#BBMS6
Вставка
- Опубліковано 7 кві 2024
- #BBMS6 "നിങ്ങളുടെ ALIEN ലാംഗ്വേജ് എനിക്ക് മനസ്സിലാകുന്നില്ല " ജാന്മണിക്കെതിരെ അഭിഷേക്
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet - Розваги
*അഭിഷേക് ശ്രീകുമാറിനെ ഇഷ്ടപ്പെട്ടവരുണ്ടോ 😍❤uff ആ മന്ത്രവാദിനി ജന്മണിയെ എവിടുന്ന് കിട്ടിയോ 😂😂*
😂
Illaaa..One and only and only AS
@@codzlordff642 Only AJK❤
Noo only abhishek sreekumar
Only AJK❤
ഒറ്റ ദിവസം കൊണ്ട് ഫാൻ അക്കി കളഞ്ഞു
അഭിഷേക് ശ്രീകുമാർ 🔥❤️
Haters ne undaki
Ayye enth fan 😂
PR💪💪💪
😂😂😂, nallonam kitty avanu thanne.
Yaah.good player
വന്ന ആദ്യ ദിവസം തന്നെ ഇത്രയും fan base കിട്ടിയ ആളാണ് abhishek 👍👍
Good contestant. Abhishek correct മറുപടി കൊടുക്കുന്നുണ്ട്
Yes
ആ ലാലേട്ടൻ വന്നു കൊടുത്ത മഞ്ഞ card ഇവനെ മഞ്ഞ ബാഗിൽ ഇരുത്തി കളഞ്ഞു 😂😂😂😂😂😒😒😒😒
ഇവന് വോട്ട് ചെയ്യണം 🔥👌അഭിഷേക് ശ്രീകുമാർ ♥️. ഞാൻ ആദ്യമായി വോട്ട് ചെയ്തത് ഇവനാണ്
ഞാനും. ഇതുവരെയും ആർക്കും വോട്ട് കൊടുത്തിരുന്നില്ല.
ഞാനും ചെയും ഇവനും
Ivan nominationil barathe engane anu vote cheyyuka
@@user-ou7gp4cf9d 9 vote aan nomination il kittiyath apo think cheith nok avante range. Und nomination il.. Poyi vote chei
Njanum
എന്തായാലും ഇവിടെ നിന്ന് തള്ളി മറിച്ചിട്ട് നനഞ്ഞ പടക്കം പോലെ ആയ സായിനെ പോലെ ആയില്ല.. ഇവൻ pwolikkum 🔥🔥
Kanam Ara polikunned enn
@@MuhammadAshraf-co7etകാറോളിയെ കൊണ്ട് കഴിയൂല
Crt😂
Ivane bb thanne porathakkum sure🤣robin nu korach vakathirivu enkilm indayirunnu ithinu athum illa😂
@@Athul345 ആ റോബിനെ സപ്പോർട്ട് ചെയ്യുന്നോ 😂😂 ആ അലറൽ ഭ്രാന്തനെ സപ്പോർട്ട് ചെയ്യുന്ന നിന്റെ ഒക്കെ വാക്ക് ആര് കേൾക്കാൻ 😂😂 എന്നിട്ട് റോബിൻ കപ്പ് എടുത്തോ ആവോ 😂😂
വളരെ സിംപിൾ ആയിട്ടാണ് അഭിഷേക് കരുക്കൾ നീക്കുന്നത്...❤️ വളരെ സിമ്പിൾ ആയിട്ടാണ് ട്രിഗ്ഗർ ആക്കുന്നത് - ഒരു ബിഗ്ബോസ് മെറ്റീരിയൽ ക്വാളിറ്റി....🔥🔥🔥🔥
Arne aan ithinumathram trigger akunnath janmani yeyo atho abishek jayadeepineyo
ഉണ്ട ആണ് ജാസ്മിൻ ലാസ്റ്റ് പറഞ്ഞു പേടിപ്പിച്ചപ്പോ പേടിച്ചു ഞാൻ ചുമ്മാ paranjayhanenn😂
@@mubashirrahman3540 pedich pantil mulli onn podo
Jasmine super ❤❤
🤭🤭🤭🤭 ചൂപ്പർ @@tintu-mo
അഭിയുടെ സൗണ്ട് പോലും ഓവർ അല്ല 🔥🔥🔥🔥ന്നിട്ടും അവിടെ ഉള്ളവർക്ക് ട്രികർ ആകുന്നുണ്ടെകിൽ uff മോനെ..🔥🔥🔥🔥🔥🤣🤣
ഒറ്റദിവസം കൊണ്ട് ഇഷ്ട്ടപെട്ട മൊതൽ അഭിഷേക് ശ്രീകുമാർ 🔥🔥🔥🔥🔥🔥
Ayye
സത്യത്തിൽ ജാൻമോണി സംസാരിക്കുമ്പോൾ..subtitle ആവശ്യം ഉണ്ട്😂
