തടി കുറയുന്നില്ല അരക്കെട്ടിൽ ടയർ പോലെ കൊഴുപ്പ് എങ്കിൽ ശ്രദ്ധിക്കുക /Dr Manoj Johnson

Поділитися
Вставка
  • Опубліковано 6 лют 2025
  • തടി കുറയുന്നില്ല അരക്കെട്ടിൽ ടയർ പോലെ കൊഴുപ്പ് എങ്കിൽ ശ്രദ്ധിക്കുക /Dr Manoj Johnson /Baiju's Vlogs

КОМЕНТАРІ • 347

  • @veenaprakash8704
    @veenaprakash8704 Рік тому +5

    70/% ജനങ്ങളും ഇപ്പോൾ ഇതേ life stylil ആണ് ജീവിക്കുന്നത് സാർ.. ദീർഘായുസ്സായിരിക്കാൻ പ്രാർത്ഥിക്കുന്നു.

  • @shanammu51
    @shanammu51 2 роки тому +145

    ഒരാഴ്ച കൊണ്ട് 10kg കുറയ്ക്കാം... എന്നത് കണ്ടു വന്ന ഞാൻ... B😜ബാക്കി വീഡിയോ കണ്ടിട്ട് 😄

  • @shefeenanajeeb8037
    @shefeenanajeeb8037 Рік тому

    വയറും വണ്ണവും കൂടുതലാണോ ? 100% ഓർഗാനിക് & സൈഡ് effect ഒന്നും തന്നെ ഇല്ലാത്ത ഉറപ്പായിട്ടും നല്ല റിസൾട്ട് കിട്ടുന്ന പ്രോഡക്റ്റ് ഉണ്ട് .ആവശ്യമുള്ളവർ comment ചെയ്യൂ

  • @philiposesamuel4067
    @philiposesamuel4067 2 роки тому +32

    നല്ല അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് ഞാൻ നന്ദി അറിയിക്കുന്നു. ഞാൻ ഡോക്ടറുടെ ക്ലാസുകൾ സ്ഥിരം കേൾക്കുന്ന ആളാണ്. ഡോക്ടർ പറയുന്ന നമ്പരിൽ, ഡോക്ടറെ നീരിൽ വന്നു കാണുവാൻ പല ദിവസം, പല പ്രാവശ്യം വിളിച്ചു, കിട്ടീട്ടില്ല. അതുകൊണ്ട് നേരിൽ ക്ലിനിക്കിൽ വന്ന് കാണാം എന്നു കരുതി, പാലാ ക്ലിനിക്കിൽ വന്നു. അവിടെ വന്നപ്പോൾ, ഡോക്ടർ അവിടെ ഇപ്പോൾ ഇല്ല. എവിടെ ആണന്നു അറിയില്ല എന്നാണ് അവിടുത്തെ സ്റ്റാഫ് പറഞ്ഞത്. ഡോക്ടറെ ഒന്ന് കാണണം എന്നുണ്ട്. എവിടെ വന്നാൽ കാണുവാൻ സാധിക്കും?

    • @jancygeorge4385
      @jancygeorge4385 2 роки тому

      Doctor de clinic palayil evideyaanu? Onnu parranju tharrumo?

  • @minijabiju7727
    @minijabiju7727 2 роки тому +9

    ഉപകാരപ്രദമായ വിഡിയോ ആയിരുന്നു താങ്ക്സ് ഡോക്ടർ

  • @AKBKILLER
    @AKBKILLER 2 роки тому +25

    ഒരുപാട് അറിവുള്ള കാര്യങ്ങളാണ് ഡോക്ടർ പകർന്ന് തന്നത് ഒരുപാട് നന്ദി ഡോക്ടർ

  • @praveenkumarb6677
    @praveenkumarb6677 11 місяців тому

    Parvathy praveen, Thanks Dr 🙏

  • @nhtrollhub8242
    @nhtrollhub8242 2 роки тому +4

    ശ്രീ കൾക്ക് ആണ് കൂടുതൽ ആയി വണ്ണം പെട്ടെന്ന് വരുന്നത്. ഇതു മാറാൻ പെടുന്ന പാട് 😪😪😔

    • @riyas.mkriya4842
      @riyas.mkriya4842 2 роки тому

      100/riseltulla ayurvedic product und nammade hit for waigt mange mend product annu veno

