അധികാരത്തിൽ കയറിയപ്പോൾ ഭയങ്കര ആവേശം ആയിരുന്നു.ഇപ്പോൾ സ്വാഹാ.അതുപോലെ തന്നെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ അവസ്ഥ ഇവിടെ വിശപ്പ് അടക്കാൻ പറ്റാത്തതുകുണ്ട് ആരും ജയരാജന്റെ വീട്ടിൽ പോയില്ല.പിന്നെ കേരള കോൺഗ്രസിനെ നാറ്റിക്കാൻ ചിലരുണ്ട്.അത്പോലെ ഒരെണ്ണം കാഞ്ഞിരപ്പള്ളിയിലും ഉണ്ട്.
കെ.റെയിൽ.വരും.. കേട്ടാ...😂😂😂 ന്യൂയോർക്കിലുള്ളവർ നമ്മുടെ അൽഖേരളയിലെ റോഡുകളെ പ്പറ്റി യാണ്.സംസാരം... എന്തൊരു മാറ്റമാണ് അൽഖേരളയിൽ വിമാനം വരെ അത്യാവശ്യം ഇറക്കാം...
15.09.2024 രാവിലെ പള്ളിയിൽ പോയി മടങ്ങി വരുകയായിരുന്നു... സാധാരണ ഒരു ഗ്രൗണ്ടിൽ കുറെ കുട്ടികൾ ക്രിക്കറ്റും ഫൂട്ബോളുമൊക്കെ കളിക്കുന്നത് കാണാറുണ്ട്... അവരെപ്പോലും ഇന്നു കണ്ടില്ല...! പണ്ടൊക്കെ 'ആർപ്പോ... ഈർർറോ' എന്നൊക്കെ കേൾക്കുമായിരുന്നു. ഇപ്പോൾ ഒരു ശബ്ദവും കേൾക്കാനില്ല... ഒരൊറ്റ വീടിന്റെ മുന്നിൽ പോലും ഞാൻ ഒരു ഊഞ്ഞാൽ പോലും ഇത്തവണ കണ്ടില്ല... നമ്മുടെ കുഞ്ഞുങ്ങളൊക്കെ എവിടെപ്പോയി...!! നമ്മൾ ഇന്നു കാണുന്ന ലോകമല്ല പത്തോ ഇരുപതോ കൊല്ലം കഴിയുമ്പോൾ കാണുക എന്നു പറയുന്നതിൽ ശരിയുണ്ടെന്ന് ഊട്ടിഉറപ്പിക്കുന്ന വിധം ആയിരുന്നു ഈ തിരുവോണ ദിനത്തിലെ കാഴ്ച... സത്യമായും കേവലം പത്തു കൊല്ലം കഴിയുമ്പോൾ നമ്മൾ ഇന്നു കാണുന്ന ലോകം കാണില്ലെന്നുറപ്പ്... നമ്മെ എഐ ഭരിക്കും...! അമേരിക്കയിലെ മിസൂറി സ്റ്റേറ്റിൽ സെയ്ന്റ് ലൂയിസ് എന്ന പ്രദേശത്ത് 1911ൽ ജനിച്ച ലീ ഫോക്ക് എന്ന മനുഷ്യൻ എന്റെയൊക്കെ തലമുറയിലെ വീര പുരുഷനായിരുന്നു...! കാരണം, അദ്ദേഹമായിരുന്നു ഫാന്റത്തിന്റെയും മാൻഡ്രേക്കിന്റെയും സ്രഷ്ടാവ്...! (അദ്ദേഹം ഇന്ത്യയിലും വന്നിട്ടുണ്ട്... അദ്ദേഹത്തിന്റെ നാട്ടിൽ ഒരിക്കൽ പോകണമെന്ന് ആഗ്രഹമുണ്ട്... ഒരു ദിനം ഞാൻ പോകും... അടുത്ത തലമുറയെയെങ്കിലും കാണും!) ഇവയെല്ലാം സിൻഡിക്കേറ്റഡ് പരമ്പരയായി പല പത്രങ്ങളിലും മുൻപ് പ്രസിദ്ധീകരിച്ചിരുന്നു... പ്രൈമറി ക്ലാസ് മുതൽ പരിചയപ്പെട്ടതാണ് 'മാൻഡ്രേക്ക് ദ് മജീഷ്യൻ' എന്നാ കോമിക് പരമ്പര! മലയാള മനോരമയിലൂടെയായിരുന്നു അതു വായിച്ചു തുടങ്ങിയത്. പിന്നീട് ആസ്റ്ററിക്സിന് അഡിക്ടായതു പോലെ മാൻഡ്രേക്കിനും അഡിക്റ്റായി അന്ന് ഒന്നര പതിറ്റാണ്ടോളം. അമേരിക്കൻ ജീവിതത്തിനെക്കുറിച്ച്, അവരുടെ സംസ്കാരത്തിനെക്കുറിച്ച്, ആ നാടിനെക്കുറിച്ചൊക്കെ തീരെ ചെറിയ പ്രായത്തിൽ തന്നെ മനസ്സിലാക്കാൻ മാൻഡ്രേക്ക് ഒട്ടേറെ സഹായിച്ചിട്ടുണ്ട്... അന്നത്തെ കൊലക്കൊമ്പന്മാരായ പത്രക്കാർ പോലും ചോപ്പർ എന്നാൽ, വെട്ടുകത്തി എന്നായിരുന്നു മനസ്സിലാക്കിയിരുന്നത്. അതല്ല, അതു ഹെലികോപ്റ്ററിന്റെ ചുരുക്കപ്പേരാണെന്ന് കേവലം ഒരു പ്രൈമറി സ്കൂൾ വിദ്യാർത്ഥിക്ക് മനസ്സിലാക്കാൻ ഇങ്ങനെയുള്ള പരമ്പരകൾ സഹായിച്ചു...! (വെറുതേ സ്ഥലം മെനക്കെടുത്തി ഓരോ ആഴ്ചയിലും പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന ഭാവി വാരഫലങ്ങൾ നിർത്തി ഇങ്ങനെയുള്ള കോമിക്സ് പ്രസിദ്ധീകരിച്ചാൽ ഇളം തലമുറയ്ക്ക് എത്രയോ പ്രയോജനമായിരുന്നു... ഇതൊക്കെ എത്ര പറഞ്ഞാലും ആരു കേൾക്കാൻ...!) അഞ്ചു പതിറ്റാണ്ടിനു മുൻപ് ലീ ഫോക്ക് എന്ന പ്രതിഭാശാലി എഐ മനുഷ്യരാശിയെ കീഴടക്കുന്നതും ഏറ്റവും ഒടുവിൽ ഒരു ബാലൻ ആ സൂപ്പർ കംപ്യൂട്ടറിനെ കേവലം ഒരു കവണ (SIing) കൊണ്ടു തകർക്കുന്നതും വായിച്ചത് ഓർക്കുന്നു... ആ സൂപ്പർ കംപ്യൂട്ടറിന്റെ പേര് Goliath എന്നും ബാലന്റെ പേര് David എന്നുമായിരുന്നു...! ഒരു സ്കൂളിലെ ഉത്തരക്കടലാസുകൾ മോഷ്ടിച്ച് ഏറ്റവും ജീനിയസായ കുട്ടികളെ കണ്ടെത്തി അവരെ ഭാവിയിലേക്കു കടത്തിക്കൊണ്ടു പോകുന്ന ഒരു കഥയും ഓർക്കുന്നു... ഇതൊക്കെ വായിച്ചത് അഞ്ചു പതിറ്റാണ്ടിനും മുൻപായിരുന്നു. അക്കഥയിലും പറയുന്നത്, ഇന്നു മനുഷ്യൻ ചെയ്യുന്ന മുഴുവൻ ജോലികളും ഭാവിയിൽ ചെയ്യുക റോബടുകൾ ആയിരിക്കുമെന്നാണ്... നമുക്ക് ആയുസ്സ് ഉണ്ടെങ്കിൽ കേവലം പതിനഞ്ചോ ഇരുപതോ വർഷം കഴിയുമ്പോൾ ഇതൊക്കെ സംഭവിക്കുന്നതു കാണാൻ കഴിയും...! തയാറെടുത്തു കാത്തിരിക്കുക... ജോസ് കെ. തോമസ് ................................
അന്ന് പേപ്പർ വാങ്ങുന്നവർ ചുരുക്കമാണ് ഞാൻ ദിവസവും കടയിൽ പോയി അവിടെ പേപ്പർ നോക്കുമായിരിന്നു മാൻഡ്രേക്ക് ടാർസൻ ഫാന്റം ഇ മൂന്ന് കോമിക് പരമ്പരകൾ ദിവസവും നോക്കും
പൂഞ്ഞാർ എംഎൽഎയുടെ പ്രവർത്തനശേഷി കഴിഞ്ഞ മൂന്നു വർഷക്കാലം കൊണ്ട് ജനത മനസ്സിലാക്കി കഴിഞ്ഞു... ബിഎംബിസി നിലവാരത്തിൽ നവീകരിച്ച ഒന്നര പതിറ്റാണ്ടായി തകർന്നു കിടന്ന ഈരാറ്റുപേട്ട വാഗമൺ റോഡ് മാത്രം മതി അദ്ദേഹത്തിൻറെ പ്രവർത്തനശേഷി മനസ്സിലാക്കാൻ.... ശങ്കരൻ വക്കീൽ ഫില്ലർ ജോർജിൻറെ കയ്യിൽ നിന്നും വല്ല നക്കാപ്പിച്ച യും വാങ്ങിയിട്ടുണ്ടെങ്കിൽ അതിൻറെ നന്ദി കാട്ടി കൊള്ളുക ...
അദ്ദേഹം പ്രകൃതി ലോല നോട്ടിഫിക്കേഷനിൽ നിന്നും പൂഞ്ഞാർ മേഖല യാകെ മാറ്റി എടുക്കാൻ ഓടി നടക്കുകയാണ്, എങ്കിലല്ലേ പുതിയ പാറമട കളും അതിന്റെ വികസനവും കടന്നു വരൂ.!!!
