K G Simon 12 | Charithram Enniloode 1851 | Safari TV

Поділитися
Вставка
  • Опубліковано 2 бер 2021
  • #Charithram_Ennillode #Safari_TV #K G Simon
    K G Simon 12 | Charithram Enniloode 1851 | SafariTV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 177

  • @SafariTVLive
    @SafariTVLive  3 роки тому +20

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @smnazer6260
    @smnazer6260 3 роки тому +276

    അദ്ദേഹം ഒരിക്കൽ പോലും ഞാൻ അന്വേഷിച്ചു, ഞാൻ കണ്ടെത്തി.. എന്ന് പറയുന്നില്ല... ഞങ്ങൾ അന്വേഷിച്ചു... ഞങ്ങൾ കണ്ടെത്തി... എന്ന് വിനയത്തോടെ പറയുന്നു...ടീം വർക്ക്‌ കൊണ്ട് എല്ലാം അന്വേഷിക്കുന്ന ഈ വലിയ മനുഷ്യൻ എല്ലാ ഉദ്യോഗസ്ഥർക്കും ഒരു മാതൃകയാണ്.....ദൈവം അനുഗ്രഹിക്കട്ടെ...

    • @rinuthomas6754
      @rinuthomas6754 3 роки тому +10

      ഞാനും അത് ശ്രെദ്ധിച്ചു

    • @harikumargopalan2395
      @harikumargopalan2395 3 роки тому +12

      Correct george joseph ayirinnenkil njan njan njan ithu thanne

    • @dileepsivadasan7480
      @dileepsivadasan7480 3 роки тому +14

      George Joseph is not working as a big team or something. George Sir maatjramaanu Investigating Officer. SIT aanu, idheham was mostly in teams.

    • @rajeevdas3821
      @rajeevdas3821 3 роки тому +4

      athe...adheham credit full police teaminu kodukkunnu...respect sir

    • @fariyadileep216
      @fariyadileep216 3 роки тому

      100%❤️

  • @alappuzha9
    @alappuzha9 3 роки тому +24

    അടിപൊളി സർ, തുടരുക... ഇന്നലെ നടന്ന് കാര്യം എനിക്ക് ഓർമയില്ല... ഇത്രയും ഓർത്തെടുത്ത്‌ പറയുന്നതിനു നന്ദി... 🙏

  • @jacobvargees3283
    @jacobvargees3283 3 роки тому +12

    ഇതു മൂന്നാറിൽ വെച്ച് കാണുന്ന ഞാൻ

  • @josematheu72
    @josematheu72 3 роки тому +7

    പകുതി കേട്ടപ്പോഴേക്കും കഥയുടെ ക്ളൈമാക്സ് പിടികിട്ടി .

  • @abhijithrajan5358
    @abhijithrajan5358 3 роки тому +9

    A true officer and 100 % professional

  • @Joshen-TheMysticKeys
    @Joshen-TheMysticKeys 3 роки тому +17

    To all those who criticize and compare.
    Each person is unique and different.

  • @JineshEk
    @JineshEk 3 роки тому +126

    പല കഥകളും പൂർണ്ണമാകുന്നില്ല

    • @muhammedfaiz9043
      @muhammedfaiz9043 3 роки тому +1

      Enikkum thoni

    • @harisankarm.e6846
      @harisankarm.e6846 3 роки тому +2

      Chila case angane avum athayirikum

    • @ameerdanish2593
      @ameerdanish2593 3 роки тому +2

      അതേ car മോഷ്ടിച്ച ആളെ കുറിച്ച് കുറച്ചു കൂടെ പറഞ്ഞു നിർത്തമായിരുന്നു,,

    • @sreeraj1988
      @sreeraj1988 3 роки тому +2

      ഇടക്ക് നൈസ് ആയിട്ട് സ്കിപ്പ് ആവുന്നുണ്ട് പുള്ളി..

