KULATHUPUZHA | DALLY | കുളത്തുപുഴ | குளத்துபுழா | NEELAKODUVELY
Вставка
- Опубліковано 29 січ 2025
- #KULATHUPUZHA #SABARI_THE_TRAVELLER_#DALY
ടൂറിസത്തിനു ഏറെ സാദ്ധ്യതകൾ ഉള്ള കുളത്തുപ്പുഴയുടെ അധികം ആരും ശ്രദ്ധിക്കാതെ പോകുന്ന കാഴ്ചകൾ ആണ് ഇനി വരുന്ന എപ്പിസോഡുകളിൽ കാണിക്കുന്നത് . എല്ലാവരും കാണും ഒപ്പം ഷെയർ ചെയ്യുമെന്നും വിശ്വസിക്കുന്നു
FOR BOOKING:
NEEMA SERVICED VILLA :9447905435
MY INSTA : / sabari_the_traveler
mY FB: / sabari-the-traveller-3...
FOR MORE VIDEOS : / sabarivak
Kinnakorai|Road Trip
• Kinnakorai|Road Trip |...
Papikondalu | കാടിനുള്ളിൽ കാട്ടുമക്കൾ നടത്തുന്ന വിനോദ സഞ്ചാര കേന്ദ്രം
• Papikondalu | കാടിനുള്...
Urumbikkara l ഉറുമ്പിക്കര l കേരളത്തിന്റെ അഗുംബെ
• Urumbikkara l ഉറുമ്പിക...
Kanthalloor | ആപ്പിൾ വിളയും കാന്തല്ലൂർ
• Kanthalloor | ആപ്പിൾ വ...
കരടി ഞങ്ങൾക്ക് കുറുകെ ചാടിയ സൂര്യകാന്തി യാത്ര • Gundalpet │Sunflower │...
2000 രൂപയ്ക്കു കാടിനോട് ചേർന്ന് എ സി ട്രീ ഹൗസും kovai kutralam
• kovai kutralam | Tree ...
Isha Yoga Center |Kovai kutralam|Perumal Kovil Pathy|
• Isha Yoga Center |Kova...
Pattiyar Bungalow |Siruvani |Palakkad Tourist Places
• Pattiyar Bungalow |Sir...
വാൽപ്പാറയിലെ കരടി ബംഗ്ലാവിൽ ഒരു ദിവസം.....Bear bungalow valparai
• Valparai|Forest Bungal...
വെറും 1600 രൂപയ്ക്ക് 6 പേർക്ക് കാടിനുള്ളിൽ താമസിക്കാം
Mudumalai
• Mudumalai|വെറും 1600 ...
ഗംഭീരം ഞാൻ കൊട്ടാരക്കരക്കാരൻ ആണ് ഇ വിവരണങ്ങളും കാഴ്ചകൾ കണ്ണനും സാധിച്ചു വളരെ സന്തോഷം. തുടർന്നും നല്ല വിവരങ്ങൾ വരട്ടേ അഭിനന്ദനങ്ങൾ
Thank you
ശബരി ചേട്ടന്റെ വീഡിയോ വന്നാൽ ആദ്യം ലൈക് എന്നിട്ട് വീഡിയോ അതാ പതിവ് 😍😍😍
Thank you
മാത്രവുമല്ല ഇപ്പോൾ തീരോ തീരോ എന്നുള്ള ടെൻഷനും
വീഡിയോക്ക് കാത്താണ് ഇരിക്കുന്നത്
ഞാനും 🥰🥰🥰🥰
Eppozhum aahaaram undallo. Vishakkumbol Shabari dosthinte vedio kandaal mathi thaankalude kuude undu vayaru niraykkaan. Nalla vedio👍
കുളത്തൂപ്പുഴ വീഡിയോ മനോഹരമായിട്ടുണ്ട് sabari chetta👌
Thank you
സസ്യങ്ങളെ കുറിച്ച് വ്യക്തമായ വിവരണം നൽകിയ ഫോറസ്റ്റ് ഗാർഡിനെ സ്നേഹത്തോടെ അഭിനന്ദിയ്ക്കുന്നു. മിത്തും യാഥാർത്ഥ്യവും കൂടിക്കുഴഞ്ഞ് ഒരു അത്ഭുത പരിവേഷത്തിനകത്ത് വസിക്കുന്ന നീലക്കൊടുവേലി പിന്നെ മൃതസഞ്ജീവനി . നാളത്തെ കാഴ്ചകൾക്കായി കാത്തിരിയ്ക്കുന്നു.
