എന്റെ ഒരു മുസ്ലിം സുഹൃത്താണ് എന്നെയിവിടെ കൊണ്ട് വന്ന് ഉടമ്പടിയെടുപ്പിച്ചത്

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 594

  • @Swararagam777
    @Swararagam777 Рік тому +1

    എന്റെ പിതാവ് എന്റെ മാതാവേ മണികണ്ഠൻ ചന്ദ്രമതി ഷീല രശ്മി ഇവർ എനിക്ക് തരുവാൻ ഉള്ള പൈസകൾ തടസ്സം കൂടാതെ അമ്മയും പിതാവും എനിക്ക് വാങ്ങിച്ചു തരണം ആ പൈസകൾ കിട്ടിക്കഴിഞ്ഞാൽ അമ്മയ്ക്കും പിതാവിനും അതിൽ നിന്നും ഒരു ഓഹരി ഞാൻ തരും അവർക്ക് പൈസ കിട്ടുവാനുള്ള ഒരു മാർഗ്ഗം അമ്മ കാണിച്ചുകൊടുക്കണം അതെനിക്ക് തരുവാൻ ആയി അമ്മ മാധ്യസ്ഥൻ നിന്ന് എനിക്ക് വാങ്ങിച്ച് തരണം ഞാനെന്റെ പ്രശ്നം എന്റെ അമ്മയെയും പിതാവിനെയും ഏൽപ്പിക്കുന്നു 🙏🙏🌹🌹 ഞാനീ പ്രാർത്ഥിച്ചതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ എന്നോട് പൊറുക്കേണമേ ആമേൻ 🙏🙏

  • @subinkunjumonmankottayil
    @subinkunjumonmankottayil 2 роки тому

    കൃപാസനം പ്രസാദ വര മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തന്റെ സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും മാറ്റണേ. അതുപോലെ നാഥാ കഫകെട്ടിന്റെ അസ്വസ്ഥതയും ആയി കഴിയുന്ന എന്റെ പപ്പയെ സപ്പെടുത്തണെ. അതുപോലെ stroke , Trachiostamy operation കഴിഞ്ഞതിന്റെ തായ ക്ഷീണ വും നീക്കി സുഖപ്പെടുത്തണെ ഈശോയേ

  • @Sibin-w8x
    @Sibin-w8x Рік тому +1

    എന്റെ ആറു നിയോഗങ്ങൾ വളരെ വേഗത്തിൽ സാധിപ്പിച്ചു തരണേ അമ്മ മാതാവേ

  • @Nicolasgamer63629
    @Nicolasgamer63629 2 роки тому +34

    എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @bijireji7450
    @bijireji7450 Рік тому

    അമ്മേ മാതാവേ എൻ്റെ മകന് വിദേശത്ത് പോകുന്നതിനുള്ള എല്ലാ തടസവും മാറ്റി തരണമേ അമ്മേ മാതാവേ ഒരായിരം നന്ദി പറയുന്നു 🙏🙏🙏🌹🌹

  • @mollychacko6119
    @mollychacko6119 Рік тому

    അമ്മേ എൻ്റെ മോൾക്ക് വിശ്വാസത്തോടെ പ്രാർഥിക്കാനും ഉടമ്പടി കൃത്യതയോടെ പാലിക്കാനും നിരാശയിൽ നിന്നും വിടുതൽ ലഭ1ക്കാനും ഉടമ്പടി നിയോഗം സാധിച്ച് കിട്ടാനും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കാനും അമ്മേ മോളെ അഭിഷേകം നൽകണമെ

  • @maryjasmine
    @maryjasmine 2 роки тому +26

    അമ്മ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തണമേ 🙏🙏🙏

  • @sajithajohnson973
    @sajithajohnson973 2 роки тому +17

    എന്റെ മാതാവേ ഈ മകളെ അനുഗ്രഹിച്ചതു പോലെ എന്റെ അയന മോളെയും അനുഗ്രഹിക്കണെ അവൾ എഴുതിയ പരീക്ഷ പാസാവാൻ തിരുകുമാരാ നോട് പ്രാർത്ഥിക്കണെ അമ്മേ

  • @scholosticavictor8122
    @scholosticavictor8122 2 роки тому +20

    💕💞🙏🌹എന്റെ അമ്മേ എന്റെ മനസ്സിലെ ദുഃഖദുരിതം എല്ലാo മാറ്റി അമ്മയോടും ഈശോയോടും ചേർന്ന് ജീവികുവാൻ അനുഗ്രഹിക്കേണമേ സുവിശേഷത്തിന്റെ സാക്ഷി ആക്കിഎന്നെ മറ്റേണമേ ആമ്മേൻ ഈശോ ഹല്ലേലുയ ഈശോയെ ആരാധന മഹത്വം നന്ദി സ്തുതി ഹല്ലേലുയ 👍💕💞💞💞🙏🌹

