Meenuliyan Para Idukki 🐟 മീനുളിയൻ പാറ ഇടുക്കി | Meenuliyanpara By Jithin Hridayaragam

Поділитися
Вставка
  • Опубліковано 5 лют 2025
  • #meenuliyanpara #pattayamkavala #venmani #idukki #vannappuram #hridayaragam #jithin
    Hi I am Jithin Hridayaragam 8078189318
    My old video of Meenulian Para - • മഞ്ഞിൽ കുടുക്കിയ മീനുള...
    Meenuliyan Para Idukki
    Meenuliyan Para or Meenulinjan para (മീനുളിയന്‍ പാറ) is a mountain peak situated near Thodupuzha in Idukki district, in the Indian state of Kerala. 'Para' in Malayalam language means a rock. Meenuliyan para is noted for a huge rock that rises more than 4000 feet and has about two acres of evergreen forest on top of it. The rock itself covers an area more than 500 acres. The surface of this huge rock mountain looks like fish scales and hence the mountain gets the name ‘ Meenuliyan Para’. The lofty peaks of the Meenuliyan para are covered in mist on rainy days but on a fine day the lower Periyar area, Bhoothathankettu and even Ernakulam are visible from these heights. Meenuliyan para is located 47 km from Muvattupuzha and 51 km from Thodupuzha. Meenuliyan para can be reached only by a pedestrian path for about 3 km from Pattayakkudy, in Vannappuram Panchayath in Idukki district. Cochin Port and parts of Thrissur district can also be seen from top of the Meenuliyan para.

КОМЕНТАРІ • 159

  • @RijoyAdimalyvlog
    @RijoyAdimalyvlog 4 роки тому +12

    ദൂരെ കാണുന്ന വീടുകളൊക്കെ സർക്കാർ പണിത് കൊടുത്ത വീടുകളാണ് അത് പത്താം മയിൽ മുകളിലാണ്

  • @AmaL-kz5ww
    @AmaL-kz5ww 3 роки тому +7

    ഒന്നിൽ കൂടുതൽ ഇവിടെ കേറി വന്ന് ഈ സുന്ദരമായ കാഴ്ചകൾ നമ്മളിലേക് എത്തിച്ച ഇദ്ദേഹത്തിന്റെ കഷ്ടപടിനെ ഞാൻ അങ്ങേയറ്റം അംഗീകരിക്കുന്നു..❤️❤️❤️

  • @sukumarankk867
    @sukumarankk867 Рік тому

    കാലാവസ്ഥയുടെ പരിമിതിയിൽ വളരെ ഭംഗിയായി മീനുളിയാൻ പാറ ചിത്രീകരിച്ചു അഭിനന്ദനങ്ങൾ

  • @AnilKumar-zl3sg
    @AnilKumar-zl3sg 3 роки тому +2

    ഞാൻ ഇന്നലെ മീനുളിയൻ പാറ സന്ദർശിച്ചു. താങ്കൾ പറഞ്ഞ അതേ അനുഭവം എനിക്കും ഉണ്ടായി. എങ്കിലും ഇവിടെ എത്തിയാൽ വളരെ നല്ല ഒരു ഫീലിംഗ് ആണ് 👍മനോഹരമായ കാഴ്ച്ചകൾ. 👍

  • @aswathyravindrannair2097
    @aswathyravindrannair2097 4 роки тому +3

    മീനുളിയൻ പാറ മഴക്കാലകാഴ്ചയും വേനൽക്കാല കാഴ്ചയും വളരെ വ്യത്യസ്ത മായ ദൃശ്യങ്ങൾ ആണ്... ഏതോ ഒരു വ്ലോഗിൽ പാറപ്പുറത്തെ കുറെ വീടുകളും അവരുടെ ബുദ്ധിമുട്ട്കളും കാണിച്ചിരുന്നല്ലോ... ഈ റൂട്ടിലെ യാത്ര ആയിരുന്നോ അത്...