Thank you
ഞാൻ കുളത്തുപ്പുഴ ആയിരുന്നു താമസം. ചന്ദനക്കാവ്. പക്ഷെ ഇതൊക്കെ ഇപ്പോഴാണ് കാണാൻ പറ്റിയത്. വളരെ സന്തോഷമായി. Very nice place.
👍 super useful video 💐🇮🇳 from nazir tamil nadu.
കുളത്തുപ്പുഴക്കാരൻ wathing😍😍😍
Okay thank you
കുളത്തൂപ്പുഴ അതി മനോഹര
കാഴ്ചകൾ തന്നെ 👌
Thank you
എന്റെ നാട് 😁❤️
Kaatu kal manassinte anthera nethrangalute soubhagyamanu. Invite Katy nte antharamalla. Bhakshañam, polititions ....pinne anginathe ellam kaatu kanan pkumpol as aadimachethana manassil nirayanam
.sankatam thonnum. Ivar alla N A Nazir okke viivarikkunnathu kelkkuka
നിങ്ങൾ ഇല്ലാത്ത കമെന്റ് സെക്ഷൻ ഇല്ല എന്നതാണ് വാസ്തവം. 🙄
I am living in chennai since 5 years till 33 years now. You videos covering western ghats refreshes my mind. I always like to visit Hills and jungles because I am living in a busy city since my childhood. However, there are few remote villages and small jungles in between tambaram to chengelpattu like Kumizhi, thiruvadisoolam, keerapakkam, anjur forest, vallam forest, etc. Even leopards, deer's are found in those small forests near chennai.
Ok thanks for your support
ഒരു അരിമണി പോലും വേസ്റ്റ് ആക്കാതെ നിങ്ങൾ ഭക്ഷണം കഴിക്കുന്നത് വളരെ ഇഷ്ട്ടമായി.. ആഹാരത്തോടുള്ള ബഹുമാനം നമ്മുടെ ജീവിതത്തിൽ അനിവാര്യമാണ്... ഭക്ഷണത്തിന്റെ ബർക്കത്ത് എപ്പഴും നിങ്ങൾക്ക് ഉണ്ടാവും തീർച്ച 😍
വളരെ സന്തോഷം
My God.puthyya cookery chanalkalil ari/ rice / +dish wash kontu bottle okke kazhukan parayunnu.all religions respect food . But these predatory channel s+cookery shows Athu thulakkunnu
പല മലയാളം വ്‌ളോഗേഴ്സും ഒരു പുതുമയുമില്ലാത്ത അവരുടെ നിത്യ ജീവിതം എപ്പിസോഡാക്കി എണ്ണം കൂട്ടുമ്പോൾ, ഓരോ എപ്പിസോഡിലും കാഴ്ചകളുടെ പെരുമഴയൊഴുക്കുന്ന ശബരി വ്യത്യസ്തനാകുന്നു. നല്ല വിഷ്വൽസും, വിവരണവും പ്രേക്ഷകർക്ക് നൽകുന്നതോടൊപ്പം, സ്വന്തം മുഖം ക്യാമെറയിൽ പരമാവധി കുറച്ചു കാണിക്കുന്നത് അഭിനന്ദനമർഹിക്കുന്നു. പ്രേക്ഷകർക്ക് വേണ്ടത് യാത്രയിലെ കാഴ്ചകളാണ്, വിവരങ്ങളാണ് എന്ന് ശബരി മനസിലാക്കുന്നു. അഭിനന്ദനങ്ങൾ ..... ഉന്നതിയിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
വളരെ സന്തോഷം '
Kollathu ulla Njaan ithuvare avide poyittilla,chetta vedieo adipoli
I m waiting next this vedio..chettA thrilling.. adipoli..tnx ...tnx...chettaaa
Thank you
കുലത്തുപ്പുഴ... രവീന്ദ്രൻ മാഷുടെ നാടല്ലേ 🥰🥰🥰🥰....... പിന്നെ നീലക്കൊടുവേലി കണ്ടുകിട്ടിയ കാര്യം ഷാജി പാപ്പനെ അറിയിക്കാൻ മറക്കല്ലേ 😆😆...
