ഏപ്രിൽ മാസത്തെ കൃഷികൾ | What to plant in the month of april | Malayalam

Поділитися
Вставка
  • Опубліковано 29 вер 2024
  • Video describes about what are the plants can be planted in the month of april
    watch and do leave your comments
    .
    #chillijasmine #whattoplantinthemonthofapril #vendakka #vendakrishi #bestwaytocareforokraplant #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

КОМЕНТАРІ • 148

  • @naleenidas7734
    @naleenidas7734 6 місяців тому

    Appreciate how well you respond to the needs of the plants, Chechi. It is definitely a challenge in this current climate every where. Kind regards from Malaysia :)

  • @Mehadiyamerlin
    @Mehadiyamerlin 5 місяців тому

    Chechi terrous il ingane krishi thudangiyal mazhakkalam varumbo enth cheyyum

  • @sandeepvijayan2662
    @sandeepvijayan2662 6 місяців тому +1

  • @ShamnaShafi-io3ui
    @ShamnaShafi-io3ui 6 місяців тому +1

    ചേച്ചി കത്തിരിക്ക തൈ മുഴുവൻ ഉറുമ്പ് കേറുന്നു enrha ചെയേണ്ടത്

  • @mmscreation75
    @mmscreation75 6 місяців тому +2

    ബക്കറ്റ് ന് അടിയിൽ ഹോൾസ് ഇട്ടു കൊടുക്കണോ pls reply

  • @ShibiShibibabu-u1d
    @ShibiShibibabu-u1d 5 місяців тому

    സൂഡമോണസ് pls എങ്ങനെയാണ് കലക്കി ഒഴിക്കുക എന്നു പറയുമോ

    • @ChilliJasmine
      @ChilliJasmine  5 місяців тому

      മിക്കവാറുമുള്ള എല്ലാ വീഡിയോകളിലും പറഞ്ഞിട്ടുണ്ടല്ലോ

  • @bijukumar7136
    @bijukumar7136 6 місяців тому

    നമസ്കാരം ചേച്ചി ❤

  • @binugeorge3167
    @binugeorge3167 6 місяців тому

    Hai chechi njan വഴുതന ചെടി nattu പൂവിട്ടു രണ്ട് മുന്ന് വഴുതന പിടിച്ചു kunjayapoൽ തന്നെ പൊഴിഞ്ഞു പോയി l

    • @ChilliJasmine
      @ChilliJasmine  6 місяців тому

      എന്തെങ്കിലും കീടങ്ങൾ ഉണ്ടായിരുന്നിരിക്കും.

  • @ansuninan4192
    @ansuninan4192 6 місяців тому

    Avide hang cheithekku pink flower ulla chedi ethanu tr?

  • @devigopinath8438
    @devigopinath8438 6 місяців тому

    ചേച്ചി വഴുതന നിറയെ പൂവിട്ടു പക്ഷേ എല്ലാം കൊഴിഞ്ഞു പോവുന്നു എന്തു ചെയ്യും..??
    Reply തരണേ plzz

    • @ChilliJasmine
      @ChilliJasmine  6 місяців тому

      വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @mohankn-cf9vn
    @mohankn-cf9vn 6 місяців тому

    പച്ച മുളക് കുരിടിപ്പിനു എന്തെങ്കിലും മരുന്നു ഉണ്ടോ?

    • @ChilliJasmine
      @ChilliJasmine  6 місяців тому

      ua-cam.com/video/1uLoDny-Ijg/v-deo.htmlsi=8RbgL2_j1UdQofLa
      ഈ ലിങ്കിലുള്ള വീഡിയോ ഒന്നു കണ്ടു നോക്കൂ . ഇതിലുണ്ട്.