പുള്ളി പറയുന്നത് സത്യം ആണ്... ശബരിമല ബൈപാസ് റോഡ് ആയിരുന്നിട്ട് പോലും ഞങ്ങളുടെ റോഡിനു 4 വർഷമായി മെയ്ന്റനന്സിന് പോലും ഫണ്ട് ഇല്ലാതെ റോഡ് കുളമായി കിടന്നത് 4 വർഷം.... ഒരുപാട് പ്രതിക്ഷേധങ്ങൾക്ക് ശേഷം കഴിഞ്ഞ ശബരിമല സീസൺ സമയത്ത് ശരിയാക്കി.... കരിനിലത്തുകാർക്ക് അത്രേം ഒന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല...മുൻ mla യുടെ കാലത്ത് റോഡുകൾ എല്ലാം നല്ലതായിരുന്നു
Congrats Sir, you brought this issue to large public. Your observations are fairly correct, but your other opinion regarding Mr.PC George and Mr.- "samadharunian" Kulathungal is 100% correct. People are repenting on their mistake. He is only good enough to sell his "colgate "pungiri" to public. Utter waste.
എൻ്റെ വീടിനു മുൻപിൽ കൂടെയുള്ള റോഡാണ് കരിനിലം പശ്ചിമ കൊട്ടാരംകട കുഴിമാവ് റോഡ് 5 വർഷമായിട്ടു തകർന്ന് തരിപ്പണമായി കിടക്കുകയാണ് ആരും തിരിഞ്ഞു നോക്കുന്നില്ല😢
പേടിയില്ലാതെ എല്ലാവരെയും വിമർശിക്കുന്ന സാർ അൻവറിന് ഒരു മറുപടി കൊടുക്കാത്തത് വിഷമം ആയി, അയാൾ അത് അർഹിക്കുന്നില്ല എന്നു പറയുന്നത് ശരിയല്ല, ഞങ്ങളെ നാണം കെടുത്തരുതേ!
വക്കീൽസാർ പല ചർച്ചകളില്ല പലർക്കു നേരെയും ഉറഞ്ഞു തുള്ളുന്നത് കണ്ടിട്ടുണ്ട് - എന്നാൽ ചിലരെ ഭയപ്പെട്ടോ എന്തോ മൗനം ഭജിക്കുന്നതായി കാണുന്നു. അൻവർ -മുതലാളിയുടെ ഭീഷണിക് അതേ തോതിൽ പ്രതികരിക്കാൻ കഴിഞ്ഞോ എന്ന് ആത്മപരിശോധന വേണ്ടേ?
അൻവർ നോട് എന്തെങ്കിലും ഒന്ന് പറ ജയശങ്കർ.. എന്ത് സംഭവിച്ചാലും ഉടനെ വീഡിയോ ആയി വരുന്ന താങ്കൾ.. ഇത്രേം ദിവസമായിട്ടും ഒന്നും മിണ്ടാതെ. ഇതൊരുമാതിരി പേടിച്ച് ഒന്ന് കേട്ടിട്ടില്ല.. കണ്ടിട്ടില്ല എന്നിരിക്കുന്ന പോലുണ്ട്
പൂഞ്ഞാർകാർക്ക് അറിയാം സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ എന്തൊക്കെ എവിടെ ചെയ്യുന്നുണ്ടെന്ന്. അദ്ദേഹം നിങ്ങളെ പച്ചക്ക് വെല്ലുവിളിച്ചിട്ടുണ്ട് ധൈര്യമുണ്ടെങ്കിൽ ആ സംവാദം ഏറ്റെടുത്തു മുന്നോട്ടു വരു
P.C.ജോർജ് പൊന്നു പോലെ നോക്കിയ മണ്ഡലം ആണ് പുഞ്ഞാർ❤ഇപ്പൊൾ എല്ലാം കുളത്തിൽ ആയി😂 അനുഭവിക്ക് .......ട്ടോ😭😭😭😭
Mla യുടെ പേര് പോലെ കുളത്തിൽ ആക്കി 😂
@@BaburajBabu-m1w കറക്റ്റ്
ഇപ്പോൾ പൂഞ്ഞ ആറ് ആയി.,😀
😊😊😊😊
ബക്കറ്റിലെ മാലിന്യത്തിൽ, ഇപ്പോൾ നിലമ്പൂർ കാക്ക കല്ല് കൊത്തിപ്പെറുക്കി ഇട്ട് വിനോദിക്കുകയാണ്.😂
001q
കേരളത്തെ . ഒന്നൊന്നായി
വമ്പൻ പ്രളയം വിഴുങ്ങിയപ്പോൾ
ദുരിതാശ്വാസ ഫണ്ടിൽ നിന്നും ഫണ്ട് അടിച്ചി മാറ്റിയില്ലേ
കമ്മ്യൂണിസ്റ്റ് പാർട്ടി
പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ല. അനുഭവിക്ക. പീസി ചിരിക്കുന്നുണ്ടാവും.....
പിസി ജോർജ് എംഎൽ എ സ്ഥാനത്തു ഇല്ലാത്തതിന്റെ ദുരവസ്ഥ നാട്ടുകാർ അനുഭവിച്ച് തന്നെ അറിയട്ടെ
😂അവനെ വര്ഷങ്ങളായി ജയിപ്പിച്ചു വിടുന്ന ജനതയെ തീവ്രവാദി എന്ന് വിളിച്ചാൽ അവര് പിന്നെ നിലം തൊടിക്കുമോ
മരുമോൻ മന്ത്രിയെപ്പോലുള്ള പഴങ്കഞ്ഞിക്കുട്ടന്മാരെ തിരഞ്ഞെടുത്താലും പോരേ സാറേ...
