Toyota Hyryder first impression user review

Поділитися
Вставка
  • Опубліковано 17 жов 2024
  • Thank you Remin Bro for sharing your experience
    #toyota #hyryder #suv
    Subscribe my channel : / @walkwithneff
    Camera used:
    Canon EOS 60D
    Canon 50mm f/1.8
    Canon 75-300mm
    Oneplus 8 Pro
    Insta360 Go2 amzn.to/3TkM7LV
    DJI Mavic Mini amzn.to/3Vtkn9D
    Digitek Tripod 550LW amzn.to/3yHms8t
    Mic used :
    Grenaro Wireless microphone amzn.to/3Vxak3I
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming amzn.to/3MyVd5B
    Follow me on :
    Instagram : / neffzcapture
    Facebook : / nephy123
    Email : Walkwithneff@gmail.com

КОМЕНТАРІ • 193

  • @mathewvarghease5771
    @mathewvarghease5771 Рік тому +12

    സുഹൃത്തേ ഞാൻ ഒരുപാട് വീഡിയോ വാഹനങ്ങളുടെ കാണുന്നതാണ് പക്ഷേ ഇത്രയും വിശദമായ ഒരു വിവരണം ആദ്യമാണ് .toyota hyrider എന്താണെന്നു വളരെ കൃത്യമായി വിവരിച്ചതിനു very very thanks ❤

    • @WalkWithNeff
      @WalkWithNeff  Рік тому

      Thankyou so much for watching the video..
      Athinte user valare കൃത്യമായി സംസാരിച്ചിട്ടുണ്ട്..അതാണ് vdo നല്ലതായത്

    • @digalchrist8170
      @digalchrist8170 Рік тому +1

      ​@@WalkWithNeffഹൈബ്രിഡ് എന്ന് പറയുമ്പോൾ ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. തെറ്റാണോ എന്നറിയില്ല തെറ്റുകൾ പറ്റാമല്ലോ..... ഹാഫ് ഹൈബ്രിഡ് ഒറിജിനൽ ഹൈബ്രിഡ്. ഹാഫ് ഹൈബ്രിഡ്‌ലും ഒറിജിനൽ ഹൈബ്രിലും ഫുൾടൈം എൻജിൻ പ്രവർത്തിച്ചുകൊണ്ടിരിക്കും സെപ്പറേറ്റ് ബാറ്ററിയും ഇലക്ട്രിക് മോട്ടറും ഉണ്ടാകും...... ഹാഫ് ഹൈബ്രിഡിൽ ഫുൾടൈം എൻജിൻ പ്രവർത്തിച്ച് പെട്രോളിൽ തന്നെ ഓടുന്നു പക്ഷേ ഓവർടേക്ക് ചെയ്യുമ്പോഴോ കയറ്റം കയറുമ്പോഴും കൂടുതൽ പവർ വേണ്ട സമയങ്ങളിൽ ഇലക്ട്രിക് മോട്ടറും പ്രവർത്തിക്കുന്നു അങ്ങനെ പെട്രോളിന്റെ ആവശ്യകത അല്പം കുറയുന്നു....... ഒറിജിനൽ ഹൈബ്രിഡിൽ വണ്ടിയുടെ എൻജിൻ പ്രവർത്തിച്ചുകൊണ്ടിരിക്കും പക്ഷേ ഫുൾടൈം ഇലക്ട്രിക് മോട്ടറിന്റെ സഹായത്തോടുകൂടി വണ്ടി ഓടുന്നു എൻജിൻ പ്രവർത്തിക്കുന്നത് ബാറ്ററി ചാർജ് ചെയ്യാൻ വേണ്ടി മാത്രമാണ്...... എന്നൊക്കെയാണ് ഞാൻ മനസ്സിലാക്കി വെച്ചിരിക്കുന്നത്. നമ്മൾ മനസ്സിലാക്കി വെച്ചിരിക്കുന്നത് ആ വിഷയത്തെപ്പറ്റി അറിവുള്ള മറ്റുള്ളവരുമായി ഷെയർ ചെയ്യുമ്പോഴാണ് നമ്മുടെ ധാരണ തെറ്റാണോ ശരിയാണോ എന്ന് പൂർണ്ണ ബോധ്യം വരുന്നത് അതിനുവേണ്ടി കൂടിയാണ് ഞാൻ ഇത് ഇവിടെ ഷെയർ ചെയ്തത്

