Food for cholestrol | കൊളസ്‌ട്രോൾ ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ | Ethnic Health Court

Поділитися
Вставка
  • Опубліковано 20 сер 2024
  • Changing what foods you eat can lower your cholesterol and improve the armada of fats floating through your bloodstream. Adding foods that lower LDL, the harmful cholesterol-carrying particle that contributes to artery-clogging atherosclerosis, is the best way to achieve a low cholesterol diet.
    Dr. Smitha S Sivan, Ayurvedic Medical Officer, explains to Ethnic Health Court about the recommended food for people who have cholesterol Informative video. Listen carefully and share to help others.
    മിക്ക ഹൃദ്രോഗങ്ങളും നമ്മുടെ മാറിയ ജീവിതശൈലിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഭക്ഷണം, വ്യായാമം, ജീവിതരീതി ഇവ മൂന്നുമാണ് പ്രതിരോധത്തിന്റെ അടിസ്ഥാനഘടകങ്ങൾ. ഭക്ഷണത്തിൽ നിന്നു കൂടുതലായി കിട്ടുന്ന കൊളസ്ട്രോളിന്റെ കാര്യത്തിൽ, ചില ആഹാരസാധനങ്ങൾ കുറയ്ക്കുകയും മറ്റു ചിലത് കൂടുതലായി ഉൾക്കൊള്ളിക്കുകയും നിയന്ത്രിക്കുകയുമാണ് വേണ്ടത്.
    ഡോക്ടർ സ്മിത കൊളസ്‌ട്രോൾ ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് വളരെ വിശദമായി എത്നിക് ഹെൽത്ത് കോർട്ടിനോട് വിശദീകരിക്കുന്നു . ശ്രദ്ധയയോടെ മനസിലാക്കുക, മറ്റുള്ളവർക്കായി ഷെയർ ചെയ്യുക.
    #cholestrol #ethnichealthcourt
    എത്നിക് ഹെൽത്ത് കോർട്ടിലെ ഗോപി കൃഷ്ണനും ടീമും നടത്തിയ പഠനത്തിൽനിന്നു, എങ്ങനെ ലാപ്ടോപ്പിൽ നിന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ അകറ്റാൻ സാധിക്കുമെന്ന് വിശദീകരിക്കുന്നു ശ്രദ്ധയയോടെ മനസിലാക്കുക, മറ്റുള്ളവർക്കായി ഷെയർ ചെയ്യുക.
    #cholesterol #ethnichealthcourt
    Subscribe Now : goo.gl/TFPI1Y |
    Visit Ethnic Health Court Website : ethnichealthcou...
    Ethnic Health Court Verified Official Facebook Page : Ethnichealthcourt
    Ethnic Health Court Whatsapp Number : 9995901881
    Ethnic Health Court :- Ethnic Health Court is all about Health.
    Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
    The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.

КОМЕНТАРІ • 708

  • @ammadnm8772
    @ammadnm8772 8 місяців тому +14

    നല്ല അവതരണം വളരെ ഇഷ്ടപ്പെട്ടു എനിയും ഇതു പോലുള്ളവ പ്രതീക്ഷിക്കുന്നു നന്ദി

  • @jyothilakshmivp1435
    @jyothilakshmivp1435 4 роки тому +13

    ഡോക്ടർ, നന്ദി.നല്ല നിർദ്ദേശങ്ങൾ.കൃത്യതയും വൃക്തതയുമുളള അവതരണം.വളരെ വളരെ നന്ദി.

  • @AshokkumarAsok-tt1rs
    @AshokkumarAsok-tt1rs Місяць тому +2

    Thank you Dr. For Your Valueable Explanation
    and Advice to control
    LDL Colostrole 🌿

  • @ajithakumari9207
    @ajithakumari9207 9 місяців тому +3

    വളരെ വളരെ പ്രയോജനപ്രദമായ msg ആണ്. Thank you dr jiiii

  • @kunjupennukarakkattu4358
    @kunjupennukarakkattu4358 4 роки тому +42

    നല്ല ഇൻഫൊർമേഷൻ നന്നായി അവതരിപ്പിച്ചു..... ഡോക്ടർക്കു നന്ദി.....

