ആനക്കൊമ്പ് അപേക്ഷ സമർപ്പിച്ചാൽ ഉടമയ്ക്ക് തിരിച്ചു കൊടുക്കും, കൊമ്പ് വീട്ടിൽ ഇരിപ്പുണ്ടെന്ന് കരുതി എന്തിനു ആനയെ പിടിച്ചെടുക്കണം? ഇന്ന് കേരളത്തിൽ ആനകളെ നന്നായി നോക്കുന്ന അപൂർവം മുതലാളിമാരിൽ ഒരാളാണ് ഗണേഷ്
ഇവിടെ ഇരട്ട തീതിയാണ് കണ്ണൂരിൽ എന്റെ ഒരു അയൽവാസിയായ സിപിഎം കാരൻ മണ്ണ് മാന്തി യന്ത്രം കൊണ്ട് വന്നു കോര്പറേഷൻ റോഡിൽ സ്ഥിതി ചെയ്യുന്ന KSEB യുടെ ഇലക്ട്രിക് പോളിനോട് ഘട്ടടിപ്പിച്ച സ്റ്റേ wire ( അയാളുടെ സ്ഥാലത്താണ് സ്റ്റേ wire കുഴിച്ചിട്ടത് ) മണ്ണ് മാന്തി യന്ത്രം കൊണ്ട് വലിച്ചു പറിച്ചു ഇട്ടു സുഖമായി വാഴുന്നു. 5 വർഷത്തിൽ കൂടുതൽ തടവ് കിട്ടേണ്ട കുറ്റമാണ്. KSEB ക്ക് പരാതി കൊടുത്ത ഞാൻ വിഡ്ഢിയായി 😃
അയാൾക്ക് സ്ഥലം വിറ്റആളിൽ നിന്നും സമ്മതം വാങ്ങിയയാണ് സ്റ്റേ wire കുഴിച്ചിട്ടത്. . അയാളുടെ സമ്മതമില്ലാതെയാണ് സ്റ്റേ wire കുഴിച്ചിട്ടത് എങ്കിലും പോലും നിയമനടപടി സ്വീകരിക്കുക എന്നല്ലാതെ കോര്പറേഷൻ റോഡിൽ സ്ഥിതിചെയ്യുന്ന ഇലക്ട്രിക് പോസ്റ്റിന്റെ സുരക്ഷ ക്ക് വേണ്ടിയുള്ള സ്റ്റേ wire പൊതുജങ്ങൾക്കി ഭീഷണിയായി പിഴുതെടുക്കുക അല്ല വേണ്ടത്.
നിയമം നിയമത്തിൻ്റെ വഴിക്ക് പോകും. എന്ന് മന്ത്രി എന്തെങ്കിലും പ്രശ്നം ഉന്നയിക്കുമ്പോൾ മീഡിയയോട്പറയാറുണ്ട്.... സർക്കാർ വേറൊരു വഴിക്കും. പോകും എന്ന് സാധാരണക്കാർ മനസ്സിലാക്കണം...😂
സ്വന്തം ആനയുടെ കൊമ്പ് ആന ചെറിഞ്ഞാൽ വനം വകുപ്പ് ആദ്യം കൊണ്ടുപോകും പിന്നെ അപേക്ഷ കൊടുത്താൽ രൂപമാറ്റം വരുത്താനോ കൈമാറ്റം ചെയ്യാനോ പാടില്ല എന്ന വ്യവസ്ഥയിൽ ഉടമയ്ക്ക് തിരികെ കൊടുക്കും
ഗണേഷ് കുമാറിൻറെ അപ്പന് 15 ആന ഉണ്ടായിരുന്നു അതിലൊരു കൊമ്പ് ആയിരിക്കും, ആന നോക്കി വളർത്തി ലക്ഷങ്ങൾ തീറ്റയും കൊടുത്ത് ആന ചത്താൽ ആ കൊമ്പ് സർക്കാരിന് നീതിയാണ് പിന്നെ സർക്കാർ അറിയാതെ ആനക്കൊമ്പ് സൂക്ഷിക്കേണ്ടി വരും 😅
ഗണേശന്റെ കുടുംബത്തിൽ നേരത്തേ 18 ആനകൾ ഉണ്ടായിരുന്നു. അത്രയ്ക്കു സ മ്പന്നരായിരുന്നു ബാലകൃഷ്ണപിള്ളയുടെ കുടുംബം.പാരമ്പര്യമായി കിട്ടിയതാണെന് നു പറയുന്നതിൽ തെറ്റുകാണാൻ പറ്റില്ല.
