80കളിലെ നായികമാരുടെ പേരിലെ പ്രത്യേകത! Jagadeesh കണ്ടുപിടിച്ച രഹസ്യം | Vanitha Award Part 8
Вставка
- Опубліковано 8 бер 2020
- #VanithaFilmAwards2020 #Golden80s
Subscribe Our channel - / vanithamagazine
Follow Us -
Facebook - / vanithamagazine
Instagram - / vanithaofficial
Twitter - / vanithamag
Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in - Розваги
ചിത്ര ചേച്ചിക്ക് തുല്യം ചിത്ര ചേച്ചി മാത്രം. മലയാളികളുടെ സ്വകാര്യ അഹങ്കാരം. 😍😍😘😘💕❤️
M Shafeequebabu mm
Z
=0=
ദക്ഷിണേന്ത്യയുടെ മുഴുവൻ അഭിമാനം.
Yes
Yes
@@BertRussie pride of india
ജനപ്രീതിയിൽ മമ്മുക്കക്കും ലാലേട്ടനുമൊക്കെ ..മേലെയാണ് ചിത്രച്ചേച്ചി ....ആർക്കും ഒരു എതിരുമില്ലാത്ത കലാകാരി
ettavum koodutal aradhakar ulla malayali celebrity chitra chechi ayirikum enn thonnunnu.... 😍😍
Ithream popular ayttulla singer vere undo ennu doubt aanu.. wikipedia onnu nokkiyal mathi........
അതേയതെ...
കേരളത്തിന്റെ.. വാനമ്പാടി
തമിഴിന്റെ... ചിന്നകുയിൽ
തെലുങ്കിന്റെ... ഗാനകോകിലം
കന്നടയുടെ... സംഗീത സരസ്വതി
ചിത്രചേച്ചിയെ കറിച്ച് ഞാൻ വായിച്ചറിഞ്ഞ
ഒരു ആരാധകന്റെ കമന്റ് ആണിത്...
By...ജയപ്രകാശ് താമരശ്ശേരി
@@JP-bd6tb sangeetha saswathi in Andrapradesh and telengana...
Kannada kokila in karnataka..... plz crct it bro...
@@JP-bd6tb piya basanti in North india......
ഇനി ചിത്രചേച്ചി പോലൊരു ഗായികയും ആ സമയത്തെ (80-90) പാട്ടുകളും സംഗീതവും ഇനിയും വരില്ല എന്നുറപ്പുളള ഏവർക്കും ലൈക്ക് 👏👍👍👍👍
സുഹ്യത്തെ അതിനു കാരണം ജോൺസൺ, ശ്യം,ബോംബെരവി, ഔസേപ്പച്ചൻ,രവീന്ദ്രൻ, ഇളയരാജ etc,,,, ഒക്കെയാണ്
Urappalle
oru vaishnavikutty varunund...pratheekshikam...top singer fame
മഹാ പ്രതിഭകളെല്ലാം മൺമറഞ്ഞ് പോയിരിക്കുന്നു.. ആ കാലവും കടന്നു പോയ്,,,
ഈ പാട്ടുകളെല്ലാം പാടിയത് great legend S ജാനകി യാണ്
വിനയത്തിന്റെ ആ പുഞ്ചിരി,,, ഒരിക്കലെങ്കിലും ഒന്ന് നേരിൽ കാണാനും മിണ്ടാനും ആഗ്രഹമുള്ളവർ ഉണ്ടോ,, നമ്മടെ സ്വന്തം ചിത്ര ചേച്ചി
അത് ആഗ്രഹിക്കാത്തവർ ഉണ്ടാകുമോ
Eniku kananam chithra chechiye
Theerchayaayum
ഉണ്ട്
Orupaaadu undu athrakkum ishta maanu chethra checheye marekunnadenu munbu onnu kaanan ulla bagayam undaayam matheyaayerunnu
ഇത്രയും നായികമാർ അണിഞ്ഞു ഒരുങ്ങി വന്നു ഇരുന്നിട്ടും സംഗീത സരസ്വതിയെ പോലെ ഒത്ത നടുക്ക് വളരെ സിംപിൾ ആയിരുന്നു പാട്ടുകൾ കൊണ്ട് വിസ്മയം തീർത്ത ചിത്ര ചേച്ചിയുടെ തട്ട് താണ് തന്നെ ഇരിക്കും.... എന്താണ് ശബ്ദം ചിത്ര ചേച്ചി നമിച്ചു
ചിത്ര ചേച്ചിയെ കണ്ടത് കൊണ്ട് മാത്രം ആണ് ഇത് മുഴവനും കണ്ടത് തന്നെ 😍😍 ജാനകിയമ്മയുടെയും മറ്റും പാട്ടുകൾ മറ്റൊരാൾ പാടിക്കേൾക്കുമ്പോൾ ഇത്ര പെർഫെക്ഷൻ തോന്നിയിട്ടുണ്ടെങ്കിൽ അത് ചിത്ര ചേച്ചി മാത്രം. വല്ലാത്ത ഒരു ഫീൽ രോമാഞ്ചം വന്നു പോയി ഈ പ്രായത്തിലും എന്തൊരു പെർഫെക്ഷൻ 😍😍😍😘😘
Njanum
ഇത്രയും നായികമാർ ഉണ്ടായിട്ട് കമൻറ് മുഴുവൻ ചിത്ര ചേച്ചി ആണ്..❤️
ഈ പ്രോഗ്രാമിന്റേ concept ഉണ്ടാക്കിയവൻ/ൾ കിടു 👌👌👌....!! ഇരികട്ടേ ഒരു കുതിരപവൻ 🏆!!
