Sky Island | മീനുളിയൻ പാറ | Meenuliyan para | His-Stories | Julius Manuel
Вставка
- Опубліковано 10 лют 2025
- അമേരിക്കൻ സൗത്ത് വെസ്റ്റും, ഇടുക്കിയിലെ മീനുളിയൻ പാറയും തമ്മിൽ എന്ത് ബന്ധം? എന്താണ് സ്‌കൈ ഐലൻഡ്?
#juliusmanuel #narrationbyjulius
Video Details
Title: Sky Island | മീനുളിയൻ പാറ | Meenuliyan para
Narrator: juliusmanuel
Story | Research | Edit | Presentation: juliusmanuel
-----------------------------
*Social Connection
Facebook: juliusmanuelblog
Instagram: juliusmanuel_
Twitter: juliusmanuel_
UA-cam: juliusmanuel
Email: juliusmanuel@writer@gmail.com
Web: www.juliusmanuel.com
---------------------------
*Credits
Music/ Sounds: UA-cam studio
©www.juliusmanuel.com
ഇംഗ്ലീഷ് അറിയാത്ത എന്നെപോലുള്ളവർക്കു ലോക വിവരങ്ങൾ അറിയുന്നതിന് താങ്കളുടെ ചാനൽ വളരെ ഉപകാരപ്രദമാണ്.
💓
യു ടൂബിലെ ഏറ്റവും നല്ല ചാനൽ ഇതാണ്
💓
സത്യം❤️❤️❤️
Yes
Yesss sure👍 I agreed
അതെ Super
ഇനിയാണ് കഥ ആരംഭിക്കുന്നത്..... മലയാളത്തിലെ ഏറ്റവും മികച്ച story teller❤️❤️❤️ my favorite UA-cam channel 😍
❤️❤️
വർഷം 2019 ജനുവരി മാസം 30 ാം തീയതി.. ജബലാലീലുള്ള ഒരു ലേബർ ക്യാമ്പിൽ എട്ടു പേരു തിങ്ങികൂടി താമസിക്കുന്ന കുടുസു മുറിയിൽ നിന്നും ഞാൻ പുതിയ ദിശയിലൂടെ ഭൂമിയെ നോക്കി.. ആകാശത്തിലേക്ക്നോക്കി…
ഇന്നലകളിലേക്കു പോയി…
The journey Never stop 🛑
Thank you julie u r wonderful
❤️❤️
കണ്ടു തുടങ്ങിയത് mrT യുടെ വീഡിയോ മുതലാണ്.
വളരെ ഇഷ്ടമാണ് ഈ അവതരണശൈലി..
ബാക്ഗ്രൗണ്ട്മ്യൂസിക് കേൾക്കുമ്പോ mr ടി യെ ഓർമ്മവരുന്നു.... 😉🙃🙃❤️❤️❤️
Njan nom
Pear bux kandooo
Namum
Me too 😃😍✌✌💯💯
Me too
Good atractive presentation..... കഥകൾ കേൾക്കാൻ ഇഷ്ടപ്പെട്ടു തുടങ്ങി യത് ജൂലിയസ് ചേട്ടന്റെ കഥകൾ കേട്ടാണ്... ഒരു വിധം എല്ലാ വിഡിയോകളും കണ്ടിട്ടുണ്ട്..... പ്രസന്റേഷൻ ശരിക്കും ത്രില്ലിംഗ് ആണ്.....
💓💓
ഇതിഹാസ കഥകളുടെ തുടക്കം ഇങ്ങനെ ആരുനല്ലെ❤
😍
❤
സത്യത്തിൽ ആരാണ് നിങ്ങൾ??? എവിടെയായിരുന്നു ഇത്രയും നാൾ???? ഇപ്പൊ കുറച്ചു ദിവസം കൊണ്ട് ഒരു വീഡിയോ എങ്കിലും ഡെയ്‌ലി കണ്ടില്ലെങ്കിൽ മനസിന് ഒരുമാതിരിയ....... ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു പോയി
M life ലെ videos ഏകദേശം കണ്ടുകഴിഞ്ഞു അന്നേരമാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത് ഒന്നിൽ നിന്ന് തുടങ്ങുന്നു❣️❣️❣️❣️❣️
❤️🌺
മുടിഞ്ഞ ഫീലാ....
പാതാളലോകം കേട്ട് വട്ടു പിടിച്ചുപോയി.... എന്താ സസ്പെൻസ്.....