    • @riyas.mkriya4842
      @riyas.mkriya4842 2 роки тому +1

      0 said effect annu

  • @sharafuddeenmuhammad7647
    @sharafuddeenmuhammad7647 2 роки тому +9

    ജെന്നി (അപസ്മാരം) യേ കുറിച്ച് വീഡിയോ ചെയ്യുക

  • @haseena.c.p8801
    @haseena.c.p8801 2 роки тому +3

    Sir, Good information.. 👍🏻👍🏻
    Thank you so much...

  • @ANLJ257
    @ANLJ257 Рік тому +1

    വണ്ണം ഉള്ള ഞാൻ വണ്ണം കുറക്കാനുള്ള വീഡിയോ മാറി മാറി കാണുന്നു ഒന്നും അങ്ങോട്ട്‌ ശരി ആകുന്നില്ല

  • @anithathilakan283
    @anithathilakan283 2 роки тому +8

    നമസ്കാരം ഡോക്ടർ.
    സാർക്കോഡിയോസിസ് എന്ന അസുഖത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?.
    അതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് .?, സാറിന്റെ ഓരോ കാത്തിരിക്കുന്നു
    നന്ദി

  • @malavikanair3484
    @malavikanair3484 2 роки тому +28

    Dr ശരിയാ ഞാൻ food കണ്ട്രോൾ ആണ് പക്ഷെ വണ്ണം വെക്കുന്നു

    • @riyas.mkriya4842
      @riyas.mkriya4842 2 роки тому

      Hi Wait manage cheyyan pattiya oru productund veno 100/natural 0said effectannu

    • @aneesamuhammad6708
      @aneesamuhammad6708 Рік тому

      @@riyas.mkriya4842 yendaanu product pls parayuu

  • @susyrenjith6599
    @susyrenjith6599 2 роки тому +27

    വയർ കുറയാനുള്ള exercise parayoo. Vannam kooduthal illa. Thank you Dr.

    • @Anonymous-em5qb
      @Anonymous-em5qb 2 роки тому +1

      Yoga hatha yoga.

    • @riyas.mkriya4842
      @riyas.mkriya4842 2 роки тому

      Vayeru kurekkan oru ayurvedic product und 0said effect 100/natural annu veno

    • @bhagavan397
      @bhagavan397 2 роки тому +2

      നല്ലോണം കളിക്കണമ് രാത്രി

    • @rinilrou4490
      @rinilrou4490 2 роки тому

      @@riyas.mkriya4842 u

    • @geoilygeorge2779
      @geoilygeorge2779 Рік тому

      എനിക്കു 4 മാസമായി രാത്രിയിൽ ഉറക്കം ഇല്ല പക്ഷേ രാവിലെ 5.30 am ഉറക്കം വരും പിന്നെ മുടി പൊഴിച്ചിലും തരനും മുടി നരയ്ക്കലും ഉണ്ട് വിഷദം ഉണ്ട് അറിയില്ല എന്താ കാരണം PCod തൈറോയിഡ് ഒന്നും ഇല്ല ബ്ലേഡ് Count തിരെ കുറവ് ഉണ്ടെകിൽ ഉറക്കകുറവ് ഉണ്ടാകുമോ

