'ബ്രോഡാഡി അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് കുടുംബം ഇല്ലാതാക്കി'

Поділитися
Вставка
  • Опубліковано 12 вер 2024
  • ബ്രോഡാഡി സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് കുടുംബം ഇല്ലാതാക്കി; പരാതി നൽകിയിട്ടും പ്രതിയെ പിടികൂടിയിട്ടില്ല; ജൂനിയര്‍ ആര്‍ട്ടിസ്റ്റ്
    Hema committee report, Malayalam film industry, film industry, Monsoor Rasheed, Junior artists

КОМЕНТАРІ • 628

  • @mr_a_youtube
    @mr_a_youtube 17 днів тому +148

    ആ കുട്ടി ഇത്ര സീരിയസ് ആയിട്ട് , അത് അനുഭവിച്ച ഒരു trauma ആണ് പറയുന്നത്. അല്പം കൂടി empathy യോട് koodi questions ചോദിക്കമായിരുന്നു.

    • @cowubl
      @cowubl 17 днів тому

      Kerala woman are living under male dominated state

  • @rrmurrrmu495
    @rrmurrrmu495 13 днів тому +17

    ബാക്കിയുള്ള എല്ലാവരേക്കാളും കഷ്ടമാണ് ഈ പാവം കുട്ടിയുടെ കാര്യം അവർക്ക് നീതി കിട്ടണം😑

  • @Hanan-l3s
    @Hanan-l3s 17 днів тому +136

    ഇതാണ് പരാതി കൊടുത്ത പാവം സ്ത്രീകളുടെ അവസ്ഥ !!! 😡

  • @habeebrahman4816
    @habeebrahman4816 17 днів тому +113

    പരാതി കൊടുക്കാൻ ഇനി ഒരു സ്ഥലവും ബാക്കിയില്ല.. പരാതി തരൂ.. പരാതി തരൂ എന്ന് പറയുന്ന ചങ്കൻമാർ എവിടെ?

  • @hereiam02
    @hereiam02 17 днів тому +195

    24 നു പകരം reportr ചാനലിൽ intrvw കൊടുത്താൽ കുറച്ചൂടെ respct and value host തരും . ഇതു victim എന്തോ തെറ്റ് ചെയ്തപോലെ ആണ് host ഓരോന്ന് ചോദിക്കുന്നത് 🙄.

    • @rightthinker4403
      @rightthinker4403 17 днів тому +5

      അയാൾ ഇങ്ങനെ തന്നെ വിശദമായി ചോദിക്കണം എങ്കിലെ എല്ലാവർക്കും മനസിലാവു.. അല്ലെങ്കിൽ വേറെ ഒരു കൂട്ടർ വരും വ്യാജ ആരോപണമെന്ന് പറഞ്ഞു

    • @Devilnero1991
      @Devilnero1991 17 днів тому

      ​​@@rightthinker4403 വ്യാജ ആരോപണം അല്ലെന്ന് തെളിയിക്കുന്ന തെളിവ് ഉണ്ടെങ്കിൽ മാത്രമേ ശരിയായ ആരോപണം ആയി കണക്കാകൂ. പോലീസ് അന്വേഷിക്കട്ടെ

    • @MenOn13
      @MenOn13 17 днів тому

      Commie aano

    • @noostalgiaaa
      @noostalgiaaa 13 днів тому +1

      💯

    • @josephgeorge7477
      @josephgeorge7477 11 днів тому +1

      sathyam.. ithentha madhyama vicharanayo

  • @lijin6052
    @lijin6052 17 днів тому +194

    ഇതുവരെ കേട്ടതിൽ ഇതുമാത്രം ആണ് കുറച്ചു എങ്കിലും genuine ആയി തോന്നിയത്.ഇത്രയും ഡീറ്റെയിൽ ആയി പറഞ്ഞിട്ടും ഹാഷ്മി എന്താണ് നനഞ്ഞ പടക്കം പോലെ പെരുമാറുന്നത് 🤔

    • @anshildemon2243
      @anshildemon2243 17 днів тому +6

      @@lijin6052 correct bro

    • @JomonJ555
      @JomonJ555 17 днів тому +2

      💯

    • @spa3078
      @spa3078 17 днів тому +2

      😂

    • @user-bz4qi5pq8m
      @user-bz4qi5pq8m 17 днів тому +26

      പ്രതി സൂടാപി അതാ

    • @NiyaPriya
      @NiyaPriya 17 днів тому +4

      Sathyam... ennale akhil marar ne valich keri aalo...enthe ...alarathe hasmi

  • @zibinh3544
    @zibinh3544 17 днів тому +54

    This is the first genuine case ever heard since HEMA commission report
    This must be taken seriously by chief minister and restore case in immediate effect

  • @shameerali7441
    @shameerali7441 17 днів тому +213

    പരാധി കൊടുത്ത ആളുടെ അവസ്ത്യാണ് ഇത്

    • @alfredsunny800
      @alfredsunny800 17 днів тому +1

      Hyderabad police para incident hyderabad anu

    • @AP-pb7op
      @AP-pb7op 17 днів тому

      ​@@alfredsunny800പ്രതി കേരളത്തിൽ കേരള പോലീസിന്റെയും പാർട്ടിയുടെയും പിൻബലത്തിൽ സ്വൈരവിഹാരം ചെയ്യുകയാണ് എന്ന് അവർ പറഞ്ഞത് കേട്ടില്ലേ

    • @AsnnaPalapatta
      @AsnnaPalapatta 17 днів тому

      Yes

  • @ramesh888kannat3
    @ramesh888kannat3 17 днів тому +309

    സിപിഎം എന്ന് കേൾക്കുമ്പോൾ ഹാഷമിക്കു പിടിക്കുന്നില്ല 😂😂😂

    • @rahulkrishnan1192
      @rahulkrishnan1192 17 днів тому +15

      Sathyam cpm enn appo paranjalum hashmi veendum chothikkunn full parayan sammathikkunnilla

    • @anuradha70367
      @anuradha70367 17 днів тому +8

      ശരിയാണ്

    • @sdk_mallu1013
      @sdk_mallu1013 17 днів тому +6

      Athe

    • @breeespeaks
      @breeespeaks 17 днів тому

      Mararumayulla paripadim pinne mararinte channelile liveum kandamati

    • @dileepmankadavu3534
      @dileepmankadavu3534 17 днів тому +5

      ഹാഷ്മി ഒരു മുൻ എസ് എഫ് ഐ കാരനും ഇടതുപക്ഷ അനുഭാവിയും ആണെന്നറിയൂ.