ഷാജൻ്റെ ഈ നിരീക്ഷണം തെറ്റാണ്. കാരണം കീഴൂട്ട് വീട്ടിൽ 3 - തലമുറയായി ഒരു 10-25 ആനകൾ നിന്ന് പോയിട്ടുണ്ട്. ബാലകൃഷ്ണപിള്ള അവസാനം വൈശം വച്ചിരുന്ന രണ്ട് ആനകളാണ് അദ്ദേഹത്തിൻ്റെ മരണശേഷം ഗണേഷിന് കിട്ടിയ ഇപ്പോളും കൈവശമുള്ള കീഴൂട്ട് വിശ്വ നാധനും, കീഴൂട്ട് ശ്രീകണ്ഡനും.
വനം സംരക്ഷിക്കപ്പെട്ടണം. നാടിൻ്റെ നന്മയ്ക്ക് വനവും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെട്ടാൽ ഇപ്പൊ അനുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പറ്റും.. എല്ലാ കാര്യങ്ങളും അറിയാവുന്ന താങ്കൾക്ക് ഇകാര്യം അറിയാത്തതാണോ..... അതിതീവ്ര ചൂടും പ്രളയവും വന്നിട്ടും താങ്കൾക്ക് അത് മനസിലാവാത്തത് എന്ത് ചെറിയ പ്രായത്തിലെ നമ്മൾ പഠിച്ചു വന്നത് വനം ഒരു ധനമാണ്....അത് സംരക്ഷിപ്പെടണം എന്നല്ലെ ....വനഭൂമി കൈയ്യേറ്റത്തിൽ ഒന്നാം സ്ഥാനം 100-ൽ 80 ശതമാനവും ശതമാനവും കൃസ്ത്യാനികൾ ആയതുകൊണ്ടാണോ.....?
എന്റെ സാറെ ഒരു സാദനം ഉണ്ടാകില്ല പറമ്പിൽ ചേമ്പ് ചേന വാഴ ദൈവമേ പന്നി എങ്ങിനെ കൃഷിചെയ്യ്ത് ഉണ്ടാക്കും ഉണ്ടാക്കിയാൽ അത് തിന്നാനും കിടില്ല സങ്കടം ഇതിനൊക്കെ ഒരു പരിഹാരം ഉണ്ടാകുമോ മനുഷ്യനെക്കാൾ വില മൃഗങ്ങൾക്ക് ഒടുവ് എന്താകും മനുഷ്യർ ഉണ്ടാകില്ല അവിടേക്ക പോക്ക് വല്ലാത്ത കാലം സ്വന്തം മക്കളെ പുലി പിടിക്കുമ്പോൾ മനസിലാക്കും
Such Department put many false cases against innocent people and drag them many years.But not dare to touch someones.This is very bad law enforcement. Initially they must keep wild animals inside the forest.
if a poor farmer gets fed up of his 'crops getting intensely destroyed by animals and there by the already lowly returns from this profession' and then decides to do some harm to these animals , then that would become a huge crime in the eyes of these bastards . But these sort of fraud political bastards can commit any nasty crime to preserve their luxurious life ... .