  • @ranjithk9150
    @ranjithk9150 Рік тому +21

    For hybrid, engine also is from Toyota. 3 cylinder unit based on TNGA architecture. Runs on Atkinson cycle with 40 percent thermal efficiency. Normal engines will not be efficient, Honda also uses an Atkinson cycle engine with better efficiency on its city hybrid.

  • @drsarunsgnair3539
    @drsarunsgnair3539 Рік тому +43

    Clarity in buyer's talk👏👏👏🙏

  • @jaseelmuhammad5937
    @jaseelmuhammad5937 Рік тому +5

    ഇനിയൊന്നും പറയാനും കേൾക്കാനും ഇല്ല എല്ലാം ഒറ്റ വിഡിയോയിൽ ഉൾപ്പെടുത്തി 💪👍

  • @johnthek4518
    @johnthek4518 Рік тому +11

    Full sun roof ഒരു പോരായ്മ തന്നെയാണ്. നട്ടുച്ചക്ക് ഇതിൽ നല്ല സൂര്യപ്രകാശ മാണ്. പ്രകാശത്തെ ലഘൂകരിക്കാൻ ഇന്ത്യാക്കാർ film ഒക്കെ ട ഒട്ടിക്കുമ്പോഴാണ് ഒരു മറവും ഇല്ലാതെ മുകളിൽ നിന്നും വെയിലടിക്കുന്നത്! അമേരിക്കയിലും യൂറോപ്പിലുമൊക്കെ അത് സ്വീകാര്യമാണെങ്കിലും ഇന്ത്യയിൽ അതെത്രത്തോളം സ്വീകാര്യമായിരിക്കും എന്ന് സംശയമുണ്ട്.

    • @kingdavid2177
      @kingdavid2177 9 місяців тому

      Indiail sweekaryam ullond an ipo Ella vandikalum irakune..

  • @davisvlogskerala3723
    @davisvlogskerala3723 Рік тому +25

    ഒരു 5000 km minimum ഓടിയ വണ്ടിയുടെ റിവ്യൂ ആയിരുന്നു നല്ലത്.

  • @ramachandrankishore
    @ramachandrankishore Рік тому +9

    Regarding the 360 camera grey issue. Looks like your license number plate frame is causing it :) Relocating the camera lil front will solve the issue

  • @thoms9143
    @thoms9143 Рік тому +1

    One of the best review videos. Very well explained. If you watch this video, you don't have to search for another. The owner is so humble enough to explain everything. Enjoy the driving and get well soon. BTW, I have also booked the same vehicle and waiting for the delivery.

  • @ranjithk9150
    @ranjithk9150 Рік тому +13

    Ground clearance is 208mm which is the highest in the segment. Remember this is the only vehicle in the segment with a 4 wheel drive option, even though it’s not full fledged one.

    • @WalkWithNeff
      @WalkWithNeff  Рік тому +1

      🔥🔥

    • @jithinkarikombil
      @jithinkarikombil 11 місяців тому

      Elevate with 220 mm alle segment best?

    • @ranjithk9150
      @ranjithk9150 11 місяців тому

      @@jithinkarikombil my comment was 10 months ago. Right now elevate has the highest, but when I wrote that comment, it was hyryder.

    • @sajusimon100
      @sajusimon100 8 місяців тому

      This vehicle don't hv 4wheel drive, that's neo wz gear.

  • @ranjith534
    @ranjith534 Рік тому +7

    36:00
    പുള്ളി mechanical engineer ആയിട്ടും വലിയ ഒരു തെറ്റിദ്ധാരണ പരത്തുന്ന കാര്യം ആണ് ആ പറഞ്ഞത്. Ride improve on 15" wheels of the particular car model than it's 17" model. Bigger wheel comes with lesser profile tyre.. which reduce bump absorption and reduced ride quality. Hope neffin correct it next time.