  • @mayadevimr3657
    @mayadevimr3657 17 днів тому +135

    ഈ കേസിന്റെ കാര്യംകേട്ടപ്പോൾ ഹാഷ്മിക്ക് എന്തേ ഒരു തണുത്ത പ്രതികരണം..🤔🤔😮☹️😕🥺

    • @sreekumar1013
      @sreekumar1013 17 днів тому

      yes...

    • @iyeraishu1
      @iyeraishu1 15 днів тому +5

      Prathi njamnte aal aanu

    • @sareeshkp1505
      @sareeshkp1505 15 днів тому

      Yes

    • @anidave5388
      @anidave5388 14 днів тому

      Mararu keeriyata ..eyalu Pani nirtipooko? Nalla tolikatti.navu..but no🤔engane aakarutu madhyam .ennu kanikkan. jernalisam ..st.ud.....kurachu aalukal undakanam .aalist il nammal undakarutu ennu nammal teerumamikkanam ❤u all

    • @nishadt4790
      @nishadt4790 12 днів тому

      Prithiv raj fan aakum

  • @MediaTube2
    @MediaTube2 17 днів тому +37

    എത്ര നിസ്സാരമായിട്ടാണ് ഹാശ്മി നോക്കാം എന്ന് പറഞ്ഞു ഒഴിവാക്കിയത്.. പ്രതി സമൂഹത്തിൽ പ്രമുകൻ അല്ലാത്തത് കൊണ്ട് ന്യൂസിന് റീച് കിട്ടില്ലെന്ന്‌ അറിഞ്ഞു കൊണ്ട് ഒരു പാവം അതിജീവിതയെ നൈസ് ആയി അങ്ങ് ഒഴിവാക്കി ലെ.. പാവം ഒറ്റയ്ക് പൊരുതുകയാണ്.
    പ്രമുഖ നടിയെ ഒരു പ്രമുഖ നടൻ തട്ടി കൊണ്ട് പോയി എന്നത് കൊണ്ടാവും മാപ്രകൾ അത് ആഘോഷമാക്കിയത്. അത് വല്ല സാദാരണ അസിസ്റ്റന്റ് ഡയറക്ടർ വല്ലതും ആണേൽ ആരും mind ചെയ്യില്ലായിരുന്നു

  • @LoveFootball-143
    @LoveFootball-143 14 днів тому +10

    ആ കുട്ടി അനുഭവിച്ചത് ഓർക്കാൻ കൂടി വയ്യ.... Hashmi... This is so bad.

  • @Nationalist21
    @Nationalist21 17 днів тому +197

    Prithviraj should respond to this allegation 💯💯💯

    • @manushahul2178
      @manushahul2178 17 днів тому +6

      Enna Prithviraj ne arrest cheyyam 😂

    • @ManojManu-ei1wy
      @ManojManu-ei1wy 17 днів тому

      അയ്യോ വേണ്ട ... അവൻ മറുപടി പറഞ്ഞ മതി​@@manushahul2178

    • @Anavandikkaran
      @Anavandikkaran 17 днів тому +3

      പ്രിത്വിരാജ് രാജി വെക്കണം. സിനിമയിൽ നിന്ന് മാറ്റി നിർത്തണം 😂

    • @throwaway8019
      @throwaway8019 17 днів тому +4

      Prithviraj paranju vittallo locationil ninni

    • @lincemathew2255
      @lincemathew2255 16 днів тому +9

      Avante mookkinte thazhe nadannathanu ithu. Ennittanu prithviraj innale press meet vilichu vellya aal kalichu poyathu. Ini avane ammede president avane ammommede president akkam.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 17 днів тому +198

    ഹാഷ്മി നിരുത്തരവാദപരമായി പെരുമാറരുത്♥️♥️

    • @navazvalalil7797
      @navazvalalil7797 17 днів тому +5

      എങ്ങനെയാണ് ഹാഷ്‌മിയുടെ നിരുവത്തരവാദം

    • @edfredson
      @edfredson 17 днів тому +12

      ​@@navazvalalil7797കമ്മിവാണങ്ങള്‍ പീഡനവീരന്‍മാരാണെന്ന നഗ്‌നസത്യം പറയുമ്പോള്‍ ചൊറിച്ചില്‍😂😂

    • @noostalgiaaa
      @noostalgiaaa 13 днів тому

      💯

  • @muhammedramsan6841
    @muhammedramsan6841 17 днів тому +34

    പ്രിത്വി അണ്ണാ ഇത് എന്തോന്ന് എല്ലാം കണക്ക് തന്നെ 🙏

  • @Usefull237-y9e
    @Usefull237-y9e 17 днів тому +31

    ആങ്കർ എന്താ നിരുത്സാഹം ഒന്നെങ്കിൽ അസിസ്റ്റൻറ് ഡയറക്ടറിനെ ആങ്കർ നേരിട്ട് അറിയാമായിരിക്കും

  • @aazadisworld9991
    @aazadisworld9991 17 днів тому +36

    ഹാഷ്മി എന്തോ മുങ്ങിത്തപ്പുന്ന പോലെ ...... പ്രശ്നവും പരാതിയും വളരെ ഗുരുതരമാണെടോ... അവർക്കു പറയാനുള്ളതെല്ലാം പറയാനനുവദിക്കൂ ..... അവരുടെ നിസ്സഹായത മനസ്സിലാക്കൂ..... അതിനനുസരിച്ച് സംസാരിക്കൂ.....

  • @Devilnero1991
    @Devilnero1991 17 днів тому +9

    0:26 Hashmi എന്തിനാണ് തെളിവ് ചോദിക്കുന്നത്. സ്ത്രീകൾ പറഞാൽ അത് തന്നെയല്ലേ തെളിവ്? നിങൾ കുറ്റം ആരോപിച്ച നടികളോട് തെളിവ് ചോദിച്ചോ?