Am from poonjar🥲 ഇങ്ങനെ ഒരു തോൽവി MLA🙏🙏
Vote for pc george in next election❤
ആൻ-പറി-ക്ക തികഞ്ഞ വർഗീയ തീവ്രവാദി ആണ് എന്ന് വിളിച്ചു പറഞ്ഞ വക്കീൽ സാറിന് ഒരു ബിഗ് സല്യൂട്ട് ...❤❤
അതുംപൻ 🤣
അൻവറിന്റെ നാല് തെറി കേട്ടപ്പോൾ സംഘി വക്കീൽ പത്തി മടക്കി. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നു പേടിത്തൂറി വക്കീൽ 🤣
😂എന്നൊരു ഹൈന്ദവ തീവ്രവാദി ശങ്കരന്റെ അനുയായി
Pc🙏🙏🙏👍👍👍
Thankyou sir...
പി സി ജോർജ്ജിൻ്റെ അഭാവം പുഞ്ഞാർ മണ്ഡലത്തിലാകമാനം പ്രകടമാണ്
പിണം അധികാരത്തിൽ വന്ന ശേഷം കേരള ജനത ഓണം ആഘോഷിച്ചിട്ടില്ല ,
True. Now Poonjar voters realise
the value of P C George.
PC ജോർജ്❤️
Excellent ❤
സാർ പറഞ്ഞത് വളരെ ശരിയാണ് കുട്ടനാട്ടിൽ റോഡുകൾ ഉണ്ടായത് ഡോ: KCജോസഫ് MLA ആയിരുന്ന സമയത്തായിരുന്നു
ഇപ്പോഴും കുട്ടനാട്ടിലെ ഉൾനാടൻ പ്രദേശങ്ങളിൽ വഴിയില്ല തകഴിയിൽ മുക്കടയിൽ ചെന്നാൽ അത് വ്യക്തമാകും മഴക്കാലമായാൽ കുട്ടികൾക്ക് വഴി നടക്കാൻ കഴിയില്ല
PC ആയിരുന്നു ശെരി 🔥👍🏻🇮🇳
Right Sr💙👍.
You have said it. 🎉
അധികാരത്തിൽ കയറിയപ്പോൾ ഭയങ്കര ആവേശം ആയിരുന്നു.ഇപ്പോൾ സ്വാഹാ.അതുപോലെ തന്നെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ അവസ്ഥ ഇവിടെ വിശപ്പ് അടക്കാൻ പറ്റാത്തതുകുണ്ട് ആരും ജയരാജന്റെ വീട്ടിൽ പോയില്ല.പിന്നെ കേരള കോൺഗ്രസിനെ നാറ്റിക്കാൻ ചിലരുണ്ട്.അത്പോലെ ഒരെണ്ണം കാഞ്ഞിരപ്പള്ളിയിലും ഉണ്ട്.
സത്യം
Super
True👍👍
Apparanjathu sathyam …. Njangaludey Nattil road nallathaa…..
ഹാപ്പി ഓണം
അൻവർ സാറിന് വക്കീൽ മാമൻറെ ഒരു കിടിലൻ മറുപടിയാണ് പ്രതീക്ഷിച്ചത്... പകരം ഒരു മാപ്പ്പറച്ചിലാണ് പുറത്ത് വന്നത്....
അപാര ധൈര്യം തന്നെ...🤭
Adv jayashankar 🙏
Good morning Sir
പഴങ്കഞ്ഞി ആരോഗ്യത്തിന് ഗുണകരം
കെ.റെയിൽ.വരും..
കേട്ടാ...😂😂😂
ന്യൂയോർക്കിലുള്ളവർ
നമ്മുടെ അൽഖേരളയിലെ റോഡുകളെ പ്പറ്റി യാണ്.സംസാരം...
എന്തൊരു മാറ്റമാണ് അൽഖേരളയിൽ
വിമാനം വരെ അത്യാവശ്യം ഇറക്കാം...
❤❤❤🙏
കേരളത്തിലെ മിക്കവാറും റോഡുകളിലൂടെ വാഹനത്തിൽ യാത്ര ചെയ്താൽ നട്ടെല്ല് പൊടിയും. എല്ലാം കാരണഭൂത പരീക്ഷ.
15.09.2024
രാവിലെ പള്ളിയിൽ പോയി മടങ്ങി വരുകയായിരുന്നു...
സാധാരണ ഒരു ഗ്രൗണ്ടിൽ കുറെ കുട്ടികൾ ക്രിക്കറ്റും ഫൂട്ബോളുമൊക്കെ കളിക്കുന്നത് കാണാറുണ്ട്...
അവരെപ്പോലും ഇന്നു കണ്ടില്ല...!
പണ്ടൊക്കെ 'ആർപ്പോ... ഈർർറോ' എന്നൊക്കെ കേൾക്കുമായിരുന്നു. ഇപ്പോൾ ഒരു ശബ്ദവും കേൾക്കാനില്ല...
ഒരൊറ്റ വീടിന്റെ മുന്നിൽ പോലും ഞാൻ ഒരു ഊഞ്ഞാൽ പോലും ഇത്തവണ കണ്ടില്ല...