Yh..its a humble request to bb that def we needed subtitles whenever she talks. Oru vakaaa manasilavarilla volume kootti vechalum. Jenaghallada pulse arinju pulli crt ayiit mukathu noki paranu. Ellen lang ishtapettu aa name
സത്യം ഒന്നും മനസിലാവുന്നില്ല
Annan thambi shajon template. Nee enthu thengayada parayunne enikkonnum manasilavunnilla
വല്യണ്ണന് സുബ്ടൈറ്റിൽ ഇടാൻ മനസ്സിലാവില്ല guys🤣🤣🤣
അവർക്ക് തന്നെ മനസ്സിലാകുന്നില്ല. പിന്നെങ്ങനെ സബ്ടൈറ്റിൽ കൊടുക്കും. 😇
Entho Abhishek Sreekumar ine angu ishtaayii... ❤😍🔥
PR🤣
Enikum
@@prajithkarakkunnel5482 ni arde pr aa😂
@@prajithkarakkunnel5482kundan🏳️🌈spotted 😂
1:23🤣🤣 le abhishek: "thirich parayan ariyanjittalla ningal paranjath enthanennu manassilakkiyitt venam thirich parayan😂🤣🤣🤣"
ഒറ്റ ദിവസം കൊണ്ട് abishekinte ഫാൻസ് അയവർ❤️👍🏻 ഇവൻ pwolikkum💥💥💥
1:11 ഈ ചെറുക്കൻ എനിക്കിഷ്ടപ്പെട്ടു അടിപൊളിയായിട്ട് പറയുന്നുണ്ടല്ലോ ❤
അവൻ മൂഞ്ചിയ മുഖം ആയി നിൽക്കുന്നു പാൽ കുപ്പി
Confused person😂😂
Ippole aviday molayle irupounde
Secret agent ❌ Abhishek Sreekumar✅
Crct💯
❤
1 day കൊണ്ട് ഒരാളെ വിലയിരുത്താൻ പറ്റുല്ല
എന്താടെയ് 😂ഫസ്റ്റ് ഡേ തന്നെ ഒരാളെ വിലയിരുത്തണോ... Wait & see.. 🙌🏻sai ഗെയിമിൽ കയറിയാൽ അടിപൊളിയാവും കണ്ടോളു 🔥
@@haneeshkvpmnamohammed8807😂😂 അവനോ 🤣🤣പാവാട 3 week കഴിഞ്ഞാൽ out ആവും 🤣
ആ സുന്ദരൻ കുട്ടപ്പനെ ശപിക്കല്ലേ 🥰... ജാൻമണി..
അഭിഷേക് sreemkumar 🔥 മഴവില്ല് മാഫിയക്ക് എതിരെ നില്കുന്നവർ lyk ചെയുക
ജാൻമോണിയെ വൈകാതെ തന്നെ അഭിഷേക് ഒരു പരുവത്തിൽ ആക്കും.... 😂❤️ - ബാക്കി ഉള്ളവരെ ചെറുതായി കാണുന്ന ജാൻമോണിക്ക് ഇത് " വലിയ അടി..... 💯💥
ഫോർ " അഭിഷേക് ശ്രീകുമാർ"....... ❤️❤️❤️
ജാനു ജാസ്മിൻ ബെസ്റ്റ് കൂട്ടുകെട്ട് 😂😂😂
ഈ ആഴ്ച ജാനുവിന്റെ കാര്യത്തിൽ മിക്കവാറും തീരുമാനം ആകും
Jasmine vattayathano atho yanikko😊😅😅😅😅😅
😂
😂😂😂
കേരളത്തിലെ ഭൂരിഭാഗം വരുന്ന ആളുകളുടെയും മനസറിഞ്ഞു game കളിക്കാൻ വന്നവൻ ഇവൻ. ഏറ്റവും കൂടുതൽ haters ഉള്ള ഒരു സമൂഹത്തിനു എതിരെ ആണ് അവന്റെ വരവ്. ജനങ്ങൾ അവനെ ജയിപ്പിക്കും
സത്യം. അതല്ലേ വന്നപ്പോഴേക്കും 9 പേര് nominate ചെയ്തു. അതാണ് ✌🏻
Avanu entha LGBTQ community odu itra veruppu
Enikkum nalla veruppa enna ellarodum alla athine orutharam mosham ayum expose ayum nadakkunna kure ennathinodu janmoni ngane orennam anu shabikkuka ivarude shabam onnum elkkan ponilla ivarum nammale okke pole normal humans mathram anu@@aspirant335
