ഉയർന്ന മൈലേയ്ജ് പ്രതീക്ഷിച്ചു വാങ്ങി, ഇപ്പോൾ..Toyota Hyryder user review in Malayalam |Strong hybrid

Поділитися
Вставка
  • Опубліковано 6 жов 2024
  • #toyota, #hyryder, #stronghybrid,
    Anoop Kurian
    Moolethra interlocks
    Ph: 9446349407
    Suzuki Grand vitara
    Link- • നിങ്ങൾക്കു കിട്ടുന്നുണ...
    NB: Accidentally said vitara brezza. Read it as Grand vitara.
    Instagram- / techbro_reviews
    Facebook- / techbroreviews
    #suzhuki, #grandvitara, #urbancruiserhyryder, #stronghybrid, #mildhybrid, #electriccar, #maruti, #mileage, #volkswagen, #Taigun, #malayalam, #skoda, #kushaq, #gt, #hyundai, #creta, #launch, #sonet, #seltos, #6seater, #7seater, #muv, #suv, #2022, #userreview, #petrol, #automatic, #cvt, #features, #car, #review, #malaylam, #zx, #hondacity, #modified,#honda, #city, #modifidation, #2021, #petrol, #automatic, #zx, #cvt, #hondacity, #userreview, #malayalam, #car, #modified, #review, #variants, #marutisuzuki #toyota, #hybrid, #hyrider,

КОМЕНТАРІ • 133

  • @ranjithk9150
    @ranjithk9150 Рік тому +4

    4:02 Instrument cluster is also same in both models. Hybrids get fully digital instrument cluster - like the one you showed in this car, this is same in GV hybrid models as well - and mild hybrid models get part digital and part analog cluster in both hyryder and grand vitara.

  • @bambala469
    @bambala469 7 місяців тому +2

    Iam getting 26 km in my top end diesel Baleno and above 20 in city ride

  • @johnthek4518
    @johnthek4518 Рік тому +6

    എന്താണ് sunroof ന്റെ ഗുണം? വെയിലു കൊള്ളാം എന്നല്ലാതെ.

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  Рік тому +1

      Veruthe oru gimmick . Athre ullu. Pinne evening time and mazha ullapo interior cover mattiyal cabin akathu kurachu airy feel kittum..

    • @mcprasanth76
      @mcprasanth76 6 місяців тому

      for city guys its waste. at least 80 to 1 lac we pay for it. But those cars have better head room just to accommodate these sunroofs

    • @Anukuttan-z4l
      @Anukuttan-z4l 2 місяці тому

      മഴയും കൊള്ളാം 😮😅😅

    • @olakarahussain375
      @olakarahussain375 18 днів тому

      Sun roofinte gunum Kure kazhiyumbol mazha vellam leak ayikittum. Pinne thurakkan pattathe vannal kashum poyi kittum. Sun roof illankil Aa chilave varilla

  • @brijeshbthebigb
    @brijeshbthebigb Місяць тому

    Those Fascino boom

  • @aathiaathi7306
    @aathiaathi7306 Рік тому +3

    what about the mileage??

  • @rameshg7357
    @rameshg7357 10 місяців тому

    It seems you are not update with the availability of Charging points all along. Please do a rain check and correct the statement

  • @sam54368jr
    @sam54368jr 7 місяців тому +5

    സിറ്റിയിൽ 21 ഉം ഹൈവേ യിൽ 25 കിട്ടും 🙏🏻

  • @shibukalarickal9498
    @shibukalarickal9498 11 місяців тому +3

    Vitara Breza & Grand vitara are entirely different brother. Please edit it

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  4 місяці тому

      Paranjapol maari poyathanu. Comment and description il clarify cheythitundu

  • @rajeshks3070
    @rajeshks3070 10 місяців тому +2

    Nice ❤❤❤

  • @rahulraju2990
    @rahulraju2990 11 місяців тому +1

    Suzukiyude global c platform ane ithil use cheythekkunne... Ithilum grand vitarayilum...