  • @hardcoresecularists3630
    @hardcoresecularists3630 14 днів тому +3

    ഇത് മറ്റുള്ള പരാതി പോലെയല്ല അതീവ ഗുരുതരമാണ് ഇത് വെറുതെ വിടാൻ പാടില്ല🙏

  • @niftyofplanets9783
    @niftyofplanets9783 17 днів тому +30

    കേസ് കൊടുക്ക് കൊടുക്ക് എന്നു പറയുമ്പോ ഹാഷ്മി ഇത് ഇനി മറക്കില്ല, ഇതിരി എങ്കിലും ബോധം ഉണ്ടെങ്കിൽ

  • @sooraj981
    @sooraj981 17 днів тому +114

    പൃഥ്വിരാജ് ഇതിനെ പറ്റി അറിഞ്ഞാലും മിണ്ടില്ല.. ഒറ്റ മാപ്രകളും ഇതിനെ പറ്റി ചോദിച്ചിട്ടുമില്ല 😊😊😊

    • @4funmj
      @4funmj 17 днів тому +1

      Ith ippozhalae vann athin munne pullikaran parayan right illa ath adyam manasilakanam

    • @manjukrishna2123
      @manjukrishna2123 17 днів тому +13

      ​@@4funmjithu socialmedia il Ithimunpum vannittund ..Bro Daddy il vech nadannitum empuran il pulliye jolik vechallo😮Prithwi vicharichal Anne ayale kudukamarnnu ..but Ivar super heroine alla jr artist alle Athinte difference und 😂😂😂

    • @sooraj981
      @sooraj981 17 днів тому +5

      ​@@4funmjഇതൊക്കെ മുന്നേ ഉണ്ട് നീ അറിയാത്തതു ആരുടെ തെറ്റാണ്

    • @4funmj
      @4funmj 17 днів тому +1

      @manjukrishna2123 sheri ente thett aavaam ariyathath...enn karuthi oru madyamathinte munnil eth specific aayi eduth parayanda karyamilla....aarenkilum choichirunnenki parayarnuu ....pinne empurante set ninn purathakiiii ennalae parayapedunnae....illa enn ippo enth urapp parayaan pattum? Ath pullikarathi doubt paranjathalae. Cheythath kodum kroorath thannae but there is a limit to which he can do, on being an actor. He isn't a politician or a person of authority to do further than that, though he may have his connections, i believe he too is a person who believes law must take its path, rather than taking this to his hands. I believe he might have taken some action, ath prove cheyan evide eda vanitilla, untill unless it is proven otherwise I don't believe u have right to blame him.

    • @Bradcopo
      @Bradcopo 17 днів тому

      ബ്രോ ഡാഡി പ്രൊഡക്ഷൻ ആശിർവാദ് അല്ലേ. ഏട്ടൻ ഇതുവരെ വല്ലോം മൊഴിഞ്ഞോ

  • @kunhiramanp4273
    @kunhiramanp4273 17 днів тому +85

    പാവങ്ങളെ സഹായിക്കാൻ ആരും ഇല്ല.. എല്ലാരുടെയും സഹായം Super Stars നു മാത്രം

    • @nehakarthika4254
      @nehakarthika4254 17 днів тому +1

      @@kunhiramanp4273 അതേ അവരോടുള്ള ഒരു സമീപനം കണ്ടില്ലേ. അവർക്കു പ്രശസ്തി ഇല്ലല്ലോ

    • @thomasjoseph5945
      @thomasjoseph5945 17 днів тому +1

      അവർക്കും ആരെങ്കിലും വേണ്ടേ ?

  • @Humanity..4080
    @Humanity..4080 17 днів тому +34

    ഒറ്റ ഒരുത്തനെയും വെറുതെ വിടരുത്..നീതി കിട്ടുന്നത് വരെ പോരാടണം

  • @tm-zf3ud
    @tm-zf3ud 17 днів тому +82

    ഹാഷ്മി വളരെ മോശമായി കൈകാര്യം ചെയ്യുന്നതുപോലെ തോന്നി.

  • @krislee7791
    @krislee7791 17 днів тому +28

    CPM നെ ഒഴിവാക്കി വിടാൻ ഹഷ്‌മിയുടെ വക ഒരു വ്യഗ്രത... 😡...

    • @HariKrishnan-pf1ec
      @HariKrishnan-pf1ec 17 днів тому

      അതല്ല.. സിപിഎം എന്താണ് എന്ന് ഹാഷ്മിക്ക് അറിയാം.. ആ സ്ത്രീക്ക് പ്രശ്നം ഉണ്ടാവത്തെ ഇരിക്കാൻ ആണ്

  • @anu_jv
    @anu_jv 17 днів тому +42

    ഹാഷമിയും രാഹുൽ ഈശ്വറും ഞെട്ടിയല്ലോ 😆.. എന്തുകൊണ്ട് പരാതി കൊടുക്കുന്നില്ല എന്ന് ഇരകളോട് ചോദിക്കുന്ന ഓരോരുത്തരും ആ സ്ത്രീ പറഞ്ഞത് ചെവി തുറന്നു കേൾക്കു.

  • @jayanvarughese9151
    @jayanvarughese9151 17 днів тому +36

    വനിതാ മതിൽ, നവോത്ഥാനം, നമ്പർ one കേരളം ഫൂ....

  • @novablogs8440
    @novablogs8440 17 днів тому +64

    അവതാരകൻ അല്പം മയത്തോട് quest ചോദിക്കു പെൺകുട്ടികളോട്, ഈ, മൻസൂർ നു ജീവ പരിയാന്ധം കൊടുക്കണും. ജനങ്ങൾ എല്ലാം നേരിട്ടു അറിഞ്ഞു ഇനി evidence ആവശ്യം ഇല്ല, എത്ര നാൾ ഒളിപ്പിക്കാൻ പറ്റും, ഞങ്ങടെ tax തിന്നു ജീവിക്കുന്ന govt. സാലറിക്കാരാ നിങ്ങൾ മറക്കേണ്ട. ഇനി ഒന്നിനും tax കൊടുക്കില്ല എന്ന് തീരുമാനിച്ചാൽ ഒരവനും govt സാലറി കിട്ടത്തില്ല അതുകൊണ്ട് മര്യാദക്ക് സാധാരണ കാർക്ക് നീതി നേടി കൊടുക്കു, അവർ എത്ര ഓഫീസ് കയറി eragi ഇവനെ പിടിക്കാൻ പറയാൻ, എത്ര അപമാനം സമയം, പൈസ ഇവ കളഞ്ഞു, എന്താ ഇവിടെ നീ തി കിട്ടാതെ ഇവന്റെ യൊക്കെ മോൾ ആയിരുന്നേൽ ഇങ്ങനെ ഒളിപ്പിക്കുമോ

    • @Anavandikkaran
      @Anavandikkaran 17 днів тому +1

      അങ്ങേര് എന്താ പിടിച്ചു തിന്നാൻ പോയോ? 😂.
      ഇതിലും കുനിയേണ്ട ആവശ്യമുണ്ടോ?😊

    • @r_manu
      @r_manu 17 днів тому +1

      Paranja koottathil CPM ennu eduthu eduthu parayunne adhikam pidichilla. Valla silma nadante perum paranjirunnel mayam vannene. Prithviye onnu koluthan nokki, kittiyumilla

  • @sooraj981
    @sooraj981 17 днів тому +26

    ഹാഷ്മിക് കൊണ്ട്.. കമ്മി രായപ്പനെയും സർക്കാരിനെയും പറഞ്ഞത് പറ്റിയില്ല 😊😊😊

  • @sumisydhic5538
    @sumisydhic5538 17 днів тому +30

    പരാതി കൊടുത്തവരുടെ അവസ്ഥയാണ് ഇത്. സാക്ഷരകേരളം. കഷ്ടം 😢

  • @writeeasy
    @writeeasy 17 днів тому +69

    "മൻസൂർ" എന്ന പേര് കേട്ടതിന് ശേഷം ഹാഷിഷ് കോയക്ക് തീരെ ഉത്സാഹം ഇല്ല.

