Part -2 |Toyota Hyrider Top Varient Full Option ownership review after 3000 km|പ്രശ്നങ്ങൾ തീർന്നില്ല

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 1 тис.

  • @kishorkamal6109
    @kishorkamal6109 Рік тому +97

    ഇത്രയും ഇൻഫർമേറ്റീവ് ആയ ഒരു മലയാളം റിവ്യൂ യുട്യൂബിൽ തന്നെ ഇത് ആദ്യം.. 🙏

  • @sreerajs7123
    @sreerajs7123 Рік тому +341

    തമ്പ്നയിൽ കണ്ടപ്പോ ചുമ്മാ ഒന്ന് ക്ലിക്ക് ചെയ്തതാ. ഒരു സെക്കന്റ്‌ പോലും സ്കിപ് ചെയ്യാതെ 2 പാർട്ടും കണ്ട് തീർത്തു. ഒരു അഹങ്കാരവും ജാടയും ഇല്ലാത്ത മനുഷ്യൻ. വണ്ടിയെ പറ്റി നന്നായിട്ട് അറിയാം. പൊളി എപ്പിസോഡ് ആയിരുന്നു 2 ഉം.. 🔥❤️

  • @techieshobbies9485
    @techieshobbies9485 Рік тому +135

    Now this is called a customer review! Hats off! 😊👍👍

  • @PradeepKumar-ch8sp
    @PradeepKumar-ch8sp Рік тому +14

    ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല വീഡിയോ.
    അടുത്തത് ഏത് വണ്ടി വാങ്ങണം എന്ന confusion മാറികിട്ടി എന്ന് മാത്രമല്ല ഒരു ജർമൻ വണ്ടി വാങ്ങാണിരുന്ന എൻ്റെ അടുത്ത ഒരു സുഹൃത്തിന് ഈ വീഡിയോ forward ചെയ്തു കൊടുത്ത് അയാളുടെയും തീരുമാനം മാറ്റി എടുത്തു 😊
    നിങ്ങൾക്ക് രണ്ട് പേർക്കും വളരെ നന്ദി,🙏

  • @svXPs
    @svXPs Рік тому +36

    ഒരു EV owner ആണ് ഞാൻ. വളരെ നല്ല interview. രണ്ട് ഭാഗവും കണ്ടു. വണ്ടിയെ കുറിച്ച് വളരെ അറിവുള്ള മനുഷ്യൻ. EV ഇപ്പൊൾ പുള്ളിക്ക് ചേരുന്ന പരുവം ആയിട്ടില്ല.
    എന്നാൽ EV യെ കുറിച്ചുള്ള പല ധാരണകളും ശരിയല്ല. അവയൊക്കെ മാറും എന്ന് കരുതുന്നു. EV യെ കുറിച്ചുള്ള ഭാഗങ്ങളിൽ പറയുന്ന കണക്കുകൾ പലതും ശരിയല്ല.
    1) ഒട്ടും ഓട്ടം ഇല്ലാത്ത ബുദ്ധിമാന്മാർ മാത്രമല്ല, അത്യാവശ്യം ഓട്ടം ഉള്ള മണ്ടന്മരും വണ്ടി എടുക്കുന്നുണ്ട്. അങ്ങനെ ഉള്ളവരുമായി സംസാരിച്ചു നോക്കുക. ഞാൻ ഒരു ലക്ഷം കഴിഞ്ഞു.
    2) KSEB ബില്ലിൻ്റെ കാര്യം (3000 -> 20000) ശരിയല്ല
    3) 23 ലക്ഷത്തിന് പകരം 10 ലക്ഷം വണ്ടി വാങ്ങി ബാക്കി FD ഇടുന്ന കാര്യം (അത് ഇപ്പൊൾ വാങ്ങിയ hyrider നു ബാധകമാണ്). ഒരേ മോഡൽ നോക്കിയാൽ ഇത്രയും വില വ്യത്യാസം വരില്ല.
    4) എറണാകുളം, തിരുവനന്തപുരം മാത്രമല്ല charging station ഉള്ളത്. Plan ചെയ്തു പോയാൽ തിരുവനന്തപുരം മുതൽ ബാംഗ്ലൂർ വരെ പോലും വലിയ കുഴപ്പം ഇല്ലാതെ പോകാം (ഞാൻ പല തവണ പോയിട്ടുണ്ട്). പാലക്കാട് മുതൽ ബാംഗ്ലൂർ വരെ ഉള്ളതിനേക്കാൾ charger തിരുവനന്തപുരം മുതൽ പാലക്കാട് വരെ ഉണ്ട്.
    5) battery വില ശരിയാണ്. എന്നാലും അത് മൊത്തമായി മാറ്റേണ്ടി വരാൻ സാധ്യത ഇല്ല എന്നാണ് അറിഞ്ഞത്. ഇപ്പൊൾ transportation സൗകര്യത്തിന് വേണ്ടി warrenty യില് ഉള്ള വണ്ടികൾക്ക് മൊത്തത്തിൽ free ആയി മാറ്റി നൽകുകയാണ് ചെയ്യുന്നത്.
    6) ബാറ്ററി വെള്ളം കയറി short ആകുന്നതിനേക്കൾ engine exhaust വഴി engine നു പണി വരാൻ ആണ് സാധ്യത എന്ന് തോന്നുന്നു. ബാറ്ററി, അതിൻ്റെ connectors ഒക്കെ IP 67 rated ആകാനാണ് സാധ്യത.
    When you are planning to buy an EV, atleast note the following points (വാഹനം എടുക്കുമ്പോൾ (പ്രത്യേകിച്ചും EV എടുക്കുമ്പോൾ) ഏറ്റവും കുറഞ്ഞത് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക)
    1) Your daily usage (നിങ്ങളുടെ സ്ഥിരമായ ഉപയോഗം) - distance, range (including possible degradation & reserve charge), time to charge, terrian, Driving style
    2) *Properly* understand details provided by the manufacturer (വാഹന നിർമാതാക്കൾ നൽകുന്ന വിവരങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കുക) - distance covered in single charge & time required for charging, read user manual, how to charge
    3) Relation between power & range, a basic understanding of regen (വാഹനത്തിൻ്റെ power ഉം range ഉം തമ്മിലുള്ള ബന്ധവും, regeneration എന്താണ് എന്നുള്ള ഒരു ബോധവും)
    4) Risks (കഷ്ട/നഷ്ട സാധ്യത, പരിമിതികൾ) - Planned trips, Capacity degradation, Maintenance cost, Battery replacement, Technology improvements, Bugs and other problems, Resale value, return on investment, Power failure, Charging halt, Lifetime of vehicle, Driving feel