🏅🏅🏅🏆🏆🏆
എന്റെ പൊന്നേ ചിത്ര ചേച്ചി പാടുമ്പോ ❤..... ഒരു സ്റുഡിയോയുടെയും എഡിറ്റിങ്ങിന്റെയും ആവശ്യമില്ലാത്ത voice, വാളിന്റെ മൂർച്ചയുണ്ട് അതിനു 💯
പദ്മശ്രീ Dr K S ചിത്ര ചേച്ചി🙏🙏♥️♥️
6 national award (highest in India)
Malayalam - 2
Tamil-3, Hindi -1
36 State awards
Kerala 16, Andhra 11,
Tamilnadu 4, Karnataka 3,
Odisha 1, West bengal 1
Film fare award -8
British, new york, china, uae ആദരിച്ച ഒരേയൊരു ഇന്ത്യൻ ഗായിക
തീരില്ല പറഞ്ഞാൽ,
, "ചിത്ര ചേച്ചി the living legend", ഒരുപാട് ഇഷ്ടം ♥️♥️♥️🙏🙏🙏🙏🙏
Tamil 3, Malayalam 2 got National award
പൊളിച്ചടുക്കിയ കമന്റ്...
@@shanumhd2448 തിരുത്തി, മാറി പോയി 🙏
Oru cheriya thiruthund.West Bengal state award kittyittilla.
@@midhunsr3131 kittiyittund
Pls check wikipedia
ചിത്ര ചേച്ചിക് ഒത്തിരി അയ്യൂസും ആരോഗ്യം ദൈവം കൊടുക്കട്ടെ
എത്രേക്കേ ഗായിക ഗായകർ വന്ന് പോയാലും ചേച്ചിയുടെ സ്ഥാനം No 1 തന്നെ ആണ്
Yes ❤❤
No.1 പാട്ടുകാർ വേറെ
ഒരുപാടുണ്ട്. ചിത്ര പല
പാട്ടുകാർക്കും പിന്നിലാണ്.
@@jayakumarchellappanachari8502
കേരളത്തിലെ കാര്യംമാണ് പറഞ്ഞത്
@@amviy keralathil ennalla indiyaik thanne no. 1 aanu
No. 1 Awarded singer
@@amviy keralathil ennalla indiyaik thanne no. 1 aanu
No. 1 Awarded singer
ലോകത്തിൽ ഒരു Hater പോലുമില്ലാത്ത Celebrity നമ്മുടെ ചിത്രാമ്മ ആണെന്ന് നമുക്ക് അഭിമാനിക്കാം❤️🔥
Exactly
Sathyam. ❤❤❤
❤❤❤❤❤
100% ചിത്ര ചേച്ചി ❤️❤️❤️🙏🙏🙏
@@midgamer5566dewwws0pxl
ചിത്ര ചേച്ചി ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഒരു പുണ്യമായി കാണുന്നു... വിനയം എന്ന വാക്കിന് ഒരു പര്യായം..
Satyam
ഇനി മലയാള സിനിമയിലെ എല്ലാ നായികമാർ വന്നിരുന്നാലും കെ എസ് ചിത്ര ഇരിക്കുന്ന തട്ട് താഴ്ന്നു തന്നെയിരിക്കും. നായികമാർ വരും പോകും. എല്ലാവർക്കും വേണ്ടി നമ്മുടെ വാനമ്പാടി പാടും. ജയഭാരതി, ശ്രീവിദ്യ മുതൽ ഇപ്പോഴുള്ള നിത്യ മേനോനും നമിത പ്രമോദ് വരെയുള്ള സകല ഭാഷകളിലെയും സകല നായികമാർക്കും വേണ്ടി പാടി. കെ എസ് ചിത്ര ഇന്ത്യൻ സംഗീതത്തിലെ എക്കാലത്തെയും ഫിക്സെഡ് ഡെപ്പോസിറ്റ് ആയി തന്നെ തുടരുകയും ചെയ്യും
Chithra really you are God's gift.
Mithun Narayan ₩#€¥₩&
Sathyam bro. Shobhanakkum Urvashikkum chechiyude shabdam vere levelil match aanu ❤️
True
എന്റമ്മോ...എന്നാ ഒരു വോയ്സാ ചിത്രാമ്മ 😍😍ഒരു മലയാളി ആയി ജനിപ്പിച്ചതിൽ ദൈവത്തോട് നന്ദി 😊
(Edit)എന്റെ കംമെന്റിനു ഇത്രയും ലൈക്സ് കിട്ടുന്നത് ആദ്യമായിട്ടാണ്... thank uhh all
Sherikkum parayanam nanni
ചിത്ര ചേച്ചി മതി..
saniya saan
Chithra amma = Chithra amma
നിങ്ങൾ പറയുന്നതു
പോലെ മെച്ചപ്പെട്ട
ശബ്ദമൊന്നുമല്ല
ചിത്രയുടെ ശബ്ദം.
ജാനകി , സുശീല ,
P.ലീല , ലതാ മാങ്കേഷ്-
കർ ഇവരുടെ ശബ്ദ-
ത്തിന്റെ 7 അയലത്തു
വരില്ല ചിത്രയുടെ ശബ്ദം.
ചിത്രയേക്കാൾ നല്ല
ശബ്ദമുള്ള നിരവധി
പാട്ടുകാരികൾ ഇവിടെ-
യുണ്ട്. നിങ്ങൾ ചിത്ര-
യുടെ പാട്ടു മാത്രമേ
കേട്ടു കാണുകയുള്ളു.