  • @Sarita-wv3gh
    @Sarita-wv3gh 2 роки тому +20

    അമ്മ മാതാവേ അമ്മയുടെ പ്രേതീക്ഷീക്കരണത്തിന്റെ സ്ഥീരം സഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏🙏🙏

  • @elmy7593
    @elmy7593 Рік тому

    അമ്മേ മാതാവേ എനിക്ക് രോഗ സൗഗ്യം നല്കണമേ അമ്മേ കക്ഷത്തിലും കാൽ വിരലിലും ഉള്ള തടിപ്പുകൾ മാറണമേ അമ്മേ ഞാൻ ഒരു മാരക രോഗി ആയി തീരാൻ ഇടയാവല്ലേ അമ്മേ

  • @Sarita-wv3gh
    @Sarita-wv3gh 2 роки тому +33

    അമ്മമാതാവേ അമ്മയുടെ അൽത്താരയിൽ ഒരു സാക്ഷി യായി ഉയർത്താൻ കൃപ നൽകി അനുഗ്രഹിക്കുന്മേ 🙏🙏🙏🙏🙏

  • @soumyagrace3138
    @soumyagrace3138 2 роки тому +72

    കൃപാസനം പ്രസാദ വരമാതാവേ അമ്മയുടെ പ്രതീക്ഷി കരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെയും എന്റെ കുടുംബത്തേയും ഉയർത്തണമേ...🙏🏽🙏🏽🙏🏽

    • @leoelsas8886
      @leoelsas8886 2 роки тому +1

      Mathave എന്റെ oet examineyum ഞാൻ സമർപ്പിക്കുന്നു.... എന്റെ koode ഉണ്ടാകണമേ അമ്മേ...
      🙏🙏🙏

    • @alonaahhh
      @alonaahhh 2 роки тому +1

      മാതാവ് 368/2021 കൈവിടല്ലേ amme

    • @subyjoseph2567
      @subyjoseph2567 2 роки тому

      ​@@leoelsas8886 hu nid by

    • @sreekumarn3012
      @sreekumarn3012 2 роки тому

      Amen halleluja Thank you Holly Mary mother of God pray for us...

    • @annammamathai2967
      @annammamathai2967 2 роки тому

      @@leoelsas8886 boo mi

  • @helnabenny7340
    @helnabenny7340 2 роки тому

    മാതാവേ എൻ്റെ നിയോഗം ഏറ്റ് എടുത്തതിന് നന്ദി പറയുന്നു

  • @kittysebastian7365
    @kittysebastian7365 2 роки тому +13

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി

  • @shinujennis6191
    @shinujennis6191 2 роки тому +24

    അമ്മേ എല്ലാം നല്ല രീതിയിൽ നടക്കുവാൻ കൃപ ഉണ്ടാകാനെ 🙏🙏, എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ

  • @sabithasathyan696
    @sabithasathyan696 Рік тому

    അമ്മേ മാതാവേ എന്നെയും പ്രേതിഷിക്കാരണത്തിന്റെ സാക്ഷ്യക്കണേ അമ്മേ 😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sucy8471
    @sucy8471 Рік тому

    അമ്മേ എന്റെ നാവിലെ ഒരു വർഷമായി ഉണങ്ങാത്ത മുറിവ് ഉണക്കണേ... കവിളിലേ തടിപ്പും തരിപ്പും മാറ്റി സുഖപ്പെടുത്തണേ 🙏🙏🙏എന്നെ സാക്ഷിയാക്കണേ 🙏

  • @selvina9348
    @selvina9348 Рік тому +1

    അമ്മേ അമ്മയുടെ സന്നിധിയിൽ ഞങ്ങൾ അഭയം തേടുന്നുചേർത്തു പിടിക്കണമേ എൻ്റെ മകളെയുംoetജയിപ്പിക്കണമേ