  • @krishnamohan010
    @krishnamohan010 Рік тому +5

    Vitara brezza alla grand vitara

  • @yoonusmannisseri6415
    @yoonusmannisseri6415 Рік тому +1

    Head up diaplayile ആ കൈലി മുണ്ട് എനിക്കിഷ്ട്ടായി 😊

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  Рік тому

      Nice observation 🤪

    • @jjk3240
      @jjk3240 11 місяців тому +1

      It's heads-up 😊

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  11 місяців тому

      Both are correct..

    • @jjk3240
      @jjk3240 11 місяців тому

      @@TechBroReviewsbyRishu the saying goes 'heads-up' do Google it. Head up means, raise your head.

  • @subisamuel3341
    @subisamuel3341 Рік тому +7

    ബ്രോ ഞാനും ഇത് ബുക്ക് ചെയ്യാൻ ആയി പ്ലാൻ ചെയ്യുകയാണ്. പക്ഷെ എനിക്ക് ഒന്ന് രണ്ടു കാര്യങ്ങൾ ഒന്ന് കൺഫേം ചെയ്യേണ്ടതുണ്ട്. അതിൽ മെയിൻ ആയിട്ടുള്ളത് ഹെഡ് ലൈറ്റ് പെർഫോമൻസ് ആണ്. ഞാൻ ഇതിൻ്റെ ഹെഡ്ലൈറ്റിൽ വളരെ കൺസെൻഡ്‌ ആണ്. ആകെ ഒരു പ്രൊജക്ടർ ലാംപ് മാത്രമേ ഇതിൽ കാണുന്നുള്ളു അതും വളരെ ചെറുതാണ്. ഫോഗ് ലാംപ് കൊടുത്തിട്ടുമില്ല. അത് വെക്കാനുള്ള സ്ലോട്ടും ബമ്പറിൽ കാണുന്നില്ല. ഒരു വ്‌ളോഗർമാരും രാത്രിയിൽ ഇതിൻ്റെ വെട്ടം ഒക്കെ എത്രത്തോളം ഉണ്ട് റോഡ് ക്ലിയർ ആയി കാണാൻ പറ്റുമോ എന്നുള്ള വിവരങ്ങൾ ഒന്നും പറഞ്ഞു കണ്ടിട്ടുമില്ല. രാത്രിയിലെ വീഡിയോ കൂടെ കണ്ടാലേ അതിനെ പറ്റി ഒരു ഐഡിയ നമുക്ക് കിട്ടു. അത്തരം കാര്യങ്ങൾ കൂടെ ഒന്ന് ഉൾപ്പെടുത്തി ഒരു വീഡിയോ ഇട്ടാൽ അത് വളരെ ഗുണം ചെയ്യും.
    മറ്റൊരു കാര്യം ബൂട്ട് സ്‌പെയ്‌സിൽ ബാഗ്‌സ് കൂടെ വച്ച് കൊണ്ട് ഉള്ള വീഡിയോകളും എങ്ങും കണ്ടില്ല. പ്രവാസികൾ ആയ ഉപാഫോക്താക്കളെ അംബന്ധിച്ചിടത്തോളം അതും കൺസിഡർ ചെയ്യപ്പെടേണ്ട കാര്യം ആണ്.
    മറ്റൊരു കാര്യം ഇതിൽ ആഫ്റ്റർ മാർക്കറ്റ് മ്യൂസിക് സിസ്റ്റം വെക്കാൻ പറ്റുമോ? നമുക്ക് അറിയാം ആഫ്റ്റർ മാർക്കറ്റ് കിട്ടുന്ന ആൻഡ്രോയിഡ് സ്റ്റീരിയോസിൽ ഉള്ളതിത്തിന്റെ പകുതി ഫീച്ചേഴ്സ് ഇൻ ബിൽറ്റ് സെറ്റിൽ വരുന്നില്ല. MG യുടെ ഒക്കെ വണ്ടിയിൽ മാത്രമേ അതൊക്കെ കാണാൻ കിട്ടുന്നുള്ളു. ഇത്തരം വാഹനങ്ങളിലെ ഹെഡ് യൂണിറ്റുകളിൽ കിട്ടുന്ന ഇൻഫർമേഷൻ സിസ്റ്റംസ് ഒക്കെ ആഫ്റ്റർ മാർക്കറ്റ് ആൻഡ്രോയിഡ് സ്റ്റീരിയോസിൽ ഇൻറ്റഗ്രെറ്റ് ചെയ്യാൻ പറ്റുമോ? എല്ലാരും ഇത്തരത്തിൽ ലോ വേരിയന്റുകൾ എടുത്തു ആൻഡ്രോയിഡ് സ്റ്റീരിയോ പോലെ ഉള്ള ആഫ്റ്റർ മാർക്കറ്റ് സിസ്റ്റംസ് ഒക്കെ വെക്കുന്നത് കാരണം വില കൂടിയ വേരിയന്റുകളുടെ കച്ചവടം കുറയുന്നത് കൊണ്ടാണെന്നു തോന്നുന്നു അത് ഒഴിവാക്കാൻ വേണ്ടി വാഹനത്തിന്റെ മെയിൻ ഇൻഫോ എല്ലാം ഹെഡിൽ കാണിക്കുന്ന രീതിയിൽ നിർമാതാക്കൾ സെറ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ ഉള്ള സ്റ്റീരിയോസ് മാറ്റി നമുക്ക് ആൻഡ്രോയിഡ് സ്റ്റീരിയോ വെക്കാൻ പറ്റുമോ?

