⭐️Old is gold⭐️, പഴയ ഒരു കല്യാണ വീഡിയോ കണ്ടുനോക്ക് 👍👍

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 75

  • @abduazeezvp7622
    @abduazeezvp7622 3 роки тому +1

    ഗുഡ് 👍👍👍🙏

  • @thazbhi24
    @thazbhi24 3 роки тому +4

    കല്യാണ രാമൻ സിനിമ ഇറങ്ങിയ വർഷമുള്ള കല്യാണം 😄

  • @thasnishaheer573
    @thasnishaheer573 3 роки тому +39

    തടിയുമില്ല, കുടവയറും ഇല്ല.slim beauty ആണ് എല്ലാരും 😂😉

    • @ummeru5670
      @ummeru5670 3 роки тому +1

      അന്ന് ബിരിയാണി കുറവാണ് മോളെ ഒന്ന് ക്ഷമിക്കണം ഇപ്പോള്‍ മന്തി യുഗം അല്ലെ

    • @ummeru5670
      @ummeru5670 3 роки тому

      Helooo ithaaa

  • @saeedmohammed4478
    @saeedmohammed4478 3 роки тому +47

    കൊട്ടിട്ട കല്യാണം പഴയ കാലത്ത് ഇല്ല ഇത് അടുത്ത കാലം നടന്ന കല്യാണം ആണ് പിന്നെ. നല്ല ഒരു കാര്യത്തിന് നാറി പാട്ട് ഒഴി വാക്കാമായിരുന്നു

    • @riyas2728
      @riyas2728 3 роки тому +3

      Ethu 2002, 2003 kalakattathila marreg

    • @muhammadmukthar7808
      @muhammadmukthar7808 3 роки тому +1

      S Orupad pazeyadavan sadyada ella

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 3 роки тому +2

      ആര് പറഞ്ഞു മുപ്പതു മുപ്പത്തഞ്ചി വർഷം മുമ്പ് കോഴിക്കോട് ഭാഗത്ത്‌ഒക്കെ മണവാളൻ കൊട്ടുസൂട്ടും ഇടുമായിരുന്നു.
      ഇത്‌ 2000 -2005 കാലഘട്ടത്തിൽ ഉള്ളതാണ്

    • @shakirabegum7349
      @shakirabegum7349 3 роки тому +2

      My marriage was 1991.my husband weared coat

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 3 роки тому

      @@shakirabegum7349 OK fin,In 1991 I was ten years old. At that time, the marige function in Kozhikode was very different from the function in our place. I have some relatives in Kozhikode. Therefore i was attended many mariges during in the mentioned periods.

  • @strollingsoul6517
    @strollingsoul6517 Рік тому

    Old is gold

  • @shanumoviesvlogs
    @shanumoviesvlogs 3 роки тому +1

    ഏറിയാൽ ഒരു 16 വർഷം 👍🏻👍🏻
    എന്നാലും ആലോചിച്ചു നോക്കൂ...16 വർഷത്തിനിടക്ക് കൂടെ നടന്നവരും, ഇരുന്നവരും അങ്ങനെ എത്ര പേര് മണ്ണിനടിയിൽ പോയി.. ഈ കമെന്റ് ഇടുന്ന ഞാൻ... ഇത് വായിക്കുന്ന നിങ്ങള്... ഒരു വാറണ്ടിയും ഇല്ല നമുക്ക്...ചിന്തിക്കൂ മനുഷ്യാ...

  • @irshanairshana580
    @irshanairshana580 3 роки тому

    👏👍💘💕🌹🥰

  • @subhashkk538
    @subhashkk538 3 роки тому

    Eanda manavalande Speed

  • @anwaradvocate2292
    @anwaradvocate2292 3 роки тому +1

    ഇത് പുതിയ കാലത്തെ കല്യാണവും, പഴയ ക്യാമറ യുമാണ്

  • @mohammadanwar8105
    @mohammadanwar8105 3 роки тому

    Super

  • @muneerqasimi1381
    @muneerqasimi1381 3 роки тому +24

    ആരുടേയും കയ്യിൽ മുബൈൽ കാണുന്നില്ല.

    • @Tuglife653
      @Tuglife653 3 роки тому

      Yes...👍👍👍

    • @hasiskitchenbeautytip3246
      @hasiskitchenbeautytip3246 3 роки тому

      അതുകൊണ്ട് അന്ന് സ്നേഹവും വിശ്വാസവും ഉണ്ടായിരുന്നു പരസ്പരം. ഇപ്പോ മൊബൈൽ വന്നതോടെ കൊലപാതകം കൂടി

    • @abdullapookatil2213
      @abdullapookatil2213 3 роки тому

      🖒😃😃😃😃

  • @reenashaji12457
    @reenashaji12457 3 роки тому +2

    Adipoly

  • @safiyafafiya1491
    @safiyafafiya1491 3 роки тому +2

    Eth. Aevideyano

    • @ummeru5670
      @ummeru5670 3 роки тому

      Keralathinte ange moolakkal kasarkod mayipadi

  • @abuwardha8418
    @abuwardha8418 3 роки тому +7

    ഇത് പഴയ കല്ല്യാണമല്ല....
    പഴയ കല്ല്യാണമാണെന്കില്‍ ഇത്രയും '' പേന്‍റ് '' ധരിച്ച ആള്‍ക്കാര്‍ കാണുമായിരുന്നില്ല....

