Exclusive Interview with K. S. Chithra | Straight Line | EP 400 | Part 01 | Kaumudy TV

Поділитися
Вставка
  • Опубліковано 2 жов 2024
  • Krishnan Nair Shantakumari Chithra credited as K. S. Chithra or Chithra is an Indian playback singer and Carnatic musician .
    A one-hour show in which veteran journalist V.S. Rajesh has a one-to-one interview with political leaders, entrepreneurs, social activists, film personalities, artistes, authors, cultural icons and other public figures. Straightline elicits answers on topical and burning issues. The interviews are well-researched and thorough, the questions probing and incisive without being intimidating.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    KSChithra #Straightline #vishuspecial

КОМЕНТАРІ • 138

  • @ajithb389
    @ajithb389 3 роки тому +49

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ചിത്ര ചേച്ചിയുടെ പാട്ട് : "കണ്ണിൽ നിൻ മെയ്യിൽ ഓർമ പൂവിൽ.." (മൂവി : ഇന്നലെ ).
    ഈ ഗാനം ഇഷ്ട്ടം ഉള്ളവർ like അടിക്കൂ.pls..

  • @sachukokkadu7056
    @sachukokkadu7056 3 роки тому +133

    Tvm macot ഹോട്ടലിൽ വർക്ക്‌ ചെയ്യുമ്പോൾ എന്റെ കയ്യിൽ നിന്നും വെള്ളം ചോദിച്ചു വാങ്ങി കുടിച്ചു. ഞാൻ ഇന്ന് അത് ചിന്തിക്കുമ്പോൾ, ഞാൻ എത്ര ഭാഗ്യവാൻ ആണ്. എന്റെ ചിത്ര ചേച്ചി 💗💗

    • @priyasathyan6521
      @priyasathyan6521 3 роки тому +8

      Njan coimbatore oru ambalathilnnu Kandappo samsaarichu.. kayyokke koduthu..poo pole aayirunnu chechide kayyokke...njanum vijaarikkum endhu baagamaanu nnu but photo edukkan pattiyilla ambalamaayathondu...chechi aa ambalathil Ella varshavaum Varum avide nilkkarumnduthre

    • @jeil4649
      @jeil4649 3 роки тому +4

      നീയെത്ര ഭാഗ്യവതി ഞാനെത്ര ഭാഗ്യവാൻ എന്നു പറയുമ്പോളല്ലേ കയ്യുയർത്തണ്ടത്?

    • @gayathritk4865
      @gayathritk4865 3 роки тому

      @@jeil4649 i

    • @beenamanojkumar6331
      @beenamanojkumar6331 2 роки тому +2

      ശെരികും ഭാഗ്യവാന്മാർ ആണു നിങ്ങൾ ചിത്രച്ചേച്ചി എളിമ യുടെ അടയാളം ആണു 👍👍👍👍👍👍

  • @ajmalshah4498
    @ajmalshah4498 3 роки тому +153

    എന്നെങ്കിലും ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉള്ള ഒരേ ഒരു സെലിബ്രിറ്റി...
    Lots of love

    • @SYML0G753K
      @SYML0G753K 3 роки тому +4

      🙌എനിക്കും ❤️

    • @ajithb389
      @ajithb389 3 роки тому

      എനിക്കും 😍

    • @darul2311
      @darul2311 3 роки тому +2

      Sathyam

    • @SeemaDevi-kq6ti
      @SeemaDevi-kq6ti 3 роки тому +1

      ഞാനും. ഞാൻ വിഷമം വരുമ്പോൾ എടുത്തുനോക്കുന്ന ഫോട്ടോ ചിത്ര ചേച്ചിയുടെ ഫോട്ടോ. പക്ഷെ അവരുടെ വിഷമം 🙏🙏🙏🙏🙏

    • @koolakhin
      @koolakhin 3 роки тому +1

      Me too

  • @neethubala540
    @neethubala540 3 роки тому +20

    ചെറുപ്പത്തിൽ പാടിയത് ഓർത്തു ഇപ്പോൾ ചേച്ചി പാടിയത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢😢, love you ചേച്ചി 🙏🙏

