വെളളിചെണ്ണയെക്കാൾ നല്ല ഒരു എണ്ണ ലോകത്ത് ഇന്ന് ഇല്ല ,ഒരു പാട് ഗുണങ്ങൾ ഉണ്ട് ,എണ്ണ പനകൾക്ക് പകരം തെങ്ങ് വെച്ച് പിടിപ്പിക്കുക അതാണ് ഇന്ത്യക്ക് നല്ലത്, കടുകെണ്ണയും നല്ലതാണ് ,കടലെണ്ണയും നല്ലതാണ് ഈ എണ്ണകൾക്ക് ഇന്ത്യ പ്രോൽസാഹനം നൽക്കണം
എന്റെ വീട്ടിൽ ഞങ്ങൾ ഉണ്ടാക്കിയ വെളിച്ചെണ്ണ അല്ലാതെ മറ്റൊന്നും ഉപയോഗിക്കാറില്ല, അരി, മുളക്, പച്ചക്കറികൾ എന്നിവ എല്ലാം ഞങ്ങൾ വീട്ടിൽ ഉണ്ടാക്കുന്നു. സാമ്പത്തികമായി ഞങ്ങൾ ഏറെ പിറകിലാണ്, എന്നിരുന്നാലും ഇതൊക്കെ കാണുമ്പോൾ അഭിമാനവും ആശ്വാസവും ഉണ്ട് ബാബു സർ 😍🥰
എനിക്ക് റബ്ബർ ഉണ്ട് വരുമാനവും നല്ലതാണ് ..എന്നാൽ ഇവയുടെ ഉപദ്രവം എന്തെന്നാൽ മറ്റ് സസ്യങ്ങൾ എല്ലാം നശിക്കപ്പെടും അതിനേക്കാൾ ഉപദ്രവം ആണ് ഭൂമിയിലെ വെള്ളം മുഴുവൻ ഉറ്റി മണ്ണിനെ ഉണക്കും .റബ്ബർ ഉള്ളിടത് കിണറിൽ വേനലിൽ വെള്ളം ഉണ്ടാവില്ല മിക്കവാറും .
പറയാൻ എളുപ്പമാണ്. പ്രാവർത്തികമാക്കാനാണ് പാട്. ഒരു വീടോ റോഡോ പാലമോ പോലും പണിയാൻ പറ്റില്ല .പാറ പൊട്ടിക്കണ്ടേ. മരം വെട്ടണ്ടേ...... പ്രകൃതിസ്നേഹം പ്രസങ്ങിക്കുന്നവരൊന്നും മരച്ചോട്ടിലൊന്നും അല്ലല്ലോ കിടപ്പ്.
' പ്രകൃതി ' ലോകം മുഴുവൻ കാലാവസ്ഥ വ്യത്യായനത്തിലൂടെ തിരിച്ചടി നൽകിതുടങ്ങിയെങ്കിലും ഇതുമനസ്സിലാക്കാതെ ഇവിടെ രാഷ്ട്രീയക്കാർ എങ്ങനെ വനം വെട്ടിവെളിപ്പിക്കാൻ കഴിയും എന്ന ചിന്തയിലാണ്....
എണ്ണപ്പനകൾക്ക് പകരം തെങ്ങുകൾ വച്ചു പിടിപ്പിക്കാൻ എന്തുകൊണ്ട് നമ്മൾ ശ്രമിക്കുന്നില്ല.. ഇന്ന് വെളിച്ചെണ്ണയുടെ വില അടിക്കടി ഇരട്ടിക്കുകയാണ്. Vtl തെങ്ങുകൾ ഉളളവർ അതൊന്നു തിരിഞ്ഞുപോലും നോക്കുന്നില്ല... Better to protect soil from planting Palm trees. Otherwise we should have to face critical situation...
@@nandhanp.p8882 വെളിച്ചെണ്ണയുടെ വില കൂടാൻ പ്രധാന കാരണം തെങ്ങുകൾ അധികം ഇല്ല. ഉള്ള തെങ്ങിൽ തേങ്ങ ഉണ്ടായാലും ആരും നോക്കാറുമില്ല... കൊപ്രയാട്ടാൻ ആവശ്യത്തിന് നാളികേരങ്ങൾ കിട്ടാത്തതാണ് Problem. Athu English News Papers report ചെയ്തിട്ടുണ്ട്..
@@nandhanp.p8882 തേങ്ങ season അനുസരിച്ചും തെങ്ങിനെ അപേക്ഷിച്ചുമായിരിക്കും.. Januvary February months ആണ് തേങ്ങ കൂടുതൽ ഉണ്ടാകുന്നത്. പിന്നെ Palm trees അങ്ങനെയല്ല..
This program should be translated to other Indian languages, then others also can listen and do accordingly, Thanks to asianet and Mr.Babu Ramachandran
പാം ഓയിൽ പ്ലാന്റേഷനുപകരം നമ്മൾ തെങ്ങിൻ തോട്ടം ഉപയോഗിച്ചാലും. പരിസ്ഥിതിയിൽ അതിന്റെ സ്വാധീനം സമാനമായിരിക്കും. അത് വെളിച്ചെണ്ണയുടെ വില കുറയ്ക്കുകയും ചെറുകിട കർഷകരെ ബാധിക്കുകയും ചെയ്യും കോർപ്പറേറ്റുകൾ എപ്പോഴും വിലകുറഞ്ഞ അസംസ്കൃത വസ്തുക്കൾ തിരഞ്ഞെടുക്കുന്നു. വലിയ തോതിലുള്ള പനത്തോട്ടങ്ങളിൽ നിക്ഷേപിക്കുന്നതിലൂടെ, പാം ഓയിൽ ഉപയോഗിക്കുന്ന കൂടുതൽ കമ്പനികളെ നമുക്ക് ആകർഷിക്കാൻ കഴിയും ഇന്ത്യയിൽ ചെറുകിട പന കർഷകർ ഇല്ല, അതിനാൽ വൻകിട പനത്തോട്ടങ്ങളിൽ നിക്ഷേപിക്കുന്നത് നിലവിലുള്ള കർഷകരെ പ്രതികൂലമായി ബാധിക്കില്ല
മോഡി ഇരിക്കുന്നതും നിൽക്കുന്നതും കിടക്കുന്നതും ചിന്തിക്കുന്നതും അദാനി, അംബാനി, പതഞ്‌ജലി പോലെയുള്ള കൊർപ്പറേറ്റ് കമ്പനികൾക്കാണ്. ഇന്ത്യൻ ജനതയെ ഈസ്റ്റ് ഇന്ത്യ കമ്പനി ഭരിച്ചകാലത്തെ അനുഭവം അനുഭവിപ്പിക്കുകയാണ് ബിജെപി സർക്കാർ.