  • @Tuglife653
    @Tuglife653 3 роки тому

    Super....

  • @fayismattummathodi8293
    @fayismattummathodi8293 3 роки тому +2

    Party popper spray okke undallo .. Ennitt payaya kalyanamanenn.. 😂😂

  • @ayshabikannur7420
    @ayshabikannur7420 3 роки тому +18

    പണ്ട് തടിച്ച വർ ആരും ഇല്ല എല്ലാ വരും മലിനവർ അന്ന് രോഗം ഇല്ല ഇന്ന് 😲😋👹

    • @shamilshamilx5223
      @shamilshamilx5223 3 роки тому

      😁😁

    • @ummeru5670
      @ummeru5670 3 роки тому

      നിങ്ങള്‍ തടിച്ചു ട്ടാ ആണോ

  • @Anuzz-z2c
    @Anuzz-z2c 3 роки тому +10

    20 വർഷം ആയിക്കാണും തോനുന്നു

  • @jameelajammi4053
    @jameelajammi4053 3 роки тому

    Nice

  • @mbmohammedmaipady7391
    @mbmohammedmaipady7391 3 роки тому +1

    ഇത് എന്റെ അനുജൻ റഫിഖിന്റെ കല്യാണ വി ഡി യോ സ്ഥലം കാസർഗോഡ് മായിപ്പടി

  • @jacobthomas3180
    @jacobthomas3180 3 роки тому +1

    Ee road, evidey kaanan, kittum?

  • @pathirikitchen2052
    @pathirikitchen2052 3 роки тому +2

    adipoli

  • @muhammedkm9777
    @muhammedkm9777 3 роки тому +3

    MASSAALL.ALHMDULELL.ALLAHUAKBR aameen 👌👍🌷⚘🎤🚶📢.

  • @ചുവപ്പ്ചെമ്പടകേരള

    You tubilkash undakan veendi Chula uoombanmar cheyunatha

  • @vishnusurendran1875
    @vishnusurendran1875 3 роки тому

    Annum snose spray okke undarnno🤔

  • @mohammedsakkir6162
    @mohammedsakkir6162 3 роки тому

    🤩🔥🔥

  • @palakkadanvlog208
    @palakkadanvlog208 3 роки тому +1

    👌👌👌

  • @shabeeralimp1313
    @shabeeralimp1313 3 роки тому +7

    mask illatha kaalam😔

  • @nowfalnowfu2034
    @nowfalnowfu2034 3 роки тому +1

    Ellavarudeyum mugath punchiri athanu sneham

  • @mbmohammedmaipady7391
    @mbmohammedmaipady7391 3 роки тому

    പുതിയപ്ള പോവുന്നത് ഗുണജ എന്ന സ്ഥലം

  • @sadamhussinsadam13
    @sadamhussinsadam13 3 роки тому +15

    Entha fatherinta kaliyanamane ithe

  • @anvaranu1929
    @anvaranu1929 3 роки тому +3

    ഇത് ഒരുപാട് പഴയതല്ല,

  • @thahamuhammadthahaabdulras469
    @thahamuhammadthahaabdulras469 3 роки тому

    Cenima song islaamikamallaa....

  • @sameerasam7998
    @sameerasam7998 3 роки тому +1

    😍

  • @mohammadkunhip.a5269
    @mohammadkunhip.a5269 3 роки тому

    പുതിയാപ്ളെ പട്ളക്കാരനാണ്

  • @anshidshanu9989
    @anshidshanu9989 3 роки тому +6

    ഇത് കാസ്രോട്ടെ മംഗലം

  • @hyderkk4498
    @hyderkk4498 3 роки тому +3

    പുതിയത് പഴയ ത് ആക്കിയതാ

  • @aaxsiii
    @aaxsiii 3 роки тому +1

    Jayanmare pole und

  • @ajmalcv1905
    @ajmalcv1905 3 роки тому +1

    നൊസ്റ്റാൾജിയ

  • @user-tc7fo8vg8e
    @user-tc7fo8vg8e 3 роки тому +7

    ആർക്കും തടിയില്ല

  • @HSHafiCreation
    @HSHafiCreation 3 роки тому +2

    മങ്ങലം കുശാൽക്ക മുന്തിരി

  • @MansoorOOPandakkkal
    @MansoorOOPandakkkal 3 роки тому

    പുയ്യാപ്പള എവിടെ സ്ഥലം?

  • @abdullahmkm957
    @abdullahmkm957 3 роки тому +9

    ഇത് വലിയ ഓൾഡ് അല്ല

    • @nicefamly9406
      @nicefamly9406 3 роки тому

      Kasaragod kalyanam ennan thonnunne

  • @majeedkk8485
    @majeedkk8485 3 роки тому +1

    ഇച്ചാമാരുടെ മംഗലം

  • @mahommedrafik6532
    @mahommedrafik6532 3 роки тому +1

    edu athre pazaya kalyanamalla.

  • @jamaludheenvp9608
    @jamaludheenvp9608 3 роки тому +1

    പഴയ തൊന്നുമല്ല വേഷം കണ്ടാൽ അറിഞ്ഞു കൂടേ?

  • @husainsaqafikk2633
    @husainsaqafikk2633 3 роки тому

    പാട്ട് മോശം