നമ്മുടെ കുഞ്ഞുങ്ങളൊക്കെ എവിടെപ്പോയി...!!
നമ്മൾ ഇന്നു കാണുന്ന ലോകമല്ല പത്തോ ഇരുപതോ കൊല്ലം കഴിയുമ്പോൾ കാണുക എന്നു പറയുന്നതിൽ ശരിയുണ്ടെന്ന് ഊട്ടിഉറപ്പിക്കുന്ന വിധം ആയിരുന്നു ഈ തിരുവോണ ദിനത്തിലെ കാഴ്ച...
സത്യമായും കേവലം പത്തു കൊല്ലം കഴിയുമ്പോൾ നമ്മൾ ഇന്നു കാണുന്ന ലോകം കാണില്ലെന്നുറപ്പ്...
നമ്മെ എഐ ഭരിക്കും...!
അമേരിക്കയിലെ മിസൂറി സ്റ്റേറ്റിൽ സെയ്ന്റ് ലൂയിസ് എന്ന പ്രദേശത്ത് 1911ൽ ജനിച്ച ലീ ഫോക്ക് എന്ന മനുഷ്യൻ എന്റെയൊക്കെ തലമുറയിലെ വീര പുരുഷനായിരുന്നു...!
കാരണം, അദ്ദേഹമായിരുന്നു ഫാന്റത്തിന്റെയും മാൻഡ്രേക്കിന്റെയും സ്രഷ്ടാവ്...! (അദ്ദേഹം ഇന്ത്യയിലും വന്നിട്ടുണ്ട്...
അദ്ദേഹത്തിന്റെ നാട്ടിൽ ഒരിക്കൽ പോകണമെന്ന് ആഗ്രഹമുണ്ട്... ഒരു ദിനം ഞാൻ പോകും... അടുത്ത തലമുറയെയെങ്കിലും കാണും!)
ഇവയെല്ലാം സിൻഡിക്കേറ്റഡ് പരമ്പരയായി പല പത്രങ്ങളിലും മുൻപ് പ്രസിദ്ധീകരിച്ചിരുന്നു...
പ്രൈമറി ക്ലാസ് മുതൽ പരിചയപ്പെട്ടതാണ് 'മാൻഡ്രേക്ക് ദ് മജീഷ്യൻ' എന്നാ കോമിക് പരമ്പര!
മലയാള മനോരമയിലൂടെയായിരുന്നു അതു വായിച്ചു തുടങ്ങിയത്.
പിന്നീട് ആസ്റ്ററിക്സിന് അഡിക്ടായതു പോലെ മാൻഡ്രേക്കിനും അഡിക്റ്റായി അന്ന് ഒന്നര പതിറ്റാണ്ടോളം.
അമേരിക്കൻ ജീവിതത്തിനെക്കുറിച്ച്, അവരുടെ സംസ്കാരത്തിനെക്കുറിച്ച്, ആ നാടിനെക്കുറിച്ചൊക്കെ തീരെ ചെറിയ പ്രായത്തിൽ തന്നെ മനസ്സിലാക്കാൻ മാൻഡ്രേക്ക് ഒട്ടേറെ സഹായിച്ചിട്ടുണ്ട്...
അന്നത്തെ കൊലക്കൊമ്പന്മാരായ പത്രക്കാർ പോലും ചോപ്പർ എന്നാൽ, വെട്ടുകത്തി എന്നായിരുന്നു മനസ്സിലാക്കിയിരുന്നത്. അതല്ല, അതു ഹെലികോപ്റ്ററിന്റെ ചുരുക്കപ്പേരാണെന്ന് കേവലം ഒരു പ്രൈമറി സ്കൂൾ വിദ്യാർത്ഥിക്ക് മനസ്സിലാക്കാൻ ഇങ്ങനെയുള്ള പരമ്പരകൾ സഹായിച്ചു...!
(വെറുതേ സ്ഥലം മെനക്കെടുത്തി ഓരോ ആഴ്ചയിലും പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന ഭാവി വാരഫലങ്ങൾ നിർത്തി ഇങ്ങനെയുള്ള കോമിക്സ് പ്രസിദ്ധീകരിച്ചാൽ ഇളം തലമുറയ്ക്ക് എത്രയോ പ്രയോജനമായിരുന്നു... ഇതൊക്കെ എത്ര പറഞ്ഞാലും ആരു കേൾക്കാൻ...!)
അഞ്ചു പതിറ്റാണ്ടിനു മുൻപ് ലീ ഫോക്ക് എന്ന പ്രതിഭാശാലി എഐ മനുഷ്യരാശിയെ കീഴടക്കുന്നതും ഏറ്റവും ഒടുവിൽ ഒരു ബാലൻ ആ സൂപ്പർ കംപ്യൂട്ടറിനെ കേവലം ഒരു കവണ (SIing) കൊണ്ടു തകർക്കുന്നതും വായിച്ചത് ഓർക്കുന്നു...
ആ സൂപ്പർ കംപ്യൂട്ടറിന്റെ പേര് Goliath എന്നും ബാലന്റെ പേര് David എന്നുമായിരുന്നു...!