    • @Rajulkrishna
      @Rajulkrishna Рік тому +2

      👍🏻👍🏻👍🏻👍🏻👍🏻

    • @fingertip6816
      @fingertip6816 Рік тому +1

      ഇയാൾക്ക് ev യെ കുറിച്ചല്ല ഒന്നിനെ കുറിച്ചും വലിയ ധാരണ ഇല്ലാ.... സ്വയം എന്തോ സംഭവം ആണെന്ന് കരുതുന്ന ആളാണ്

    • @indianmusic8727
      @indianmusic8727 Рік тому +1

      Eyyalk onnum ariyillla....😅

    • @lp6015
      @lp6015 Рік тому +1

      I agree with u pakshe hyrider owner paranja oru karyam point anu EV users will be increased with in 2/3 yrs appol kseb Unit cost increase cheyum will be seperate meter because of simple logic Car consumption of energy not under house hold requirements seperate Tarrif 😢😢

    • @svXPs
      @svXPs Рік тому

      @@lp6015 I don't know about future, but as of now electricity subsidy is given according to usage. So as long as you use the vehicle for domestic use (not taxi or company use), I think they can't come up with new meter. However there will be problems with grid. I hope it will be augmented in future. Installing seperate meter for EV is practically not possible as it only needs a 16A socket.
      Eventhough if they go for industrial rates, I think it will be less than 10 rupee per unit. I don't think there will be sudden rate increase soon. It may take 5-10 years. I feel so.

  • @RoyalFoodsArakkunnam-jk4mc
    @RoyalFoodsArakkunnam-jk4mc Рік тому +12

    കിടു മനുഷ്യൻ. പലർക്കും ഇക്കാര്യത്തിൽ വലിയ വിവരം ഉണ്ടെങ്കിലും ഇതുപോലെ ചിന്തിക്കാനും വേണം ഒരു വിവരം. അവസാനം Toyota ഇൽ എത്തിയതിൽ ഒരുപാട് സന്തോഷം. ഞാൻ ഒരു 2020 toyota corolla hybrid touring sports ആണ് ഉപയോഗിക്കുന്നത്. Hybrid technology അപാരം.. great fuel efficiency, best in reliability, best selling car... I love Toyota ❤️

  • @prathapraghavanpillai1923
    @prathapraghavanpillai1923 Рік тому +16

    Sir.താങ്കളുടെ വാഹനങ്ങളെ കുറിച്ചുള്ള അറിവ് ,അപാരം.നല്ല നല്ല അറിവുകൾ പകർന്നു തന്ന അങ്ങേയ്ക്കു എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു. സർ പറഞ്ഞത് പോലെ TVS നെ കുറിചുള്ള പരാതി പലർക്കും ഒൻഡ്.

  • @vinus7778
    @vinus7778 Рік тому +45

    Automobile field il ഇത്രെയും കാര്യങ്ങൾ വളരെ കൃത്യതയോടെ ശ്രദ്ധിക്കുന്ന ഈ ചേട്ടൻ , കോൺട്രാക്ടർ ജോബ് ഇൽ പൊളി ആയിരിക്കും......He is a highly skilled man...

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому +1

      ua-cam.com/video/6Wmjxg4sXB4/v-deo.html

    • @trailblazer-n8y
      @trailblazer-n8y Місяць тому +1

      ​@@Jishnu_R_Marar: who is this person in this video

    • @Jishnu_R_Marar
      @Jishnu_R_Marar  Місяць тому

      What happened bro

    • @trailblazer-n8y
      @trailblazer-n8y Місяць тому

      @@Jishnu_R_Marar interested to know this personality.. If you can please tell

  • @jobinkuriakose7289
    @jobinkuriakose7289 11 місяців тому +5

    Njan oru silent automobile enthusiast ane… kuraae vandikalude spec um perum technical terms um kaanapaadam padiche vandipranthan ennu swayam paranju nadakana kuraae aalukal inde…
    In my opinion, this gentleman is perfect observer and knows what he is talking about. Would love to have a long conversation with him 👍🙂 A great two part review.

  • @amsaju7431
    @amsaju7431 2 роки тому +31

    Owner പുലിയാണ്
    All doubts related to hyrider solved thank you for the video

    • @Jishnu_R_Marar
      @Jishnu_R_Marar  2 роки тому

      With pleasure if having a user like this...thank you ❤️

  • @_sanjithks
    @_sanjithks Рік тому +11

    ഞാൻ ഇത്രയും നേരം vlogers ന്റെ വീഡിയോ continues ഇരുന്നു കാണാറില്ല... പക്ഷേ ചേട്ടൻ കൊള്ളാം...കാര്യങ്ങളെ കുറിച്ച് ഒരു ധാരണയുണ്ട്...

  • @AnasM-bs8pv
    @AnasM-bs8pv 5 місяців тому +4

    ഈ വീഡിയോ കണ്ടപ്പോൾ കുറെ അധികം അറിവുകൾ ലഭിച്ചു thank you

  • @anwarsadath167
    @anwarsadath167 2 роки тому +114

    'എവിടെ ആയിരുന്നു ഇത്രയും കാലം ? ഹൊ ഭയങ്കരം 😧😧😧 വണ്ടിയെ കുറിച്ച് ഒരു കിണ്ടിയും അറിയില്ലാതിരുന്ന ഞാനിപ്പോൾ ലോകത്തുള്ള എല്ലാ വണ്ടികളെ കുറിച്ചും ഒരു ഏകദേശ ധാരണ കിട്ടി ,,,,സൂപ്പർ 😄😄😄😄😄

  • @gopakumar1991
    @gopakumar1991 2 роки тому +22

    എന്റെ നാട്ടുകാരൻ എന്ന നീലയീൽ അഭിമാനം ഉണ്ട് മാത്രമല്ല ഒരു പാടു കാര്യങ്ങൾ അറിയാൻ സാധിച്ചു. നന്ദി

  • @labnahamna2738
    @labnahamna2738 Рік тому +21

    അച്ചായൻ ഭയങ്കര പൊളിയാണ് ഫിലിം സ്റ്റാർ പോലും ഇത്രയും ക്ലിയർ ആയിട്ട് പറഞ്ഞുതരില്ല എല്ലാ കാര്യങ്ങളും എത്ര വ്യക്തം ആയിട്ടാണ് പറഞ്ഞത്

  • @vdkghettogoals2066
    @vdkghettogoals2066 Рік тому +48

    Excellent customer review...🔥🔥🔥
    Informative...
    വണ്ടിയെ 101% അറിഞ്ഞ് ഉപയോഗിക്കുന്ന ഉപഭോക്താവ്.
    മികച്ച എപ്പിസോഡ്.