  • @bijumonkrishnan1040
    @bijumonkrishnan1040 3 роки тому +27

    സിംപ്ലിസിറ്റിയുടെ അവസാന വാക്കാണ് ചിത്ര ചേച്ചി very adorable charactor എല്ലാ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +20

    ചിത്ര ചേച്ചിയുടെ അമ്മയും ഒരു അസാദ്ധ്യ ഗാനരചയിതാവണല്ലോ... 😍😍

  • @sreekalakk609
    @sreekalakk609 3 роки тому +18

    എത്ര ആത്മാർഥമായി സംസാരിക്കുന്നു എന്റെ വാനമ്പാടി. ഹൃദയത്തിന്റെ സ്നേഹം കറയില്ലാതെ ഞാനും തരുന്നു. 🙏🙏🙏🙏😍😍

  • @ivishnukn
    @ivishnukn 3 роки тому +45

    How many of you want to meet Chithra Chechi?

  • @abhishekram2176
    @abhishekram2176 3 роки тому +38

    Humility personified. Legend for a reason

  • @jithinmv6516
    @jithinmv6516 3 роки тому +70

    പഴയ interview കളിൽ കാണുന്ന പോലെ ചിത്രചേച്ചി വളരെ സന്തോഷത്തോടെയും excited ആയും സംസാരിക്കുന്നു ഇപ്പോൾ. കാണുമ്പോൾ തന്നെ വളരെ സന്തോഷം❤❤😘😘

  • @minisreenivas3841
    @minisreenivas3841 3 роки тому +27

    വളരെ നാളുകൾക്കു ശേഷം ചിത്രച്ചേച്ചി ....,

  • @pradnyaphadnis3146
    @pradnyaphadnis3146 3 роки тому +10

    Its a heart felt request please anybody translate this interview in English or Hindi for me, a dieheart fan of Chithra chechi .Namaste Chithraji and congratulations.

  • @muthushappyworld9786
    @muthushappyworld9786 3 роки тому +6

    Chettaa rajyathe ettavum valya gayika alla to logathe ettavum Velya gayika anu 💖 Chithra chechi ishtam 💖

  • @ജയ്ഭാരത്
    @ജയ്ഭാരത് 3 роки тому +28

    ഇന്ത്യയുടെ അഭിമാനം ....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @josephpeter664
    @josephpeter664 3 роки тому +7

    Feeling refreshed ❤️after seeing this .. especially now..

  • @induprakash01
    @induprakash01 3 роки тому +11

    അമ്മയെഴുതി ട്യൂൺ ചെയ്ത വരികൾ 💖💖💖👍👍👍👍

  • @beenajayaram7829
    @beenajayaram7829 3 роки тому +31

    ആ ചിരി കണ്ടാൽ മൊഴി കേട്ടാൽ അതു മാത്രം മതി.

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 3 роки тому +12

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയേയും കുടുംബത്തേയും

  • @nadeer.farhan
    @nadeer.farhan 3 роки тому +15

    How can someone be so humble and down to earth, after achieving so much in life!! True inspiration

  • @anuanutj4491
    @anuanutj4491 3 роки тому +3

    ഐ ലവ് യു ചിത്രചേച്ചി എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @nandhannandhu2517
    @nandhannandhu2517 3 роки тому +11

    735 like including mine.... Veruthe chavaru roasting videos edunna aalkkarkk vaari kori likes kodukkunnathum trendingil varunnathum ethrayo arochakam aan... Legends survive without those cheap temporary hike... ❤

  • @bhanutyaga
    @bhanutyaga 3 роки тому +15

    ചിത്രചേച്ചി ഒരു മഹാത്മാവാണ്. A divine personality 🙏

  • @magith87ekm
    @magith87ekm 3 роки тому +41

    The only celebrity whom I want to meet badly, Chitra chechi :)

  • @swaminathan1372
    @swaminathan1372 3 роки тому +40

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ നിന്നെ പ്രതീക്ഷിച്ചു നിന്നു...🎶🎶🎶
    ഒരു പാട് ഇഷ്ട്ടമുള്ള ഗാനങ്ങളിലൊന്ന്🙏🙏🙏

    • @sreedevisreedevi4052
      @sreedevisreedevi4052 3 роки тому +1

      TX

    • @johnutube5651
      @johnutube5651 3 роки тому +1

      ചിത്രം "നീലക്കടമ്പ് ", റിലീസ് ആയില്ല. അതിലെ മറ്റൊരു പാട്ടാണ് "കുടജാദ്രിയിൽ", വമ്പൻ ഹിറ്റ് ആയിരുന്നു.