    • @jithinhridayaragam
      @jithinhridayaragam  4 роки тому +2

      അല്ല അത് വാഗമൺ അടുത്താണ്. അവിടെ ഒരു വീഡിയോ കൂടി ചെയ്യുന്നുണ്ട്

    • @aswathyravindrannair2097
      @aswathyravindrannair2097 4 роки тому +1

      @@jithinhridayaragam മൊബൈൽ നമ്പർ ഒന്ന് തരണേ...

    • @jithinhridayaragam
      @jithinhridayaragam  4 роки тому

      8078189318

  • @manilams259
    @manilams259 4 роки тому +8

    എന്തൊക്കെ പറഞ്ഞാലും ഇടുക്കി കാഴ്ചകൾക്ക് പ്രിയമേറെ🍁🦋🍁🦋💚

  • @geenameringeojo7211
    @geenameringeojo7211 3 роки тому +8

    കാടിന്റെ നടുവിൽ ഒരു നീളത്തിലുള്ള കുഴിയുണ്ട്(പെരിയാറിന്റെ സൈഡിൽ ആയിട്ട്) ആ കുഴിയിൽ പണ്ട് മീനുകൾ ഉണ്ടായിരുന്നു.. (മീൻ പിടിക്കാനായി വലയുമായി
    ആളുകൾ വരുകയും പിടിച്ചതിനു ശേഷം വല ആ പാറയിൽ വിരിച്ചിടുമായിരുന്നു..വലയിൽ ഉള്ളത്പോലെ കളങ്ങൾ പാറയിൽ രൂപപെട്ടിരുക്കുന്നത് പാറയുടെ ഒരു ഭാഗത്തു കാണാൻ സാധിക്കും...അങ്ങനെ 'വലചിക്കാൻ പാറ' എന്ന പേരും ഈ പാറക്ക് ഉണ്ടായിരുന്നു..) അ കുഴിയിൽ നിന്ന് മീനുകൾ ഒളിച്ച് പെരിയാറിലെക്ക് ചാടി എന്നാണ് ഐതിഹ്യം.. അങ്ങനെ ആണ് "മീനുളിയാൻ പാറ " എന്ന പേര് വന്നത്..

  • @ratheeshr6858
    @ratheeshr6858 3 роки тому +2

    Spr chettaa polichuu 👍👍

  • @Sibivalara
    @Sibivalara 3 роки тому +3

    അടിപൊളി സ്ഥലം സൂപ്പർ 🥰🥰

  • @Arhan-suhas
    @Arhan-suhas 4 роки тому +3

    Ente chetta kure kalamai idukki video vannit miss u iddukki

  • @rejiantony1172
    @rejiantony1172 3 роки тому +2

    തൊപ്പി കണ്ടു
    നന്നായിരിക്കുന്നു

  • @minnumolbabu2261
    @minnumolbabu2261 3 роки тому +4

    Super സ്ഥലം ആണ് മീനുളിയൻ പാറ.........18 yrs ആയി മുടങ്ങാതെ പോകുന്ന സ്ഥലം കൂടി ആണ് ഈ പാറ ❤❤❤

  • @saghavu3763
    @saghavu3763 3 роки тому +4

    "അവസാനത്തെ ഭാഗം കാണാൻ. ആരും ഉണ്ടാവില്ലല്ലോ"
    എന്ന dialogue എനിക്ക് ഇഷ്ടപ്പെട്ടു...ചേട്ടാ...

  • @sajuninanjacob1314
    @sajuninanjacob1314 4 роки тому +3

    നന്നായിട്ടുണ്ട് Jithin Bro ! താങ്കൾ വിവരണം നൽകുമ്പോൾ Camera മുമ്പോട്ട് കാണിക്കൂ , Front കാഴ്ചകൾ ഞങ്ങളും കാണട്ടെ!