ഷാജൻ സാറേ താങ്കൾക്ക് പറഞ്ഞു മടുത്തു കാണും ഞങ്ങൾക്ക് കേട്ടു മടുത്തു തുടങ്ങി പിണറായി ശിങ്കിടികളും ഒരിക്കലും നന്നാകാൻ പോകുന്നില്ല
വൗ സാജൻ സാറേ, ഞാൻ വിചാരിച്ചതിനും അപ്പുറത്താണ് നിങ്ങളുടെ വാർത്തകളോടുള്ള ആഭിമുഖ്യവും ധൈര്യവും 💪💪💪💪💪
സാജന്റെ പോക്ക് എങ്ങോട്ടാണ് എന്നറിയാം...അതെഅവിടേക്കുതന്നെ
❤❤❤❤❤❤ എൻറെ സാറേ ഇതൊക്കെ ഖേദകരമായ ഒരു കാര്യം തന്നെ ആരു നോക്കാൻ
മൃഗാധിപത്യം..... ഓരോ ഇലക്ഷനും നാം ജയിപ്പിച്ച് വിടുന്ന ജനപ്രതിനിധികൾ നമുക്ക് തന്നെ കുരുക്കുകൾ ഒരുക്കുന്നു.....
നടൻ മോഹൻലാലിൻ്റെ കൈവശം ഉണ്ടെന്ന് പറയുന്ന ആനകൊമ്പ് എന്തായി..🤔🤔🤔
😊😊😊😊😊😂😂😂😇😇😇
Aa myran verthe nadakkunnu
Vanam vakupp kond poyi
സ്വന്തം പറമ്പിൽ നിന്ന് നിധി കിട്ടിയാൽ പോലും അത് സർക്കാരിന് കൊടുക്കണം.. സ്വന്തം കൊമ്പൻ ആന ചരിഞ്ഞാൽ ആ കൊമ്പും അത് പോലെ.. ഈ ആനയെ സർക്കാർ ഏറ്റെടുക്കണം.
ആനക്കൊമ്പ് അപേക്ഷ സമർപ്പിച്ചാൽ ഉടമയ്ക്ക് തിരിച്ചു കൊടുക്കും, കൊമ്പ് വീട്ടിൽ ഇരിപ്പുണ്ടെന്ന് കരുതി എന്തിനു ആനയെ പിടിച്ചെടുക്കണം? ഇന്ന് കേരളത്തിൽ ആനകളെ നന്നായി നോക്കുന്ന അപൂർവം മുതലാളിമാരിൽ ഒരാളാണ് ഗണേഷ്
മറുനാടൻ മലയാളി 👍👍👍👍👍👍
പണ്ട് കലാഭവൻ മണി, ഫോറെസ്റ്റ് ഉദ്യോഗസ്ഥരെ പഞ്ഞിക്കിട്ടത് ഓർത്തു ഇപ്പോൾ സന്തോഷം തോന്നുന്നു...
Enite agere kudichu chatthu
നീതിയും അവകാശങ്ങളും രാഷ്ട്രീയക്കാർക്കു മാത്രം കുറച്ചു രാഷ്ട്രീയ ഉദ്ദേഗസ്ഥൻ മാരും ജീവിക്കുന്നു ബാക്കി ജനങ്ങൾ നരഗിക്കുന്നു
😂😂 it is beautiful....
absolutely connected to the crowd.. Beautiful footwork👍👍
I appreciate your courage to bring the truth infront of the public without considering anyone's financial or social status. There you are.
ആന കൊമ്പ് ഉണ്ടെങ്കിൽ അല്ലേ ആനവണ്ടി നയിക്കാൻ കഴിയൂ !! അതുകൊണ്ടല്ലേ ഇപ്പോൾ ആനവണ്ടി വളരെ ലാഭത്തിൽ നയിക്കുന്നത്.
ജനങ്ങളെ ദ്രോഹിക്കുന്ന ഇവരും മനുഷ്യർ തന്നെയോ!!!???