Yes
പുതിയ അറിവുകൾ പകരുന്ന സാറിന് അഭിനന്ദനങ്ങൾ
God bless you,
💓
എന്തിനാണ് unlike അടിച്ചത് എന്ന് ഞാൻ ആലോചിച്ചു. അപ്പോഴാണ് കാര്യം മനസിലാക്കി. ഇതൊന്നും മനസിലാക്കാൻ ഉള്ള വിവരവും വിവേകവും വിദ്യാഭ്യാസവും ഇല്ല അതാണ്
🥰😀
2 വിഭാഗം മനുഷ്യര്‍ ഉള്ള ലോകത്താണ് ജീവിക്കുന്നത്.. 👍👎
ചേട്ടാ ചേട്ടൻറെ കഥ എനിക്ക് വളരെ ഇഷ്ടമാണ്. ഒരാഗ്രഹം ഉണ്ട് പ്ലീസ്. രണ്ടാം ലോകമഹായുദ്ധത്തെ പറ്റിയുള്ള ഒരു കഥ പറയുമോ
പറയാം
Nalla suggestion aanu.....interesting aayirikkum
Correct
Kurache length venam ennala oru oru ithullu
ആകാംഷയോടെ കാത്തിരിക്കുന്നു
ആദ്യം മുതൽ കണ്ട് തുടങ്ങാൻ പോവുന്നു❤️
ഈപാറയുടെ താഴെ ഒരു സ്കൂൾ ഉണ്ടായിരുന്നു..അവിടെ 2വർഷം അദ്ധ്യാപകൻ ആയി ജോലിചെയ്തിട്ടുണ്ട്. .അന്നൊക്കെ പലതവണ കയറിയിട്ടുണ്ട് ,ചിലദിവസങ്ളിലൊക്കെ അവിടെ കിടന്നുറങങിയിട്ടുമുണ്ട്...ഇപ്പോൾ ഈസ്ഥലം ചാനലിൽ സൂചിപ്പിച്ചപ്പോൾ പഴയകാലം ഓർത്തുപോയി....❤
❤️
നന്ദി
അച്ചായന്‍റെ വീഡിയോ 90% കണ്ടിട്ടുണ്ട്.
ആദ്യ വീഡിയോ ഇപ്പോള്‍ ആണ് കാണുന്നത്.
Mr T ആണ് അച്ചായന്‍റെ ചാനലിലേക്ക് ആകര്‍ഷിച്ചത്.
ഇപ്പോള്‍ ഒരു ദിവസം ഒരു വീഡിയോ കണ്ടില്ലെങ്കില്‍ ഉറക്കം വരില്ല.
Good. Meenuliyan parayil ninnum nokiyal Neriyamangalam palathinte bhaghangalum Thodupuzhaude kure placsukalum kanam. Nalla thelinja kalavashthayangil matram.. Tnks vedioke . Nte nattil vannu bloge chaithallo.
💓
Chettante kadhakal okke kelkan nalla interesting aanu njn percy fawcett video aanu aadyamayi kelkunnath iniyum athupole ulla thrilling aaya kadhakal parayanam otta divasam kond chettante ella videos um kandu theerthu
💓
Amazon kadukalekurich iniyum video idanam
Ithu pole enikku oru anubavam und ... malappuram areekod oru mala keri ..ente ponno .vallatha oru anubavam aayirunu 🤩🤩🤩
King of historical stories ❤️❤️❤️❤️❤️ Achaayan.... You're the greatest man 👍👍👍👍👍
അടിപൊളി കഥപറച്ചിൽ രസയിരിക്കുന്നു കേൾക്കാൻ
💓
💓
ആദ്യത്തെ വീഡിയോ ഇന്നാണ് കണ്ടത് ... 😁😁 പക്ഷെ ഒട്ടുമിക്ക വീഡിയോയും കണ്ട് കഴിയാറായി...🤩🤩🤩😍😍😍
💫
വളരെ നല്ല അവതരണം. Looking for more videos and veriety subjects
Am from lakshadweep, top level anchoring. Nice topic .rare channel
💓💓
@@JuliusManuel sir poli ,mass vere level. Lakshadweep I'll vannittundooo??
Ithu vare yathra cheythathil ente ettavum priyapetta sthalam anu 😇
Njn ivde poitund. Ugran sthalam 😍
Like sir. Adipoli story. 👍👍👍
ഒന്നു മുതൽ full ഞാൻ കാണും
😍❤️❤️
സൂപ്പർ ആട്ടോ..... 👌
💓
Chettante oru big faan aayi kazhinjjuoooo njan adutha story kkk vendiii waiting aaaah njan😍😍😍😍😍😍😍😍😍😍😍😍😍😍😍
💓
ഇവിടെ ഞാൻ പോയിട്ടുണ്ട് - സൂപ്പറാണ്. ബ്രോ ......
❤️
ഇപ്പോൾ അകലെ യുള്ള മലകളിലേക് നോക്കി നിൽക്കുന്ന സുഖം... 😍
Njan poyittundu. Beautifull views
Julious manual kadhakal orupaad ishtappedunnu
💓
Thank bro valuable information
സൂപർ..👏👏👍👍❤️❤️❣️
Sir superb no words to say one of my favourite Malayalam youtuber katta support tto god bless you and your family keep going prays with you stay safe
ഗുപ്ത രാജാക്കന്മാരിൽ പ്രഗൽഭൻ ആയ സമുദ്ര ഗുപ്തനെ കുറിച്ച് ഒരു വിഡിയോ എടുക്കാൻ ഉണ്ടെഗിൽ plz..