  • @srijithps
    @srijithps Рік тому +6

    🎉👏🏼👏🏼👏🏼I read all the comments posted for this video and it’s absolutely true about this customer. This ചേട്ടൻ really have tons of experience about vehicles, current market, and overview of each manufacturer, esp. world favorite Toyota. Hats off 👏🏼👏🏼

  • @Akhilpvasu
    @Akhilpvasu Рік тому +5

    ഇദ്ദേഹം കൊള്ളാലോ ആൾക്കാരെ പറഞ്ഞു നിർത്താൻ മിടുക്കനാണ്. ചേട്ടൻ സൂപ്പറ

  • @vinus7778
    @vinus7778 Рік тому +4

    Dear youtuber..... u got an amazing person hats of you man 👏🏻
    പലരും ഒരു പുതിയ വാഹനം എടുക്കുമ്പോൾ കൂടുതൽ യൂട്യൂബ് റിവ്യൂ നോക്കി ആണ് വാഹനത്തിന്റെ പല കാര്യങ്ങളും മനസിലാക്കുന്നത്......
    അതിൽ ചില youtubers അവർ റിവ്യൂ ചെയ്യുന്ന വണ്ടികൾ 1, 2, ആഴ്ച എക്സ്പീരിയൻസ് ചെയ്തിട്ടാണ് റിവ്യൂ ചെയ്യാറ്...അതിൽ വാഹനത്തിന്റെ പല കാര്യങ്ങളും വളരെ ക്ലിയർ ആയിട്ടു മനസിലാക്കി കാരണം സഹിതം പറയുന്നവർ rare ആണ് ......genuine ആണോന്നു അറിയുകയും ഇല്ല , പ്രൊമോഷന് വേണ്ടി ക്യാഷ് മേടിച്ചിട്ട് പോസിറ്റീവ് പറയുന്നവരും ഉണ്ട്....
    അപ്പോൾ ഫസ്റ്റ് ചോയ്സ് , ഓണർസ് റിവ്യൂ തന്നെ ആണ്........വണ്ടിയുടെ പല കാര്യങ്ങളും അറിയാവുന്ന നല്ല കോമൺ സെൻസ് ഉള്ള, ഇതുപോലത്തെ ഓണർസ് ആണ് , നമുക്ക് വേണ്ടത് , അവരുടെ review ആണ് genuine review.......
    ഓണർസ് review ഇൽ ശ്രദ്ധിക്കേണ്ട കാര്യം ,
    1, റിവ്യൂ എടുക്കുന്ന ഓണർ നു വണ്ടിയെ കുറിച്ചു നല്ല knowledge ഉണ്ടായിരിക്കണം ഇല്ലെങ്കിൽ റോങ്ങ്‌ ഇൻഫർമേഷൻ ആണ് ആൾക്കാരിൽ എത്തുന്നത്....അതു ശ്രദ്ധിച്ചു മുന്നോട്ടു പോയാൽ ഈ ചാനൽ പൊളിക്കും....

  • @Rayaangamer563
    @Rayaangamer563 Рік тому +45

    Education + common sense + Experience = Success ❤

  • @geotags
    @geotags Рік тому +9

    Everything he told about electric applies to hybrid as well. Hybrid vehicles will not run once Hybrid battery is down. UA-cam has videso showing this problem in Toyota Prius. Toyota hybrid cars cannot run with petrol alone. Trying to do so could cause severe damage to the Hybrid system is what mentioned in their website.
    Another drawback is that as and when Hybrid battery gets older, charging efficiency will reduce thus drops mileage.

    Compared to EV, battery replacement will not cost that high, this is the only advantage.

  • @rajuphilip100
    @rajuphilip100 Рік тому +5

    വളരെ നല്ല അറിവുകൾ.... വണ്ടി വാങ്ങാൻ പ്ലാൻ ഉള്ളവർക്കു ഈ വീഡിയോ ഉപകാരപ്പെടും

  • @anishks1115
    @anishks1115 Рік тому +4

    രണ്ടു പേരും പൊളിച്ചു.... സൂപ്പർ...
    കണ്ട് കഴിഞ്ഞപ്പോൾ ടൊയോട്ട ആരാധകൻ ആയി......💖

  • @nattuk123
    @nattuk123 Рік тому +27

    You have found a gold mine of information for your viewers, Jishnu .kudos on that ...
    Telling facts in black and white , wholly based on one's experience. This video would really help many people like me to make an informed decision on buying our next car. I believe that's when independent media and the platforms like UA-cam truly serve the purpose ... 🙏

  • @AnilJacobs
    @AnilJacobs 3 місяці тому +1

    That was enlightening, your guest is a real dude, thx!

  • @symphonycastles4313
    @symphonycastles4313 2 роки тому +7

    Highly energetic... this video is a worthy one...humourous too...convincing....

  • @nandupadmanabhan2918
    @nandupadmanabhan2918 Рік тому +5

    One of the best customer interviews on cars i have seen on you tube. His knowledge about cars is impeccable

  • @srejitpk7
    @srejitpk7 2 роки тому +18

    കോട്ടയം പോപ്പുലർ സർവീസ് കാരണം ഞാനും മാരുതി വെറുത്തു. സാർ പറഞ്ഞ കാര്യം സത്യമാണ്. എന്റെ ജീവനക്കാരനോട് കട്ടോളാൻ ഞാൻ പറഞ്ഞാൽ ഞാനും കള്ളനാണെന്നേ നാട്ടുകാർ വിചാരിക്കൂ. പോപ്പുലറിന്റെ കാര്യത്തിൽ എനിക്കും ഇങ്ങനെ തോന്നിയിട്ടുണ്ട്

  • @joker..7495
    @joker..7495 Рік тому +2

    പോളി..🤩👍👏
    തികച്ചും വാസ്തവമായ കാര്യം

  • @anishjames2701
    @anishjames2701 2 роки тому +6

    അടിപൊളി. എല്ലാം വ്യക്തമായി പറഞ്ഞു..superb 👍👏❤️

  • @srihari8281
    @srihari8281 2 роки тому +15

    Very good review.. That car owner has shown good patience.

  • @midhunijk1697
    @midhunijk1697 2 роки тому +17

    കേട്ടിരുന്നു.... സമയം പോയത് അറിഞ്ഞില്ല....
    Nice review 👌

    • @Jishnu_R_Marar
      @Jishnu_R_Marar  2 роки тому

      Thank you ❤️

    • @radhak4711
      @radhak4711 Рік тому +2

      ഇദ്ദേഹം പുകഴ്ത്തുന്ന തരത്തിലുള്ള മേന്മയൊന്നും ഈ വാഹനത്തിനില്ല. ഒരു ഹൈബ്രിഡ് എഞ്ചിൻ എന്നതു മാത്രമാണ് ഇതിന്റെ പ്രത്യേകത. Boot space,thigh support,headroom എന്നിവ വളരെ കുറവാണ്. ഇന്റീരിയർ ക്വാളിറ്റി 10 ലക്ഷം വിലയുള്ള കാറിന്റേതിനു തുല്യമായതാണ്. ബോഡി റോൾ ഉണ്ടെന്നാണ് അറിയുന്നത്. സസ്പെൻഷൻ ശരാശരി മാത്രം. പരമാവധി 18-19 ലക്ഷം രൂപായ്ക്കുള്ള മുതൽ ഉണ്ട് .