    • @EthnicHealthCourt
      @EthnicHealthCourt  4 роки тому +5

      😊😊😊
      Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

    • @sonimamsunu6753
      @sonimamsunu6753 4 роки тому

      @@EthnicHealthCourt mm alaya pl am

    • @anithakumari6484
      @anithakumari6484 3 роки тому

      @@EthnicHealthCourt yard work experience dealing drugs vaccines can help group members including wells wells wrote dr charles00

    • @anithakumari6484
      @anithakumari6484 3 роки тому

      @@EthnicHealthCourt london00

    • @anithakumari6484
      @anithakumari6484 3 роки тому

      0

  • @ali_ac
    @ali_ac 4 роки тому +9

    thanks lot, നല്ല അവതരണം.

  • @kabeergolden5688
    @kabeergolden5688 3 роки тому +2

    താങ്ക്യൂ ഡോക്ടർ നല്ലമനസ്സിലാകുന്ന രൂപത്തിൽ ഉള്ള ഉപദേശം

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 4 роки тому +13

    വിഡിയോ വളരെ ഉപകാരപ്പെട്ടു എനിക്ക്, താങ്ക്സ് സർ

  • @mohdkunhi9769
    @mohdkunhi9769 4 роки тому +19

    വളരെ നല്ല അവതരണം
    god bless u

    • @EthnicHealthCourt
      @EthnicHealthCourt  4 роки тому

      😊😊😊
      Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

    • @annammapt6749
      @annammapt6749 2 місяці тому

      Nalla cĺase

  • @lovelyzachariah9751
    @lovelyzachariah9751 3 роки тому +7

    Thankyou doctor, എനിക്ക് cholostrol കൂടുതൽ ആണ്. മരുന്ന് എടുക്കുന്നു. വിലയേറിയ ഉപദേശങ്ങൾ തന്നതിന് നന്ദി

  • @UsmanUsman-px7uf
    @UsmanUsman-px7uf 4 роки тому +13

    എല്ലാവർക്കും മനസ്സിലാകുന്ന നല്ല രീതിയിലുള്ള അവതരണം - നന്ദി

  • @sureshunni6402
    @sureshunni6402 2 роки тому +2

    നല്ല അറിവ് ഇനിയും നല്ല അറിവ് പകരാൻ കഴിയട്ടെ

  • @beerankutty9150
    @beerankutty9150 4 роки тому +2

    വളരെ ഉപകാരപ്പെട്ട അറിവ് പകർന്ന് തന്നതിന്ന് ഡോക്ടർക്ക് നന്ദി

  • @abdurahimankaripurathpara2866
    @abdurahimankaripurathpara2866 4 роки тому +5

    Thankyuo Dr.
    Valiyaupakaaram

  • @user-zz6zj4jo1k
    @user-zz6zj4jo1k 10 місяців тому +3

    Super. Ithupole venam parayan. Thank you

  • @blessyajith6814
    @blessyajith6814 4 роки тому +4

    വളരെ നല്ല ഒരു അറിവാണ് തന്നത് lot's of thanks

  • @omananair7759
    @omananair7759 2 дні тому

    Thank you doctor very good information ❤

  • @sreelathaudayakumar3567
    @sreelathaudayakumar3567 2 роки тому +5

    നല്ല അവതരണം. എല്ലാ കാര്യങ്ങളും ഉൾകൊള്ളിച്ചുകൊണ് പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ 🙏

