#BBMS6

Поділитися
Вставка
  • Опубліковано 29 вер 2024
  • #BBMS6 "നിങ്ങൾ പറയുന്ന സമയത്ത് ഡ്യൂട്ടി ചെയ്യാൻ എനിക്ക് താല്പര്യമില്ല " അപ്സരയ്‌ക്കെതിരെ അൻസിബ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

КОМЕНТАРІ • 1,2 тис.

  • @Arulnarein
    @Arulnarein 5 місяців тому +2958

    പ്രിയപ്പെട്ട ബിഗ്‌ബോസ്.. ആ സായിക്ക് ഒരു റിമോട്ട് കണ്ട്രോൾ കാർ എങ്കിലും കൊടുക്കാവോ 😭😭അങ്ങനെ എങ്കിലും അവൻ സംസാരിക്കട്ടെ..ഇല്ലെങ്കിൽ atleast കാറിന്റെ ഒരു steering എങ്കിലും കൊടുക്കണം.. അല്ലെങ്കിൽ കാർ ഉള്ള ഏതേലും task എങ്കിലും

    • @entertainmentmedia169
      @entertainmentmedia169 5 місяців тому +29

      😂😂

    • @AbhiAbhilash-j8c
      @AbhiAbhilash-j8c 5 місяців тому +41

      മലവാണത്തിന് കാറ് നിർബന്ധം ആണ് കാറിൻ്റെ കാ മാറ്റി പൂ ആക്കരുത് ബ്ലീസ്

    • @Arulnarein
      @Arulnarein 5 місяців тому

      ​@@AbhiAbhilash-j8c😂

    • @riyaspalam3053
      @riyaspalam3053 5 місяців тому

      11¹​@@entertainmentmedia169

    • @Aleshatanish
      @Aleshatanish 5 місяців тому +5

      😂😂

  • @sobin8582
    @sobin8582 5 місяців тому +338

    ഏഷ്യാനെറ്റ്‌ ഒരാൾക്ക് ഹൈപ്പ് കിട്ടുന്ന രീതിയിലുള്ള കോൺടെന്റ് തിരഞ്ഞു പിടിച്ചു എപ്പിസോഡിൽ ഇടുന്ന പോലെ തോന്നി ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോ. ഇതിൽ സിബിന്റെ ടീം ആയിരുന്നു ബെസ്റ്റ് പെർഫോമൻസ് കാഴ്ചവച്ചത്. എന്നിട്ട് അത് എന്തെ എപ്പിസോഡിൽ ഇട്ടില്ല. ഒരാൾക്ക് favouritism കാണിക്കുന്ന രീതി ആണെങ്കിൽ ഞാൻ ഇനി ഇത് കാണില്ല. മുന്നേ ഒന്ന് കാണിച്ചു ജനങ്ങളെ പൊട്ടന്മാർ ആക്കിയതാണ്.

    • @nithuna4738
      @nithuna4738 5 місяців тому +19

      Athe aa scene kaanan vendi aayirunnu wait cheythath. Youtubilum kure search cheythu kittiyilla😢

    • @jinesh9957
      @jinesh9957 5 місяців тому +32

      ചപ്രികൾ എയറിൽ പോയത് അല്ലേ അത് കാണിക്കാൻ പറ്റില്ലായിരിക്കും

    • @shibingopi1452
      @shibingopi1452 5 місяців тому +5

      Please check BB plus

    • @krishnapriya009
      @krishnapriya009 5 місяців тому +4

      Athnne. Aa scene enthkond kanichila?

    • @mehazabien3203
      @mehazabien3203 5 місяців тому

      💯

  • @SubiSubi-ie2ed
    @SubiSubi-ie2ed 5 місяців тому +42

    അർജുൻ പവർ ആവുന്നുണ്ട് ❤

  • @Kpopeditxx844
    @Kpopeditxx844 5 місяців тому +1

    Power team Bb nashippichi.resmin okke Ennum safe

  • @shilpachippu7113
    @shilpachippu7113 5 місяців тому +4

    Sai bro ആളൊരു പാവം ആയിരുന്ന 🙄

  • @sabeenaas1520
    @sabeenaas1520 5 місяців тому +3902

    അർജുൻ എന്ത് കളിച്ചിട്ട് ആണ് power team കയറിയത്

    • @anagha8219
      @anagha8219 5 місяців тому +129

      Ee vattam kali ellarunn captain ann power teamine eduthath adhyam poyi episode kane

    • @Sanaaass123
      @Sanaaass123 5 місяців тому +197

      ​@@anagha8219എന്നിട്ട് അർജുൻ വാഴ പറഞ്ഞ ഡയലോഗ് 😂😂😂കളിച് ആണെന്ന് അവൻ കേറിയത്

    • @anagha8219
      @anagha8219 5 місяців тому +41

      ​@@Sanaaass123aghanalla vazhe paranjathu poyi kalich keran ann janmani dode parnje allathe arjun kalich kerinna parnjilla

    • @Achus198
      @Achus198 5 місяців тому +16

      Theetta malsaram😂😂😂😂 athayirikum

    • @Sanaaass123
      @Sanaaass123 5 місяців тому +38

      ​@@anagha8219അയ്യോ വാഴേ അവൻ പറഞ്ഞത് പോയ്‌ കേൾക്കണം നീ.. വിളിച്ചു kettiyath കഴിവ് കണ്ടിട്ടെന്ന് അവൻ എന്ത് തേങ്ങ ആണ് കാണിച്ചേ കഴിവ് 😂😂

  • @harithasarath5339
    @harithasarath5339 5 місяців тому +1067

    പ്രിയപ്പെട്ട ബോസ്സ് അണ്ണാ കമന്റ്‌ കാണുന്നുണ്ടേൽ ഒരു karyam : പവർ ടീം മറ്റേ ടീം ഒക്കെ മാറ്റി avare ഒറ്റയ്ക്ക് കളിക്കാൻ വിടൂ പ്ലീസ് ഒരു നല്ല വീക്കിലി ടാസ്ക്ക് കൊടുത്തോ ഇത്ര വരെ ആയിട്ട്?
    ഒറ്റയ്ക്ക് കളിക്കാൻ പറ്റാത്ത അവസ്ഥ ആണ്
    Eni എത്ര ആൾകാർ വന്നാലും പോയാലും അവർക്കൊന്നും കളിക്കാൻ ഉള്ള അവസരം കിട്ടാത്തതും അത് കൊണ്ട് ആണ്, പവർ ടീമിൽ ഉള്ളവർക്ക് എന്നും സുഗമായി ഇരിക്ക നോമിനേഷനിൽ വരാതെ സുഖിക്ക,
    പറഞ്ഞ കാര്യങ്ങൾ തന്നെ അങ്ങോട്ടും ഇങ്ങോട്ടും പറയാൻ മാത്രം ഉള്ള ടാസ്ക്ക് കണ്ടു കണ്ടു മടുത്തു
    ഇത്രയും fit ആയ ആൾക്കാരെ കിട്ടിയിട്ട് ഒരു physical game എങ്കിലും കൊടുത്തോ???
    Athum ഇല്ല

    • @athiraathirakanjoor7448
      @athiraathirakanjoor7448 5 місяців тому +10

      Adipoli

    • @devinandanam
      @devinandanam 5 місяців тому +14

      Totally agree

    • @devinandanam
      @devinandanam 5 місяців тому +14

      Give them tasks...this season task valare kuravaanu

    • @farzaah
      @farzaah 5 місяців тому +13

      Paranjittt karyallya brthr 🥲🤌🏻

    • @devusabinvlogs
      @devusabinvlogs 5 місяців тому +7

      Bigboss please ith onn accept cheyyoo

  • @jayeshp3650
    @jayeshp3650 5 місяців тому +1692

    പവർ ടീം എന്ന പൊസിഷൻ ഒഴിവാക്കണം. പവർ ടീം ആകാൻ ഗബ്രിക്ക് എന്ത് യോഗ്യതയാണ്

    • @jeenafrancis6841
      @jeenafrancis6841 5 місяців тому +37

      ഗബ്രി അണ് ടാസ്ക് ജയിച്ചത്...