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому

      🙄🙄

  • @havlhi-techsolutions420
    @havlhi-techsolutions420 10 місяців тому +1

    Great Interview!. Knowledge transfer!. What we learned and say to people are covered here almost!. Very useful update!. Best wishes💐💐

  • @krishnadaspk
    @krishnadaspk Рік тому +21

    Experince matters, once again its clear. I think one of the best reviews I have seen. Very down to earth. Made me sit to complete both videos. His expertise in this field as a user is incredible. Feel like talking to you directly Saji Sir.. Kudos to Jishnu for bringing him on here.. Thanks to both of you. Awesome...👌👌👌

  • @farooksha4218
    @farooksha4218 Рік тому +1

    ❤❤❤❤.ore powli chettan

  • @aneeshsasidharan2371
    @aneeshsasidharan2371 Рік тому +3

    Pls add some more episodes with him, jenuine & very informative..

  • @rajiv2c
    @rajiv2c Рік тому +54

    പാല അച്ചായൻ പൊളിച്ചു, ടൊയോട്ട യുടെ ബ്രാൻഡ് ambadsaddor ആകാൻ എന്തുകൊണ്ടും യോഗ്യൻ...

  • @dennispottokkaran6936
    @dennispottokkaran6936 2 роки тому +6

    Wow!! Well explained with a sense of humour.

  • @Jayjay-Idr
    @Jayjay-Idr Місяць тому

    Sincere and descent personal review. Thank you

  • @jagadevann8942
    @jagadevann8942 Рік тому

    നല്ല വിശദീകരണം, ഇത്രയും നന്നായി ഒരു വിവരണംതന്നത് വളരെ ഉപകാര പ്രദമായി....

  • @abhirambabu1885
    @abhirambabu1885 Рік тому +7

    I subscribed your channel just because u bring this Man here. What an explanation. Im sure at least one person would by the Hyryder Hybrid afrer watching both episodes ..❤

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому

      Thank you

    • @meenuslab2344
      @meenuslab2344 Рік тому

      True

    • @bobbyabraham7798
      @bobbyabraham7798 Рік тому

      ​@@Jishnu_R_Mararchetta EV vandi yodu pothuve alukalkku oru chorichil undu 5 years kazhinju onnu kanu pinne Ev edukkunnavar mandan maranu ennanu e aal parenje

  • @Jinee02
    @Jinee02 Рік тому

    Eppasha video kandea without skipping full kandu so informative Njanum Toyota fan aye ❤

  • @rajeevmurali1154
    @rajeevmurali1154 2 роки тому +5

    Good and honest review.
    Ellam paranju clear aayi thannu 👍👍👍

  • @manojmenon5471
    @manojmenon5471 Рік тому

    Super... വിവരമുള്ള മനുഷ്യൻ.,.. പൊളിച്ചു ഇഷ്ടാ..... ഇന്റർവ്യൂ ചെയ്ത ആളും പറയുന്ന ആളെ ഇടയിൽ കയറി തടസ്പെടുത്തിയില്ല അതിനു ഒരു ആയിരം നന്ദി.....

  • @vibinvarghese7661
    @vibinvarghese7661 Рік тому +10

    Such a nice ownership review
    Owners view about electric car is spot on🔥
    Only negative about this car is it's build quality it's maruthi standard.
    But engine (strong hybrid ) is developed by Toyota which is more reliable and practical than any other car..
    If this car has a better build quality like crysta,hycross,fortuner,altis no other can beat this car.it'll be more VFM..

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому

      Thank you 💝

    • @varunn534
      @varunn534 Рік тому +2

      He is very expert in four wheelers it is sure. He doesn't know nuclear energy is already using in our country for power generation, doesn't feel his confusion about electric vehicle only a hype. It is sure that electric vehicle is not suitable for his vehicle/ travel craze. Unlike petrol diesel price no government can hike electricity price or install a devise especially 4 ev users at home. If so other alternative for cheap charging is available.

    • @vibinvarghese7661
      @vibinvarghese7661 Рік тому +1

      @@varunn534 electric cars are more depreciating product than ic cars till the batteries become more affordable..will you buy a Nexon ev ((battery cost above 5 lakh ))/or any ev after 8 years ?

    • @varunn534
      @varunn534 Рік тому +1

      @@vibinvarghese7661
      If thr is any guarantee is thr your petrol car will exist after 5 years?
      After 5 yrs more battery replacement options will definitely come. Even we can't predict what will happen next month then how can be after 5 yrs.

  • @krvenu2461
    @krvenu2461 8 місяців тому +1

    GREAT MAN, GREAT INFORMATION

  • @pvjitesh
    @pvjitesh Рік тому +3

    Nice interview. And all positive comments for the video.. that shows the quality of the views

  • @licgeorgekutty2299
    @licgeorgekutty2299 Рік тому +2

    വളരെ തുറന്ന മനസോടെ സംസാരിക്കുന്നു... ഒരുപാട് ഗുണകരമായ കാര്യങ്ങൾ മനസിലായി.

  • @rabin_john
    @rabin_john 6 місяців тому

    Poli video. Idheham vere level manushyan. Van gyani. Vandiyude review kaanan vannatha, pullede varthamanam kettirunnu ang poyi.

  • @SunilKumar-zt2yy
    @SunilKumar-zt2yy Рік тому +3

    സൂപ്പർ അവതരണം. Nexon EV book ചെയ്ത ഞാൻ ഇത് കണ്ട് അത് cancel ചെയ്തു hyrider ബുക്ക് ചെയ്തു

  • @Radhikaajay74
    @Radhikaajay74 10 місяців тому

    Bro excellent customer reviews, he can be a GM of any car company, his way of explanation is truly worthy. He is enjoying explaining.