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  Рік тому

      Fog lamp Hyryder il kotuthittilla.split Drl fog lamp pole upayogikkan anu toyota udeshikunnathu ennu thonnunnu. Epo mikka luxury car brandsum fog lamps kotukarilla. Or maybe cost cutting nu avum.
      Headlights projector size kandu concerned avenda karyam illa. Irrespective of the size, projectors will give a very spread and focused light beam. I will ask the owner about the light performance and update you. Keep in mind one thing that led lights are not good in rainy weather.
      High end aftermarket Android support almost all the functionality in normal system and sometimes more. But i am not sure about battery charging status in hybrid model. That depends on the system to buy. You need to check with the accessories shop.
      Boot space is very less in case of hybrid model. It is equivalent to an i10. Not good for NRI s. But in case of normal petrol engine,its almost similar to a creta.

    • @faizalrabdulla4078
      @faizalrabdulla4078 Рік тому +1

      Subi,
      Seems you did a good study on indian vehicles. Im also planning to buy a car this year, preferably a 7 seater. Im keen to connect with you for proper guidance. Thanks

    • @afthafnk9146
      @afthafnk9146 3 місяці тому

      Vangiyo

    • @anasthandasseril2719
      @anasthandasseril2719 Місяць тому

      Janum confused aan, VW tigun/ hyrider vaangano enna karyathil, hyrider il light issue paranj kelkkunnund, pinne ivar crash test il rating um parayunnilla, service and mileage mathram nokki 23L nu vandi edukkunnathinekkalum tigun alle enn chilappol thonnarund, kaaranam safty pinne parayendathillallo, mileage athyavashyam und, bakki ariyendath service cost aan

  • @nivinjoseph445
    @nivinjoseph445 8 місяців тому

    hybrid carsnu oru 5-6urs kazhinj resale value undavumo?

  • @shamsu1982
    @shamsu1982 Рік тому +5

    Hi
    8 വര്ഷം കഴിഞ്ഞാൽ ബേറ്ററി മാറേണ്ടേ ? അപ്പൊ എത്ര ചിലവ് വരും ?

    • @muhammedanas449
      @muhammedanas449 Рік тому

      No bro 3 varsham kayyumbo maattiaa mathi 😂

    • @mcprasanth76
      @mcprasanth76 6 місяців тому +1

      it will run for atleats 10 years. and should cot 50 k to 80 k . just .7 to 1.5 unit battery

  • @zantvm
    @zantvm 9 місяців тому +1

    You missed security features 😊

  • @bijumonp3326
    @bijumonp3326 2 місяці тому +1

    42km/litre എവിടുന്ന് കിട്ടി ഈ കണക്ക്? ഓരോ പൊട്ടത്തരവുമായി ഇറങ്ങും

  • @cijojpanicker7595
    @cijojpanicker7595 Рік тому +1

    👍👍👍

  • @likeit2022
    @likeit2022 2 місяці тому

    Negative Caption and Positive review ...