  • @RenjithPBalan
    @RenjithPBalan 4 роки тому +1

    Pwolichu njan kure thavana poitund😍

    • @jithinhridayaragam
      @jithinhridayaragam  4 роки тому

      മീനുളിയൻപാറ ശരിക്കും വ്യത്യസ്തമാണ് 🌹

  • @godyaman847
    @godyaman847 2 роки тому +1

    Jithin SUPER👍

  • @maheshr66
    @maheshr66 4 роки тому

    Nice video 👌👌 Jithin bro 😍

  • @preejithk3362
    @preejithk3362 3 роки тому +1

    🥰😍Super video bro 😉😀

  • @sureshks1392
    @sureshks1392 3 роки тому +2

    ഞങ്ങൾ നാലു വർഷം മുൻപ് പോകുമ്പോൾ പാറയുടെ ചുവട്ടിലേക്ക്‌ റോഡ് പണിയുന്നതെ ഉണ്ടായിരുന്നൂള്ളു . താഴെ വനഭൂമിയാണ് എന്ന് ഒരു ബോർഡ് കണ്ടിരുന്നു . ഞങ്ങൾ മുകളിലെത്തിയപ്പോൾ വൈകുന്നേരം അഞ്ചുമണി കഴിഞ്ഞിരുന്നു , അതിനാൽ മുകളിലെ വനത്തിൽ കയറാൻ കഴിഞ്ഞില്ല .ഉള്ളിൽ നല്ല ഇരുട്ടായിരുന്നു....

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      വൈകുന്നേരം മീനുളിയൻ പാറ കൂടുതൽ മനോഹരമാണ്
      🌺thank you സുരേഷ് KS

  • @kunjumoltk1551
    @kunjumoltk1551 3 роки тому +1

    അതിമനോഹമായ കാഴ്ചകൾ... നന്ദി...🙏🙏🙏👌👌👌👌

  • @ajeeshvk6253
    @ajeeshvk6253 3 роки тому +2

    ഞാൻ പോയി കണ്ട സ്ഥലമാണ്, എങ്കിലും വീഡിയോ ഫുള്ളായി കണ്ടു, സൂപ്പർ 👍👍👍(ഒറ്റക്ക് പോകുന്നത് അത്രേ നല്ലതല്ല )

  • @tincymolvavachi8881
    @tincymolvavachi8881 3 роки тому +1

    എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ട സ്ഥലം ആണ് മീനുളിയൻ പാറ. ഞാൻ ഒരു വട്ടമേ പോയിട്ടുള്ളൂ.. പക്ഷെ ഒത്തിരി ഇഷ്ട്ടപെട്ടു പോയി. തിരികെ പോരാനെ തോന്നില്ല.. പിന്നെയും പോകാൻ തോന്നുന്നു.. ജിതിൻ ചേട്ടാ പൊളിച്ചു 👍😍

  • @vishnun2418
    @vishnun2418 2 роки тому +1

    ഒരു 3 വർഷം മുൻപ് മീനുളിയൻ പാറ പോയിരുന്നു... കൂട്ടുകാരുമൊത്ത്, കാറ്റടിക്കടവ് ആയിരുന്നു ആദ്യം പോകാൻ തീരുമാനിച്ചത്... അപ്പോഴാണ് പോകുന്നവഴി ഒരു ചേട്ടൻ പറഞ്ഞത് മീനുളിയൻ പാറ ആണ് നല്ലത് എന്ന്
    എന്റെ മോനെ ഇജ്ജാതി സ്ഥലം ❤❤❤❤

  • @joseabraham3083
    @joseabraham3083 3 роки тому

    Enike ohtiri ishtapettu video super 😊😊☺️☺️☺️☺️😊☺️☺️☺️☺️🦋🦋🦋🦋🦋🦋🐞🐞🦋🦋🦋

  • @mariabijo576
    @mariabijo576 3 роки тому +1

    നല്ല തൊപ്പി - ഇതിലും നല്ല തൊപ്പി സ്വപ്നങ്ങളിൽ മാത്രം

  • @suryacl1702
    @suryacl1702 3 роки тому +3

    ചേട്ടന്റെ യാത്ര ഞാൻ കാണാൻ തുടങ്ങിയിട്ട് കുറച്ച് ദിവസം ആയിട്ടോളു.. എന്റെ വീടിന്റെ മുന്നിൽ നിന്ന് നോക്കുമ്പോൾ കുറെ മലകൾ കാണാട്ടോ.. മലയുടെ നടുക്ക് കുറച്ചേ വനം പോലെ കാണാം ...
    അപ്പോ ഓർക്കും അത് എങ്ങനെ രൂപ പെട്ട് എന്നെല്ലാം ..ഇത് കണ്ടപ്പോ ...ഞാൻ കണ്ട മലയും ഇതും ഒന്ന് തന്നെ ആണെന്ന് തോന്നി....ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ച് ഞാൻ ഇപ്പഴാ അറിയുന്നെ..