  • @rajeevpandalam4131
    @rajeevpandalam4131 6 місяців тому

    ക്യാപ്‌സിക്കം ഏപ്രിൽ ഇൽ പറ്റുമോ

  • @rajeevpandalam4131
    @rajeevpandalam4131 6 місяців тому

    വേണ്ട ഒരു grow ബാഗിൽ എത്ര നടാം

  • @premavallik136
    @premavallik136 5 місяців тому

    😢Vvvvvvvvvc

  • @manjushack6026
    @manjushack6026 5 місяців тому

    നമ്മൾ tholkkukeyilla

  • @ajayvlogs3260
    @ajayvlogs3260 5 місяців тому

    എലി ഭയങ്കര ശല്യം ആണ് എന്താണ് എലി ശല്യം മാറാൻ എളുപ്പ വഴി

    • @ChilliJasmine
      @ChilliJasmine  5 місяців тому

      ഞാൻ പറഞ്ഞിരുന്നല്ലോ.

  • @Ismathismazzzz
    @Ismathismazzzz 5 місяців тому

    Hi chechi enikk ishttaNu കൃഷി cheyyaan nalla video ith evdeya sthalam

  • @dserve1471
    @dserve1471 6 місяців тому

    ഉമി ഉപയോഗിച്ച് കൃഷി ചെയ്താല് എലി ശല്യം ഉണ്ടാകുമോ...?വിത്ത് പാകിയതെല്ലാം നശിച്ചുപോയി.....അതുപോലെ ഒരു ചൈനീസ് ഓറഞ്ച് ചെടി ഉണ്ട്.കുറച്ചുമാസമായി അതിലെ കായ്കളെല്ലാം കളർ മാറി വരുന്നു.Any solution...thank you

  • @BeenaBeenaBeena-os5jc
    @BeenaBeenaBeena-os5jc 6 місяців тому +1

    ഹായ് ചേച്ചി ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടു ഞാൻ 5 തൈ കത്രിക്ക നട്ടു ഇപ്പോ 4 എണ്ണം കായ്ച്ചു ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ഞാനും കൃഷി തുടങ്ങിയത് താങ്ക്യു ചേച്ചി

  • @vijayakumarvk1007
    @vijayakumarvk1007 5 місяців тому

    😅😢😢😮

  • @parlr2907
    @parlr2907 6 місяців тому +1

    എനിക്ക് കൃഷി ചെയ്യാൻ ഒരു മടി തോന്നുമ്പോൾ സിസ്റ്ററുടെ വീഡിയോ എന്നെ വീണ്ടും ഉത്സാഹപ്പെടുത്തും🙏❤️🎉

  • @mariyamhomelyvlogs
    @mariyamhomelyvlogs 6 місяців тому

    പുതിയ കുട്ടണേ മോളേ 👍🏻തിരിച്ചു varanr👍🏻🙏🏻❤️❤️❤️

  • @sajithamehboob1183
    @sajithamehboob1183 6 місяців тому

    വഴുതന നന്നായി വളർന്നു വന്നെങ്കിലും പെട്ടെന്ന് കൂമ്പ് വാടി കരിഞ്ഞു. എന്ത് ചെയ്യും

  • @Mehadiyamerlin
    @Mehadiyamerlin 5 місяців тому

    Adhyam itta podiyude perentha chechi manasilayilla

  • @mayadevikk6835
    @mayadevikk6835 6 місяців тому

    ബിവേറിയയും വെർട്ടിസീലിയവും ഒന്നിച്ചു മണ്ണിൽ ചേർക്കാമോ

  • @jinukrishna4339
    @jinukrishna4339 6 місяців тому

    ചേച്ചി ഈ തെർമോകോൾ ന്റെ ബോക്സ്‌ evidunnu മേടിക്കുന്നതാ

  • @musthafapappat5192
    @musthafapappat5192 6 місяців тому

    തക്കാളി കായ്ക്കുന്നില്ല പൂ പൊഴിഞ്ഞു പോവുന്നു എന്താണ് പരിഹാരം

  • @sajithas.y5665
    @sajithas.y5665 6 місяців тому +4

    ചേച്ചിയുടെ മോട്ടിവേഷൻ കൊള്ളാം❤❤

  • @LimbOfShiva
    @LimbOfShiva 6 місяців тому

    Nalla seed evide ninnu vangan kahziyum, sthalam Trivandrum aan

  • @sushamass474
    @sushamass474 6 місяців тому

    Bindu, garden നിൽ തൂക്കി ഇട്ടിരിക്കുന്ന പെറ്റൂണിയയുടെ കെയറിംഗിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..... please....