  • @ashashaji9321
    @ashashaji9321 2 роки тому +26

    അമ്മേ മാതാവേ എന്റെ ജിത്തുവിന് ഓർമ ലഭിക്കണേ 🙏

    • @beenajose2035
      @beenajose2035 2 роки тому

      അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിനെ അനുഗ്രഹിക്കണമേ ... 🙏🙏

    • @jinudevasia354
      @jinudevasia354 Рік тому

      അമ്മേ മാതാവേ അനുഗ്രഹിക്കേണമേ

  • @soorajsooraj5121
    @soorajsooraj5121 2 роки тому

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർക്കുവാൻ എനിക്ക് ഒരു വഴി കാണിച്ചു തരേണമേ, നാളിതു വരെ തന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു, അമ്മയുടെ പക്കൽ വരുവാനും, പ്രാർഥിക്കുവാനും, അമ്മയുടെ പക്കൽ ഉടമ്പടി എടുക്കുന്നതിനും അനുവാദം തരേണമേ, ക്ഷയിച്ചു പോയ ഞങ്ങളുടെ കച്ചവട സ്ഥാപനത്തെ കൈ പിടിച്ചു ഉയർത്തണമേ അമ്മേ, മേടിച്ച പണം തിരികെ കൊടുക്കാൻ സാധിക്കാതെ വരുമ്പോൾ മാനസികമായി ഞാൻ ആകെ തകർന്നു പോകുന്നു അമ്മേ എന്നെ രക്ഷിക്കേണമേ, ഞാൻ പണം കൊടുക്കാൻ ഉള്ള എല്ലാവരെയും സമാധാനിപ്പിച്ചു നിർത്തേണമേ, എനിക്ക് കിട്ടുവാൻ ഉള്ള പൈസ ഒക്കെ ആളുകൾ തിരികെ തരുവാൻആയി അനുഗ്രഹിക്കേണമേ, ഇപ്പോൾ ഒരു നൂറു രൂപ പോലും കയ്യിൽ ഇല്ലാത്ത അവസ്ഥ ആണു, എന്റെ മോന്റെ ആവശ്യങ്ങൾ പോലും നടത്തി കൊടുക്കാൻ പറ്റാത്ത സാഹചര്യം

  • @aleenashaji8961
    @aleenashaji8961 2 роки тому +12

    Amma മാതാവേ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെയും ഉയർത്തനമേ 🙏അമ്മേ എനിക്ക് b2 പാസ്സാക്കാനുള്ള മേരിറ്റ് ഇല്ല അമ്മേ അവിടുത്തെ കൃപയാൽ എന്നെയും വിജയിപ്പിക്കണമേ 🙏കൈ വിടല്ലെ അമ്മേ കൂടെ ഉണ്ടാകണമേ 🙏😔

  • @snehappuassuntha8284
    @snehappuassuntha8284 2 роки тому

    അമേമ മാതാവ് എന്റെ നിലവിളി കേൾക്കാണെ ഒരു ജോലി യുടെ കാര്യം അമേമ മാതാവ് എനിക്ക് വാങ്ങി തന്നു സഹായിക്കണെ ആമേൻ

  • @sajansebastiansajansebasti2916

    അമ്മേ മാതാവേ അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ മാറ്റണം.🙏🙏🙏

  • @laicytd3810
    @laicytd3810 Рік тому

    മാതാവെ ഞാനെടുത്ത ഉടമ്പടി കൃത്യമായി പാലിച്ചു പോകാൻ എന്നെയും മകനെയും അനുഗ്രഹിക്കമെ ആ മേൽ

  • @maryprince8701
    @maryprince8701 2 роки тому

    മാതാവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ സമയ ചുരുക്കം നൽകി എന്നെയും കുടുംബത്തെയും അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തണം

  • @maryjames4683
    @maryjames4683 2 роки тому

    ഈശോ എന്റെ കുടും ബത്തിലെ പ്രശ്നങ്ങൾ മാറ്റിതരണ മേ

  • @maryvimala5200
    @maryvimala5200 2 роки тому +8

    എന്റെ ഈശോയേ അമ്മ മാതാവേ എന്റെ നിയോഗങ്ങളുടെ മേലും ഇടപെടണമേ 🙏🏻🙏🏻🙏🏻

  • @jinjudevuz2250
    @jinjudevuz2250 2 роки тому +22

    ശത്രുകളിൽ നിന്ന് രക്ഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @mariyamathew9468
    @mariyamathew9468 2 роки тому +31

    അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്തണമേ 😭😭😭😭🙏🏻🙏🏻🙏🏻🙏🏻

  • @sr.rexiamary6201
    @sr.rexiamary6201 2 роки тому

    അമ്മ മാതാവേ അമ്മയുടെ പ്രത്യാശികരണത്തിന്റെ സാക്ഷി യായി എന്നെ മാറ്റാണെ

  • @happinessmoments8964
    @happinessmoments8964 2 роки тому

    Kreupasanam പ്രസാദവരമാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ

  • @jincyjacob3089
    @jincyjacob3089 2 роки тому +9

    അമ്മേ മാതാവേ എന്റെ OET exam clear ആക്കി തരേണമേ.... Not by merit but by the grace of God💐💐