    • @khaderikr1911
      @khaderikr1911 3 роки тому +2

      Enikkum thoni muyuvanum parayunnilla

  • @azizmohamedali1748
    @azizmohamedali1748 Рік тому +3

    നല്ല ഒരു പോലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം

  • @stephy4533
    @stephy4533 3 роки тому +3

    സന്തോഷ്‌ സർ ഹോസ്പിറ്റലിൽ ആയപ്പോൾ ഷൂട്ട്‌ ചെയ്തതാണെന്നു തോന്നുന്നു. അതാണ് എവിടെയോ ഒരു മിസ്സിംഗ്‌

  • @LesliePinto1957
    @LesliePinto1957 3 роки тому +3

    Simon Sir. I am following your Interesting stories.

  • @mallufreaken2031
    @mallufreaken2031 3 роки тому +5

    Uffff ejjathi manushyan🔥🔥🔥🙏❤️

  • @blezzputhenpurackal1400
    @blezzputhenpurackal1400 3 роки тому +11

    Katta waiting for your koodathayi case ❤️🔥

  • @harikrishnanpankajakshanna9979
    @harikrishnanpankajakshanna9979 3 роки тому +3

    Nice way of expressing a situation..

  • @methetopper1324
    @methetopper1324 3 роки тому +27

    ഇവിടെ കിടന്നു മൂപ്പർ ഒന്നും മുഴുവൻ ആക്കുന്നില്ല പലതും പൂർണത ഇല്ലാ വ്യക്തത ഇല്ല എന്നൊക്കെ പറയുന്നവരെ കണ്ടു.
    ഒരു SI ആകാൻ ഒരുങ്ങുന്ന ആൾ എന്ന നിലയിൽ എനിക്ക് സാറിൻ്റെ കഥകളിൽ അങ്ങനെ ഒരു വ്യക്തത കുറവോ അപൂർണതയോ തോന്നുന്നില്ല ❤️

    • @prasadkumar4278
      @prasadkumar4278 2 роки тому +2

      സൈമൺ സാർ നല്ല ഒരു Police officer തന്നെയായിരുന്നു, തർക്കമില്ല.എന്നാൽ ,മേൽപ്പറഞ്ഞ മൂന്നാറിലെ കേസ്സിൽ പറയുന്ന പലതും ,അപൂർണ്ണവും ,ഓർമ്മപ്പിശകുകളുമാണ്. അന്വേഷണത്തിൻ്റെ ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിലും ,ലക്ഷ്മിയിലുള്ള മുരുകയ്യയും ,എല്ലക്കൽ (ചെങ്കുളം) ഉള്ള രമേശും ആണ് പ്രതികൾ എന്ന് കണ്ടെത്തിയ ആളെന്ന നിലയിലും ആധികാരികതയോടെ എനിക്കത് പറയാൻ കഴിയും.

    • @ramesank9080
      @ramesank9080 2 роки тому +1

      എസ് ഐ ആയോ...ഇതുപോലെ വന്ന് പറയണ०... അതായിരിക്കണ० ...ആൾദബെസ്റ്റ്

    • @methetopper1324
      @methetopper1324 2 роки тому

      @@ramesank9080 ആകും ♥️ അദ്യ പരീക്ഷ kqzhinjathe ഉള്ളൂ

  • @mahi_talk
    @mahi_talk 3 роки тому +16

    CD പരസ്യം വരുമ്പോൾ ഈയർ ഫോൺ ചെവീന്നു എടുക്കാൻ കാത്തിരിക്കുന്ന ഞാൻ😂

  • @Santhu-pc1uo
    @Santhu-pc1uo 3 роки тому +4

    Kindly complete the stories..

  • @mrsreeps2228
    @mrsreeps2228 3 роки тому +17

    KG സൈമൺ സാറിൻ്റെ എല്ലാ വീഡിയോസും കണ്ടു ❤️❤️
    സാറിൻ്റെ അനുഭവങ്ങൾ സാധാരണക്കാർക്ക് വേണ്ടി ഇതുപോലെ പറയുന്നത് വളരെ നല്ലൊരു കാര്യം തന്നെയാണ്❤️❤️