  • @sunithakumari7766
    @sunithakumari7766 6 місяців тому +1

    വെള്ളീച്ച മാറാനുള്ള ഒരു വീഡിയോ ചെയ്യുമോ?

  • @reetadavid577
    @reetadavid577 6 місяців тому

    Kummayam upayogichu mannintae pulippu enganaeya maattunnathennu parayamo.i want to ginger.

  • @athiraraj8778
    @athiraraj8778 6 місяців тому

    Vazhuthana yile keedangal kalayan tips and tricks video cheyyumo?

  • @elizabethoommen548
    @elizabethoommen548 5 місяців тому

    Nalla avatharanam

  • @manjumahal1387
    @manjumahal1387 6 місяців тому

    ബൊഗൈൻ വില്ലയിൽ നന്നായി പൂക്കൾ ഉണ്ടായിരുന്നു ഇപ്പോൾ ചെറുതായി വാടിപോകുന്നു അതിൻ്റെ കാരണം എന്താണ്? വാടിപോകാതിരിക്കാനും പൂക്കൾ ഉണ്ടാകാനും എന്താണ് ചെയ്യേണ്ടത്?

    • @ChilliJasmine
      @ChilliJasmine  6 місяців тому

      പൂക്കൾ കുറച്ചു ദിവസം കഴിയുമ്പോൾ കൊഴിഞ്ഞു പോകുന്നതാണ്.

  • @rajeevpandalam4131
    @rajeevpandalam4131 6 місяців тому

    ആദ്യം ആയി ചെറിയ തൈ പറിച്ചു grow ബാഗിൽ നടുമ്പോ വളങ്ങൾ വല്ലതും ചേർക്കേണ്ട ആവശ്യം ഉണ്ടോ

  • @Sunshine-440
    @Sunshine-440 6 місяців тому

    തെർമോക്കോൾ പെട്ടി ഹോൾ ഇട്ടിട്ടാണോ പച്ചക്കറി വെക്കേണ്ടത്. Reply തരണേ

  • @arjunkrishna6420
    @arjunkrishna6420 6 місяців тому

    ചേച്ചീ...ചേച്ചിയുടെ വീഡിയോ കണ്ടപ്പോഴാണ് എനിക്കും എന്തെങ്കിലും നടണമെന്ന ആഗ്രഹംതോന്നിയത്. പയർചെടിയുടെ ഇലകളിൽ മഞ്ഞ കുത്തുകൾകാണുന്നു.കക്കിരി ചെടിക്ക് മൊത്തം മഞ്ഞളിപ്പുണ്ട്.കുമ്മായം, മഗ്നീഷ്യം സൾഫേറ്റ്,ചാണകപൊടി, ഇതൊക്കെ7ദിവസം ഇടവിട്ട്‌ ചെയ്തു. മാറ്റമില്ല.പരിഹാരം പറഞ്ഞു തരുമോ?

    • @ChilliJasmine
      @ChilliJasmine  6 місяців тому +1

      പ്സ്യൂഡോമോണാസ് സ്പ്രേ ചെയ്തു നോക്കൂ

  • @NazimNazi-nt3wx
    @NazimNazi-nt3wx 6 місяців тому

    Hlo.... Korch vithukalum marunnukalum ayachu tharan pattumo

  • @irshadirshad3176
    @irshadirshad3176 6 місяців тому

    ചേച്ചി ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നില്ലേ

  • @NanthanaManoj-p9d
    @NanthanaManoj-p9d 6 місяців тому

    ചുവന്ന അട്ട പോവാൻ എന്ത് ചെയ്യണം

  • @ratheeshkumar8615
    @ratheeshkumar8615 6 місяців тому

    Beans payarinte valli kerivarumobozhekum vaadi veru nashichu pokunnu ,kozhikkashtam cherth grow bag narakkunnath kondaano ,pls reply chechi😢

    • @ChilliJasmine
      @ChilliJasmine  6 місяців тому

      Kozhivalam choodu kalanjathinuseshame krishi cheyyavoo

  • @BaijuBaiju-mq6zx
    @BaijuBaiju-mq6zx 6 місяців тому

    Psudomonas എന്നാൽ കുമ്മായം ആണോ

  • @silas5645
    @silas5645 6 місяців тому

    Delhiyil Ishtam poale kittum.