Okay
ഒരു രക്ഷയും ഇല്ല
അടിപൊളി.
നീല കൊടുവേലി നമുക്കൊക്കെ കാണിച്ചു തന്നതിന് വളരെ വളരെ നന്ദി.
Thank you
Hi shabari chetta nigalude videos kanan waiting anu always adipoli keep rock
Thank you
Mango meadows il Neela koduveli undu
sabari chetta... chettante oro videos kanumbol oru yatraa pokaanulaa moode varum... nalla videos aanu tto... natural video coverage 😍😍👍👍...
Ok thank you
കുളത്തുപ്പുഴ അടിപൊളി ശബരിച്ചേട്ടാ 😍.. ആദ്യമായിട്ടാണ് നീലക്കൊടുവേലി കാണുന്നത് ..🥰🥰
Thank you
@@SabariTheTraveller entho enganea😁😁
Nice vlog Sabari !!! Very informative video about medicinal plants rare plants
Thank you
Such a great video again. Love from the UK
അങ്ങെനെ പുതിയ ഒരു കാടുംകൂടി ശബരി ചേട്ടൻ പരിചയപ്പെടുത്തി തുടങ്ങി , ബാക്കി കാഴ്ചകൾക്ക് കാത്തിരിക്കുന്നു ...
താങ്ക്യൂ ചേട്ടാ , പുതിയ വേറിട്ട കാഴ്ചകൾ സമ്മാനിക്കുന്നതിനു ...💕💕
Thank you
ഹായ് ശബരി ചേട്ടൻ ഓരോ വിഡിയോയും കാണുമ്പോൾഇത് മനസിൽ വല്ലാത്ത. ഒരു സുഖം തന്നെ ഇനി അടുത്ത വിഡിയോ കാണാൻ വേണ്ടി കാത്തു നില്കുന്നു
Thank you
കാടിന്റെ പരിമിതികൾക്കും കഷ്ട്ടതകൾക്കിടയിൽ നിന്നും Engineering ബിരുദം നേടിയെടുത്ത യുവത്വത്തിന് വലിയൊരഭിനന്ദനം കൊടുക്കാതെ വയ്യ
Yes. Thank you
Dey Kulathupuzha city aanede
Engineering clg vare unde
Ende naadaa
Chozhiyacodu varamo kpz kazhinjita spr anu evideyum
Yet another wonderful forest vlog. Very interesting, waiting for next episode
Thank you
എന്റെ സ്വന്തം നാട് കടമാൻകോട്. ശബരിക്കും താങ്കളുടെ ചാനലിനും അഭിനന്ദനങ്ങൾ.