    • @girishbabu6435
      @girishbabu6435 Рік тому

      But bigger radius tyre will reduce impact in potholes.

    • @ranjith534
      @ranjith534 Рік тому

      @@girishbabu6435 nope..thicker sidewall helps.

  • @manissery1956
    @manissery1956 Рік тому +2

    Electric and fuel motors രണ്ടും ഒരുമിച്ചു work ചെയ്യുന്ന situation ഉണ്ടോ

  • @ഇന്ത്യൻ-ണ4ഴ
    @ഇന്ത്യൻ-ണ4ഴ Рік тому +1

    വണ്ടി വീട്ടിൽ നിർത്തിയിട്ടതിന് ശേഷം നമുക്ക് ഇലക്ട്രിക്കൽ ചാർജ് ചെയ്യാൻ പറ്റുമോ എന്ന കാര്യം പറഞ്ഞില്ല pls give reply.

    • @WalkWithNeff
      @WalkWithNeff  Рік тому

      Bro ith hybrid vaahanam alle...so angne charge cheiyyunna option onnumilla... Ottathil charge aykkolm..

  • @cristiasno
    @cristiasno Рік тому +1

    Hyryder Strong Hybrid Base Varient 18 Lakh Aanu OnRoad It's A Value For Money Varient

  • @VIV3KKURUP
    @VIV3KKURUP Рік тому +5

    Perforated or ventilated leather seats അല്ലെങ്കിൽ പിന്നെ cloth സീറ്റ്‌ തന്നെ ആണ് നമ്മുടെ climate നു നല്ലത് ...normal leather ആണേൽ back ഇരുന്നു പഴുക്കും ... cloth seats കുറച്ചു care ചെയ്യണം എന്നെ ഉള്ളു ....🤗🤗
    360 deg camera issue മിക്കവാറും camera viewing angle, position adjust ചെയ്താൽ set ആകേണ്ടതാണ്...

  • @travelbeast4083
    @travelbeast4083 Рік тому +4

    Kure complaints undennoke kelkunundallo ... Especially engine side ..!
    Recall cheythennokke kettu!?

    • @edwinbaiju7552
      @edwinbaiju7552 Рік тому +2

      Engine issue kondu alla recall cheythe...... Seat belt issue kondu aanu

    • @travelbeast4083
      @travelbeast4083 Рік тому

      @@edwinbaiju7552 ooh ok 👍😊

  • @unknownanimist2200
    @unknownanimist2200 Рік тому +21

    Engine Toyota 3 cylinder ann based on TNGA architecture

  • @m.vaswin7353
    @m.vaswin7353 Рік тому

    Series hybrid ആണോ parallel hybrid ആണോ series parallel ഹൈബ്രിഡ് ആണോ?ഇത്

  • @ranjithk9150
    @ranjithk9150 Рік тому +4

    Hybrid base variant is S - exshowroom price is 15.11 lakhs, will be around 18 onroad.

  • @binoythomas785
    @binoythomas785 Рік тому +4

    Sunroof blind is a thin cloth material. Will cause excess light in cabin. What about a sunfilm over sunroof glass??

  • @ranjithk9150
    @ranjithk9150 Рік тому +3

    25:00 - AC is not traditional AC. AC in hybrid hyryder works on battery and is electrical.

  • @pkindia2018
    @pkindia2018 Рік тому

    വിശദമായി വിവരിച്ചു. ആർഭാടങ്ങൾക്ക് വിലയിടുന്നത് material cost അടിസ്ഥാനപ്പെടുത്തിയല്ല. തന്ത്രങ്ങളാണ് . ഗിയർ മാറ്റുമ്പോൾ ലൈറ്റ് മാറുന്നത് ഒരുപക്ഷേ 50 രൂപ ചെലവിൽ . ...നേരിട്ട് ബാറ്ററി പവർ ലൈൻ ചാർജ് ചെയ്യാൻ പറ്റുമോ?