@@arjunlaljpadeethara Tata,Birla എന്നിവരും കോർപറേറ്റുകൾ ആണ്. ഇവരൊക്കെ Ethics എന്നൊന്ന് മാന്യമായി കഴിയും വിധം നിലനിർത്തുമെന്ന ആ alternative രാജ്യത്തിനും ജനങ്ങൾക്കും വലിയൊരു വ്യത്യാസമാണ്. Example-Telecom sector (jio)
@@MAJ786MJ bakky ulla corporate companies ine ellam ban cheyyanam ennano? Athoo laws strict akkano? World Bank inte "Ease of Doing Business" report il ee adutha kalath aanu ranking improve ayath. Ath ee adutha kaalayalavil vannittulla laws karanam.. Economic growth undayale economic development undavullu . Economic survey report 2021 il thanne parayunnath economic growth karanam India yil poverty reduction nadakkum ennanu.. Laws strict akky, pazhaya pole license Raj kondavannal 1991 ile pole BoP crisis thanne aakum bhalam. Pandemic crisis undayittum Indian economy pidich nilkkunnath enth kond aanu ennu Hindu il ullpade report vannittund.. Economic survey report um koodi onn nokiyal nallathakum.
അല്ലെങ്കിലും എല്ലാ കാലത്തും നമ്മള് ഇന്ത്യക്കാര്‍ക്ക് നേരം വെളുക്കാന്‍ ഇച്ചിരി വൈകും...ലോകരാജ്യങ്ങള്‍ എണ്ണപ്പന കൃഷിയെ നിരുത്സാപ്പെടുത്തുമ്പോ , നമ്മള്‍ എന്തോ സംഭവം ആയിട്ട് അതിനെ ഇല്ലാത്ത പണം കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നു...എന്താല്ലേ...!!!!
@@praneeshagin1151 ഒരു തെങ്ങു നാട്ടു എത്ര കാലം കഴിഞ്ഞു വിളവ് തരും? ഇതൊക്കെ കുറെ കൃഷി ഉണ്ടായി വരുമ്പോ പ്രോസസ്സ് ചെയ്യാനും സൗകര്യം വരും. വെറുതെ കോർപറേറ്റ് എന്ന് പറഞ്ഞു എല്ലാത്തിനെയും ഓടിക്കാതെ
@@praneeshagin1151 മലേഷ്യ ഏതാണ്ട് ഒരു വികസിത രാജ്യമാണ്. ഇൻഡോനേഷ്യ ഇന്ത്യയേക്കാൾ വികസിതമാണ്. പിന്നെ വെള്ളത്തിന്റെ കണക്കു. ശരിയാണ്. പക്ഷെ ഒരു കിലോ നെല്ലുണ്ടാക്കാൻ വേണ്ടിവരുന്ന വെള്ളത്തിന്റെ അളവ് ഏതാണ്ട് 2500 - 3000 ലിറ്ററാണ്.
ബാബു രാമചന്ദ്രനു അഭിനന്ദനങ്ങൾ. ഒരുപാട് നന്ദി ഉണ്ട്. വളരെ പ്രസക്തമായ ഒരു വിഷയം വിശദമായി കൈകാര്യംചെയ്തു പക്ഷേ ഒരു ചോദ്യം. ആദ്യം പറഞ്ഞ പാമോയിലിന്റെ വ്യാവസായിക പ്രാധാന്യം എന്തുകൊണ്ട്, പിന്നീട് പറഞ്ഞ വെളിച്ചെണ്ണയാണ് മികച്ചത് എന്ന വാക്യവുമായി അത് വിരുദ്ധമല്ലേ? നിർമ്മാണചിലവ് കുറവ് എന്ന കാര്യം ഭംഗിയായി മറച്ചുവെച്ച് വെളിച്ചെണ്ണയുടെ പ്രാദേശികനിർമ്മാണസൗകര്യത്തെ പൊക്കിപ്പിടിച്ചതുകൊണ്ട് കാര്യമുണ്ടോ. അങ്ങയോടുള്ള എല്ലാ ബഹുമാനവും, അങ്ങ് കൈകാര്യം ചെയ്യുന്ന വിഷയവൈവിധ്യവും വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വൈദഗ്ധ്യവും എല്ലാം അംഗീകരിച്ചുകൊണ്ട് പറയട്ടെ, പലപ്പോഴും വസ്തുതകളിൽ നിന്ന് നിഗമനത്തിലേക്ക് പോകുന്നതിനും പകരം തീരുമാനങ്ങൾക്ക് വേണ്ട വസ്തുതകൾ കണ്ടേത്തൽ എന്ന വിപരീത ഗവേഷണം ആയിപ്പോകുന്നു അങ്ങയുടെ രീതി. ലോബിയിങ് ആണ് പാം ഓയിലിന്റെ പ്രചാരത്തിനു കാരണം എന്ന് അംഗീകരിച്ചാൽ തന്നെ ഗുണമെന്മ കൂടുതലാണെങ്കിൽ, ഉത്പാദനക്ഷമത ഉണ്ടെങ്കിൽ പ്രാദേശികതയിലൂടേ വെളിച്ചെണ്ണയെ മുമ്പിൽ കൊണ്ടുവരാനാകും. പക്ഷേ .....
Palm oil is the leading cause of orangutan extinction. Every year it is estimated that between 1,000 to 5,000 orangutans are killed in Palm Oil concessions. That is a significant portion of the wild orangutan population which is lost-without fail-every single year
@@butterscotchmedia5489 ath palm oil maatram alla Palm oil inu pakaram eth crop vechalum ath thanne aanu avastha Punjab il wheat and paddy kaaranam water table valare thaze aanu Any oil crop if mass produced will affect nature in negative way But if we don't mass produced it then we will have to keep depending on other countries
Reduce human population, there will be no need of any monocropping and bio diversity will be flurishing... so don' make children kindly even if you are married.... human population need to decrease
ജയലളിതയെ കുറിച്ചും ഒരു വല്ലാത്തൊരു കഥ ചെയ്യുമോ..അവരുടെ സ്വത്തിനെ കുറിച്ചും,കോടനാട് estate കൊലപാതകം +മണ്ണാർഗുടി മാഫിയ -ശശികല... എല്ലാം അടങ്ങുന്ന ഒരു വീഡിയോ...
പാമോയിൽ ഇറക്കുമതിയ്ക് ഏറ്റവും കൂടുതൽ നമ്മൾ ആശ്രയിച്ചിരുന്ന മലേഷ്യ അടുത്ത കാലത്ത് ഇൻഡ്യയ്ക് എതിരെ ലോക വേദികളിൽ നടത്തിയ അഭിപ്രായ പ്രക്ടടങ്ങൾ കാരണം അവർക്ക് ഒരു പണി കൊടുക്കാൻ കൂടിയാണു ഈ നീക്കം.
@@TheRightBias കൂടിയ വിദ്യാഭ്യാസം ഉള്ള 100 ഓളം പേർ കേരളത്തിൽ നിന്നും സിറിയ അഫ്ഗാൻ തുടങ്ങിയ സ്ഥലങ്ങളിൽ ചാവേറുകൾ ആയി സേവനം അനുഷ്ഠിക്കാൻ പോയിട്ടുണ്ട് പിന്നെ താങ്കൾ ഒരു ഡോക്ടർ ആണെന്ന് ഞാൻ അറിഞ്ഞില്ല
ഇങ്ങനെ പോയാൽ ചന്ദ്രശേഖരൻ മുതലാളി അങ്ങയുടെ ഈ പരിപാടി അടുത്തുതന്നെ അവസാനിപ്പിക്കും, അല്ലെങ്കിൽ കേന്ദ്രമന്ത്രിസഭയിൽ നിന്ന് ചന്ദ്രശേഖരൻ മുതലാളിയെ പുറത്താക്കും 😂😂😂
Oru bahubali kanda effect und . Shwasam pidich anu muzhuvan kettu theernath. Great work, you are doing much more than what it seems. Wishing to see more from you. Keep going Babu Ramachandran .