  • @ബിന്ദുബിദാനം
    @ബിന്ദുബിദാനം 2 роки тому +98

    ഇതാണ് ഇപ്പോൾ എന്റെ അവസ്ഥ. വളരെ വിലപ്പെട്ട അറിവ് ആയിരുന്നു. നന്ദി sir 😍

  • @lalithasathyan5689
    @lalithasathyan5689 2 роки тому +26

    ഒരുപാട് പ്രതീക്ഷിച്ചതാണ്..👏👏🌹

  • @Shi4Art
    @Shi4Art 2 роки тому +17

    Dr കാണാനും, സംസാരം കേൾക്കാനും വേണ്ടി മാത്രം വരുന്ന ഞാൻ 🤭

    • @Rahulraj2694
      @Rahulraj2694 Рік тому

      Pinne nammalokke thozhaan ano varunne

  • @sreelekha3078
    @sreelekha3078 2 роки тому +2

    I like your videos. But this thumbnail?

  • @മർഹബ
    @മർഹബ 2 роки тому +1

    Good perfomance dr👍👍👍

  • @Leo_Bae_10
    @Leo_Bae_10 Рік тому +1

    ഒരുപാട് വണ്ണം ഇല്ല, പക്ഷെ വയർ ഉണ്ട്, കുറയുന്നല്ല, എന്തെങ്കിലും മാർഗം പറഞ്ഞു തരു ഡോക്ടർ

  • @saranyareghu3378
    @saranyareghu3378 2 роки тому +1

    Good👍👍👍👍👍 thank you❤❤❤❤❤🌹🌹🌹🌹🌹

  • @tincythomas2991
    @tincythomas2991 2 роки тому

    Verekose vain nachural tips oru veedeyo chiyamo

  • @kochufamily6417
    @kochufamily6417 Рік тому +2

    എന്റെ വെയിറ്റ് 79 ആണ് 😒ഞാൻ നല്ല തടി ഉണ്ട് ഞാൻ ഗർഭിണി ആയിട്ടില്ല 😒എന്ത് ചെയ്യണം അറിയില്ല 😒

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 2 роки тому +3

    Very good information Dr sir Thank you very much God bless you 🙏🙏🙏

  • @sreejakuniyil4011
    @sreejakuniyil4011 2 роки тому

    Thank you sir👏👏💐💐💐💐💐💐💐💐❤️❤️❤️💐🙏

  • @ushakumaris6915
    @ushakumaris6915 2 роки тому

    Hand vannam kurakkan oru vedio chyuvo dr pls

  • @IshaIsha-yh1te
    @IshaIsha-yh1te 2 роки тому +3

    Shareeram vannamilla but vayarund. Vayaru matram kurayanulla margamundo. Adhinoru video cheyyamo

    • @pussypp6040
      @pussypp6040 2 роки тому

      Healthy Aayii Vayar kurakkanoo ????

  • @Aiswarya__R
    @Aiswarya__R 2 місяці тому

    ഡോക്ടർ ദയവായി മറുപടി തരൂ ക്ലിനിക്കിൽ എപ്പഴാ ഉള്ളത് വരാനാണ് പ്ലീസ്

  • @muhammedfaaiz4929
    @muhammedfaaiz4929 Рік тому

    നല്ല അറിവാണ് dr❤❤❤Thanks

  • @alankrithamathew9695
    @alankrithamathew9695 2 роки тому +7

    65 kg pravasiyayai njan nattil.poyi 80 kg ayi njan thirichu vannirikkunnu. 😐..enikkunithu upakara pracham aya video .. thank u doctor

    • @aamiaathu
      @aamiaathu 2 роки тому +2

      Njan nere opposite aanu... Naatil poyaal njaan thadi kurayum

    • @alphonsadaly7968
      @alphonsadaly7968 2 роки тому

      pls contact me

    • @pussypp6040
      @pussypp6040 2 роки тому

      Healthy Aayii Wgt loss Cheyyanoo ?? Thangalkk

  • @cricentenacricentenavincen7253
    @cricentenacricentenavincen7253 2 роки тому +4

    ഡോക്ടറ്‍റെ കാണാൻ എന്തു ചെയ്യണം?

