കൽക്കരി ക്ഷാമത്തിന് പിന്നിലെ അറിയാക്കഥകൾ | The Coal Shortage Conspiracy | Vallathoru Katha EP #65

Поділитися
Вставка
  • Опубліковано 12 вер 2024
  • കൽക്കരി ക്ഷാമത്തിന് പിന്നിലെ അറിയാക്കഥകൾ | The Coal Shortage Conspiracy | Vallathoru Katha EP #65
    #VallathoruKatha #BabuRamachandran #asianetnews #asianetnewslive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 572

  • @mansoormachu8994
    @mansoormachu8994 2 роки тому +482

    ഏഷ്യാനെറ്റിന്റെ ഏതെങ്കിലും ഒരു പ്രോഗ്രാമിന് വേണ്ടി കാത്തിരുന്നിട്ടുണ്ടെങ്കിൽ അത് ഇതു മാത്രമാണ് ഒരു രക്ഷയുമില്ലാത്ത അവതരണം ❤️❤️❤️❤️❤️❤️

  • @HS-bj7cs
    @HS-bj7cs 2 роки тому +834

    മുല്ലപെരിയാർ ഡാമിനെ കുറിച്ച് ഒരു എപ്പിസോഡ് വേണം..125 കൊല്ലത്തെ ചരിത്രവും, ഡാമിന്റെ ഇപ്പോഴ്ത്തെ അവസ്ഥയും എല്ലാം അടങ്ങുന്ന വീഡിയോ.

    • @shersharajputh8660
      @shersharajputh8660 2 роки тому +18

      ചരിത്രത്തിലെ ഏറ്റവും വലിയ ചതി. മുല്ല പെരിയാർ കേസിൽ ഗവർണറുടെ Specia l അധികാരം ഉപയോഗിച്ച് സർക്കാർ തോറ്റ കേസുകൾ റദ്ധ് ചെയ്യാൻ സാധിക്കും. Support us. Decommision Mulla Periyar.

    • @garvasisvt8025
      @garvasisvt8025 2 роки тому

      So h

    • @sreekumarr2223
      @sreekumarr2223 2 роки тому +1

      Athu pottum

    • @fazalashraf463
      @fazalashraf463 2 роки тому +2

      Yes vennam

    • @madhujithmnair6382
      @madhujithmnair6382 2 роки тому +2

      Athe

  • @benjosebastian
    @benjosebastian 2 роки тому +76

    കരിമ്പുക തുപ്പുന്ന അന്യസംസ്ഥാന കൽക്കരി പ്ലാന്റുകൾ മലയാളി അറിയുന്നില്ല. Mass🔥

  • @NoobMaster-xw4du
    @NoobMaster-xw4du 2 роки тому +18

    മുല്ലപ്പെരിയാർ ഡാം നെ കുറിച്ച് ഒരു എപ്പിസോഡ് വേണം.....
    1.ഡാമിൻ്റെ ചരിത്രം
    2.ഡാമിന്റെ ഇപ്പൊഴത്തെ അവസ്ഥ
    3.അത് പൊട്ടിയാലുള്ള അവസ്ഥ
    4.പുതിയ ഡാം പണിയുന്നതിൽ അടസം നിൽക്കുന്നവർ...അതിന് പിന്നിലെ കളികൾ......
    അങ്ങനെ എല്ലാം അടങ്ങുന്ന ഒരു detailed episode വേണം അപേക്ഷയാണ്🙏
    കാരണം ഡാം പൊട്ടിയാൽ ഉള്ള ഭീകരാവസ്ഥ മനസ്സിലാവാത്ത/മനസ്സിലായിട്ടും പ്രതികരിക്കാത്ത ഒരു വിഭാഗം ഇവിടുണ്ട് അവർക്ക് വേണ്ടിയാണ്(No offence)....
    It's a request

  • @HariKrishnan-lr8yu
    @HariKrishnan-lr8yu 2 роки тому +209

    മുല്ലപെരിയാർ ഡാമിന്റെ വല്ലാത്തൊരു കഥ വേണം

    • @greenindia5481
      @greenindia5481 2 роки тому +2

      RC ക്ക് അതൊന്നും വിഷയം അല്ല

  • @bigbull6084
    @bigbull6084 2 роки тому +19

    ബാബു സർ ടാറ്റയെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ ഇന്ത്യയുടെ ഒരു ചരിത്രത്തേയാണ് മറന്ന് പോകുന്നത് ❤❤❤