@@Shan_9797 നാടും നാട്ടുകാരും എന്ന് ഉദേശിച്ചത് അടിസ്ഥാന വിഭാഗത്തിനെയാണ്.. കോര്പറേറ്റുകൾ അതിൽ വരില്ലല്ലോ.. പിന്നെ അവരുടെ വികസനത്തിൽ വേറെയും ലക്ഷ്യങ്ങൾ ഉണ്ട്.. അടിസ്ഥാന വിഭാഗത്തെ നിലം പരിശാക്കുക അപ്പോൾ അഭ്യാന്തര പ്രശ്നങ്ങളും വർഗീയതും വളരും.. വോട്ടുബാങ്കുകൾ വിശാലമാകും.. കോര്പറേറ്റുകൾ വളരുമ്പോൾ പാർട്ടി ഫണ്ടും..
ഫാം ടൂറിസത്തിനു അനന്തമായ സാദ്ധ്യതകൾ ഉള്ള മേഖലയാണ് എണ്ണപ്പന തോട്ടങ്ങൾ , എന്റെ വീടിനു സമീപത്തായി ഈ പറയുന്ന എസ്റ്റേറ്റ് നിലവിലുണ്ട്(കുളത്തുപ്പുഴ എസ്റ്റേറ്റ് ). ഈ പറയുന്ന നിലയിൽ പരിസ്ഥിതിക്കു ദോഷം മാത്രം നൽകുന്ന ഇത്തരം എസ്റ്റേറ്റുകളെ എന്തുകൊണ്ട് ടൂറിസത്തിന്റെ വഴിയിലൂടെ ഉപകാരപ്രദമായ ഒന്നാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുന്നില്ല. ഇതിനകം തന്നെ പല വിദേശ രാജ്യങ്ങളിലും പരീക്ഷിച്ചു വിജയിച്ച ഈ മാതൃകയെ എന്തുകൊണ്ടാണ് നമ്മുടെ ഗവണ്മെന്റ്കൾ ഒന്നു തിരിഞ്ഞു പോലും നോക്കാത്തത്.....
Supr .. Congratulations bai... First time I put comments but I saw your all you documentaries ... Everything is supr... Day to day program is better...keep going head. .
ആരും ശ്രദ്ധിക്കാതെ പോകുമായിരുന്ന വിഷയത്തെ ഇത്രെം ലളിതമായി പറഞ്ഞുതന്നതിന് നന്ദി ബാബു രാമചന്ദ്രൻ
അതൊരു ബാബുസാറിൻ്റെ കഴിവു തന്നെ👏👏👍👍👍
the print el vannayerunnu
വല്ലാത്തൊരു അവതരണം..
സൂപ്പർ
അപ്പോൾ കോടിക്കണക്കിന് രൂപ ചെലവഴിച്ചു ഇറക്കുമതി ചെയ്യുന്ന എണ്ണ വ്യവസായം എങ്ങനെ പരിഹരിക്കു൦
ഇത്രെയും കാര്യങ്ങൾ പുള്ളി എങ്ങനെ ഓർത്തു വെയ്ക്കുന്നു
"അത് വല്ലാത്തൊരു കഥയാണ് " ഈ ഡയലോഗിന്റെ ഫാൻസ് ഉണ്ടോ.. 🔥
ഇല്ല. 😒
Onn enich podee like kittan ayeet oru vanagal erangikolum
Athe ullooo
Indaaa
hajar
ജനങ്ങക്ക് അറിവ് പകർന്ന് നൽകുന്ന കേരളത്തിലെ രണ്ടു യൂട്യൂബർ ഒന്ന് ഇദ്ദേഹവും സന്തോഷ് ജോർജ് കുളങ്ങര അഭിനന്ദനങ്ങൾ സാർ ❤❤❤❤❤🌹🌹🌹🌹🌹
ബാബുസാർ ടോപ്പാണ്💪💪💪💪👍👍👏❤️❤️
Sgk youtuber alla
Etha utub channl
Athu ningal baakki channels kaanathathu kondulla thonnal aanu
Savari
കാര്യം മനസിലാക്കാൻ ഇതുപോലെ കാര്യങ്ങൾ പറഞ്ഞു തരുമ്പോൾ, സൂപ്പർ 👍❣️
👍
ഇത് ഇദ്ദേഹം കഥ പറയുന്നത് കേൾക്കാൻ പ്രത്യേകം ഒരു രസമാണ് ⚡⚡🔥
അത് വെല്ലാതോരു രസമാണ് 😍
101%👍👍👍
101%👍👍👍
വല്ലാത്തൊരു മനുഷ്യനും ...വല്ലാത്തൊരു കഥയും♥️♥️♥️🥰🥰🥰
ബാബു രാമചന്ദ്രൻ 💙
നിങ്ങൾ ഇനിയും ഉറക്കെ തന്നെ സംസാരിക്കേണ്ടി ഇരിക്കുന്നു..
അഭിവാദ്യങ്ങൾ 👏🏽
നിങ്ങളുടെ അവതരണം,, ഹോ വല്ലാത്ത ഒരു ആകർഷണം ആണ്...... ഏത് സബ്ജെക്ട് ആയാലും ആൾക്കാരെ പിടിച്ചിരുത്തുന്ന ഒരു അത്ഭുതം എവിടെ നിന്നോ ഉണ്ടാകുന്നു 💯👌
അതായത് ചേട്ടൻ പറഞ്ഞു തന്നത് എണ്ണ വേണം താനും വച്ചു പിടിപ്പിക്കാനും പാടില്ല... അത് വല്ലാത്തൊരു കഥയാണ് ❤❤❤
vallathoru manushyan thanne .😀😀😀
🤭😂😂😂
വെളളിചെണ്ണയെക്കാൾ നല്ല ഒരു എണ്ണ ലോകത്ത് ഇന്ന് ഇല്ല ,ഒരു പാട് ഗുണങ്ങൾ ഉണ്ട് ,എണ്ണ പനകൾക്ക് പകരം തെങ്ങ് വെച്ച് പിടിപ്പിക്കുക അതാണ് ഇന്ത്യക്ക് നല്ലത്, കടുകെണ്ണയും നല്ലതാണ് ,കടലെണ്ണയും നല്ലതാണ് ഈ എണ്ണകൾക്ക് ഇന്ത്യ പ്രോൽസാഹനം നൽക്കണം
Aaru poo jp
ഇത്രേം സീരിയസ് ആയ വിഷയം കേൾക്കുന്നതിനിടക്ക് കേരളത്തിന്റെ പാമോയിൽ കേസിന്റെ അവസ്ഥ ആലോചിച്ചപ്പോ ചിരി നിർത്താൻ പറ്റിയില്ല 😀🙏
എന്റെ വീട്ടിൽ ഞങ്ങൾ ഉണ്ടാക്കിയ വെളിച്ചെണ്ണ അല്ലാതെ മറ്റൊന്നും ഉപയോഗിക്കാറില്ല, അരി, മുളക്, പച്ചക്കറികൾ എന്നിവ എല്ലാം ഞങ്ങൾ വീട്ടിൽ ഉണ്ടാക്കുന്നു. സാമ്പത്തികമായി ഞങ്ങൾ ഏറെ പിറകിലാണ്, എന്നിരുന്നാലും ഇതൊക്കെ കാണുമ്പോൾ അഭിമാനവും ആശ്വാസവും ഉണ്ട് ബാബു സർ 😍🥰
Super ☺️
ഒരു വിഷയം വളരെ ലളിതമായ് അവതരിപ്പിക്കാനുള്ള കഴിവ് ബാബു രാമചന്ദ്രൻ സാറിനു മാത്രമേ കഴിയൂ 💪👍👍👍👏👏👏🙏🙏🙏🙏
ഒരു താല്പര്യവും ഇല്ലാത്ത ടോപ്പിക്ക് ആയാലും നിങ്ങളുടെ വീഡിയോ കാണാൻ ചാടി കയറുന്ന ഉണ്ടെങ്കിൽ തങ്ങൾ കാരണം മാത്രം ആണ് 😘😘😘😘
50-100 Kollam munp eathokkoyo aaalukal enthokko cheytha history padikkunnathinekkaal ..eattavum thaalparryam venda vishayam ithaaanu ..