    • @jacobstephen9328
      @jacobstephen9328 5 місяців тому +20

      Because gabri and jasmin win the task.live kandittu irunnu kurakkuka😜

    • @smithaunni8858
      @smithaunni8858 5 місяців тому +3

      True

    • @sabirasabi6449
      @sabirasabi6449 5 місяців тому +2

      Game kalichan thonnunnu😂

    • @ChandhuLal-ny6po
      @ChandhuLal-ny6po 5 місяців тому +2

      ​@@jeenafrancis6841ഭയങ്കരരം ആയി പോയി 👌🤣

  • @nadhismp9133
    @nadhismp9133 5 місяців тому +12

    Nandana over aanenn thonunnavar like adu

  • @jeevathejus
    @jeevathejus 5 місяців тому +595

    നീ ഇപ്പോ ഇതു അവരോടു പറഞ്ഞില്ലേ... പിന്നെ എന്തിനാ ഇവിടെയും പറയണേ.. പൂജ 😂😂😂

    • @shamla8105
      @shamla8105 5 місяців тому +30

      😂😂😂ath vittaayi.
      Excepted😂

    • @nibiya8090
      @nibiya8090 5 місяців тому +3

      😂😂

    • @thajunisashaji3460
      @thajunisashaji3460 5 місяців тому +33

      Nandana ... velya karayathin parayan vannathaa...but cheetti poyii 😅😅..Pooja goal adich

    • @FarhanaCa
      @FarhanaCa 5 місяців тому +2

      😂😂😂😂

    • @SoumyaSoumya-uh4ov
      @SoumyaSoumya-uh4ov 5 місяців тому +12

      നന്ദനക്ക് അത് വേണം.😂പൂജ ചേച്ചി സൂപ്പർ 👍

  • @himas2002
    @himas2002 5 місяців тому +1179

    ജാന്മോണിക്ക് അല്ലേലും special privilege ആണല്ലോ. ഇതിപ്പോൾ contestants ആണെങ്കിലും എന്തിന് BB വരെ ജാന്മോണിക്ക് special privilege കൊടുക്കുന്നു😏

    • @dhanalekshmir8913
      @dhanalekshmir8913 5 місяців тому +7

      സത്യം

    • @anjaly2805
      @anjaly2805 5 місяців тому +30

      ജാൻമോണി ബിസിനസ്‌ ക്ലാസ് ആണ് ഹേ 😂

    • @Rithu369
      @Rithu369 5 місяців тому

      ​@@anjaly2805😂😂😂

    • @MirsaFathima-r4o
      @MirsaFathima-r4o 5 місяців тому +3

      സത്യം ആണ്

    • @yummylife9591
      @yummylife9591 5 місяців тому +5

      Janmanikk ..cheyyan patooola....
      Enkil...
      Bigg Boss...thanne..athinum.punishment kodukkanam....

  • @harshaunni.c6792
    @harshaunni.c6792 5 місяців тому +548

    സിബിൻ and team എന്ത് അടിപൊളി ആയിട്ടാ ഇന്ന് Game ചെയ്തത്. അത് telecast ചെയ്യാണ്ട് നിങ്ങളുടെ താത്പര്യങ്ങൾ ഞങ്ങെട തലയിൽ impliment ചെയ്യാൻ ആണെങ്കിൽ ഈ പരിപാടി ഏഷ്യാനെറ്റ് അധികം വൈകാതെ പൂട്ടികെട്ടേണ്ടി വരും. ആടിനെ പട്ടി ആക്കുന്ന cheap play ഇറക്കരുത്.കാണുന്നവർ മുഴുവൻ പൊട്ടന്മാരല്ല

    • @ajithsingh
      @ajithsingh 5 місяців тому +11

      ഞാനും അതു ശ്രദ്ധിച്ചായിരുന്നു. Why they not telecasting that? 😡.

    • @vijit6614
      @vijit6614 5 місяців тому

      Janmanikku മാത്രം ഒന്നും അനുസരിക്കേണ്ട. ഇവളാരാ. അവളെ അനുസരിപ്പിക്കാൻ പോലും ആവാത്ത പവർ ടീം. റെസ്മിൻ, ജാസ്മിൻ ഇവരുടെ യൊക്കെ 10 മുഴം നീളമുള്ള നാക്ക്‌ എന്തെ ജന്മണിക്ക് നേരെ എടുക്കാത്തത്. അപ്പൊ ഇവളെ പേടിയുണ്ട് അല്ലെ. ഇവളുടെ ഗുണ്ടായിസം....

    • @Diyahh970
      @Diyahh970 5 місяців тому +9

      Baki ellarude teamindeyum itirunnu avarude mathram itillah, avark second position kitiya game ayirunnu ath enthukond avar telecast cheythillah, ith jasminodulla favorism ann

    • @NithyaDas-sb4zu
      @NithyaDas-sb4zu 5 місяців тому +3

      Sathyam …avarude adipoli aayirunu…ith enthan biggboss igne cheyyunnath

    • @Gowrikrishnaa
      @Gowrikrishnaa 5 місяців тому +4

      Ath ellarum bb plus Kanan ulle Asianet nte game aane😇

  • @blacklover880
    @blacklover880 5 місяців тому +96

    അർജുൻ എന്ത് കളിച്ച് ജയിച്ചിട്ടാ പവർ ടീമിൽ കേറിയേ.ഓരോ തവണ പവർ ടീമിൽ അവൻ കേറിയത് മറ്റുള്ളവർ നിന്റെ പേര് പറഞ്ഞ് കിട്ടിയതാണ് അല്ലാതെ നീ കഷ്ടപ്പെട്ട് കളിച്ച് ജയിച്ചു കേറിയതൊന്നുമല്ല🙌🏻😂

  • @aydin_zaad
    @aydin_zaad 5 місяців тому +11

    01:02 ആരാ ഇവനാണോ കളിച് കേറിയത്😂മരപ്പാഴ്🤡
    01:06 കഴിവ് ഉള്ള ഒരുത്തൻ!😂😂
    ശ്രീതുവിനോട് ഒലിപ്പിക്കാൻ അല്ലാതെ വായ തുറന്ന് കണ്ടല്ലോ വാഴമോന്റെ!

  • @jithat9165
    @jithat9165 5 місяців тому +434

    സിബിൻ ജാസ്മിനെ തേച്ചു ഒട്ടിച്ചതു മെയിൻ എപ്പിസോഡിൽ കാണിക്കത്തെ എന്തെ ബിഗ് ബോസ്സ് ...ജാസ്മിൻ വെളുത്തതും സിബിനു നിറം കുറവ് ഉള്ളത് കൊണ്ടാണോ ...സിബിന്റെ ഡിബേറ്റ് മെയിൻ എപ്പിസോഡിൽ കാണിക്കാത്തത്..ജാസ്മിൻ അവിടെ ഇരുന്നു പച്ചക്കള്ളം പറയുന്നത് ഒക്കെ മെയിൻ എപ്പിസോഡിൽ കാണിച്ചആയുരാണല്ലോ

    • @priyankadennis4325
      @priyankadennis4325 5 місяців тому +5

      Ipo ittu

    • @trader083
      @trader083 5 місяців тому +40

      ഈ ജാസ്മിനെ എന്തിനാ ബിഗ്‌ബോസ് എടുത്തു തലയിൽ വെക്കുന്നത്.. ജനങ്ങളെ വെറുപ്പിക്കല്ലേ.. കഴിവുള്ളവർക്ക് കയറി വരണമെങ്കിൽ ഈ പവർ ടീം എന്നൊരു കാര്യം ആദ്യം എടുത്തു കളയണം..