  • @Linsonmathews
    @Linsonmathews 2 роки тому +66

    ആ ജല ബോംബ്....
    മുല്ലപ്പെരിയാർ ഡാമിനെ കുറിച്ചൊരു വിഡിയോ ചെയ്യൂ ❣️

  • @yourdad6658
    @yourdad6658 2 роки тому +77

    നെപോളിൻ, അലക്സാണ്ടർ, ഗാഥാഫി, എൻവർ ഹോസ്ജ.. ഇവരുടെ കഥ വേണം ❤

  • @not5157
    @not5157 2 роки тому +84

    മുല്ലപെരിയാർ ഡാം അതിന്റ ഒരു എപ്പിസോഡ് അടുത്തത് ആയാൽ കൊള്ളാമായിരുന്നു

  • @anuabraham7665
    @anuabraham7665 2 роки тому +22

    മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് വല്ലത്തൊരുകഥ പ്രതിക്ഷിക്കുന്നു

  • @prajithkv767
    @prajithkv767 2 роки тому +14

    വല്ലാത്തൊരു കഥ വേറെ ലെവൽ ആണ് 👌👌👍👍

  • @greenindia5481
    @greenindia5481 2 роки тому +39

    "ക്ഷിപ്ര വ്യതിയാനം " കാച്ചി കുറുക്കിയ മലയാളം 👌👌👌

    • @messi10creations2
      @messi10creations2 2 роки тому +2

      പുളകം കൊള്ളുന്ന മലയാള പ്രയോഗം 👌

  • @sreerajcc4038
    @sreerajcc4038 2 роки тому +15

    മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ ഒരു വല്ലാത്ത കഥ വേണം..

  • @asharpp9350
    @asharpp9350 2 роки тому +44

    ഏഷ്യാനെറ്റിൽ
    മുമ്പ് ഉണ്ടായിരുന്ന
    അകലങ്ങളിലെ ഇന്ത്യയും
    ഇപ്പൊ
    വല്ലാത്തൊരു കഥയും ❤💚❤💚

    • @MaheshVijayMS
      @MaheshVijayMS 2 роки тому +2

      Yes,Akalangalile india super ayirunnu

  • @adishraj
    @adishraj 2 роки тому +7

    കരിമ്പുക തുപ്പുന്ന അന്യ സംസ്ഥാന താപനിലയങ്ങളിൽ നിന്നാണ് കേരളത്തിലേയ്ക്ക് 70 ശതമാനത്തിലധികം വൈദ്യുതി വരുന്നതെന്ന് മലയാളികൾ അറിയുന്നില്ല. 😶😔

  • @aiswaryaaishu8254
    @aiswaryaaishu8254 2 роки тому +117

    മുല്ലപെരിയാർ വിഷയത്തിൽ നിങ്ങളിൽ നിന്ന് ഒരു episode പ്രതീക്ഷിക്കുന്നു നിങ്ങളും മറ്റു മാധ്യമങ്ങളെ പോലെ ഇതിൽ നിന്നും ഒയിന്ന് മറില്ല എന്ന് വിശ്വസിക്കുന്നു 🙏

  • @thingssoffaisyzone
    @thingssoffaisyzone 2 роки тому +8

    ദീർഘവീക്ഷണമില്ലാത്ത ഒരേയൊരു രാജ്യം ഇന്ത്യയാണ് നമുക്ക് വേണ്ടത് ക്രിക്കറ്റും മതവും കോർപറേറ്റുകളുമാണെന്ന് ആരൊക്കെയോ നമ്മളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു
    നമ്മുടെ രാജ്യം എന്താണ് ഇങ്ങനെ ഇത്രയും മാൻപവറും മികച്ചആളുകളും ഉണ്ടായിട്ടും എന്താണ് നമ്മുടെ രാജ്യം ഇങ്ങനെ തളർന്നുപോകുന്നു
    ഇനി ഇതിന്റെ പേരിലും അഴിമതിയുണ്ടാവും
    കഷ്ടം 🙏🏽❤️

    • @wick7810
      @wick7810 2 роки тому +1

      Yes എല്ലാം ഉണ്ട് but ഒന്നുമില്ല india

  • @crizjobs7934
    @crizjobs7934 2 роки тому +99

    ഗാഡ്ഗിൽ റിപ്പോർട്ട്‌ അടുത്ത ആഴ്ച ഇടനെ .....babu chetan 💥💥the mass presenter .....
    ഹിന്ദിക്കാർ, ബംഗാളികൾക്ക് ഇതൊക്കെ അറിയാൻ പറ്റില്ല നമ്മുക്ക് ആഴത്തിൽ പറഞ്ഞു തരാൻ ബാബു ചേട്ടൻ ഉണ്ട്...