Right
നായികമാർ പുതിയതും വന്നോട്ടെ... നമ്മുടെ ചിത്ര ചേച്ചി ശബ്ദം കൊണ്ടും സൗന്ദര്യം കൊണ്ടും എന്നും മുന്നിൽ തന്നെ.... ആ പുഞ്ചിരിച്ചു മുഖം അത് മലയാളികളുടെ അഹങ്കാരമാണ്
ഇത്രയും നടിമാർ ഉണ്ടെങ്കിലും എല്ലാ കമന്റും ചിത്ര ചേച്ചിക്കാണ്.🥰🥰
ഇത്ര നീളമുള്ള video കാണുന്നില്ല എന്നു വിചാരിച്ചതാ പക്ഷേ ചിത്രച്ചേച്ചിയുടെ പാട്ടുകൾ, video തീർന്നതറിഞ്ഞില്ല, ഒരു നൂറു വട്ടം കൂടി ഇതു തന്നെ കാണാൻ തോന്നുന്നു. പഴയ പാട്ടുകൾ പുതിയ flavour ൽ ആഹാ .... ഈ പ്രായത്തിലും എന്താ ശബ്ദ സൗകുമാര്യം. ഇനിയും കുറച്ചു കൂടി പാട്ടുകൾ ഉണ്ടായിരുന്നെങ്കിൽ. ജഗദീഷ് പറഞ്ഞ ഒരു കാര്യം ശരിയാണ് ഇക്കൂട്ടത്തിൽ ഏറ്റവും സുന്ദരി ചിത്രച്ചേച്ചി തന്നെ
Shrikum, theernu poyllo ennulla sangadam
എന്റെ അമ്മയ്ക് കൊടുക്കുന്ന അതേ respect ഞാൻ ചേച്ചികും ചേച്ചിയുടെ ശബ്ദത്തിനു ഞാൻ എന്നും കൊടുക്കും
U r really great... love u soo much chechi
Exactly bro
Pramesh K
Ammayudea sthaanam alla bro amma thannea aanu
👍👍👍
മലയാഇത്തിൽ ഞാൻ കണ്ട ഒരേയൊരു സെലിബ്രറ്റി അത് ചിത്രയാണ്.
ചിത്ര ചേച്ചി ലവ് യൂ..
ആരൊക്കെ വന്നാലും കാലങ്ങൾ എത്ര കഴിഞ്ഞാലും ദൈവം ചേച്ചിക്ക് തന്ന ഇ സ്വരം.. എപ്പോളും മുഖത്തു നിറഞ്ഞു നിൽക്കുന്ന ആ പുഞ്ചിരി.. അതു വേറേ ആർക്കും കിട്ടില്ല.. ലവ് യൂ ചേച്ചി ♥️♥️
ഈ വിനയമാണ് ചിത്ര ചേച്ചിയുടെ വിജയം. എല്ലാ സിനിമാക്കാരും കണ്ട് പഠിക്കേണ്ടതും ഇതാണ്
ചിത്രചേച്ചി വന്നപ്പോൾ എല്ലാ നായികമാരുടെയും തട്ട് താഴ്ന്നു... ചിത്ര ചേച്ചി ഒരു മുത്താണ്
അത് എങ്ങനെ ??
എന്റെ അമ്മേ വെല്ലാൻ ഇനി ആരും ഉണ്ടാകില്ല. എന്റെ അമ്മ. ചിത്രമ്മ
മലയാളത്തിലെ എല്ലാം നായ്കിമാരെ ഒന്നിച്ചു കൂട്ടിയാലും അതിന് മുകളിൽ ആണ് ചിത്ര ചേച്ചി
Gireesh Kumar Sathyam !!!
സത്യം.
Gireesh Kumar
100% correct
Very true
എല്ലാ നായികമാർക്കും
പിന്നിലാണ് ചിത്ര.
ആവശ്യമില്ലാതെ
ഒരു വ്യക്തിയെ
പുകഴ്ത്തരുത്.
ചിത്ര ഒരു കാഷ്വൽ പരിപാടിയാണെങ്കിലും ഉഴപ്പിപാടാറില്ല.അതാണ് എല്ലാവരും ചിത്റയെ ഇഷ്ടപ്പെടുന്നത്.
ആ എല്ലാ നായികമാരെയും ഒരുമിച്ചു തുലാഭാരം ചെയ്താലും നമ്മുടെ ചിത്ര ചേച്ചിയുടെ തട്ട് താണ് തന്നെയിരിക്കും... എന്തൊരു മനോഹാരിയാണ് നമ്മുടെ ചിത്ര ചേച്ചി
Award ഷോയ്ക്ക് അർത്ഥം ഉണ്ടാകുന്നത് ഇതിപോലെ ഉള്ള segment ആണ്.. super Vanitha Team
സീമക്ക് ഓരോ ഡേറ്റും എന്തൊരു ഓർമ്മയാണ്..... സീമ ഗ്രേറ്റ്
She is great human being
മറ്റുള്ള ഏതു ഗായികയുടേയും ഗാനം അതേ ഫീലോടു കൂടി പാടാൻ ലോകത്ത് ഒരു ഗായികയേ ഉള്ളൂ ചിത്രചേച്ചി♥️♥️♥️♥️♥️♥️🙏
പക്ഷേ ചേച്ചിയുടെ സൗണ്ട് ആർക്കും ഇല്ല, പിന്നെയും കുറച്ചു സാമ്യം ലേഖ നായർ എന്ന പാട്ടുകാരിയുടത് ആണ്, അതും 60%മാത്രം, കളിയൂഞ്ഞാൽ എന്ന സിനിമയിലെ വർണ്ണ വൃന്ദാവനം എന്ന ഗാനം. അത് ചേച്ചി പാടിയ പോലെ ഉണ്ട്, വേറെ ഒരു ആളും ചേച്ചിയുടെ സൗണ്ടിൽ പാടി കേട്ടിട്ടില്ല. ലെജൻഡ്.....
Seemachechyiude mukath oru dukkam und.