Nammude future ne baadhikkunna kaarryaangal
നിനക്ക് എന്താ ഈ topic ishtalyathath
എത്രയെത്ര ടൊപിക് ഉണ്ട് കാരണം👍👍👍👍👍👏
ആയിരുന്നു click ചെയ്യുന്നതിന് മുൻപ് വരെ , പക്ഷേ ഇപ്പൊ ആകെ മാറി😀
@@musthafakp4687 എന്ന് ഞാൻ പറഞ്ഞിട്ടില്ല താൽപര്യമില്ലാത്ത ടോപ്പിക്ക് ആയാലും നമ്മൾ ഇരുന്നു കാണും എന്നാണ് ഞാൻ പറഞ്ഞത് ഇങ്ങനെ വളച്ചൊടിക്കle നിങ്ങള
എണ്ണ പന, റബ്ബർ മരം ഇതു രണ്ടും വന നശീകരണം കൂട്ടാൻ കാരണം ആണ്
So is any form of agriculture, paddy or wheat
Podo
@@svs4305റബ്ബർ,എണ്ണപന ഇതിനെ അപേക്ഷിച്ച് നിങ്ങൾ പറഞ്ഞ രണ്ടിനും വനം നശീകരണം എന്ന കാര്യം വളരെ കുറവാണ്
@@എരിവുംപുളിയും-ല6ധ എന്നോടാണോ
എനിക്ക് റബ്ബർ ഉണ്ട് വരുമാനവും നല്ലതാണ് ..എന്നാൽ ഇവയുടെ ഉപദ്രവം എന്തെന്നാൽ മറ്റ് സസ്യങ്ങൾ എല്ലാം നശിക്കപ്പെടും അതിനേക്കാൾ ഉപദ്രവം ആണ് ഭൂമിയിലെ വെള്ളം മുഴുവൻ ഉറ്റി മണ്ണിനെ ഉണക്കും .റബ്ബർ ഉള്ളിടത് കിണറിൽ വേനലിൽ വെള്ളം ഉണ്ടാവില്ല മിക്കവാറും .
വല്ലാത്ത ഒരു കഥ എന്നു ബാബു രാമചന്ദ്രൻ പറയുന്നത് കേൾക്കുമ്പോൾ പ്രത്യേക രോമാഞ്ചം ആണ് ❤
വിയറ്റ്നാം യുദ്ദം,അമേരിക്കക്കെതിരെ ഉള്ള ധീരമായ ചെറുത് നിൽപ്പ്,അത് വല്ലാത്ത ഒരു കഥ ആണ് 🔥🔥🔥🔥
ബാബു ഏട്ടന്റെ voice ഇൽ കേൾക്കാൻ കാത്തിരിക്കുന്നു ✨️✨️
ഈ അവതാരകൻ ഒരു സംഭവം തന്നെ..... കഥ പറഞ്ഞു നമ്മളിൽ റിയാലിറ്റി ഫീൽ സൃഷ്ടിക്കുന്നു....... വണ്ടർഫുൾ.... ❤
പ്രകൃതിക്കും പരിസ്ഥിതിക്കും ദോഷമുണ്ടാക്കുന്ന ഒന്നിനോടും യോജിക്കാൻ പറ്റില്ല അത് ഏത് സർക്കാർ കൊണ്ടുവരുന്നതാണെങ്കിലും.
പറയാൻ എളുപ്പമാണ്. പ്രാവർത്തികമാക്കാനാണ് പാട്. ഒരു വീടോ റോഡോ പാലമോ പോലും പണിയാൻ പറ്റില്ല .പാറ പൊട്ടിക്കണ്ടേ. മരം വെട്ടണ്ടേ...... പ്രകൃതിസ്നേഹം പ്രസങ്ങിക്കുന്നവരൊന്നും മരച്ചോട്ടിലൊന്നും അല്ലല്ലോ കിടപ്പ്.
@@sarathks1604 well said ✌👏
പ്രകൃതി സ്നേഹിയുടെ രോദനം... ഒരു വനരോദനം...
@@sarathks1604 Sustainable development venam ennanu allathe forest resources upayogikane paadilla enn alla 😑
@@francisnaveen9041 Common sense is a blessing man
, അ " തുടങ്ങിയവർ തെണ്ടും" പ്രയോഗം എനിക്കിഷ്ടായി 😂🙌🏼
' പ്രകൃതി ' ലോകം മുഴുവൻ കാലാവസ്ഥ വ്യത്യായനത്തിലൂടെ തിരിച്ചടി നൽകിതുടങ്ങിയെങ്കിലും ഇതുമനസ്സിലാക്കാതെ ഇവിടെ രാഷ്ട്രീയക്കാർ എങ്ങനെ വനം വെട്ടിവെളിപ്പിക്കാൻ കഴിയും എന്ന ചിന്തയിലാണ്....
ഓസി കിട്ടിയാൽ ആസിഡും കുടിക്കുന്ന നമുക്ക് എന്ത് നാമൂഹ്യ പ്രതിപദ്ധത? ?
ഇദ്ദേഹത്തിന്റെ Fan ആയത്
' വല്ലാത്തൊരു കഥയാണ് '🙏🏻🙏🏻
കേര എണ്ണ മതി നമുക്ക് 👍
പാം ഓയിൽ വില കുറവാണ് വെളിച്ചെണ്ണ വില സാധാരണക്കാർക്ക് താങ്ങാൻ പറ്റില്ല
Ipozhate vila aryamo
@@deensha5659 വെളിച്ചെണ്ണ 200 palm oil 135
@@majeedcm649 ivide 145 aanu palm oil... Coconut🥥 oil 180 um
@@നീലി-1 ആണോ ഇക്കാക്കാക്ക് കടയുണ്ട് അവിടുത്തെ റേറ്റ് ആണ്
ആ bgm ന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 🔥👍🏻
ഫമോയിൽ നെ കുറിച്ച് ഇത്രയേറെ അരുവുകൾ വളരെ വേഗത്തിൽ മികച്ച രീതിയിൽ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
Destroying rainforest for economic gain is like BURNING a renaissance painting to cook a meal 🔥❤️
വളരെ ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ച് തരുന്ന ' വല്ലാത്തൊരു കഥക്കും' ബാബു ഭായിക്കും big salute
എണ്ണപ്പനകൾക്ക് പകരം തെങ്ങുകൾ വച്ചു പിടിപ്പിക്കാൻ എന്തുകൊണ്ട് നമ്മൾ ശ്രമിക്കുന്നില്ല.. ഇന്ന് വെളിച്ചെണ്ണയുടെ വില അടിക്കടി ഇരട്ടിക്കുകയാണ്. Vtl തെങ്ങുകൾ ഉളളവർ അതൊന്നു തിരിഞ്ഞുപോലും നോക്കുന്നില്ല... Better to protect soil from planting Palm trees. Otherwise we should have to face critical situation...