    • @3rdvoidmen594
      @3rdvoidmen594 2 роки тому +6

      Kashtam ind tto 😔 Oraale pokkipparayan vere oru vibhagathine motham thaazhthi parayunna malayalikalude swabhavam ennanavo maaruva

    • @ugotnojams8186
      @ugotnojams8186 2 роки тому +9

      Avarkku aalondo illayonnu ninakku engane ariyaam?
      😂😂

  • @hope.201
    @hope.201 2 роки тому +21

    മുല്ലപെരിയാറിന്റെയും വല്ലാത്ത കഥയാണ് റസ്സൽ സിറിന്റെയും.

  • @anumathur6682
    @anumathur6682 2 роки тому +7

    വ്യക്തവും, ആസ്വദകരവുമായ പ്രോഗ്രാം... നിങ്ങളാൾ 👌ആണ്

  • @sreekuttanvpillai8834
    @sreekuttanvpillai8834 2 роки тому +15

    കുൽഭൂഷൺ ജാദവിനെ പറ്റിയൊരു വീഡിയോ ചെയ്യണം 🙏

  • @jasimchullimanoor52
    @jasimchullimanoor52 2 роки тому +25

    മുല്ലപ്പെരിയാർ ഇതുപോലെ ഒരു episode കവർ ചെയ്യട്ടെ...

  • @Mr_coMRade__
    @Mr_coMRade__ 2 роки тому +7

    ഏഷ്യാനെറ്റിൽ ആകെ കാണുന്ന ഒരു പ്രോഗ്രാം ഇത് മാത്രമാണ് 😍😍

  • @HariKumar-yv6jl
    @HariKumar-yv6jl Рік тому +1

    കറുത്ത കല്ലിന്റെ ഇത്രയും വിശാലമായ കഥ അറിയാൻ കഴിഞ്ഞതിന് ... നന്ദി

  • @bilalvk7395
    @bilalvk7395 2 роки тому +9

    അടുത്ത ആഴ്ച മുല്ലപെരിയാറിനെ കുറിച്ച് പറയണം

  • @vishnuvedha4916
    @vishnuvedha4916 2 роки тому +19

    ഇവിടെ ഏറ്റവും കൂടുതൽ കൽക്കരി ഇറക്കുമതി ചെയ്യുന്നത് അദാനി ഗ്രൂപ്പ്‌ അല്ലേ ...

  • @shersharajputh8660
    @shersharajputh8660 2 роки тому +11

    @vallathoru kadha team & Asianet News മുല്ലപെരിയാർ വിഷയമല്ലേ നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത്.? സർക്കാറിന്റെ പരിഗണയിൽ മുല്ലപെരിയാർ വിഷയം എത്തിക്കൂ.... തമിഴ്നാട് സർക്കാർ മാറി വന്നിലേ ഇനി ചർച്ചയ്ക്ക് വിളിക്കാൻ പറ . സർക്കാർ തോറ്റ കേസ് ൽ ഗവർണർക്ക് ഇടപ്പെട്ട് കോടതി വിധി റദ്ധ് ചെയ്യാമല്ലോ? ഇടുക്കിയിൽ മുല്ല പെരിയാർ Dam -ന്റെ ഏരിയയിൽ ഭൂമി കുലുക്കത്തിന്റെ തോത് കൂടി വരികയാണ്. ഉടൻ സർക്കാറിൽ സമ്മർദ്ദം ചെലുത്തുക. കേരള ഗവർണറുടെ Special അധികാരം ഉപയോഗപ്പെടുത്തുക.

  • @sameeraraj1412
    @sameeraraj1412 2 роки тому +10

    It is one best programme I've discovered in these days I've learnt so much from this programme thanks 4 doing great job

  • @ktorahman
    @ktorahman 2 роки тому +12

    ഈ കൽക്കരിക്കഥ നന്നായിട്ടുണ്ട്

  • @jithinmathew8273
    @jithinmathew8273 2 роки тому +7

    if you only want to know about the current scarcity of coal of you can skip to 18:52

    • @john_honai7286
      @john_honai7286 2 роки тому

      Basic ariyathe current affair matram arinjit entha prayojanam

    • @AswinErippara
      @AswinErippara 2 роки тому

      അങ്ങനെ ധൃതി ഉള്ള ആള്‍ക്കാര്‍ ഇത് കാണാറില്ല

    • @artzz8167
      @artzz8167 2 роки тому

      Thank you ☺️

  • @noushadomban8909
    @noushadomban8909 2 роки тому +9

    രാത്രി കേൾകാം അതാണ് നല്ലത്

  • @georgerojan2706
    @georgerojan2706 2 роки тому +3

    താങ്കളുടെ വല്ലാത്തൊരു കഥ കേൾക്കാൻ ഇഷ്ടമാണ് പക്ഷെ രാത്രി ആണ് സമയം കിട്ടുന്നത് കഥയുടെ ഇടക്ക് ഉള്ള music അൽപ്പം ശബ്ദം കുറച്ചാൽ ചെവിയിൽ തുളച്ചു കയറുന്ന വല്ലാത്തൊരു ബുദ്ധിമുട്ട് കുറയും...