    • @spa3078
      @spa3078 17 днів тому +3

      😂

    • @user-dv2zr3od8m
      @user-dv2zr3od8m 17 днів тому +7

      ഞാൻ കാത്തിരിക്കുകയായിരുന്നു ഇത്തരം ഒരു കമൻ്റ് എന്താണ് വരാത്തതു് തിരുപ്പതിയായി

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 17 днів тому +4

      കാര്യം അതു തന്നെ

  • @trueindian4549
    @trueindian4549 17 днів тому +30

    Seems to be genuine case ithuvare kettath pole alla

    • @sreekumar1013
      @sreekumar1013 17 днів тому +6

      ithu maathramaanu oru genuine complanit aayi enikku thonniyathu

  • @tux008
    @tux008 17 днів тому +100

    പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിക്കുന്ന സഖാക്കൾക്ക് അഭിവാദ്യങ്ങൾ 💚💊❤️💊💚

    • @ranigeorge1824
      @ranigeorge1824 17 днів тому +1

      😁😁😁😁😆

    • @bijovarghese6288
      @bijovarghese6288 17 днів тому +2

      നാണം ആകുന്നില്ലേ പ്രിയ സഖാക്കളേ

    • @Rebel_reform
      @Rebel_reform 17 днів тому

      Correct 😂🥷

  • @manumohancm150
    @manumohancm150 17 днів тому +16

    Hasmi u r speaking to a victim atleast respect that.... dont argue like this .. what a shame....

  • @gooddayindia3553
    @gooddayindia3553 13 днів тому +2

    ഇവർക്ക് നീതി കിട്ടണേ നാഥാ 🤲🏻😢

  • @mrraam2151
    @mrraam2151 17 днів тому +67

    സിപിഎം, നാട്ടുകാർ ഇനിയും ഇവനൊക്കെ വോട്ട് ചെയ്ത് വിജയിപ്പിക്കു 🤮🤮🤮

    • @thomasjoseph5945
      @thomasjoseph5945 17 днів тому +3

      പേടിക്കണ്ട ഇന്നൊരു കോൺഗ്രസുകാരൻ കൂടി വന്നിട്ടുണ്ട്.ചന്ദ്രശേഖരൻ. രാഷ്ട്രീയ വിദ്വേഷം തീർക്കാതെ ആണാണെങ്കിൽ ആണുങ്ങൾക്കൊപ്പം നിൽക്കൂ. ഇല്ലെങ്കിൽ പാവാടയിട്ടു നടക്കൂ.

    • @spa3078
      @spa3078 17 днів тому +1

      Ella nariya partikkarum und😂

    • @ajaikumarks7895
      @ajaikumarks7895 17 днів тому

      Cpm nodulla chorichil ingane theerkkum...chila manyanmar

    • @edfredson
      @edfredson 17 днів тому +2

      ​@@thomasjoseph5945കമ്മിവാണങ്ങള്‍ പീഡനവീരന്‍മാരാണെന്ന നഗ്‌നസത്യം പറയുമ്പോള്‍ ചൊറിച്ചില്‍😂😂

  • @writeeasy
    @writeeasy 17 днів тому +28

    രായപ്പൻ അല്പം മുൻപല്ലേ തള്ളിമറിച്ചത്? രായപ്പൻ കുമ്പിടിയാ കുമ്പിടി.

  • @bijoykl221
    @bijoykl221 17 днів тому +7

    Prithviraj using reverse phycology in his interviews and escaping from valid questions in his recent interviews.

  • @mallupagan
    @mallupagan 17 днів тому +114

    @prithviraj നിങ്ങള്‍ അല്ലെ കുറച്ചു മണിക്കൂറുകള്‍ മുന്നേ പറഞ്ഞത് എന്റെ Shooting site ല്‍ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകില്ല സംരക്ഷണം ഉണ്ടാക്കും എന്ന്... എന്നിട്ട് ഇത് എന്നതാണ് ??

    • @________athira_________
      @________athira_________ 17 днів тому +18

      Athe athinte cmntbox nokk full positive cmnts nattellu ulla ankutti😂 swantham setil ingane nadannitt onnum cheyyatha al press meet il valiya vachakam adikkunnu😂oral polum ith related aya questions press meet il chodhichilla

    • @nehakarthika4254
      @nehakarthika4254 17 днів тому +20

      ​​@@________athira_________ഞാനും കണ്ടു comments . നമ്മളെങ്ങാനും ഇതെങ്ങാനും ചോദിച്ചിരുന്നെങ്കിൽ പൊങ്കാലയിട്ടേനെ. മാധ്യമപ്രവർത്തകർ ഒക്കെ എത്ര മര്യാദയോടെയാണ് അയാളോട് ചോദ്യങ്ങൾ ചോദിച്ചത്‌

    • @________athira_________
      @________athira_________ 17 днів тому

      @@nehakarthika4254 athe sathyam

    • @bijugeorge6200
      @bijugeorge6200 17 днів тому +14

      അപ്പോഴേ തോന്നി ഒരു പണി വരും എന്ന്. ഇതൊന്നും പറയും പോലെ എളുപ്പം അല്ല. ഞാൻ സിനിമ ഇഷ്ടപ്പെടുന്ന ഒരാൾ മാത്രം ആണ്. ഒരു ഡയറക്ടറ്‍ന്റെ workday പറ്റി അറിയില്ല. But on best guess, oru സെറ്റിലുള്ള എല്ലാവരുടെയും safety personally ensure ചെയ്യുക എന്നതൊക്കെ നടക്കുമോ? He would be trusting some people in his circle. But, if that is a wrong set of people, then he will fail.