  • @gopinathanmaster2569
    @gopinathanmaster2569 2 місяці тому +1

    ഭക്ഷണക്രമം വളരെ ലളിതമായി പറഞ്ഞ ഡോക്ടർക്ക് നന്ദി - കൊളസേടാൾ - ഗൗരവത്തിൽ കാണണമെന്നും മനസ്സിലായി - നന്ദി

  • @mineshminesh2145
    @mineshminesh2145 2 роки тому +3

    നല്ല ഒരു അറിവാണ് ഡോക്ടർ പറഞ്ഞു തന്നത് വളരെ നന്ദി

  • @nazeeraop8487
    @nazeeraop8487 4 роки тому +2

    Good, സാദാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതാരിപ്പിച്ചു

  • @aleenageorge8516
    @aleenageorge8516 4 роки тому +4

    നല്ല ഇൻഫോർമേഷൻ ഡോക്ടർക്ക് നന്ദി

    • @EthnicHealthCourt
      @EthnicHealthCourt  4 роки тому

      😊😊😊
      Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @mknaseermoosa2631
    @mknaseermoosa2631 Рік тому +3

    ഈ dr എത്ര മനോഹരമായ രീതിയില്‍ ആണ് വിശദീകരിച്ചു തരുന്നത് മുഴുവന്‍ കേട്ട് തീർക്കാൻ ഒരു മടുപ്പും ഇല്ല dr ക്ക് അഭിനന്ദനങ്ങള്‍

  • @elzaann843
    @elzaann843 4 роки тому +11

    Thank you doctor for this valuable information

  • @babykumari4861
    @babykumari4861 5 років тому +4

    Thanks Dr വളരെ usefull ക്ലോളസ്ട്രോൾ കുടുതൽ ആയിട്ടുള്ളവർക്ക് ഇതു ഉപകാരപ്പെടും

  • @sajimon4528
    @sajimon4528 5 років тому +3

    നന്ദി ഡോക്ടർ നല്ല അവതരണം കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @suhurabeeviabdul7535
    @suhurabeeviabdul7535 3 роки тому

    താങ്ക് യു ഡോക്ടർ വ്യക്തമായി കൊളസ്ട്രോളിനെ പറ്റി മനസിലാക്കി തന്നതിന് നന്ദി താങ്ക്സ് ഡോക്ടർ

  • @user-he4gp4bk2e
    @user-he4gp4bk2e 10 місяців тому +1

    Thank you Mam for your kind information.

  • @Paulose-cd5pk
    @Paulose-cd5pk 7 місяців тому

    Good presentation.
    Simple but clear speaking.
    Thank you Dr.
    We expect more valuable advices from time to time 🙏

  • @ashikk7781
    @ashikk7781 2 роки тому +1

    ഒരു പാട് നന്ദി ഡോക്ടർ

  • @ashrafvalavil7085
    @ashrafvalavil7085 4 роки тому +9

    Nalla avatharanam......👍👍👍👍👍Thank you doctor...🌹

  • @gopalakrishnannair7164
    @gopalakrishnannair7164 4 роки тому +17

    Thank you doctor.

    • @EthnicHealthCourt
      @EthnicHealthCourt  4 роки тому +2

      😊😊😊
      Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

    • @vidhuvidhu1572
      @vidhuvidhu1572 2 роки тому

      Thank you doctor

  • @sarammaaji4230
    @sarammaaji4230 Рік тому +1

    Thank you Dr for your valuable information

  • @jayasrees7798
    @jayasrees7798 3 роки тому +2

    Thank you ..doctor

  • @somarajanpr2907
    @somarajanpr2907 4 роки тому +4

    Thank you madam for your advice for food for cholesterol, thanks lot.

  • @srjessy100
    @srjessy100 5 років тому +10

    Very practical information.thank you Doctor.