  • @nijunsamrajnijunsamraj605
    @nijunsamrajnijunsamraj605 Рік тому +1

    Bro ithu suv ano atho mini suv aano

  • @Yesiam959
    @Yesiam959 Рік тому

    Shyulikkode aano shyettante shtalam ?

  • @ranjithk9150
    @ranjithk9150 Рік тому +9

    33:00 - hybrids will have better mileage in city and comparatievly Lower mileage in highways, because electric motor, regeneration etc will be more in city compared to highways. I guess the reason for his low mileage would be that he might have not reset the mileage when he got it delivered. Most people have reported 23-24 kmpl in city.

    • @WalkWithNeff
      @WalkWithNeff  Рік тому

      Maybe bro...

    • @abyissac2235
      @abyissac2235 Рік тому +2

      Punalur- Changhanasery - Punalur (162 km), we got 27.5 km/ liter ( Hybrid)

    • @ranjithk9150
      @ranjithk9150 Рік тому +1

      @@abyissac2235 Awesome. I am planning to book G hybrid in January from bangalore.

    • @bengeorge9063
      @bengeorge9063 Рік тому

      It also depends on the style of driving. Relaxed driving will give you better figures compared to rapid acceleration and overtakes.

  • @sankarankuttycv7059
    @sankarankuttycv7059 Рік тому

    Can we fit fog lamps extra

  • @muhammedjanees9435
    @muhammedjanees9435 Рік тому +23

    Strong hybrid versionil Suzuki engine alla
    1.5 toyota 3 cylinder engine aan

  • @christiojoy1081
    @christiojoy1081 Рік тому +5

    Back seatil 3 perku sugamayi irikan pattila..2adults+1child...Nalla valya centre tunnel + backilottu neendu nilkuna ac vent and arm rest..edukan vendi test drive cheythatha..but😐😐..

    • @maree-8822
      @maree-8822 Рік тому

      Yes,, എനിക്കും ടെസ്റ്റ്‌ ഡ്രൈവ് ടൈമിൽഇത് രണ്ടാം നിര സീറ്റിൽ 3 മത് ആളിരുന്നാൽ മറ്റു രണ്ട് യാത്രകാർക്കും comfort കുറയും എന്ന് ബോധ്യ് പെട്ടത് കൊണ്ട് ഈ വാഹനം വേണ്ടെന്നു വെച്ചു..,4 യാത്രകാർക് യാത്ര ചെയ്യാൻ ഈ വാഹനം വാങ്ങാൻ ആഗ്രഹം ഇല്ല..അവർ പറയുന്നത് ട്രാൻസ്മിഷൻ tunnel കൊണ്ട് ആണ് ഇത്ര ഉയരം ഉള്ള വരമ്പ് വരുന്നത് എന്ന്...

  • @bensalybenny8723
    @bensalybenny8723 Рік тому +10

    Bro Rain sensing wipers oru varient I'll pollum varunilla.. athupolle 3 modes undd including Power mode in all strong hybrid varients...

  • @anzifrazack9934
    @anzifrazack9934 Рік тому +6

    Engine toyota aan bro. Strong hybrid. Vandiye kurich basic ariv eankilum vech review cheyy. Strong hybrid allatha models aan maruti engine

    • @biju1201
      @biju1201 Рік тому

      വാളെടുത്ത വനെല്ലാം വെളിച്ച പ്പാട് 😂

    • @Mhh-il7yx
      @Mhh-il7yx Рік тому

      Cash koduth vangich aalde review alle vendath..