😂😂😂അവരെ സംരക്ഷിക്കാൻ ആണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് 😂😂😂
Absolutely fantastic Yorker💪💪
😂😂😂ഉപ്പാപ്പയ്ക്ക് ആനയുണ്ടെങ്കിലും ആനക്കൊമ്പ് സൂക്ഷിക്കാം😂😂😂
ഇവിടെ ഇരട്ട തീതിയാണ് കണ്ണൂരിൽ എന്റെ ഒരു അയൽവാസിയായ സിപിഎം കാരൻ മണ്ണ് മാന്തി യന്ത്രം കൊണ്ട് വന്നു കോര്പറേഷൻ റോഡിൽ സ്ഥിതി ചെയ്യുന്ന KSEB യുടെ ഇലക്ട്രിക് പോളിനോട് ഘട്ടടിപ്പിച്ച സ്റ്റേ wire ( അയാളുടെ സ്ഥാലത്താണ് സ്റ്റേ wire കുഴിച്ചിട്ടത് ) മണ്ണ് മാന്തി യന്ത്രം കൊണ്ട് വലിച്ചു പറിച്ചു ഇട്ടു സുഖമായി വാഴുന്നു. 5 വർഷത്തിൽ കൂടുതൽ തടവ് കിട്ടേണ്ട കുറ്റമാണ്. KSEB ക്ക് പരാതി കൊടുത്ത ഞാൻ വിഡ്ഢിയായി 😃
അയാടെ സമ്മത മില്ലാതെ വയർ കുഴിച്ചിടാൻ പറ്റില്ല
അയാൾക്ക് സ്ഥലം വിറ്റആളിൽ നിന്നും സമ്മതം വാങ്ങിയയാണ് സ്റ്റേ wire കുഴിച്ചിട്ടത്. . അയാളുടെ സമ്മതമില്ലാതെയാണ് സ്റ്റേ wire കുഴിച്ചിട്ടത് എങ്കിലും പോലും നിയമനടപടി സ്വീകരിക്കുക എന്നല്ലാതെ കോര്പറേഷൻ റോഡിൽ സ്ഥിതിചെയ്യുന്ന ഇലക്ട്രിക് പോസ്റ്റിന്റെ സുരക്ഷ ക്ക് വേണ്ടിയുള്ള സ്റ്റേ wire പൊതുജങ്ങൾക്കി ഭീഷണിയായി പിഴുതെടുക്കുക അല്ല വേണ്ടത്.
കീഴൂട്ട് രാമൻ പിള്ള സാറിന്റെ മകന്റെ മകനാണ് ഗണേശ് കുമാർ .
ആനക്കൊമ്പുകൈവശം ഉണ്ടെങ്കിൽ അതിന്റെ രേഖകളും കാണും'
ഗള്ളൻ ഗണേശൻ.... 👍🏻👍🏻
👍👍👍
ഇവർക്ക് എന്തുവേണമെങ്കിലും ചെയ്യാമല്ലോ ആര് ചോദിക്കാൻ.
നിയമം നിയമത്തിൻ്റെ വഴിക്ക് പോകും. എന്ന് മന്ത്രി എന്തെങ്കിലും പ്രശ്നം ഉന്നയിക്കുമ്പോൾ മീഡിയയോട്പറയാറുണ്ട്.... സർക്കാർ വേറൊരു വഴിക്കും. പോകും എന്ന് സാധാരണക്കാർ മനസ്സിലാക്കണം...😂
എന്നിട്ട് ഇവിനോയിക്കെ കുനിഞ്ഞു നിന്ന് കുത്തി ജയോകുന്നവരെ 🎉🎉🎉
ഇവിടെ മനുഷ്യന് മാത്രമാണ് ഒരു വിലയുമില്ലാത്തത്😂മൃഗാധിപത്യം😢പിണറായിഭരണത്തിൽ ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം 😢😢😢
സ്വന്തം ആനയുടെ കൊമ്പ് ആന ചെറിഞ്ഞാൽ വനം വകുപ്പ് ആദ്യം കൊണ്ടുപോകും പിന്നെ അപേക്ഷ കൊടുത്താൽ രൂപമാറ്റം വരുത്താനോ കൈമാറ്റം ചെയ്യാനോ പാടില്ല എന്ന വ്യവസ്ഥയിൽ ഉടമയ്ക്ക് തിരികെ കൊടുക്കും
ആനക്കൊമ്പ് മാത്രം അല്ല വിശ്വനാഥൻ എന്ന ആനയെയും ഗണേശന് ശൂന്യതയിൽ നിന്നും കിട്ടി.
True.