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 роки тому +1

    അമ്മേ എനിക്ക് അടിക്കടി വരുന്ന രോഗങ്ങളിൽ നിന്ന് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണം ആരോഗ്യം തന്ന് അനുഗ്രഹിക്കണമെ കുടുംബത്തിൽ സന്തോഷവും സമധാനവും തന്ന് അനുഗ്രഹിക്കണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ

  • @maryprince8701
    @maryprince8701 2 роки тому +2

    അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ അൾത്താരയിൽ ഒരു സാക്ഷിയായി എത്രയും പെട്ടെന്ന് നിൽക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും നീ അനുഗ്രഹിക്കണമേ

  • @sreejyothirashmi2590
    @sreejyothirashmi2590 2 роки тому

    മാതാവേ പ്രാർത്ഥന കേൾക്കണമേ

  • @georgemathew5307
    @georgemathew5307 2 роки тому +4

    അമ്മേ കൃപാസനം പ്രസാദവര മാതാവേ, അമ്മയുടെ പ്രതിക്ഷീകരണത്തിന്റെ സാക്ഷികളായിതീരുവാൻ, എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏

  • @LillyJacob-e1w
    @LillyJacob-e1w Рік тому

    അമ്മേ മാതാവേ എന്റെ മരുമകൾക്ക് ജൂൺ 8 നു മുൻപ് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ..

  • @maryprince8701
    @maryprince8701 2 роки тому

    അമ്മേ മാതാവേ ആൽബിൻ മോന് സമർപ്പിക്കുന്നു അവന്റെ ടെൻഷൻ എല്ലാം മാറ്റി തുടർപഠനത്തിനുള്ള തടസ്സങ്ങൾ മാറ്റി അവനെ അനുഗ്രഹിക്കണമേ ഭാവിയെ പറ്റി ഉറച്ച തീരുമാനമെടുക്കാനുള്ള കഴിവിനെ അവന് നൽകണമേ 2023 feb28th

  • @reejarajesh261
    @reejarajesh261 2 роки тому +1

    അമ്മേ മാതാവേ അമ്മയുടെ ८പതൃക്ഷീകരണത്തിൻെറ സാക്ഷിയായി എന്നെയു० കുടു०ബത്തെയു० ഉയർത്തണമേ

  • @simihharidas3746
    @simihharidas3746 2 роки тому

    കുപാസനം പ്രസാദവര മാതാവേ അമ്മയുടെ പ്രതക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെയും എന്റെ കുടുംബത്തേയും അനുഗ്രഹിക്കേണമേ

  • @dilnapaul2408
    @dilnapaul2408 2 роки тому

    അമ്മേ മാതാവേ ഞാൻ എഴുതിയ ജൂനിയർ അക്കൗണ്ടൻ്റ് psc എക്സാംമിന് ഉയർന്ന റാങ്ക് വാങ്ങി ജോലി ലഭിക്കാൻ അമ്മ എനിക്ക് വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏

  • @beenaalbert2333
    @beenaalbert2333 2 роки тому

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി ഉയർത്തണമേ

  • @saehiaraj
    @saehiaraj 2 роки тому

    അമ്മ മാതാവേ ഈ മകളെ അനുഗ്രഹിച്ചതുപോലെ ഞങ്ങളെ അനുഗ്രഹിക്കണമേ അസുഖങ്ങൾ എല്ലാം മാറ്റിതരണമേ

  • @jismijoseph4308
    @jismijoseph4308 Рік тому

    അമ്മേ മാതാവേ, ഞാൻ എഴുതിയ oet reading module te മേൽ അമ്മയുടെ pariganayil vaykane.ഈ 13 ന് വരുന്ന എക്സാം result മേൽ കൃപാഅയിരികനെ , എന്നെ karttavintte പ്രേഷിത akakane 🙏🥰

  • @abithavarghese433
    @abithavarghese433 Рік тому

    അമ്മ മാതാവേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ...

  • @nelsonviews3475
    @nelsonviews3475 2 роки тому

    അമ്മ മാതാവേ ജോലി തടസങ്ങൾ മാറ്റി തരണമേ...