  • @rehnarahuman7
    @rehnarahuman7 5 місяців тому

    Checheede videos kandu njanum pachakkari krishi thudangi 😍

  • @sushamass474
    @sushamass474 6 місяців тому

    തോൽക്കാൻ നമുക്ക് മനസ്സില്ല.....😂😂 നല്ല inspiration 😊😊

  • @kochua5119
    @kochua5119 6 місяців тому

    ചില യുടെ വേര് ചിയലിന് എന് ചെയ്യണം

  • @ambuzzworld7
    @ambuzzworld7 6 місяців тому

    തക്കാളിയുടെ വിത്ത് വാങ്ങുകയാണെങ്കിൽ ഏതു പേരിലുള്ള വിത്താണ് നല്ലത്

  • @rajeevpandalam4131
    @rajeevpandalam4131 6 місяців тому

    കുമ്മായം ഇട്ട മണ്ണ് എത്ര ദിവസം വെയിൽ കൊള്ളിക്കണം

  • @Itsjust_frezz
    @Itsjust_frezz 6 місяців тому

    തക്കാളിയുടെ ഇലകൾ വാടി പോകുന്നു എന്തു ചെയ്യും?

    • @ChilliJasmine
      @ChilliJasmine  6 місяців тому

      ദ്രുതവാട്ടം എന്ന രോഗമാണ്

  • @valenteenakalasobha2225
    @valenteenakalasobha2225 6 місяців тому

    നിങ്ങളുടെ അബിയു പ്ലാൻ്റിൽ കായ ഉണ്ടായോ

  • @SathiDevi-m6i
    @SathiDevi-m6i 6 місяців тому

    Thanku very much

  • @hasainarnmnm2432
    @hasainarnmnm2432 6 місяців тому

    പിചിൽ എ൬ൽ എതാണ്

  • @factsforallmalayalam5866
    @factsforallmalayalam5866 6 місяців тому

    ഹായ് ജാസ്മിൻ എല്ലാവീഡിയോ യും ഞാൻ കാണാറുണ്ട് 👍🏻ഞാനും ചീര പയർ പാവൽ ഇതൊക്കെ ന ട്ടി ട്ടൊണ്ട് നിങ്ങളുടെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമാണ് 👍🏻🥰

  • @razalteach523
    @razalteach523 6 місяців тому

    Jaiva slerry ozhichu kodukkunna chedikalk pottash ittu kodukkamo,ente payar poovidan ayi pls reply chechi

  • @daisyjohneychan-oh2jk
    @daisyjohneychan-oh2jk 6 місяців тому

    Kathipayarinevithutharumo

  • @silas5645
    @silas5645 6 місяців тому

    Salad keera aane.

  • @serinthomas9157
    @serinthomas9157 6 місяців тому

    chechi payarinte poovu ellm പൊഴിഞ്ഞു Poku va

    • @ChilliJasmine
      @ChilliJasmine  6 місяців тому

      ചൂട് കൂടിയ കാലാവസ്ഥ അതിനൊരു കാരണമാണ്.

    • @ChilliJasmine
      @ChilliJasmine  6 місяців тому

      ചൂട് കൂടിയ കാലാവസ്ഥ അതിനൊരു കാരണമാണ്.

  • @nazeemalbeevi1235
    @nazeemalbeevi1235 6 місяців тому

    Madam borox ittu ente chedikal poy

  • @deric861
    @deric861 6 місяців тому

    ചുമല

  • @haseenasavad5814
    @haseenasavad5814 6 місяців тому

    ചേച്ചീ പീച്ചിങ്ങ ഉണ്ടാകുന്നത് ചെറുതിലെ തന്നെ വാടി ഉണ്ടങ്ങി പോകുന്നു. അത് വെയിലിന്റെ ചൂടു കൊണ്ടാണോ

    • @haseenasavad5814
      @haseenasavad5814 6 місяців тому

      ഒരു പീച്ചിങ്ങ പോലും എനിക്ക് കിട്ടിയില്ല. കുറെ ഉണ്ടായിരുന്നു.