@@aspirant335avanu a community yod veruppilla explanation vdo kandunok pinne avan enthanu usheshichath ennu koreanmallu insta id yil keriyal manasilakum
@@aspirant335 lghdtv yodu ellarkkum verup thanne
ബിഗ് ബോസ്സേ. . അഭിഷേക് ശ്രീ കുമാറിനെ കൊണ്ട് വന്നതിന് നന്ദി 😅❤️🔥🔥🔥🎉
ഒറ്റ ദിവസം കൊണ്ട്.... അഭിഷേക് സൂപ്പർ ഗെയിം....❤
Janmonyക്കു ശപിക്കാൻ ഒരാൾ കൂടെ ആയി 😁
ഈ week പോകും അധികം അവൾ ശപിക്കേണ്ടി വരില്ല ആരേം 😂
😂😂
Abhishek ന്റെ ടുത്തു കളി നടക്കില്ല,,, അവൻ പുലിയാണ്
😂
@@jkm245nokkada palkuppi
വന്ന ദിനം തന്നെ എല്ലാവരും അവരവരുടെ പണി ആരംഭിച്ചു 😅🙌
Ellarum illa Abishek mathram. Agent avide pazham puzhungiya pole iruppond
Rokey പോയപ്പോൾ ബിഗ് ബോസ് കാണൽ നിർത്തിയ ഞാൻ ഇപ്പോ abishek s വന്നതോടുകൂടി വീണ്ടും കാണൽ തുടങ്ങി👍🏻
പറഞ്ഞല്ല പ്രവർത്തിച്ച് കാണിക്കേണ്ടത് എങ്ങനാണെന്ന്..... കണ്ടറിഞ്ഞു 😌💯
ഒറ്റ ദിവസം കൊണ്ട് ഇത്രയും പേരെയും ഫാൻ ആക്കി മാറ്റിയ അഭിഷേക് ശ്രീകുമാർ 😮🔥🔥🔥❤️👍🏻👍🏻
മൊത്തം അക്കൗണ്ട് PR ആണല്ലോ ഒരു പേര് പോലും ഇല്ല 😂😂😂😂😂😂😂
@@prajithkarakkunnel5482Ota divasam kond ithrayum jenagalle ayall pollum ariyathe ayall kayil eduthattendankii ath 'AS' nta mathram vijayam annu..And yoo guys will say ith Pr annu mannamkatta annenokaa..
@@prajithkarakkunnel5482per ellenkl pr akuo😂😂ath kollalo
@@user-pt3dj7vj5u അയാളുടെ ഗെയിം അനുസരിച്ചു വാങ്ങി കൂട്ടുന്നുണ്ട് 😄
@@prajithkarakkunnel5482 PR nu mathrame avare support akkan patukayullo ?😂😂😂
Janmony ശെരിക്കും ആ കമ്മ്യൂണിറ്റിയെ മോശമായാണ് പ്രതിനിഥീകരിക്കുന്നത്.
കഴിഞ്ഞ രണ്ടു സീസണിലും ഇറക്കിയത് നല്ല powerfull contestants ആയിരുന്നു
very valid point!
But abhishek.S is against this community
So support him😅@@ANKITHA_007
Janmani വെറും കച്ചറ കൂടെ ജാസ്മിനും
@@ANKITHA_007 that is his perspective..its totally fine
but the way janmoni is representing the community is very bad
ജാസ്മിനെ നിന്റെ പ്രേമകളിപോലെ അല്ല അഭിഷേക്കിന്റെ കളി വേറെ വേറെ ലെവൽ കളിയ🎉🎉
Vote for Abhishek S, Chengannur ❤
തങ്ങൾക്കനുകൂലമായി കാര്യം സാധിക്കാൻ അമേരിക്കൻ സൈക്യാട്രിക് അസോസിയേഷനെ ഭീഷണിപ്പെടുത്തിയ മഴവില്ല് വൃത്തികെട്ടവന്മാരെ ഒതുക്കാൻ Abhishek S, Chengannur-നെ പിന്തുണയ്ക്കുക.
നിങ്ങളുടെ നാളത്തെ തലമുറ ജെൻഡർ പൊളിറ്റിക്സിന്റെ ഇരയാവണ്ടെങ്കിൽ Abhishek S-ന് വോട്ട് ചെയ്ത് അയാളെ ബിഗ് ബോസിൽ നിലനിർത്തുക.