    • @A2ACREATIONS
      @A2ACREATIONS 5 місяців тому +1

      BB plus undallo

    • @shameemsulaiman9096
      @shameemsulaiman9096 5 місяців тому +4

      Alladaa Asianetinu vendathu rateing mathram aanu..Bigboss ishtappedunna prekshakare vechu avaru rateing undakkunnuuuu..Athanu jabri showkku importants

    • @abhinanda2004
      @abhinanda2004 5 місяців тому +1

      jasmint mudi evde

  • @Pickaaachuu
    @Pickaaachuu 5 місяців тому +96

    Big Boss കാക്ക ഈ janmoniyude സീന്‍ വരുമ്പോ subtitile ഇട്ട് തരാമോ 😒😒

    • @Glitzwithme
      @Glitzwithme 5 місяців тому +1

      🤣🤣🤣🤣🤣🤣

  • @ilovemyfam5816
    @ilovemyfam5816 5 місяців тому +103

    നന്ദന അടി ഉണ്ടാക്കാൻ ആയി വന്നിരിക്കുകയാണ് 😂. ബിഗ്ഗ് ബോസ്സ് വേഗം എടുത്ത് purathiduuu

  • @akhilasumes
    @akhilasumes 5 місяців тому +281

    നല്ലത് പോലെ perform ചെയ്ത ടീം ആയിരുന്നു സെബിൻ്റെ ടീം അത് main എപ്പിസോഡിൽ കാണിച്ചില്ല. എന്തുകൊണ്ട് ഈ വേർ തിരിവു കാണിച്ചു.

    • @cindrellacleatus3219
      @cindrellacleatus3219 5 місяців тому +3

      💯💯

    • @jubimathew3169
      @jubimathew3169 5 місяців тому +1

      Bb allae? Avarkku Oru premeditated notion undu

    • @ajithsingh
      @ajithsingh 5 місяців тому

      Correct. 👍🏻

    • @AryadevDevapriya
      @AryadevDevapriya 5 місяців тому +4

      Jasmin endu mattedathe kanichalum athu muzhuvam big boss kanikum.

    • @AbhiAbhi-sy9gb
      @AbhiAbhi-sy9gb 5 місяців тому +4

      Yes.avarkanu aa taskil 1st kittendathum

  • @Genjutsu-7
    @Genjutsu-7 5 місяців тому +234

    അങ്ങനെ ജോർജ്ജ് കുട്ടിയുടെ മകൾ ബെഡിൽ നിന്ന് കരുക്കൾ നീക്കമൊക്കെ നിർത്തി നേരിട്ട് ഇറങ്ങിയിട്ടുണ്ട്!😴🚫

  • @lekshmirjithesh3451
    @lekshmirjithesh3451 5 місяців тому +235

    Apsara ശെരിക്കും ഉള്ള രൂപം എടുക്കുന്നുണ്ട് power റൂമിലോട്ടു കേറിയപ്പോൾ

    • @saatyaki357
      @saatyaki357 5 місяців тому +37

      Ath purath support undenn arinjitulla over confidence aanu

    • @powerangel5110
      @powerangel5110 5 місяців тому +6

      ​@saatyaki357 athe eppo povum🤣🤣🤣

    • @aa__mii
      @aa__mii 5 місяців тому +6

      Jasmine ൻറെ വിചാരം pm ആണെന്ന് ആണ് 😂😂😂😂 അപ്സര ശെരിക്കും frowd ആണ് അതിൻ്റെ ആദ്യ തെളിവ് ആണ് ഇപ്പൊ കണ്ടത് 😂

    • @bookworm4201
      @bookworm4201 5 місяців тому +4

      Apsara bore an..sherikkum oru serial character pole thanne

  • @Nivedithaaah
    @Nivedithaaah 5 місяців тому +309

    തുടർച്ചയായി bigg boss ന്റെ 6 സീസണുകളും ഒരു എപ്പിസോഡ് പോലും മിസ്സ്‌ ചെയ്യാതെ കാണുന്ന ഒരു വ്യക്തി എന്ന നിലയിൽ ഏറ്റവും worst contestants ഉള്ള സീസൺ ആണ് ഇത് എനിക്ക് തോന്നുന്നു. Physical attack നേരിട്ട് സർജറി വരെ ചെയ്യേണ്ടി വന്ന ''Sijo" എന്ന വ്യക്തിയെ കുറിച് അവിടെ ആരും അന്വേഷിക്കുന്നില്ല... Bigg boss m സിജോ എന്ന വ്യക്തിയെ കുറിച് ലാലേട്ടന്റെ episode ൽ അല്ലാതെ ഇതുവരെ മറ്റു വിവരങ്ങൾ ഒന്നും പുറത്ത് പറഞ്ഞിട്ടില്ല.. അദ്ദേഹത്തിന് ഇപ്പോഴുള്ള ആരോഗ്യ സ്ഥിതിയും മറ്റും അറിയേണ്ടത് ഞങ്ങൾ പ്രേക്ഷകർ ഓരോരുത്തരുടെയും ആവിശ്യമാണ്. അത് അറിയിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വവുമാണ് ..അവിടെ വരുന്ന വ്യക്തികൾ ഗെയിം എങ്ങനെ കളിക്കാം എന്ന ഒറ്റ ലക്ഷ്യത്തിൽ മാത്രമാണ്... മറിച് ജനങ്ങൾക്ക് ഒരു നല്ല സന്ദേശമോ മറ്റോ നൽകുന്നില്ല..... സിജോ യുടെ മെഡിക്കൽ കണ്ടിഷൻ നീ പറ്റി അടുത്ത എപ്പിസോഡുകളിൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നു

    • @focuzmedia9668
      @focuzmedia9668 5 місяців тому +6

      അവർ ഗെയിം കളിക്കാൻ വന്നവരാണ്, അല്ലാതെ ജനങ്ങൾക്ക് നല്ല സന്ദേശം കൊടുക്കാൻ വന്നവരല്ല,

    • @shemeer0073
      @shemeer0073 5 місяців тому +6

      ഒരാളെ ചൊറിഞ്ഞു അടി വെടിച്ചത് അല്ലെ

    • @Nivedithaaah
      @Nivedithaaah 5 місяців тому

      @@focuzmedia9668 game കളിച്ചു ജയിക്കണണേൽ റിയാലിറ്റി ഷോ യിൽ വരേണ്ടതും ജനങ്ങളുടെ vote m ആവിശ്യമില്ലല്ലോ ചേട്ടാ...

    • @Nivedithaaah
      @Nivedithaaah 5 місяців тому +12

      @@shemeer0073 ആ ഷോ, അവിടെ എങ്ങനെ ഒരാൾ provoke ചെയ്യുമ്പോൾ തിരിച്ചു physical assault m mattum ചെയ്യാതെ ബുദ്ധിപരമായി പ്രതികരിക്കുമെന്ന് ജനങ്ങൾക്ക് കാണിച്ച് കൊടുക്കുകയാണ് വേണ്ടത്... അവിടെയാണ് ആ വ്യക്തിയുടെ quality

    • @Nivedithaaah
      @Nivedithaaah 5 місяців тому +1

      ​@@focuzmedia9668game മാത്രമല്ല മാനുഷിക പരിഗണന,മനുഷ്യത്വം എന്നിവ ഏതൊരു മനുഷ്യന്റെയും personal quality ആണ്... അതില്ലാത്ത contestants ആണ് അവിടെ ഉള്ളത് എന്ന് തീർച്ചയായും എല്ലാ season m,, ella episodem കണ്ട വ്യക്തിക്ക് എന്ന നിലയിൽ എനിക്ക് പറയാം.. ഇതിനു മുന്നേ ഉണ്ടായിരുന്ന ഒരു ടാസ്കിൽ ശ്രീലേഖ എന്ന മത്സരാർഥി വീണപ്പോൾ അർജുൻ മാത്രമാണ് അവിടെ സഹായി ആയി എത്തിയത് ചേട്ടാ ... എല്ലാവരും സെൽഫിഷ് ആയി നിൽക്കുകയായിരുന്നു...അങ്ങനെ ആണെങ്കിൽ ജനങ്ങളുടെ വോട്ട് ഈ ഷോ ക്ക് ആവിശ്യമില്ലല്ലോ സുഹൃത്തേ.. ഗെയിം കളിക്കാൻ മാത്രമാണെങ്കിൽ reality show ഇൽ വരേണ്ട ആവിശ്യമില്ലല്ലോ... Game അവിടെ ഉള്ള ടാസ്ക്കും,ആ സമയത്തുള്ള അവരുടെ സ്വഭാവം കാണിക്കാനും ജനങ്ങളെ entertain ചെയ്യിക്കാനും ഉള്ളത് മാത്രമാണ് സുഹൃത്തേ..

