Це відео не доступне.
Перепрошуємо.

മണിച്ചേട്ടന്റെ വീടിന്റെ അവസ്ഥ | kalabhavan mani | പാഡി | ശവകുടിരം |

Поділитися
Вставка
  • Опубліковано 14 жов 2022
  • #kalabhavanmani
    #kalabhavanmanihouse
    #kalabhavanmanisongs
    Kalabhavan Mani (born 1 January 1971) is a South Indian actor and singer. He began his career in Malayalam film industry, later he became a busy artist in Tamil and Telugu industry, especially in villain roles. Although he began his career as a comedian, Mani proved his versatility roles such as serious actor, heroic and villain. He has acted in a number of Malayalam and Tamil films. He proved his acting talent in Vasanthiyum Lakshmiyum Pinne Njaanum, in which he plays a blind street singer.he got National film awards and Kerala state film award in 1999 for Vasanthiyum Lakshmiyum Pinne Njaanum.

КОМЕНТАРІ • 210

  • @bijupl3178
    @bijupl3178 Рік тому +67

    മണിചേട്ടാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇന്നും ചാലക്കുടിയിലെ MLA യാണ്... 👍👍👍♥️♥️♥️♥️

    • @AmalViswanatan
      @AmalViswanatan 2 місяці тому

      അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ ഇറങ്ങാൻ താല്പര്യം ഉണ്ടായിരുന്നില്ല 😂😂

  • @adhulachu8162
    @adhulachu8162 Рік тому +30

    മണിച്ചേട്ടനു പകരം മറ്റാരുമില്ല.

  • @greeshmagreechu9476
    @greeshmagreechu9476 Рік тому +41

    മലയാളികളുടെ മനസ്സിൽ നിന്നും ഒരിക്കലും മായാത്ത ഓർമകളിൽ നിന്നും മണിച്ചേട്ടൻ 😢

  • @saranyaak3328
    @saranyaak3328 Рік тому +27

    ഒരു പാട് പേരെ സഹായിച്ച വലിയ മനസുള്ള ഒരു നല്ല മനുഷ്യൻ🌹

  • @pradeepkunjukunju5665
    @pradeepkunjukunju5665 Рік тому +61

    മണിചേട്ടന്റേ മരിച്ചിട്ടില്ല ഇപ്പോഴും ജീവിക്കുന്നു
    മലയാളികളുടെ മനസിൽ😥🌹

  • @user-dd3zl3zl5t
    @user-dd3zl3zl5t Рік тому +16

    മണി ചേട്ടൻ എന്നും ഒരു വിങ്ങൽ ആണ്

  • @balustudio873
    @balustudio873 Рік тому +19

    ഓർമ്മകൾ മരിക്കുകയില്ല. എന്നും ജനങ്ങളോടൊപ്പം ജീവിക്കും

  • @rajanrajan.p6324
    @rajanrajan.p6324 Рік тому +15

    ഇന്നും നൊമ്പരമായി മണിച്ചേട്ടൻ ❤️❤️🙏🏽🙏🏽🙏🏽🙏🏽

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 Рік тому +28

    മുഴുവൻ കാണുവാൻ സാധിക്കുന്നില്ല സങ്കടം വരുന്നു
    ചങ്കു പൊട്ടുന്നു
    മണി ചേട്ടാ 🙏🏼

  • @balustudio873
    @balustudio873 Рік тому +4

    അദ്ദേഹം ഇരുന്നപ്പോൾ എല്ലാരും കയ്യിട്ടുവാരാൻ ഉണ്ടായിരുന്നു ഇപ്പൊ ആരുമില്ല ബാധ്യതയാണ്. ഒരു മകളേയുള്ള അദ്ദേഹത്തിന്

  • @shyworld3085
    @shyworld3085 Рік тому +9

    ♥️♥️♥️♥️♥️♥️♥️മണിച്ചേട്ടൻ ഇന്നും നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ ജീവിക്കുന്നു.... ♥️♥️♥️♥️♥️♥️♥️♥️♥️