ചിത്ര ചേച്ചിയോട് കഴിഞ്ഞുള്ള സ്നേഹമേ എല്ലാരോടും ഉള്ളു🥰
Chithra chechi's voice is mesmerising...Actor Jagadhish's presentation is very good
സ്റ്റീഫൻ ന്റെ contribution mention ചെയ്യാതെ പോകരുത് .such a wonderful playing ..
@@abykanachiraofficial2878 7h 6th jb 6y
ചിത്ര ചേച്ചി...നിങ്ങൾ ഉള്ള കാലഘട്ടത്തിൽ ഞങ്ങളും ജീവിച്ചല്ലോ..മതി...അവളുടെ രാവുകളിലെ പാട്ടു ചിത്ര ചേച്ചിയുടെ ശബ്ദത്തിലും കേട്ടു...അങ്ങനെ പല പാട്ടുകളും..ആയിരം കണ്ണുമായി...wow.. ഇന്നും....ആ ശബ്ദത്തിനു മാധുര്യം കൂടിയുള്ളൂ..
അവിടെ പത്തോ നൂറോ പേരെ കൊണ്ടിരുത്തിയാലും വേറൊന്നും കാണാൻ പറ്റില്ല സാർ ചിത്ര ചേച്ചി മാത്രം
ശെരിയാണ്
Currect.... ആ സ്വരമാധുരി എത്ര കേട്ടാലും മതിവരില്ല....
Sir.. etra sariyanath..
Yes👍
ചിത്ര ചേച്ചി, വാനമ്പാടി, സ്വരത്തിന് മധുരമുണ്ടെന്ന് പറയാറുള്ളത് അനുഭവവേധ്യമാക്കിയത് ആ സ്വരമാണ്
2021 വരെയുള്ള ഗായികമാരിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗായിക ആരാണ് ചിത്രച്ചേച്ചി ആണെങ്കിൽ like♥️
വേറെ ഗായികമാരാണെങ്കിൽ കമന്റ് നോക്കട്ടെ plz rply all
എനിക്ക് ജാനകിയമ്മ യോട് ലേശം കൂടുതൽ ഇഷ്ട്ടം ആണ് 😜
Enikkum janakiyamma👌👌😄😄
Athinu mala anonnariyilla janakiyamma vaniyamma
Janakiyamma
ജാനകിയമ്മ
മലയാള സിനിമയിൽ ആരൊകെവന്നാലും വിനയത്തിന്റെ പര്യായമായ പ്രിയപ്പെട്ട ചിത്രചേച്ചിയെ കഴിഞ്ഞേ മറ്റാർക്കും കേരള ജനത ബഹുമാനവും ആദരവും സ്നേഹവും നൽകൂ
ചിത്രച്ചിയോടുള്ള ഇഷ്ടം ഒരിക്കലും കുറയില്ല അത് കൂടിക്കൂടി വരികയാണ് ആ സ്വരമധുര്യവും അങ്ങനെതന്നെ. മറ്റുള്ളവരോട് മഹുമാനവും ഇത്രയും വിനയവും പ്രതിഭയും ഒത്തിണങ്ങിയ ഒരു സെലിബ്രിറ്റി ഈ ഭൂമിയിൽ ഉണ്ടാവില്ല. Love you so much Chithra chechi
ജഗ്ദീഷ് സാറിന്റെ Way of Presentation 👌👌👌ചിത്ര ചേച്ചയെ കുറിച്ച് പിന്നെ പറയണ്ടല്ലോ ❤️❤️❤️
2k ൽ ആണ് ജനിച്ചതെങ്കിലും ഇവരുടെ ഒക്കെ സിനിമകൾ ഇപ്പോഴും ഇഷ്ടാണ് 😍😍
എനിക്ക് ചിത്രചേച്ചിയുടെ പാട്ടിനേക്കാൾ ഇഷ്ടം ആ നിഷ്കളങ്കമായ ചിരിയാണ്....😍😍
പാട്ടിനെന്താ കുഴപ്പം 😊
@@manuxavier5689
എനിക്കു മാങ്ങയേകാൾ ഇഷ്ടം ചക്കയാണ്...
ഇതിൽ മാങ്ങ ഇഷ്ടമില്ല എന്നർത്ഥം വരുന്നത് എങ്ങനെ??🤔
@@hameedami555 അങ്ങനെ ചോദിച്ചാൽ ഞാൻ എന്താ പറയ്യാ ചേട്ടാ 😃
@@manuxavier5689 😃
@@hameedami555 ikkaaaa കമെന്റ് വായിച്ചു ചിരിച്ചു എങ്ങനെ ഇങ്ങനെ കഴിയുന്നു nyzz.... ❤️❤️❤️❤️
*ചിത്ര ചേച്ചി എങ്ങനെ ആണ് ഇങ്ങനെ പാടാൻ പറ്റുന്നത്, എന്തൊരു വോയ്സ്, ഒരുപാട് ഒരുപാട് ഇഷ്ട്ടം* 😍
പെരുത്ത് പെരുത്ത് പെരുത്ത് ഇഷ്ട്ടം........ 🤗🤗🤗🤗😍😍😍😘😘😘😘😘😘😘😘😘😘😘
വനിത അവാർഡിൽ വളരെ ഇഷ്ടപെട്ട പുതുമയുള്ള പഴമക്കാർ കൊണ്ടുവന്ന വളരെ നല്ല പ്രോഗ്രാം
ചിത്ര ചേച്ചി... വാനമ്പാടി
എന്തൊരു രസാ ഇപ്പോളും ആ വോയിസ്
പെരുത്തിഷ്ടം ❤️❤️
ചിത്ര ചേച്ചി ടെ ശബ്ദം... ഇപ്പോളും.. ആ ക്ലാരിറ്റി.. ❤️
80 കളിൽ തിളങ്ങി നിന്നിരുന്ന നായികമാരെ ഒരിക്കൽ കൂടി ഇങ്ങിനെ ഒരു വേദിയിൽ കണ്ടതിൽ സന്തോഷം...നമ്മുടെ സുഹാസിനി, സരിത, സുമലത, ഗീത, ഉർവശ്ശി, പാർവതി, ചിത്ര, രേവതി, രോഹിണി, ശാരി, കാർത്തിക, രഞ്ജിനി, ലിസി ഇവരെയും കൂടി ഉള്പെടുത്താമായിരുന്നു....