  • @sethuparameswaran355
    @sethuparameswaran355 Рік тому +35

    വിറ്റാര ബ്രസ്സായോ???? ഗ്രാൻഡ് വിറ്റാര എന്ന് പറയു.........

  • @sangeethdcruiz1484
    @sangeethdcruiz1484 10 місяців тому +2

    bakkile ivrude veed super

  • @ibrahimkc2645
    @ibrahimkc2645 Рік тому +5

    ഞാൻ ശ്രദ്ധിച്ചത് അതിൽ കണ്ട വീടാണ്

  • @savoleo
    @savoleo Рік тому +3

    Petrol varient nekkaal 3-4 lakhs adhikam anu hybrid nu.. pinne warranty kazhinju battery maattanel around 2 lakhs varunnund.. apol mileage vech nokkiyal sherikum ee hybrid labham aavumo??!!

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  Рік тому +1

      That depends on our requirement. Nalla reethiyil ootunna vandi anenkil maathram, its worth paying the extra money.

    • @mcprasanth76
      @mcprasanth76 6 місяців тому +1

      see yaar, if we calculate with current requirement, even EV may look like expensive. But i feel our drive will increase by 50% if we get a cheaper running car. like you may feel like going to beach in the morning :)

  • @JubilJohnsSuresh-tn5rg
    @JubilJohnsSuresh-tn5rg Рік тому +2

    Shaddi ittaa 🪶kakka ahneel sunroof kond karyam ondoo chettaa😌💩

  • @Akkunnath001
    @Akkunnath001 10 місяців тому +3

    എന്താണ് ആരും vw taigun ലേക്ക് പോവാത്തത്
    നിങ്ങളക്ക് ഓട്ടോമാറ്റിക് കാർ നന്നായി ഓട്ടൻ പറ്റുമെങ്കിൽ you will ഗെറ്റ് 14_16 kil metre / litre for petrol in Topline model
    കഴിഞ്ജ 13 വർഷമായി polo high line diesel ഓട്ടുന്നു
    no excess maintanace charge till date
    hype നു പിന്നഅലെ പോയാൽ ഏതാനും നാളുകൾ കൊണ്ട് we will regret

    • @nivinjoseph445
      @nivinjoseph445 8 місяців тому

      performance anyayam taigum

    • @anasthandasseril2719
      @anasthandasseril2719 Місяць тому

      Bro tigun experience engane und, service cost and mileage okke engane??

  • @renjiths.9672
    @renjiths.9672 Місяць тому +1

    വണ്ടിക്ക് നല്ലപവർ കുറവ് ഉണ്ട്. ഹൈവേയിൽ പെർഫോമൻസ് കുറവാണ്.

    • @ranjithk9150
      @ranjithk9150 Місяць тому +1

      Hybridinu power kuravayi thonniyittilla

  • @jyothish7378
    @jyothish7378 Рік тому +11

    കുറെ ഓടിക്കഴിയുമ്പോ Battery അടിച്ചുപോകും.അപ്പോൾ മൈലേജിലുള്ള ലാഭം തീർന്നുകിട്ടും...🤣

    • @c.muhammedyaseen3871
      @c.muhammedyaseen3871 Рік тому +8

      8 years/1.6 L km warranty und bro

    • @ImMtrbro-oy2md
      @ImMtrbro-oy2md 10 місяців тому +1

      Toyota Hybrid battery okke ഒരു 200K kms ഒക്കെ സിമ്പിൾ ആയി ഓടും, അതൊക്കെ കഴിഞ്ഞേ മാറ്റേണ്ടി വരുള്ളൂ

  • @brijeshbthebigb
    @brijeshbthebigb Місяць тому

    Break lights seems like glanza toyota

  • @latheefch674
    @latheefch674 10 місяців тому +1

    Ev മോഡ് യൂസ് ചെയ്യുന്നങ്കിൽ ഫുൾ ടൈം ഇലക്ട്രിക് മോഡിൽ പോവാൻ പറ്റില്ല ബ്രോ..