    • @ChilliJasmine
      @ChilliJasmine  6 місяців тому

      ഒന്നുകിൽ പോളിനേഷൻ നടക്കാത്തതു കൊണ്ട്. അല്ലെങ്കിൽ കായീച്ചയുടെ ശല്യം.

    • @Minn.aa7
      @Minn.aa7 6 місяців тому

      ഇവിടെ പോളിനേഷൻ ചെയ്തു കൊടുത്തത് കായ പിടിച്ചു.. രാത്രിയിലാണ് പീച്ചിങ്ങ പൂ വരുന്നത്.. അത് കാരണം പോളിനേഷൻ ശരിക്ക് നടക്കുന്നില്ല ​@@ChilliJasmine

  • @sheenasham3000
    @sheenasham3000 5 місяців тому

    Sudomonas evidunnanu vangan kitunnath

  • @geethasantosh6694
    @geethasantosh6694 6 місяців тому +1

    Excellent video 👌👌🙏🙏

  • @Beena_manoj
    @Beena_manoj 6 місяців тому

    ഉരുളങ്കിഴങ്ങ് വിളവെടുത്തരുന്നോ

    • @ChilliJasmine
      @ChilliJasmine  6 місяців тому

      ചെറിയ ഉരുളകിഴങ്ങാണ് കിട്ടിയത്

  • @maryamsheaven5085
    @maryamsheaven5085 6 місяців тому

    Thakkalikkum vail veno chechi
    Reply please

  • @manjumahal1387
    @manjumahal1387 6 місяців тому

    നന്നായി മനസ്സിലാക്കി തരുന്നുണ്ട് നന്ദി

  • @vasanthavenu84
    @vasanthavenu84 6 місяців тому

    🙏👍👍❤

  • @nandanaa.s1261
    @nandanaa.s1261 6 місяців тому

    interesting video. valli amara eppo nadamo.

  • @Jelekha985
    @Jelekha985 6 місяців тому

    ❤❤❤❤❤

  • @NILA-iu8pr
    @NILA-iu8pr 6 місяців тому

    ❤❤❤

  • @vsibrahimkutty888
    @vsibrahimkutty888 6 місяців тому

  • @sathysukumaran7166
    @sathysukumaran7166 6 місяців тому

    തെർമോക്കോളിന്റെ കണ്ടെയ്നർ ആണോ അവിടെ കാണുന്നതു ?.ആണെങ്കിൽ അത് എങ്ങനെയാണ് ഉറപ്പുള്ളതാക്കി മാറ്റിയിരിക്കുന്നത് ? എന്റെ കയ്യിൽ സാധനങ്ങൾ പാക്ക് ചെയ്തു കൊണ്ട് വന്ന തെർമോക്കോൾ കുറച്ചുണ്ട് .താങ്കൾ പറഞ്ഞു തന്നാൽ എനിക്കും അത് പോലെ കണ്ടെയ്നർ ഉണ്ടാക്കാമായിരുന്നു

    • @sajeevraj2334
      @sajeevraj2334 6 місяців тому

      Medicine വരുന്ന thermocol ബോക്സ് ആണെന്ന് തോന്നുന്നു...അടുത്തുള്ള medical store l കിട്ടാൻ ചാൻസ് ഉണ്ട്