Ee video il last il parijayapeduna Manu Mohan enda Friend aanu. Avan aanu ee video enik share cheydath. Video full kandu. Orupaad ishtam aayi. Beautiful Forest & Nature Love 😊
എന്താണ് ഭായ് എത്ര ദിവസമായി വീഡിയോ കാത്തിരിക്കുന്നു. ഇതൊക്കെ കാണുമ്പോൾ മനസ്സിന് എന്തൊരു കുളിർമയാണ്
Thank you
love from varkala sabari chetta
ശബരി ചേട്ടാ ഗുഡ്മോർണിംഗ് കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ അതിമനോഹരമായിരുന്നു ഓരോ വ്യത്യസ്ത തരത്തിലുള്ള ഔഷധ സസ്യങ്ങളെ കുറച്ചും പ്രത്യേകിച്ച് മൃഗ സഞ്ജീവിനി യായ നീലക്കൊടുവേലി കുറിച്ചും അതിന്റെ ഔഷധ ഉപയോഗത്തെക്കുറിച്ച് പറഞ്ഞു തന്നതിനു വീഡിയോയിലൂടെ കാടിന്റെ യഥാർത്ഥ ഭംഗി ആസ്വദിക്കാൻ പറ്റി താങ്ക്സ് ശബരി ചേട്ടാ
വളരെ സന്തോഷം.
Chetta chettan nalla oru of road miss cheithu kadamancode to samnagar chettanu orikkalum marakkan patathe oru off road ayirunane
Neelakoduveli parijayapeduthiya thangalku Big 🙏thanks😀... Kulathupuzhayude kooduthal bangi kanan wait cheyunnu....
Thank you
Shabari chettayi.. Pwoliku
Thank you
Dear Sabari
The beauty in you video is it is very simple and natural. You seams to be a good person. Wish you all the best.
Thank you
Superb location... night drive was excellent
Adiboli Chetta ...Waiting for next episode...Vaalga Valamudan
Thank you
നല്ല രീതിയിൽ വിവരിക്കുന്നുണ്ട് സബരിയുടെ വീഡിയോ എല്ലം നന്നാകുന്നുണ്ട്.
Thank you
Kulathupuzha forestil ellavereyum kayattividumo
Sabari chettaaa vandi kaanaan oru prethyeka look und ketto adipoly😍😍😍 sabari chettaaa kulathuppuzhakazhinjaall thenmala shendhuruni wildlife paalaruvi waterfalls ivayellaam touch cheythukidakkunna sthalanghalaau ketto ithinu thottaduthu punaluraanu ente sthalam😊😊😊
Okay thank you
സഞ്ചരിച്ചിട്ട് ഉള്ള വഴികളാണേലും ചേട്ടൻ്റെ വീഡിയോ ലൂടെ കാണുമ്പോൾ വേറൊരു ഭംഗിയാ സൂപ്പർ ❤️❤️🌹🌹
Thank you
Soudi pravasiyaan nalla kulir nalkunna experience and naattile fud experience 😋😋👍👍 very nice ❤️
Adipoly super video sabari chettaaa katta waiting for next episode sabarichettaaa
Thank you
Wonderful. No Words.👍💐💙🎉
Thank you
Waiting for next🥰🥰🥰🥰🤟🤟🤟❤️❤️
Thank you
👌👌..അടുത്ത വീഡിയോ വേഗം തന്നെ വേണം ശബരിച്ചേട്ടാ..👍👍
Ok
Kulathupuzha uyir😍😘😘😘
Okay thank you
ശബരി ഭായ്. അതിമനോഹരം അവതരണം, കാഴ്ചകൾ ♥️♥️♥️
Thank you
Dear sabari sir ,I have so many tension wen i watch your videos I am relax
Ok thank you
നിങ്ങളുടെ വീഡിയോ കാണാൻ കട്ട വെയ്റ്റിംഗിലാണ്
Thank you
Poli vibe atto😃😃😃😃😃
Thank you
Attingal Subscriber .......Sabari chetta Super
Thank you . Miss u attingal
ആദ്യ എപ്പിസോഡിൽ കളത്തൂപ്പുഴയിലെ ബാലകനെ ശബരി മറന്നൂ...? അടിപൊളി.