    • @swaminathan1372
      @swaminathan1372 3 роки тому

      @@johnutube5651 👍👍👍

  • @bindub7991
    @bindub7991 3 роки тому +27

    Love you sooo much Chithrachechi❤

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 3 роки тому +2

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയേയും കുടുംബത്തേയും

  • @sakthivel5661
    @sakthivel5661 3 роки тому +4

    To me she is god ,ever inspiring ❤️❤️❤️

  • @printuprasannan1744
    @printuprasannan1744 3 роки тому +1

    Lots of love chithramma ❤️❤️🙏

  • @vishnuprasad3370
    @vishnuprasad3370 3 роки тому +23

    Sangeetha Saraswathi...

  • @ashapradeep8482
    @ashapradeep8482 3 роки тому +9

    ഇത്രയും നന്മയുള്ള വ്യക്തി 😘😘😘😘പുണ്യ ജന്മം നമ്മുടെ ചിത്രച്ചേച്ചി 🙏🙏🙏🙏🙏

  • @radhakrishnapillai8916
    @radhakrishnapillai8916 3 роки тому +7

    എന്റെ എക്കാലത്തെയും ആഗ്രഹമാണ് ചിത്രച്ചേച്ചിയെ ഒന്ന് നേരിട്ട് കാണുവാൻ...🙏🙏🙏🙏🙏🙏🙏🙏🙏ശ്രീബാല

  • @merlinjohn9790
    @merlinjohn9790 2 роки тому +2

    My favourite Chithra chechi...❤️❤️❤️ipo agamkaaram kaanichu nadakunna chila artist nammude Chithra chechida interview kaanuga..enthoru elima.. oru head weight polum illatha nammude paavam chechi 🙏🙏🙏🙏🙏❤️❣️❤️

  • @darsanakb1496
    @darsanakb1496 3 роки тому +21

    My one and only adoration : Chithra chechi

  • @reghaaswathi5995
    @reghaaswathi5995 3 роки тому +7

    Ethra nalla questions.....respect thoni interview cheyyuna sir nte eduth💙

  • @revanthraju3618
    @revanthraju3618 3 роки тому +15

    ഇനിയിത് പോലൊരു ഗായിക ഇന്ത്യയിൽ ജനിക്കുമോ?

    • @anuragdeviprasad8136
      @anuragdeviprasad8136 3 роки тому +3

      ഒരിക്കലും ഇല്ല

    • @S84k-g
      @S84k-g 3 роки тому +2

      No...never..
      fist and last,this lady is one of the world.taland &character 🙏🙏👌

    • @SeemaDevi-kq6ti
      @SeemaDevi-kq6ti 3 роки тому +3

      ഇനി ഇതു പോലെ ആരും വേണ്ട ചിത്രച്ചി മതി 🌹🌹🌹👌👌👌🙏🙏😂🙏

  • @shibukpkp8597
    @shibukpkp8597 3 роки тому +7

    ചേച്ചീ കണക്കിന്റെ കാര്യത്തിൽ ഞാനും കണക്കാ 😭

  • @anilanoop9326
    @anilanoop9326 3 роки тому +10

    woow chitra chechiyude nakshatram thanneyanallo entethu chithira......

  • @canreviewanything3641
    @canreviewanything3641 3 роки тому +1

    Thanks to mention SPV sir...