  • @preethab3116
    @preethab3116 Рік тому +3

    മണിച്ചേട്ടനെ കുറിച്ച് ഓർത്താൽ ഇപ്പോഴും ചങ്കിൽ ഒരു വേദന ആണ് 😔

  • @user-dd3zl3zl5t
    @user-dd3zl3zl5t Рік тому +26

    Njn കണ്ടിട്ടുണ്ട് മണി ചേട്ടൻ ആ വീടിന്റെ മുമ്പിൽ വന്ന് നിക്കുന്നത് വീട്ടിലേക് കേറി പോകുന്നത്.... നേരിട്ടു.... ആ ഭാഗ്യം ഉണ്ടായി

  • @user-kw9qc8uj8s
    @user-kw9qc8uj8s 2 місяці тому +2

    ചാലക്കുടി കാരൻ ചങ്ങാതി ❤️❤️❤️❤️❤️😍😍😍😍😍😍 മണി ചേട്ടൻ 🥰🥰🥰

  • @user-kw9qc8uj8s
    @user-kw9qc8uj8s 2 місяці тому +2

    ചാലക്കുടി കാരൻ ചങ്ങാതി ബെൻ 100🥰🥰🥰🥰❤️❤️❤️❤️❤️ മണി ചേട്ടൻ 🥰🥰🥰🥰🥰🥰🥰🥰🥰😍🥰🥰

  • @kunjoon
    @kunjoon Рік тому +4

    മണിച്ചേട്ടനെ ഒരിക്കലും മറക്കില്ല🥺🥺

  • @abizzzvlogs5262
    @abizzzvlogs5262 Рік тому +11

    മണിച്ചേട്ടനെ കുറിച് നല്ല രീതിയിലുള്ള അപഗ്രതനം❤️
    നല്ല അവതരണം❤️
    എഡിറ്റിംഗ് ക്വാളിറ്റി❤️
    ഓവർ all 😘👌

    • @bibinvennur
      @bibinvennur  Рік тому +2

      താങ്ക്സ് 😂😂

  • @ashif369
    @ashif369 Рік тому +23

    നന്നായി ഷൂട്ട്‌ ചെയ്ത് എല്ലാ വിവരങ്ങളും പറയുന്നുണ്ട് 💯

    • @bibinvennur
      @bibinvennur  Рік тому

      താങ്ക്സ് ബ്രോ

  • @user-kw9qc8uj8s
    @user-kw9qc8uj8s 2 місяці тому +2

    മണി ചേട്ടൻ ❤️❤️❤️❤️❤️❤️🥰😍😍😍😍

  • @user-kw9qc8uj8s
    @user-kw9qc8uj8s 2 місяці тому +2

    ഗുഡ് ആക്ടർ മണി ചേട്ടൻ ❤️❤️🥰🥰🥰🥰🥰🥰😍😍😍😍😍😍😍

  • @mrthagli4557
    @mrthagli4557 Рік тому +11

    മണി ചേട്ടന് ഒരു കാണാൻ വേണ്ടി ആഗ്രഹിക്കുന്നു😔💕

    • @bibinvennur
      @bibinvennur  Рік тому +2

      👍

    • @Asifaas559
      @Asifaas559 Рік тому

      ഞാൻ ഒരുപാട് കണ്ടതാ kettyppidichu ഉമ്മയും കൊടുത്തിട്ടുണ്ട്

  • @sajisajith8484
    @sajisajith8484 Рік тому +10

    😭ആരൊക്കെ എന്ധോകെ പൈസ undaakiyaalum ഇയാളെ പോലെ ആക്രാന്ധം ഇല്ലാതെ മനുഷ്യനെ സ്നേഹിച്ച മനുഷ്യൻ ☹️☹️☹️

  • @pramodpurameri-qj4od
    @pramodpurameri-qj4od Рік тому +1

    ജീവിതത്തിൽ സ്വന്തക്കാരെയും, സുഹൃത്തുക്കളെയും കൃത്യമായി മനസിലാക്കി ഇരിക്കുന്നു.
    അതു കൊണ്ട് തന്നെ കിട്ടിയതൊക്കെ അർഹതപ്പെട്ടവർക്ക് കൊടുത്തു കൊണ്ടേയിരുന്നു.
    കണ്ടില്ലേ ആരും നോക്കാതെ ഒരു പ്രേതാലയം പോലെ കിടക്കുന്നു......