  • @Rahul9768..
    @Rahul9768.. Рік тому +3

    നല്ല ഒരു വണ്ടി സ്‌നേഹി ❤️ നല്ല ഒരു മനുഷ്യൻ 😍💕👍

  • @niranjanmenan944
    @niranjanmenan944 7 місяців тому

    OMG 🤩 ഇദ്ദേഹം വേറെ level ആണ് 👍 ഇതുക്കും മേലെ review സ്വപ്നങ്ങളിൽ മാത്രം 🙌

  • @anelmukundan6577
    @anelmukundan6577 Рік тому +32

    Thanks for bringing him on the show 👍🏻 he is an encyclopedia 🤩

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому

      Thank you 💝

    • @Leadsbyjessim
      @Leadsbyjessim Рік тому

      One of the best reviews and one of the genuine people I have ever met through UA-cam. Kudos to bring him to us. Really want to meet him in person

  • @prasanthpk2389
    @prasanthpk2389 Рік тому +1

    Edhupolulla review ഇനിയും ചെയ്യൂ👌👍👍👍👍 ഇങ്ങനെ വേണം ഒരു വണ്ടി അല്ല ഒരുപാട് വണ്ടികളെ കുറിച്ച് അറിഞ്ഞു thanks 👍👍

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 2 роки тому +46

    Toyota യുടെയും Nippon ഗ്രൂപ്പിന്റെയും Brand Ambassador ആകാനുള്ള സകല യോഗ്യതയുമുണ്ട് ❤

    • @Jishnu_R_Marar
      @Jishnu_R_Marar  2 роки тому +1

      😂😂💯

    • @salimvp2961
      @salimvp2961 Рік тому +7

      ഞാൻ ഒരു ടയോട്ട യൂസറാണ്,,, ടയോട്ടയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് എല്ലാം സത്യം തന്നെയാണ്,,,,

    • @arunkumar-qz1nt
      @arunkumar-qz1nt Рік тому +3

      I am also a Toyota user.Nippon Toyota is actually a fraud dealer....And Toyota is the worst automobile manufacturer in India . If any complaints are escalated to Toyota, they will tell the customer that dealer will take care care of...Imagine the situation where the dealer Nippon Toyota had cheated the customer...I had that experience ..When contacted Mr Babu Mooppan , he told that he will buy the vehicle back with 4 lakhs rupees depreciation...What a customer care ....

  • @shyamsathya4984
    @shyamsathya4984 Рік тому +1

    POLI REVIEW OWNER KIDU KANDU ERUNNU POKUM NALLA SAMSARAM ELLA THURANNU PARAUNNA ETHE POLULLA CUSTOMER REVIEW A BRO CHEYENDATHU ....... GREAT BRO

  • @victor_Philip
    @victor_Philip 2 роки тому +2

    വളരെ മനോഹരം - നല്ല വിഡിയോ . അവതരണം. നല്ല പുതിയ അറിവുകൾ .

  • @ichoos4165
    @ichoos4165 2 роки тому +8

    അച്ചായൻ ഒരു മുതലാണ് 😍
    പക്ഷെ പെണ്ണുങ്ങളെ ആകെ ഇല്ലാതാക്കി 😀
    സത്യം പറഞ്ഞാൽ അത് വളരെ ശെരിയാണ്

  • @amalbthampi7664
    @amalbthampi7664 Рік тому +2

    E experience parayunna machaneyenu Toyota sales teamine train cheyyannn videndathuuuu vandiiii kanannn pokunnonummm ariyandu medichu pokummm, aaaa parayunna oru flow kettirunnu poyyyy interview chryyunna machanummm nice edayilll keri parayathe nice ayiii mooppare kondu thanne samsarippichu polichu bro seems like maturity meets experience good work guys keep up ❤

  • @sureshkumar-nz9px
    @sureshkumar-nz9px Рік тому +3

    The legend's review.....👏👏👏🙏🙏🙏🙏

  • @tibinme
    @tibinme Рік тому +2

    Customer what a man...real car enthusiast

  • @SaiKiranLive
    @SaiKiranLive Рік тому +9

    Wow!! At last, I found an owner with some sense.

  • @thankamonypillai494
    @thankamonypillai494 Рік тому

    I really like to hear this gentlman. He appears to be humerous as well. Well said.

  • @BlueSkyIndia
    @BlueSkyIndia 2 роки тому +11

    Owner vere level👍🏻

  • @sajisajisownproperties6232
    @sajisajisownproperties6232 5 місяців тому +1

    വല്യ അറിവുള്ള വ്യക്തി.... എല്ലാം നന്നായി പഠിച്ചു ചെയ്യുന്ന ആൾ 👍

  • @mebineldhose1626
    @mebineldhose1626 2 роки тому +91

    ആളുകൾ E.V lott മാറിയാൽ KSEB Rate കൂട്ടും 100% ഉറപ്പ്👍👍👍😄😄😄

    • @Jishnu_R_Marar
      @Jishnu_R_Marar  2 роки тому +2

      😅💯

    • @sunilkumars9387
      @sunilkumars9387 2 роки тому +5

      Alkar EV no service cost enna parayunne, but athinum motor onde athupole battery issues varum. Oru 3 yrs kazhiyumbol ariyam

    • @Jishnu_R_Marar
      @Jishnu_R_Marar  2 роки тому +6

      Rate of EV is un sahilkable...athaanu main problem

    • @s4bith
      @s4bith Рік тому +3

      Solar panel ennoru saadhanathe kurich kettittundo

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому +2

      Solar panel fix cheyyanel minimum extra 3 lkh...so overall 10-12 lkh extra costs....per litre 100 vech average diesel rate koottiyaal about 1000 ltr petrol adikkam....so oru average 15km vech koottiyaal thanne 15k km done in one year..so 10 kollam easy aayi about 1.5 lkh km odikkam...vandi koduthaal half price enkilum kittum...ev aaredukkum...then think about battery...8-10 lkh battery rate after warranty...

  • @RR1AA2NN3
    @RR1AA2NN3 Рік тому

    THE BEST EVER QUALITY and geniune video ever i viewed in youtube about user review.this is actually called a review video.bro please do this type of selected users for giving review and pls avoid casual content creating normal review.i had viewed several videos uploaded by u,but this one forced me to subscribe ur channel.viwed full parts in one stretch without a single skip.good job.

  • @helium740
    @helium740 Рік тому +5

    Please interview this guest every six months. So good. Also about Buiding Construction.

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому

      Thank you ❤️...
      Part 2-
      ua-cam.com/video/6Wmjxg4sXB4/v-deo.html

  • @lazithkumar412
    @lazithkumar412 Рік тому +1

    Completely agree with his feedback about toyota's - quality, durability and customer care - proud owner of LIVA

  • @ajithberdz
    @ajithberdz Рік тому +3

    Hybrid cars are run only by electric motor only. engine is used to charge the battery only ,There is no gear box connected with engine and the purpose of the engine is to generate electricity. If battery fails we had to change the battery we can' drive by engine only.