Report
Aarum onnum parayalle... Annanu kalippattam oru weakness aaney...keepinu kodukkan aavum... Live and let live ❤
Adipoli.thakarthu😂😂
Good afternoon sir 🍁👍
അടിപൊളി....നന്നായിട്ടുണ്ട് ചേട്ടാ ❤❤🎉🎉🎉
അത് പ്ലാസ്റ്റിക് കൊമ്പ് ആക്കാൻ ഞങ്ങൾ സഖാക്കൾക് അറിയാം തൊണ്ടി മുതൽ ആയ ജെട്ടി പൊക്കി പിന്നെയാ കൊമ്പ് സഖാക്കൾ നോക്കും
അവർക്കു മൃഗങ്ങളുമായാണല്ലോ സംസർഗം.
Vrutheekettaa niyeemam...athu theruthukaaa....😮
Shajan chetta namaskaram
ഇന്നാട്ടിൽ മന്ത്രിയും നിയമമനുസരിക്കണമോ? ഇതെന്താ വെള്ളരിക്കാപട്ടണമാണോ?
കേരളം വെള്ളരിക്കാ പട്ടണ മായ് പ്രഖ്യാപിക്കുക രണ്ടല്ല പലതരം മനുഷ്യർക്ക് പലതരം നീതിയും സുരക്ഷയും
❤️❤️.👍🏻👍🏻👍🏻.💕💕
ഇവിടെ നീതി ആപേക്ഷികമാണ്
ഗണേഷ് കുമാറിൻറെ അപ്പന് 15 ആന ഉണ്ടായിരുന്നു അതിലൊരു കൊമ്പ് ആയിരിക്കും, ആന നോക്കി വളർത്തി ലക്ഷങ്ങൾ തീറ്റയും കൊടുത്ത് ആന ചത്താൽ ആ കൊമ്പ് സർക്കാരിന് നീതിയാണ് പിന്നെ സർക്കാർ അറിയാതെ ആനക്കൊമ്പ് സൂക്ഷിക്കേണ്ടി വരും 😅
Entey aniyan. Asst ranger aanu. Masathil orikkal avanum koottu kaarum koody. Vediyirachy thinnaan koodum. Avarkku enthumakaam. Vanam vakuppu udhyogastharalley. Niyamam sadaranakkarkku maathram
😀😀എന്തിനാ എൻറെ അച്ഛൻ എന്നെ തല്ലുന്നത് ഞാൻ നന്നാവൂലാ😊😊😊🙏👍
1.18 ഷാജൻ സാറെ പാവപെട്ട പുലി കൃഷി ഒന്നും നശിപ്പിക്കില്ല ഇടക്ക് ഒരു ആടോ, പശു കിടാവോ, മനുഷ്യരെയോ അത്ര ഉള്ളു
🙏💕🤔🤔🤔😎
From sky
പോലീസിനെ കാണുമ്പോൾ പമ്പ നീന്തികടന്ന് പത്തനംതിട്ട ജില്ലയിൽ പോകാനും മാത്രം എന്ത്......😂😂😂
Chaaaraayam vaattu..kanjaavu krishi😅
അതിൽ എന്തെങ്കിലും കാണും
Oru reach kittaan Chumma onnu thalliyathaanu... athil kayari pidikkaathe...!!😀😀
Junior veerappan😂
Palarkkum pala needhi
ഇവനൊക്കെയാണ് നാട് നന്നക്കാൻ നടക്കുന്നത്. കഷ്ടം
ഗണേശന്റെ കുടുംബത്തിൽ നേരത്തേ 18
ആനകൾ ഉണ്ടായിരുന്നു. അത്രയ്ക്കു സ
മ്പന്നരായിരുന്നു ബാലകൃഷ്ണപിള്ളയുടെ
കുടുംബം.പാരമ്പര്യമായി കിട്ടിയതാണെന്
നു പറയുന്നതിൽ തെറ്റുകാണാൻ പറ്റില്ല.
ഷാജൻ്റെ ഈ നിരീക്ഷണം തെറ്റാണ്. കാരണം കീഴൂട്ട് വീട്ടിൽ 3 - തലമുറയായി ഒരു 10-25 ആനകൾ നിന്ന് പോയിട്ടുണ്ട്. ബാലകൃഷ്ണപിള്ള അവസാനം വൈശം വച്ചിരുന്ന രണ്ട് ആനകളാണ് അദ്ദേഹത്തിൻ്റെ മരണശേഷം ഗണേഷിന് കിട്ടിയ ഇപ്പോളും കൈവശമുള്ള കീഴൂട്ട് വിശ്വ നാധനും, കീഴൂട്ട് ശ്രീകണ്ഡനും.