  • @carlo437
    @carlo437 Рік тому +4

    സുഹൃത്തുക്കൾ ആണ് നല്ല മനുഷ്യനെ മരണത്തിലേക്ക് തള്ളി വിട്ടത് 😢അതുല്യ പ്രതിഭ

  • @user-wj4re4rh1y
    @user-wj4re4rh1y 9 місяців тому +2

    മനുഷ്യനാണ് മണിച്ചേട്ടൻ

  • @Noojamansoor786
    @Noojamansoor786 Рік тому +5

    നമ്മൾ ഇവിടെ കഴിഞ്ഞ ആഴ്ച പോയി അവർ നല്ല പോലെ സംരക്ഷിക്കുന്നുണ്ട്. ഞങ്ങളുടെ നാട്ടിൽ ജയന്റ വീട് സംരക്ഷിച്ചില്ല എന്നാൽ മണിടെ നാട്ടുകാർ angan🤭അല്ല. പാടി സംരക്ഷിക്കരുന്നു കുറച്ചു നല്ല പോലെ

    • @bibinvennur
      @bibinvennur  Рік тому

      അത് ഇപ്പോൾ ആണ് നേരെ ആക്കിയത്

    • @AjiJi-mb9ih
      @AjiJi-mb9ih 9 місяців тому

      😢

  • @sumeshkumar6834
    @sumeshkumar6834 Рік тому +5

    മണിച്ചേട്ടൻ..❤️

  • @bhabinsikha
    @bhabinsikha Місяць тому +1

    Manicheattan ~ Ishttam❤

  • @gchajb
    @gchajb Рік тому +3

    വെല്ലവര്ക്കും വേണ്ടി ജീവിച്ചാൽ ഇങ്ങിനെ ഇരിക്കും. മണി പോയപ്പോൾ ആർക്കുപോയി ഭാര്യക്കും മകൾക്കും പോയി. അത് മണി ഓർത്തില്ല. അവർക്കു ആരും ഉണ്ടാകില്ല എന്ന് ഓർത്തില്ല.

  • @shyamayoor
    @shyamayoor Рік тому +7

    മണിച്ചേട്ടൻ ❤❤❤❤❤😍

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Рік тому +1

    മണിച്ചേട്ടൻ നമുടെ മുത്ത്‌ 🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @kl02pramodvlog28
    @kl02pramodvlog28 Рік тому +6

    ഡാ മണി ചേട്ടൻ ആണ് ok 💕💕💕💕. മനസ്സിൽ ആയി കാണു 💕💕💕💕അല്ലെ ❤❤❤❤💕💕💕💕😘😘😘😘😘😘💪💪💪💪. ഞങ്ങളുടെ ജീവനാണ്. മണി ചേട്ടൻ 💕💕💕💕❤❤❤❤💕💕💕💕💕💕💕

  • @thalapathyvijayfanishaan1236
    @thalapathyvijayfanishaan1236 9 місяців тому +1

    Good attempt.. Thank u.. Ethrayo aalukal kandavarum kaanathavarum mani chettane ishtapedunnu.. Nalla reethikk shoot cheythind.. Not so lengthy.. Athond aarum skip adich kaanilla.. Tq

  • @shafeeqsha683
    @shafeeqsha683 Рік тому +1

    Enikk aa veettill pokanum ..manichettante koode irunn bhakshanam kayikkanum bhagyam kittiyittund...ellarodum ore pole sneham kaanikkunna manichetten...ann eduth pic ippoyum sookshichu vechittund...vallathoru vedhana ...e vedio kandappoll......