ജാൻമണിക് നല്ല അഹങ്കാരം ഉണ്ടല്ലോ 😮😅
കുറച്ചു തിരിച്ചു കിട്ടുന്നുണ്ട്... ഇത്രേം കാലം ആരും ഒന്നും തിരിച്ചു പറയില്ലായിരുന്നു 😂😂😂
ജാൻമണി ❌മുട്ടമണി ✅
Atha Abhishak.opol pidichu nillkan Janmani othri budhi.muttu undu
@@Njan-ranga😂😂😂
@@Njan-rangapodaa veshikkundaya thaayoli
@@adarshsivan724 പുണ്ടച്ചി mone ne poyi ജന്മണയെ umb myre
താൻ എങ്ങനെ ആണോ പുറത്ത് അത് പോലെ real ആയിരിക്കും അകത്തും എന്നാണ് ഹൌസിൽ കയറും മുൻപ് അഭിഷേക് ശ്രീകുമാർ ലാലേട്ടനോട് പറഞ്ഞത്... അത് വളരെ സത്യസന്ധമായ വാക്കുകൾ ആണ്... He is real 🎉❤❤
I had no expectations on Abhishek Sreekumar.....but he just nailed yesterday.....Payyan kollaam..... ithpole ang poyal polikkum🎉
Enikku thonnunathu abhishek "Theeyil kuruthathanu athonttu veilathu vadillaa....."U r Real Hero😊
AS ഇഷ്ട്ടപെട്ടു ഒരുപാട്...... വന്നതിൽ ഏറ്റവും ഇഷ്ട്ടപെട്ടു വൈൽകാർഡ്
അഭിഷേക് സ് പൊളിക്കും 🔥🔥🔥
ജനം പറയാൻ ഉദ്ദേശിക്കുന്നത് അവൻ തുറന്നു പറഞ്ഞു. മറ്റുള്ളവർ മുഖം മൂടി അണിഞ്ഞു അഭിനയിക്കുന്നു. പുള്ളി അത് തുറന്ന് പറഞ്ഞു എന്ന് മാത്രം 👍🏻
Ys ulupundo jasmine😂😂😂😂
Vote for *Abhishek S* Chengannur ❤
ജെൻഡർ പൊളിറ്റിക്സ് മനുഷ്യ സമൂഹത്തിന് ആപത്ത്.
The only english jasmine jafer know
1. Obviously
2. Fine
3. U go man
4. Ofcourse
(0:31) "ആളുകൾക്ക് വല്ലോം മനസിലായാൽ മതി.... 😂😂ജാൻമോണിക്ക് കൊടുക്കേണ്ട പോലെ.... 💥😂😂
അഭിഷേക് പെർഫെക്ട് ആയിട്ട് അവന്റെ ഗെയിം തുടങ്ങിട്ടുണ്ട്.... 🔥🔥🔥
ഉണ്ട
Uff ee അഭിഷേക് ശ്രീ കുമാർ ❤❤..one day kond fan aakiya mothal...ighne onn ഉണ്ടാകുന്നത് nallatha...backiyullathin oru adakkam kittum 😂
ഇപ്പോഴാണ് പുള്ളെ ഇതൊരു biggboss ആയത്..😂😂😂 ജന്മോണി ദാസ് കരുതി എന്നെ എല്ലാർക്കും പേടിയാ.. നോമിനേഷൻ വരുമ്പോൾ മാത്രേ മറ്റുള്ളോർ എന്നെ കുറിച്ചു പറയു എന്നൊക്കെ. അതൊക്കെ ഇന്നലത്തോടെ തീർന്നു കിട്ടി. അഭിഷേക് പറഞ്ഞ ആ ഒരു statement നോട് വിയോജിപ്പ് ഉണ്ടെങ്കിലും അവൻ കിടിലമാണ്. എല്ലാവരും unique ആണല്ലോ ❤. അവൻ അവൻ്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് 😊
അഭിഷേക് ശ്രീകുമാർ പറഞ്ഞത് ഇഷടപ്പെട്ടവർ ലൈക്😊🔥
Janmany: അടുത്ത ശാപം പുറത്ത് എടുക്കേണ്ട സമയം ആയി 😂
😂
😂
Ys he is not playing a safe game.he also knows that most of the people dont accept his argument.but he said it.its really appreciable
Njn oru arjun fan aayirunnu but otta divasam kond njn oru abhishekh fan aayi 🤌🫶💓
Hats of you Bigg Boss for finding a player like Abishek Sreekumar. Having hope in his game and waiting for his play in coming days.❤
Man won my respect today, voted from 3 phones for him. He is a man of culture and I tell you, He will at least reach top 5...
Me too..voted from 4 phones for one and only Abishek Sreekumar
Are you guys PR of abhishek??