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      എന്നും കണ്ടിട്ടും അറിയില്ലാരുന്നോ😱
      Thank You സൂര്യ 🌹

  • @midhunmadhu4226
    @midhunmadhu4226 3 роки тому +2

    Ente nadu😍

  • @ajimontrap3277
    @ajimontrap3277 3 роки тому +1

    കൊള്ളാം.. വളരെ മനോഹരം.. ❤️👍

  • @MMMTraveller
    @MMMTraveller 4 роки тому +1

    ഒറ്റയ്ക്കുള്ള സാഹസം വേണ്ടാരുന്നു 😅എന്തായാലും vedio പൊളിച്ചു 🥰ഒപ്പം തൊപ്പിയും 😅🥰🥰

  • @pradeepappu6550
    @pradeepappu6550 4 роки тому +1

    Full sprt kollam👍😚

  • @nithinvijayan870
    @nithinvijayan870 4 роки тому +3

    Meenliyan para super 👍 👍

  • @samkumarp.b.1429
    @samkumarp.b.1429 3 роки тому +2

    വീഡിയോ നന്നായി. പാറഞ്ചെരുവിൽ കൂടു വച്ച പരുന്ത് എന്നു പറഞ്ഞത് ഷഹീൻ ഫാൽക്കൺ എന്ന പക്ഷിയാണ്... ആ സീൻ കാണിച്ചത് എനിക്കു വളരെയധികം ഇഷ്ടമായി...

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      അങ്ങനെ ഞാൻ അറിയാതെ ഞാനൊരു പക്ഷിനിരീക്ഷകനായി അല്ലെ 🤗

  • @vivek.v6332
    @vivek.v6332 4 роки тому +2

    സൂപ്പർ ആണ് വിഡിയോ

  • @dhanoopgnair3289
    @dhanoopgnair3289 2 роки тому +1

    Ee parayilot pokunna vazhi oru cave und . njangal pakuthi poi parajayapettu. Nalla kaada . KATTIL PARA ennad per. Ariyavunnavar undenkil parayuu

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      എന്തായാലും എനിക്ക് അറിയില്ല😄

  • @sundardasmdkannan9962
    @sundardasmdkannan9962 3 роки тому +2

    നല്ല ഫാഗ്യം ഉള്ള ചേട്ടന്മാർ
    രണ്ടണ്ണം അടിക്കാൻ നല്ല മനോഹര സ്ഥലങ്ങൾ ഒരു 5സ്റ്റാർ ബാറിനും ഈ ഒരു സുഖം കിട്ടില്ല❤❤❤❤🤩🤩🤩🤩

  • @AbhijithM3355
    @AbhijithM3355 4 роки тому +3

    Nice 🤩😍✌👍

  • @NisarEt
    @NisarEt 4 роки тому +3

    One of my favorite place in idukki.

    • @jithinhridayaragam
      @jithinhridayaragam  4 роки тому

      ഇതുപോലെ ഇതിനോടു സാദൃശ്യമുള്ള ഒരു സ്ഥലം വേറെ എവിടെയെങ്കിലും ഉള്ളതായി അറിയാമോ. ഇത് ശരിക്കും ഒരു അത്ഭുതം ആണ്

    • @NisarEt
      @NisarEt 4 роки тому

      @@jithinhridayaragam ithinte just opposed side. കുതിരകുത്തി മലകൾ. But ഇത്രെയൊന്നും ഭംഗിയില്ല. അതുപോലെ punnayar waterfalls ന്റെ അടുത്തും ഇതിപോലെ വ്യൂ കിട്ടുന്ന ഒരു ഇടമുണ്ട്..