  • @amrithaammu9611
    @amrithaammu9611 5 місяців тому +426

    അർജുൻ, റെസ്മിൻ, ഗബ്രി എന്ത് കാണിച്ചിട്ട് ആണ് പവർ ടീമിൽ കേറിയത്. ഗബ്രി ജിന്റോ ഒരേ തെറ്റ് ചെയ്തവർ ആണ്. എന്നിട്ട് ഗബ്രി പവർ ടീമിൽ ജിന്റോ നോമിനേഷനിൽ

    • @vimalavarghese6158
      @vimalavarghese6158 5 місяців тому +18

      Gabri task il brilliant ayathukondu

    • @Love-x4f6o
      @Love-x4f6o 5 місяців тому +8

      Gabri Jintoyude athra theri paranjilla. Athaayirikkum

    • @fahizma3603
      @fahizma3603 5 місяців тому +14

      Its called as favourism !!!@

    • @vinayak90417
      @vinayak90417 5 місяців тому

      Enthe brilliance koppane​@@vimalavarghese6158

    • @niluniya4926
      @niluniya4926 5 місяців тому

      ​@@vimalavarghese6158 എടോ.. ഒരു ടാസ്കിന് എത്ര സമ്മാനം കൊടുക്കണം... അവർ കളിച്ചതു ക്യാപ്റ്റൻ ആവാനുള്ള ടാസ്ക് ആയിരുന്നു... അവനെ വെട്ടിച്ചു ജാസ്മിൻ ക്യാപ്റ്റൻ ആയി... അതു അവിടെ തീർന്നു... അല്ലെങ്കിൽ ജയിച്ച ടീമിന് പവർ റൂം കൊടുക്കുമായിരുന്നല്ലോ... ഇതു ക്യാപ്റ്റനോട്‌ തിരഞ്ഞെടുക്കാൻ പറഞ്ഞു...3 പേരെ ഫേവർ കൊടുത്തു കേറ്റി.. അപ്സരക്ക് പുറത്തു സപ്പോർട്ട് ഉണ്ടെന്നു കണ്ടപ്പോ അവളെയും കേറ്റി... അതാണിപ്പോ നടന്നത്

  • @susannathadathiljohn2254
    @susannathadathiljohn2254 5 місяців тому +618

    ജന്മണി ക്ക് അഹങ്കാരം ആണ്

  • @Jannathsheriiin
    @Jannathsheriiin 5 місяців тому +32

    അർജുനൊക്കെ എന്ത് കഴിവ് 🤣🤣ചുമ്മാ പഴം വിഴുങ്ങി ഇരിക്കുവാരുന്നല്ലോ അവനവിടെ

  • @vishnuknair1693
    @vishnuknair1693 5 місяців тому +42

    സിബിനെയും പൂജയേയും ഇഷ്ടം ആയവർ ഉണ്ടോ..എന്തൊരു വ്യക്തമായാണ് പോയിന്റ് പറയുന്നത്

  • @simib1047
    @simib1047 5 місяців тому +48

    4:07 le pooja😌...nandhana poi erannu vangunnu😂

  • @aki12345-k
    @aki12345-k 5 місяців тому +32

    Pooja 🔥🔥🔥 nice aanu.. Adhyayittaa oru female nje enikk biggbossil ishtapedunnath.. 🥰 pooja quality material in BB House

  • @Nothing-e2v
    @Nothing-e2v 5 місяців тому +1

    Janmanikk അവരുടെ കമ്മ്യൂമിറ്റിയുടെ പ്രിവിലാജ് ഉണ്ട് അത് ഒരിക്കലും ശെരിയല്ല. അവൾക്ക് പവർ റൂമിൽ കേറാൻ ഒക്കാഞ്ഞതിന്റെ നല്ല ദേഷ്യം ഉണ്ട്

  • @SarcasmBot
    @SarcasmBot 5 місяців тому +346

    പുറമേന്ന് കാണുമ്പോ വില്ലൻമാരെന്ന് തോന്നിക്കുന്ന പലരും അടുത്തറിയുമ്പോ പഞ്ചപാവങ്ങൾ ആയിരിക്കും - അരിയണ്ണൻ

  • @sanaSana-nf4oj
    @sanaSana-nf4oj 5 місяців тому +2

    Nandana over ahnu

  • @ReshmaReshu-hy9jy
    @ReshmaReshu-hy9jy 5 місяців тому +42

    Nandhana manapoorvvam jasminumayi adi undakkunnu

    • @ponnu975
      @ponnu975 5 місяців тому +11

      Jasmine um aayi adi undakiyal purath support kittum enn karuthitta😂

    • @asii7608
      @asii7608 5 місяців тому +2

      ​@@ponnu975 screen spacin vendi paranjathu thanne paranjond irikunnu😂

    • @sabyfrancismoris4958
      @sabyfrancismoris4958 5 місяців тому

      Correct Jasmine nu mayitt adi undakki kayyadi vangan vannirikkunnu

  • @MuneerMuneerst
    @MuneerMuneerst 5 місяців тому +150

    നന്ദനെ ഇഷ്ടമല്ലാത്തവർ UNDO

  • @harsha_71421
    @harsha_71421 5 місяців тому +199

    Power team strong ആയില്ലെങ്കിൽ കുറ്റം പറയും ഇനി strong ആയലോ അതും കുറ്റം 🙂.

    • @Sharujishad
      @Sharujishad 5 місяців тому +13

      അതാണ് എനിക്കും മനസ്സിലാകാത്തത് .കഴിഞ്ഞയാഴ്ച അവരൊന്നും ചെയ്യുന്നില്ല എന്നതായിരുന്നു പറച്ചിൽ. ഇതിപ്പോള്‍ Power team നെ എതിർക്കുന്നവർക്കാണ് ഇപ്പോള്‍ പുറത്ത് Support. why ?

    • @sree4238
      @sree4238 5 місяців тому

      ബെസ്റ്റ് പവർ ടീം ആണ്. അടിൾട്സ് ഒൺലി content പറയുന്ന gabri നയിക്കുന്ന ഒരു പവർ ടീം

    • @keerthanak3248
      @keerthanak3248 5 місяців тому

      Athedo ithil ellarum apsaraye kuttam parayunnu..enik correct ayit anu thonniyath

    • @Love-x4f6o
      @Love-x4f6o 5 місяців тому

      @@keerthanak3248 Ishtamillathavar power teamil vannal undaakunna oru chorichil. Athaan 😊
      Ippo Jasmine captatin aayi. Captainte Responsiblity kanikkaathe avaloridath maroyirikkanam. Aareyum niyanthrikkaruth. Enkilathahangaaramaavum ennan ivarudeyokke vaadam. Veraarenkilumaayirunn Captain enkil mindaathe irikkaruth, Active aayi nikkanamenn parayum 🤣

  • @swaralayam4963
    @swaralayam4963 5 місяців тому +14

    സായിയെ ഇനി ആരും ഒന്നും പറയരുത്... സായിയുടെ wife അവരുടെ ചാനലിൽ പറഞ്ഞിട്ടുണ്ട് സായി മൈൻഡ് ഗെയിം ആണ് ചെയ്യുന്നതെന്ന്. അയാൾ അവിടെ ഓരോരുത്തരെ പഠിച്ചു വരികയാണെന്ന്. മൈൻഡ് ഗെയിം ന്നും പറഞ്ഞു ഓരോരുത്തരെ ഇനി പഠിക്കണത്രെ. 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️. എന്തായാലും മുടി വെളുപ്പിച്ചത് ആൾക്കൂട്ടത്തിൽ പെട്ടെന്ന് കാണാൻ വേണ്ടിയാവും. ശ്രദ്ധിക്കപ്പെടാൻ. അങ്ങനെ ചെയ്തത് നന്നായി. അതും കൂടി ഇല്ലായിരുന്നെങ്കിൽ സായിയെ ആരും കാണുക പോലും ഇല്ലാരുന്നു