മലയാളിയുടെ സ്വന്തം ചിത്രേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്....
Shobana..bad u missed her name
ചിത്ര ചേച്ചി വരുമ്പോൾ നടികൾ എഴുന്നേറ്റു നിൽക്കണമാ യിരുന്നു എന്ന് ആഗ്രയിച്ചവർ ഉണ്ടോ?
നിന്നായിരുന്നല്ലോ
No but different artists
They may be equal or similar age groups
Njan
അവർ എഴുന്നേറ്റില്ല എങ്കിൽ ചേച്ചിക്ക് ഒരു പ്രശ്നവും ഇല്ല
നല്ല ഒരു പരിപാടിയാണ്.... പുതുമയായി തോന്നി
ആണോ
@@dutyfirst9995 yes
അക്കാലത്തെ സുന്ദരി ഗീതാ മേഡത്തെ കൂടികോണ്ടു വരാമായിരുന്നു...
"ആ രാത്രി മാഞ്ഞു പോയി.. ആ
രക്കശോഭയും..."
എൻ്റെ പൊന്നു ചിത്ര ചേച്ചി 😍❤️😘
നാദിയാ മൊയ്തു 😘😘😍😍😍😍😍😍😍😍👌👌👌
ജഗദീഷേട്ടന്റെ അവതരണം പറയാതിരിക്കാൻ വയ്യ 👌👌👌👌👌ചിത്ര ചേച്ചി 😘😘😘😘😘
പഴയകാല നടിമാരെ ഇങ്ങനെ ഒരു വേദിയിൽ ഇരുത്തിയ ഒരു prgram എല്ലാത്തിൽ നിന്നും വ്യത്യസ്തമാക്കുന്നു 👍👍👏👏
ആയിരം കണ്ണുമായി ഞാൻ കാത്തിരിക്കുന്നു 😍😍😘😘😘🤗🤗🤗
സത്യം അടിപൊളി
Chithra chechi 😘😘😘😘
Nightingale of India.......
Vaanambadi in Kerala......
Chinnakkuyil in Tamil Nadu.....
Piya basanti in North India........
Kannada kokila in Karnataka......
Sangeetha saraswathi in Andrapradesh and Telengana....
She is the only singer who was honered by the government of China..........
She is the first Indian woman who was honered by , House of commons, British parliament in1997....
She is the recipient of 6 national.... awards (most by any female Singers India...).....
8 film fare award South and she has won all the four South Indian film awards......
She is considered as one among the first ladies who was honered by the president of India.....
She has more than 25000 of songs in various Indian language including malayalam..,Telugu, Tamil, kannada, Oriya, Hindi, Bengali,Urdu,,Tulu , Punjabi, Gujarati, Rajasthani, marati, Sanskrit and badaga as well as foreign language such as malay, Arabic, Latin, sinhalesa, English and French...
Her song kannalane/kehna hi Kya was included in THE GUARDIAS"1000 songs evryone must be here before you die list.....
Living legend one and only KS CHITHRA......🥰🥰🥰🥰🥰😍😍😍😍😍💖💖💖💖💖
Bro I saw your comments in many youtube videos regarding Chitramma gaaru 😊 you seem to be huge fan of Chitramma gaaru
@@idduboyinaramu2414 thanks bro 💝
സീമന്ത രേഖയിൽ... സ്വർണ മുകിലേ... ഈ പാട്ടുകളുടെ humming കൂടെ ചിത്രചേച്ചിയുടെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ....
ഈ വാനമ്പാടിയെ വാനോളം പുകഴ്ത്തിയാലും മതിയാവില്ല......👌👌👌
ഞാൻ ഇടയ്ക്കിടയ്ക്ക് ഈ പരുപാടി കാണും കമൻറ്കളും വായിക്കും .. ചിത്രചേച്ചി..❣️❣️❣️ ചിത്ര ചേച്ചി മാത്രം ❣️❣️❣️
ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കലാകാരി ksc🔥
No dout..ksc 🥰🥰
ചിത്രചെച്ചിയുടെ ശബ്ദം ആണ് ഞാൻ പാട്ട് കേട്ട് പഠിക്കാൻ ഇഷ്ടപ്പെട്ട ഒരേ ഒരു കാരണം...ചേച്ചീ....എന്നും സ്നേഹം...❤
മലയാളത്തിന്റെ പുണ്യവും സംഗീതത്തിന്റെ വരദാനവുമായ ചിത്ര ചേച്ചിക്കു എന്റെ പ്രണാമം 👏👏👏
ചിത്ര ചേച്ചി പെരുത്തിഷ്ട്ടം😘😘
എന്റെ ചിത്രേച്ചി... നിങ്ങളുടെ ശബ്ദത്തിനു ഒരു സ്റ്റുഡിയോ അല്ലെങ്കിൽ എഡിറ്റിംഗോ ഒന്നും ആവശ്യമില്ല... ദൈവദത്തമായ ശബ്ദം...
Chithra amma is the only singer who can do justice to Janaki amma and susheela amma songs.