  • @rosemarybabu2691
    @rosemarybabu2691 2 роки тому +4

    ഈശോയെ... എന്റെ ചേട്ടായ്ക്ക് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @kripamary941
    @kripamary941 2 роки тому +6

    അമ്മേ മാതാവേ യേശുവേ ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ കൈവിടല്ലേ, എന്റെ പ്രാർത്ഥന കേൾക്കണമേ, അമ്മേ ആവശ്യങ്ങളിൽ കൂടെ ഉണ്ടാകണേ കാവൽ ആകണമേ, ആരോഗ്യം നല്കണമേ, ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ, കുടുംബത്തെ അനുഗ്രഹിക്കണമേ, കുടുംബത്തിൽ സമാധാനം നല്കണമേ ആമേൻ 🤲🛐🙏,.

    • @princy8722
      @princy8722 2 роки тому

      Ammeyudeyum esoyudeyum Sakshi akki mattane amme rakkshikkane 😭😭👨‍👩‍👧‍👧🙏🕯️ o

  • @shantithomas2785
    @shantithomas2785 2 роки тому

    അമ്മേ മാതാവേ എന്റെ വിശ്വാസത്തെ വർദ്ധിപ്പിച്ചു തരേണമേ, 🙏🏻🙏🏻

  • @bindu.rbalan3577
    @bindu.rbalan3577 2 роки тому

    അമ്മ മാതാവേ എന്റെ എല്ലാം കാര്യങ്ങൾ സാധിച്ചു തരണേമേ. യേശുവേ ശ്രുതി, യേശുവേ നന്ദി, ആരാധന ആരാധന, യേശുവേ സ്രോത്രം,

  • @sreelakshmyabhilash9428
    @sreelakshmyabhilash9428 2 роки тому +4

    അമ്മേ എനിക്ക് വരാനും ഉടമ്പടി എടുക്കാനും സാക്ഷ്യം പറയാനും കഴിയണേ. എന്റെ പേടിയും അസുഖവും മാറ്റി തരണേ

  • @neethupeeter336
    @neethupeeter336 Рік тому

    അമ്മ മാതാവേ, എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ... എല്ലാ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി kadabharavum മാറ്റി വാങ്ങിയ പൈസ തിരിച്ചു കൊടുക്കുവാൻ അനുഗ്രഹിക്കണേ

  • @kittysebastian7365
    @kittysebastian7365 2 роки тому +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ നവംബർ 11 കൃപാസനത്തിലെ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണ്ണേ. IELTS exam overall 7 score നൽകി അനുഗ്രഹികനേ

  • @maryprince8701
    @maryprince8701 2 роки тому

    അമ്മേ മാതാവേ എന്റെ സഹോദരന്റെയും ഭർത്താവിന്റെയും മദ്യപാനം പരിപൂർണ്ണമായും മാറ്റി കുടുംബത്തിൽ സമാധാനവും പരിശുദ്ധാത്മ നിറവും നൽകി അനുഗ്രഹിക്കണമേ

  • @geethumerin2481
    @geethumerin2481 2 роки тому

    Amme Maathaave Eeshoyodu cherthu njngale kripayil nayikkaname..Amen

  • @neethupeeter336
    @neethupeeter336 Рік тому

    അമ്മ മാതാവേ എന്നെ അങ്ങയുടെ sashiyai ഉയർത്തണെ... അനുഗ്രഹിക്കണേ... അമ്മേ എന്റെ കടഭാരം മാറ്റി... വാങ്ങിയ പൈസ എത്രയും പെട്ടന്ന് തിരിച്ചു കൊടുക്കാൻ അനുഗ്രഹിക്കണേ... അവരിനി അവധി തരില്ല അമ്മേ.. ഇത് അവസാനം ആണ് അമ്മേ അനുഗ്രഹിക്കണേ

  • @dallnakunjumon5911
    @dallnakunjumon5911 Рік тому +2

    കൃപാസനം അമ്മേ ഞങ്ങൾക്ക് വേണ്ടി അഭേക്ഷിക്കണമേ അമ്മയുടെ തീരുകുമാര ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നല്ല്കാണമേ ♥♥🙏🏻🙏🏻💕💕

  • @Angelscraftandvlog
    @Angelscraftandvlog 2 роки тому

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ജീവിതപങ്കാളിയുടെ തൊണ്ടവേദന മാറ്റി തരണമേ 🕯️🕯️🕯️

  • @sindhusouriyar7251
    @sindhusouriyar7251 2 роки тому +4

    അമ്മേ സമൂഹത്തിലെ എല്ലാ കുഞ്ഞുങ്ങളേയും ലഹരി ഉപയോഗത്തിൽ നിന്നും കാത്തുരക്ഷിക്കണമേ ആമേൻ

