പാതാളത്തിലെ 24 മണിക്കൂർ ! | Trapped in Cascade Caverns | 24 Hrs in Hell | Julius Manuel

Поділитися
Вставка
  • Опубліковано 10 лют 2025
  • ശ്രദ്ധിക്കുക : ഇയർഫോണുകൾ ഉപയോഗിച്ച് കേട്ടാൽ വീഡിയോ കൂടുതൽ ആസ്വദിക്കുവാൻ സാധിക്കും .
    Use earphones for better experience !
    -------------------------------------
    കാനഡയിലെ ഒരു ഭൂഗർഭഗുഹയിലേക്ക് കയറിപ്പോയ ആറുപേരിൽ നാലുപേർ മാത്രമേ അന്നേ ദിവസം മടങ്ങി വന്നുള്ളൂ. ഗുഹയിൽ കുടുങ്ങിപ്പോയ ആ രണ്ടുപേരുടെ അതിശയിപ്പിക്കുന്ന സർവൈവൽ സ്റ്റോറിയാണ് 24 Hrs in Hell !
    പാതാളലോകം
    1. • പാതാളത്തിലെ 24 മണിക്കൂ...
    2. • MOSSDALE CAVE INCIDENT...
    3. • Harrison Okene | Sixty...
    4. • Koosha 1 Incident | പാ...
    ഇൻസ്റ്റാഗ്രാം : / juliusmanuel_
    ഫേസ്ബുക്ക് : / juliusmanuelblog
    വെബ്സൈറ്റ് : juliusmanuel.com/
    ••••••••••••••••
    Corrections in Video
    : 00:01 2005
    ••••••••••••••••
    #juliusmanuel #narrationbyjulius #whitemode
    °°°°°°°°°°°°°°°°°°°°°
    Video Details
    Title: പാതാളത്തിലെ 24 മണിക്കൂർ! | Trapped in Cascade Caverns | 24 Hrs in Hell
    Narrator: juliusmanuel
    Story | Research | Edit | Presentation: juliusmanuel
    -----------------------------
    *Social Connection
    Facebook: juliusmanuelblog
    Instagram: juliusmanuel_
    Twitter: juliusmanuel_
    UA-cam: juliusmanuel
    Email: juliusmanuel@writer@gmail.com
    Web: www.juliusmanuel.com
    ---------------------------
    *Credits
    Music/ Sounds: UA-cam Audio Library
    ©www.juliusmanuel.com

КОМЕНТАРІ • 1,3 тис.

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat 5 років тому +115

    ഇതുപോലെ വ്യക്തമായി സംശയം ഇല്ലാതെ തപ്പിത്തടയാതെ വളരെ ഭംഗിയായി കഥ പറയുക എന്നത് വളരെ വലിയൊരു കാര്യമാണ്. കുഞ്ഞുനാളിൽ അമ്മൂമ്മയും വല്യമ്മയും കഥകൾ പറഞ്ഞു തരുമ്പോഴാണ് ഇതുപോലെ ശ്രദ്ധിച്ച ഇരുന്നിട്ടുള്ളത്.
    താങ്കളുടെ അവതരണം അതിഗംഭീരം....

  • @Jinocm13
    @Jinocm13 5 років тому +286

    ഇന്നാണ് ഈ ചാനൽ ആദ്യമായി കാണുന്നത്...വെറുതെ കണ്ടു നോക്കി......പിടിച്ചിരുത്തികളഞ്ഞു.. . ഒട്ടും ബോറടിപ്പിക്കാതെ ഉള്ള വിവരണം.. സൂപ്പർ.....അപ്പൊ തന്നെ subscribe ചെയ്തു......😍👍👍

  • @smithaksomanath2692
    @smithaksomanath2692 5 років тому +417

    കഥക്കിടയിൽ ജെയ്സൺ മരണത്തെ മുഖാമുഖം കണ്ട ഭാഗം വന്നപ്പോൾ വല്ലാത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. അത്രക്കുണ്ട്
    കഥ പറച്ചിലിന്റെ മാസ്മരികത. ഇഷ്ടമായി👌

  • @akhiljy
    @akhiljy 5 років тому +652

    സംഗതി പിടിച്ചിരുത്തി ഇത്രേം സമയം യുട്യൂബിൽ ഒരു വിഡിയോ കാണുന്നത് സഞ്ചാരം മാത്രം ആണ്. മനോഹരമായ അവതരണം.