Chithra amma is Vera level Melody Queen of Indian Cinema
Love you Chithrammaa 😍😍😍😍😍😍
Well said💞
Vani Amma also
പഴയ നായികമാർക്കെല്ലാം അവരുടെ സൗന്ദര്യം നഷ്ടമായിരിക്കുന്നു, പക്ഷെ ചിത്രചേച്ചിയുടെ ശബ്ദത്തിന്റെ സൗന്ദര്യം മാത്രം ഇന്നും നിലനിൽക്കുന്നു..പഴയ പോലെ തന്നെ...
Yes, correct
ചിത്ര ചേച്ചിയുടെ സൗന്ദര്യം ശബ്ദ മാധുരിയും
ശ്രേയ ഖോഷെൽ പാടി അവാർഡും വാങ്ങി അത് ആണ് മലയാളി. പക്ഷെ അതെ പാട്ടു ചിത്ര ചേച്ചി പാടിയാൽ ഒന്ന് കൂടെ കേൾക്കാൻ സുഖം ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു
abhi achary jayachandran oru vijaramund sreya ghoshal padiyale ayale song hit agu enn
abhi achary sathyam
@@shameemshemishamee703 അയാളുടെ സോങ് അയാളുടെ ഇഷ്ടത്തിന് അനുസരിച്ചു അല്ലെ ഗായകരെ തീരുമാനിക്കു.. അപ്പോഴല്ലേ അതു അവരുടെ പാട്ട് ആകുന്നെ
Shreya goshal thanne paranjittund avarude singing styleil ettavum influence cheythathu K S chithra anennu. Chithrachechi paadiya Shubhalekha telugu song remake cheythappol shreya orupadu neram irunn padicha shesham aanu padiyath. Chithrachechiyude perfection match cheyyan vendi matram. Na nannanegu mareyollu enna kannada songinte ks chithra versionum shreya goshal versionum kettal ariyam chithra chechiyude level unmatchable anennu.
Enthayalum chithrachechiyk shreyayeyum shreyak chithrachechiyeyum orupad ishtam aanu. Chithra chechiyude hindi songs shreya avarude concertil padarund. Shreyayude paattu chithra chechiyum padiyittund
എത്ര വലിയ രോഗം ആണേലും ഈ ചിത്ര ചേച്ചിയെ അടുത്ത് വിളിച്ചു ഇരുത്തി നിർത്താതെ പാഠിച്ച മതി. എല്ലാം പമ്പ കടക്കും. Ejjaaathi feeel aaane ചേച്ചി
ചിത്രാ ചേച്ചി നിങ്ങൾ ഞങ്ങളുടെ സ്വകാര്യ അഹങ്കാരം 🥰💪
മമ്മൂക്കയോ ലാലേട്ടനോ അല്ല ഏറ്റവും പ്രശസ്തരായ മലയാളികൾ . അത് ശരിക്കും ചിത്ര ചേച്ചിയാണ്. ചിത്ര ചേച്ചി എല്ലാ ഭാഷകളിലെയും സൂപ്പർ സ്റ്റാർ ആണ്. എല്ലാ ഭാഷകളിലുമായി വ്യാപിച്ചു കിടക്കുകയാണ് ചിത്ര ചേച്ചിയുടെ സംഭവന. കേരളത്തിന്റെ വാനമ്പാടി, തമിഴ് നാടിന്റെ ചിന്നക്കുയിൽ, കർണാടകത്തിന്റെ കന്നഡ കോകില, ആന്ധ്രപ്രദേശിന്റെയും തെലങ്കാനയുടെ യും സംഗീത സരസ്വതി,മുംബൈയുടെ പിയാ ബസന്തി ഇന്ത്യയുടെ മെലഡി ക്വീൻ. ചിത്ര ചേച്ചി പാടിയ 25000 ഗാനങ്ങളിൽ വെറും 3000 പാട്ടുകൾ മാത്രമേ മലയാളത്തിൽ ഉള്ളു ബാക്കിയെല്ലാം കിടക്കുന്നത് മറ്റു ഭാഷകളിൽ ആണ്
Exactly bro❤️❤️❤️
Legend🙏
4000+ Songs Telugu an
@@sarath5347 not 4k+.5.5k songs in telugu maximum no. Of songs..
Malayalam no of songs = no of songs in kannada..
Then tamil & hindi.....
Then other indian indian & foreign languages....
@@midhunm8800 Hindi 150+ Songs an
ചിത്രമ്മയുടെ ശബ്ദം.😘😘😘ഒരു രക്ഷെയും ഇല്ല....
ചിത്ര ചേച്ചി പാടുമ്പോൾ കണ്ണ് നിറയുന്നത് എനിക്ക് മാത്രമാണോ i love you ചേച്ചി...
Alla njanum nallanam karayarund.... enthannariyilla...😢
Me too😭
ഓവർ ആക്കാതെടെ
ശാന്തി കൃഷ്ണ വന്ന സ്ഥിതിക്ക് ശോഭനയും ഉർവശിയും വേണമായിരുന്നു
Correct
Sumalatha..saritha..
Apo engane ellavarudeyum name 'a' yil avasanikkum?😜😁
@@sherinsusanshaji5630 ഈ ചോദ്യം ആരും തിരിച്ചു ചോയ്ക്കല്ലേ എന്ന് മനസ്സിൽ വിചാരിച്ചിട്ടാണ് ഞാൻ comment ഇട്ടത് 😃😃😃
@@sherinsusanshaji5630 എന്നാ ഉർവശി വേണ്ട ശോഭന ആവാലോ
ചിത്ര ചേച്ചി down to earth person❤️❤️എല്ലാരുടെയും dressing superbb
കൂടുതലും എസ് ജാനകി എന്ന സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത മഹാഗായികയുടെ ഹിറ്റുകൾ.... ചിത്രാമ്മ അതേ തനിമയോടെ വീണ്ടും ഓർമിപ്പിക്കുന്നു.... ഇതുപോലെ ഉള്ള ഗാനങ്ങളും ഗായകരും സംഗീത സംവിധായകരും രചയിതാക്കളും ഇനി ഉണ്ടാവില്ല ചിത്രാമ്മയ്ക്ക് ഒരായിരം സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ 🙏🙏🙏🌹
S Janaki ഉയിർ...