    • @selinantony2928
      @selinantony2928 2 роки тому +1

      അമ്മേ എന്റെ കുട ബത്ത അമ്മയുടെ പ്രത്യഷി കരണത്തിന്റെ സാക്ഷിയാക്കണമേ

    • @selinantony2928
      @selinantony2928 2 роки тому

      അമ്മേ എൻറ മകന്റെ വിജയത്തിനെ കോടികോടി നന്ദി പറയുന്നു

  • @alonaahhh
    @alonaahhh 2 роки тому +7

    എന്നും പ്രാർഥിക്കാൻ ഉള്ള മനസ് എന്റെ കുടുംബത്തിന് തോന്നിപ്പിക്കേണമേ

  • @thressiajolly4117
    @thressiajolly4117 2 роки тому

    അമ്മയെ കൃപാസനപ്രസാദ് മാതാവേഞാനെടുത്തു ഉടമ്പടി കൃത്യമായ പ്രാർത്ഥിക്കാനുള്ള കൃപയും അനുഗ്രഹംനൽകണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @jinjudevuz2250
    @jinjudevuz2250 2 роки тому +8

    അമ്മേ മാതാവേ എന്നെ തളർത്തല്ലേ അമ്മേ. 😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @saranya3713
    @saranya3713 2 роки тому +3

    അമ്മേ എന്റെയും എല്ലാവരുടെയും നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏

  • @hillaryfernandeza8164
    @hillaryfernandeza8164 Рік тому

    അമ്മ മാതാവേ ,നന്ദി 🙏🏼

  • @sonascariya2191
    @sonascariya2191 2 роки тому

    അമ്മേ മാതാവേ അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സ്ഥിര സാക്ഷിയായി എന്നെയും കുടുബത്തേയും യേശു നാമത്തിൽ ഉയർതനണമേ അമ്മേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼

  • @jainmathew2329
    @jainmathew2329 Рік тому

    കൃപാസനം മാതാവേ 'എന്റെ സഹോദരൻ ജോർജ്ജിന്റെ വിവാഹതടസ്സം മാറ്റിത്തരണമേ...... അമ്മേ കരുണ കാണിക്കണമേ ---.

  • @deepajibi3474
    @deepajibi3474 2 роки тому

    അമ്മ മാതാവേ എന്റെ ജീവിത പങ്കാളിക്കും നല്ലൊരു ജോലിമേഖല തന്ന് അനുഗ്രഹിയ്ക്കണമേ

  • @aiswaryamariasaju5181
    @aiswaryamariasaju5181 2 роки тому +3

    അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഞങ്ങളെ ഉയർത്തണമേ... kripasana mathave njagakk ethu pole ammante sannithiyil vannu sakhiyam parayan amma anugrahikkaname..karunnya pravarthikal nannayi Cheyyan anigrahikkaname

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 роки тому +1

    അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ

  • @josephmathew2795
    @josephmathew2795 2 роки тому

    എന്റെ കർത്താവേ എന്റെ ദൈവമെ വീടും സ്ഥലവും എത്രയും പെട്ടന്ന് വിറ്റ് കിട്ടി പണം അടച്ച് ജപ്തിയിൽ നിന്ന് വിടുതൽ കിട്ടുന്നതിന് അപേക്ഷിക്കുന്നു

  • @girijakumarisukumaran4735
    @girijakumarisukumaran4735 2 роки тому

    അമ്മേ എന്റെ കിച്ചുമോന്റെ റിസൾട്ടും അവിടുത്തെ കൃപയാൽ ആയിരിക്കണേ 🙏🏼😭🙏🏼😭🙏🏼😭🙏🏼😭🙏🏼😭😭😭🙏🏼😭🙏🏼😭🙏🏼🙏🏼😭🙏🏼

  • @remyalachu9846
    @remyalachu9846 2 роки тому +3

    അമ്മേ 🙏വിശ്വാസം വർധിപ്പിച്ചു നൽകേണമേ 🙏🙏🙏🙏

  • @sheebas7733
    @sheebas7733 Рік тому

    പരിശുദ്ധ അമ്മ മാതാവേ എനിക്കും സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ അമ്മേ.