  • @yahiyap1006
    @yahiyap1006 5 років тому +202

    പൊതുവെ ശ്വാസം മുട്ട് ഉള്ള എന്നെ ഒരുപാട് ശ്വാസം മുട്ടിച്ചു നിങ്ങൾ സത്യത്തിൽ ഇൻഹേലർ അടിച്ചിട്ടാണ് കഥ മൊത്തവും കേട്ടത് നല്ല അവതരണം നന്ദി

    • @JuliusManuel
      @JuliusManuel  5 років тому +4

      😀💓

    • @sudhacpsudhacp7901
      @sudhacpsudhacp7901 5 років тому +4

      Njan nadi chikilsa cheyyunnundu
      Thankalude swasam muttan mattan pattum🙏

    • @ajayvipi3025
      @ajayvipi3025 4 роки тому

      🤔🤔🤔😘😘😘

    • @sajusajup284
      @sajusajup284 3 роки тому

      😂

    • @yahiyap1006
      @yahiyap1006 3 роки тому +4

      @@sajusajup284 ഒരു വർഷം മുമ്പ് ഇട്ട കമെന്റ് ആണ് ഇപ്പോഴും ഇത് ഡീലേറ്റ് ആയിപോയില്ല അതിശയം

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 5 років тому +344

    എനിയ്ക്ക് തോന്നുന്നു ഗുഹയിൽ ജെയ്‌സൺ അനുഭവിച്ച ബുദ്ധിമുട്ടുകൾ ഈ കഥകേൾക്കുമ്പോൾ നമ്മളും അനുഭവിക്കുകയായിരുന്നു എന്ന്... ശ്വാസം മുട്ടുന്നപോലെ,,, പേടിയും....

  • @Black_belt1993
    @Black_belt1993 4 роки тому +77

    Big salute ആൻഡ്രുന്. . ചത്താലും കൂടെ നിക്കുന്നവനെ കൈവിടില്ല. . അതാണ് friendship

  • @srmedia2335
    @srmedia2335 5 років тому +155

    അച്ചായോ ഇതിനു മുൻപ്‌ ഇതുപോലൊരു ത്രില്ലിംഗ് അനുഭവം ആരും യൂട്യൂബിൽ മലയാളത്തിൽ അവതരിപ്പിച്ചിട്ടില്ല സഫാരി ചാനലിൽ കണ്ടിട്ടുണ്ട് പക്ഷെ നിന്നനില്പിൽ ഒരു കഥപറയുന്ന ലാഘവത്തോടെ നിങ്ങളുടെ അവതരണം അച്ചായോ ആ ഗുഹയിൽ ഞാനും പെട്ടപോലെ ആയിപോയി.... ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ ആരും പറയാത്ത സംഭവങ്ങളുടെ കഥാനുഭവങ്ങൾ ♥️♥️♥️

    • @JuliusManuel
      @JuliusManuel  5 років тому +5

      താങ്ക്സ് ബ്രോ 💓💓💓💓

    • @ajisabu6638
      @ajisabu6638 4 роки тому +1

      @@JuliusManuel kettu muzhuvan

    • @saleemsalewm4578
      @saleemsalewm4578 4 роки тому

      Hi

    • @sooryakv3516
      @sooryakv3516 4 роки тому

      Beypore sulthan channel onnu nokkooo...ithu pole thrilling horror content kaanam athil..

  • @adarshkgopidas1099
    @adarshkgopidas1099 4 роки тому +9

    ചേട്ടാ വളരെ realistic ആയി ഉള്ള അവതരണം. കഥ പുരോഗമിക്കുമ്പോ അതെ പേടിയും feel ഉം കിട്ടി... Jaison ന്റെ അനുഭവം പറഞ്ഞപ്പോ ഒരു നിമിഷം മരണത്തെ മുഖാമുഖം കണ്ടപോലെ 👏👏👏👍 ആൻഡ്രൂ ശെരിക്കും ഒരു നല്ല മനുഷ്യനും. ഒരു hero യും തന്നെ... Great

    • @JuliusManuel
      @JuliusManuel  4 роки тому

      💓

    • @kaimalns433
      @kaimalns433 3 роки тому

      മുട്ടൻ നുണ കഥയാണ് ' എന്നാലും കേൾക്കാൻ രസമുണ്ട്

  • @hajarasaleem8632
    @hajarasaleem8632 4 роки тому +4

    3 ദിവസം മുമ്പ് ഞാൻ ഇത് പോലുള്ള ഒരു സ്വപ്നം കണ്ടു, അതിന് ശേഷം ഈ വീഡിയോയ്ക്ക് തൊട്ടു മുൻപ് ഈജിപ്തിലെ മമ്മികളെപ്പറ്റിയുള്ള വീഡിയോയും കണ്ടു, അതിൽ ഈ പറഞ്ഞ പോലുള്ള വഴികളിൽ കൂടി ആളുകൾ പോകുന്നത് ശ്വാസമടക്കിയാണ് കണ്ടത്, എന്നാൽ ഈ കഥ കേട്ടപ്പോൾ സത്യമായിട്ടും ജയ്സൺ അനുഭവിച്ച ബുദ്ധിമുട്ടുകൾ മനസ്സിലാകുന്നുണ്ട്, ഇത്ര മനോഹരമായി കഥ അവതരിപ്പിച്ചതിന് നന്ദി

  • @shabeerabacker9644
    @shabeerabacker9644 4 роки тому +25

    എനിക്കിപ്പോഴും ആ ഗുഹയിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല.. അവതരണം അപാരം തന്നെ..