    • @EthnicHealthCourt
      @EthnicHealthCourt  4 роки тому +2

      😊😊😊
      Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

    • @mrperfect-xg6nf
      @mrperfect-xg6nf 4 роки тому

      Supprspeech

  • @SureshKumar-le7oq
    @SureshKumar-le7oq 3 роки тому +16

    കാന്താരി മുളകിനെ അവഗണിച്ചതിൽ വിഷമം നല്ല അറിവ് കിട്ടിയതിൽ സന്താഷം

  • @studio123-dn9fn
    @studio123-dn9fn Рік тому +2

    Beautiful presentation ♥️

  • @sabithabanujamsheed
    @sabithabanujamsheed 4 роки тому +3

    Thanks dr. വളരെ കൃത്യമായി പറഞ്ഞ് തന്ന് സംശയം തീർത്തു. Thanks

  • @mvharshan9919
    @mvharshan9919 3 роки тому

    Tks Dr.വളരെ വിശദമായി നമുക്കു മനസിലാകുന്നരീതിയിൽ പറഞ്ഞു.

    • @shinenarayan6870
      @shinenarayan6870 3 роки тому

      Thank you so much Dr
      You explained very nicely.

  • @harishkandahil1303
    @harishkandahil1303 5 років тому +7

    നല്ല വിവരങ്ങള്‍ക്ക് നന്ദി

    • @EthnicHealthCourt
      @EthnicHealthCourt  4 роки тому

      😊😊😊
      Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @roopeshkumarkunnoth4673
    @roopeshkumarkunnoth4673 4 роки тому +2

    വളരെ നന്ദി..... നല്ല അവതരണം.... നല്ല information

  • @razakkarivellur6756
    @razakkarivellur6756 5 років тому +6

    Thank u doctor for valuable information

  • @geethabmenon7572
    @geethabmenon7572 5 років тому +4

    Thank u Dr ...Very good information

    • @EthnicHealthCourt
      @EthnicHealthCourt  4 роки тому

      😊😊😊
      Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @santhoshp.r4046
    @santhoshp.r4046 4 роки тому +16

    Vendakka kazhikkanamennanu usa yill ulla doctor mar parayunnathu, avar research cheythappol vendakka hertnu eattavum nallathanennu kandethi,

  • @shinumk2226
    @shinumk2226 Рік тому +4

    Very good presentations mam. Thank you mam❤️

  • @vkramachandran7022
    @vkramachandran7022 Рік тому +1

    Thank you 💐💐💐

  • @lathakumarilatha4021
    @lathakumarilatha4021 Рік тому +1

    നല്ല അറിവ്കിട്ടി, നമസ്കാരം, നേരെത്തെ മാഡത്തിന്റെ ക്ലാസ്സ്‌ കേട്ടിട്ടുണ്ട്, മണപ്പുറം

  • @vijithmv2184
    @vijithmv2184 22 дні тому

    Very detailed explanation 🎉

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 5 років тому +6

    Super, very good presentation and very informative

    • @EthnicHealthCourt
      @EthnicHealthCourt  4 роки тому

      😊😊😊
      Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

    • @licplus3603
      @licplus3603 4 роки тому

      Very good msg thanks, Doctor, god bless you

  • @ibmhbc7957
    @ibmhbc7957 4 роки тому +7

    Thanks Dr good information

    • @EthnicHealthCourt
      @EthnicHealthCourt  4 роки тому

      😊😊😊
      Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @vinodhininarayanakurup5614
    @vinodhininarayanakurup5614 4 роки тому +2

    Om shanti,Dr, Madam Vary good,ഈ പാഠങ്ങൾ എല്ലാ വർക്കുഠ ഒരു ജീവിതതതിൽ ഒരു വലിയ അനുഭവം തനെന ആണ് thank you ,.... Thank U,Ma
    ....o💐💐💐💐💐💐

    • @EthnicHealthCourt
      @EthnicHealthCourt  4 роки тому +2

      😊😊😊
      Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @eldhoissac7785
    @eldhoissac7785 3 роки тому +1