    • @________athira_________
      @________athira_________ 17 днів тому +3

      @@bijugeorge6200 ith ippol vanna pani alla kure nal munp vanna news anuhema report nu munp.ellavarudeyum safety ensure cheyyan pattilla ok.but ingane oru sambhavam nadannappol a sthreeye help cheyyamayirunnu.pullide set utharavadhitham und.pulli mind cheythilla ennanu kettath.ennitt innu press meet il pullide setil ingane onnum nadannittilla ennu paranju ath seriyano.nj

  • @drminivinodkumar7010
    @drminivinodkumar7010 17 днів тому +6

    ഒരുപാട് trauma യില് കൂടി കടന്നു പോയ ഒരു സ്ത്രീ യോട് ഹാഷ്മി കുറച്ചു കൂടി കരുണ യോടെ സംസാരിക്കൂ. അവർ പറയുന്ന കര്യങ്ങൾ വീണ്ടും കേൾക്കാത്ത പോലെ ചോദിക്കുന്നു.താങ്കളെ ഇഷ്ടപ്പെടുന്ന ആളുകൾ ഉള്ള ഒരു ഫാമിലിയിൽ നിന്നാണ് ഞാൻ വരുന്നത്..

  • @dodavis4594
    @dodavis4594 17 днів тому +26

    Bro Daddy ഉം Lucifer ഉം പൃഥ്വിരാജിന്റെ പടമല്ലേ.... അപ്പൊ ആ പടയാളി ഒന്നും ചെയ്തില്ലേ...

    • @nehakarthika4254
      @nehakarthika4254 17 днів тому +8

      ഒരു പിണ്ണാക്കും ചെയ്തില്ല.

    • @pramodkumarpk1974
      @pramodkumarpk1974 17 днів тому

      He was axed from empuran.pruthviraj is not police to take action​@@nehakarthika4254

    • @anumol2753
      @anumol2753 17 днів тому

      അവൻ മാന്യനാണ് പ്രഥ്വിരാജ് ആണ് സിനിമയെ ഒണ്ടാകാൻ വന്നവനാണ് അവനിതിൽ ഒന്നും ഇടപെടാൻ പറ്റൂല

    • @user-nx6ep2rt3m
      @user-nx6ep2rt3m 17 днів тому +1

      Assistant ayi varunna aalude cherithryam parishodich assistant akan pattilla heyy...parathi file cheythappoo setll ninnum maatgittumund ....

  • @embracelife4223
    @embracelife4223 17 днів тому +13

    ഹാഷ്മി ഷെയിം ഓൺ യു, പഴയ SFI കാരൻ ഉണർന്നു.

  • @dileep6021
    @dileep6021 17 днів тому +12

    ഹാഷമിക്ക് എന്തെ സിപിഎം നേതാവിനെ പറ്റി പറഞ്ഞപ്പോ ഒരു ആവേശം ഇല്ലാത്തത്???

  • @arunfrancis4485
    @arunfrancis4485 16 днів тому +3

    Dear Mr. Hashmi
    As a regular audience of your debates, I have a question with you.
    I can see that,You don’t have any interest in this report, your body language is very different from other debates.
    If you see this comment, just clarify.

  • @melv844
    @melv844 17 днів тому +24

    ഈ ന്യൂസ് മുങ്ങും അല്ലെങ്കിൽ ബാക്കി വന്ന പോലെ പൊങ്ങില്ല. നോക്കിക്കോ

    • @nehakarthika4254
      @nehakarthika4254 17 днів тому +2

      എപ്പോഴേ മുക്കിയതാണ് അവർ പ്രശസ്തയല്ലല്ലോ

    • @SujiMs-ib8nd
      @SujiMs-ib8nd 17 днів тому +1

      Athe pinne onnum kanichilla

  • @jonnranni1921
    @jonnranni1921 17 днів тому +187

    ഇതിനിടയ്ക്ക് ഒരു കാര്യം ചോദിച്ചോട്ടെ ,ഒന്നും തോന്നരുതേ .ആ രാഹുൽ ഈശ്വർ എന്തിനാ അവിടെക്കേറി ഇരിക്കുന്നേ 🤣🤣

    • @AniFunMat
      @AniFunMat 17 днів тому +2

      Views koodan

    • @SumiSumislm
      @SumiSumislm 17 днів тому +6

      എന്നാ than കേറി ഇരി 😂

    • @thomasjoseph5945
      @thomasjoseph5945 17 днів тому +3

      വിളിച്ചിട്ടാണ്. കൊള്ളാവുന്ന സ്റ്റാണെന്ന് ചാനലുകാർക്കു തോന്നിയിട്ടുണ്ടാവുമല്ലോ ?

    • @user-navaneeth798
      @user-navaneeth798 17 днів тому +10

      Vivarakedu parayan oral vende

    • @VinuAnilkumar
      @VinuAnilkumar 17 днів тому

      😅😅😂😂😂😂

  • @user-kw1op1un9g
    @user-kw1op1un9g 17 днів тому +14

    ഹസ്മി എന്താ പറയാൻ സമ്മതികത്തെ പാർട്ടിയെ കുറിച് പറയുബോൾ എന്തിനാ ഇടപെടുന്നേ 😂

  • @vibes7398
    @vibes7398 17 днів тому +11

    Ea lady yude sound kelkumbo thanne sangadavunnu riporter channel anenkil nallonam highlight cheidhene. A woman idh kanunnundenkil riporter channelil vilich parayu plzz. Ayalde face ellarum kanatte

  • @Mehrin978
    @Mehrin978 17 днів тому +21

    ഹാഷ്മി നിങ്ങള്‍ ഇങ്ങനെ നിരുത്തരവാദപരമായ പെരുമാറുന്നത് വളരെ മോശമാണ്,,shame of you

  • @gandhivarshakendramhumanri4265
    @gandhivarshakendramhumanri4265 17 днів тому +29

    ഇടതുപക്ഷ സർക്കാർ സ്ത്രീപക്ഷ സർക്കാർ ആണ് സഹോദരിക്ക് നീതി കിട്ടും "എൽ ഡി എഫ് വരും എല്ലാം ശരിയാകും " എന്നാണല്ലോ? ഇപ്പോൾ എൽ ഡി എഫ് ആണ് ഭരിക്കുന്നത്‌ എല്ലാം ശരിയാകാതിരിക്കാൻ വഴിയില്ല. 😇😇😇

    • @novablogs8440
      @novablogs8440 17 днів тому

      ഇതുവരെ ഒരു പെണ്ണിനും നീതി കിട്ടിയില്ല നിരവതി കേസ് നിലനിൽക്കകുന്നു, including സ്വപ്‌ന കേസ്,, ഏതു പെണ്ണിനാ, ജിഷയുടെ കേസ്, സൗമ്യ etc

    • @sujith2426
      @sujith2426 17 днів тому +1

      ഇടതുപക്ഷ സാരക്കാർ ഉള്ളതുകൊണ്ട് ആണ് ഇങ്ങനെ ഒരു ചർച്ച എങ്കിലും വരുന്നേ... കോൺഗ്രസ് ആയിരുന്നേൽ സരിതെടെ ലിസ്റ്റ് യിൽ ഉള്ളപോലെ.. ഏതേലും ലിസ്റ്റിൽ ഇപ്പോ കണ്ടേനെ! പണത്തിനു മുന്നിൽ കോൺഗ്രസിന് ഒരു ആദർശവുമില്ല, പ്രോത്യോഗിച് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ സ്ഥാനവും പണവും അധികാരവും മോഹിച്ചു വരുന്നവർ ആണ്!