  • @anasooyaajikumar3974
    @anasooyaajikumar3974 5 місяців тому +35

    Audience : എന്തിനാണ് power ടീം അവറ്റകളെ കൊണ്ടുള്ള ഉപകാരം എന്ത്
    Bb : പ്രത്യേകിച്ച് ഒരു ഉപകാരവും ഇല്ല.. പിന്നെ എന്തിനാണെന്ന് ചോദിച്ചാൽ കേരളത്തിലെ bb കാണുന്ന മുഴുവൻ ആളുകളും പറയുന്നു gabri & jasmin out ആക്കാൻ ഞങ്ങൾക്ക് അതിന് കഴിയുല്ല അവരുടെ 18+ content ഇൽ ആണ് ഈ സീസൺ മുൻപോട്ട് പോകുന്നത് power ടീം ഇൽ നിന്ന് എപ്പോളും വെളിയിൽ ഇറങ്ങിയാൽ പ്രേക്ഷകരുടെ ഇഷ്ട്ടം അനുസരിച് അവരെ out ആക്കേണ്ടി വരും so അവർ ആ ടീം ഇൽ safe ആണ് അതോണ്ട് അങ്ങനെ ഒരു ടീം ഉണ്ടാക്കി ഒരു കുന്തവും അറിയാത്ത 4 എണ്ണത്തിനെ ഞങ്ങൾ അതിൽ നില നിർത്തുന്നു 😏
    ....എന്നിട്ട് 24x7 ഇതൊരു individual platform ആണ് ഒരാൾക്കേ gup കിട്ടുത്രെ 🙏🙏🙏 ഒരാൾക്ക് ആണ് cup എങ്കിൽ എല്ലാ എണ്ണത്തിനെയും കളത്തിൽ ഇറക്കണം എല്ലാവർക്കും ഒരേ രീതി ഒരേ task ഒരേ food ബാക്കി സീസൺ പോലെ ക്യാപ്റ്റൻ സ്ഥാനം individual ആയിട്ട് കളിച് നേടുന്നതിനാൽ ആ സ്ഥാനത് വരുന്നവരെ ഒഴിവാക്കാം അത് മര്യാദ ഇത് ചുമ്മാ എന്നത് കുറെ എണ്ണം ചുമ്മാ ആജ്ഞാപിക്കാനും കുറെ എണ്ണം അനുസരിക്കാനും worst season ആദ്യം എല്ലാത്തിനെയും കൊണ്ട് മര്യാദക്ക് game കളിപ്പിക്കാൻ നോക്ക് ചുമ്മാ തീറ്റിപോറ്റാണ്ട്

  • @Shafeeqtirur11
    @Shafeeqtirur11 5 місяців тому +115

    ചോദ്യം ഇതാണ്... ബിഗ്‌ബോസ് ഷോയെ നേരിട്ട് ബാധിക്കുന്ന പുറത്തുള്ള ഒരു കാര്യവും മത്സരാർത്ഥികൾ ചോദിക്കുകയോ പറയുകയോ ചെയ്യരുതെന്നിരിക്കെ സായി തുറന്ന് പറഞ്ഞത് കൊണ്ട് ഒരു കളി മൊത്തം മാറിയിരിക്കുകയാണ്.. അത് കൊണ്ട് തന്നെ സായിക്കും ജാസ്മിനും ആ വീട്ടിൽ തുടരാൻ അർഹതയുണ്ടോ.. പല തവണ ലാലേട്ടൻ താക്കീത് നൽകിയ ജാസ്മിനും തുടരാൻ അർഹതയുണ്ടോ.? വീട്ടുകാർക്ക് വേണേൽ ഇത് പറഞ്ഞ് ജാസ്മിനെ പുറത്താക്കാമായിരുന്നില്ലേ..? എന്ത് കൊണ്ട് അത് നടന്നില്ല?നന്നായി കളിക്കുന്നുണ്ടെന്നു കരുതി നിയമം ബാധകമല്ലേ..?

    • @eesaandaisha
      @eesaandaisha 5 місяців тому +10

      Ithrayum fake oru show vereyilla

    • @chakkuzraguz5603
      @chakkuzraguz5603 5 місяців тому +7

      Jasmin poyal ellam ready avumoo Bakky ellarum nanma maram anlloo... Orale istalla vach ellathinum kidann kuttam kandupidikanllo

    • @Shafeeqtirur11
      @Shafeeqtirur11 5 місяців тому

      @@chakkuzraguz5603 ആദ്യം ഈ കളിയുടെ രസമെന്താണ്.. ത്രില്ലെന്താണ്.. അത് കളഞ്ഞിട്ട് എന്ത് ഗൈമാണ്

    • @Shafeeqtirur11
      @Shafeeqtirur11 5 місяців тому +2

      ഈ കളിയുടെ പ്രധാന ഹൈലൈറ്റ് എന്താണ് അല്ലെങ്കിൽ ത്രില്ലർ എന്താണ് അത് പോയോ പിന്നെ എന്ത് കളിയാണ് അവിടെ നടക്കുന്നത്

    • @nisahashik5392
      @nisahashik5392 5 місяців тому

      Show യുടെ രീതി അനുസരിച്ചു കളിയിൽ മാറ്റം വരുത്താം

  • @angel-lz7nm
    @angel-lz7nm 5 місяців тому +8

    poooja scored 4:07 😂

  • @ShaisudhiSudhi
    @ShaisudhiSudhi 5 місяців тому +21

    അർജുനും റെസ്മിനും ഈ week കളിച്ച് Power team നേടി എന്ന് പറയാൻ നാണമില്ലേ... കഴിഞ്ഞ week റെസ്മിൻ്റെ ഫേവറിൽ അർജുൻ പവർ റൂമിൽ കേറിയത്....
    ഈ week Jasmine- gabri ഫേവർ ചെയ്തിട്ട് റെസ്മിനും റെസ്മിൻ്റെ care off ൽ അർജുനും പവർ റൂമിൽ കേറി പറ്റി... എന്നിട്ട് മറ്റുള്ളവരെ വിമർശിക്കാൻ നാണമില്ലേ

  • @alankuttan9203
    @alankuttan9203 5 місяців тому +490

    അൻസിബ ആ വീട്ടിലെ ഏറ്റവും വലിയ വിഷം എന്ന അഭിപ്രായം ഉള്ളവർ ഉണ്ടോ

    • @anaswarmusiq1960
      @anaswarmusiq1960 5 місяців тому +91

      അൻസിബ അടിപൊളി 🔥

    • @Ramzan656
      @Ramzan656 5 місяців тому +75

      Illa aath Jasmin anu😂

    • @AswathyShiva-dj4yu
      @AswathyShiva-dj4yu 5 місяців тому +35

      Onnupodo

    • @SanthoshKumar-ns2ww
      @SanthoshKumar-ns2ww 5 місяців тому +21

      illa

    • @aryar97
      @aryar97 5 місяців тому +39

      അർജുൻ ഒന്നും ചെയ്യാതെ ഇരിക്കുന്നത് കൊണ്ട് തോന്നുന്നതാ 😂

  • @preethymanoj1973
    @preethymanoj1973 5 місяців тому +31

    മാറ്റിപ്പിടിച്ചപ്പോൾ Real and fake faces easy ആയി അറിയാൻ കഴിയുന്നു.
    Hats off Bigg Boss...All the best for all the contestants and best wishes for the real friendship combo Arjun & Sreethu👍🏻👍🏻💓