വലിയ തെങ്ങിൻ തോട്ടങ്ങൾ വെളിച്ചെണ്ണയുടെ വില കുറയ്ക്കും. നിലവിലുള്ള ചെറുകിട കേരകർഷകരെ ഇത് മോശമായി ബാധിക്കും.
Coconut krishiyil valiya labham onnumilla , krishikkarkk nalla vilayonnum kittanilla
വെളിച്ചെണ്ണ kg 200
പാമോയിൽ kg65 അപ്പൊ നിങ്ങൾ ഇത് upayogikka
@@nandhanp.p8882 വെളിച്ചെണ്ണയുടെ വില കൂടാൻ പ്രധാന കാരണം തെങ്ങുകൾ അധികം ഇല്ല. ഉള്ള തെങ്ങിൽ തേങ്ങ ഉണ്ടായാലും ആരും നോക്കാറുമില്ല... കൊപ്രയാട്ടാൻ ആവശ്യത്തിന് നാളികേരങ്ങൾ കിട്ടാത്തതാണ് Problem. Athu English News Papers report ചെയ്തിട്ടുണ്ട്..
@@nandhanp.p8882 തേങ്ങ season അനുസരിച്ചും തെങ്ങിനെ അപേക്ഷിച്ചുമായിരിക്കും.. Januvary February months ആണ് തേങ്ങ കൂടുതൽ ഉണ്ടാകുന്നത്. പിന്നെ Palm trees അങ്ങനെയല്ല..
ഇതുവരെ കേട്ടിട്ടുണ്ടായിരുന്നുള്ളു. അത് ഇതുപോലെ വിശദീകരിച്ചു തന്ന ബാബു ജി ക്ക് നന്ദി ❤️
*സോവിയറ്റ് യൂണിയന്റെ ഉദയവും അസ്തമയവും-ഒരു എപ്പിസോഡ് ചെയ്യുമോ...*
❤️❤️👍
Good subject👏👏👏👏
Already done I Think
കേരളത്തിൽ എണ്ണ പന ഏറ്റവും കൂടുതൽ കൊല്ലം ജില്ലയിൽ. കുളത്തുപ്പുഴ, എരൂർ, വിളക്കുപാറ തുടങ്ങിയ സ്ഥലങ്ങളിൽ.
തൊടുപുഴ ഇളംദേശം..വളരെ പ്രശസ്തമാണ്
ആതിരപ്പുഴയിൽ ഉണ്ട്
Njan poitunde
@@vishnuvijayan1935 അതിരപ്പള്ളി അല്ലെ ഞാനും അവിടെ കണ്ടിട്ടുള്ളു
@@sirajsiru9141 അതെ ഞാനും അവിടെയെ കണ്ടിട്ടുള്ളു, ഒത്തിരി ഉണ്ട് 😍
അത് വല്ലാത്തൊരു കഥയാണ്..... 🔥🔥🔥🔥🔥
This program should be translated to other Indian languages, then others also can listen and do accordingly, Thanks to asianet and Mr.Babu Ramachandran
It will not be effective as this one ..his presentation is inimitable by anyone else..
കഥ പറയുന്ന ഇയാൾ "വല്ലാത്തൊരു മനുഷ്യനാണ്". നെഞ്ചിലേക്ക് കയറും ഓരോ വാക്കുകൾ🔥
പുതിയ അറിവ് അഭിനന്ദനങ്ങൾ
എല്ലാവക്കും റോഡ് വേണം എന്നാൽ മരം മുറിക്കാൻ പാടില്ല എല്ലാവർക്കും ടയർ വേണം എന്നാൽ റബർ നട്ടുവളത്താൻ പാടില്ല..
റോഡ് ഉം വേണം ടയറും വേണം
അതിനെക്കാൾ important അണ് പ്രകുർത്തിയും അരോഗിയ പ്രതം അയ ഭക്ഷണവും 😏🥴🥴
കോർപ്പറേറ്റ് എന്ന് കേട്ടാൽ മതി ജിമാരൊക്കെ വാലും ചുരുട്ടി നിൽക്കും
നമ്മൾ മാത്രം റോഡും ടയരുമായി ജീവിച്ചാൽ മതിയോ നാളത്തെ തലമുറ ജീവിക്കണ്ടേ ☹️☹️☹️
മൊബൈൽ ടവർ പാടില്ല ! പക്ഷേ ഫുൾ റേഞ്ച് വേണം!!!
മൊബൈൽ റേഞ്ച് വേണം, ടവർ പാടില്ല 😂
അത് വല്ലാത്തൊരു കഥയാണ്.. ❤❤❤❤
വല്ലാത്തൊരു ബാബു രാമചന്ദ്രൻ 🤍🤍🤍
ബാബുവേട്ടാ നിങ്ങൾ നമ്മുടെ മലയാളികളുടെ മുത്താണ് സ്വത്താണ്
നിങ്ങക്ക് പുരസ്കാരം കിട്ടയതിൽ വളരെ വളരെ സന്തോഷം God bless you and your family
മലേഷ്യ ഇന്ത്യക്കെതിരെ ഐക്യരാഷ്ട്രസഭയിൽ കാശ്മീർ പ്രമേയത്തിൽ വോട്ട് ചെയ്തതാണ് ഇപ്പോൾ ഈ പദ്ധതിയുടെ തുടക്കത്തിന് കാരണം
മലേഷ്യ ഒരു പാഠം പഠിച്ചു
ആരോട് പറയാൻ
@@iamanindian7307 chirippickathe pode,indiayekkall vikasicha rajyama
അത് വല്ലാത്തൊരു കഥയാണ് 🔥
വളരെ കുറഞ്ഞ അളവിൽ മാത്രം നിർമ്മിക്കുകയും വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കുകയും മാത്രം ചെയ്യുക പ്രകൃതിക്ക് ദോഷം വരുന്ന രീതിയിൽ ഉത്പാദനം ഉയരത്തിരിക്കുക...
ജനസംഖ്യയുടെ കാര്യത്തിൽ അത് ആദ്യം തന്നെ ചെയ്യണമായിരുന്നു. ഇനി ഇപ്പൊ എല്ലാവർക്കും വേണ്ട സാധനങ്ങൾ ഉണ്ടാക്കിയെടുക്കണം.
പാം ഓയിൽ പ്ലാന്റേഷനുപകരം നമ്മൾ തെങ്ങിൻ തോട്ടം ഉപയോഗിച്ചാലും. പരിസ്ഥിതിയിൽ അതിന്റെ സ്വാധീനം സമാനമായിരിക്കും.