  • @treesasheela5560
    @treesasheela5560 2 роки тому +2

    Amme mathave എന്റെ അപേക്ഷ യുടേമേൽ കൃപ ഉണ്ടാകേണമേ ആരോൺ മോന്റെ പഠിക്കാനും എഴുതാനും ഉള്ള മടി മാറ്റി തരേണമേ 🙏🙏🙏🙏🙏🙏

  • @sajimuttathil7197
    @sajimuttathil7197 2 роки тому

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷ്യം aakimattaname

  • @sharletshaji5299
    @sharletshaji5299 2 роки тому +3

    മാതാവേ എൻ്റെ ielts exam result നാളെ വരും ...എൻ്റെ required score ആയ 7 overall band ലഭിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ...🙏🙏🙏🙏

  • @jancymathewjose
    @jancymathewjose 2 роки тому

    അമ്മേ മാതാവേ ഞാൻ എഴുതാൻ ഉദ്ദേശിക്കുന്ന IELTS exam അമ്മയുടെ കരങ്ങളിൽ സർപ്പിക്കുന്നു. അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ. ആമ്മേൻ

  • @bijuraphael3873
    @bijuraphael3873 2 роки тому

    ഈശോയെ അമ്മ മാതാവേ എന്നെ സഹായിക്കണമേ രക്ഷിക്കണമേ ആമേൻ 🙏🏻😭

  • @anniesm9592
    @anniesm9592 2 роки тому +2

    കൃപാസനപ്രസ്‍താവരെ മാതാവേ
    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശുവിന്റെ നാമത്തിൽ ഉയർത്തണേ ❤

  • @bipinkumar.vbipinkumar4493
    @bipinkumar.vbipinkumar4493 2 роки тому +1

    അമ്മ മാതാവേ എന്റെ ഗ്യാസ്ട്രബിൾ അൾസർ അസിഡിറ്റി വയറിനകത്തെ അസ്വസ്ഥതകൾ കഴുത്തു വേദന ഇയർ ബാലൻസ് തലചുറ്റൽ തലവേദന നടുവിന് വേദന മാറ്റി സൗഖ്യം നൽകേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏

  • @treesatd
    @treesatd Рік тому

    അമ്മേ ഇശോയു മായി വരേണമേ അത്ഭുതം ആകേണമേ സാക്ഷ്യം നൽകേണമേ വെളിപാടിന്റ സുവിശേഷം സാക്ഷി യാക്കേണമേ ave മരിയ ave മരിയ ave മരിയ 🙏🙏🙏🙏🙏🙏🙏🙏🌹🙏🌹🙏❤️🙏🙏❤️🙏

  • @sanilas6118
    @sanilas6118 2 роки тому +3

    അമ്മ മാതാവേ എന്റെ ശ്രീകുട്ടന് ഒരു കുഴപ്പവും കാണാല്ലോ അവനു ഇടക്ക് ഇടക്ക് വരുന്ന ചൂടും പനിയും മാറ്റിതരണം എന്റെ കുഞ്ഞിന് മുക്കിനുള്ള അടപ്പു മാറ്റി തരണം എന്റെ കുഞ്ഞിന്റെ കൂടെ കാണണം എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏ഏട്ടനെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mariyamathew9468
    @mariyamathew9468 2 роки тому +2

    അമ്മേ കൃപാസനം മാതാവേ ഞാൻ എഴുതിയ 4 എക്സാം അമ്മ ആയിരിക്കണം നോക്കാൻ എന്നെ പാസ്സാക്കി അനുഗ്രെഹിക്കണമേ 😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻(38)

  • @Susann9046
    @Susann9046 2 роки тому +2

    ഒക്ടോബർ 8നു എഴുതിയ oet exam result വരുമ്പോൾ അമ്മ മാതാവ് എനിക്കു 4module നും B ഗ്രേഡ് തരും. മാതാവിന്റെ പ്രതിക്ഷിക്കാരണത്തിന്റെ സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തും

  • @reenajoby6236
    @reenajoby6236 Рік тому

    അമ്മ മാതാവെ എല്ലാ വിധ കൃപയും തരണമേ🙏🙏🙏

  • @venugopalr8352
    @venugopalr8352 2 роки тому

    അമ്മേ കൃപാസന മാതാവേ എൻറെ പേര് വിജി കെ പിള്ള ഞാൻ ആറരലക്ഷം രൂപ ബെർലിൻ ജസ്റ്റിൻ എന്ന സ്ത്രീക്ക് കൊടുത്തു മൂന്നുവർഷം ആകുന്ന കേസിലാണ് ആ കേസ് വിജയിപ്പിച്ച അമ്മ തരണം ഞാൻ ഉടമ്പടി നിയോഗത്തിൽ വെച്ചിട്ടുണ്ട് അത്യാവശ്യം അമ്മ വിജയിപ്പിച്ച എനിക്ക് തരണം അമ്മേ മാതാവേ കോടാനുകോടി സ്തുതിയും സ്തോത്രം

  • @anjumaryjoseph4170
    @anjumaryjoseph4170 2 роки тому

    അമ്മേ മാതാവേ ഞങ്ങളുടെ മേലെ കരുണായിരിക്കണമേ.