  • @ushaanilnair4036
    @ushaanilnair4036 3 роки тому +10

    How simple & humble you are , Chechi 😍😍😍😍

  • @sreedevisreekumar8390
    @sreedevisreekumar8390 3 роки тому +13

    ചേച്ചി ഞാനും ചേച്ചിയുടെ സ്കൂളിലാണ് പഠിച്ചത്. അന്നത്തെ പ്രാർത്ഥന ഒന്നുകൂടി പാടികേൾക്കണമെന്ന് ആഗ്രഹമുണ്ട്

    • @MaheshKumar-wf7cd
      @MaheshKumar-wf7cd 3 роки тому +2

      ഹൃദയ രാഗ തന്ത്രി മീട്ടി
      ദേവഗീതമേകിയും കർമ
      ഭൂമി തളിരിടുന്ന വർണ്ണമേകിയും
      നമ്മിൽ വാഴും ആദിനാമം എന്നും വാഴ്ത്തീടാം (etc)

  • @anittasinoj9398
    @anittasinoj9398 3 роки тому +11

    Love you chithrachechy........ God bless you

  • @Achuvishnu007
    @Achuvishnu007 3 роки тому +4

    Chithrammma ❤️

  • @keerthanababu5512
    @keerthanababu5512 3 роки тому +2

    Love youuu chithra chechiii ❤

  • @nandhannandhu2517
    @nandhannandhu2517 3 роки тому +5

    735 like including mine.... Veruthe chavaru roasting videos edunna aalkkarkk vaari kori likes kodukkunnathum trendingil varunnathum ethrayo arochakam aan... Legends survive without those cheap temporary hike... ❤

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 3 роки тому +6

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയേയും കുടുംബത്തേയും

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 3 роки тому +6

    ദൈവം അനുഗ്രഹിക്കട്ടെ ചിത്ര ചേച്ചിയേയും കുടുംബത്തേയും

  • @kavyamohanp8507
    @kavyamohanp8507 3 роки тому +19

    Chitramma😍

  • @anilcellworx7631
    @anilcellworx7631 3 роки тому +2

    Chitra chechi and kaumudi 🙏👌🙌

  • @sindhuvijay9151
    @sindhuvijay9151 2 роки тому

    My dear chitra chechi……💜💜💜💜💜🎂🎂🎂

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 3 роки тому +2

    ചിത്രാമ്മ 💖💖💖💖

  • @Shibumonthiruvalla
    @Shibumonthiruvalla 3 роки тому +11

    My chithra chechi Beautiful ..

  • @kschithramusicworld4219
    @kschithramusicworld4219 3 роки тому +10

    Love you chithra Amma 💞😘😘😘😘😘

  • @SureshTvm-zm2vz
    @SureshTvm-zm2vz 3 роки тому +3

    Maĺayalathile Priya Gayika. 100 Koddy Punyam Pine SUja2Chechi yum

  • @lakshmikuttynair8818
    @lakshmikuttynair8818 3 роки тому +1

    Lot of love 💘❤💕

  • @abhijithsagar4398
    @abhijithsagar4398 3 роки тому +12

    Chitramma 😍🙏😍🙏😍🙏

  • @AkshayTAA
    @AkshayTAA 3 роки тому +13

    ചിത്ര ചേച്ചി

  • @valuetimes8360
    @valuetimes8360 3 роки тому +10

    ചിത്ര chechi ♥♥♥

  • @vibik.varkey9842
    @vibik.varkey9842 3 роки тому +4

    All time My favourite singer...Great personality...

  • @DrNandankrishnan
    @DrNandankrishnan 3 роки тому +6

    Chechi paranja ketto
    Valiya valiya alukal padiyale sredhikku ennu, Ath kond Najn ottak padiyilla ennu
    “Enthoru elima “

  • @remadevirs8402
    @remadevirs8402 3 роки тому +2

    Hi mam,adukkum chittayum 🥰🥰🥰🥰🥰

  • @sindhuvijay9151
    @sindhuvijay9151 3 роки тому +1

    Sathyasandhatha ulla oru yadhartha gayika, keraathil janichuu. Oru swobhahyam thane.. eeswaran ennum chitra ammaye anugrahichittindu ennullathe ee samsarathil ninnariyam kazhiyumnu

  • @santhoshks2255
    @santhoshks2255 3 роки тому +4

    മഹാഗായിക

  • @rajanvs4643
    @rajanvs4643 3 роки тому +3

    Ever green singer ,one and only Chitra cheachi.