അത് വെളിച്ചെണ്ണയുടെ വില കുറയ്ക്കുകയും ചെറുകിട കർഷകരെ ബാധിക്കുകയും ചെയ്യും
കോർപ്പറേറ്റുകൾ എപ്പോഴും വിലകുറഞ്ഞ അസംസ്കൃത വസ്തുക്കൾ തിരഞ്ഞെടുക്കുന്നു. വലിയ തോതിലുള്ള പനത്തോട്ടങ്ങളിൽ നിക്ഷേപിക്കുന്നതിലൂടെ, പാം ഓയിൽ ഉപയോഗിക്കുന്ന കൂടുതൽ കമ്പനികളെ നമുക്ക് ആകർഷിക്കാൻ കഴിയും
ഇന്ത്യയിൽ ചെറുകിട പന കർഷകർ ഇല്ല, അതിനാൽ വൻകിട പനത്തോട്ടങ്ങളിൽ നിക്ഷേപിക്കുന്നത് നിലവിലുള്ള കർഷകരെ പ്രതികൂലമായി ബാധിക്കില്ല
മോഡി ഇരിക്കുന്നതും നിൽക്കുന്നതും കിടക്കുന്നതും ചിന്തിക്കുന്നതും അദാനി, അംബാനി, പതഞ്‌ജലി പോലെയുള്ള കൊർപ്പറേറ്റ് കമ്പനികൾക്കാണ്. ഇന്ത്യൻ ജനതയെ ഈസ്റ്റ് ഇന്ത്യ കമ്പനി ഭരിച്ചകാലത്തെ അനുഭവം അനുഭവിപ്പിക്കുകയാണ് ബിജെപി സർക്കാർ.
Alternate solution??
@@arjunlaljpadeethara Tata,Birla എന്നിവരും കോർപറേറ്റുകൾ ആണ്. ഇവരൊക്കെ Ethics എന്നൊന്ന് മാന്യമായി കഴിയും വിധം നിലനിർത്തുമെന്ന ആ alternative രാജ്യത്തിനും ജനങ്ങൾക്കും വലിയൊരു വ്യത്യാസമാണ്. Example-Telecom sector (jio)
@@MAJ786MJ bakky ulla corporate companies ine ellam ban cheyyanam ennano?
Athoo laws strict akkano?
World Bank inte "Ease of Doing Business" report il ee adutha kalath aanu ranking improve ayath.
Ath ee adutha kaalayalavil vannittulla laws karanam..
Economic growth undayale economic development undavullu .
Economic survey report 2021 il thanne parayunnath economic growth karanam India yil poverty reduction nadakkum ennanu..
Laws strict akky, pazhaya pole license Raj kondavannal 1991 ile pole BoP crisis thanne aakum bhalam.
Pandemic crisis undayittum Indian economy pidich nilkkunnath enth kond aanu ennu Hindu il ullpade report vannittund.. Economic survey report um koodi onn nokiyal nallathakum.
പമൊയിലെനെപ്പറ്റിയുള്ള ഈ വല്ലാത്തൊരു അറിവ് തന്നതിന് നന്ദി ബാബു രാമചന്ദ്രൻ സാർ. 👍👍👍
അല്ലെങ്കിലും എല്ലാ കാലത്തും നമ്മള് ഇന്ത്യക്കാര്‍ക്ക് നേരം വെളുക്കാന്‍ ഇച്ചിരി വൈകും...ലോകരാജ്യങ്ങള്‍ എണ്ണപ്പന കൃഷിയെ നിരുത്സാപ്പെടുത്തുമ്പോ , നമ്മള്‍ എന്തോ സംഭവം ആയിട്ട് അതിനെ ഇല്ലാത്ത പണം കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നു...എന്താല്ലേ...!!!!
India kkarkku budhi illanjittalla..... corparet kalude athibudhiyum avare sapport cheyyunna govt kalum india ill ullathu kondanu ithu nadakkunnathu...Pana krishi cheyythu athu kayikkan 5 varsham venam.... 5 varsham kazinju ithu vilanju kazinju 2 divasathinullil ithu proces cheyyanam ennalle video ill paranjittullathu.... krishikkare vere krishikalil ninnum akatte enna Pana vechu pidippichu corparet kalude adimakalakkuka anu avarude lekshyam....
@@praneeshagin1151 ഒരു തെങ്ങു നാട്ടു എത്ര കാലം കഴിഞ്ഞു വിളവ് തരും? ഇതൊക്കെ കുറെ കൃഷി ഉണ്ടായി വരുമ്പോ പ്രോസസ്സ് ചെയ്യാനും സൗകര്യം വരും. വെറുതെ കോർപറേറ്റ് എന്ന് പറഞ്ഞു എല്ലാത്തിനെയും ഓടിക്കാതെ
@@rajkarayadan8080 thengu pole alla ennapana.... ennapanakku divasavum 300 litter vellam venam.... angine kure prasanangal undu..... vikasitha rajyangal okke ennapana krishi nirthi.... appozanu india ill ithu thudangunnathu....
@@praneeshagin1151 മലേഷ്യ ഏതാണ്ട് ഒരു വികസിത രാജ്യമാണ്. ഇൻഡോനേഷ്യ ഇന്ത്യയേക്കാൾ വികസിതമാണ്.
പിന്നെ വെള്ളത്തിന്റെ കണക്കു. ശരിയാണ്. പക്ഷെ ഒരു കിലോ നെല്ലുണ്ടാക്കാൻ വേണ്ടിവരുന്ന വെള്ളത്തിന്റെ അളവ് ഏതാണ്ട് 2500 - 3000 ലിറ്ററാണ്.
@@rajkarayadan8080 malesia vikasitha rajyam anu.... avide ulla cheriya karshakarkku vare 50 acre enkilum ullavar anu.... India ill angine ano???? 1 kg nellundakkan enthinanu 2500 litter vellam????
Intro കേൾക്കാൻ കേറുന്നതാണ്..... But കേട്ടിരുന്നു പോകും അങ്ങയുടെ അവതരണം ❤❤.....
SriLankan financial crisisine kurich oru video cheyyanam 👍
I love the way you say "ath vallathoru kadha aane"😍
Sunflower oil കുറിച്ചു ഒര് episode പ്രതീക്ഷിക്കുന്നു
ബാബു രാമചന്ദ്രനു അഭിനന്ദനങ്ങൾ. ഒരുപാട് നന്ദി ഉണ്ട്. വളരെ പ്രസക്തമായ ഒരു വിഷയം വിശദമായി കൈകാര്യംചെയ്തു പക്ഷേ ഒരു ചോദ്യം. ആദ്യം പറഞ്ഞ പാമോയിലിന്റെ വ്യാവസായിക പ്രാധാന്യം എന്തുകൊണ്ട്, പിന്നീട് പറഞ്ഞ വെളിച്ചെണ്ണയാണ് മികച്ചത് എന്ന വാക്യവുമായി അത് വിരുദ്ധമല്ലേ? നിർമ്മാണചിലവ് കുറവ് എന്ന കാര്യം ഭംഗിയായി മറച്ചുവെച്ച് വെളിച്ചെണ്ണയുടെ പ്രാദേശികനിർമ്മാണസൗകര്യത്തെ പൊക്കിപ്പിടിച്ചതുകൊണ്ട് കാര്യമുണ്ടോ. അങ്ങയോടുള്ള എല്ലാ ബഹുമാനവും, അങ്ങ് കൈകാര്യം ചെയ്യുന്ന വിഷയവൈവിധ്യവും വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വൈദഗ്ധ്യവും എല്ലാം അംഗീകരിച്ചുകൊണ്ട് പറയട്ടെ, പലപ്പോഴും വസ്തുതകളിൽ നിന്ന് നിഗമനത്തിലേക്ക് പോകുന്നതിനും പകരം തീരുമാനങ്ങൾക്ക് വേണ്ട വസ്തുതകൾ കണ്ടേത്തൽ എന്ന വിപരീത ഗവേഷണം ആയിപ്പോകുന്നു അങ്ങയുടെ രീതി. ലോബിയിങ് ആണ് പാം ഓയിലിന്റെ പ്രചാരത്തിനു കാരണം എന്ന് അംഗീകരിച്ചാൽ തന്നെ ഗുണമെന്മ കൂടുതലാണെങ്കിൽ, ഉത്പാദനക്ഷമത ഉണ്ടെങ്കിൽ പ്രാദേശികതയിലൂടേ വെളിച്ചെണ്ണയെ മുമ്പിൽ കൊണ്ടുവരാനാകും. പക്ഷേ .....