    • @salmanfarisnk3081
      @salmanfarisnk3081 3 роки тому

      Su

    • @ameerdanish2593
      @ameerdanish2593 3 роки тому

      Ooo

    • @jijovarghese9178
      @jijovarghese9178 3 роки тому

      ummmmmmmm

    • @charanchandran7788
      @charanchandran7788 3 роки тому +1

      തേങ്ങ കുല.ഇതേ കമന്റെ എല്ലാ വീഡിയോ ടെ തഴേം ഉണ്ടല്ലോ? പറയുന്ന ഒരു സ്റ്റോറി പോലും സാധാരണക്കാരന് മനസ്സിലാകില്ല. അറ്റവും മുറിയും മാത്രമേ ഉള്ളൂ

    • @salmanfarisnk3081
      @salmanfarisnk3081 3 роки тому

      @@charanchandran7788 അതെ

  • @safwanabdullah1793
    @safwanabdullah1793 3 роки тому +10

    Next മോഡസോപ്രാണ്ടി on the stage 🔥

  • @JASIR1231
    @JASIR1231 3 роки тому +19

    ഒരു മൂഡ് അങ്ങോട്ട് വരുന്നില്ല
    കഥകൾ പൂർണമാകുന്നില്ല എന്നൊരു തോന്നൽ 🤔🤔

  • @sibinsain
    @sibinsain 3 роки тому +6

    Playback speed 1.25x is better

  • @sanithk7066
    @sanithk7066 3 роки тому +5

    സംഭവങ്ങളുടെ ending കുറച്ചുകൂടി വൃക്തമാക്കണം

  • @abinroy4787
    @abinroy4787 3 роки тому +3

    Njan murickasserykarana😄😄😄

  • @afthar_ul3543
    @afthar_ul3543 3 роки тому +4

    KG❤️

  • @shinustalin329
    @shinustalin329 3 роки тому

    Good presentation

  • @muhammedameer1933
    @muhammedameer1933 3 роки тому

    Super

  • @charanchandran7788
    @charanchandran7788 3 роки тому +35

    ഭൂരിഭാഗം സംഭവങ്ങൾക്കും വ്യക്തതയോ പൂർണ്ണതയോ ഇല്ല. ആവശ്യമുള്ള വിവരങ്ങൾ പറയുന്നില്ല പ്രസക്തമല്ലാത്ത കാര്യങ്ങൾ പറയുന്നു.

    • @harikrishnant5934
      @harikrishnant5934 3 роки тому +1

      First. Video muthal ithanu.

    • @abhijithskarunakar7949
      @abhijithskarunakar7949 3 роки тому +1

      ഞാൻ കരുതി എനിക്ക് മാത്രം ആണ് ഈ പ്രശ്നമെന്ന്

    • @Saleena6677
      @Saleena6677 2 роки тому

      ജോർജ് ജോസഫ് സാർ മുത്താണ്. അത്പോലെ എല്ലാവർക്കും ആവില്ല.

    • @user-qf4wm9mk1m
      @user-qf4wm9mk1m 2 місяці тому

      Just thread mathrame parayan pattu.
      Alkarude detailsoo secrets onum purathu parayan pattilaa. Athu manasilski kettale aswadhikan pattuu.

  • @abhinavkrishnacs
    @abhinavkrishnacs 3 роки тому +4

    Present sir

  • @vipinns6273
    @vipinns6273 3 роки тому +5

    First👍👌

  • @bennythomas2789
    @bennythomas2789 3 роки тому +5

    👍👍👍

  • @sajurajamani6119
    @sajurajamani6119 3 роки тому +11

    സാറേ ബോധം കെട്ടു കടന്നവന്റെ കാര്യം പറഞ്ഞില്ലല്ലോ

  • @ivaanika5276
    @ivaanika5276 3 роки тому

    Nice sir

  • @salmanfarisnk3081
    @salmanfarisnk3081 3 роки тому

    Nice first

  • @abhinavkrishnacs
    @abhinavkrishnacs 3 роки тому +4

    KGS❤️

  • @vidyaAkrishna93
    @vidyaAkrishna93 3 роки тому

    Namaskkaram sir 🌝🙏

  • @anurajk8892
    @anurajk8892 3 роки тому +1

    🔥

  • @swimmingpoolmalayalam6714
    @swimmingpoolmalayalam6714 3 роки тому +4

    Welcome to our ✔ channel

  • @nafikandal829
    @nafikandal829 3 роки тому +6

    കഥ പൂർണമായും പറയുകയാണങ്കിൽ കുറച്ചു മൈൻഡ് കിട്ടിയെനി ഇത് ഒന്നും മനസ്സിലാവുന്നില്ല 🥴