  • @nobody-z6i
    @nobody-z6i 2 роки тому +32

    Plz make a documentary about the current situation of mullaperiyar plz humble request 👍🙏😔

  • @FThekk
    @FThekk 2 роки тому +10

    JIT :I was taught this is one of the most efficient inventory Managment principle in Supply Chain. Unfortunately it has this side effects. JIT cannot be applied in every scenario. That is great learning for all Supply chain consultants.

  • @jaisalothayi4971
    @jaisalothayi4971 2 роки тому +3

    ഇങ്ങള് പോളിയാണ് ബാബുവേട്ടാ... വല്ലാത്തൊരു അവതരണം.

  • @kingkong-xk2jt
    @kingkong-xk2jt 2 роки тому +20

    1 ഗുജറാത്ത് വംശഹത്യ
    2 മുല്ലപെരിയാർ
    3 കശ്മീർ പ്രശ്നങ്ങൾ
    ഒന്ന് ചെയ്യണം 🙏

    • @tomantony6495
      @tomantony6495 2 роки тому +1

      Onnum moonnum cheyilla Randu cheyum

    • @smitpitch5619
      @smitpitch5619 2 роки тому +4

      കശ്മീരിലെ ഇരവാദി ഊളകളെ പട്ടാളം അടിച്ചോടിക്കുന്ന കഥ എന്തായാലും വേണം.

    • @rasheedkpmrasheedkpm6957
      @rasheedkpmrasheedkpm6957 2 роки тому

      @@smitpitch5619 മുല്ലപെരിയാർ പൊട്ടിയിട്ടു പറയാം... കേട്ട് രസിച്ചോളൂ...

  • @johnsonpsunny2696
    @johnsonpsunny2696 2 роки тому +5

    മുല്ലപെരിയാർ നെ കുറിച്ച് ഒരു episode cheyavo

  • @gopalakrishnans5605
    @gopalakrishnans5605 2 роки тому +23

    ഒരാഴ്ച എന്നു പറഞ്ഞിട്ട് കുറെ ഏറെ ദിവസം ആയി, ഉത്പാദനം എങ്ങും നിർത്തിയില്ല, എന്തോ ചീഞ്ഞു നാറുന്നു

  • @satheeskm
    @satheeskm 2 роки тому +20

    നമുക്ക് എല്ലാം വേണം, എന്നാൽ പരിസ്ഥിതിക്ക് കോട്ടം തട്ടരുത്, dam പണിഞ്ഞാൽ പരിസ്ഥിതി പ്രശ്നം, കറന്റ്‌ ഇല്ലെങ്കിൽ വെളിച്ചം ഇല്ല, attomic എനർജി കേരളത്തിൽ വേണ്ട, വൈദുതി വേണം, പുരോഗമനം വേണം എന്നാൽ നശികരണം പാടില്ല, ഇതിൽ ഏതെങ്കിലും ഒന്നേ നടക്കു.... ഇനി നമ്മൾ തീരുമാനിക്കു ഏതു വേണം എന്ന്.

    • @themalluspeaker5628
      @themalluspeaker5628 2 роки тому +10

      നമുക്ക് oxygen വേണം,മണ്ണൊലിപ്പ് തടയണം എന്നാല് മരങ്ങൾ വേണ്ട,നമുക്ക് വെള്ളം വേണം കുടിക്കാനും,ആവശ്യങ്ങൾക്കും എന്നാല് പുഴയും, ആറും വേണ്ട,
      നമുക്ക് വെള്ളപ്പൊക്കവും,
      ഉരുൾപൊട്ടലും വേണ്ട എന്നാല് അനിയന്ത്രിത നിർമാണം നിർത്താൻ കഴിയില്ല !Perfect ok

    • @bijoytk3042
      @bijoytk3042 2 роки тому +1

      Sustainable development

    • @Anu007.
      @Anu007. 2 роки тому +1

      ജനസംഖ്യ നിയന്ത്രണം അതിയാവശ്യമാണ്.. More population=more resources need=more environment is dying..

  • @fahadhamza
    @fahadhamza 2 роки тому +5

    അവതരണം.... അസാദ്യം 👏👏👏👏
    Keep up good presentation

  • @sayyedmuhammed3519
    @sayyedmuhammed3519 2 роки тому +5

    The major reason is that imported coal cheaper than indigenous coal earlier. Many thermal plants, especially private players was mostly dependent on imported coals. Suddenly, cost of imported price shot up and private players stopped the importing of coal and demand for domestic coal increased. Our domestic production was not sufficient to meet all the demand.