  • @ashosj4039
    @ashosj4039 Рік тому +2

    22:18 HUD Settings il poyal Tachometer add cheyyan pattum.🙂

  • @cristiasno
    @cristiasno Рік тому

    GEAR EATHU MODE AANEN ARIYAN INSTRUMENT CLUSTER IL THANNE KAANAMALLO

  • @jinujoy7020
    @jinujoy7020 Рік тому

    Bro ella videosum kaanarund...oru suggestion aayi maathram eduthal mathi...ith.... interview cheyyumbol pala videoyulum purakottum sidilottum thirinj nokkarund...ath ozhivaakkan sramikku

  • @afvaspc2748
    @afvaspc2748 Рік тому +1

    edh kettapo bettr go fr hyundai venue 22 model milege anelum 20 kittum one touch sunroofum unde At least driver side adjstng buttn aane travlginum sugam..etra invetmetum lla..
    Jst ende oru Perspective parach olooo..

  • @cristiasno
    @cristiasno Рік тому

    Camara yude issue camera 360 calliberation nteyaanu

  • @dragondragon7432
    @dragondragon7432 Рік тому +2

    സ്ട്രോങ്ങ് ഹൈബ്രിഡുകൾ നല്ല മൈലേജും കാര്യങ്ങളൊക്കെ കിട്ടും പക്ഷേ ഒരു കുഴപ്പം ഉള്ളത് എൻജിൻ മെക്കാനിക്ക് ഭാഗങ്ങളിലേക്ക് വരുമ്പോൾ കംപ്ലീറ്റ് മറ്റും കാര്യങ്ങൾ വന്നാൽ നല്ല പണം ചിലവ് ആകും എന്നു മാത്രം

    • @sijinssanal5273
      @sijinssanal5273 Рік тому +2

      Ethu produce chaiyunnath Toyota annnu , 😂😂 athu kond reliability kariyam mindandda🤭😆🤗

    • @dragondragon7432
      @dragondragon7432 Рік тому

      @@sijinssanal5273 ടൊയോട്ട ആയതുകൊണ്ട് കാര്യമില്ല സ്ട്രോങ്ങ് ഹൈബ്രിഡ് കാര്യത്തിൽ😂😂 അത് ഏതു വാഹനം ആയാലും മെക്കാനിസ്റ്റ് പ്രോബ്ലം വരുമ്പോൾ ഇത്തരം വാഹനങ്ങൾക്ക് മെയിൻറനൻസ് കൂടുതൽ വരുന്നുണ്ട് എൻജിനും ഇലക്ട്രിക് മോട്ടറും പ്രത്യേകമായി ഉള്ള മെക്കാനിസം കൊണ്ട് നിർമ്മിച്ചതാകുന്നു സ്പെയർപാർട്സുകൾക്കും മറ്റും അതൊക്കെ അറിയുമ്പോൾ കാര്യം മനസ്സിലാവും 😅😅

    • @sijinssanal5273
      @sijinssanal5273 Рік тому

      @@dragondragon7432 Toyota aadyam aayitt onnum alla strong hybrid vandi undakkunnath , puratha Rajayagalil pande ithoke Toyota vilkkunnundd athkonde Hybrid aayathu kond oru kuzappavum illaa😂😂
      Le. Toyota 😏😏

    • @sijinssanal5273
      @sijinssanal5273 Рік тому

      Pinne 1 Lakh km vare company warranty kodukkunndd

    • @dragondragon7432
      @dragondragon7432 Рік тому

      @@sijinssanal5273 അതിനു ഞാൻ ഹൈബ്രിഡ് വാഹനങ്ങൾ ആയതുകൊണ്ട് കുഴപ്പമുണ്ട് എന്നാണോ ഞാൻ പറഞ്ഞത് മെക്കാനിക്ക് ഭാഗങ്ങൾ വരുമ്പോൾ കുറച്ചു കോസ്റ്റ് കൂടും എന്ന് മാത്രമാണ് അത് പ്രശ്നം ഇല്ലാത്തവർക്ക് ഒരു കോപ്പും ഇല്ല😏

  • @amaljacob8497
    @amaljacob8497 Рік тому +2

    Camera de issue number plate inde box camera visionil keri varunatha

  • @remotouch2781
    @remotouch2781 8 місяців тому

    E vandi, Strong hybride aano? Or Mild one? Automatic alle?