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 3 роки тому

    Sir 💙🙏

  • @Saji1111
    @Saji1111 3 роки тому +5

    സർ ഇനി “സൈനഡ് സൈമൺ” എന്നറിയപ്പെടും. 🙏

  • @vivek-ng7si
    @vivek-ng7si 3 місяці тому

    Murikkassery, Karimban okke njan work cheythittundu

  • @sajansajan140
    @sajansajan140 3 роки тому

    She is sur 🥰🥰

  • @rinuthomas6754
    @rinuthomas6754 3 роки тому

    സൈമൺ സാർ ✌️✌️🥰

  • @sareeshpaleri2234
    @sareeshpaleri2234 3 роки тому +4

    Antho parayunnu povunnu പൂർണത ella

  • @mullerdavid6169
    @mullerdavid6169 Рік тому

    Congratulations 🎊 on your pain and pleasure

  • @user-bp1rp7xq3m
    @user-bp1rp7xq3m 3 роки тому

    ❤❤❤

  • @bettakids5263
    @bettakids5263 3 роки тому

    Present....

  • @rajeevdas3821
    @rajeevdas3821 3 роки тому +2

    👍❤️

  • @youtubeshorts9772
    @youtubeshorts9772 3 роки тому +7

    കേൾക്കാൻ രസമില്ല കഥ ഇതിൽ തന്നെ തീർക്കാമായിരുന്നു. വലിയ കേസുകൾ മാത്രം അടുത്ത എപ്പിസോഡ്കളിലേക്ക് വക്കുക

  • @anandchidambaram5920
    @anandchidambaram5920 3 роки тому

    👌🏽👏🏽👏🏽

  • @adarsha6489
    @adarsha6489 3 роки тому

    ❤️

  • @bosjilu4189
    @bosjilu4189 Рік тому

    Real officers

  • @clintoncletus4063
    @clintoncletus4063 3 роки тому +2

    👍

  • @kgfsellusebi5866
    @kgfsellusebi5866 3 роки тому

    2daam pakam evide?

  • @prakashanpk8500
    @prakashanpk8500 3 роки тому +2

    ❤️👍രണ്ടാമത്

  • @rajeswarig3181
    @rajeswarig3181 3 місяці тому

    🙏🙏🥰

  • @jeenas8115
    @jeenas8115 3 роки тому

    🌷🌷🌷🌷❤

  • @ashokkumarpottackal4408
    @ashokkumarpottackal4408 3 роки тому +2

    Dancer Thampi കഥകൾ പോലെ പറയുന്ന സംഭവങ്ങൾ പൂർണ്ണമാകുന്നില്ല...

  • @mohammedarshaquechulliyan2182
    @mohammedarshaquechulliyan2182 3 роки тому

    കട്ട വെയ്റ്റിങ് 🥸✌🏻😀

  • @user-oc6rb3ig2t
    @user-oc6rb3ig2t 3 роки тому

    Sir. Aaakaamsha sahikaan vayya
    Oru story pooornamaaki idoo please.... 😢

  • @sumeshvaikom9455
    @sumeshvaikom9455 3 роки тому +7

    ഇതിലെ ട്വിസ്റ്റ്‌ അറിയാതെ ഇനിയൊരു സമാധാനമില്ല

  • @valsammajoseph4620
    @valsammajoseph4620 3 роки тому

    Where is balance story

  • @jerinkj9654
    @jerinkj9654 2 роки тому

    ithinte bakki avde?

  • @jisharthacharaipalath7342
    @jisharthacharaipalath7342 3 роки тому +3

    First

  • @syamvlogs9632
    @syamvlogs9632 3 роки тому

    Ente veedu kanjar anu

  • @mollykuttykn6651
    @mollykuttykn6651 3 роки тому

    രണ്ട് എപ്പിസോഡ് ഉള്ളതിന്റെ രണ്ടാം എപ്പിസോഡ് ഇല്ലാത്തതെന്താണ്?