  • @ashif369
    @ashif369 Рік тому +6

    മണി ചേട്ടൻ ❤️🙂

  • @remeshoman1971
    @remeshoman1971 Рік тому +2

    Super video

  • @vishnulal6225
    @vishnulal6225 4 місяці тому +1

    Kalabavan manichettan❤❤❤❤🙏🙏🙏

  • @AbdulAzeez-wu3ln
    @AbdulAzeez-wu3ln Рік тому +2

    I love മണിച്ചേട്ടൻ 😥😥❤️❤️

  • @letsgowithchithra2625
    @letsgowithchithra2625 Рік тому +3

    Supperrr keep going 👍👍

  • @anjanamadhu306
    @anjanamadhu306 Рік тому +4

    Chettante videos ellam sooper annu 🥰

    • @bibinvennur
      @bibinvennur  Рік тому

      താങ്ക്സ് നിങ്ങളുടെ support കൊണ്ടാണ് ഇത്രക്കും സൂപ്പർ ആവുന്നത് 🙏

  • @VishnuCp-nt7ie
    @VishnuCp-nt7ie 10 місяців тому +1

    Manichettan is legend😥😘😘😘😘

  • @sujazana7657
    @sujazana7657 Рік тому +2

    Super

  • @Rajesh-fl4sc
    @Rajesh-fl4sc Рік тому +4

    Nice video ❤

  • @_unni_attingal
    @_unni_attingal Рік тому +4

    കൊള്ളാം ❤❤

  • @Huyenspa19
    @Huyenspa19 Рік тому +2

    👌👌👌👌👌♥️

  • @Santhoshunni
    @Santhoshunni Рік тому +4

    👏👏

  • @jayaprakash6774
    @jayaprakash6774 Рік тому +5

    Good presentation താങ്ക്സ് 🙏🙏. May the soul rest in peace.

  • @tinsthomas3182
    @tinsthomas3182 Рік тому +5

    നല്ല അവതരണം 🥰

    • @bibinvennur
      @bibinvennur  Рік тому

      താങ്ക്സ് ❤️❤️ബ്രോ ❤️

  • @smithamadhu8622
    @smithamadhu8622 Рік тому +2

    Kandittu vallatha visham thonnunnu

  • @prasad.cpchekavarcpchekava4226

    മറക്കാൻ ആവില്ല

  • @devarasabha3362
    @devarasabha3362 Рік тому +5

    മണിച്ചേട്ടൻ ❤️

  • @aryaaravchannel
    @aryaaravchannel Рік тому +3

    😍

  • @muhammedanas5729
    @muhammedanas5729 3 місяці тому +2

    ഹായ്, ചേട്ടന്റെ വീട്, എവിടെയാണ്

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Рік тому +2

    ഇത്രയും വീഡിയോ കണ്ടെങ്കിലും മണിച്ചേട്ടന്റെ ഓർമ്മകൾ കണ്ടു കേട്ടപ്പോൾ ഒരു പാട് വിഷമം തോന്നുന്നു ബ്രോ മണിച്ചേട്ടൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @njankarshakan6786
    @njankarshakan6786 Рік тому +4

    മാണിയുടെ ഭാര്യയും മക്കളും സഹോദരനും ഒക്കെ എന്തിയെ? നാദർഷായും , കലാഭവനും എന്തിയെ? മാണിയുടെ ഫാൻസുകളും ആരാധകരും യെന്തിയെ? അയാളിൽ നിന്നും പണം സവീകരിച്ചവരും എവിടെ? ഇത്രയുമേ ഉള്ളു ഫാൻസിനെ കണ്ടു തുള്ളുന്നവരെ എല്ലാം.