  • @harshalrahman7391
    @harshalrahman7391 2 роки тому +5

    പ്രോഗ്രാമിന് ശേഷം references mention ചെയ്യുന്നത് പ്രോഗ്രാമിന്റെ ആധികാരികത കൂട്ടും 👍

  • @makkaludeamma2983
    @makkaludeamma2983 2 роки тому

    ഇദ്ദേഹമല്ലാതെ മാറ്റാരാണ് വല്ലാത്ത ഒരു കഥാപറയാൻ അനുയോജ്യൻ 🔥

  • @tssubin5252
    @tssubin5252 2 роки тому +14

    Mullaperiyar ne കുറിച്ച് വല്ലാത്തൊരു കഥ വേണം

  • @ajeeshsreedharan5354
    @ajeeshsreedharan5354 2 роки тому +4

    What a voice .. what a presentation Babu ji 🥰🥰🥰

  • @elhub4100
    @elhub4100 2 роки тому +1

    Sunday aayittum new episode ille?

  • @rjinulal1674
    @rjinulal1674 2 роки тому +7

    കോൾ ഇന്ത്യയും വൈദുതി നിലങ്ങളും വിമര്ശിക്കപെട്ടപ്പോൾ പോലും രാജ്യത്തെ ഊർജാവശ്യം നിയന്ത്രിക്കേണ്ട സർക്കാരിന്റെ പിടിപ്പുകേട് നല്ല ഡീസന്റ് ആയി വൈറ്റ് വാഷ് ചെയ്തിട്ടുണ്ട്

  • @ebinsambattu6014
    @ebinsambattu6014 2 роки тому +4

    മുല്ലപെരിയാർ നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ?

  • @muhammedshibil1143
    @muhammedshibil1143 2 роки тому +2

    Vallathoru kadha enna release date?
    Wait aaki maduthu

  • @Faisal-vb9wy
    @Faisal-vb9wy 2 роки тому +18

    ചിലത് മറച്ചു വെക്കാനും ചിലതു തുറന്നു പറയാനും കാണിക്കുന്ന ഈ ശ്രമം വല്ലാത്തൊരു കല തന്നെ

    • @rentheforce66
      @rentheforce66 Рік тому

      @KK ഏതോ ജിഹദിയെ mention ചെയ്യാൻ മറന്നു അയിനാണ്

  • @binuchandrannair
    @binuchandrannair 2 роки тому +21

    BJP leader Chandrashekhar who now owns Asianet is the major stake holder of Asianet but these day in and out speaks against BJP and Modi

    • @bobbyarrows
      @bobbyarrows 2 роки тому +6

      asianet online is not directly under asianet. It has outsourced to a company from Bangalore and Babu bro is working for that company.

    • @beastff6342
      @beastff6342 2 роки тому +1

      Asianet is owned by disney now

    • @bobbyarrows
      @bobbyarrows 2 роки тому +4

      @@beastff6342 no bro.. Not the news channel.. Only asianet's channels except news channels are sold to Disney. News is still with indian management. Digital is again another company. This program is from asianet online..

    • @MathewThomas-ny7lb
      @MathewThomas-ny7lb 2 роки тому

      May be adani wants Asia net

  • @ziyusworldhishu4060
    @ziyusworldhishu4060 2 роки тому +6

    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു പ്രോഗ്രാം ❤️❤️❤️

  • @shankollam2150
    @shankollam2150 2 роки тому +1

    എവിടെ പുതിയ എപ്പിസോഡ്

  • @jithoshkumarjithu8890
    @jithoshkumarjithu8890 2 роки тому +26

    ആദ്യക്കാല സർക്കാറുകളുടെ ലക്ഷ്യം ജനസേവനമായിരുന്നു എങ്കിൽ ഇപ്പോൾ ഉള്ള സർക്കാരിന്റെ ലക്ഷ്യം കോർപ്രേറ്റ് സേവനമാണ്

    • @bilfredfrancis958
      @bilfredfrancis958 2 роки тому +2

      100% sathyam. Uddhistta kaaryatthinu upakaarasmarana

    • @haridurgapuram9929
      @haridurgapuram9929 2 роки тому +8

      അതുകൊണ്ടാകും 2004 മുതൽ 2012 വരെ രാജ്യത്തിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയത്. ഈ വിവരണം മുഴുവൻ കേട്ടിട്ടും മുൻ സർക്കാരുകളെ പുകഴ്ത്താൻ എങ്ങനെ തോന്നി ബ്രോ . നമിച്ചു

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 роки тому +2

      @@bilfredfrancis958 😂😂2012 Coal scam എന്ന് ഒന്നും കേട്ടു ഇല്ലേ. ചൈനയിലും ഇന്ത്യൻ മാഫിയ കാരണം ആയിരിക്കും Coal crisis ഉണ്ടായതു അല്ലേ 😂😂.