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 роки тому +1

    അമ്മേ ഞങ്ങളുടെ വീട്ടിന് ഈ മാസം തന്നെ നല്ലൊരു വാടകക്കാരെ തന്ന് അനുഗ്രഹിക്കണമെ അഡ്വാൻസ് പൈസ തരാനും അനുഗ്രഹിക്കണമെ തടസങ്ങൾ ഒന്നും ഉണ്ടാവരുതെ

  • @manaladizz5174
    @manaladizz5174 2 роки тому +3

    അമ്മേ മാതാവേ 2023 ജനുവരി intake Canada സ്റ്റുഡൻ്റ് വിസ October 24 ന് ഉള്ളിൽ ശെരിയാക്കി തരേണമേ അമ്മേ...

  • @WillpowerTheHappiness
    @WillpowerTheHappiness 2 роки тому

    അമ്മേ കൃപാസന പ്രസാദവര മാതാവെ... അമ്മേ മാതാവെ എൻ്റെ കാലുകൾക്ക് ബലവും ഡിസ്കുകൾ, ലംബാർ അസ്ഥി പഴയതുപോലെയും ആക്കണമെ.... പഴയതുപോലെ ജീവിക്കാൻ എന്നെ സഹായിക്കണമെ...
    20/11/2022
    Sannet Thomas

  • @remyavarghese2797
    @remyavarghese2797 2 роки тому

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കാൻ എന്നെ അനുവദിക്കണമേ അമ്മേ

  • @liyaprince2388
    @liyaprince2388 2 роки тому

    അമ്മേ മാതാവേ എൻറെ കുടുംബജീവിതത്തിലെ ഏറ്റവും നിർണായകമായ ദിവസമാണ് ഒക്ടോബർ 25തീയതി അന്ന് എന്റെ കുടുംബജീവിതത്തിലെ എല്ലാം പ്രശ്നങ്ങളും അമ്മ പരിഹരിച്ച് തരണമേ എന്നെയും എന്റെ കുടുംബത്തെയും പ്രതൃക്ഷീ കരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഉയർത്തണമേ ആമേൻ

  • @nichuachu3797
    @nichuachu3797 2 роки тому

    കൃപാസനം പ്രസാധവര മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഒക്ടോബർ 25 നു എന്നെയും ഉയർത്തണമേ 🙏🏻

  • @sunijohny9971
    @sunijohny9971 2 роки тому

    അമ്മ മാതാവേ അലൻ നേ സമർപ്പിക്കുന്നു +2എക്സാം നന്നായി എഴുതുവാൻ കൂടെയുണ്ടാകണമേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ നല്ല മാർക്കോടെ +2പാസ്സായആകുവാനും അനുഗ്രഹിക്കേണമേ കൂടെയുണ്ടാകണമേ

  • @rejikuriakose7636
    @rejikuriakose7636 2 роки тому

    മാതാവേ മകന്റെ ചിക്കൻ പോക്സിന് പൂർണ്ണ സൗഖ്യം നലകി അനുഗ്രഹിക്കണമേയെന്ന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ എത്രയും വേഗം ക്ലാസ് കൂടാനും ജോലി ചെയ്യാനും കൃപ ചെയ്യണമേ🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭🎂🎂🎂

  • @pushpakumar8645
    @pushpakumar8645 2 роки тому

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദ വര മാതാവേ എനിക്ക് പലിശ അടക്കാനുള്ള സാമ്പത്തികം തന്നു സഹായിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @abinjoseph5040
    @abinjoseph5040 2 роки тому

    ഞങ്ങൾക്ക് എത്രയും പെട്ടെന്ന് ഒരു വീട് നിർമ്മിക്കുന്നതിനുള്ള അവസരം ഒരുക്കി തരണമേ

  • @nishasanthosh1563
    @nishasanthosh1563 2 роки тому

    അമ്മേ മാതാവേ എൻറെ മോൾക്ക് IBM company യിൽ placement കിട്ടി അമ്മ മാതാവിനും തിരുക്കുമാരനും ആയി രം കോടി നന്ദി

  • @santhammaj8692
    @santhammaj8692 Рік тому

    Amme ente muttu vedana matty nadakkan soukyam thannu anugrahikaname.Thank u Jesus.