  • @joelkurian7211
    @joelkurian7211 3 роки тому +10

    അദ്ദേഹം പറയുന്നത് അദ്ദേഹത്തിന് ഏറ്റവും strike ചെയ്ത മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ആണ്. George Joseph sir നെ പോലെ ഓരോ detail ഉം പറയേണ്ട കാര്യം ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. George Sir പറയുന്നത് case ഇനെ ആസ്പദം ആക്കി അതെങ്ങനെ കോടതിയിൽ തെളിയിച്ചു എന്നുള്ളതിന്റെ details, എങ്ങനെ പ്രതിയെ സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ കണ്ടെത്തി എന്നുള്ളത് ഒക്കെ ആണ്. Simon Sir പക്ഷെ കുറച്ചൂടെ emotional details ആണ് പറയുന്നത്. എനിക്ക് Simon Sir ഇന്റെ കഥ കേൾക്കാൻ ആണ് കൂടുതൽ ഇഷ്ട്ടം ❤️, because I am also more of an emotional person. എന്റെ ഓർമ്മകളിലും emotional മുഹൂർത്തങ്ങൾ ആണ് തെളിഞ്ഞു കിടക്കുന്നത്.

    • @joelkurian7211
      @joelkurian7211 3 роки тому

      @@Spikebio നിന്നോടും ചോദിച്ചിട്ടില്ല. പിന്നെ ഊളെ എന്നൊക്കെ വീട്ടിൽ തന്ത ഉണ്ടെങ്കിൽ അയാളെ പോയി വിളിക്ക്

  • @dr.divyatharakan6114
    @dr.divyatharakan6114 3 роки тому +5

    1st, as of now :-)

    • @abcdefgh-rq3gq
      @abcdefgh-rq3gq 3 роки тому

      Doctors okke case ekane anu anweshikunnathu ennu kettu padichal danger anu. Oru average alkku kayivirakkunna karyakal nikal cool ayi chyyanpattum. 😨

  • @abhijithrajan5358
    @abhijithrajan5358 3 роки тому +2

    പൂർണമാകാത്തതല്ല ആക്കാത്തതാണ്

  • @shamlatharavad
    @shamlatharavad 3 роки тому

    Kurachu koodi clarity venam...incidents orderil script cheyyanam..still i like your stories

  • @nithyasivarajan4830
    @nithyasivarajan4830 3 роки тому +6

    കൂട്ടുകാരനെ കൊല്ലാൻ നോക്കിയവനല്ലേ, മരിച്ചെങ്കിൽ കണക്കായിപ്പോയി 😑

    • @indiraep6618
      @indiraep6618 3 роки тому

      പെട്ടെന്ന് ,പെട്ടെന്ന്

  • @vijeshck9216
    @vijeshck9216 3 роки тому

    ഈ കഥ കഴിഞ്ഞ വർഷം പേപ്പറിൽ വായിച്ചതു പോലെ 🤔

  • @meenumuthu888
    @meenumuthu888 3 роки тому +1

    Complicated case

  • @fungate52
    @fungate52 3 роки тому

    11 ത്

  • @sujithsudevan7112
    @sujithsudevan7112 6 місяців тому

    Sir eanikku oru personal number tharumo

  • @Lijoguy
    @Lijoguy 3 роки тому +2

    കൂട്ടുകാരെ.. sir ഈ ഇടുക്കി എന്ന് പറയുന്നുണ്ട് .. ഒരു സംശയമാണേ .. ഇടുക്കി ജില്ലയിൽ ഇടുക്കി എന്ന് പേര് ഉള്ള സ്ഥലം ഉണ്ടോ ??

    • @vijaybabu3775
      @vijaybabu3775 3 роки тому

      Und

    • @Lijoguy
      @Lijoguy 3 роки тому

      @@vijaybabu3775 okay.. ഈ സ്ഥലം എവിടെയായിട്ടാണ് ??