    • @aravind3557
      @aravind3557 2 роки тому

      Jena sevanam😂, nalla comedy. Annum innum ellarum kallanmaaru thanne

    • @ericcartman3333
      @ericcartman3333 2 роки тому

      15:40 😂😂 uvva

  • @iamnarendrapai
    @iamnarendrapai 2 роки тому

    തുടങ്ങിയ കാലം മുതൽ മുടങ്ങാതെ ആദ്യ ദിവസം തന്നെ കാണുന്ന പരിപാടിയാണ്... വല്ലാത്തൊരു അഴവും പരപ്പുമുള്ള ഗവേഷണവും അവതരണവുമാണ് ഈ പരിപാടിയുടെ ശക്തിയായി തോന്നിയിട്ടുള്ളത്...
    ഒരു സജഷനുള്ളത് ഇംഗ്ലീഷ് സബ്ടൈറ്റിൽ വേണമെന്നുള്ളതാണ്... പരിപാടിയുടെ റീച്ച് കൂട്ടാനും അന്യഭാഷാക്കാരുടെ പല തെറ്റിദ്ധാരണകളും മാറാനും ഇത് ഉപകരിക്കുമെന്നാണ് തോന്നിയിട്ടുള്ളത്...
    തുടരുക... കൂടുതൽ വല്ലാത്ത അറിവുകളുമായി... :-)

  • @murshidmustafa9959
    @murshidmustafa9959 2 роки тому +3

    മികച്ച അവതരണം

  • @anunarendran2235
    @anunarendran2235 2 роки тому +2

    Leicester City EPL അടിക്കുന്ന കഥ വല്ലാത്ത കഥയാണ്.അതിനെ പറ്റി ഒരു episode humble request from a fan of your presentation

    • @abuanil6167
      @abuanil6167 2 роки тому

      Vanna pwiolikkm pakshe valya rating koodillaa channelin. Football fans kanm

  • @sajimathews5765
    @sajimathews5765 2 роки тому +18

    Nehru and Indira nationalized industries to serve people of India. Present government selling all government owned industries to Ambani and Adani to make money.

    • @NoobMaster-xw4du
      @NoobMaster-xw4du 2 роки тому +11

      They looted more than today's India's GDP it doesn't matter whether they nationalised or not

    • @riyascp6333
      @riyascp6333 2 роки тому

      👍🏻👍🏻👍🏻

    • @Sij005
      @Sij005 2 роки тому

      @chong any backing data or just assuming

    • @sajimathews5765
      @sajimathews5765 2 роки тому

      @@NoobMaster-xw4du today GDP is minus 7.5. (Negative). Nehru’s time, it was positive. Even then the poverty rating was below 100. now it is 105 which below Bangladesh and Pakistan. All the national road and rail contracts handled by Amit shah’s son and Gadgaris son. Nobody cares.
      We have an uneducated prime minister who knows nothing about economics. Then Nehru studied in Oxford university.
      Before answering this, please study how Nehru’s team brought India to an international level and now how India falls down from its peak…

    • @NoobMaster-xw4du
      @NoobMaster-xw4du 2 роки тому

      @@sajimathews5765 nehru brought India to international level that the peoples in india can't even afford a toilet🤣🤣🤣

  • @adarsha0084
    @adarsha0084 2 роки тому +18

    ഈ പ്രോഗ്രാം ഒരു പ്രതിഭാസമാണ്

  • @krishnakumarmiyer2300
    @krishnakumarmiyer2300 2 роки тому +3

    Your program is exemplary good, please continue. We will wait for more features.

  • @sivadeth.g8694
    @sivadeth.g8694 2 роки тому +1

    sir mulaperiyar daminea kurichu varunna varthakal varan thungnittu nalu areayayi athinthea eppozhathea sthithi enthannanu vishadikarichukondu oru episode udan prathishikamo?

  • @ekalavyain1131
    @ekalavyain1131 2 роки тому +2

    ചേട്ടാ മുല്ല പെരിയാർ damനെ പറ്റി ഒരു video ചെയ്യുമോ.

  • @lijajanardhanan6206
    @lijajanardhanan6206 2 роки тому +6

    ഇടുക്കിയിൽ നിന്ന് നമുക്ക് ആവശ്യ മുഴുവൻ കറന്റ്‌ ഉല്പാദിപിക്കുന്നത് എന്നാ ഞാൻ വിചാരിച്ചിരുന്നത്.