    Thank you very much 🙏🙏🙏

  • @sandhuks6104
    @sandhuks6104 2 роки тому +1

    നന്ദി dr 🙏🙏🙏🙏🙏🙏

  • @arunrajan5870
    @arunrajan5870 10 місяців тому

    Thankyou Doctor nalla avatharanam ❤️❤️❤️❤️❤️❤️ you

  • @smilumolsunny2204
    @smilumolsunny2204 5 років тому +2

    Thank-you madam for your nice information

    • @EthnicHealthCourt
      @EthnicHealthCourt  4 роки тому +1

      😊😊😊
      Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @maggiemathew6832
    @maggiemathew6832 2 роки тому

    Thank you for your good message

  • @johnrosejohnrose5881
    @johnrosejohnrose5881 4 роки тому +1

    The message of the Dr. Is nice.Thanks

  • @farwalker177
    @farwalker177 4 роки тому

    Iam Fathima.Valuable information.Exellent praesantion.Thank you so much doctor.

  • @bindhukumaran16
    @bindhukumaran16 5 років тому +6

    Thanku. Dr

    • @EthnicHealthCourt
      @EthnicHealthCourt  4 роки тому

      😊😊😊
      Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @jincyisac2515
    @jincyisac2515 4 роки тому +2

    Good msg.. Thanks

  • @lathika688
    @lathika688 2 роки тому +1

    നല്ല അവതരണം thankyou doctor

  • @rajumoneachary3062
    @rajumoneachary3062 3 роки тому +1

    Thank you Doctor

  • @avenuejojujoju4686
    @avenuejojujoju4686 4 роки тому +5

    Thankyou doctor
    Nalla avatharanam

    • @EthnicHealthCourt
      @EthnicHealthCourt  4 роки тому

      😊😊😊
      Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @reenadevu8285
    @reenadevu8285 2 роки тому +1

    Thanks Doctor

  • @nooraali4499
    @nooraali4499 5 років тому +2

    Thank you dr good advice very good explanation for the health

  • @ardhra.p.j5.a314
    @ardhra.p.j5.a314 3 роки тому +1

    Thank you so much dr

  • @lovelyponnu1576
    @lovelyponnu1576 4 роки тому +1

    Good information, thanku doctor

  • @jaferpa2251
    @jaferpa2251 5 років тому +3

    Thanks doctor... Very nice information...... 👌👌

  • @vinodhininarayanakurup5614
    @vinodhininarayanakurup5614 4 роки тому +2

    Om shanti,Dr Madam... K..
    പററി സഠസാരിചൂ കുറെ ആളുകൾക് ഫലമായി കാണുഠ... Thank U Dr M , വിജയീഭവ!!!

  • @basheerummar1852
    @basheerummar1852 5 років тому +6

    Explained well, easy understand to all people. Thanks a lot Doctor.

  • @somantr7791
    @somantr7791 4 роки тому +3

    നമുക്ക് മനസ്സിലാവുന്ന രീതിയിൽ ഡോക്ടർ വിവരം നൽകി. നന്ദി

  • @jayasathyan2808
    @jayasathyan2808 3 роки тому +1

    🙏🙏മനസിൽ ആകും വിധം പറഞ്ഞ് തന്നു. താങ്ക്സ്, 🙏🙏

  • @user-yv9ng7di7c
    @user-yv9ng7di7c 4 місяці тому +19

    അതു പോലെ പാൽ നല്ല കോളസ്ട്രോൾ ആണ് എന്ന് പറയുന്നല്ലോ dr

  • @binthmuhammed3356
    @binthmuhammed3356 2 роки тому

    Masha Allah extra nannayi avadarippichu. Valare nalla arivukal thank you doctor.