YASSSS.. ELLARDEM PHONINN NJANUM CHEYYUM NALE THOTT..keralam adhapadikathirikam oruthanelum venam ith pole
@@carljhonson4177 okay da kunda 😂
@@carljhonson4177 😂😂😂😂, kurachu bhodam 😂😂😂
Arjun fan ippo Abhishek fan ayan thonunu 😂❤
💯😂
alein language😂 Abishek sreekumar the fire🔥Crisp and clear straight to the point.
Ow... Jasmin നല്ല ആളവാൻ ശ്രമിക്കുന്നുണ്ട്..... നടക്കട്ടെ...
Caption😌
💩💩💩
@@Banu1294Captain
Innale muthale van overaaaa
സത്യം പറഞ്ഞാൽ ആ വീട്ടിലെ ഏറ്റവും ടോക്സിക് ആയ ആൾ ഉറപ്പായും ജാൻ മോനി ആണ്. കഴിഞ്ഞ സീസണുകളിൽ പലരെയും പറ്റി toxic toxic എന്ന് ഘോര ഘോരം പറഞ്ഞു നടന്ന പല യൂട്യൂബ്ഴ്സും ഇതൊന്നും കാണുന്നില്ലേ...?
പ്രധാനമായും അമിത സ്നേഹ പ്രകടനം, (മറ്റുള്ളവർ തന്നെ ടാർഗറ്റ് ചെയ്യാതെ ഇരിക്കാൻ ഉള്ള മുഖമൂടി ആയിട്ടാണ് തോന്നുന്നത് )
വിമർശനങ്ങൾ accept ചെയ്യാത്ത പ്രകൃതം,
തെറ്റുകൾ ചൂണ്ടി കാണിക്കുന്നവരെ ശപിക്കുക,
താൻ വലിയ ഒരു സംഭവം ആണെന്ന ചിന്താഗതി
ഇമോഷണൽ ആയാൽ വലിയ രീതിയിൽ കരയുക
ബോധം കേട്ടു വീഴുക
തുടങ്ങി നിരവധി കാര്യങ്ങൾ....
മൊത്തത്തിൽ ഒരു attention seeking behaviour.
ഇതിലെല്ലാം ഉപരി സമൂഹത്തിൽ ഒരുപാടു അവഗണകൾ നേരിടുന്ന ഒരു സമൂഹത്തെ പ്രതിനിഥീകരിക്കുന്ന ഇവർ എന്ത് മെസ്സേജ് ആണ് കൊടുക്കുന്നത്.. transgenders ശപിച്ചാൽ അത് ഏൽക്കുമെന്ന തെറ്റായ സന്ദേശമോ?
ഇവർ പ്രതിനിധീകരിക്കുന്ന കമ്മ്യൂണിറ്റി യെ വീണ്ടും സമൂഹത്തിൽ നിന്നും മാറ്റി നിർത്തുവനെ ഇവരെ കൊണ്ട് ഉപകാരപ്പെടുള്ളു. പറ്റുമെങ്കിൽ കമ്മ്യൂണിറ്റി യിൽ ഉള്ളവർ തന്നെ ഇവർക്കെതിരെ ശക്തമായി പ്രതികരിക്കുക.🎉
💯 true
Well said💯💯
Abhishek Sreekumar is a Strong Player 👍🏻👍🏻
എനിക്ക് തിരിച്ചു പറയാൻ അറിയാഞ്ഞിട്ടല്ല ആദ്യം എന്താ പറയുന്നത് എന്നു മനസ്സില്ലയില്ലാവണ്ടേ 😂 അഭിഷേക് പൊളിച്ചൂ
Abhishek
Jasmine എപ്പളാ janmani lover ആയത് 😂.. അവൾക് അഭിഷേക് തീരെ പിടിച്ചിട്ടില്ല straight forward ആയോണ്ട്.. She is just showing off 😇
അവൾക് അഭിഷേക് നെ ഒരു നോട്ടം ഉണ്ട്
😊😊
@@Happyfa379 നടന്നത് തന്നെ അവൻ ആട്ടി വിടും 😸
@@Happyfa379അവന്ക് കുറച്ചു തൊലി വെളുപ്പ് ഉണ്ട് എന്ന് വെച്ച് നിന്റെ ഒക്കെ ഉള്ളിൽ ആണ് കോഴി ഞരമ്പ് ഒളിഞ്ഞിരിക്കുന്നത് അവന്റെ വിവരം കെട്ട വർത്താനം കേട്ടാൽ ഛർദിക്കാൻ വരും 🤮
ഇന്നത്തെ ഒരു ദിവസം എല്ലാവരുടെയും ഒരുമിച്ചുള്ള ടാർഗറ്റിങ് കൊണ്ട് അഭിഷേക് ശ്രീകുമാർ എന്ന പ്ലയെർ ഗ്രാഫ് തുടക്കത്തിൽ തന്നെ മിന്നിയിട്ടുണ്ട്..... 🔥🔥& അഭിഷേക് എല്ലാവർക്കും നേരെ ഗെയ്മും തുടങ്ങിട്ടുണ്ട്.... ❤️❤️
അഭിഷേക് നിങ്ങളോട് ഒന്നേ പറയാനുള്ളു... എന്തെ വരാൻ വൈകിയെ ❤
അഭിഷേക് സൂപ്പർ 🤣🤣🤣ഇത് ശെരിക്കും alian ലാംഗ്വേജ് തന്നെ ആണ്
പ്രേക്ഷകർക്ക് പറയാനുള്ളത് AS പറഞ്ഞു 😂
ജാന്മോണി സംസാരിക്കുമ്പോൾ subtitles വേണമെന്ന പ്രേക്ഷകരുടെ ആവശ്യം ബോസേട്ടൻ കേട്ടില്ലെങ്കിലും , അഭിഷേക് കേട്ടല്ലോ. സന്തോഷം 😂