  • @muhsinamohdali7264
    @muhsinamohdali7264 9 місяців тому

    ഷാർജയിൽ എപ്പോഴാ വരുക

  • @soumyabiju9366
    @soumyabiju9366 Рік тому +1

    ഗോതമ്പ് ഉപയോഗിക്കാമോ

  • @jomonanupriya673
    @jomonanupriya673 2 роки тому

    Make a Green coffee review?

  • @jalajasricette7845
    @jalajasricette7845 2 роки тому +1

    Thanks dear ♥️😘

  • @HypSpeed.
    @HypSpeed. 2 роки тому

    മൂക്കിലെ ദശ വളച്ച എങ്ങനെ മാറ്റാം എന്നതിന്നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ plzzz

  • @smithabaiju7791
    @smithabaiju7791 2 роки тому +1

    Dr, chicken kazhichal pcod varo

  • @gyantubevlog8492
    @gyantubevlog8492 2 роки тому +1

    Dr. ന്റെ information orupad ishtamanu oru doubt feed cheyyunna ammamar choru kooduthal kazhikkano❤

  • @anjaliprince1092
    @anjaliprince1092 2 роки тому +14

    എനിക്ക് വളരെ ഉപകാരപ്രദമായ video ആയിരുന്നു sir ഇത്.... Thanku dr 😍

    • @kamalav.s6566
      @kamalav.s6566 2 роки тому

      തടി കൂട്ടാൻ ഉള്ളകാര്യം പറയൂ പ്ലീസ്
      കുറയാനുള്ളത് മാത്രം പറഞ്ഞാൽ പോര ,

    • @pussypp6040
      @pussypp6040 2 роки тому

      Healthy Aayii Wgt gain Cheyyanoo ??? Thangalkk

  • @josepheenav2433
    @josepheenav2433 2 роки тому +2

    Useful video 👏👏👏

  • @ramanb31
    @ramanb31 2 роки тому

    Sir sharkkaracofee daitel cherkamo pls rely wait im

  • @marrythomas4727
    @marrythomas4727 2 роки тому +7

    Thank you so much Dr. For your valuable information

  • @amrithask8787
    @amrithask8787 2 роки тому

    God bless you 🙏🙏🙏

  • @ushak4203
    @ushak4203 2 роки тому

    Really Iam very very happy to hear ur lovely useful word Dr. Thanks anlot.

  • @AmeerAmeer-ox3nh
    @AmeerAmeer-ox3nh 8 місяців тому

    Sir enikku pcod und orupad thsnks undu iya video ittathil

  • @shahanathasli3548
    @shahanathasli3548 Рік тому

    Sir, before delivery njan 163cm height&50kg weightum aayirunnu.. after delivery njn 66kg aayi.. Molkk 6month kayinja shesham dietum workoutum thudangii. Ippo molkk 1yr aayi.. Ellaarum paranj njan nannaaytt melinjupoyiinn.. Pazhaya pole aaykkn nn.. But weight nokkumbo vailya difference onnulla.. 62kg🥲. Sathyathil 62kgkk anusarichulla thadi onnum ippo njn illa..ennekkalum thadi ullavarokke below 60kg aan😓athentha angne.. Weight entha kurayaathee.. Ippo over thadi onnm illa.. Paakathin aan.. But weight korchoode kurakkanamenn und.. Oru 55kg okke aakkanamennund... What is the solution sir.. Please reply 🙏.. Hope u will reply me as soon as possible🙏🙏

    • @athiraayyappan6552
      @athiraayyappan6552 Рік тому

      BMI calculator use cheyuthu nokku.u r normal weight aanu
      BMI =23.aduth aanu ennu thonnunnu