    • @Eleanor_World
      @Eleanor_World 2 роки тому

      കേരളത്തിൽ പകുതി വൈദ്യുതിയും ജല വൈദ്യുതി ആണ്
      ഇന്ത്യയിൽ മൊത്തം ആണ് കൽക്കരി കൂടുതൽ യൂസ് ചെയ്യുന്നത്

  • @Indian-oj7wm
    @Indian-oj7wm 2 роки тому +4

    നമ്മൾ കേരളക്കാർ തന്നെ ഇല്ലാതാവാൻ പോണു മുല്ലപ്പെരിയാർ പൊട്ടുന്നതിലൂടെ അതിനെ കുറിച്ചൊന്നും കാണുന്നില്ല ഭയമാണോ

  • @sajimathews5765
    @sajimathews5765 2 роки тому +9

    What a research and report Sir, hats off to you. Thank you so much.

  • @GeorgeJosephej
    @GeorgeJosephej 2 роки тому +1

    Excellent explanation, very informative about coal and History of looting India.

  • @abdulkhadars5921
    @abdulkhadars5921 2 роки тому +10

    ജീവതമാ൪ഗ൦ തേടിയുള്ള യാത്രയിൽ ബ്രിട്ടീഷുകാർ നമ്മുടെ രാഷ്ട്രത്തെ അടിമപ്പെടുത്തിയതിൽപോലു൦ കൊടു൦ ചതി നടന്നിട്ടുണ്ടായിരിക്കാ൦. ചിന്തിക്കുന്നവർ മനസിലാക്കു൦.

    • @abdulkhadars5921
      @abdulkhadars5921 2 роки тому

      പ്രിയ സഹോദര, കച്ചവടത്തിന്റെ പേരിൽ മാത്രമാണവ൪ക്കിവിടെ പ്രവേശനം സാധിച്ചത്.

  • @tinuranni
    @tinuranni 2 роки тому +1

    വിശ്വസനീയമായ അവതരണമാണവും ഒരു വിഷയത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാട് നൽക്കുന്നതുമാണ് ഈ പരിപാടിയുടെ പ്രത്യേകത... 🙏

  • @alvi-ajviews7484
    @alvi-ajviews7484 2 роки тому +1

    അവതരണം പൊളി ചേട്ടന്റെ എല്ലാം അവതരണം സൂപ്പർ...... 👍👍👍👌👌

  • @Buzzing_Mind
    @Buzzing_Mind 2 роки тому +3

    വല്ലാത്തൊരു കഥ ❤️

  • @junaid8274
    @junaid8274 2 роки тому +3

    Fvrt program 🖤💯🔥

  • @girishkv3231
    @girishkv3231 2 роки тому +2

    As always great detailing, well done ✅

  • @InsightMedia18
    @InsightMedia18 2 роки тому +1

    Hi Babu sir, Hoping for an episode on Bellary mining and Exploitation of Hospet Aka Hampi By Reddy Brothers. Thankyou☺️

  • @murshidbilal8510
    @murshidbilal8510 2 роки тому +1

    ഫുൾ എപ്പിസോഡ് അരക്കെ കണ്ടിട്ടിണ്ട്

  • @rjohn987
    @rjohn987 2 роки тому +12

    ഇവിടെ എല്ലാ നിയമങ്ങളും corporateകൾക്ക് ലാഭമുണ്ടാക്കാൻ വേണ്ടി മാറിക്കൊണ്ടിരിക്കുകയാണ്.

    • @haridurgapuram9929
      @haridurgapuram9929 2 роки тому +2

      കോർപ്പറേറ്റുകളുടെ എല്ലാ സാധനങ്ങളും, സേവനങ്ങളും ഉപയോഗിക്കും. എന്നിട്ട് കോർപ്പറേറ്റുകളെ കുറ്റം പറയും . ഇവിടെ സർക്കാരും വെറെ സംരംഭകരും ഈ സാധനങ്ങളും സേവനങ്ങളും നൽകുന്നുണ്ട് . നമ്മൾ നമ്മുക്ക് ലാഭമുളത് തിരഞ്ഞെടുക്കുന്നു.അല്ലാതെ കോർപ്പറേറ്റുകളെ സഹായിക്കനല്ലല്ലോ

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 2 роки тому +2

    The Only Quality Program Which I saw in Asianet are Gum and this valatha oru kadha. This program will always come with Variety Topics and anchoring by Babu Ramachandran Sir is also really nice 🔥🔥🔥❤️❤️❤️

  • @shiyasshajahan1467
    @shiyasshajahan1467 2 роки тому +2

    Presentation 👌👌❤❤

  • @mannavila
    @mannavila 2 роки тому +3

    Going forward , there may be restrictions over exploitation of the earth such as mining, oil exploration etc. To grow trees will be the only solution by then which will be converted to coal in future in addition to the sustainable energy. In order to arrest carbon emissions it will be inevitable.