  • @rajalakshmisubash6558
    @rajalakshmisubash6558 4 роки тому +1

    Super video

  • @linivijayan1872
    @linivijayan1872 3 роки тому +2

    Njan thattekkanni kkari aanu chettaa

  • @RijoyAdimalyvlog
    @RijoyAdimalyvlog 4 роки тому +3

    അത് നമ്മുടെ പെട്ടിമുടി തന്നെയാണ് മുത്തേ 😄😄

    • @jithinhridayaragam
      @jithinhridayaragam  4 роки тому +1

      എന്നാ പെട്ടിമുടി കയറ്റം?

    • @RijoyAdimalyvlog
      @RijoyAdimalyvlog 4 роки тому +1

      @@jithinhridayaragam എന്നാണെന്ന് പറഞ്ഞാൽ മതി കയറ്റി അയക്കാം

    • @MMMTraveller
      @MMMTraveller 4 роки тому +1

      ഞാനും 😅

    • @jithinhridayaragam
      @jithinhridayaragam  4 роки тому

      😂😂

  • @vishnun2418
    @vishnun2418 2 роки тому

    ചേട്ടാ zoom ചെയ്തുള്ള visuals അടിപൊളി ആണ്... അതിനു വേണ്ടി ഉപയോഗിക്കുന്ന camera ഏതാണ്

  • @midhunchandran4035
    @midhunchandran4035 4 роки тому +3

    First view 🥰🥰🥰

  • @philominajohn9950
    @philominajohn9950 2 роки тому +1

    👌👍

  • @pradeshc4165
    @pradeshc4165 4 роки тому

    മച്ചാനെ നിങ്ങൾ മുത്താണ് ♥️♥️♥️👍👍👍👍👍👍👍🌹🌹🌹🌹🌹🌹

  • @mohananvk7329
    @mohananvk7329 3 роки тому +1

    പൊളിച്ചു ബ്രോ

  • @sanjoewells1406
    @sanjoewells1406 4 роки тому

    Uchak okke chood endaavo?

  • @bos3930
    @bos3930 4 роки тому +4

    Poli

  • @nutritionalpsych4283
    @nutritionalpsych4283 3 роки тому +1

    Evida snakes undo

  • @prasanthraj4629
    @prasanthraj4629 2 роки тому +1

    മീൻ ഉളിയൻ പാറ danger annnu ഇടി മിന്നൽ പെട്ടന്ന് എൾക്ക് എപ്പോൾ വേണമെങ്കിൽ അപട undaka

  • @sajuninanjacob1314
    @sajuninanjacob1314 4 роки тому +1

    Cool

  • @lakshmipriyaes4298
    @lakshmipriyaes4298 3 роки тому +3

    Ente veed athinta aduth anaaaaa

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      ആ ചേട്ടന്മാരെ അറിയുവോ അവരും ആ നാട്ടുകാരാ

    • @lakshmipriyaes4298
      @lakshmipriyaes4298 3 роки тому +1

      @@jithinhridayaragam House name parayamo

    • @lakshmipriyaes4298
      @lakshmipriyaes4298 3 роки тому

      @@jithinhridayaragam ente . Ettackal annnan

    • @lakshmipriyaes4298
      @lakshmipriyaes4298 3 роки тому

      @@jithinhridayaragam name parayamo

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      അയ്യോ ആരെയും എനിക്കറിയില്ല, എല്ലാവരെയും അവിടെവെച്ചു കണ്ടതാ 😂

  • @spetznazxt
    @spetznazxt 3 роки тому +1

    Gimbal ന് പകരം selfie stick ആണോ, എന്തായാലും നല്ല stable ആണ് 👍

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      Gopro ക്ക്‌ gimbel ആവശ്യമില്ല ബ്രോ

    • @spetznazxt
      @spetznazxt 3 роки тому +1

      @@jithinhridayaragam mobile ഉപയോഗിച്ച് main camera കൊണ്ട് video എടുക്കുമ്പോൾ selfie stick മതിയോ