  • @JuliusManuel
    @JuliusManuel  4 роки тому +11

    പാതാളലോകം
    1. ua-cam.com/video/8mGX0VtJ7ik/v-deo.html
    2. ua-cam.com/video/g0JGitAGm7Q/v-deo.html
    3. ua-cam.com/video/zHmyN1NEbso/v-deo.html
    4. ua-cam.com/video/-ijMUTDvbkI/v-deo.html
    ഇൻസ്റ്റാഗ്രാം : instagram.com/juliusmanuel_/
    ഫേസ്ബുക്ക് : facebook.com/juliusmanuelblog/
    വെബ്സൈറ്റ് : juliusmanuel.com/

  • @sureshmarkose213
    @sureshmarkose213 4 роки тому +5

    നമ്മുടെ കൊച്ചിക്കാര് പിള്ളേര് പോയി കൊടൈക്കനാൽ ഗുണ കേവിൽ പോയി ഒരാൾ അവിചാരിതമായി കുടുങ്ങിയതും എല്ലാരും കൈവിട്ടപ്പോഴും സാഹസികമായി ആത്മമിത്രം രക്ഷ പെടുത്തിയതും ഓർത്തുപോയി....
    മുടിഞ്ഞ ഫീലാരുന്നു.... ഉഗ്രൻ അവതരണം....... സൂപ്പർ....
    ഞാൻ കോട്ടയം അരീപ്പറമ്പ് സ്വദേശിയാണ്.....
    ഇനിയും ഇത്തരം കിടിലൻ സംഗതികൾ പോരട്ടെ.... എല്ലാം രണ്ടും മൂന്നും തവണയൊക്ക കണ്ടു....

  • @salukdytravelvlogs155
    @salukdytravelvlogs155 5 років тому +1047

    ഒരു തവണ പോലും ഫാസ്റ്റ് അടിക്കാതെ full കണ്ടവരുണ്ടേ ലൈക്കാം ♥️👍👌

  • @rajguruvayoor
    @rajguruvayoor 5 років тому +274

    കഥ പറയാനുള്ള താങ്കളുടെ കഴിവ് അപാരമാണ് 🙏🙏🌹🌹

  • @ijazmuhammad9313
    @ijazmuhammad9313 5 років тому +183

    താങ്കളുടെ ഫേസ്ബുക്കിലെ പോസ്റ്റുകളെല്ലാം തന്നെ കൂടുതലും ആരും പറയാത്ത പുത്തനറിവുകൾ പകരുന്നവയാണ്.ശബ്ദം കേട്ടതല്ലാതെ താങ്കളെ ഇപ്പോഴാണ് കാണുന്നത്.ആകസ്മികമായി ഈ വീഡിയോ കണ്ടു. Julius manuel എന്നു കൂടി കണ്ടപ്പോൾ പ്രതീക്ഷ കൂടി. പ്രതീക്ഷ തെറ്റിച്ചില്ല. താങ്കളുടെ അവതരണം അവരുടെ അവസ്ഥ കണ്മുന്നിൽ കണ്ട ഫീൽ തന്നു. പുതിയ അറിവുകൾക്കും, വിശേഷങ്ങൾക്കുമായി കട്ട വെയ്റ്റിംഗ് ♥♥✌✌

    • @JuliusManuel
      @JuliusManuel  5 років тому +2

      നന്ദി ഇജാസ് 💓

    • @vbjvhjj7962
      @vbjvhjj7962 5 років тому +7

      താങ്കളുടെ ഈ പ്രോഗ്രാം കാണാൻ ഏറെ വൈകി.. നന്ദി.