  • @ashikshan434
    @ashikshan434 2 роки тому +1

    മുല്ലപ്പെരിയാറിനെ കുറിച്ച് വീഡിയോ ചെയ് സാർ....നമ്മുടെ യൊക്കെ സഹോദരങ്ങളുടെ ജീവൻ വച്ചാണ് രാഷ്ട്രീയം കളിക്കുന്നത്

  • @vipinns6273
    @vipinns6273 2 роки тому +3

    വല്ലാത്തൊരു കഥ 😍👏👍

  • @dona_the_rottie2022
    @dona_the_rottie2022 2 роки тому +3

    ഇനി വേണ്ടത് 'മുല്ലപ്പെരിയാർ '.......

  • @samsonvarkey9897
    @samsonvarkey9897 2 роки тому

    Babu Ramachandran
    നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ ആണ് ❤

  • @gopalakrishnans5605
    @gopalakrishnans5605 2 роки тому +3

    സൂപ്പർ 👍

  • @azeena204
    @azeena204 2 роки тому +1

    🙂

  • @rijincravi
    @rijincravi 2 роки тому +1

    Tata Airlines video cheyyumo...?

  • @anandu2705
    @anandu2705 2 роки тому

    നന്ദി🙏

  • @Godismyrefuge35
    @Godismyrefuge35 2 роки тому +6

    ഇന്ത്യയിലെ കൽക്കരി മാഫിയ ആണോ ചൈനയിലെ കൽക്കരി ക്ഷാമത്തിന് പിന്നിൽ ?😀😀😀

  • @jishnus1548
    @jishnus1548 2 роки тому +4

    "ചുരുക്കത്തിൽ കൽകരിയില്ലെങ്കിൽ ഏത് നവോഥാന മതിലും തകരും😁😁😁😁😁😁😁😁😁😁

  • @next555
    @next555 2 роки тому +2

    ബെള്ളാരി brothers അവരുടെ റോളും എടുത്തു പറയേണ്ടതാണ്

  • @shajudheens2992
    @shajudheens2992 2 роки тому +2

    നല്ല അവതരണം പക്ഷേ വിവരങ്ങളുടെ ആധികാരികത അപഗ്രഥിച്ച് ഉറപ്പാക്കുക

  • @salihk4441
    @salihk4441 2 роки тому +4

    അല്ലെങ്കിലും ഇന്ത്യയിൽ ഏത് വസ്തുവിന് ക്ഷാമം വന്നാലും അതിന്റെ പുറകിൽ ജനങ്ങൾ അറിയാത്ത നിരവധി കഥകൾ ഉണ്ടാകും....

  • @infinitysolutions1886
    @infinitysolutions1886 2 роки тому

    kalkkari.story nice.verygood program

  • @narayananunni4352
    @narayananunni4352 2 роки тому

    What an information and very gud presentation

  • @nigelt
    @nigelt 2 роки тому +2

    Please create a video in English about Mullaperiyar Dam. The Mullaperiyar Dam subject needs International Coverage and discussion. If someone can create a video explaining the Mullaperiyar Dam situation and the reality, it will help for Non-malayalam speaking people also to help bringing this subject to be discussed Worldwide

  • @abdulhaseeb3303
    @abdulhaseeb3303 2 роки тому

    So informative. Thank you very much. You are a GEMSTONE....

  • @ajiiith
    @ajiiith 2 роки тому +1

    നല്ല അവതരണം 👌
    രണ്ടാമത്തെ കാരണം ഒരു പരിധിവരെ സത്യമാവാൻ ആണ് chance 😂..
    Politicians fell in to that trap..
    After 3 weeks nobody is bothered about the coal shortage.. എന്ന് കൂടി നാം മനസ്സിലാക്കണം 🙏🏻

  • @hariprasadpm212
    @hariprasadpm212 2 роки тому +1

    ബാബു സർ,
    മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന്റെ ആത്മവിശ്വാസം എന്താണ് . ഒരു എപ്പിസോഡ് ചെയ്യുമോ ഈ വിഷയത്തെക്കുറിച്ച്

  • @jithinsaji5088
    @jithinsaji5088 2 роки тому +1

    Mullaperiyar ine kurichu oru episode cheyyamo..

  • @jibinramat2602
    @jibinramat2602 2 роки тому +2

    Next episode topic മുല്ലപെരിയാർ 🔥

  • @VijayRam-hc2km
    @VijayRam-hc2km 2 роки тому +1

    Global climate change forum or Paris global warming cause this coal storage? Please reply