Really an eye opening episode. It would be good have subtitles for these episodes so that the content would be accessible to a larger group of people.
വളരെ ഗൗരവമേറിയ വിഷയമാണ്... വളരെ ഭംഗിയായി അവതരിപിച്ചു
Palm oil is the leading cause of orangutan extinction.
Every year it is estimated that between 1,000 to 5,000 orangutans are killed in Palm Oil concessions. That is a significant portion of the wild orangutan population which is lost-without fail-every single year
India il oranguttan illa
@@ajithan6407 india il orangutan undavilla pakshe Mattu jeevekaleyum nammude prakrthiyeyum ath moshmaayi ath badhikkum
@@butterscotchmedia5489 ath palm oil maatram alla
Palm oil inu pakaram eth crop vechalum ath thanne aanu avastha
Punjab il wheat and paddy kaaranam water table valare thaze aanu
Any oil crop if mass produced will affect nature in negative way
But if we don't mass produced it then we will have to keep depending on other countries
Reduce human population, there will be no need of any monocropping and bio diversity will be flurishing... so don' make children kindly even if you are married.... human population need to decrease
സാർ അങ്ങയുടെ ബ്ലോഗിൽ ഞാൻ ഇമവെട്ടാതെനോക്കി കേട്ടിരുന്നു ഒരുപാട് അറിവുകൾ തന്നു നന്ദി
ജയലളിതയെ കുറിച്ചും ഒരു വല്ലാത്തൊരു കഥ ചെയ്യുമോ..അവരുടെ സ്വത്തിനെ കുറിച്ചും,കോടനാട് estate കൊലപാതകം +മണ്ണാർഗുടി മാഫിയ -ശശികല... എല്ലാം അടങ്ങുന്ന ഒരു വീഡിയോ...
👌🏻👌🏻
👍👍
Waiting👍👍👍👍👍
സ്വന്തം പള്ള വീർപ്പിച്ചു ജീവിക്കുമ്പോൾ അടുത്ത ഒരു തലമുറ വരുന്നുണ്ടെന്ന് ചിന്തിക്കാൻ ശ്രദ്ധിക്കണം... ഭൂമി ഇനിയും വരുന്ന തലമുറകൾക്കും വേണം ☹️☹️
Good Condent 👍
നിങ്ങളുടെ അവതരണം ഒരു സംഭവം ആണ് ബ്രോ. 👍👍👍😘😘😘
കെമിക്കൽ പ്രൊസ്സസ് കഴിഞ്ഞു വരുന്ന പാം ഓയിൽ ശരീരത്തിന് ഹാനീകരമാണ്. രോഗികൾ കൂടിയാലേ സർക്കാർ വരുമാനം കുടുകയുള്ളൂ
ചേട്ടാ ISRO ചാര കേസിനെ കുറിച്ചൊരു സ്റ്റോറി , ഇതിനൊരു reply..
ഉടൻ പ്രതിക്ഷീക്കാം bro👍👍
വല്ലാത്തൊരു കഥ 😍👌👏👍❤
👍👍👍👍❤️
പ്രകൃതിയോട് പ്രതിബദ്ധതയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു...
പാമോയിൽ ഇറക്കുമതിയ്ക് ഏറ്റവും കൂടുതൽ നമ്മൾ ആശ്രയിച്ചിരുന്ന മലേഷ്യ അടുത്ത കാലത്ത് ഇൻഡ്യയ്ക് എതിരെ ലോക വേദികളിൽ നടത്തിയ അഭിപ്രായ പ്രക്ടടങ്ങൾ കാരണം അവർക്ക് ഒരു പണി കൊടുക്കാൻ കൂടിയാണു ഈ നീക്കം.
Athinnu namade sariram kaleyenddallo
പ്രജകൾ മൂഞ്ചിയാലും കൊഴപ്പം ഇല്ലാന്ന് 😂
എലിയെ കൊല്ലാൻ ഇല്ലം ചുടാം 😝
Ennit pulli aa place ninnu maari..
@@mahin4917 ഏറെക്കുറേ..
What about sugar care cultivation? Can it cause drought? Good information..
അദ്നിക്കും അംബാനിക്കും അല്ലാതെ വേറെ ആർക്കുങ്കിലും ഉപയോഗം ഉള്ള കാര്യം മോഡി ചെയ്തിട്ടുണ്ടോ
56" റബ്ബർ നട്ടെല്ലുള്ള കോർപറേറ്റ് അടിമ മോങ്ങിജി ഭരിക്കുന്ന രാജ്യത്ത് വേറെ എന്ത് പ്രതീക്ഷിക്കണം .
അദാനിയും അംബാനിയും മോഡിയും ഒക്കെ വന്നിട്ട് കുറച്ചു നാളെ ആയുള്ളൂ അതിന് മുൻപ് നിങ്ങളുടെ മദാമ്മയും മോനും ഭരിച്ചപ്പോൾ കാര്യങ്ങൾ ഒക്കെ ഭംഗി ആയിരുന്നല്ലോ
@@TheRightBias കൂടിയ വിദ്യാഭ്യാസം ഉള്ള 100 ഓളം പേർ കേരളത്തിൽ നിന്നും സിറിയ അഫ്ഗാൻ തുടങ്ങിയ സ്ഥലങ്ങളിൽ ചാവേറുകൾ ആയി സേവനം അനുഷ്ഠിക്കാൻ പോയിട്ടുണ്ട് പിന്നെ താങ്കൾ ഒരു ഡോക്ടർ ആണെന്ന് ഞാൻ അറിഞ്ഞില്ല
പനകൾ ഏതായാലും അത് കാണുമ്പോൾ തന്നെ ഒരു മരുഭൂമിയുടെ പ്രതീതിയാണ്... അത് ശരിയാണ്
വർഷം സ്‌ക്രീനിൽ തെളിയുമ്പോൾ ചിലത് കറക്റ്റ് ആയിട്ടല്ല. അടുത്ത വട്ടം മുതൽ ശ്രദ്ധിക്കണെ
Good Information, need an attension to this problem.
Very informative especially related to biodiversity, ecology and conservation . A big hats off.