    • @ranjithkrkr582
      @ranjithkrkr582 5 місяців тому +3

      Aa combo ne katilum nalath S3 le Angel X Adoney combo arunnu🤢

    • @Shiva_editzz832
      @Shiva_editzz832 5 місяців тому

      Enthonn real Friendship combo.. Thengakola😬combokk ahno best wishes.. 😬😬

  • @biggbosslover3740
    @biggbosslover3740 5 місяців тому +50

    അൻസിബ ഇന്ന് പറയുണ്ട് ലൈവിൽ... ഞാൻ 13 വയസ്സ് മുതൽ അഭിനയിക്കുന്നു...ഞങ്ങൾ 6 മക്കളാണ്... അവരേയും പാരൻ്റ്സിനേയും ഗ്രാന്റ് പാരൻ്റ്സിനേയും ഞാനാണ് നോക്കിയത്... അനിയന്റെ വരെ കല്ല്യാണം കഴിഞ്ഞു അവരുടെ കുട്ടിയെ ലാസ്റ്റ് ഇയർ LKG ചേർത്തത് വരെ ഞാനാണ്...എന്നെ ഇതുവരെ ആരും ഓർഡർ ഇട്ടിട്ടില്ല... പിന്നെയാ ഇവിടെ അപ്സരയുടെ ഓർഡർ കേൾക്കാൻ പോകുന്നത്....

    • @jeenafrancis6841
      @jeenafrancis6841 5 місяців тому +33

      Power team ബാക്കി members നേ നിയന്ത്രിക്കുന്നത് ഗെയിം ൻറെ പാർട്ട് അണ്..Just a role play as part of the game..

    • @biggbosslover3740
      @biggbosslover3740 5 місяців тому +11

      @@jeenafrancis6841 Athe...Avar Sarvadikaarikal aanu... Avarkku ishtamullathu order idam...

    • @Love-x4f6o
      @Love-x4f6o 5 місяців тому +19

      Angane aareyum anusarikkan pattaathayal enthin ee Show il vannu? Power team ee Show yude Rule aan. Allathe aviduthe contestants aarum undaakkiya Rule alla.

    • @Mubashira-Noushad
      @Mubashira-Noushad 5 місяців тому +11

      Athokke avle Veettil nadakkum ivde game show aan athil parayunne pole kelkkendi varum Allengil show vitt povam

    • @anuanna578
      @anuanna578 5 місяців тому +8

      ​True...but attitude matters pani cheyyikkam athu epozhum kalipp teacher parayana pole athu cheyyu ithu cheyyu angott maaru ingott maaru ennapole alla..entertaimment aayi vendedo...ee gabri apsara oke bhayankara rude aanu...aadya week food kazhichindirunna Norayod kazhikallu ennu paranjille...aa same reethiyanu ivark....angane onnum alla power team ...onnalochich nok...ivar ingane rule undakum avar varumpo ellarum eneett nikkanam,avar kazhichitte kazhikavu...ithellam ellarum anusarich ninnal avde entha content ..nammal hindil oke 17 season aayi ...ith vare ingansthe paripadi kandittilla..ith oru durguna paripala paadashalayil vittalole und ..schooling nadathanu ...ipozhum maala koranganmarde kayyil thanneyanu...no change@@jeenafrancis6841

  • @Princess-kz6ep
    @Princess-kz6ep 5 місяців тому +28

    കഴിഞ്ഞ power team അതായത് jinto resmin arjun ഉൾപ്പെടുന്ന ആ ടീമിന്റെ ഒരു നിർദേശങ്ങളും അനുസരിക്കാത്ത ഒരു വ്യക്തിയാണ് ഈ പറയുന്ന gabri എന്ന contestant. ഇപ്പൊ അവൻ power teamil ആയപ്പോൾ അവരുടെ team പറയുന്നത് എല്ലരും കേൾക്കണം വാശിപിടിക്കാൻ എങ്ങിനെ കഴിയും. .
    ഇത് ചൂണ്ടി കാട്ടുന്ന ആളുകളോട് ഇവർ പറയുന്നത് അത് പഴയ team ആണ് അതൊക്കെ നമ്മൾ മറന്നു പുതിയ തുടക്കം ആകാം എന്നൊക്കെ. എന്നിട്ട് ഇവർ ഈ കഴിഞ്ഞ nominationil ആളുകളെ nominate ചെയ്തത് specially ജിന്റോയെ nominate ചെയ്തേത് അത് മാത്രം അല്ല janmani ആയാലും അവരെ എല്ലാവരെയും nominate ആക്കിയത് പഴയ കാര്യങ്ങൾവെച്ച് തന്നെ ആണ്. എന്ത് നിലപാട് ആണ് ഈ power ടീമിന് അപ്പൊ ഈ power ടീമിന് ഉള്ളേത്.

    • @millie4354
      @millie4354 5 місяців тому +1

      Nomination pinne ann mrng nadannath vechitt cheyan pattuo … both are different
      Ann gabri ne anusarippikendath aa power team nte duty aayirnnu ippo vere alle power team
      Make some sense .

  • @AswathyShiva-dj4yu
    @AswathyShiva-dj4yu 5 місяців тому +17

    Apsara veruppikkal😮

    • @jeenafrancis6841
      @jeenafrancis6841 5 місяців тому +1

      She was superb today..She took over the control of power team and United the whole house..

  • @shahanashireen588
    @shahanashireen588 5 місяців тому +22

    Ansiba❤❤

  • @anasooyaajikumar3974
    @anasooyaajikumar3974 5 місяців тому +5

    Janmoni എന്ന contestant നെ കൊണ്ട് bb ന് എന്താണ് ഉപയോഗം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. നന്നായി game കളിക്കുന്നുണ്ടോ അതോ നന്നായി സംസാരിക്കുന്നുണ്ടോ. വാ എടുത്താൽ പ്രാക്കും കുറെ മനസ്സിലാക്കാൻ പറ്റാത്ത എന്തോ language ഉം പറയും. ആകെ കൂടെ മനസ്സിലാകുന്നത് I'm Janmoni Das 🙄🙄 actually അവിടെ wild card എൻട്രികൾ പറയുന്നത് ശരിയാണ് Janmoni gender card ആണ് ഇറക്കുന്നത് എല്ലാവർക്കും ഈ സാധനത്തിനെ പേടി ആണ്. ആരൊക്കെ ഇവർക്ക് എതിരെ സംസാരിച്ചിട്ടുണ്ടോ അവരെല്ലാം പിന്നെ ഇവരുടെ target ആണ്. പ്രാകി കൊല്ലും സാധനം. Bb ടെ പേര് കളയാം എന്ന് അല്ലാണ്ട് ഇതിനെ കൊണ്ട് അവിടെ ഒരു ഗുണവുമില്ല. ഇത്തവണത്തെ eviction ഇൽ ഇതിനെ ആണ് ആദ്യം ഒഴിവാക്കേണ്ടത് 😏😏 ഇതിനെയൊക്കെ എവിടുന്ന് കിട്ടുന്നോ 🤦🏻‍♀️🤦🏻‍♀️ എന്ത് പറഞ്ഞാലും അനുസരിക്കതുമില്ല

  • @nahla1538
    @nahla1538 5 місяців тому +196

    1:15 jinto❤
    4:07 pooja replay😂😂

  • @KlMenon
    @KlMenon 5 місяців тому +1

    Apsara out akanam

  • @_fidx._a
    @_fidx._a 5 місяців тому +6

    4:09 😂 nandhana moonji 🔥😂 angane venam vannappo thott aaa ponnu mowlk korach kooduthal kadiya

  • @miras4582
    @miras4582 5 місяців тому +82

    Abhishek. S um shibilum oru friend ship undayaal pwlikkum🙂

  • @bindhu8126
    @bindhu8126 5 місяців тому +17

    Arjun- you should play and earn power team 😃
    Arjun himself didn’t do anything for power room
    He is frustrated actually