  • @ambilyjayakumar8113
    @ambilyjayakumar8113 3 роки тому +1

    Valiya areuenkilum kondu padikam ennu paranjathu kettille. Mahathma Gandhijiye poleyanu Chithra chechi.

  • @ammusworld5263
    @ammusworld5263 3 роки тому +4

    അമ്മെഴുതിയ പാട്ട് 👍👍👍

  • @sambhas999
    @sambhas999 3 роки тому +6

    HOW BLESSED TO BE A DAUGHTER OF SUCH BLESSED PARENTS... KRISHNA GURUVAYURAPPAA....
    AMME AADI PARASHAKTHI....

  • @davlogs1996
    @davlogs1996 3 роки тому

    Love you chechii😍😍😍

  • @മാരണംമാരണം
    @മാരണംമാരണം 3 роки тому +1

    ബദരിയിൽ നിന്നെ തേടി മധുരയിൽ നിന്നെ തേടി ഉഡുപ്പിയിൽ നിന്നെ തേടി ഉയിരേ നീ ഇങ്ങു പോയി ഗുരുവായൂരപ്പാ എന്റെ ഗുരുവായൂരപ്പാ

  • @achuzzzshivani9381
    @achuzzzshivani9381 3 роки тому +3

    I love you chithra amma 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 god bless you

  • @tyagarajakinkara
    @tyagarajakinkara 3 роки тому +5

    1:22, so paavam she is! in reality, as Janakimma said there is no value for these padma awards ,and to attach so much unnecessary importance to state awards is not necessary ,one will read it on january 26th, 2021 and forget the next day.

    • @AjayKumar-kn4vg
      @AjayKumar-kn4vg 3 роки тому +2

      It’s not for the remembrance of any people. It is an honour for her given by the government of India for her contributions towards Indian music. It is not a bad thing to feel proud of getting awards. Rather some have head weight after getting awards, she is not a kind of that person. If at all the awards have no value then why do they give it every year and particularly this every Padma award winner was more worthy.

    • @tyagarajakinkara
      @tyagarajakinkara 3 роки тому +1

      @@AjayKumar-kn4vg padma award should be only given to social workers, not the people who already have lot of money and house

    • @tyagarajakinkara
      @tyagarajakinkara 3 роки тому

      @SAILESH S true

    • @libinc4004
      @libinc4004 3 роки тому

      @@tyagarajakinkara athrayum vashi veno sagave... Valiya janaki amma fan annale

  • @geethusanthosh9746
    @geethusanthosh9746 3 роки тому +2

    chithra chechi love u so much

  • @ashamohan8287
    @ashamohan8287 3 роки тому +2

    Kanan kothikkunna oral

  • @nintunintu5217
    @nintunintu5217 3 роки тому +3

    ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ അമ്മ.................

  • @georgeabraham7925
    @georgeabraham7925 2 роки тому

    How many names removed from the screen ???¿???

  • @malathikandasamy2517
    @malathikandasamy2517 3 роки тому

    MY DARLING CHELLAKUTTY CHITRA MA....LOVE YOU SOOOOOO MUCH MA

  • @GaneshGanesh-lm7jz
    @GaneshGanesh-lm7jz 3 роки тому +2

    Chithra ammma...I love you

  • @SREENUS22
    @SREENUS22 2 роки тому

    The only singer's with down to earth ....... Swarnalatha Ks chithra 🔥🙏

  • @rejith.p.d.damodaran9390
    @rejith.p.d.damodaran9390 3 роки тому +3

    Chechiiiiiii

  • @parvathiumenon3331
    @parvathiumenon3331 3 роки тому +1

    Love you loads Chitra god bless you

  • @meghamalhar8885
    @meghamalhar8885 3 роки тому +6

    Chithramma😍😍😘

  • @anukurisumootilkurisumooti9351
    @anukurisumootilkurisumooti9351 3 роки тому +1