നമ്മുടെ സ്ഥലം... വണ്ണപ്പുറത്തു നിന്ന് കുറച്ചു ദൂരം ഉള്ളൂ.... 👍👍👍👍
മീനൊളിയൻ പറയുടെ തൊട്ടടുത്തു ഉള്ള വഞ്ചിക്കല്ലിൽ ആണ് ഞാൻ
ഗുഡ് 👍
❤️
Ennaal aathyam muthale kelkaan thudanghaam❤
😍
Puthiya katha eppo parayum😍. waiting
ഈ സ്ഥലം എന്റെ വീടിന്റെ അടുത്ത് ആണ് ബട്ട് ഞാൻ ഇതുവരെ പോയിട്ട് ഇല്ലാ. ഇനി ഒന്ന് പോകണം 😃
U r great man
Ithu poli sthalam aanu. Nalla view ind
നല്ല ചാനൽ ആദ്യം മുതൽ കണ്ടു തുടങ്ങുന്നു
അച്ചായാ ഈ വീഡിയോ ഇപ്പോഴാ ഞാൻ കാണുന്നത് മീനുളിയൻപാറ അവിടെ ഒരു രാത്രി ഒരു beautiful viewpoint ഉണ്ട് അവിടെ stay ചെയ്തു 3am to 7.30 വരെ ഉള്ള കാഴ്ച്ച its like a heaven try. don't miss that view.
😍❤️
Nice place
ഞാൻ പോയിട്ടുണ്ട്
💓
അടിപൊളി 😘👌
Exceptional
💓
Joolichaa🥰
Good 👌 Thanks ❤
Thank you for spreading knowledge
Excellent u r amesing☺👌👍
ഇവിടെ ഞാൻ നാലഞ്ച് തവണ പോയിട്ടുണ്ട്...
💖
My home town is at Thodupuzha,Ezhallooor.I visited this place 10 years back.Climbing was little difficult in first time.
പറഞ്ഞത് വളരെ ശരിയാണ് എൻ്റെ വീട് മീനു ളി യാൻ പാറയുടെ വളരെ അടുത്താണ്😎😎😎😎
Great, I Really like the way you present the stories and selection of topics All the best. Waiting for next uploads.
Manuel chattante athyathe video❤️❤️❤️
Sir,
Kudukkathupara, Kollam district, near Jadayu para is almost like this.
Story king ❤
❤️
Super sir ❤️❤️❤️❤️
Good information, thank you.
Achayan parayunna kathakal kelkkan matre ishtam ullu... superb.
💓
Great valuable 👍
Kottayam naseer aano ennu oru nimisham thonni
😀💓
കറക്ട്
എനിക്കും തോന്നി
ഞാൻ comentan വന്നപ്പോൾ നിങ്ങൾ കമന്റിയിരിക്കുന്നു 😡😄🥰👍
Njanum poyitund ente photo avide ninnum eduthathanu
ഗുഡ്
Poli
Super Sir
Nalla avatharanam. Sir എന്നെ ശിഷ്യ ആയി സ്വീകരിക്കുമോ. 👩
സ്വീകരിച്ചു
@@JuliusManuel tank you sir 😊
Njan2 divasam kondu yella videos kandu thirthuuuu
💓
നല്ല അവതരണം ,,അല്ലേലും ഹൈറേഞ്ച് പൊളിയാണ്.
Achayane kandaal etho oru silmaanadante polundallo😀😃...
epol ഈ vedio കാണുന്ന ആരേലും ഒണ്ടോ
like😉
Very good
💓
👏👏👏👏👏👏👏👏👏👏👏👏
Hai Sir Excellent Narration, Background music is awesome. Expecting more interested Subjects from You...Thanks
💓
Completed
😍
നന്ദി നന്ദി നന്ദി
Chettaaa pazhayaa nalla kapal yathra enthellum adutha story llu parayooo plzzz
Back ground music super
Excellent language
🙏🙏🙏🌹
❤️
❤❤GS
👌👌👌
Thankal. Story telling il Oru Julius ceaser avate
💓
Night tent അടിച്ച് കിടക്കണം രാവിലെ സൂര്യോദയം വളരെ മനോഹരമാണ്
🔥🔥🔥
നിങ്ങള്‍ക്ക് Tanzmanian tiger എന്ന വംശനാശം വന്നു എന്ന് കരുതപ്പെടുന്ന ജീവിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..
ഇങ്ങള് വന്നിട്ട് മ്മളെ കൊണ്ടോവണം 😌😌😌
Supper
🤩🔥❤
Good Chanel
This is my place am living near of meenuliyan para
Valla puli presnokkindu kaanan restrictions vallom
Good
💓
Happy independence day
❤️❤️👍
👌👌👍👍♥️