സിനിമ ഇൻഡസ്ട്രിയൽ ചിത്ര വന്നത് മുതൽ എന്റെ മകളാണ്.... ഇതുപോലെ ഒരു മകൾ എന്റെ വായയ്റ്റിൽ പിറന്നില്ല എന്നുള്ള സങ്കടം ഉണ്ട്.. ചിത്ര തന്നെ എന്റെ മകൾ........ ജാനകി അമ്മ പറഞ്ഞ മധുര മായ വാക്കുകൾ......
ചിത്രച്ചേച്ചി 😍😍😍😍😍
ചേച്ചി പാടിയ പല പാട്ടും janakiya അമ്മയും സുശീലാമ്മയും പാടിയതാണെന് വിശ്വസിക്കാൻ പറ്റിയില്ല... അത്രക് മനോഹരമായാണ് ചേച്ചി പാടിയത്(അവളുടെ രാവുകൾ, സ്വർണ മുകിൽ.... ). അതിനൊക്കെ ഭാഗ്യം ചെയ്ത ചേച്ചി ഉള്ള കാലത്തു ജീവിക്കാൻ കഴിഞ്ഞ ഞങ്ങൾ ആണ് ശരിക്കും ഭാഗ്യം ചെയ്തവർ....
സത്യത്തിൽ ചേച്ചിയും ജഗദീഷേട്ടനും ചേർന്നു ഒരു പട്ടു പാടിയിട്ടുണ്ട്.... അതുപോലെ ലാലേട്ടനും ആയിട്ട്... അതിനെ പറ്റി എന്തേലും experience share ചെയ്തിരുന്നേൽ..... 👍👍👍👍
ഇതിൽ പാടിയ ഒരു പാട്ടു പോലും സുശീല അമ്മയുടെ ഇല്ല
@@Rahulram214 ഇല്ലെ?
@@sarathnath4991 ഏതാണ് സുശീലാമ്മയുടെ song ഇതിലെ എനിക്ക് തെറ്റ് പറ്റിയോ....
ഇത്ര നല്ല നിലവാരമുള്ളൊരു പരിപാടി ഈ വർഷത്തിൽ കാണാനിടയായതിൽ വളരെ വളരെ സന്തോഷം.
സത്യം. ഈ പാട്ട് എത്രതവണ എപ്പോൾ കേട്ടാലും ആ പഴയ പള്ളിക്കൂടവും പരിസരവും തന്നെയാണ് ഓർമ്മകൾ വരുന്നത്. ചിത്ര മാം.👍🌹🌹🌹🌹
സ്വർണ്ണ മുകിലേ... ചിത്രചേച്ചി ❤❤❤❤❤❤💐
ചിത്ര ചേച്ചിയുടെ ആലാപനം... ഇത്രയും എളിമ ഉള്ള ഒരാൾ.. ഞാൻ ബഹുമാനിക്കുന്നു. ദൈവത്തിന്റെ അനുഹ്രഹം ഉണ്ടാവട്ടെ ❤❤❤👌👌👍👍
നല്ല ഡീസന്റ് അവതരണം...!
ചിത്ര ഒരു രക്ഷയുമില്ല..
05:32 കറക്റ്റ് കാര്യം എല്ലാവരെ ക്കാളും സുന്ദരിയും ഐശ്വര്യവും ചേച്ചിയെ കാണാൻ തന്നെ
നദിയ മാം ഇപ്പോഴും ഭയങ്കര cute ആണ്.ജലജ മാം ഇപ്പോഴും ആ ദുഃഖ പുത്രി. ശാലീനത ഉണ്ട് ഇപ്പോഴും.
Naadiya annathe pole thanne kaanan bodi super
Look at chitraji voice quality ....so amazing . After people speaking when she starts singing it looks like dts is On. amazing pitch and clarity
Please use headphone.
ഒരിക്കലെങ്കിലും ഒന്ന് നേരിൽ കാണാനും സംസാരിക്കാനും ആഗ്രഹം ഉള്ള വ്യക്തി അതാണ് ചിത്ര ചേച്ചി
old pattu ennu paranju reject cheytha songs chithra chechide voice il kettappol kittiya vibe ..ente ponnno...oru rakshayam illa..kiduuuuuuuuuuu...powlii
അവിടുന്നെൻ ഗാനം കേൾക്കാൻ ചെവിയോർത്ത് അരികിലിരിക്കുന്ന uff nte Chitra chechi ingane onnum padalle Kannu vechu pokum ... 🥰🥰😘
Also avalude ravukal🙌😊
മോഹം....ഒഎൻവി sir nte ഈ കവിത എന്നും ഉള്ളിൽ മുൻപന്തിയിൽ...ചിത്രചേച്ചിയുടെ ശബ്ദത്തിൽ കേട്ടതിൽ അതിരറ്റ സന്തോഷം..
ഒരു രക്ഷയുമില്ല ചിത്ര ചേച്ചി 😍😍🤩🤩🤩
മണ്ണോളം വിനയവും വിണ്ണോളം കഴിവും ഒരാളിൽ ചേർന്ന് കാണുന്നുണ്ടെങ്കിൽ അത് ചിത്രാമ്മയാണ്..( ഒപ്പം ജാനകിയമ്മയെയും ഓർക്കാതിരിക്കാൻ കഴിയില്ല..) പകരം വെക്കാനില്ലാത്ത കലാകാരിയാണ് ചിത്രാമ്മ.