  • @hakeemashehzu7704
    @hakeemashehzu7704 5 місяців тому +1

    nandhanaye ookki vitt😂😂😂korch podippum thongalum apprth kootti parayaannh vech poyatha, ang illaandayippoyi😂😂

  • @alfinaalfi9299
    @alfinaalfi9299 5 місяців тому +85

    Nandana over

  • @Reeba03
    @Reeba03 5 місяців тому +25

    Arjun aa paranjath crt 👍🏻

    • @Shiva_editzz832
      @Shiva_editzz832 5 місяців тому +7

      Nth correct.. ayin avn kalichittano keriye🤣

  • @rainafath.
    @rainafath. 5 місяців тому +67

    Ansiba kalii thodangii 🔥🔥✅📈

  • @NahasKt
    @NahasKt 5 місяців тому +2

    Aa sijona onn kond vaa ... Nalle gamer aa Avan pls bigboss ... Sijona konduvaaa

  • @serin08
    @serin08 5 місяців тому +3

    എനിക്ക് മനസ്സിലാകാത്തത് എന്തുകൊണ്ടാണ് അൻസിബ അവളുടെ duties ചെയ്യാത്തത്...അത് അപ്സര അവളോട് ചെയ്യാൻ ആവശ്യപ്പെട്ടത് കൊണ്ടാണോ?

  • @soumyaarun7600
    @soumyaarun7600 5 місяців тому +2

    പൊന്നു ബിഗ്ഗ് ബോസ്സ് ആ നന്ദനയെ ഒന്ന് ഇറക്കി വിടുമോ

  • @LeelammaDaniel
    @LeelammaDaniel 5 місяців тому +6

    Ansibayod kurachudea active akan paranjakondan thonnnu.😅irngi kalikkunnund.nalathe promo power roomymayi ansiba endho issue ahne.ath apsarayumayitulla issueil avar paranj kelkatha ahne thonnunu.endhanelum bb ipol onnu fire ayittund.

  • @rajyalekshmis7875
    @rajyalekshmis7875 5 місяців тому +1

    അവസാനം പൂജ നന്ദനയെ ഊുകിവിട്ടത് 😂

  • @fousiya_jamshad.536
    @fousiya_jamshad.536 5 місяців тому +79

    Ansiba enikk bayangara ishtaman🥰. Nighalkko?

  • @vineethadeepakvineethadeep3885
    @vineethadeepakvineethadeep3885 5 місяців тому +2

    അൻസിബ ആക്റ്റീവ് ആയെ 👏👏😂😂

  • @aarsharamakrishnan3076
    @aarsharamakrishnan3076 5 місяців тому +12

    അപ്സര ഭയങ്കര ഓവർ ആണ് ഇപ്പോ. 🥴

  • @sshh21807
    @sshh21807 5 місяців тому +2

    Ho arjun vazha kalichu nediyath power team tuff

  • @Xstasey
    @Xstasey 5 місяців тому +2

    ASIANET and BIGBOSS... ഇന്ന് sibin n Team ജാസ്മിനെ thechottich...ഇന്നത്തെ ഏറ്റവും ENTERTAINING അതായിരുന്നു... എന്നിട്ട് അത് ഇന്നത്തെ main episode il telecast ചെയ്തില്ല.. എന്തുകൊണ്ട്? തേഞ്ഞു ഒട്ടിയത് JASMIN ആയത് കൊണ്ടോ?? Jasmin നിങ്ങൾ തുടക്കം മുതലേ favourism കാണിക്കുന്നത് വളരെ വ്യക്തമായി manasillakittond പ്രേക്ഷകർ... പ്രേക്ഷകർ മണ്ടന്മാർ അല്ല !!

  • @Apsara_425
    @Apsara_425 5 місяців тому +8

    Nandhana haters like adi

  • @sanaaaaaaaas
    @sanaaaaaaaas 5 місяців тому +15

    അർജുൻ എന്ത് കളിച്ചിട്ട 😂😂😂എന്ത് കഴിവ് കണ്ടിട്ടാ കേറിയേ 😂😂😂😂വാഴ

  • @anithapanaru
    @anithapanaru 5 місяців тому +1

    അത്ര കുറച്ച് ഓവറാണ് ചവിട്ടി

  • @aryar97
    @aryar97 5 місяців тому +73

    അൻസിബ പവർ ആവുന്നുണ്ട് 🔥

  • @babyshaylaja7266
    @babyshaylaja7266 5 місяців тому +2

    സായി വന്നത് ഞാൻ പറഞ്ഞില്ലേ ഒരു അപ്പൂപ്പൻ ആയിട്ട് വന്നതാണ്. ദൂരെനിന്ന് എല്ലാവരുടെയും പ്രശ്നങ്ങൾ വീക്ഷിക്കാൻ. അവനെ കൊണ്ടു ഒരു ചുക്കും പറ്റില്ല.

  • @s_M_c
    @s_M_c 5 місяців тому +8

    Jinto is right! Arjun power team il kayariyath kashtapettitonnum alla.👍Ee power team paripadi avasanipich ottak kalikan vidanam. ithipo mothathil alambanu.🙄

  • @shinfashidhu3073
    @shinfashidhu3073 5 місяців тому +4

    നന്ദന അലവലാതി😬😬😬

  • @sharmilasherin1758
    @sharmilasherin1758 5 місяців тому +2

    നന്ദനക്ക് എത്രയാ വയസ്സ്...?
    അവൾ എല്ലാവരെയും ചേച്ചി എന്ന് വിളിക്കുന്നു... അവിടുള്ള എല്ലാവരെക്കാളും വയസ്സ് കുറവാണോ അവൾക്ക്..?

  • @jellybengaming1321
    @jellybengaming1321 5 місяців тому +10

    Power team രാവിലെ assembly വെച്ച് activities ചെയ്യിച്ചാൽ ഈ season super ആകുമെന്നാണ് ഈ അപ്സര വിചാരിക്കുനേ.. ഇതെന്താ നഴ്സറി സ്കൂളോ

  • @ArshinaAchoos
    @ArshinaAchoos 5 місяців тому +2

    Arjunum gabriyum nthonn kalichitta power teamil keriiye😂 wild cardil nalla pratheksha undaaarunnu ath poii.

  • @Sherin-h9j
    @Sherin-h9j 5 місяців тому +3

    Sibin oru nalla player aayi thonni athu pole poojayum sreekumarum
    Nora, ansiba, sreerekha better aayi varnu
    Ithu pole munpott poyaal nallath🤍

  • @ramshi123ramshi3
    @ramshi123ramshi3 5 місяців тому +2

    Ee nandana enthina ellareyum chechi chettan enn vilikunne avideyullavarekal prayam kutav ivakkano

  • @hafhanz1224
    @hafhanz1224 5 місяців тому +3

    പവർ team ഒഴിവാക്കണം. അവര്ക് അതിന് ഉള്ള അഹങ്കാരം നല്ലോണം ഉണ്ട്

  • @ancyriyas2878
    @ancyriyas2878 5 місяців тому +1

    Power team എന്താണ് കുറച്ച് ആൾക്കാർ ആയാൽ ബാക്കി ആൾകാർ അനുസരിക്കില്ല power team വേണ്ടായെന്ന് തോന്നുന്നു

  • @itsme-jl8en
    @itsme-jl8en 5 місяців тому +3

    Ee kachara teams ne evidannu kondu vannu bosettaa ... Kashtam

  • @mizhimadhavthewriter0666
    @mizhimadhavthewriter0666 5 місяців тому +2

    Power ടീമിൽ അംഗങ്ങൾ ആവർത്തനത പാടില്ല എന്നൊരു നിയമം കൊണ്ട് വരണം അർജുൻ എന്ത് ചെയ്തിട്ടാണ് ടീമിൽ കേറിയത്‌

  • @84songs
    @84songs 5 місяців тому +13

    In 1947, the British left India, and slavery was proclaimed to have ended by then. However, it seems this power team is exerting control over other contestants as if they were slaves. Asianet needs to consider the message they're sending to the younger generation, as their show is watched by entire families. If contestants can't comprehend the tasks and rules set by the power team, it's better to disband the power team altogether. The power team should not interfere with the individual freedom of contestants in any way. It says Give and Take respect.
    Apsara was liked until she joined the power team, showcasing how power can negatively influence people. Now, she's seen as one of the worst contestants.