ഹൈ ലാലേട്ടാ നാൻ ആലപ്പുഴ വ്ക്തി നാൻ ആലപ്പുഴ ജില്ലയിൽ നിന്ന താമസം എനിക്ക് ലാലേട്ടന് നോഡ് ഓരു കരിയം പറയന്നുഡ് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ എത്തിയ കണ്ഡ്സ്റർ സുഖമില്ലാതെ പോയി കഴിഞ്ഞാൽ അവരെ അനുഗ്രഹിച്ചു പര്നുന വിടണം പി നെ കളികാൻ അനുവദിച്ചു കൊണ്ടുള്ള പരിവേണ്ട് ബാക്കി ബാക്കിയുള്ള വരെ കളിക്കാൻ അനുവദിക്കണം എന്ന് കാഴ്ച കാർ
Oralde control il allatha karyangale kurich paranje kaliyakan nanam undo... Ayyee..
@@PrivateAccount-fu9ykഎന്ത് കണ്ട്രോൾ
@@PrivateAccount-fu9yk enth control il allatha karyam...she talks English perfectly then why not malyalam.
@@Shupandi_The_killadi njn Google nokyapo pullikari, Assam il Nina varunne ennanalo kande.. so obviously malayalam orikalum natives one pole paryan pattilla.. just like despite of 100% literacy, majority of us mallus lack a proper English accent.. N westerners make fun of our shit English accent
ആദ്യ ദിവസം തന്നെ റിസ്ക് എടുത്ത് നോമിനേഷൻ അതും 8 എതിരാളികളെ കിട്ടിയ AS. അവൻ തന്നെ ഇന്നത്തെ ചങ്കൂറ്റം ഉള്ള കളിക്കാരൻ. ..🔥🔥🔥ബാക്കിയൊക്കെ സോപ്പ് ഇട്ട് നോമിനേഷൻ വരാതെ പിന്നോട്ട് പോയി. ..നന്മ മരം കളി കാണാം 😬
Abhishek S = ആൺകുട്ടി!!💎🔥🗿
Abishek way of present ellam vere level, no drama the men with a good personality 🔥 ഞാനും ആദ്യം ആയി വോട്ട് ചെയ്ത വെക്തി abishek ആണ് 🧨
Abhishek Sreekumar gave a powerful head start.. Adipoli 👍
ഈ ജാൻമണിയുടെ കാര്യത്തിൽ.. ഈ ബിഗ്ബോസ് ഒരു മൊണ്ണ ആയി ഇരിക്കരുത് എന്നൊരു അപേക്ഷ ഉണ്ട്... Plzz... ഇത്രക് നിലവാരമില്ലാത്ത ഒരു ഐറ്റം. Ho🙏
01:20 അവനെ പറഞ്ഞിട്ടും കാര്യം ഇല്ല ഒന്നും മനസിലാവുന്നില്ല🤣
ചെങന്നുർകാരൻ ചെന്ന് keriyapozhe polikuvaa❤
Jasmine ന് അഭിഷേകിനോട് ചെറിയ ഒരു ചായ്വു ഉണ്ടേ... 😌 അഭിഷേകിന് പുറത്ത കാര്യം അറിയാവുന്നോണ്ട് കുഴപ്പമില്ല 😌
😂😂😂
വന്ന ദിവസം തന്നെ ഒരു community യുടെ name എടുത്ത് പറഞ്ഞു അവർക്കെതിരെ ഉള്ള പുള്ളിയുടെ comments പറഞ്ഞപ്പോൾ തന്നെ I'm just shocked....uff...He is just a courageous man🔥🔥🔥...ആരെയും പേടിക്കുന്നില്ല അദ്ദേഹം. ഈ ധൈര്യം അവസാനം വരെ ഉണ്ടാകട്ടെ... സത്യo പറയാല്ലോ 2 gender ന് മാത്രമേ എല്ലാവരും ഇവിടെ വില കൊടുക്കുന്നുള്ളു.... അത് പുള്ളിക്കാരൻ തുറന്നു പറയുന്നു.... ബാക്കിയുള്ളവർ society യെ പേടിച്ചു പറയാൻ മടിക്കുന്നു... He just nailed it.....All the best Mr. Abhishek Sreekumar.....and support you ❤❤❤
See but gay lesbians okke ee 2 genderil ulla thanne alle ....apo aa community motham thazhthi paranjath moshamalle....enthokke ayalum sada manushyaralle👀
Ninte thalla pooloka aruvaanichi
വന്നതിൽ ആരുടെയും മൂഡ് താങ്ങാതെ നില്കുന്നു എന്ന് തോന്നിയ ഒരു പേഴ്സൺ അഭിലാഷ്. S ആണ്
അങ്ങനെ അവസാനം Bb6 ന് പറ്റിയ ഒരാൾ എത്തി.. അഭിഷേക് ശ്രീകുമാർ...Thank U BiggBoss..