ഒരു സ്കൂളിലെ ഉത്തരക്കടലാസുകൾ മോഷ്ടിച്ച് ഏറ്റവും ജീനിയസായ കുട്ടികളെ കണ്ടെത്തി അവരെ ഭാവിയിലേക്കു കടത്തിക്കൊണ്ടു പോകുന്ന ഒരു കഥയും ഓർക്കുന്നു...
ഇതൊക്കെ വായിച്ചത് അഞ്ചു പതിറ്റാണ്ടിനും മുൻപായിരുന്നു. അക്കഥയിലും പറയുന്നത്, ഇന്നു മനുഷ്യൻ ചെയ്യുന്ന മുഴുവൻ ജോലികളും ഭാവിയിൽ ചെയ്യുക റോബടുകൾ ആയിരിക്കുമെന്നാണ്...
നമുക്ക് ആയുസ്സ് ഉണ്ടെങ്കിൽ കേവലം പതിനഞ്ചോ ഇരുപതോ വർഷം കഴിയുമ്പോൾ ഇതൊക്കെ സംഭവിക്കുന്നതു കാണാൻ കഴിയും...!
തയാറെടുത്തു കാത്തിരിക്കുക...
ജോസ് കെ. തോമസ്
................................
ഓടുന്ന കാറിൽ നിന്നും അടുത്ത കാറിലേക്ക് മെസ്സേജ് അയക്കുന്ന, (ഇപ്പോഴത്തെ മൊബൈൽ ഫോൺ ) ബഹിരാകാശ പേടകത്തിൽ (spacecraft ) സഞ്ചരിക്കുന്ന മാന്ഡ്രേക്കും
Sir🙏🤝 പത്രം കിട്ടിയാൽ ആദ്യം വായിക്കുന്നത് മാന്ത്രികനായ മാൻഡ്രേക്ക്😊 അത് ഒരു വികാരമായിരുന്നു😢 ആ കാലത്തിൽ ജീവിക്കാൻ സാധിച്ചത് പുണ്യം
അന്ന് പേപ്പർ വാങ്ങുന്നവർ ചുരുക്കമാണ് ഞാൻ ദിവസവും കടയിൽ പോയി അവിടെ പേപ്പർ നോക്കുമായിരിന്നു മാൻഡ്രേക്ക് ടാർസൻ ഫാന്റം ഇ മൂന്ന് കോമിക് പരമ്പരകൾ ദിവസവും നോക്കും
ഗണേശന്റെ Enathu പത്തനാപുരം റോഡിൽ പഴങ്കഞ്ഞി സമരം തുടങ്ങുന്നു.
Vgood
👍👍❤️
പൂഞ്ഞാർ എംഎൽഎയുടെ പ്രവർത്തനശേഷി കഴിഞ്ഞ മൂന്നു വർഷക്കാലം കൊണ്ട് ജനത മനസ്സിലാക്കി കഴിഞ്ഞു... ബിഎംബിസി നിലവാരത്തിൽ നവീകരിച്ച ഒന്നര പതിറ്റാണ്ടായി തകർന്നു കിടന്ന ഈരാറ്റുപേട്ട വാഗമൺ റോഡ് മാത്രം മതി അദ്ദേഹത്തിൻറെ പ്രവർത്തനശേഷി മനസ്സിലാക്കാൻ.... ശങ്കരൻ വക്കീൽ ഫില്ലർ ജോർജിൻറെ കയ്യിൽ നിന്നും വല്ല നക്കാപ്പിച്ച യും വാങ്ങിയിട്ടുണ്ടെങ്കിൽ അതിൻറെ നന്ദി കാട്ടി കൊള്ളുക ...
കേരള കോൺഗ്രസ് കാരൻ എംഎൽഎ ആയിരിക്കുന്ന പത്തനാപുരത്ത് വന്ന് നോക്കണം പത്തനാപുരത്ത് നിന്ന് ഏനാത്ത് വരെ പോയാൽ പിന്നെ അവനെ ഒന്നിനും കൊള്ളാതാകും
👍👍
Pc❤
റേഷൻ കടകളും ചെറിയ ബാറുകളാക്കിയാൽ സർക്കാരിന് കച്ചവടം കൂട്ടാം.
PC ❤❤❤❤❤❤❤❤❤❤❤❤
❤💪
കുത്തുങ്കൽ കുളമാക്കി
റോഷി അഗസ്റ്റിൻ ഇതിരോപവാദമാണ്.
P C George ❤❤❤❤❤
👍
100% correct 👍👍
🎉🎉🎉❤
അദ്ദേഹം പ്രകൃതി ലോല നോട്ടിഫിക്കേഷനിൽ നിന്നും പൂഞ്ഞാർ മേഖല യാകെ മാറ്റി എടുക്കാൻ ഓടി നടക്കുകയാണ്, എങ്കിലല്ലേ പുതിയ പാറമട കളും അതിന്റെ വികസനവും കടന്നു വരൂ.!!!
Varkala mandalam roads also same...