ഇങ്ങനെ പോയാൽ ചന്ദ്രശേഖരൻ മുതലാളി അങ്ങയുടെ ഈ പരിപാടി അടുത്തുതന്നെ അവസാനിപ്പിക്കും, അല്ലെങ്കിൽ കേന്ദ്രമന്ത്രിസഭയിൽ നിന്ന് ചന്ദ്രശേഖരൻ മുതലാളിയെ പുറത്താക്കും 😂😂😂
😆😆😆
Angeru asianet vittallo. Angine ketayirunu
സർ നിങ്ങൾ ഗുജറാത്ത് കലാപത്തെ കുറിച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
ഇജ്ജ് ആള് കൊള്ളാലോ നമ്മുടെ വെളിച്ചെണ്ണയിലെ മായത്തെ കുറിച്ച് ഒരു ഫീച്ചർ ചെയ്യാമോ സഹോദരാ അതിന് ചങ്കുററമുണ്ടോ?
Manoramayum asianetum okke etrayo vattam cheytgirikkunnu
Oru bahubali kanda effect und . Shwasam pidich anu muzhuvan kettu theernath. Great work, you are doing much more than what it seems. Wishing to see more from you. Keep going Babu Ramachandran .
നല്ല അവതരണം... 👍🏻
പസരും ഇദ്ദേഹത്തെ ഹിസ്റ്ററി അധ്യാപകനായി കാണാൻ ആശിക്കണു 😍😀
your analysis and synthesis is superb. I learnt a lot and I'm a great fan of your programs
എല്ലാ കൃഷിയും പരിസ്ഥിതിക്ക് എതിരാണ് കാട് വെട്ടിയാണ് എല്ലാ കൃഷി യും തുടങ്ങിയത്
പരിഹാരം?
വേറെ ലെവൽ അവതരണം 👏🏻👏🏻
Kulathupuzha ❤️ 😇
👻
Exactly.what u said is true.
from Malaysia.
This video made me to score a question in civil service exam 🤝
വല്ലാത്തൊരു കഥ...❣️❣️❣️
ബാബു അണ്ണൻ ഉയിർ 😍😍😍
Presentation ❤️
വികസനം എന്ന പേരിൽ BJP ഇതുവരെ നടത്തിയ എല്ലാപരിപാടികളും ഇങ്ങനെയാണ്.. അത് നാട്ടുകാരെയും നാടിനെയും അവസാനം ശവപെട്ടിയിലാകും..
Angane parayaruth upayokam okke und..
Paavapetta Maaman maaraaya ambani ...adaani , patanjali okke kodikal koyyunnund.
Avarude okke 2014 thottulla wealth growth kandille.
Okke modi bossinte kaarunyam
@@Shan_9797 നാടും നാട്ടുകാരും എന്ന് ഉദേശിച്ചത് അടിസ്ഥാന വിഭാഗത്തിനെയാണ്.. കോര്പറേറ്റുകൾ അതിൽ വരില്ലല്ലോ.. പിന്നെ അവരുടെ വികസനത്തിൽ വേറെയും ലക്ഷ്യങ്ങൾ ഉണ്ട്.. അടിസ്ഥാന വിഭാഗത്തെ നിലം പരിശാക്കുക അപ്പോൾ അഭ്യാന്തര പ്രശ്നങ്ങളും വർഗീയതും വളരും.. വോട്ടുബാങ്കുകൾ വിശാലമാകും.. കോര്പറേറ്റുകൾ വളരുമ്പോൾ പാർട്ടി ഫണ്ടും..
56" റബ്ബർ നട്ടെല്ലുള്ള കോർപറേറ്റ് അടിമ മോങ്ങിജി ഭരിക്കുന്ന രാജ്യത്ത് വേറെ എന്ത് പ്രതീക്ഷിക്കണം .
റബ്ബർ കൃഷി ഈ വിഭാഗത്തിൽ വരുമോ
B j p വരുന്നതിനു മുൻപ് കാര്യങ്ങൾ ഒക്കെ നല്ലത് പോലെ ആയിരുന്നല്ലോ
ഇത് വല്ലാത്തൊരു കഥ പറച്ചിൽ ആണ്💗💗
ഒരേ സ്വരത്തിൽ വിമർശനവും മുന്നറിയിപ്പും👌👌
ഫാം ടൂറിസത്തിനു അനന്തമായ സാദ്ധ്യതകൾ ഉള്ള മേഖലയാണ് എണ്ണപ്പന തോട്ടങ്ങൾ , എന്റെ വീടിനു സമീപത്തായി ഈ പറയുന്ന എസ്റ്റേറ്റ് നിലവിലുണ്ട്(കുളത്തുപ്പുഴ എസ്റ്റേറ്റ് ).
ഈ പറയുന്ന നിലയിൽ പരിസ്ഥിതിക്കു ദോഷം മാത്രം നൽകുന്ന ഇത്തരം എസ്റ്റേറ്റുകളെ എന്തുകൊണ്ട് ടൂറിസത്തിന്റെ വഴിയിലൂടെ ഉപകാരപ്രദമായ ഒന്നാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുന്നില്ല.
ഇതിനകം തന്നെ പല വിദേശ രാജ്യങ്ങളിലും പരീക്ഷിച്ചു വിജയിച്ച ഈ മാതൃകയെ എന്തുകൊണ്ടാണ് നമ്മുടെ ഗവണ്മെന്റ്കൾ ഒന്നു തിരിഞ്ഞു പോലും നോക്കാത്തത്.....
മോന്സന് മാവുങ്കാൽ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം
സമൂഹത്തിന് ആവശ്യമുള്ള വിഷയം എടുത്തതിന് ചേട്ടന് ഒരായിരം നന്ദി....
3 നേരവും പമൊയിൽ ഉപയോഗിക്കാം കൃഷി ചെയ്യാൻ പാടില്ല 😍😍😍😂😂😂
Very informative and useful video. We expect more of like this kind of video. Thanks
We. Must reduce the palm oil Import. Let us make it in India
നിങ്ങൾ ഒരു പടി കൂടി മുന്നേറിയിരിക്കുന്നു 👍👍 ചരിത്രകാരൻ എന്നതിൽ നിന്നും പരിസ്ഥിതി വാദി എന്നതിലേക്കും 👍👍👍
Adani will abolished our
National bio diversity with help of BJP
BJP's National polices are always depending on National Corporate (Adani& Ambani)
💯
💯
ഈ അംബാനി കാരണം ആണ് താങ്കൾക്ക് ഈ കമന്റും ഇടാനും ഈ വിഡിയോ കാണാൻ ഇത്രേം എളുപ്പം ആയത്. ഇവിടത്തെ രാഷ്ട്രിയ പാർട്ടികൾ രാജ്യത്തെ നശിപ്പിക്കുന്നത്.
ഈ അംബാനി കാരണം ആണ് താങ്കൾക്ക് ഈ കമന്റും ഇടാനും ഈ വിഡിയോ കാണാൻ ഇത്രേം എളുപ്പം ആയത്. ഇവിടത്തെ രാഷ്ട്രിയ പാർട്ടികൾ രാജ്യത്തെ നശിപ്പിക്കുന്നത്.
Please add english subtitles
ഇനി തെങ്ങ് vlarthiyal അത് ഒരു കുറ്റം ആകumo
Supr .. Congratulations bai... First time I put comments but I saw your all you documentaries ... Everything is supr... Day to day program is better...keep going head. .