    • @sajid9722
      @sajid9722 3 роки тому +5

      @@Lijoguy ചെറുതോണി നിന്ന് കട്ടപ്പനക്ക് ബസ് ഇൽ പോകുമ്പോ വഴി സൈഡിൽ കുറച്ചു കടകൾ മാത്രം ഉള്ളൊരു കവല ഉണ്ട്. അവിടുത്തെ ബോർഡിൽ okk ഇടുക്കി എന്ന് മാത്രം എഴുതിയിരിക്കുന്നത് കണ്ടിട്ടുണ്ട്. Ah ചെറിയ പോയിന്റ് ആവും ശെരിക്കും ഉള്ള ഇടുക്കി എന്നാ സ്ഥലം.

    • @kiranchandran1564
      @kiranchandran1564 3 роки тому +1

      ഇടുക്കി ജില്ലയിൽ (തൊടുപുഴ) ഉള്ള എനിക്ക് ചെറുപ്പം മുതൽ ഉള്ള സംശയം ആയിരുന്നു ഇത്.
      ആൾക്കാർ എന്താണ് ഈ "ഇടുക്കി ക്ക് പോയി" എന്ന് പറയുന്നതെന്ന് 😁
      ഇനി എന്തായാലും ഒന്ന് anweshichekkam...

    • @Lijoguy
      @Lijoguy 3 роки тому

      @@kiranchandran1564 വേണം ബ്രൊ.. കണ്ടെത്തണം .. ഇനി പൈനാവ് ആണോ ഈ ഇടുക്കി എന്ന് പറയപ്പെടുന്നത് ??

  • @sunnythomas1273
    @sunnythomas1273 3 роки тому +2

    ജെസ്‌ന അവിടെ? ആരെ പേടി പറയാൻ

  • @vishadavijayan792
    @vishadavijayan792 3 роки тому +1

    എനിക്ക് തോന്നുന്നു എഡിറ്റ്‌ ചെയ്ത ആള് ചിലപ്പോ വെട്ടി korachadhavum ന്ന് 🤨

  • @viswanathanpoovathinkal8664
    @viswanathanpoovathinkal8664 3 роки тому +10

    അവതരണം കുറച്ചു കൂടി നന്നായാൽ കൊള്ളാമായിരുന്നു. കുറിപ്പുകൾ തയ്യാറാക്കുന്നതിൽ കൃത്യമായി ശ്രദ്ധ വേണം. ഓരോ കേസിനെ സംബന്ധി ച്ചും പൂർണ്ണത വേണം

  • @binoysurendran5500
    @binoysurendran5500 3 роки тому

    ജോർജ് കുട്ടി യെ പിടിക്കാമോ

  • @ghoshps8240
    @ghoshps8240 Рік тому

    ടീം വർക്ക്

  • @nithinpjoy
    @nithinpjoy 3 роки тому +4

    54 ഓളം കേസുകൾ സ്വന്തമായി അന്വേഷിച്ചു തെളിയിച്ചിട്ടുള്ള വ്യക്തി ആണ്.. കേരളത്തിൽ മറ്റൊരു പോലീസുകാരനും ഇല്ലാത്ത റെക്കോർഡ് ആണ്.. ജോർജ് ജോസഫ്നെപ്പോലെ രസകരമായി കഥ പറയാനും വല്ലാവരും കണ്ടുപിടിച്ച കേസുകളെ സ്വന്തം രീതിയിൽ പറയാനും പറ്റില്ലെന്നേ ഉള്ളൂ.. കേട്ട കഥകൾ ഒക്കെ സത്യസന്ധമായി തോന്നി..

  • @Maakri2017
    @Maakri2017 3 роки тому +4

    കഥ അവിടെ നിൽക്കട്ടെ ജെസ്‌ന എവിടെ.. അത് പറയാൻ നട്ടെല്ലിലേൽ കഥ പറയാൻ നിക്കരുത്... പിച്ച എടുക്കുന്നവർക്കും അവരുടെ ജോലിയിൽ ആത്മാർത്ഥത ഉണ്ട്‌. Sir നു എന്ത് ആത്മാർത്ഥ ഉണ്ട്‌ എന്ന് sir ചിന്തിക്കണം...