    • @bernaditamathew1862
      @bernaditamathew1862 4 роки тому +2

      Thanks

    • @saralal5510
      @saralal5510 4 роки тому +2

      Wooov

    • @eldopaul7687
      @eldopaul7687 4 роки тому +1

      Julius Manuel QQQQQQ

  • @jainjohn6361
    @jainjohn6361 4 роки тому +18

    നല്ല അവതരണം, നല്ല ഭാഷ ശുദ്ധി.. നന്നായിട്ടുണ്ട് ചേട്ടാ.. keep going

  • @prsharathify
    @prsharathify 4 роки тому +1

    മുൻപ് പറഞ്ഞ കഥകളിൽ നിന്നെല്ലാം വ്യത്യസ്തമായി അവർ ജീവിതത്തിലേക്കു തിരിച്ചു വന്നതിന്റെ ഒരു സന്തോഷം ഞാനും മറച്ചു വെക്കുന്നില്ല .. 😍😍😍👌

  • @akhinap9595
    @akhinap9595 4 роки тому +74

    എനിക്കും പോവണമെന്നൊക്കെ ഉണ്ട് ആ ഗുഹയിലേക്ക്.... പക്ഷെ എനിക്ക് andrew നെ പോലെ ഒരു experienced കൂട്ടുകാരൻ ഇല്ല😁😁😁😁 രക്ഷപ്പെട്ടു...

  • @SYML0G753K
    @SYML0G753K 4 роки тому +2

    എന്താ പറയണ്ടേ ആസ്വദിക്കുകയല്ല അനുഭവിക്കുകയായിരുന്നു 😱😱ഉഗ്രൻ അവതരണം. വീഡിയോ കഴിയുന്നതുവരെ സ്‌ക്രീനിൽ തൊട്ടിട്ടില്ല. പിടിച്ചിരുത്തി. 👏👏❤️❤️❤️👍

  • @shanshanu4718
    @shanshanu4718 5 років тому +90

    എന്റെ മാനുവൽ ചേട്ടാ എവിടെയായിയുന്നു ഇത്രേം കാലം.... നല്ല അവതരണം പറയാൻ വാക്കുകൾ ഇല്ല.... നല്ലതേ വരൂ...

  • @marymathachurchsakinaka
    @marymathachurchsakinaka 4 роки тому +1

    ഈ വിവരണം വളരെ ഗംഭീരമായിരിക്കുന്നു. ഞാൻ ശ്വാസമടക്കി പിടിച്ചു കൊണ്ടാണ് കേട്ടത്. ആൻസ്രു എന്ന മനുഷ്യൻ വിശ്വസ്തനെ ദൈവം അനുഗ്രഹിക്കട്ടെ. ഈ വിവരണം നല്കിയ താങ്കളേയും ദൈവം അനുഗ്രഹിക്കട്ടെ.

  • @mellowmindmind3781
    @mellowmindmind3781 5 років тому +19

    ഗുഹയിൽ കൂടി നൂണ്ട് പോകുന്ന പ്രതീതി ... നല്ല വിവരണം.

  • @azeema5981
    @azeema5981 5 років тому +39

    ഇവിടെയായിരുന്നു എത്രയും നാൾ പൊളിച്ചു.
    കിടിലൻ അവതരണം

  • @Malavikeyy
    @Malavikeyy 4 роки тому +5

    ജെയ്സനേപ്പോലെ ഞങ്ങളെയും ശ്വാസം മുട്ടിച്ചു കഥ നല്ല supper ആയിട്ട് പറഞ്ഞു 👏👏👏👏ഞാൻ ജെയ്സൺ ആയതു പോലെ ഒരു feel

  • @sdmworld7899
    @sdmworld7899 4 роки тому +5

    മാഷേ ഒരു രക്ഷയില്ല ശ്വാസം പിടിച്ചിരുന്നു പോയി ഇങ്ങനെ ഒരു കഥ എൻറെ ജീവിതത്തിൽ കേട്ടിട്ടില്ല അനദർ എംപി ഉപയോഗിച്ചാണ് ഈ കഥ മുഴുവൻ ആക്കിയത്

  • @sunileyyani
    @sunileyyani 4 роки тому +3

    Tension അടിച്ചു ചത്തു.... Super narration 👌👌👌

  • @praveensreeram5853
    @praveensreeram5853 3 роки тому +12

    അകപ്പെട്ടവർക്ക് ശ്വാസം മുട്ടിയതിനേക്കാൾ, ഞാൻ ശ്വാസം മുട്ടി പണ്ടാരടങ്ങി..... എൻ്റെ പൊന്നോ...🙏

  • @subithapukayoor9757
    @subithapukayoor9757 4 роки тому +4

    പൊളി 🙏🙏കഥ പായുമ്പോൾ ഒരു ബോറടിയും ഇല്ലാത്ത പറഞ്ഞു തരുന്ന സാറിന്റെ kazhiv🙏🙏

  • @kumaryravy25
    @kumaryravy25 4 роки тому +3

    കഥ കേട്ട് പേടിയോടെ ഇരുന്ന് ഇനി എന്ത് സംഭവിക്കും എന്ന പേടി.. കൊള്ളാം .. കഥ യുടെ അവസാനം സൂപ്പർ..

  • @resmiraju6270
    @resmiraju6270 5 років тому +32

    Julius sir.... Our Physic sir... Keep going sir...