  • @mohammednasim6815
    @mohammednasim6815 Рік тому +11

    2:20 engine maruthi yudeth alla.strong hybrid il both engine and motor are made by toyota

  • @Miscxpres
    @Miscxpres Рік тому +4

    Nice informative and useful review.....Great keep going ..

  • @AesterAutomotive
    @AesterAutomotive Рік тому +1

    9:49 truth about 95%...only use that will reduce structural integrity and increase heat...

  • @johnthek4518
    @johnthek4518 3 місяці тому +2

    Head lights വളരെ താഴെയായതു കൊണ്ട് രാത്രിയിൽ Road കാണാൻ പ്രയാസമായിരിക്കും. പ്രത്യേകിച്ചു മഴക്കാലത്ത്.

    • @WalkWithNeff
      @WalkWithNeff  3 місяці тому

      Athe bro..palarm prntnd ee issue

  • @thomaskurian5990
    @thomaskurian5990 Рік тому +2

    Neff..does the owner live abroad, since he mentioned about Toyota Rav 4 in between the chat. I believe he is a fan of Suzuki & Toyota as well.

    • @girishbabu6435
      @girishbabu6435 Рік тому +1

      Toyota abroad is a different league... Toyota is no 1 and Suzuki not there in most developed countries.

  • @jebingeorge9698
    @jebingeorge9698 Рік тому +1

    Was waiting for this review

  • @junaidjinu3973
    @junaidjinu3973 Рік тому +1

    Brode fav grand vitara or hyrider?

  • @MB7__YT
    @MB7__YT Рік тому +1

    Video sound entho issue ind sound verai video verai ayit anne play cheyunath

    • @WalkWithNeff
      @WalkWithNeff  Рік тому

      Eh..anganoru issue aarm parnjilla bro.. enikm kandit issue thoniyilla

  • @jithinthomas2001
    @jithinthomas2001 Рік тому +2

    Bro cb 350 highness review cheyamoo

  • @ajithjoseph7138
    @ajithjoseph7138 Рік тому +2

    Bro.. the engine which is used in hybrid model by Toyota… not Maruti

  • @turbocharged962
    @turbocharged962 Рік тому +2

    Engine മാരുതി അല്ല. Toyota 3cyl engine ആണ്. Mild hybrid ആണ് suzuki engine വരുന്നത്.

  • @alanwar1012
    @alanwar1012 9 місяців тому

    വണ്ടി ok ആണ്.....
    പക്ഷേ വില കുടുതൽ ആണ് സധാരണ ആളുകൾക്ക് ബുദ്ധിമുട്ട് ആണ്

  • @ranjithk9150
    @ranjithk9150 Рік тому +2

    Just about drive modes - it has eco, normal and power.

  • @anubuk4009
    @anubuk4009 Рік тому +1

    Kushaq monte carlo user review cheyyamoo

  • @lalthazhemuriyil
    @lalthazhemuriyil 9 місяців тому

    Electric A/c

  • @VijayraghavanChempully
    @VijayraghavanChempully Рік тому

    Gear indicator il oru square highlight undallo.

  • @joshycheeroth2910
    @joshycheeroth2910 Рік тому

    bro why you are not doing some user reveiw of mahindra scorpio n . like problems, real life mileage. ..same like a kushaq reveiw

    • @WalkWithNeff
      @WalkWithNeff  Рік тому

      Bro .. both cars are already done.. could you please check the channel

  • @adithyasuresh2453
    @adithyasuresh2453 Рік тому

    ഇതിന്റെ സേഫ്റ്റി rating എത്രയാ?

  • @hidayathullapk4211
    @hidayathullapk4211 Рік тому

    If front grill changes to new honda amaze like...polikkum

  • @DiljithNair7774
    @DiljithNair7774 Рік тому

    Highlights nte spelling onnu just miss ayi poi bro. Keep a check on the same before rendering next time. 0:43

  • @nafil4544
    @nafil4544 Рік тому +1

    Number plate nte aaa black cover aaanennu thonnunnu aaa camerall kaaanunna line

  • @anandkptr
    @anandkptr Рік тому +2

    Much awaited

  • @hurryshorts
    @hurryshorts Рік тому +1

    This guy looks like younger version of jeethu joseph

  • @9947959191
    @9947959191 Рік тому +1

    All Grip user review cheyyu..