    • @viswanathmenon2297
      @viswanathmenon2297 17 днів тому

      😂😂😂😂😂😂

  • @Inicio0770
    @Inicio0770 17 днів тому +15

    കുഞ്ചിച്ചന്ത് ഏതു ലൊക്കൽ സെക്രട്ടറി ആണേലും ശരി തെറ്റ് ചെയ്തിട്ടുണ്ടേലും ശിക്ഷിക്കണം

  • @DrRahul4044
    @DrRahul4044 17 днів тому +109

    Bro daddy film director
    Prithviraj alleeee????
    Appo Prithvirajum responsibility und ,case theliyikkan

    • @DrRahul4044
      @DrRahul4044 17 днів тому +8

      ​​​@@nehakarthika4254
      🙄🙄🙄🙄
      Enthinte theliv????
      Prithviraj aan director ennnn ellarkkum ariyilleeee????
      Prithvirajum responsibility etttt edukkananm.
      Because Avante AD alle eeee Mansoor.

    • @sherryjohn1676
      @sherryjohn1676 17 днів тому +6

      Bro nee pottanano, Empuran movie ninn Ayale maasangal munp ithu kaaranam purathakki enn kettille, appol pinne Prithviraj ippol engne ariyam Ivan evide aanenn🙄

    • @nehakarthika4254
      @nehakarthika4254 17 днів тому +6

      ​​​​@@DrRahul4044 പുള്ളിയുടെ ഫിലിമിൽ അല്ലേ അപ്പോൾ അയാൾക്ക്‌ ഒരു ഉത്തരവാദിത്വവും ഇല്ലേ. തെളിവ് ചോദിച്ചത്‌ ലൈവിൽ ഉള്ളവർ ആണ് ഇങ്ങനെയൊരു സംഭവംനടന്നത് സത്യമാണോ എന്നതിനാണ്. ഇപ്പോൾ കേട്ടല്ലോ 9:39

    • @techypotter2567
      @techypotter2567 17 днів тому

      Dubai yil vedi vekaam

    • @DrRahul4044
      @DrRahul4044 17 днів тому +4

      ​@@sherryjohn1676
      Deyyyy athallaaaa
      Prithviraj movie setil nadanna sambavam (Bro daddy)
      Prithviraj also responsible , has responsibility
      Athu kond Prithviraj also initiative edukkanam case theliyikkkan .
      Athin vend support kodukkanam aaaa sthreekkkk.
      Allathe enikkk onnum ariyoolla rama narayana ennnn paranj nadakka alla vendTh.
      Because
      Prithviraj inte 2 directorial filmil setil nadanna sambavathil , Prithviraj aslo has responsibility und.
      Ithra valya accusation ,case aayittt missing aayittt polum Prithviraj oru nilapadum paranjillelloooo athond Prithviraj also wrong here 👍👍👍👍

  • @john-uu4qr
    @john-uu4qr 17 днів тому +10

    ഇവസരത്തിൽ പറയാമോ എന്ന് അറിയില്ല വയനാട് ദുരിതശാസ fund മേലെ ഒരു കണ്ണ് വേണം അലെൽ ബിജയണ്ണൻ മുക്കും

  • @somolsunny
    @somolsunny 15 днів тому +1

    With u , the survivor ❤ sorry to hear ur sorry ! What cruel world we live in

  • @AA-rn9nw
    @AA-rn9nw 17 днів тому +10

    Hashmi please slow down and be kind when you talk to survivors (real or fake). You clearly don’t have any idea how trauma affects people, women in particular.😢

  • @saneshsanesht771
    @saneshsanesht771 17 днів тому +47

    അതെന്താടോ നിനക്ക് രാഷ്ട്രീയ ക്കാരന്റെ പേര് പറയുമ്പോൾ ഇത്ര ബേജാർ... സിനിമക്കാരന്റെ പേര് പറയുമ്പോൾ ആ ബേജാർ ഇല്ലല്ലോ.

  • @AK.LM10
    @AK.LM10 17 днів тому +43

    പൃഥ്വിരാജിന്റെ പടമല്ലേ ബ്രോ ഡാഡി??

    • @ShafeeqSha-y6z
      @ShafeeqSha-y6z 17 днів тому +1

      ലൂസിഫർ ഉണ്ട്

    • @leojohn3960
      @leojohn3960 17 днів тому

      ​@@ShafeeqSha-y6zലൂസിഫറിൽ എന്ത് കോപ്പ്. പ്രതിയെ രക്ഷിച്ച പാർട്ടി ക്രിമിനലിനെ എന്തെങ്കിലും പറയടെ

    • @ShafeeqSha-y6z
      @ShafeeqSha-y6z 17 днів тому

      @@leojohn3960 ന്യൂസ്‌ കാണ് എന്നിട്ട് ചെലക്ക്

  • @user-sy8yv5tk5n
    @user-sy8yv5tk5n 17 днів тому +22

    സത്യം ആയ പരാതി ആണു

  • @ramlabeevikanichar5945
    @ramlabeevikanichar5945 17 днів тому +14

    ഇയാൾ പിന്നെയും പിന്നെയു എന്താ ചോദിക്കുന്നത്

  • @mounamswaramayi
    @mounamswaramayi 17 днів тому +12

    She is genuine 😢😢😢

  • @prasadprasad.s7128
    @prasadprasad.s7128 13 днів тому +1

    ഹാഷിമേ വീണിടത്ത് കിടന്ന് ഉരുളരുതേ

  • @sreenavivek1326
    @sreenavivek1326 14 днів тому +1

    ഇപ്പോഴും ശബ്ദത്തിലെ ആ വിറയൽ മാറിയിട്ടില്ല 😮😮

  • @Straiker210
    @Straiker210 17 днів тому +42

    രാഹുൽ ഈശ്വറിനെ ദയവായി വിളിക്കരുത് എങ്കിൽ നമ്മൾ ചാനൽ കാണില്ല

    • @anumol2753
      @anumol2753 17 днів тому +2

      ൻറെ കാണണ്ട ഇറങ്ങി പോ

    • @sruthiakhil629
      @sruthiakhil629 17 днів тому +1

      Rahul is right in this case... sathyakelkumbol pollunavar irangi podo

  • @user-ki4sy7lp8o
    @user-ki4sy7lp8o 17 днів тому +21

    ഒന്നും തോന്നരുത് രാഹുൽ ഈശ്വർ എല്ലാ ചർച്ചയും കാണുന്നുണ്ടല്ലോ മൂപ്പർക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ... വല്ല അറിവും കൂടുതൽ😂😂

    • @dodavis4594
      @dodavis4594 17 днів тому +5

      അറിവില്ലായ്മയാണവന്റെ മികവ് 😂😂😂

  • @vibes7398
    @vibes7398 17 днів тому +6

    24 entha ea case highlights ayi kodukathe. Channel theere genuinely thonunnilla. Atleast ayalde photo enkilum oru news l kodukooo.