എത്ര എണ്ണം ചെരിഞ്ഞു എന്നുംകൂടി...
Dear shajan sir, anadhalayathil kuttykal pedpikkapednnu, suddenly action please
കാറ്റിൽ തൂവാതെ തെളിവ് പറയണ്ടേ ❓
Rules must be made people friendly, not only animal friendly.Study from other countries.
People are voters.Not animals.
അപ്പൊ, മോഹൻലാലിൻറെ ആനക്കൊമ്പോ!!?? 🤔
True.
Anapremam=anakkomb premam
Ennalum case eduthillelum komb pidichedukkan poya dhairyavaan aranavo
സാർ എനിക്ക് കാട് ഒരുപാട് ഒരുപാട് ഇഷ്ടമാണ് പക്ഷേ കാടിനെ ദ്രോഹിക്കരുത് അതിലുള്ള പക്ഷി മൃഗാദികളെയും ദ്രോഹിക്കരുത് അവരെ കണ്ട് ആസ്വദിക്കുക
Balakrishnan manthri ayirrunnapoo annaa kondupoyi koduthathrikkum😂😂😂
No need of arrest because he is Gunesh😂
ആനക്കൊമ്പ് കൃഷി ചെയ്യത് ഉണ്ടാക്കിയതാണെന്ന് വനംവകുപ്പ് റിപ്പോർട്ട് നൽകും
ഇതൊക്കെ എന്തോന്ന് വാർത്ത.... ഗണേശൻ നു ആന ഉണ്ട് എന്ന് നാട്ടിലെ ഏല്ലാവർക്കും അറിയാം.... കിഴുട്ട് തറവാട്ടിലെ ആന.... ആ അനക്ക് എന്താ കൊമ്പില്ലേ
ഇത് അമിതാദികാരമല്ലേ
Remember previous cases
കറക്റ്റ്
Mr ganesh has got green indian parrot in his bird cage plz check his house video ......do you think a common man keep it ?
പോലീസിനെ കാണുമ്പോൾ താനൊക്കെ പമ്പ നീന്തിയത് കൊണ്ടാണ് നിയമം വന്നത് 🙄
കേന്ദ്ര ഗവൺമെന്റ് ഒന്നും ചെയ്യുന്നില്ല
പമ്പ നദി നീന്തി കടന്നോ 😢😢
Chaaaraayam vaattu
സാജന്റെ ആഗ്രഹം ആണ് മാഷേ 😁
സരിത യുടെ വിട്ടിൽ കാണാനും വഴി ഉണ്ട്
കീഴൂട്ട് ആന തറവാട് ആണ്. ഇപ്പോ രണ്ട് ആന ഉണ്ട്
മന്ത്രിമാർക്ക് എന്തും ആകാം..
അധികാരം ഉള്ളവന് എന്തുമാവാം... അവൻ വീരപ്പനെക്കാൾ വലിയ കാട്ടുകള്ളനാണ് ഉള്ളത് പോരാഞ്ഞിട്ട് പലരെയും പറ്റിച്ചു കോടികൾ ഉണ്ടാക്കി
Ganeshan had elephants in his home since last 4 generations. But what about Mammutti and Mohan Lal? 😂😂
Vanam kallan mar annu keralathil
വനം സംരക്ഷിക്കപ്പെട്ടണം. നാടിൻ്റെ നന്മയ്ക്ക് വനവും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെട്ടാൽ ഇപ്പൊ അനുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പറ്റും.. എല്ലാ കാര്യങ്ങളും അറിയാവുന്ന താങ്കൾക്ക് ഇകാര്യം അറിയാത്തതാണോ..... അതിതീവ്ര ചൂടും പ്രളയവും വന്നിട്ടും താങ്കൾക്ക് അത് മനസിലാവാത്തത് എന്ത് ചെറിയ പ്രായത്തിലെ നമ്മൾ പഠിച്ചു വന്നത് വനം ഒരു ധനമാണ്....അത് സംരക്ഷിപ്പെടണം എന്നല്ലെ ....വനഭൂമി കൈയ്യേറ്റത്തിൽ ഒന്നാം സ്ഥാനം 100-ൽ 80 ശതമാനവും ശതമാനവും കൃസ്ത്യാനികൾ ആയതുകൊണ്ടാണോ.....?