  • @thegeardropper3814
    @thegeardropper3814 Рік тому +1

    Bro...eni video cheyumbol kazhuvathum vandi koodi kanikan sremikuvo..... 🙂...

    • @WalkWithNeff
      @WalkWithNeff  Рік тому

      Vandi kanikumello bro..kooduthalaayt kanikan ano.. nokkamee.. thanne shoot chyunonda adhikam kanikan okkathe

  • @ellobroote9137
    @ellobroote9137 Рік тому

    Audio video sync issue undallo

  • @AliakbarEzhuvanthala
    @AliakbarEzhuvanthala 9 місяців тому

  • @junaidpayyannur4279
    @junaidpayyannur4279 Рік тому

    Bro vdo ithre lengthy aaakallo
    Over aaanu., athond skip cheyth aanu kandath

  • @yadhukrishnanpk781
    @yadhukrishnanpk781 Рік тому

    Bro I own grand vitara strong hybrid and i have been riding it for 1300 kmtrs. Surprisingly I could ride 450kmtrs with just 15ltrs of petrol. I suggest you to consult users with minimum 5000kmtrs riding experience. I feel strong hybrid is worth buying…

  • @jinashkp1883
    @jinashkp1883 Рік тому

    19:35 Ath number platinde mukalil ayathkondan

  • @starrysunny5537
    @starrysunny5537 Рік тому +1

    Bro skoda superb

  • @hashimpvabu335
    @hashimpvabu335 Рік тому

    വണ്ടിയെ കുറിച് യാതൊരുഐഡിയയും ഇല്ലാത്ത ആളാണ് ഇന്റർവ്യു ചെയ്യുന്നത് .ഇത് ഹൈവേഇയ്‌ലാന്ന് ഈ വണ്ടിക് മൈലേജ് കുറവ് .റഷ് റോഡ്il മൈലേജ് കൂടുതലാണ്

  • @marshalmathew7627
    @marshalmathew7627 Рік тому +1

    Bro please do a video of Mahindra Scorpio classes

  • @shabeebrasheed5049
    @shabeebrasheed5049 Рік тому +1

    mini cooper S JCW കിട്ടാണകിൽ ഒരു വീഡീയോ ചെയ്യണം ✨️

    • @WalkWithNeff
      @WalkWithNeff  Рік тому +1

      Sure bro.. urapayum chyum mini cooper s user experience 🥰

  • @karun5541
    @karun5541 Рік тому +1

    👌👌👌

  • @yedhukrishnan4406
    @yedhukrishnan4406 Рік тому +1

    Bro bs6 himalayan review chyumoo plss

  • @vehicleworld-1811
    @vehicleworld-1811 Рік тому +2

    Bro tata indica ownership review video cheyyo

  • @Bandiperaanthan
    @Bandiperaanthan Рік тому +2

    Suzukiyinte kayyil stong hybrid illa kunnamkulam hybrid aanu

    • @blackdevil1177
      @blackdevil1177 Рік тому

      ബാറ്ററി മാറുമുമ്പോൾ തറവാടു വിൽക്കം

    • @_._.illuminati._._._
      @_._.illuminati._._._ Рік тому

      strong hybrid und

    • @Bandiperaanthan
      @Bandiperaanthan Рік тому

      @@_._.illuminati._._._ athu toyotayude engine aaanu

  • @santhoshpjohn
    @santhoshpjohn Рік тому

    Owner👍🏻

  • @ferozfaritha7385
    @ferozfaritha7385 Рік тому

    Lexus es high kilometer ownership review venum bro

  • @danijacob1497
    @danijacob1497 Рік тому +2

    video korachu long ayi .... ennalum seen illaa review kollam

  • @sabuvarghesekp
    @sabuvarghesekp Рік тому +2

    വീഡിയോ ലെങ്ത് കൂടുന്നു.