  • @akhilasunil9567
    @akhilasunil9567 Рік тому +3

    Editing❤️🔥

  • @ashikasarees914
    @ashikasarees914 Рік тому +6

    Super😭😭😭

  • @ramuspillaispillai5077
    @ramuspillaispillai5077 Рік тому +2

    ❤️❤️❤️

  • @akosworld9895
    @akosworld9895 Рік тому +2

    💝💝

  • @athulrajesh9991
    @athulrajesh9991 Рік тому +2

    ഓർമ്മകൾ 😔

  • @rajithmmohan9215
    @rajithmmohan9215 Рік тому +2

    ❤️🔥❤️❤️🔥❤️

  • @user-zz8tb6ps9f
    @user-zz8tb6ps9f 5 місяців тому +1

    ❤❤

  • @muhammedrashadpm3185
    @muhammedrashadpm3185 Рік тому +1

    Njn eeh veedu kandkkn. Eeh video kanda kaddayille. Athinte Adth oru pink & white home ille. Avide njangal stay cheythirunnu

  • @war653
    @war653 Рік тому +6

    Bro ath പാഡി അല്ല... പാഡി പുഴയാ തീരത്ത് ആയിരുന്നു 🔔🔔❤❤

  • @SanthoshKumar-es5og
    @SanthoshKumar-es5og Рік тому +3

    👌👌👌👌👌♥❤️❤️❤️

  • @MohanMohan-ez7wk
    @MohanMohan-ez7wk Рік тому +1

    Yes

  • @sonyjoseph485
    @sonyjoseph485 Рік тому +2

    👍 👍 ❤️🙏

  • @user-kw9qc8uj8s
    @user-kw9qc8uj8s 2 місяці тому +2

    Actor

  • @RajeshRanni-mk7jr
    @RajeshRanni-mk7jr Рік тому +1

    😊😊

  • @a4kstudios492
    @a4kstudios492 Рік тому +4

    Superb ❤️❤️❤️❤️❤️❤️❤️

  • @resmirajan7357
    @resmirajan7357 Рік тому +3

    Balu chettande kanner poovinde song background il😢😢😢

  • @shineva82
    @shineva82 Рік тому +5

    നല്ല വീഡിയോ ....

    • @shineva82
      @shineva82 Рік тому

      ബി ബിന്റെ വീട് എവിടെ ആണ്

  • @abijithkuttapu9081
    @abijithkuttapu9081 5 місяців тому +1

    ❤❤❤❤❤❤❤❤❤❤

  • @aboobackerah5582
    @aboobackerah5582 Рік тому +12

    മോനെ പാടിയിൽ കിടന്നല്ല മണിമരിച്ചത് അമൃത ഹോസ്പിറ്റലിൽ വെച്ചാണ്‌ വെള്ളപൊക്കത്തിൽ ഇവിടം മുങ്ങിയത് കൊണ്ടാണ്‌ വീടും പാടിയും നശിച്ചുപോയത്

    • @bibinvennur
      @bibinvennur  Рік тому +4

      അവിടെ വെച്ചാണ് അദ്ദേഹതെ കൊണ്ട് പോയത്

  • @MAYAVI777
    @MAYAVI777 Рік тому +3

    😔🔥

  • @unni7105
    @unni7105 Рік тому

    ❤️❤️❤️❤️❤️❤️❤️❤️

  • @Abhi-sb9bo
    @Abhi-sb9bo Рік тому +2

    😔❤️❤️

  • @VishnuCp-nt7ie
    @VishnuCp-nt7ie 10 місяців тому

    Auto driver to south Indian super star and amazing singer theraa nashtam legend🤩🤩🤩😘😘😘😘😘🥲🥲🥲🥲