  • @shabanashahas31
    @shabanashahas31 2 роки тому +1

    Vannam vekkunathu kandupidikkan ethu test nadathanam

  • @dijogeorge6912
    @dijogeorge6912 2 роки тому +1

    Very good

  • @sarfanathsafana4864
    @sarfanathsafana4864 2 роки тому

    Gothambu chappthy kazhikn patule

  • @fasrinmahe
    @fasrinmahe 2 роки тому +1

    Hawoo ... Comment kandathinal bluffing kanendathilla ennu theerumanichu. Shiva shivaaa

  • @annammadevasia5613
    @annammadevasia5613 2 роки тому +6

    Sir. ന്റെ വയറിനു മാത്രം കൊഴുപ്പും mattum കൂടുതലാണ് എന്താ cheyka

    • @pussypp6040
      @pussypp6040 2 роки тому

      Healthy Aayii ,, Fat reduce
      Cheyyam ,,, Are You Ready ??

  • @marbasilstmarysgoatfarmmut9709
    @marbasilstmarysgoatfarmmut9709 2 роки тому +1

    കൂടാൻ നുള്ള മറക്കം പറഞ്ഞു തരുമോ

    • @pussypp6040
      @pussypp6040 2 роки тому

      Healthy Aayii Wgt Gain Cheyyanoo ?? Thangalkk

  • @saifu3841
    @saifu3841 2 роки тому +1

    Nalla oru dr aanuto

  • @sangeethasanu-bp9xu
    @sangeethasanu-bp9xu Рік тому

    Sir workout inde diet inde water intake inde but weight loss ella andhane reason

  • @bindhubindhu8537
    @bindhubindhu8537 2 роки тому

    Sir ,വളരെ നല്ല അറിവു് . | need your help doctor .

  • @seena8623
    @seena8623 2 роки тому

    ഒരുപാട് നന്ദി sir

  • @sreekala2999
    @sreekala2999 2 роки тому +2

    Sir nth kazhichalum thadi vekkuva nalloru diet paranj tharuvo or 3month kond 10kg korayan pattna reethy

    • @pussypp6040
      @pussypp6040 2 роки тому

      Healthy Aayii Wgt Loss Cheyyanoo ?? 12 kg kurakkam
      Are You Ready ??

  • @nishababu2836
    @nishababu2836 2 роки тому +5

    It's my current situation.
    Thanks for giving tips☺

  • @kavinrajimon487
    @kavinrajimon487 2 роки тому +3

    Hello Dr. ഈ അടുത്ത സമയത്താണ് ഞാൻ സാറിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത്. കുറെ വീഡിയോസ് കണ്ടു കഴിഞ്ഞു. നല്ല അറിവുകൾ പറഞ്ഞു തരുന്ന ഡോക്ടർക്കു ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. ഒരു സംശയം ചോദിച്ചോട്ടെ.എന്റെ സ്കിൻ ഡ്രൈ ആണ്. 45 വയസുണ്ട്.Dermatalogist കണ്ടപ്പോൾ tab Tranesma plus, tab Proenervut cdz ഇത് രാവിലെയും രാത്രിയും ആയി കഴിക്കാൻ പറഞ്ഞു. ഇത് കൊണ്ട് എന്തെങ്കിലും side effect ഉണ്ടോ. ഒരു മറുപടി പ്രതീക്ഷിക്കുന്നു.

    • @mpsk1006
      @mpsk1006 Рік тому +2

      മറുപടി പ്രതീക്ഷിക്കണ്ട 😂

  • @sindhus6104
    @sindhus6104 2 роки тому +4

    വളരെ കാത്തിരുന്ന വീഡിയോ 🙏

  • @hibafathima109
    @hibafathima109 2 роки тому

    Aamavadthinay kurich onn parayavo doctor

  • @alankargraphics1769
    @alankargraphics1769 2 роки тому

    elalm nalla pole kazhichitum kannadi veykendi varunnath enta

  • @lakshmipv1000
    @lakshmipv1000 2 роки тому

    വളരെ സന്തോഷം

  • @safnasafna2716
    @safnasafna2716 2 роки тому

    Uric acid people which food eat and which food await 6.6 uric acid levels please

    • @pussypp6040
      @pussypp6040 2 роки тому

      Uric Acid Normal ,, Aakkanoo ??