    • @WalkWithNeff
      @WalkWithNeff  Рік тому

      Nee cars ayond kure detailed ayt venemllo..athonda bro..kurakkan nokkam max

  • @kannurvalleys4350
    @kannurvalleys4350 Рік тому +1

    Nthokka paranghlum maruthi engine allaii..vandikku road presence undu but torque and bhp ottum illa

    • @edwinbaiju7552
      @edwinbaiju7552 Рік тому

      Bro strong hybrid Toyota engine aanu......power and torque is better than creta/Seltos diesel (as per overdrive review)

    • @jacksonjohnson3993
      @jacksonjohnson3993 Рік тому

      @@edwinbaiju7552 bro onu test drive cheyth nokk agane initial onum feel cheyilaa , pinee bodyroll Nala pole und build quality feel cheyilaa

  • @JoshyMRaj
    @JoshyMRaj Рік тому

    Its roofliner is very cheap. They saved that on a 22 lakhs vehicle

  • @jpsadventures8069
    @jpsadventures8069 Рік тому +2

    വണ്ടി റിവ്യൂ ചെയ്യുന്നവർ അതിനെക്കുറിച്ചു പഠിച്ചിട്ട് പറയൂ ....

  • @premcsankar
    @premcsankar Рік тому

    Video highlights > wrong spelling dear😍

  • @muhammed.raeez.1560
    @muhammed.raeez.1560 Рік тому

    Skoda octavia car video chey

  • @srirag5483
    @srirag5483 Рік тому

    Ithra length ulla video onnum vendaaa.....

  • @secretspeaker4465
    @secretspeaker4465 Рік тому +2

    Alla... ഈ customer entha ഇങ്ങനെ samsarikkunne

    • @RishaltpRishaltp
      @RishaltpRishaltp Місяць тому +1

      അമേരിക്കക്കാരനാണ് പുള്ളി

  • @madamma7344
    @madamma7344 Рік тому +2

    പച്ച മലയാളത്തിൽ
    കൊഞ്ഞക്കാതെ details പറയുന്നത് കേൾക്ക്

  • @sudhanandhu8462
    @sudhanandhu8462 Рік тому

    Bro tata safari review venam

  • @muc7623
    @muc7623 Рік тому +3

    2 part akam ayrnu 🥲

  • @jo9659
    @jo9659 Рік тому

    ❤❤

  • @sanals9580
    @sanals9580 Рік тому

    2weeks kondu nthu review parayana

  • @jijogj
    @jijogj Рік тому +3

    Premium feel ഇല്ല

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 Рік тому

    Review after 2 weeks😯😯😯

  • @tomykabraham1007
    @tomykabraham1007 Рік тому +2

    അങനെ ഹൈദരിന്റെ പെരിലും വണ്ടി ആയി 😢

    • @smssas1986
      @smssas1986 Рік тому

      enthokke ind find aakan. very good , keep up. 😂.

  • @AJ_M_95
    @AJ_M_95 Рік тому +1

    400 km user review parayarayitilla 🤣🤣 only first impression ,☺

  • @b4u132
    @b4u132 Рік тому

    First✌🏻

  • @tomykabraham1007
    @tomykabraham1007 Рік тому +1

    grand വിറ്റാതാര 😮

  • @shonethomas2597
    @shonethomas2597 Рік тому +1

    Toyota എടുക്കാനുള്ള കാരണം nthanenn ചോദിക്കേണ്ട കാര്യം ഉണ്ടോ toyoto ടൊയോട്ട തന്നെ

  • @sammathew1127
    @sammathew1127 Рік тому +5

    It's a good car.. but the problem is.. I am 6foot + and I have extensively driven *i20 DCT turbo automatic*
    *TRUST ME, i20 has more space than this car* .. space wise this car is a big downside..if you compare with Hyundai i20 .
    The back seat of the Hyrider is too upright even when you put it at maximum recline !
    And my head hits the roof at the back especially for the Panoramic one..

  • @thomastom3130
    @thomastom3130 Рік тому

    Honda City review cheyamo plz