  • @sandhyaumesh9395
    @sandhyaumesh9395 Рік тому +1

    Kalabavanchatan pavam

  • @user-kw9qc8uj8s
    @user-kw9qc8uj8s 2 місяці тому +2

    ❤️❤️❤️❤️❤️🥰🥰❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰

  • @Z12360a
    @Z12360a Рік тому +2

    ❤ മണിച്ചേട്ടൻ

  • @BadrulAdrama-wi5ms
    @BadrulAdrama-wi5ms 10 місяців тому +1

    Say yendur nallu manass ulla aal padichune swaragam kodkane

  • @VijisMediaByVijith
    @VijisMediaByVijith Рік тому +3

    വീണ്ടും മണിച്ചെട്ടൻ ഓർമ്മകൾ

  • @subramanianck2261
    @subramanianck2261 Рік тому +14

    അദ്ദേഹത്തിന് മദ്യപാനം കുറച്ചു കുറക്കാമായിരുന്നു, എങ്കിൽ ഇപ്പോളും ജീവിക്കുന്നുണ്ടാകും

    • @bibinvennur
      @bibinvennur  Рік тому +1

      അതെ 🙏🙏🌹

    • @Sadik23344
      @Sadik23344 Рік тому +1

      Are u really fool he was toxicated by organophosphate he was murdered the culprits only got relief becuase mani was a cirrhosis patient that saved them and money they provided to cbi and police

    • @bibinvennur
      @bibinvennur  Рік тому +1

      @@Sadik23344 👍

    • @bestiesvlogs143
      @bestiesvlogs143 Рік тому +1

      Z6z

  • @reshmi5211
    @reshmi5211 Рік тому +2

    Mmmmmmm....😴😭

  • @priyankasabijesh4245
    @priyankasabijesh4245 Рік тому +7

    വീട് ഇപ്പോൾ പെയിന്റ് ഒക്കെ അടിച്ച് വൃത്തിയാക്കുന്നുണ്ട്

  • @shafeena97
    @shafeena97 8 місяців тому +1

    Mani chetyan oru aniyanile ayal evide?

  • @suneeshtg205
    @suneeshtg205 Рік тому +1

    Kashttam unde arum nokathethil

  • @sujamundaplackal5170
    @sujamundaplackal5170 4 місяці тому +1

    😭😭😭😭😭😭😭🙏.

  • @jayanmullasseri9096
    @jayanmullasseri9096 Рік тому +1

    ടച്ചിങ് ആയ വിവരണം

  • @ArunRajoo7
    @ArunRajoo7 4 місяці тому +1

    Bro eth phonila shoot cheytekunnath🥰

  • @Asifaas559
    @Asifaas559 Рік тому +1

    padiyl എത്ര തവണ ഉറങ്ങിയിട്ട് ണ്ട്

  • @aiswaryaaishu3238
    @aiswaryaaishu3238 Рік тому +3

    മണിച്ചേട്ടന്റെ wife um മകളും എവിടെയാണ്

  • @shanilananu8904
    @shanilananu8904 7 місяців тому +1

    😢

  • @shibinav5857
    @shibinav5857 9 місяців тому +1

    hai

  • @nayananandhana5111
    @nayananandhana5111 Рік тому +3

    😭😭😭😭😭😭😭😭😭😭😭😭

  • @user-is6bc3rn3h
    @user-is6bc3rn3h Рік тому +2

    അവതരണം സൂപ്പർ

  • @nishabinu4186
    @nishabinu4186 Рік тому

    😢😢😢

  • @thasninaseeb5349
    @thasninaseeb5349 Рік тому +1

    സൂപ്പർ 👏🏻ചാലക്കുടി യിൽ എവിടെ യാ മണിച്ചേട്ടൻ ന്റെ വിട് പാഡി യൊക്കെ

    • @Asifaas559
      @Asifaas559 Рік тому +1

      ഓവർ ബ്രിഡ്ജ് കഴിഞ്ഞു ഹോസ്പിറ്റൽ റോഡ്

    • @gchajb
      @gchajb Рік тому

      ചേനത്ത് നാട്

  • @nagendrarg3007
    @nagendrarg3007 Рік тому +1

    Killar in dillip