    Chechi we r proud of you

  • @shijilk4996
    @shijilk4996 3 роки тому

    ചിത്രയമ്മാ

  • @suhailofficial1207
    @suhailofficial1207 3 роки тому +1

    🥰🥰🥰🥰🥰

  • @abhilashmon06
    @abhilashmon06 3 роки тому +1

    Chithira..chithrachecheyyyy😍😍😍

  • @വിൻസന്റ്ആൻറണി

    നല്ല സ്ത്രീ

  • @MaheshKumar-wf7cd
    @MaheshKumar-wf7cd 3 роки тому +3

    അമ്മ അതൊരു കൊഴപ്പിയാണ് 😁😁😆😆😍😘🥰

  • @sreena9173
    @sreena9173 Рік тому

    Ottaikkavaruthnjanorikkalum

  • @rajeshr3231
    @rajeshr3231 3 роки тому +1

    Chithra chechi....🙏🙏🙏

  • @jaisonjaison9784
    @jaisonjaison9784 2 роки тому

    Big Huma Chitra Mam 👋👍🌺🍀🍀❤️ Love

  • @nandakumarp9179
    @nandakumarp9179 3 роки тому

    ⚽🥎⚽ GREAT LADIES OF INDIA HAS BENIGN BEGINNINGS || EVEN THOUGH THEY CERRIED MANY HUNDRED YEARS OF PEDIGREE ⚽🥎⚽[[ NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM COCHIN]]

  • @kunjinair5862
    @kunjinair5862 3 роки тому +1

    Mayiamma❤️

  • @satheeshantp5238
    @satheeshantp5238 3 роки тому +7

    സംഗീത സംവിധായകൻ ശരത് ചിത്രയോടു ചോദിക്കുന്നു ജാനകിയും സുശീലയുമൊക്ക പാടുമ്പോൾ എവിടെയാണ് ശ്വാസം കഴിക്കുന്നതെന്നു മനസ്സിലാക്കാൻ പറ്റാറില്ല ചിത്രയൊക്കെ മുറിച്ചു മുറിച്ചല്ലേ പാടുന്നത്??? ചിത്ര സമ്മതിച്ചു !!!!

    • @jyothijayapal
      @jyothijayapal 3 роки тому

      ഒരാൾക്ക് മറ്റൊരാളാകാൻ പറ്റില്ല 😄

    • @satheeshantp5238
      @satheeshantp5238 3 роки тому

      @@jyothijayapal ഉള്ള കാര്യം പറയുമ്പോൾ എന്തിനാ ഇങ്ങനെ പ്രതികരിക്കുന്നത് ചിത്ര ഇതിനു എവിടെയെല്ലാം നിർത്തി പാടാൻ പറ്റുമെന്നു നോക്കിയാണ്ഞാൻ പാടാറുള്ളത് എന്ന മറുപടിയാണ് കൊടുത്തത് !!!!!

    • @libinc4004
      @libinc4004 3 роки тому +2

      Ellarkum ore kazhivallalo.. Chitra chechiku avarudeyo thangaludeyo athreyum kazhivumilla.. Athu kondu avarku comfortable aya reethiyil padunnu.. Ethayalum bro pedikanda broyude aduthu onnum varilla chitramma

    • @magith87ekm
      @magith87ekm 3 роки тому +1

      The older condenser microphones do not pick up the breath sound while the newer ones do. Chitra chechi’s tonal quality is much better than the singers before her.
      Her seniors use to screech and hoot while hitting the high notes making some of the songs in 80s unbearable.

  • @itsmeabhinav9641
    @itsmeabhinav9641 2 роки тому

    🙏🙏

  • @reshmav1582
    @reshmav1582 3 роки тому

    Chitramma❤❤❤

  • @lasnasajesh2516
    @lasnasajesh2516 2 роки тому

    Abhimanam🙏

  • @saviodominic7716
    @saviodominic7716 3 роки тому

    Chithrama

  • @noushuchnr
    @noushuchnr 3 роки тому

    Chithra chechi

  • @easwaraeaswaran1523
    @easwaraeaswaran1523 3 роки тому

    Wa h

  • @subhadeepu5677
    @subhadeepu5677 3 роки тому

    💕💕❤❤💕💕❤❤

  • @Nature-xp7ks
    @Nature-xp7ks 3 роки тому +1

    Chitra Chechiye kananam enna valiyoragraham unde. Not possible anannariyam veruthe oru moham.