  • @mohandhas1046
    @mohandhas1046 3 роки тому

    Thanks doctor
    Good explain
    Abinandanagal

  • @adambavanaushad2428
    @adambavanaushad2428 4 роки тому +1

    Good knowledge thanks

  • @shajimt309
    @shajimt309 5 років тому +10

    very Informative talk Thank you Doctor

  • @sunilsunil-ox4tf
    @sunilsunil-ox4tf 4 роки тому +3

    Vallare nannayi parnju thanks

    • @EthnicHealthCourt
      @EthnicHealthCourt  4 роки тому

      😊😊😊
      Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @thomaskuriakose5245
    @thomaskuriakose5245 4 роки тому +3

    Your talk is very informative and precise. Thanks very much.

  • @merinmendez7379
    @merinmendez7379 3 роки тому +1

    Thanks good information

    • @EthnicHealthCourt
      @EthnicHealthCourt  3 роки тому

      😊Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @mymoonabasheer6304
    @mymoonabasheer6304 4 роки тому +1

    very good Presentation
    Viry good info Thanks a lot

    • @EthnicHealthCourt
      @EthnicHealthCourt  4 роки тому

      😊Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @RetnamRNair
    @RetnamRNair 2 роки тому +2

    Very useful advice Dr thanks a lot

  • @zeenathh1550
    @zeenathh1550 4 роки тому +1

    Thank you

  • @santhoshmundayat5798
    @santhoshmundayat5798 4 роки тому +1

    Good info....big salute

  • @tessyjoy8848
    @tessyjoy8848 10 місяців тому

    Very useful video thanku doctor

  • @preethaviswanathanviswanat633
    @preethaviswanathanviswanat633 4 роки тому +4

    Very good présentation mam.Thank you so much for your valuable information.May God Bless

  • @aldrin...8458
    @aldrin...8458 2 роки тому +1

    Thanks you doctor🙏

  • @susheelanair183
    @susheelanair183 4 роки тому +16

    Thank you so much dear Doctor for a complete information about cholesterol and a perfect diet information and for perfect blood test / lab information. Till date I never seen a perfect presentation like this. You are really advised everything without any doubts. .Really your video and presentation is superb. Thank you so much for the complete food details. .

  • @ambujammadhu6959
    @ambujammadhu6959 4 роки тому +1

    Dr nalla arivu thanks.

    • @EthnicHealthCourt
      @EthnicHealthCourt  4 роки тому

      Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @user-cv8mf4sy2l
    @user-cv8mf4sy2l 3 роки тому

    Thank you very much doctor,, doctor sundari anu ttooooo🙆‍♂️🙆‍♂️🤷‍♂️🤷‍♂️😍

  • @kusumamsoman1072
    @kusumamsoman1072 Рік тому

    Thankß for the precios advise mam best of luck.

  • @jamesvarghese6374
    @jamesvarghese6374 4 роки тому +1

    Thank you Dr.

  • @mercyjose2745
    @mercyjose2745 4 роки тому

    Very good information Dr. Thank u .njan first time Anu video kanunnathu

  • @sumathisumathi7038
    @sumathisumathi7038 3 роки тому +3

    Thank U doctor for your valuable informations I am very happy by knowing how we can controle our colostrol.. Wishing U avery happy GoodMorning ❤🌹

  • @renithaanilan2225
    @renithaanilan2225 3 роки тому

    Nallakaryangal ayirunnuDoctorparanju than athu enikku Valarie ishtapettu

  • @elizabethmathew9496
    @elizabethmathew9496 5 років тому +3

    Thank you Dr for this information.
    God bless you abundantly

  • @jayaprakashkk1717
    @jayaprakashkk1717 Рік тому

    Very nice presentation Doctor. Weldone, congratulations!keep it up. Very informative.

  • @anukuttan1514
    @anukuttan1514 4 роки тому +1

    Dr. Valare upakaramayirunnu. Ente cholesterol 250. Oru masam food control cheythittu chellan paranju.

  • @mablejohnkutty7361
    @mablejohnkutty7361 4 роки тому

    Good വീഡിയോ നന്നായി മനസിലാക്കാൻ സാധിച്ചു