  • @bijufonda
    @bijufonda 2 роки тому +2

    ശ്വാസം പിടിച്ചിരുന്നു കേട്ടു മുഴുവൻ... സൂപ്പർബ്

  • @manojpillai19781
    @manojpillai19781 5 років тому +108

    മഴ പെയ്യുന്ന കേട്ട് പുറത്ത് പോയി നോക്കി.... ഇല്ല മഴ ഇല്ല 😂

  • @shinoobsoman9269
    @shinoobsoman9269 5 років тому +22

    സൂപ്പർ,
    വളരെ നന്നായിട്ടുണ്ട്..!!
    അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു.

    • @JuliusManuel
      @JuliusManuel  5 років тому

      💓

    • @studyperson804
      @studyperson804 4 роки тому

      ബാക്കി 3 പേര് എവിടെ
      പ്ലീസ് ഒന്ന് പറ

  • @atheist6176
    @atheist6176 5 років тому +33

    കിടിലൻ അവതരണം 🔥🔥
    എജ്ജാതി മനുഷ്യന്മാരണല്ലെ !!!! ആൻഡ്രൂ 🥰

  • @movestogrove45
    @movestogrove45 4 роки тому +5

    ഇത്രയും ത്രില്ലടിപ്പിക്കുന്ന ഒരു story ഇതിനു മുൻപ് കേട്ടിട്ടില്ല... 😊👍👍😍

  • @sajantsajan3343
    @sajantsajan3343 4 роки тому +3

    ചേട്ടന്റെ ചാനൽ ഇന്നാണ് ഞാൻ ആദ്യമായി കാണുന്നത്,, ഇനി എല്ലാം കാണാൻ ശ്രമിക്കും ✌️✌️👍👍👍👍💕

  • @sarathvishwabharan2475
    @sarathvishwabharan2475 4 роки тому +8

    ഇതൊക്കെ പുതിയ അറിവുകൾ ആണ്...എനിക്ക് ...സൂപ്പർ...ബ്രോ...👌👌👍

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 роки тому +5

    അടിപൊളി അവതരണം. 👍👍
    അടിച്ചു വിടാതെ ഈ വീഡിയോ മുഴുവനും കണ്ടു 😍😍ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും ചെയ്യണ൦ ട്ടോ സർ...

  • @binuk.r8272
    @binuk.r8272 4 роки тому +1

    Suuuuuper presentation sir hands off you . പറയാതെ വയ്യ അത്യന്തം ഭയാനകമായി ഇത് കണ്ടു തീർത്തത്.

  • @Varnaprapancham
    @Varnaprapancham 5 років тому +31

    ശെരിക്കും എനിക്ക് കഥ വളരെ ത്രില്ലിങ്ങായ് തോന്നി ,ഒരോ നിമിഷവും ഞാൻ വളരെ ടെൻഷനിൻ ആയിരുന്നു എന്ത് സംഭവിക്കും എന്ന് .അവസാനം വലിയ ആശ്വാസം ആയി ,ഹോ .....

  • @shajimukkola6514
    @shajimukkola6514 4 роки тому +3

    ആശങ്കയും അതിശയവും ഭയാനകവുമായ ഒരു അടിപൊളി story. മനോഹരമായ അവതരണം കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @mysimpleexistence
    @mysimpleexistence 4 роки тому +29

    ഇങ്ങനെ പോയാൽ പിന്നെ തിരിച്ച് വരും എന്ന് ഒരു ഉറപ്പുമില്ല .. എന്നിട്ടും .... മനുഷ്യനെ സമ്മതിക്കണം....

  • @animatedmoviecorner2481
    @animatedmoviecorner2481 4 роки тому +1

    Nalla avatharannam. Athiyamayannu e channel kannunathu. First video kandapolthAne impressed ayi. Sppprrr. 👏👏👏👏

  • @siyadlebba
    @siyadlebba 5 років тому +12

    നല്ല വിവരണം കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു fb യിലും മറ്റ്‌അക്കൗണ്ട് ഉള്ളിടത്തേക്കെല്ലാം share ചെയ്യുന്നു ❤️

  • @ashanair6556
    @ashanair6556 3 роки тому +2

    ഹോ.. മുഴുവനും കേട്ടു... ശ്വാസം മുട്ടി പ്പോയി!!! Best narrator 👌

  • @myworldismyfamily8735
    @myworldismyfamily8735 4 роки тому +7

    നല്ല രസമുണ്ടായിരുന്നു ഈ കഥ കേൾക്കാൻ ആപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തു നല്ല അവതരണം ആയിരുന്നു

  • @michaeljissbaby3823
    @michaeljissbaby3823 4 роки тому +2

    Complicated ayittulla karyangal .valare simpilayi ,pachayayi.avatharippichirikkunnu. very interesting...👍👍