  • @shibuchalakka1422
    @shibuchalakka1422 Рік тому +2

    വാഹനത്തെ പറ്റി പറയണമെങ്കിൽ ഇതു പോലെയാവണം 100 എണ്ണം കേൾക്കണേലും പകരം ഇതൊരണ്ണം മതി. ചോട്ടൻ പുലിയാണ്❤❤❤

  • @ashiq1915
    @ashiq1915 Рік тому +21

    17:15 അച്ചായോ ഹൈബ്രിഡ് അങ്ങ് പോയാൽ ഇത് കെടന്നു അങ്ങനെ ഓടില്ല... Atkinson cycle engine ആണ് ഇത്... ഇലക്രിക് assist കൂടി ഉണ്ടെങ്കിലേ വണ്ടി ശെരിക്കും ഓടാൻ ഉള്ള torque കിട്ടത്തൊള്ളു..🤗

  • @mymoviechoices
    @mymoviechoices Рік тому

    i am watching this review again after 5 months ..my 2nd comment...impressive user

  • @vimalandrew2008
    @vimalandrew2008 Рік тому +7

    അയർലണ്ടിലുള്ള ഞാൻ ടൊയോട്ടയുടെ EV ആയ BZ4X ബുക്ക് ചെയ്തിട്ട് കാത്തിരിക്കുന്നു. കിട്ടാൻ. കഴിഞ്ഞ ജൂണിൽ ബുക്ക് ചെയ്തു. അടുത്ത മാർച്ചിൽ എത്തുമെന്ന് കേൾക്കുന്നു. കൂട്ട ബുക്കിംഗ് കാരണം ടൊയോട്ട ബുക്കിംഗ് നിർത്തി വെച്ചു . ഒരിക്കലും കേടാകാതെ ഓടുന്ന ഒരേ ഒരു കാർ മാത്രം, അത് ടോയോട്ട .

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 5 місяців тому

    വണ്ടിയുടെ കാര്യം അറിയാൻ നോക്കിയതാ.. യ്യോ ദൈവമേ ഈ മനുഷ്യനെ നോക്കിയിരുന്നുപോയി.. ഹ്ഹോ ഇങ്ങനെയൊരു മനുഷ്യൻ... ഇതുപോലെ വേറെ ആരുമുണ്ടെന്ന് തോന്നുന്നില്ല ❤🙏🏻🤝

  • @ranjithk9150
    @ranjithk9150 2 роки тому +5

    ഞാൻ ബാംഗ്ലൂരിൽ നന്ദി ടോയോട്ടയിൽ പോയിരുന്നു, ഹൈറെയ്ഡർ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ, ഞാൻ വണ്ടി ഫൈനലിസ് ചെയ്തിട്ടില്ല, ബുക്ക് ചെയ്യും എന്നുറപ്പില്ല എന്ന് പറഞ്ഞിട്ടും, അവരുടെ പെരുമാറ്റം അടിപൊളി ആയിരുന്നു. ഈ മാസം ഹൈറെയ്ഡർ ജി വേരിയന്റ് ബുക്ക് ചെയ്യും. അദ്ദേഹം പറഞ്ഞത് പോലെ ടൊയോട്ട സർവീസ് വേറെ ലെവൽ തന്നെ. നാട്ടിൽ ഒരു ക്രിസ്റ്റ ഉണ്ട്, അത് amana ടൊയോട്ടയിൽ ആണ് സർവീസ്, അവിടെയും നല്ല എക്സ്പീരിയൻസ് ആണ്.

    • @Jishnu_R_Marar
      @Jishnu_R_Marar  2 роки тому

      👍💯🤜🤛

    • @unicorntemple
      @unicorntemple 2 роки тому +1

      Did they mention anything about price increase in 2023? I booked end of last November from Nandi only.
      Thought i will wait for 2023. Will mostly take delivery this month

    • @ranjithk9150
      @ranjithk9150 2 роки тому +1

      @@unicorntemple So far they have not. I am in touch with the sales person, I am pretty sure he would intimate if there is a chance of price hike. that’s great if you can get the delivery this month. I was told 4-6 months. Manjunath is the one I am interacting with, excellent experience so far.

    • @shivan2659
      @shivan2659 2 роки тому +1

      ഞാൻ v മോഡൽ കേസിൽ ചെയ്തു G ആക്കി. കാരണം. Leather സീറ്റ് artifical ആണ്. 360 ക്യാമറ useless ആണ്. ടയർ പ്രഷർ മോണിറ്റർ useless ആണ്. വെന്റിലേറ്റഡ് സീറ്റ് front ഇൽ മാത്രം

    • @ranjithk9150
      @ranjithk9150 2 роки тому +4

      @@shivan2659 ഈ പ്രൈസ് റേഞ്ചിൽ വരുന്ന എല്ലാ വണ്ടിയിലും ആർട്ടിഫിഷ്യൽ ലതർ തന്നെ ആണ്. TPMS, 360 ഡിഗ്രി കാമറ, സ്റ്റിയറിംഗ് ആൻഡ് സീറ്റ് ലെതെര് എനിക്ക് ആവശ്യമുണ്ട്, പക്ഷെ ഇതെല്ലം കൂടി ഒരു 80k മാക്സിമം ആവുള്ളൂ നമ്മൾ ചെയ്താൽ. അത് കൊണ്ട് 2 ലക്ഷത്തോളം കൂടുതൽ കൊടുക്കുന്നതിൽ അര്ഥമുള്ളതായി തോന്നിയില്ല, അതാണ് ജി നോക്കാം എന്ന് വച്ചത്.

  • @labnahamna2738
    @labnahamna2738 4 місяці тому

    ഏത് വണ്ടി ഇടുക്കുകയാണെങ്കിലും
    ഇദ്ദേഹം പറയണ പോലെ
    കൈകാര്യം ചെയ്യുകായണെങ്കിൽ ഒരിക്കലും നിരശപെടണ്ട
    നല്ല സംസാരം
    👍👍👍

  • @ziyad4719
    @ziyad4719 2 роки тому +27

    പറഞ്ഞത് സത്യം ആണ് എല്ലാരും EV ആക്കിയാൽ എന്തായാലും KSEB rate കൂട്ടും... ഇപ്പൊ കേരളത്തിൽ EV practical അല്ല

    • @Jishnu_R_Marar
      @Jishnu_R_Marar  2 роки тому +1

      💯

    • @jensonjoseph2045
      @jensonjoseph2045 2 роки тому +2

      Solar

    • @ziyad4719
      @ziyad4719 2 роки тому +1

      @@jensonjoseph2045 സോളാർ വെക്കാൻ ഉള്ളത് കോസ്റ്റ് കൂടെ ഒന്ന് പറഞ്ഞെ 😂

    • @Jishnu_R_Marar
      @Jishnu_R_Marar  2 роки тому +1

      Extra 5 lkhs

    • @Jishnu_R_Marar
      @Jishnu_R_Marar  2 роки тому +1

      Exactly 💯

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Рік тому +1

    Super experienced customer. Well explained Achaya

  • @jobijohn
    @jobijohn 2 роки тому +13

    Me to bought hyryder recently hybrid full option...
    I am really satisfied with this car.there is no any body roll...
    Last car ecosport arnu...
    Decent power
    Decent mileage
    Decent music system..
    Overall good
    Right time right choice...