  • @Mahesh-vp6gt
    @Mahesh-vp6gt 17 днів тому +20

    ഇനിയും നമ്മൾ നമ്മുടെ മക്കളെ സിനിമയ്ക്ക് വിടണോ...

  • @Filmwala1993
    @Filmwala1993 17 днів тому +26

    Secret agent ithinte video munne cheythittund

    • @nehakarthika4254
      @nehakarthika4254 17 днів тому +8

      കുറെ ചാനലുകളിൽ വന്നിട്ടുണ്ട്

    • @mrraam2151
      @mrraam2151 17 днів тому +5

      Correct, ഇൻവന്മാർ ഇതൊക്കെ മുക്കാൻ പറ്റാത്ത അവസ്ഥ ആണിപ്പോൾ 😂😂😂

  • @Trenderxyz
    @Trenderxyz 17 днів тому +11

    പാവം കുട്ടി, സിനിമ filed ഇത്രയും മോശം ആണ് എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല

  • @AP-pb7op
    @AP-pb7op 17 днів тому +7

    പ്രതികളിൽ സിപിഎം ലോക്കൽ സെക്രട്ടറിയും ഉണ്ടെന്ന് കേട്ടപ്പോൾ ഹാഷ്മിക്ക് തെളിവ് വേണം. ഗുരുതരമായ ആരോപണം ആണ് പോലും. സിപിഎം ലോക്കൽ സെക്രട്ടറി എന്താ ആ നാട്ടിലെ നാട്ടുരാജാവാണോ. ഇവന്റെയൊക്കെ പുരോഗമനവും വിപ്ലവവും സ്ത്രീ സംരക്ഷണവും ഒക്കെ ഇത്രയേ ഉള്ളൂ.

  • @osnit_in
    @osnit_in 17 днів тому +7

    ആ രാഹുൽ ഈശ്വർ എന്തിനാ അവിടെക്കേറി ഇരിക്കുന്നേ!!!!!!!

  • @bebettereveryday5899
    @bebettereveryday5899 17 днів тому +11

    Prithviraj should take the responsibility

  • @Anjuna_Art
    @Anjuna_Art 17 днів тому +2

    Wow..ithu vare undayirunna roksham ippo kanunnilalo Reporterkku…How evidently people switch sides…

  • @navazvalalil7797
    @navazvalalil7797 17 днів тому +5

    മൻസൂർ റഷീദിന്റെ കാര്യം പ്രിത്വിരാജ് നോക്കട്ടെ

  • @HP-Creation142
    @HP-Creation142 17 днів тому +2

    ഹാഷ്മി നീ ഇടക്ക് കേറി ഉണ്ടാക്കാതെ ആ കൊച്ചു പറയുന്നത് പൂർണമായി മറ്റുള്ളവർക്ക് കേൾക്കാൻ അവസരം കൊടുക്ക്

  • @simijayaraj5447
    @simijayaraj5447 17 днів тому +44

    രാജപ്പന്റെ വീരവാദം 😮😮അപാരം

    • @MsArun20
      @MsArun20 17 днів тому

      Paranju vittenale paranjath??

  • @sreedeviks8278
    @sreedeviks8278 17 днів тому +7

    Pavam..itreyum parathi case um koduthittu onnum nadakanilla.. cinema kar parayana pole case koduthu oraalude avastha ithaanu

  • @dawwww
    @dawwww 17 днів тому +1

    This seems genuine. She filed a case, instead of waiting for 15 years.

  • @arunv1869
    @arunv1869 17 днів тому +2

    He forgot the significance of the incident when he heard the name Kunji Chanthu.

  • @justaguy3956
    @justaguy3956 17 днів тому +8

    ഇത് കേട്ടിട്ട് രാഹുൽ ജി ആലോജികുന്നത് "കൊള്ളാം...ഇതിൽ എങ്ങനെ എനിക്ക് മൻസൂർ റഷീദിനെ രക്ഷിക്കാം..."

  • @vibes7398
    @vibes7398 17 днів тому +8

    Ipo ithrem vannadhil ea case anu ettavum problems niranju nilkunndh ayt thonunmdh. Adhijeevidha. Ivar last pidivalliayitt anu channel vannu parayunndh enn manassilayi

  • @highpressfutbal
    @highpressfutbal 17 днів тому

    Hashmi valare mosham thanne...iyalk pidikunilla government ine ethire parayumbo

  • @prarthanajanani829
    @prarthanajanani829 17 днів тому +2

    രായപ്പന് ഇതിൽ നിന്ന് ഒഴിഞ്ഞ് മാറാനാവില്ല.-

  • @jyothipv9361
    @jyothipv9361 17 днів тому +16

    പൃഥ്വി എല്ലാവരെയും തള്ളി പറഞ്ഞു. ഈ പറഞ്ഞവൻ പൃഥ്വി യുടെ കൂടെ എല്ലാ ഫിലിമിലും വർക്ക്‌ ചെയ്യുന്നവനുമാണല്ലോ.. പൃഥ്വി അറിഞ്ഞിട്ടില്ലേ ഇത്.