  • @veiwfine
    @veiwfine 5 років тому +14

    കിടിലൻ, ❤️ശ്വാസം നിലച്ചുപോയി💐💐👍

  • @kunjolkichan2928
    @kunjolkichan2928 4 роки тому +1

    ഞാന് ഇങ്ങനെ ഉള്ള കഥ കേൾക്കാർ ഉണ്ടായിരുന്നില്ല ബട്ട്‌ എനിക് ഇഷ്ട്ടായി മുഴുവനും kettu നിങ്ങൾ ഇത്‌ പറയുമ്പോൾ ellam എനിക്ക് കാണുന്ന അനുഭവം തോന്നി ഇനിയും ഇതുപോലെ ഉള്ള കഥകൾ parayanam

  • @Unlimited1fun_
    @Unlimited1fun_ 4 роки тому +5

    ഇത്ര time ഉള്ള video വേറെ കാണാറില്ല ♥️♥️♥️♥️

  • @ameerar734
    @ameerar734 4 роки тому +79

    ആൻഡ്രൂ എന്ന ക്യാപ്ടന്റെ മനഃസാന്നിധ്യം ആണ് അവരെ രക്ഷിച്ചത്

  • @hsrmanagerce6002
    @hsrmanagerce6002 4 роки тому +21

    എനിക്ക് ഇത് കേട്ടിട്ട് ശ്വാസം മുട്ടിപ്പോയി..., !!

  • @euphoria9180
    @euphoria9180 4 роки тому +2

    Pwoli...super avatharanam. ...ara manikkur poyatharinjilla...👌👌💖💖

  • @ammusreekumar6752
    @ammusreekumar6752 4 роки тому +4

    ജെയ്‌സന്റെ stuck ആയപ്പോ സെരിക്കും ശ്വാസം മുട്ടി..... വല്ലാത്ത കഥ പറച്ചിൽ ആണ്..... 😓😓😓😓👏👏👏👏👏👏

  • @rajeshraj3341
    @rajeshraj3341 3 роки тому +1

    അവതരണം സൂപ്പർ.. ഒരു സിനിമ കാണുന്ന അതെ ഫീൽ

  • @txichunt9135
    @txichunt9135 3 роки тому +79

    പാതാള ലോകം വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ

  • @anilgangadharan1696
    @anilgangadharan1696 4 роки тому +1

    ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്. നല്ല അവതരണം

  • @salihrawther8690
    @salihrawther8690 5 років тому +8

    I enjoyed this like an adventurous movie. Thank you Julius.. well told man...

  • @udayakumar483
    @udayakumar483 5 років тому +2

    സിനിമ കണ്ടതുപോലെ.... സാറിന്റെ ഫേസ്ബുക് പോസ്റ്റുകൾ പോലെ ഗംഭീരമായ വിവരണം 😍😊😊

  • @nitheeshvijayan5072
    @nitheeshvijayan5072 5 років тому +9

    തകർത്തു 👌
    background music നന്നായിട്ടുണ്ട് 🎼🎵

  • @danasanthosh3794
    @danasanthosh3794 2 роки тому +1

    ഇങ്ങനെ ഒരു കഥ ആദ്യമായിട്ടു ആണ്, പിടിച്ചു ഇരുത്തി.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manojputhuran1144
    @manojputhuran1144 2 роки тому +6

    ശ്വാസം മുട്ടിയാണ് ഇത് കേട്ടത് 😍

  • @devakigopi5907
    @devakigopi5907 4 роки тому +1

    Veendum kathakal kelkan thonippikunna entho oonu e avathrana shiliyil inde. Supper... Othiri isttamm...🌹🌹

  • @shabnashummer645
    @shabnashummer645 4 роки тому +10

    hi julius , you are a great story teller . I happened to notice that I was listening to your stories like a 8 year old kid . Old the best wishes for your channel .

  • @lightit1464
    @lightit1464 2 роки тому +2

    കടലിലും, കരയിലും നടന്ന survival stories ന്‌ മനുഷ്യജീവിതത്തിലെ പ്രശ്നങ്ങളുമായി ഒരുപാട്‌ സാദൃശ്യം ഉണ്ടാകാറുണ്ട്‌. പ്രശ്നങ്ങളുടെ ഭീകരതയും,ആ സമയത്തെ മാനസീകാവസ്ഥയും,എല്ലാം നമുക്ക്‌ റിലേറ്റ്‌ ചെയ്യാൻ കഴിയും. അതുകൊണ്ട്‌ തന്നെ ഇത്തരം കഥകൾ പുസ്തകമായും, സിനിമകളായും ഒക്കെ വരേണ്ടത്‌ അത്യാവശ്യമാണ്‌

  • @srees4863
    @srees4863 4 роки тому +4

    ഞാൻ അതിലിറങ്ങിയ അനുഭവം ആയിരുന്നു.... അവതരണം കിടു..