    • @sportszone4492
      @sportszone4492 3 роки тому +4

      കക്ഷത് ഇരിക്കുന്നു.. പോടാ നിനക്ക് പറ്റുമെങ്കിൽ പോയി കണ്ടുപിടിക്ക്..

  • @simsaru3001
    @simsaru3001 3 роки тому +8

    An excellent police officer but not a good narrator as george joseph sir

  • @bethechange2618
    @bethechange2618 3 роки тому +2

    Dislike ചെയ്യല്ലേ please....

  • @bijujohn3462
    @bijujohn3462 2 роки тому

    Pattiye kollan Sionide kodutha adehathinte manassu nammal kaanathe pokaruthu!
    Nalla responsibility cheyyunna Job il !!!!

  • @devikavkumar8713
    @devikavkumar8713 3 роки тому

    Lllll

  • @sunilrayaroth7181
    @sunilrayaroth7181 2 роки тому

    ഇദ്ദേഹത്തിന് ജോലി നീട്ടി കൊടുത്ത് പോലീസ് ട്രെയിനിംഗ് കോളജിൽ നിയമിക്കുന്നത് ഒരു പാട് trainees nu ഗുണം ചെയ്യും.

  • @PradPramadeni
    @PradPramadeni 3 роки тому +1

    കള്ളക്കഥകൾ 1.5 x ൽ കേൾക്കുക.😀
    പോസ്റ്റുമോർട്ടം ചെയ്ത doc സയനൈഡ് ഉള്ളിൽ ചെന്നിട്ടുണ്ട് എന്നു പറഞ്ഞാൽ പിന്നെ അത് കണ്ടു പിടിക്കാൻ CI തലപുകക്കേണ്ട കാര്യമെന്ത്?😂

    • @e222linojroy2
      @e222linojroy2 3 роки тому +2

      Sayined evide ninu vannu ennu doctorinu ariov🤦🤦🙌

    • @upsckas2024
      @upsckas2024 3 роки тому +4

      Synd evde ninu vannu... Aruu kodthuu... Courtil thelliyikanm....
      Allnkl case thallipovum.....
      Buddi illathrm parayathe...👍

    • @methetopper1324
      @methetopper1324 3 роки тому +2

      വിവരക്കേട് നിൻ്റെ കുറ്റം അല്ല, പക്ഷേ അതൊരു അലങ്കാരം ആക്കരുത് 😂

  • @prasadkumar4278
    @prasadkumar4278 2 роки тому

    മൂന്നാറിലെ മേൽപ്പറഞ്ഞ കേസ്സിലെ ,സൈമൺ സാറിൻ്റെ ഓർമ്മകൾ ഒരുപാട് തെറ്റുകൾ ഉൾപ്പെട്ടതാണ്. അതു കൊണ്ടു തന്നെ ടി വിവരണം തെറ്റുകളുടെ കൂമ്പാരവുമാണ് എന്ന്,
    സൈമൺ സാറിനോടുള്ള സ്നേഹവും ,ബഹുമാനവും ഒട്ടും കുറയാതെ തന്നെ പറയാതെ വയ്യ .(പോലിസിൽ ഇത് എല്ലാ കാലത്തും ഉള്ളത് തന്നെയാണ്.
    അന്വേഷിച്ച് തെളിവുകൾ കണ്ടെത്തിയവർ എപ്പോഴും ചിത്രത്തിന് പുറത്ത് ആയിരിക്കും. കേട്ടറിവുകളും ,ഒപ്പ് ഇടലുകളും കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥർ ഖ്യാതിയും ............. മറ്റും നേടുകയും ചെയ്യും.)