❤❤❤❤❤❤❤
പുള്ളി പറയുന്നത് സത്യം ആണ്... ശബരിമല ബൈപാസ് റോഡ് ആയിരുന്നിട്ട് പോലും ഞങ്ങളുടെ റോഡിനു 4 വർഷമായി മെയ്ന്റനന്സിന് പോലും ഫണ്ട് ഇല്ലാതെ റോഡ് കുളമായി കിടന്നത് 4 വർഷം.... ഒരുപാട് പ്രതിക്ഷേധങ്ങൾക്ക് ശേഷം കഴിഞ്ഞ ശബരിമല സീസൺ സമയത്ത് ശരിയാക്കി.... കരിനിലത്തുകാർക്ക് അത്രേം ഒന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല...മുൻ mla യുടെ കാലത്ത് റോഡുകൾ എല്ലാം നല്ലതായിരുന്നു
Congrats Sir, you brought this issue to large public. Your observations are fairly correct, but your other opinion regarding Mr.PC George and Mr.- "samadharunian" Kulathungal is 100% correct. People are repenting on their mistake. He is only good enough to sell his "colgate "pungiri" to public. Utter waste.
What happened to Monson Mavunkal sir?
ആലപ്പുഴയുടെ ഭൂപ്രകൃതി ഒരു ഘടകമാണ്.
എൻ്റെ വീടിനു മുൻപിൽ കൂടെയുള്ള റോഡാണ് കരിനിലം പശ്ചിമ കൊട്ടാരംകട കുഴിമാവ് റോഡ് 5 വർഷമായിട്ടു തകർന്ന് തരിപ്പണമായി കിടക്കുകയാണ് ആരും തിരിഞ്ഞു നോക്കുന്നില്ല😢
Use your legal expertise to ‘purify’ the amedhyam bucket carrier
Pala ..ponkunnam..way…fabulous rd❤
" വെള്ളംകളി "നല്ലോണം ഉണ്ട് സാർ!
അൻവറിൻ്റെ മലാഭിഷേധം തിന് ശേഷം സാറിന് ഒരു ഉഷാർ ഇല്ലല്ലോ.. Be BRAVE ... MAN
👍
സാർ ഇത് പറഞ്ഞിട്ടുള്ള കഥയാണ് സാറിന്റെ നാട്ടിൽ ഉണ്ടായ കഥ
സത്യം, അതിൽ വക്കീൽ സാറിനു മറക്കാൻ പറ്റാത്ത കാര്യം ഉണ്ട്, അതാണ് ശരി ആകുന്നതു വരെ വീണ്ടും പറയുന്നത്, സാരമില്ല. 😂😅
അൻവറിന് മറുപടി കൊടുക്കാത്തതിൽ എന്താണ് താമസം വരുന്നത്. താങ്കൾ മാളത്തിലൊളിച്ചെന്ന് അൻവറോളികൾ പുലമ്പുന്നു
P.V.Anwar started septic tank clean works on contract base.Request everyone to contact him.
Contact number of Septic tank cleaner Anvar?
എന്തായാലും നിലമ്പൂരുകാർ ഭാഗ്യവാന്മാർ ആണ്, സെപ്റ്റിക് ടാങ്ക് മാലിന്യം അവിടുത്തെ mla ബക്കറ്റിൽ കോരി മാറ്റുന്നുണ്ടല്ലോ.😜
5വർഷം അല്ല അതിന് മുകളിലായി
Thrissur- kunamkulam road ee paraja pole thane aanu
മു: റിയാസ്ക്ക ഞങ്ങടെ ഉയിരാണ്..
ഭക്ഷണത്തിൻറെ ആർത്തി മൂത്ത് MLA ഹോസ്റ്റലിലെ ആ പാവം പയ്യനെ വിരട്ടി വിട്ടു. പാവം പയ്യൻ. അവൻറ ശാപം ഉള്ളത് കൊണ്ട് PCക്ക് ഒരിക്കലും തലപൊക്കാൻ പറ്റില്ല.
CHAANAKA CHANKARAAA
P.C ശരിക്കും ചിരിക്കുന്നു....
ഞങ്ങൾ തൃത്താല ക്കാര്‍ MLA രാജേഷിന്റെ വീട്ടില്‍ സ്ഥിരതാമസം ആക്കേണ്ട അവസ്ഥയാണ് ഇവിടുത്തെ റോഡ് നോക്കിയാൽ 😇🤕
PC
പേടിയില്ലാതെ എല്ലാവരെയും വിമർശിക്കുന്ന സാർ അൻവറിന് ഒരു മറുപടി കൊടുക്കാത്തത് വിഷമം ആയി, അയാൾ അത് അർഹിക്കുന്നില്ല എന്നു പറയുന്നത് ശരിയല്ല, ഞങ്ങളെ നാണം കെടുത്തരുതേ!
വക്കീൽസാർ പല ചർച്ചകളില്ല പലർക്കു നേരെയും ഉറഞ്ഞു തുള്ളുന്നത് കണ്ടിട്ടുണ്ട് - എന്നാൽ ചിലരെ ഭയപ്പെട്ടോ എന്തോ മൗനം ഭജിക്കുന്നതായി കാണുന്നു. അൻവർ -മുതലാളിയുടെ ഭീഷണിക് അതേ തോതിൽ പ്രതികരിക്കാൻ കഴിഞ്ഞോ എന്ന് ആത്മപരിശോധന വേണ്ടേ?