എന്റെ സാറെ ഒരു സാദനം ഉണ്ടാകില്ല പറമ്പിൽ ചേമ്പ് ചേന വാഴ ദൈവമേ പന്നി എങ്ങിനെ കൃഷിചെയ്യ്ത് ഉണ്ടാക്കും ഉണ്ടാക്കിയാൽ അത് തിന്നാനും കിടില്ല സങ്കടം ഇതിനൊക്കെ ഒരു പരിഹാരം ഉണ്ടാകുമോ മനുഷ്യനെക്കാൾ വില മൃഗങ്ങൾക്ക് ഒടുവ് എന്താകും മനുഷ്യർ ഉണ്ടാകില്ല അവിടേക്ക പോക്ക് വല്ലാത്ത കാലം സ്വന്തം മക്കളെ പുലി പിടിക്കുമ്പോൾ മനസിലാക്കും
ഇറച്ചി കൊണ്ട് വച്ചിട്ട് പിടിക്കുന്ന ഫോറെസ്റ്റ്
Ee arivu thettanu enna thonune, Karanam keezuth viswanathante story undu.sajan Sir please go through that before you say something
Aroke enthoke paragalum ganeshnen ethra cruran ayalum 2 anakaleyum valare nanayi nokundde. Nala reethiyil nokuna nattanakail 2 enam ganeshthe anakel thane. Aa midapranikale drohikuna nadapadikal onum veda marunadan. Mohanlali the kiyilum uddalo anakomb. Athine kurich enthe parayathe. Ganesh the kudubathil thalamurakel ayi ethrayio anakel uddayirunu
Aa കൊമ്പ് ആനേടെയല്ല. ഗണേശൻ്റെ കൊമ്പാ
Forest Police working with wildlife. So they are wild Animals. Don’t expect any human interactions
ellam verum prehasanam mathram.
Aanaye Ishtapedam,
Aanaa Pindathe Ishtapedam,
Venamegill Aanaa Pindathile Krimiyeyum.
(3 Vari Kavitha)
ഇനി സഖാക്കന്മാർ കാട്ടിൽ കൂടി മാത്രമേ കയറാൻ ബാക്കിയുള്ളു. .കുറച്ച് ആനകളും കട്ട്പോതു ഒക്കെ ബാക്കിഉണ്ട്
Such Department put many false cases against innocent people and drag them many years.But not dare to touch someones.This is very bad law enforcement.
Initially they must keep wild animals inside the forest.
Mohan lal ayala anthuchaithu
Geneshan verum dukklimandriyaanu vivaravum ella aham maathram
if a poor farmer gets fed up of his 'crops getting intensely destroyed by animals and there by the already lowly returns from this
profession' and then decides to do some harm to these animals , then that would become a huge crime in the eyes of these bastards . But these sort of fraud political bastards can commit any nasty crime to preserve their luxurious life ...
.
മോഹൻലാലിൻ്റെ കാര്യം പറയൂ. അതും ഒതുക്കിയതല്ലേ
Mohan lal alla edhavan ayalum
Thettu thettu thanne mohan lal ne lt col padhavi kodutha thu thanne thettanu
Nanamillae ningalkke ithano innathe vartha.Thalamurakalayi Aanakal ulla tharavattilane Minister Ganesh Kumar janichathe.marunadane eekariyam ariyillae kashtam.
കുണേശകുമാരൻ.........
വെല്യ മാന്യൻ...........
ആരും ഒന്നും മിണ്ടല്ലേ...........
മാന്ത്രിക കൊമ്പാഗണേശൻ്റെ ആനകൊമ്പ് മായ കൊമ്പാണ്
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