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      ഒരുപാട് വിലകൂടിയ ഫോണുകളാണേൽ മാത്രമേ നടക്കൂ ബ്രോ

    • @spetznazxt
      @spetznazxt 3 роки тому +1

      @@jithinhridayaragam Redmi Note 9 pro

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      എന്റെ അറിവിൽ 30000ന് താഴോട്ടുള്ള ഫോണുകളിൽ no രക്ഷ

  • @sanjoewells1406
    @sanjoewells1406 4 роки тому +1

    Feb il okke povan adipoli ano?
    Sunrise ano sunset ano ullathu?
    Ethra manik povaanaa adipoli?

    • @jithinhridayaragam
      @jithinhridayaragam  4 роки тому

      Sun rise / sun set മഞ്ഞയതുകൊണ്ട് വളരെ rare ആയെ കാണാൻ പറ്റു. മഴക്കാലം ഒഴികെ എപ്പോൾ വേണേലും പോകാം. ഉച്ചസമയം കേറിപ്പോവാൻ പാടാരിക്കും

    • @sanjoewells1406
      @sanjoewells1406 4 роки тому +1

      @@jithinhridayaragam thanupp endaavo

    • @jithinhridayaragam
      @jithinhridayaragam  4 роки тому

      തണുപ്പുകാലം കഴിഞ്ഞല്ലോ

  • @nammudayatra3576
    @nammudayatra3576 4 роки тому

    സൂപ്പർ

  • @anwarkmkm4185
    @anwarkmkm4185 4 роки тому

    Good

  • @ajmal.______3974
    @ajmal.______3974 3 роки тому +2

    ഇത് mobile ആണോ? എജ്ജാതി zoom😱

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      അല്ല ബ്രോ Panasonic ഒരു പഴയ cam

  • @bijuks1962
    @bijuks1962 4 роки тому +2

    👍

  • @RajeshRaj-vh8zl
    @RajeshRaj-vh8zl 2 роки тому

    Nyzzx

  • @omanaprabakar4495
    @omanaprabakar4495 3 роки тому +1

    Njan video avasanam vare Kaanum ,thoppiyum kandu, ugran thoppi

  • @ibrahimi5702
    @ibrahimi5702 2 роки тому

    Super video bro.but risky can't repeats this type alone travel .plz.

  • @georgep.c.8706
    @georgep.c.8706 2 роки тому

    ഈ പാറ കരിങ്കൽ ക്വാറി ക്കാർ കണ്ടിട്ടില്ലേ

  • @sureshkumarrp4095
    @sureshkumarrp4095 2 роки тому

    Bro since you are freequant Visitor of forest like places; why don't you wear a gum_boot & handglows & caps for your safety

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      ഇപ്പോൾ ധരിക്കാറുണ്ട് 🥰

  • @pradeshc4165
    @pradeshc4165 4 роки тому +2

    സൂപ്പർ മച്ചാനെ my hart channal ♥️♥️♥️♥️♥️♥️♥️♥️👍👍👍👍

  • @jeejarani7996
    @jeejarani7996 3 роки тому +1

    ഈ പാറ ഞാൻ വന്നിട്ടുണ്ട് എന്റെ മദർഇൻ ലോ ഇതിനടുത് താമസിച്ചിരുന്നേ

  • @sherin6324
    @sherin6324 4 роки тому +1

    🍓

  • @melloangel4682
    @melloangel4682 3 роки тому

    💖💖💖💖💖💖💖💖⚡

  • @anish2020
    @anish2020 4 роки тому +1

    ❤️❤️❤️🙏🙏🙏

  • @ajuajinasm
    @ajuajinasm Рік тому +1

    I am film writer.. Ivide pokan aakrahikkunnu location sambhadhich. Eny help aarelum undo. Ivide ulla aallukal