    • @prasadkumar4278
      @prasadkumar4278 2 роки тому

      ടി കേസ്സിൽ മരിച്ച മുരുകദ്ര കാശ് കൃത്യ ദിവസം ( സമിപ ദിവസങ്ങളിലും ഓട്ടോറിക്ഷ ഓടിച്ചിരുന്നില്ല. അയാൾ കൂട്ടുകാരനായ തങ്കം എന്നയാളിൻ്റെ ഓട്ടോറിക്ഷയിലാണ് "ക്വട്ടേഷൻ " നടത്താൻ സമ്പ രാ യ ത്. ജയചന്ദ്രൻ്റെ തട്ടുകടയിലിരുന്ന് മദ്യപിച്ച ഇരുവരെയും അബോധാവസ്ഥയിൽ എടുത്ത് പുറത്ത് കിടത്തുകയായിരുന്നു. തങ്കത്തിനെ അയാളുടെ ഓട്ടോയിൽ കിടത്തി ,മുരുക പ്രകാശിനെ റോഡരുകിലും. കുറച്ചു കഴിഞ്ഞ് അതുവഴി ഓട്ടോയുമായി വന്ന ,മുരുക പ്രകാശിൻ്റെ അനിയൻ അയാളെ ഓട്ടോയിൽ കയറ്റി വീട്ടിൽ കൊണ്ടുപോവുകയായിരുന്നു. ........
      മുരുകയ്യയുടെ ഭാര്യയും ഡയറക്ടർ ബോർഡംഗമായിരുന്ന പാൽസൊസൈറ്റിയിലെ സ്ത്രീയുമായി മുരുകയ്യ അടുപ്പത്തിലായിരുന്നു.
      അവരുടെ ഭർത്താവിനെ കൊല്ലാൻ മുരുകയ്യ ,മുരുക പ്രകാശിന് 25000/- രൂപയ്ക്ക് നല്കിയ ക്വട്ടേഷൻ നടപ്പാക്കാനാണ് മുരുക പ്രകാശ് തങ്കത്തിൻ്റെ ഓട്ടോയിൽ കറങ്ങിയത് ............!! ..........
      .........

  • @bobbyarrows
    @bobbyarrows 3 роки тому +4

    വിവരണം കേക്കാൻ ഒരു വൈബ് ഇല്ല.. എല്ലാം ചീള് കേസ്കൾ... ഓട്ടോ മോഷണം, കള്ളൻ ബോധ്ക്കേട് അഭിനയിക്കൽ, അങ്ങനത്തെ ചെറിയ പരിപാടികൾ മാത്രം.

    • @sajid9722
      @sajid9722 3 роки тому +1

      കേൾക്കാൻ നിസാരം ആണെങ്കിലും ഈ ചെറിയ കേസുകൾ നൽകിയ അനുഭവങ്ങളാണ് അദ്ദേഹത്തെ ഇന്ന് അറിയപ്പെടുന്ന ഉദ്യോഗസ്ഥനാക്കി മാറ്റിയത്...

    • @bobbyarrows
      @bobbyarrows 3 роки тому +2

      @@sajid9722 അതിലൊന്നും ഒരു തർക്കവും ഇല്ല.. പുള്ളി അന്വേഷിച്ചു പിടിച്ചു പ്രൊമോഷൻ കിട്ടി പ്രശസ്തി പണം ഒക്കെ നേടി. പക്ഷെ ഈ പരിപാടിയിൽ വിവരണം കേക്കാൻ ഒരു സുഖമില്ല എന്ന്..

    • @methetopper1324
      @methetopper1324 3 роки тому +1

      തള്ളുന്നില്ല വേണം എന്നുള്ളവർക്ക് കാണാം

    • @bobbyarrows
      @bobbyarrows 3 роки тому +1

      @@methetopper1324 ശെരി സാർ...

  • @JASIRSABRI
    @JASIRSABRI 3 роки тому +6

    Modus Operandi യുടെ ലെവൽ എത്തൂല്ല

  • @anianiarnd8325
    @anianiarnd8325 Місяць тому +1

    👍👍👍

  • @ajeeshunnikrishnan7689
    @ajeeshunnikrishnan7689 3 роки тому +1

    👍

  • @shynishameer6719
    @shynishameer6719 3 роки тому +2

    First

  • @simsaru3001
    @simsaru3001 3 роки тому +2

    An excellent police officer but not a good narrator as george joseph sir

  • @anwar808
    @anwar808 10 місяців тому

    👍

  • @daszmithun
    @daszmithun 3 роки тому +3

    First

  • @simsaru3001
    @simsaru3001 3 роки тому +1

    An excellent police officer but not a good narrator as george joseph sir