  • @anamikapr3777
    @anamikapr3777 5 місяців тому +2

    Jaanmoni vallare mosham performance. Power team parayunna onnum anusarikunila
    Swantham eshttam.athin കുട pidich ansiba adutha dhivasm jaan moni out avannam ann parayunnavar like adi

  • @AbhiAbhilash-j8c
    @AbhiAbhilash-j8c 5 місяців тому +3

    ബിഗ് ബോസിന് പടക്കങ്ങൾ എന്നും ഒരു വീക്ക്നസ് ആണ് ജാസ്മിന് ലെറ്റർ അയച്ച് ബിഗ് ബോസ് മാതൃക ആയി

  • @ITs.Me-Resh
    @ITs.Me-Resh 5 місяців тому +2

    ബിഗ്ഗ്‌ബോസ് വീട്ടിലും ഒരു bussiness class room കൊടുക്ക്. എന്നിട്ട് ആ ജാൻമണിയെ അതിനകത്തു കൊണ്ട് ഇരുത്ത്. ഇതിലും ഭേദം അതാ.

  • @threestars2674
    @threestars2674 5 місяців тому +63

    Nandana haters

  • @anju932
    @anju932 5 місяців тому +1

    ഈ അൻസിബ, തിന്നാൻ വേണ്ടി വന്നതാണോ, ഇവൾ വീട്ടീന്ന് ആളെ കൊണ്ട്വന്നിട്ടുണ്ടോ,അടുക്കള പണിചെയ്യാൻ 😡സമയത്തിന് തിന്നാൻ വരുന്നുണ്ടല്ലോ

  • @sethulekshmi9060
    @sethulekshmi9060 5 місяців тому +21

    Arjun kalichu thanneya Power teamil kayariyath..ath ningalkk manassilavathath ningalde kazhivuked

  • @afsalmuhammad1033
    @afsalmuhammad1033 5 місяців тому +1

    പവർ ടീമിൽ കയറിയവർ തന്നെ വീണ്ടും വീണ്ടും കയറുന്നു .അതെ പോലെ ക്യാപ്ടൻ ആയവർ മാത്രം power ടീമിലേക്കും power ടീമിലുള്ളവർ ക്യാപ്ടനിലേക്കും മാറിമാറി പോകുന്നു. .ബാക്കി ഉള്ളവർക്കും അവസരം കൊടുക്കൂ ബിഗ്ഗ്‌ബോസ്സേ. ..

  • @shahanavahab5472
    @shahanavahab5472 5 місяців тому +4

    Plz big boss....ee nandhana enn parayunavale adutha nomination il out aakanam plz

  • @midhuncv8631
    @midhuncv8631 5 місяців тому +1

    Arjuna onnu purathakki

  • @Jasmihhhjjj
    @Jasmihhhjjj 5 місяців тому +17

    Saik 1 car set itt kodkamo angana engilum ayal samsarikatte

  • @ancyriyas2878
    @ancyriyas2878 5 місяців тому +1

    Apsara പറഞ്ഞത് captain നോട്‌ ആണ് ansiba ക്ക് ചെവിക്ക് കുഴപ്പം ഉണ്ടെന്ന് തോന്നുന്നു

  • @jishacleatus3069
    @jishacleatus3069 5 місяців тому +3

    Ee ansibayum janmonyum okke power team il varanam....
    Ennitt angu anubhavukkanam
    Ith BB thanne sarvaadhikaaram ennu parayum.....ennitt endhaanu ee nadakkunnadh

  • @midhunpmadhu1315
    @midhunpmadhu1315 5 місяців тому +1

    ബിഗ്‌ബോസ്...
    ഈ ജാസ്മിൻ, ഗബ്രി നിങ്ങൾക്ക് സ്വന്തക്കാർ ആണോ? ചെറിയ സംശയം.. ഇന്നലെ ലൈവ് ൽ.. ഗബ്രി യെ സിബിൻ അടിച്ചു എയർ ൽ വിട്ടിട്ടു.. നിങ്ങൾ അത് എപ്പിസോഡിൽ കാണിച്ചില്ല. ഗബ്രി ടെ, ജാസ്മിന്റെ നെഗറ്റീവ് ഒന്നും നിങ്ങൾ എപ്പിസോഡിൽ കാണിച്ചില്ല. പോസറ്റീവ് മാത്രം കാണിച്ചു. ഇത്രക്കും അധഃപദിച്ച ഒരു സീസൺ കണ്ടിട്ടില്ല. ബിഗ്‌ബോസ് ഗബ്രിക്കും, ജാസ്മിനും, അനുകൂലമായി നിൽക്കുന്ന പോലെ ഭൂരിഭാഗം ജനങ്ങൾക്കും തോന്നിയത്. 🙏🏻

  • @AswaniVAAnu
    @AswaniVAAnu 5 місяців тому +13

    Power team member aayirikkumbol avar power upayogikkunnathil thettullathayi thonnunnilla.pne nthina power team . Apsaraye ippo degrading cheyyan kore per vallathe kashtappedunnund

    • @Love-x4f6o
      @Love-x4f6o 5 місяців тому +5

      Ith thudakkam thotte anganaan. Power teamil kerunnath entho kuttam, Power team rule anusarikkan madi, ith randum First week iley und. Athinellam Viewers support. Ath kazhinj Jinto vannappo Abhiprayam mari. Power team enn vechal Power kanikkanam ennaayi. Jinto mariyappo veendum Power teamine kuttam parachil.avare Ethirkkunna contestants poli. Viewers are biased 🤧🤧🤧

    • @millie4354
      @millie4354 5 місяців тому

      @@Love-x4f6oente ponne jintokk 3 neram kanji vech kodtholam , onn adang
      Power team should have the power avar ippo aan aa idea aayitt adjust aayi vannath so now they are using it well . Game enthann arinj kaanan pattulel nirthi po

    • @Love-x4f6o
      @Love-x4f6o 5 місяців тому

      @@millie4354 Maryadakk samsarichonam. Pedippikkan ingott varanda🤫

  • @rightfolder3560
    @rightfolder3560 5 місяців тому +1

    Jinto sharanyanee moshamayitt touch cheyth ennalle parayunnathu...Athinte sathyavastha njanglkk ariyanam Lalettan chodikkanam

  • @Pandaaaaa3829
    @Pandaaaaa3829 5 місяців тому +4

    Bigbosse jasminu enth letter anu koduthath ath Enthinanu Jasmine olupich vechath

  • @Mahadevan-cz5bk
    @Mahadevan-cz5bk 5 місяців тому +1

    ഈ പവർ ടീം എന്നാ പരിപാടി അങ്ങ് നിർത്തിക്കൂടെ എല്ലാരും സ്വന്തം ആയി ഗെയിം കളിക്കാൻ അവസരം കൊടുക്കണം നല്ല ഫിസിക്കൽ ഗെയിം കൊടുക്കണം എല്ലാവർക്കും ഇത് കുറച്ചു പവർ ടീം കാരുടെ ചുമ്മാ ഇരിപ് ക്യാപ്റ്റൻറെ റൂൾസ്‌ കൊണ്ട് മാത്രമായി പോകുന്ന ഒരു ബിഗ് ബോസ് പരിപാടി ബോർ ആകുവാ

  • @famousstars405
    @famousstars405 5 місяців тому +3

    Arjunn❤

  • @blessymol7383
    @blessymol7383 5 місяців тому +2

    enthelum game koduth athil winner aakkunna teaminee venom power team ayittu select cheyyan , eth jasiminu ishtamullavare aval select cheyyithu avide avalde ishtam mathram bb nokkiyath enthannu jinto okke nannayi game kalichanu power teamil kayariyathu