  • @Anand-d4w
    @Anand-d4w 6 місяців тому +1

    വണ്ടി എടുക്കുന്നുണ്ടെങ്കിൽ Toyota എടുക്കുള്ളൂ ഈ വീഡിയോ കണ്ടത് കൊണ്ട് ആണ് ആ ചേട്ടൻ വാഹനത്തെ കുറിച്ച് നല്ല അറിവുണ്ട്

  • @vishnumtm
    @vishnumtm Рік тому +6

    Contractor aashaan oru rakshayum illa. He is a real petrol-head. Very experienced.
    But his knowledge on electric vehicle is a bit limited. Battery is not a single piece, they are small cells. Electric vehicles are more secure when using in flooded roads than ICE engines.

  • @vince_4u
    @vince_4u 10 місяців тому

    😍😍🔥👌🏻, each second is precious with him...

  • @Jaguartoes
    @Jaguartoes Рік тому +6

    This man is a league apart!!!

  • @shyams26
    @shyams26 Рік тому

    Superb video ..aa mushyan kidu aanu ,pulli oru you tube channel start cheyithal superb hit aakum ..

  • @arunajay7096
    @arunajay7096 Рік тому +17

    "എന്തായാലും toyota തന്നെ എടുക്കാൻ തീരുമാനിച്ചു 👍👍😊

  • @visakhmath
    @visakhmath Рік тому +1

    ഇത്രയും കിടിലൻ ഒരു ownership review ഞാൻ ഇത്രയും കാലം യൂട്യൂബിൽ കണ്ടിട്ടില്ല. അമ്മാതിരി അറിവും experience ഉം ഉള്ള ഒരു അസാധ്യ വെക്തി ആണ് ഇദ്ദേഹം. പുള്ളിയുടെ phone No കൂടി ഈ വീഡിയോയുടെ താഴെ വച്ചിരുന്നാൽ നന്നായേനെ.നാളെ ഒരു വാഹനം എടുക്കാൻ പ്ലാൻ ഉണ്ടേൽ ഇദ്ദേഹത്തിന്റെ suggestion ചോദിച്ചു അറിയണം.

  • @rythmncolors
    @rythmncolors Рік тому +4

    പുള്ളിക്കാരൻ ഒരു മെസ്സ് തന്നെ🔥 🔥.. ഇൻ്റർ്യൂവിനു കുറച്ച് കൂടി prepared ആവാൻ ഉണ്ട്, കൊടുക്കുന്ന ഡാറ്റ പോര..

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому

      Which data u mean

    • @rythmncolors
      @rythmncolors Рік тому +2

      @@Jishnu_R_Marar അത്രയ്ക്ക് experiance ഉള്ള ആളല്ലേ അദ്ദേഹം അപോ കുറച്ച് detailed ayit കര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി എടുക്കമല്ലോ എന്നാ ഉദ്ദേശിച്ചത്.. but it was nice 👍🏻.

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому +4

      Bro above 1 hr interview...athil kooduthal എന്താണ് ചോദിക്കാൻ ഉള്ളത് എന്നാണ് എനിക്ക് അറിയാത്തത്..ഇൻ്റർവ്യൂ ചെയ്യുമ്പോൾ ആരും ഒന്നും തുറന്നു സംസാരിക്കാറില്ല.. നമ്മൾ അവരെ ഒരു കംഫർട്ട് zone il കൊണ്ടുവന്ന് അവരിൽ നിന്ന് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയാണ്... ആ സമയത്ത് അവരെ ഹാർട്ട് ചെയ്യാതെ പരമാവധി ശ്രമിക്കുകയും വേണം.. ഈ സാഹചര്യത്തിൽ ഞാനൊരു ശ്രോതാവായി നിൽക്കണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ... മാത്രമേ നല്ല അറിവുള്ള ഒരു വ്യക്തിയിൽ നിന്നും അറിവുകൾ നമുക്ക് മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കും.. ഇവിടെ എൻറെ ചുരുങ്ങിയ അറിവിനെക്കാൾ 40 ഓളം കാറുകൾ ഉപയോഗിച്ച് ഒരു എക്സ്പീരിയൻസിനെ ഞാൻ വില കൽപ്പിക്കുന്നു.. എന്നെക്കാളും വളരെ വ്യക്തമായി എല്ലാ കാര്യങ്ങളും അദ്ദേഹം പറയുന്നുമുണ്ട്..so n so ....

    • @selinfrancispf7248
      @selinfrancispf7248 Рік тому +1

      ​@@Jishnu_R_Mararശെരിക്കും ഇന്റർവ്യൂ ചെയ്യാൻ / കാര്യങ്ങൾ ചോദിക്കാൻ പാട് പെട്ട്കാണും. കാരണം ഇന്റർവ്യൂ ചെയ്യുന്ന ആളിനെക്കാൾ അറിയാവുന്ന ആളാണ്‌ അദ്ദേഹം.

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому +1

      Exactly

  • @nishanthmadhusoodhanan5393
    @nishanthmadhusoodhanan5393 Рік тому

    Extremely useful video. Best person got interviewed. Well done👍🏻

  • @geotags
    @geotags Рік тому +4

    ഇലക്ട്രിക്കിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതെല്ലാം ഹൈബ്രിഡിനും ബാധകമാണ്. ഹൈബ്രിഡ് ബാറ്ററി പ്രവർത്തനരഹിതമായാൽ ഹൈബ്രിഡ് വാഹനങ്ങൾ ഓടില്ല. ടൊയോട്ട പ്രിയസിൽ ഈ പ്രശ്നം കാണിക്കുന്ന വീഡിയോ യൂട്യൂബിലുണ്ട്. ടൊയോട്ട ഹൈബ്രിഡ് കാറുകൾക്ക് പെട്രോളിൽ മാത്രം ഓടാനാകില്ല. അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നത് ഹൈബ്രിഡ് സിസ്റ്റത്തിന് ഗുരുതരമായ നാശമുണ്ടാക്കും എന്നാണ് അവരുടെ വെബ്‌സൈറ്റിൽ പരാമർശിച്ചിരിക്കുന്നത്.
    ഹൈബ്രിഡ് ബാറ്ററി കാലഹരണപ്പെടുമ്പോൾ, ചാർജിംഗ് കാര്യക്ഷമത കുറയുകയും മൈലേജ് കുറയുകയും ചെയ്യും എന്നതാണ് മറ്റൊരു പോരായ്മ.
    ഇവിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ബാറ്ററി മാറ്റിസ്ഥാപിക്കുന്നതിന് ഉയർന്ന ചിലവ് വരില്ല, ഇത് മാത്രമാണ് നേട്ടം.