    • @anumol2753
      @anumol2753 17 днів тому +9

      പ്രത്വി സിനിമയെ ഒണ്ടാകാൻ വന്നതാണ് ഈ ചീള് കേസൊന്നും അവൻ ഏറ്റെടുക്കില്ല അവൻ ഏറ്റവും വലിയ ക്രിമിനൽ

    • @XOXO7484
      @XOXO7484 17 днів тому +2

      Prithvi engane ariyan

    • @anumol2753
      @anumol2753 17 днів тому

      @@XOXO7484 ഇപം ഒരു കൊച്ച് വന് കരഞ്ഞിട്ട് പോയിരുന്നു ഇവന്റെ സിനിമ സെറ്റിലെ കാര്യാ പറഞ്ഞു ഇവൻ മാത്രം സെറ്റ് ദേവലോകത്ത് ഇട്ടവൻ മറ്റൊരൊക്കെ.....ഞാൻ പറയണില്ല

    • @smrithiparameshwaram6732
      @smrithiparameshwaram6732 17 днів тому +1

      I think prithvi a big criminal

    • @dizanm7851
      @dizanm7851 17 днів тому

      Prithvi only want money$$

  • @Info4UAll
    @Info4UAll 16 днів тому +2

    ഇത്രയും തെളിവുകളോട് കൂടി കൊടുത്ത പരാതിയിൽ പോലും അന്വേഷണം നടത്തി പ്രതിയെ ജയിലിൽ അടക്കാൻ കഴിയുന്നില്ലെങ്കിൽ ഈ സർകാർ എന്തിന്..?
    ഇത്രയും സ്ട്രോങ്ങ് അയ കേസിൻ്റെ വിശദാംശങ്ങൾ നൽകിയിട്ടും ഹാഷ്മിയുടെ തണുപ്പൻ മട്ടിനോട് പുച്ഛം മാത്രം..
    എല്ലാ കേസുകളിലും അന്വേഷണം നടത്തണം..നീതി ലഭിക്കണം..സ്വന്തം വീട്ടിൽ വരുമ്പോഴേ ഇതിൻ്റെ അവസ്ഥ ഓരോരുത്തർക്കും മനസ്സിലാകുകയുള്ളൂ.. ഇതിൻ്റെ അന്വേഷണം കേരള പോലീസ് നടത്തുന്നില്ല എന്നത് വ്യക്തം, നിങ്ങൾക്ക് ഇത് അന്വേഷിക്കാൻ കഴിയുമോ? മാധ്യമങ്ങളോട് ഉള്ള challenge ആണ്.. സ്വീകരിക്കാൻ കഴിയുമോ?

  • @simplehuman8088
    @simplehuman8088 16 днів тому +1

    ഹാഷമിക്ക് ഇതെത്ര ചോദിച്ചിട്ടും അങ്ങ്ട്ട് ബോധ്യം വരുന്നില്ലല്ലോ...

  • @LoveFootball-143
    @LoveFootball-143 14 днів тому +2

    മാധ്യമങ്ങൾ എന്തൊക്കെ ആരോപിക്കുന്നു. CPM നെ പറഞ്ഞപ്പോൾ പറ്റുന്നില്ലേ.

  • @chacheB
    @chacheB 17 днів тому +20

    പ്രിത്വി കപ്പിത്താൻ ആയ സെറ്റ് ഇലെ complaint കൊടുത്ത ആളുടെ കാര്യം ഇങ്ങനെ ..! അപ്പൊ ബാക്കി മൂന്നാം കിട സെറ്റ് ഇലെ കാര്യമോ !! ഒന്നും പറയണ്ട

  • @cmiscooldude3172
    @cmiscooldude3172 17 днів тому +2

    പ്രിത്വിരാജ് വേഗത്തിൽ pressmeet നടത്തിയത് next
    . ബ്രോ ഡാഡി യിൽ എന്തു സംരക്ഷണം നൽകി നടിമാർക്ക് എന്ന ചോദ്യം വരും ഭയന്ന്

  • @littletalks123
    @littletalks123 17 днів тому +7

    ഒരാൾ രാഷ്ട്രീയക്കാർക്ക് പ്രത്യേകിച്ച് സിപിഎം നു എതിരെ ആരോപണം ഉന്നയിക്കുമ്പോൾ ഉടനെ മാപ്രയുടെ ചോദ്യം:നിങൾ ഉന്നയിക്കുന്ന ആരോപണം എത്ര ഗുരുതരം ആണെന്നു അറിയുമോ നിങൾ ആർക്കെതിരെയ പറയുന്നത് എന്നറിയുമോ? ഇത്തരം അശ്ലീല ചോദ്യങ്ങൾ നിന്നെ കൊണ്ടെ പറ്റൂ മാപ്രെ! രാഷ്ട്രീയ മേലാളന്മാർ നിയമത്തിൽ പ്രിവിലേജ് ഉള്ളവർ ആണെന്ന ഒരു ധ്വനി പബ്ലിക്കിന് മുന്നിലേക്ക് ഇട്ടു കൊടുക്കുകയാണ് ഇത്തരം അധമ മധ്യമാക്കാർ.

  • @asilamasi7235
    @asilamasi7235 17 днів тому +10

    ഈ സഹോദരി യ്ക്ക് നീതി kittanam പാവം maykumarunn കൊടുത്ത് ആണ് പീഡിപ്പിച്ചു

  • @Inicio0770
    @Inicio0770 17 днів тому +3

    സിപിഐഎം മറുപടി പറയണം

  • @AshokKumar-hf8rz
    @AshokKumar-hf8rz 17 днів тому +5

    When she said cpm is protecting the accused, anchor started winding up discussion quickly. This same anchor usually makes big dialogues to others, when he heard cpm and CM, he became nervous!! "Namukku nokkam" Who are you to see? Are you the one who decides what next? Hashim lost his back borne. Useless 'mapras'

  • @helloshiji2077
    @helloshiji2077 16 днів тому +1

    prathikalkku appol thanne report koduthu avare rakshichu .. nalla police

  • @AnsuSiril
    @AnsuSiril 17 днів тому +4

    Ithoru genuine case aayi thonnunnu ithu vare ketta kettu kathakal pole alla ithu mattavarokke paranjathu entho athra viswasikkan pattanillaa😕ithu pavam🥺

  • @VipinSreedhar
    @VipinSreedhar 17 днів тому +3

    This one is genuine case I think

  • @jtsays1003
    @jtsays1003 17 днів тому +2

    Prithviraj didn't do anything big to support the victim?

  • @rajeekrishna233
    @rajeekrishna233 14 днів тому

    മറ്റേതു എല്ലാം വെറും ആരോപണം മാത്രമാണ്.. ഇതാണ് പരാതി അവർക്കാണ് നീതി കിട്ടേണ്ടത്ത്

  • @acb876
    @acb876 17 днів тому +4

    എന്ത് കൊണ്ട് ഉടനെ പരാതിപ്പെട്ടില്ല അണ്ണാ ചോദ്യത്തിന് ഉത്തരം കിട്ടിയല്ലോ.

  • @anshildemon2243
    @anshildemon2243 17 днів тому +7

    Host response is very bad

  • @009raisin
    @009raisin 17 днів тому +3

    Hashmiyude mindaattam muttiyoo...