Thodupuzha best roads
Good morning Jayashankar Sir
അൻവർ നോട് എന്തെങ്കിലും ഒന്ന് പറ ജയശങ്കർ.. എന്ത് സംഭവിച്ചാലും ഉടനെ വീഡിയോ ആയി വരുന്ന താങ്കൾ.. ഇത്രേം ദിവസമായിട്ടും ഒന്നും മിണ്ടാതെ. ഇതൊരുമാതിരി പേടിച്ച് ഒന്ന് കേട്ടിട്ടില്ല.. കണ്ടിട്ടില്ല എന്നിരിക്കുന്ന പോലുണ്ട്
ഇങ്ങനെ തൊട്ടതിനും വെച്ചതിനുമൊക്ക ഞെട്ടുന്നതെന്തിനാ?പഴങ്കഞ്ഞി എന്താ അത്ര മോശമാ? അഡ്വ ജയശങ്കരിന് വേറെ ചിലതാണു ഇഷ്ടം
KK Nair അതുപോലെ പത്തനംതിട്ടയിൽ കാര്യങ്ങൾ നടത്തി.
പട്ടാമ്പി പാലക്കാട് റോഡ് 😂😂😂😂
കുളതിങ്കൻ എല്ലാം കുളം ആക്കി.....അത്ര തന്നെ 😂😂😂
Dr K C ❤❤❤❤❤❤❤❤❤❤❤❤
PC യുടെ തൻ്റേടം ഒരുത്തനും ഇല്ല..
കേരള കോൺഗ്രസ് ഇന്ത്യ ഭരിച്ചാൽ മതിയായിരുന്നു... 😜😜😜😜
അരൂർ തുറവൂർ ഉയരപ്പാത പണിയും റോഡിൻ്റെ ഇപ്പോഴത്തെ ശോചനീയാവസ്ഥയെപ്പറ്റി ഒരു വീഡിയോ ചെയ്യണം സാർ
പഴങ്കഞ്ഞി യാണല്ലോ നാട് ഭരിക്കുന്നത്!!😜
അൻവർനെ വർഗീയവാദി എന്ന് വിളിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് ഇറങ്ങിയ ഓടിയോ നിങ്ങളുടെ തന്നെ ആണോ???
Kaduthuruthy to peruva road thakarnnu kulam ayi kidakkunnu
പേടിത്തൊണ്ടൻ വക്കീൽ
തമാശകൾ എറിക്കുന്നില്ല
അൻവർ വിരട്ടിയപ്പോൾ വക്കീൽ വിരണ്ടു!!-ശബ്‍ദം ഇപ്പോൾ ഇടറുന്നുണ്ട്, അൻവറിനോട് പ്രതികരണം ഇല്ല -താടിയുള്ള അപ്പനെ പേടിയുണ്ട്, അത് ലോകനിയമം.
വക്കിലിനെ അറിയാത്തത് കൊണ്ട് പറഞ്ഞതാവും.. സാരമില്ല, പതിയേ ഇത് അറിഞ്ഞോളും....
True
@mohankumarnair7361 ഇതുവരെ മിണ്ടിയിട്ടില്ല .
വളളം കളി പോയി
വെള്ളമടി കളി ആയി
കേരളത്തിലെ ഏറ്റവും മോശം റോഡുകൾ ഉള്ളത് CPI ഭരിക്കുന്ന മണ്ഡലങ്ങളിലാണ്
പ്രത്യേകിച്ച് തൃശ്ശൂരിൽ
Kaduthuruthy ൽ റോഡ് ഇപ്പോൾ മോശമായി
Avil, malar, kunthirikkam ennee vasthukkal cherthu road undakkiyal.... Deerkha nall kedu koodathe nila nilkkum😊
CPM എന്ന അധമ പ്രസ്ഥാനം ഭരിക്കുന്ന മണ്ഡലങ്ങൾ ഒന്നിലും നല്ല റോഡുകൾ ഇല്ല.. അതിന് കേരള കോൺഗ്രസ് തന്നെ വേണം..
കർമ്മപലം അനുഭവിച്ചു തന്നെ തീരണം എന്നല്ലെ വിശ്വാസം
P c❤️
Ini melal kulathinkanu yennalla pc georginu allathe mettoralkkum vote cheyilla❤️💯🔥
പൂഞ്ഞാർകാർക്ക് അറിയാം സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ എന്തൊക്കെ എവിടെ ചെയ്യുന്നുണ്ടെന്ന്. അദ്ദേഹം നിങ്ങളെ പച്ചക്ക് വെല്ലുവിളിച്ചിട്ടുണ്ട് ധൈര്യമുണ്ടെങ്കിൽ ആ സംവാദം ഏറ്റെടുത്തു മുന്നോട്ടു വരു
ജയശങ്കർ വക്കീലേ വക്കീലിന് മലങ്കാക്കഅൻവറിനെ പേടിയാണോ....?
വക്കീലെന്തിന്, വവ്വാലിനെ ഭയക്കണം.??! വവ്വാൽ കടിച്ച പഴങ്ങൾ തൊടരുത് വക്കീൽ സാറേ......😢.? നിപ്പയോ, അതിലും കൂടിയതോ ആയ വിഷം തീണ്ടും.😮 ജാഗ്രതൈ.:?😅
ഇജ്ജ് ജിഹാദി മേത്തൻ അല്ലേ