  • @madhusoodanankt3882
    @madhusoodanankt3882 4 роки тому

    സൂപ്പർ. ഈ സംഭവം പറയുന്നത് പോലെ ഒരു വീഡിയോ ഞാൻ യൂട്യൂബിൽ കണ്ടു. ഭയങ്കര ഒരു സീൻ തന്നെ യാണ് അത്.

  • @niyaskingkerala2444
    @niyaskingkerala2444 4 роки тому +6

    നെഞ്ചിടിപ്പോടെയാണ് രാത്രിയിൽ ഈ കഥ ഞാൻ കേട്ടത്.. video കാണാതെ voice മാത്രം ആണ് ഞാൻ കേട്ടത്.. അതും രാത്രി 1മണിക്ക്.. bgm കൂടിയായപ്പോൾ ഞാൻ ഗുഹയിൽ പെട്ടപോലെ തോന്നി..

  • @hamzamphamzamp239
    @hamzamphamzamp239 3 роки тому

    കഥയെല്ല നല്ല ഒറിജിനൽ ചരിത്രം ഇച്ചായ സൂപ്പർ 👍🌹കേട്ടു ഇരുന്ന് പോകും....

  • @prajeeshpkv4028
    @prajeeshpkv4028 5 років тому +108

    ആദ്യമായ് ആണ് ഇത്ര ത്രില്ലിൽ കഥ കേട്ടിരിക്കുന്നത്

    • @JuliusManuel
      @JuliusManuel  5 років тому

      💓

    • @sreechithsreechith8084
      @sreechithsreechith8084 4 роки тому

      @@JuliusManuel goo.gl/search/Kunnnamangalam+News+%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D,+%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82
      📍 Kunnnamangalam News
      കോഴിക്കോട്, കേരളം
      goo.gl/search/Kunnnamangalam+News+%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D,+%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82
      📍 Kunnnamangalam News
      കോഴിക്കോട്, കേരളം

  • @beenar7267
    @beenar7267 4 роки тому +2

    നല്ല അവതരണം വല്ലാത്ത നെഞ്ചിടിപ്പോടെ കേട്ട കഥകളിലൊന്ന്.

  • @kaalan9051
    @kaalan9051 4 роки тому +98

    E VIDEO 2020 CORONA😞 SAMAYATHU🥰
    KANUNNAVAR UNDO😘

  • @farzananizamudeen5859
    @farzananizamudeen5859 4 роки тому +2

    ചേട്ടന്റെ കഥകൾ കേട്ടിരിക്കാൻ നല്ല രസമാണ്..ഇനിയും ഇത് പോലുള്ള കഥകൾ പറഞ്ഞു തരണേ..
    ഞാൻ എന്റെ frndsnum share ചെയ്തു കേട്ടോ😊❤️❤️

  • @ceeyemshamsu
    @ceeyemshamsu 5 років тому +7

    വീണ്ടും തകർത്തു!!🌺

  • @sajantsajan3343
    @sajantsajan3343 4 роки тому +1

    സൂപ്പർ,, അവതരണം അടിപൊളി,, മറ്റുള്ളവരിൽനിന്നും വളരെ വ്യത്യസ്ത മായിരിക്കുന്നു ✌️✌️✌️✌️👌👌

  • @ramshadrahman7937
    @ramshadrahman7937 5 років тому +11

    Excellent narration keep going 👌

  • @vk9141
    @vk9141 3 роки тому +2

    നല്ലൊരു വിവരണം നന്ദീ !👍

  • @bibinputhuppalliyil7139
    @bibinputhuppalliyil7139 4 роки тому +5

    Well Narrated. Thank you

  • @jhanzikadakkal2381
    @jhanzikadakkal2381 5 років тому +1

    ശ്വാസം വിടാതെ കേട്ടിരുന്നു ! വളരെ മെച്ചപ്പെട്ടവിവരണം !വളരെ നന്ദീയുണ്

  • @mallusinlondon647
    @mallusinlondon647 5 років тому +71

    എന്റെ അണ്ണാ നമിച്ചൂ
    നെഞ്ചുവേദന വരുന്നൂ

    • @JuliusManuel
      @JuliusManuel  5 років тому

      💓

    • @crab9993
      @crab9993 4 роки тому +1

      വേഗം പോയി ഒരു Dr. കാണിക്കൂ..