  • @savithaks4010
    @savithaks4010 2 роки тому +27

    Last exampl 😌ചിലർക്ക് ഒരു peg കഴിച്ചാൽ കിക്ക് ആവും ചിലർക്ക് full bottle കഴിച്ചാലും ഒന്നും ആവില്ല 😂😂😂😂

    • @angelmarybiju3668
      @angelmarybiju3668 2 роки тому +1

      ചപ്പാത്തി കഴിക്കുന്നത് പ്രോബ്ലം ആണോ

  • @nimmyaugustine4371
    @nimmyaugustine4371 2 роки тому +4

    Hight kootan enthenkilum margamundo

  • @minit9640
    @minit9640 2 роки тому +1

    Good information Dr.🙏

  • @moideenm5113
    @moideenm5113 2 роки тому

    Docter nhan 100kg und shugarum bpyumund nhan varumund kurakan enthu chayyanam

    • @pussypp6040
      @pussypp6040 2 роки тому

      Healthy Aayii Wgt loss cheythal
      Thangalude Ellaa Health issues
      Maarum,,,,, Are you Ready ??

  • @rejanisreevalsom8818
    @rejanisreevalsom8818 2 роки тому

    Thanks Dr.

  • @arfinashraf9857
    @arfinashraf9857 2 роки тому +6

    KATHIRUNa video 💕👍Online consultation kurich
    videos il onnu parayam sir ippol online consultation undo pls rpl sir

  • @neemavarghese9741
    @neemavarghese9741 2 роки тому +1

    Doctor pitham maaran enthu cheyanam

  • @girijarajannair577
    @girijarajannair577 2 роки тому

    Good video 👍 sir

  • @richdhashmikff
    @richdhashmikff Рік тому

    സർ കോഴിക്കട് ജില്ലയിൽ വരാറുണ്ടോ

  • @saijujohn8512
    @saijujohn8512 2 роки тому

    Good information sir

  • @akashkchu2417
    @akashkchu2417 2 роки тому +1

    Thanks dr

  • @kmcmedia5346
    @kmcmedia5346 2 роки тому

    സത്യം 😍👍

  • @ushatm9648
    @ushatm9648 2 роки тому

    എനിക്ക് ഡോ ക്ടറ ടെ ഒരു അപ്പേയ്മെന്റ്. വേണമായിരുന്നു 18 വർഷമായിചികിത്സ ചെയ്യുന്ന ആളാണ് എനിക്ക് ഒര മറുപടി തരണം pls

  • @meeramathu5624
    @meeramathu5624 2 роки тому +1

    Sir njan food kazhikarilla njan oru dhivasam ravilem uchakum onnum kazhikilla vayikkitt mathrea kazhikarollu but ennittum vannam vekkua athinte reason paranj tharuo doctor 😕

    • @pussypp6040
      @pussypp6040 2 роки тому

      Healthy Aayii Wgt loss Cheyyanoo ??? Thangalkk
      3 times food kazhichu kond

  • @haseenanazer3636
    @haseenanazer3636 2 роки тому

    Dr clinic eranakulam undoo

  • @itsmedevu6918
    @itsmedevu6918 2 роки тому +2

    Good information thank you doctor

  • @SiluAbi123
    @SiluAbi123 2 роки тому +9

    Thank you Dr😍

  • @sparrowthanatos9270
    @sparrowthanatos9270 2 роки тому +3

    Kuttikalil vannam kurayan enthu cheyyum oru video cheyyumo

  • @jaseenariyas5583
    @jaseenariyas5583 2 роки тому

    Samsaram kettirikan poliyanu🥰

  • @ambilyreji9660
    @ambilyreji9660 2 роки тому +1

    Ethu hsptl aanu sir work cheyyunne

  • @vineethasanjeevan171
    @vineethasanjeevan171 2 роки тому

    Thanks

  • @bineeshcv1965
    @bineeshcv1965 2 роки тому

    Tnx...