Abhishek didnt call her alien.... Shes twisting things....ofcourse janmoni is speaking some alien language...we cant understand anything.... Ennittu oru victim card kalikkunnu 😂😂😂😂
Ya
Yes
Really....i don't know why no one understands that👍👍
Abhishek Sreekumar 💓
@@rupenzel2028 they are just ready to fight than to understand. . .
Ninte veshi thalla aanu alien
1:25 തിരിച്ചു പറയാൻ അറിയാഞ്ഞിട്ടല്ല എന്തേലും മനസിലകണ്ടെ ഈ പറയുന്നത് 😂😂😂
😂😂😂
😂😂😂😂😂
അഭിഷേക് ശ്രീകുമാർ നല്ല gamer ആണ്... സ്വന്തം നിലപാട് ആരുടെയും മുഖത്തു നോക്കി പറയുന്ന വ്യക്തി... അവിടെ ഉള്ളവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും പുറത്ത് എന്നെ പോലെ ഒരുപാട് ജനങ്ങൾക്ക് ഇഷ്ടപ്പെട്ടു തുടങ്ങി 🥰
Abishek s= nattal nalla strong ayitulla contestant.. spot on!! ❤❤ aareyum sugipich nikkadhe olla karyam olladh pole parayunnu.. 🎉🎉
Otta divasam kond ishtayi abishek s❤
ജന്മണിയുടെ സംസാരം ആർക്കും മനസ്സിലാകുന്നുമില്ല അഹങ്കാരത്തിനു കുറവുമില്ല ഇതിനെയൊക്കെ എന്തിനാണ് കൊണ്ടുവന്നത്
Abhishek ഇനെ കാണുമ്പോൾ ചെറിയ ഒരു Riyas Touch പോലെ 😂😂
very well played abhishek sreekumar
athinte idayil jasmine comedy ayitt toni😅
Sathyammm😂😂😂😂
🤣😂🤣sathyam
Jasmine entho valiya sambavam anenna avalde vijaram😂mara kozhi😅
@user-uh4ug3pm9f parayunne kettal thonnum
@@user-uh4ug3pm9fjasmine ഒരു സംഭവം തന്നെ ആണ്,അതല്ലേ അവളെ തേടിപിടിച്ചു ബിഗ്ബോസ് ലേക്ക് വിളിച്ചത്,മാത്രമല്ല നല്ല bold and strong gamer അവിടെ ഏറ്റവും പ്രായം കുറവ് ഉള്ള സുന്ദരി ❤❤
1:16 ഈശ്വര ഇതൊന്നു translate ചെയ്യാൻ വിദ്യാഭ്യാസം ഉള്ളവർ ആരും ഇല്ലേ ഇവിടെ..😢
Entho backil kuthanda....ath manasilakka🙂🥲
സത്യത്തിൽ ആ പറഞ്ഞത് ജാസ്മിന് മനസ്സിലായിട്ടില്ല. അതിൽ ചാടി കേറിപോകുകയും ചെയ്തു. 😂😂😂പതുക്കെ സ്കൂട്ടായി 😂😂😂
Crystal clear sound ... Abhishek....💥
I don't know...
But i like him...