  • @alexvarghese9466
    @alexvarghese9466 Рік тому +3

    ഡ്രൈവ് ചെയ്യുമ്പോൾ പുരുഷനും സ്ത്രീയും ഇല്ല

  • @babithts6558
    @babithts6558 Рік тому +2

    1st sevice munne 23 kittunund

  • @E55BaeMG
    @E55BaeMG 7 днів тому +1

    bmw medikan aait subscribe cheythene. vitara brezza enn paranjilllarnenkil

  • @absal_choori
    @absal_choori Рік тому

    Id ethreya on road verunne...

  • @jayaraj427
    @jayaraj427 Рік тому +1

    Full electric mode use cheyyan pattumo???

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  Рік тому +1

      Yes.. But speed and duration will be very limited. Don't expect it like a normal EV. But company is claiming that the car can run upto 25 kilometers in fully charged battery

  • @jacobchandy9411
    @jacobchandy9411 Рік тому +1

    👍👌

  • @jominjoychacko
    @jominjoychacko 3 місяці тому

    ഗ്രാൻ്റ് വിറ്റാരക്ക് ഹൈറൈഡറിനെക്കാൾ വില കൂടുതൽ ആണെന്ന് കേട്ടു. ശരിയാണോ

  • @AKASHKUMAR-gt3vj
    @AKASHKUMAR-gt3vj Рік тому +1

    Sunroof blind entelum issue aayit toniyoo ?

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  Рік тому +1

      Kurachu soft anu.. Gutter ulla roadil kuti pokumbo cheriya shake undu, like a cloth hanging. Allathe vere issues onnum kandilla..

    • @AKASHKUMAR-gt3vj
      @AKASHKUMAR-gt3vj Рік тому +1

      @@TechBroReviewsbyRishu veyilat pokumbo chud agatot feel cheyumo bro?

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  Рік тому +1

      Angane valiya problem illa, but thin ayakondu cheriya reethiyil oru hotness feel cheyyum.. Vandi pettanu veyilathu kitakumbo chutavukayum cheyum..

    • @AKASHKUMAR-gt3vj
      @AKASHKUMAR-gt3vj Рік тому +1

      @@TechBroReviewsbyRishu oke bro thx for the reply ❤️

    • @jobijohn
      @jobijohn Рік тому +1

      Issue inde shade adikununde...
      Also thin ayttula material..anee quality pora..athumathre I feel bad other than that everything is good and satisfied

  • @tomykabraham1007
    @tomykabraham1007 5 місяців тому

    മനൊരമകു sunroof ഉണ്ടെല് എന്ന 😂😂😂

  • @ijazdileep2150
    @ijazdileep2150 5 місяців тому

    bro brezza alla grand vitara aanu 😂😂😂

  • @noufalsiddeeque4864
    @noufalsiddeeque4864 Рік тому +2

    Reliability രണ്ടും ഒന്നുതന്നെ.

  • @tomykabraham1007
    @tomykabraham1007 5 місяців тому

    അ grand വിറ്റടതു ആര നല്ല വണ്ടി ആരുംനു 😂😂😂

  • @babyfeede
    @babyfeede Рік тому

  • @mohdrubais8709
    @mohdrubais8709 11 місяців тому +1

    Bro service maruti alla toyota anu best

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  11 місяців тому

      Toyota is always better, but service center availability is good in case of maruti

  • @AneeshP-j1e
    @AneeshP-j1e Рік тому

    HYRYDER ഇപ്പോൾ 50% ഓഫ് ഓടുകൂടി ഷോറൂം വാഹനം

  • @thomasnin
    @thomasnin 10 місяців тому

    Very bad quality. I bought 4 months back

  • @azadpi7272
    @azadpi7272 Рік тому +3

    Engalu toyotente swantam aalalle

  • @FaisalK-kt9nt
    @FaisalK-kt9nt 2 місяці тому

    Suzuki barand

  • @mithranm.p
    @mithranm.p 10 місяців тому

    This Anoop is a poor fellow. He says even after first driving itself he will recommend it.What a strange worse.They just parrot saying what the car wala tells