  • @ajaysuseelan5207
    @ajaysuseelan5207 6 місяців тому

    Best review ever seen.
    Kalakki

  • @motherslove686
    @motherslove686 2 роки тому +43

    EVയെ പറ്റി ഇദ്ദേഹം പറയുന്നത് വളരെ കറക്റ്റ് ആണ് . ഞാൻ പണ്ട് തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോൾ കൊട്ടിയം എത്തിയപ്പോൾ ദേശീയപാതയിൽ നിന്ന് ലെഫ്റ്റിലോട്ട് പോലീസ് തിരിച്ചുവിട്ടു. അവിടെ ബ്ലോക്ക് ആയി കിടന്നത് രണ്ടര മണിക്കൂറാണ്. നല്ല സൂപ്പർ വെയിലത്താണ് കിടന്നത്. പെട്രോൾ കുറച്ച് പോയാലും എസി ഇട്ട് സുഖമായി കിടന്നു. ഇങ്ങനെയുള്ള ഒരു സമയത്ത് EV ആയിരുന്നു പോയിരുന്നെങ്കിൽ ചാർജ് കഴിഞ്ഞ് വഴി ബ്ലോക്ക് ആക്കി അവിടെ കിടക്കുമായിരുന്നു. പെട്രോൾ വണ്ടി ആയതുകൊണ്ട് ഏത് ഉൾനാട്ടിലും നമുക്ക് എവിടെയെങ്കിലും നിന്ന് പെട്രോൾ കിട്ടും.

    • @Jishnu_R_Marar
      @Jishnu_R_Marar  2 роки тому

      💯🤜🤛

    • @sanalkumarvg2602
      @sanalkumarvg2602 Рік тому +21

      അറിയാത്ത കാര്യങ്ങള്‍ ഭാവന കൊണ്ട് സംസാരിക്കുമ്പോള്‍ ഉള്ള പ്രശ്നമാണ് ...EV വെയിലത്ത് ബ്ലോക്കില്‍ കിടന്നു ചാര്‍ജ് തീരും എന്ന് താങ്കളോട് ആരാണ് പറഞ്ഞത് ? Nexon EV ഒരു മണിക്കൂര്‍ AC ഇട്ടു കിടന്നാല്‍ ആകെ 2% ചാര്‍ജ് ആണ് തീരുക ..ഇതേ സ്ഥാനത്ത് പെട്രോള്‍ വണ്ടി ആണെങ്കില്‍ ഒന്നര ലിറ്റര്‍ പെട്രോള്‍ വേണം ...EV എടുക്കണ്ട പക്ഷെ കുറഞ്ഞ പക്ഷം ഇതൊക്കെ ഒന്ന് അന്വേഷിച്ച ശേഷം സംസാരിക്കൂ ...

    • @motherslove686
      @motherslove686 Рік тому +6

      @@sanalkumarvg2602 സ്വന്തമായി ev ഇല്ലെങ്കിലും ദീർഘകാലം evയിൽ യാത്ര ചെയ്തിരുന്ന ഒരാളാണ് ഞാൻ(e2o generation 1st and 2nd). ഒരു മെട്രോ സിറ്റിയിൽ ഏതാണ്ട് 20 കിലോമീറ്ററോളം ദിവസവും യാത്രചെയ്തിരുന്നു. നിങ്ങൾ പറയുന്ന , 2 ശതമാനം മാത്രം ചാർജ് കുറയും ac ittaal എന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയാസമാണ്. അങ്ങനെയൊരു കാലം വരട്ടെ എന്ന് ആശംസിക്കുന്നു

    • @sanalkumarvg2602
      @sanalkumarvg2602 Рік тому +12

      @@motherslove686 എന്നോട് ക്ഷമിക്കണം , പണ്ട് എങ്ങോ നിര്‍ത്തിപ്പോയ flop ആയ പഴയ Technology യിലെ EV വാഹനം ആയ E20 പോലെ തന്നെ ആണ് ഇപ്പോള്‍ ഇറങ്ങുന്ന ആധുനിക EV കളും എന്ന് താങ്കള്‍ ഉറച്ചു വിശ്വസിക്കുന്നു തീര്‍ച്ചയായും അങ്ങനെ വിശ്വസിക്കുവാന്‍ താങ്കള്‍ക്ക് എല്ലാ അവകാശവും ഉണ്ട് ...ഞാന്‍ അതിനെ മാനിക്കുന്നു ...വിലയേറിയ മറുപടിക്ക് നന്ദി ..

    • @varunn534
      @varunn534 Рік тому +3

      @@sanalkumarvg2602
      Thanks dear.... njan korey nallayi anekshichu naddanna oru question ayirunnu

  • @petalsoflife
    @petalsoflife Місяць тому

    Good review 👍അകം കൂടി കാണിച്ചു പറയാമായിരുന്നു!

  • @Civicc
    @Civicc Рік тому +2

    Mr. Saji is a down to earth person with no jaada.

  • @vishnuramesh4801
    @vishnuramesh4801 Рік тому

    Angeruuu polichuuu... genuine feedback..

  • @archies2002
    @archies2002 Рік тому +8

    short circuit aayi vandi adichu pokaan ithenthonnu KSEB kaaru irakkunna EV aano... ICE vandikalil kurachu experience and info undu, sammathichu, but EVye patti ingane okke parayunnathu pottatharam aanennu parayaathe vayya...

  • @9048384489
    @9048384489 Рік тому +2

    The best review about hyryder hybrid.
    I have already made my decision. The only confusion is about the variant S/G/V

  • @svs_shavs
    @svs_shavs Рік тому +8

    Price compare chydhedhu mistake undu. Seltos and hyryder. Hyryder aanu price adhikam. Seltos 22.75 for full
    Option. (Gt line at) Hyryder 23.45L for hyryder hybrid v.
    Pinne vandi randum entirely different aanu. Features theere korev aanu hyryder.
    Hyryder nte main benefit is mileage.pinne toyota aanu ennulledhum plus point aan. Only that. Just this 2.
    360 degree camera okke kandal karachil verum. Nokia camera il edthe video pole aanu. And boot space very less due to battery placement. Interior material quality is not that great in hyryder. Including sunroof shades cloth. Oru cherye nail touch ayal ah cloth keeripovum .. second row leg space also less compared to seltos. Seltos is highly feature rich. Lookwise also best in class seltos aanu. Pinne seltos num undu problem. Main prob is endhelum parts kitan delay verum. Accident mato ayal 2-3 mnths vandi delay avum. Pinne mileage comparing hyryder. Seltos city use max 15km kittullu. Service okke adipoli aanu. Lookwise featureswise ellaaam seltos aan better.
    Pinne ee chetante view of point il mooperk hyryder aan nalladh. His main concern is mileage . Features nu importance kodkathondu. For him hyryder is bttr.

  • @ullasjoseph1189
    @ullasjoseph1189 Рік тому +1

    ഇതുപോലെ ഒരു റിവ്യൂ ഞാൻ എന്റെ ജീവിധത്തിൽ കണ്ടിട്ടില്ല. ഇതാണ് പാലക്കാരൻ അച്ചായന്റെ ബുദ്ധി.