    • @SYML0G753K
      @SYML0G753K 4 роки тому

      എന്റെ നെഞ്ച് പൊട്ടിയില്ല ഭാഗ്യo. 😂

  • @aravindp6711
    @aravindp6711 5 років тому +2

    കുറച്ച് നേരം ഏതോ ലോകത്തേക്ക് പോയ ഒരു അനുഭവമായിരുന്നു താങ്കളുടെ കഥ കേട്ടപ്പോൾ... 🙏🙏🙏

  • @akhilbabu1264
    @akhilbabu1264 4 роки тому +3

    ഇതിനെ പറ്റി എന്ത് പറയണം എന്നറിയില്ല ....... ആദ്യം തന്നെ ഇജ്ജാതി അവതരണം സാറേ..... പറയാതെ വയ്യാ കിടുക്കി കളഞ്ഞു ഒരു സിനിമ കണ്ട ഫീൽ....... 29:22 മിനുട്ട് പോയത് അറിഞ്ഞേ ഇല്ലാ.... ശ്വാസം പിടിച്ചടക്കിയ കേട്ടത്... ഒരുപാട് വൈകി പോയി ഇത് കേൾക്കാൻ.....

  • @vineethamolcv9521
    @vineethamolcv9521 4 роки тому +2

    Aadyamayitta oru video fast cheyyathe kandathu. 😃Pidichiruthi kalanju e avatharanam 👌👌👏👏

  • @vysakhns2431
    @vysakhns2431 4 роки тому +3

    Super chetta adipoli execellent amazing no word 😍 feeling cave😕😟😞 God

  • @jincytr4342
    @jincytr4342 4 роки тому +1

    No words sir..... svasam vidan pattatha situation aay poy ..... very nice story telling....

  • @jencymathew8597
    @jencymathew8597 4 роки тому +6

    Wow... amazing😍👍👍👍. I felt like I'm trapped inside the cave cos, you presented it beautifully. But if you dont mind, there is a correction.. I think you said hyperthermia( may be by mistake), for decreased temperature. It is actually 'hypothermia'. Hyper is just opposite to it. Expecting more similar videos.

    • @JuliusManuel
      @JuliusManuel  4 роки тому +1

      Ya.. already noticed. Added in description. Thanks 💓💓💓

  • @sumishaiju4557
    @sumishaiju4557 4 роки тому

    ഒന്നും പറയാനില്ല എെന്റ പൊന്നോ നമിച്ചു🤩🤩🤩 അസാധ്യമായിട്ടുള്ള അവതരണം ..... സൂപ്പർ Kiiii uperrrrrr

  • @deepurajan9476
    @deepurajan9476 4 роки тому +6

    Julius pls put more videos. ur presentation is awesome

  • @asiyabappa6401
    @asiyabappa6401 4 роки тому +6

    Manual sir
    Ur sounds and way of talking so good 👏👏👏👍🏼

  • @elizabethroy8850
    @elizabethroy8850 4 роки тому +3

    Beautiful narration. I felt like I am also trapped inside the cave. Very good

  • @syamjithjith9587
    @syamjithjith9587 4 роки тому +1

    ശ്വാസം മുട്ടി കുറച്ചു നേരത്തേക്ക്.. അവർ രക്ഷപ്പെട്ടു എന്നു അറിഞ്ഞു കഴിഞ്ഞാ ശ്വാസo നേരെ വീണത് സത്യം പറയാല്ലോ ഒരു പ്രാവിശ്യം പോലും ഓടിക്കാതെ കണ്ട ആദ്യത്തെ vdo 👍👍👌👌👌

  • @mohamedbashir1270
    @mohamedbashir1270 3 роки тому +4

    wow! wonderful presentation and easy to understand. you are a 'Great story teller'

  • @saseendranr763
    @saseendranr763 4 роки тому +3

    ഉപകാരപ്രദമായ വീഡിയോ. നന്ദി

  • @nibinkumar9164
    @nibinkumar9164 5 років тому +4

    Superb brief enthusiastic explanation brother 👍

  • @jayeshg4082
    @jayeshg4082 4 роки тому +2

    Very gud presentation.. Wait cheyth kanan thonnum...

  • @ardradominic3027
    @ardradominic3027 5 років тому +6

    Sooperb sooperb sooperb.. waitng for next vdeo. Plz do more videos

  • @CHEF_ON_WHEELS_36
    @CHEF_ON_WHEELS_36 9 місяців тому

    King of historical stories ❤️❤️❤️❤️❤️ Achaayan.... You're the greatest man 👍👍👍👍👍 8

  • @deepakdamodar8119
    @deepakdamodar8119 4 роки тому +4

    Chettayede storytelling line thanne vere range 👍

  • @arunkumar.r7072
    @arunkumar.r7072 4 роки тому +1

    Excellent 👌.... Kadhayekal avatharana reethi super.... Boradikathe kettirikan thonni starting muthal.....