ജഗദിഷ് ശബ്ദം ഒന്ന് കണ്ട്രോൾ ചെയ്തിരുന്നെങ്കിൽ പ്രോഗ്രാം കൂടുതൽ നന്നാകുമായിരുന്നു.
Decent program.not like Asianet chali
Correct... 💯
Yes
Yes
1. ഒരു വട്ടം കൂടിയെൻ ഓർമ്മകൾ
2.. ഒരു മായില്പീലിയായ് ഞാൻ
3. രാഗേന്ദു കിരണങ്ങൾ
4. സ്വർണ്ണ മുഖിലേ
5. മോഹം കൊണ്ടു ഞാൻ
6. കാന്ത മൃതുല സ്മേര മധുമയ
7. അവിടുന്നെൻ ഗാനം കേൾക്കാൻ
8. ഉണരൂ വേഗം നീ സുമ റാണി
9. സീമന്ത രേഖയിൽ
10. തുമ്പി വാ തുമ്പകുടത്തിൻ
11. ആയിരം കണ്ണുമായി
🤗🤗🤗🤗🤗🤗
25:38 വന്നു നീ വന്നു നിന്നു നീ എന്റെ ജന്മ സാഫല്യമേ ... ആഹാ അതിമനോഹരം 👌👌
Nobody can sing like this. What a perfection. No other singer in the universe can sing like this level of perfection on stage. Love u chitramma.. 😍😍😍😍😘😘😘😘😘😘💕
അമ്മക്ക് തുല്യം അമ്മ മാത്രം.... ഇനിയും ഇതുപോലൊരു പിറവി ഉണ്ടാകില്ല... അതുറപ്പ് 🤩😍🤩😍
ചിത്രമാ 😍😍😍😍😍😍😍😍☺️☺️☺️😘😘😘😘😘ആയിരരോഗ്യസൗക്യം നേരുന്നു അമ്മേ 😍
ഏത് പാട്ട്ഉം ഒറിജിനൽ singer പാടുമ്പോള് കിട്ടുന്ന സുഖം മറ്റാര് പാടിയാലും കിട്ടില്ല എന്ന് ചിത്ര ചേച്ചിയുടെ ആയിരം കണ്ണുമായ് കേട്ടപ്പോള് ആർക്കെങ്കിലും തോന്നിയോ ❤
നിറകുടം തുളുമ്പില്ല അതാണ് ചിത്ര ചേച്ചി
I think the most innocent smile amongst all is K.S. Chitra Madam. Perhaps the most beautiful is Menaka. She is still look gorgeous.
Chithra ji what a legendary voice.......no one has come up like this....... no one is going to come
1 and only chithra ji♥️
19:10 സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ.ഹോ!!!!!ചിത്ര ചേച്ചി നമിച്ചു താങ്കളെ. ഈ ഭൂമിയിൽ നിങ്ങൾക്ക് സമം നിൽക്കുന്ന ഒരു ഗായിക ഇല്ല.
Yes ❤
ഉണരൂ വേഗം നീ...liveഇൽ എന്തു perfection...വാക്കുകളില്ല
Chithra maa 's fan girl enjoying her performance , Shreya Ghoshal ❤❤
I can’t find her man. Where is she??
@@sathis98 after 22 minutes
@@sathis98 22:54 The Goddess 😍
ഈ പാട്ടുകളെല്ലാം പാടിയത് s.ജാനകിയമ്മ. ചിത്ര ചേച്ചീ നമിച്ചു
വാണി അമ്മയും
ചേച്ചി ,ഒരു ദിനം കാൽക്കൽ തൊട്ടു വണങ്ങാനുളള അനുഗ്രഹം ജഗദീശ്വരൻ തരുമാറാകട്ടേ...
Enikum ketipidichu umma kodukkanam
Humble comment 👏 👏
വാളിന്റെ മൂർച്ചയുള്ള ശബ്ദം 🔥🔥
നല്ലത് എന്നൊ മോശം എന്നൊ?
@@baluvbabu1822
ചിത്ര ചേച്ചിയുടെ ശബ്ദത്തിനൊരിക്കലും ഒരും മോശം വശമില്ല.
ഇത്ര വർഷങ്ങൾക്കിപ്പുറവും ആ ശബ്ദത്തിന്റെ ആഢ്യത്വവും ഭംഗിയും ആകർഷണീയതയും നിലനിൽക്കുന്നു എന്നാണുദ്ദേശിച്ചത്.
രാകേന്ദുകിരണങ്ങൾ ഒരുപിടിഷ്ടപ്പെട്ടു
Yes you are right..... vaalindey orrchayulla voice aanu chithra chechyudethe. Oro words ilum athu prathi bhalikununde....... no more words to saying that......
Padumbol vaalinde murchayum samsarikkumbol poovinde mrudulathayum ulla shabdam
ചിത്ര ചിത്ര എന്ന് വിളിക്കുമ്പോൾ ഒരു irritation ചിത്ര ചേച്ചി എന്ന് വിളി ചു തയമ്പിച്ച് പോയി
Avarellavarum samaprayakkarum sahapravarthakarumaayirunnu.... Nammalokksleyaanu Chithra Chechi ennu vilikkendath
ജഗദീഷ് ആണ് പ്രായം കൂടുതൽ
jagatheeshnu 60 nu mukalil prayamundallo
Midhun Vikas 60 kayinhengil aalum oru Mammooty look aanallo prayam kanikkunnillallo
Chithra is younger than jagdeesh..