    • @ChilliJasmine
      @ChilliJasmine  6 місяців тому

      അതെ

  • @leenajoy8745
    @leenajoy8745 6 місяців тому

    👍❤

  • @sulabhaanukumar2236
    @sulabhaanukumar2236 6 місяців тому

    Hai chechi

  • @Jesi88888
    @Jesi88888 6 місяців тому

    ❤❤❤

    • @SREEJAGOPAL-do5yu
      @SREEJAGOPAL-do5yu 6 місяців тому

      Meelimuttakkorupariharam. Soaplayanimisrithamchaithu

  • @AnanduS-sl6px
    @AnanduS-sl6px 6 місяців тому

    Thanks chechi

  • @BeenaBeenaBeena-os5jc
    @BeenaBeenaBeena-os5jc 6 місяців тому

    ചേച്ചി മലക്കറി വാങ്ങിയപ്പോ കിട്ടിയ ക്യാപ്സിക്കമാണ് അത് നമ്മൾ പാകിയാൽ ഉണ്ടാകുമോ

    • @RajithaAnilkumar729
      @RajithaAnilkumar729 6 місяців тому

      ക്യാപ്‌സിക്കം പഴുത്തതാണെങ്കിൽ ഉണ്ടാകും, എനിക്ക് ഉണ്ടായിട്ടുണ്ട്

    • @BeenaBeenaBeena-os5jc
      @BeenaBeenaBeena-os5jc 6 місяців тому

      നന്നായി പഴുത്തിട്ടില്ല ആയി വരുന്നേ ഉള്ളു

    • @ChilliJasmine
      @ChilliJasmine  6 місяців тому

      കുഴപ്പമില്ല. കിളിർത്തോളും

  • @prashanthas7278
    @prashanthas7278 6 місяців тому

    THANK YOU

  • @jayanthipv101
    @jayanthipv101 6 місяців тому

    👍👌

  • @_sanhaa_x_
    @_sanhaa_x_ 6 місяців тому

    Videos poli

  • @nishipg7461
    @nishipg7461 6 місяців тому

    Madam, എൻ്റെ തക്കാളി ചെടി വലുതായി,പൂക്കൾ ഉണങ്ങി പോകുന്നു, ഇലക്കൾക്ക് കട്ടി, virus ആണെന്ന് തോന്നുന്നു. Viruns ന്ത്ര വീഡിയോ യുടെ link idanea,വഴുതന യും പൂ ക്കളുണ്ട്,കാ പിടുത്തം ഇല്ല, reply തരണേ,videos എല്ലാം കാണാറുണ്ട്.good presentation.

    • @ChilliJasmine
      @ChilliJasmine  6 місяців тому

      ua-cam.com/video/1uLoDny-Ijg/v-deo.htmlsi=-Pr0bc9WnO_82jLo
      ഈ ലിങ്കിലുള്ള വീഡിയോ കണ്ടു നോക്കൂ.

  • @kamarurashid7025
    @kamarurashid7025 6 місяців тому +12

    Hii chechiii... ചീരക്ക് നല്ല വെയിൽ വേണോ?? റിപ്ലൈ തരണേ pls...

    • @DXG453
      @DXG453 6 місяців тому +3

      വേണം

    • @ChilliJasmine
      @ChilliJasmine  6 місяців тому +2

      വേണം.

    • @kamarurashid7025
      @kamarurashid7025 6 місяців тому

      Thanks chechi...😊

    • @PrameelaKc-w8j
      @PrameelaKc-w8j 6 місяців тому

      Q~~?].81Bio
      No9 pm
      VIPNipI'mOK 0hn ​@@DXG453

    • @Khairunnisa-q9j
      @Khairunnisa-q9j 6 місяців тому +2

      വേണ്ട തൈ ചെറുത്തിൽ തന്നെ കായ്ച്ചു ചെടികൾ മുരടിച്ചു കാണുന്നു

  • @sanujakiran5668
    @sanujakiran5668 6 місяців тому

    ❤👍

  • @noufalahsani6799
    @noufalahsani6799 6 місяців тому

    ചേച്ചി
    തെർമോക്കോൾ box എവിടുന്ന് കിട്ടുന്നു. Pls rply

    • @ChilliJasmine
      @ChilliJasmine  6 місяців тому

      അതിന്റെ വീഡിയോ ചെയ്തിരുന്നല്ലേ''

    • @noufalahsani6799
      @noufalahsani6799 6 місяців тому

      ​ഞാൻ
      കണ്ടില്ല.link തരുമോ pls

  • @manoottanzmom
    @manoottanzmom 6 місяців тому +1

    ചേച്ചിയെ ❤️