I think frist impression is the best impression..😜
ചെക്കൻ പറയുന്നത് കാര്യം ആണ് 😀😀😀ചൂടുള്ള പൂള കിഴങ്ങ് വായിലിട്ട പോലെയാ janmani സംസാരിക്ക 😂😂ഒന്നും mnassilavilla😊
Abhishek Sreekumar pwolichadukki😂😂😂👌👌👌 Excellent player👏👏... Vanna divasam thanne.... Hats off man❤
തിരിച്ചു പറയാൻ അറിയാഞിട്ടല്ല . നിങൾ എന്താണ് പറഞ്ഞത് എന്ന് ആദ്യം മനസ്സിലാക്കട്ടെ.😂😂
ഫുൾ സപ്പോർട്ട് അഭിഷേക് ശ്രീകുമാർ 👍👍👍
AS 🔥🔥🔥🔥
ASK
@@jamsheernaseer7570three letter Venda moonji പോകും
Abhishek is a silent play maker.cool aayittanu provoke cheyyunne😊
The best contestant in biggboss season 6.... Baakiyellaam vaazhakal... including rahasya agent.....otta dhivasam kond fan aaki maati....AS🔥
എന്റെ പൊന്നു അബിഷേക് ശ്രീകുമാറേ ആ റസ്മിനെ ഒന്ന് പൊട്ടിക്കുമോ 😂😂 janmaniye ഈ week ഞങ്ങൾ first ക്ലാസ്സിൽ പുറത്തേക്ക് കൊണ്ടുപോകും 😂😂😂😂😂
🤣🤣
😂😂😂
Ath polichu😂
😆😆
😂😂😂😂😂😂😂
Screen space n vndi jasmine vallthe karngunnu😂
She is a captain bro...
Aval ini karangeet karyamillan avale veruth poyi @@TbJ1099
😂😂😂
എനിക്ക് ബിഗ്ഗ് ബോസിനോടും പ്രിയപ്പെട്ട ലാലേട്ടനോടും ഒരു ചോദ്യം ഇത് നിങ്ങൾ ഈ വരുന്ന വീക്കെൻഡ് എപ്പിസോഡിൽ അവരോട് ചോദിക്കും എന്ന് പ്രേതീക്ഷിക്കുന്നു
ഗബ്രി ജാസ്മിനോട് പറയുന്നു എനിക്ക് ഈ ഗെയിംനെക്കാൾ വലുത് നീയാണ് ജാസ്മിൻ, കളി ജയിച്ചില്ലെങ്കിലും കുഴപ്പമില്ല 100 ദിവസം നിന്റെ കൂടെ ഉണ്ടായാൽ മതി എന്ന്, ഇതിപ്പോൾ ഒരാൾക്ക് ജയിക്കാൻ മറ്റൊരാൾ കൂടെ നിറുത്തുന്നത് എന്തിനാണ്, ആ ഒരു അവസരം മറ്റൊരു വ്യക്തിക്ക് കൊടുത്തൂടെ
Abhishek sreekumar mass 🔥🤩
ഏലിയൻസ് ൻ്റേ language എന്തെന്ന് പോലും അറിയാത്ത contestence 😂😂
Yes
അന്യഗൃഹ ജീവി സംസാരിക്കുന്ന പോലെ
As ആറ്റിറ്റ്യൂഡ് സൂപ്പർ 👏👏👏
അഭിഷേക് ശ്രീകുമാറിന് ഇഷ്ടമുള്ളവർ ആരൊക്കെയാ 🥰❤
അഭിഷേക് ഭായ് suprb🥰🥰🥰
1:17 moment Jasmine realized camera has turned her side,then she started the show.
True😂😂😂
big boss material..abhishek sree 🔥
Here i got my favorite contestant of this season abishek sreekumar ❤️
Abhishek S❤️
അഭിഷേക് കൊള്ളാം 👍 ഒരുത്തൻ എങ്കിലും ഉണ്ടല്ലോ 🔥
അയ്യയ്യോ ...ജാസ്മിൻ over alle guysss😂😂😂😂😂
എന്തു over അടിപൊളി gamer,സംസാരിക്കേണ്ടടിത് നന്നായി ഇടപെടുന്നുണ്ട്,ജാസ്മിൻ cup അടിക്കാൻ യോഗ്യത ഉള്ള strong gamer ആണ്
കപ്പ് അടിക്കാൻ ഇല്ല.@@tintu-mo
@@tintu-moyes, പക്ഷേ മലയാളികൾ toxic ആള്കാരെ സപ്പോർട്ട് cheyollu ഒഴുക്കിനോത് അല്ലാതെ different ആയിട്ട് ചിന്തികുന്നോർ കുറവാണ്
Jasmine സംസാരിക്കേണ്ട place l samarikkunund .but avalde gabri strategy മലയാളികൾക്കിടയിൽ അവൾടെ ഇമേജ് തന്നെ മാറ്റിക്കളഞ്ഞു.