    • @jithinhridayaragam
      @jithinhridayaragam  Рік тому

      reserve forest ആണിത് . വനം വകുപ്പിന്റെ അനുവാദമാണ് വേണ്ടത്

    • @ajuajinasm
      @ajuajinasm Рік тому

      @@jithinhridayaragam atheduthittund

  • @_unni_attingal
    @_unni_attingal 4 роки тому

    ❤❤❤

  • @-._._._.-
    @-._._._.- 4 роки тому +1

    4:41 അതി മനോഹരമായ കാഴ്ച ആയിരുന്നു പക്ഷെ വേഗത്തിൽ ക്യാമറ
    മാറ്റി😀

    • @-._._._.-
      @-._._._.- 4 роки тому +1

      11:43 പാറയുടെ മുകളിൽ ഭയങ്കര വെയിലും ദൂരെ അപ്പുറം കോടമഞ്ഞും ,,ഹഹഹ😀 ,,എനിക്ക് മീനുളിയൻ പാറയുടെ പഴയ വിഡിയോ നന്നായി ഇഷ്ടപെട്ടിരുന്നു...മൂടൽമഞ്ഞും ,മഴയും,,തെന്നുന്ന പാറപ്പുറവും,,പിന്നെ അവസാനം വഴി അറിയാതെ ഇറങ്ങി വന്നതും ഒരു ത്രില്ലർ സിനിമ പോലെ തോന്നി,,ഇത്തവണ കുഴപ്പമില്ല

    • @-._._._.-
      @-._._._.- 4 роки тому +1

      17:04 അധികം പേരൊന്നും ഉണ്ടാകില്ലല്ലോ വിഡിയോ യുടെ അവസാനം 😳,,ഒരു പുതിയ സബ്‌സ്ക്രൈബർ ഇത് കേൾക്കുമ്പോൾ തന്നെ unsubscribe അടിക്കും 😀

    • @jithinhridayaragam
      @jithinhridayaragam  4 роки тому +1

      Your Whatsapp Number pls

  • @kanakavenugopal7474
    @kanakavenugopal7474 2 роки тому

    Avarnaneeyam

  • @sandhyasasidharan1433
    @sandhyasasidharan1433 3 роки тому +2

    അതേ ബ്രോ..ആ പാറ നിങ്ങൾ ഉദ്ദേശിച്ച പെട്ടിമുടി തന്നെയാണ്..

  • @mariabijo576
    @mariabijo576 3 роки тому +2

    ഈ പാറയുടെ മുകളിൽക്കൂടിയുള്ള പിറകോട്ടുള്ള നടപ്പ് പ്രോത്സാഹിപ്പിക്കാൻ സാധിക്കുന്നില്ല - ദയവായി അങ്ങനെ നടക്കരുത് - please

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      ഇനി പോകുമ്പോൾ ശ്രദ്ധിക്കാം 😄

  • @santhoshng1803
    @santhoshng1803 3 роки тому +1

    Kallakki

  • @sajuninanjacob1314
    @sajuninanjacob1314 4 роки тому

    Jithin, Thumbnail കൊടുക്കുമ്പോൾ കുറച്ച് കൂടി ആലോചിച്ച് കൊടുക്ക്, views കൂടും, കുറച്ച് -ve ആയാലും സാരമില്ല, ആളുകൾക്ക് പെട്ടന്ന് strike ഉണ്ടാക്കുന്ന thums nail വേണം. താങ്കളുടെ transgender ആക്രമണം അതിന് 320k above view കിട്ടിയത് കണ്ടോ ? നന്നായി വരട്ടെ!,❣️❣️❣️

  • @mariabijo576
    @mariabijo576 3 роки тому +1

    സൂക്ഷിച്ചു നടക്കണേ പേടിയാവാ കണ്ടിട്ട് തന്നെ-

  • @kumaranen5554
    @kumaranen5554 3 роки тому +1

    Good

  • @rajalakshmisubash6558
    @rajalakshmisubash6558 4 роки тому +2

    😍🙏

  • @dhaneshp4904
    @dhaneshp4904 3 роки тому

    👍

  • @RENJITHPALA
    @RENJITHPALA 2 роки тому +1

    ❤❤