  • @BobyEJ
    @BobyEJ 10 місяців тому +1

    I think, it is not CVT, but planetary gear box. I may be wrong. 😂

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  10 місяців тому

      Technically you are correct. The e-cvt system uses planetary gearbox system👍

    • @bobj3349
      @bobj3349 10 місяців тому

      @@TechBroReviewsbyRishu Thanks

  • @shereefmoidu3510
    @shereefmoidu3510 7 місяців тому

    ഇയാൾ എന്താ 'ആന'ക്ക് പഠിക്കുന്നുണ്ടോ

  • @shamsudheenvp2103
    @shamsudheenvp2103 Рік тому

    രണ്ട് പരസ്യം 😊

  • @rincyjose9315
    @rincyjose9315 Рік тому +2

    Waiting period etrayayirunnu

  • @thomasnin
    @thomasnin 9 місяців тому

    Pls don't buy this car. I bought this car neodrive automatic but it's full of manufacturing defects and low quality parts.when we complained to toyota they haven't even shown the courteousy to callback or follow up regarding the complained. All substandard parts used. Since it's a MARUTHI version toyota won't give you support is what I learned.

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  9 місяців тому

      If it ia under warrenty, inform the higher authorities via mail.

    • @thomasnin
      @thomasnin 9 місяців тому

      @@TechBroReviewsbyRishu I connected TKM thru sales south head but no response. They are not serious at all. My boot lid alignment and boot glass alignment has gap. AC evaporator replaced within 2 months. Stereo stopped working. Front glass beeding gap.AC modes keep changing ,even if you keep front facing vent , cooling comes to your leg space

  • @user-mt2or8hx7e
    @user-mt2or8hx7e Рік тому +2

    Veruthe Negative thumbnail kodknadrlirunnude
    Book cheydha Naan Thumbnaol Kand netti👀

  • @nishadpt2297
    @nishadpt2297 Рік тому +1

    സേഫ്റ്റി സ്റ്റാർ എത്ര ഉണ്ട് 😊

  • @kgradhakrishnan2762
    @kgradhakrishnan2762 Рік тому +1

    യാതൊരു ക്വാളിറ്റിയും ഇല്ലാത്ത വാഹനം . വാങ്ങി പെട്ടു പോയ അനുഭവത്തിൽ പറയുന്നു. നെഗറ്റീവുകൾ പറയാൻ ഇവിടെ സ്ഥലം തികയാതെ വരും എന്നതിനാൽ വിശദീകരിക്കുന്നില്ല.

    • @aslamt.a2196
      @aslamt.a2196 11 місяців тому +1

      Bro para negative avshayarhinu kooduthal sthalam indu?.

    • @hameednarukkottil8704
      @hameednarukkottil8704 10 місяців тому +3

      പറയൂ ഈ വണ്ടി എടുക്കാൻ പോകുന്ന ഒരാളാണ് ഞാൻ നിങ്ങൾക്ക് അറിയുന്ന കാര്യങ്ങൾ പറയൂ

    • @thomasnin
      @thomasnin 10 місяців тому

      Stereo problem,AC issue,boot alignment issue

    • @BruceWayne-qe7bs
      @BruceWayne-qe7bs 5 місяців тому

      @@hameednarukkottil8704 Power ella ennu kettu

    • @rajeshkukku570
      @rajeshkukku570 4 місяці тому

      Ethu vechle anu

  • @prajithmathews6776
    @prajithmathews6776 Рік тому

    Brezza😂

  • @georgekuttymathew2602
    @georgekuttymathew2602 22 дні тому

    The caption giving a negative impression.

  • @LVrJ100
    @LVrJ100 8 місяців тому

    Grand Vitara വാങ്ങിയിട്ട് അതിൽ ടോയോറ്റയുടെ ലോഗോ ഒട്ടിക്കാൻ പറ്റുമോ.