  • @psychosam5777
    @psychosam5777 2 роки тому

    Sir nerilonnukananpattumoo

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 роки тому +4

    നല്ല അറിവ് ഉപകാരപ്രദം

  • @sreek763
    @sreek763 2 роки тому +5

    Hai Doctor
    Videos കാണാറുണ്ട്👍👍
    Sir നെ Online consultation ൽ കിട്ടാൻ എന്താണ് ചെയ്യേണ്ടത്

    • @shemol4404
      @shemol4404 2 роки тому

      Hi dr Manoj Johnson is not going to see your comments or questions because you’re not in his Vlog channel this is re copied from dr Manoj Johnson’s by this people, If you want his response you need make sure you are asked questions in his Dr Manoj Johnson’s Vlog .

  • @liya_vlogs
    @liya_vlogs 2 роки тому

    Dr vijai lookund

  • @SoulfulWhispers-b1s
    @SoulfulWhispers-b1s 2 роки тому

    Sir e valichu neettunnath ozhivakkiyit. Main ansr pryuu. Pala video skip adich kndal polum main karyam evdeyum illa..

    • @pussypp6040
      @pussypp6040 2 роки тому

      Healthy Aayii Wgt loss Cheyyanoo ?? Thangalkk

  • @bhagyashaju9285
    @bhagyashaju9285 2 роки тому +10

    Please stop giving false thumbnails!

    • @shuhaibabinthmahmood2438
      @shuhaibabinthmahmood2438 2 роки тому

      കിട്ടിയ അറിവ് ഒരുപാട് usefull അല്ലേ പിന്നെന്ത

  • @deepanair383
    @deepanair383 2 роки тому +1

    No information for reduce the tummy.

    • @pussypp6040
      @pussypp6040 2 роки тому

      Healthy Aayii Tummy reduce
      Cheyyanoo ??? Thangalkk

  • @anitakottoor4007
    @anitakottoor4007 2 роки тому

    Alpha cylcocerin kazhichal vannam kurayuo . any side effects uddo
    yeggne kazhikkanam pls sir reply

    • @pussypp6040
      @pussypp6040 2 роки тому

      Healthy Aayi Wgt Loss Cheyyanoo ??

  • @sreedevis4906
    @sreedevis4906 2 роки тому

    Dr. Eniku randu kaykalkum vannam kuduthal anu kayil neeru undu. Njan ayurvedham try cheythu no result. Neeti maran enthenkilum cheyyan patumo. Delivery kazhinjitu 7 month ayi athinu shesham anu kai vannam vechathu plz rply

  • @cecilyxavier7684
    @cecilyxavier7684 2 роки тому +1

    Is there any oppertunity to talk to Dr. Manoj over the phone. I stay in a different state.

  • @lalumathew1596
    @lalumathew1596 2 роки тому +14

    Sir,when will online consultation be available.?Yesterday I called and they said now there is no online consultation.

    • @marya976
      @marya976 2 роки тому

      Thank you sir🙏

  • @minitm7638
    @minitm7638 2 роки тому +1

    Sir, online consultation ന് എന്ത് ചെയ്യണം

  • @honeyjose6175
    @honeyjose6175 2 роки тому

    How can i got an appointment

    • @aksharaim2343
      @aksharaim2343 Рік тому

      Dr. Manoj jhonson you tube channel und. Athil online consutation number und..

  • @roysam2492
    @roysam2492 2 роки тому

    ഏതൊക്കെ പറ്റില്ല എന്ന് എങ്ങനെ അറിയാൻപറ്റും ഏതെഗിലും റ്റെസ്റ്റുണ്ടോ സർ