Hmmm .maranittilla
എന്റെ നാട് കുളത്തുപ്പുഴ 👌👌👌👌👌👌👌
Ok thank you
Njan chozhiyackodu
Sabari 😍
സൂപ്പറ് 👍👍👍
ഞാൻ ഒരു കുളത്തുപ്പുഴക്കാരൻ ആണ് 😍🔥🙌
Njan chozhiyacodu
നീലക്കൊടുവേലി പല വീടുകളിലുമുണ്ട്. എൻ്റെ വീട്ടിലും.
Ok great
ഇത് പോലുള്ള നല്ല natural forest videos കൂടുതൽ ചെയ്യാൻ ശ്രമിക്കു ശബരി ഏട്ടൻ....
Ok thank you
ശബരി ചേട്ടാ.... ഡാലിയിൽ നിന്ന് മാടത്തറയ്ക്കു പോകുമ്പോൾ 1km അപ്പുറം ഓന്തുപച്ച എന്നൊരു സ്ഥലമുണ്ട് അവിടെ നിന്ന് റൈറ്റ് പോയാൽ Anchal റൂട്ട് ആണ്.... വനത്തിനുള്ളിലൂടെയാണ്...... അടിപൊളി കാഴ്ച്ചകൾ ഉണ്ട്.... പ്രധാനമായും കുടുക്കത്തുപറ ഇക്കോ ടൂറിസം... ഒന്ന് വിസിറ്റ് ചെയ്യണേ....... പിന്നെ കുളത്തുപ്പുഴ തെന്മല ആര്യങ്കാവ് പതിമൂന്നു കണ്ണാറ പാലം.... തമിഴ്നാട്... പൊളി ഹൈ റേഞ്ച് ആണ് നമ്മുടെ.... പക്ഷെ കൊല്ലത്തുള്ളവർക്കു പോലും അറിയില്ല ഇങ്ങനെ അതിമനോഹരമാണ് നമ്മുടെ സ്ഥലം എന്ന്......
Ok thank you
Very nice place, like to see, simple and good explanation. Sabari I like your' videos 👌👍☺️
Thank you
@@SabariTheTraveller 222gyghhhhhhhhìuù77778i88777⁸7f1 are
അ ബീറ്റാക് കാരൻ ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട് 👍
Thank you
താങ്കള്‍ auto യില്‍ പോയ bridge ന്റെ നേരെ opposite ഉള്ള വീട് എന്റെ cousin ന്റെ ആണ്. ☘️
ആണൊ ,അടുത്ത തവണ അവിടെ ഓർത്ത് വെയ്ക്കാം
വീഡിയോ കൊള്ളാo ശബരി
Ee lockdown samayathum passion vittu kalayathe munnottu pokunna sabarichettanu respect! As always loved the episode🙏🙏💕💕
Thank you so much for your support
കുളത്തുപ്പുഴ ഫോറെസ്റ്റ് അടിപൊളി 🥰🤩🤩🤩🥰🥰🥰🥰🥰👍👍👍👍
Thank you
Video addi Polly🥰🥰🥰🥰🥰🥰🥰🥰🥰🥰
Thank you
കൊല്ലം കാരി ആയതിൽ അഭിമാനo❤️❤️
കാട് മഴ ഗംഭീര feeling... കിടു.. bro..
Thank you
Kulathupuzha 🥰🥰🥰😍😍😍😍😍
Dr. Santhu fan here!❤️ Great Vlog by the way team!
Okay
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു വ്ലോഗർമാരിലാണ് താങ്കൾ. സ്ഥിരം കാണാറുണ്ട്
Thank you
Enjoying ur life, lovely lifestyle u got bro 💚👏
Thank you
Namma ooru 😍chettan adich policho
Thank you
Your videos are always different from others . You focus on quality not quantity
Thank you
Yes. U r right
Bro njnum kazhinja month ee placil poyatha ivda ningl vanna offroadil ingna oru stay undennu arinjatu ipola. sherikkum athimanoharamaaya sthalamarnu especially sanjeevani vanam
Thank you
പെട്ടെന്നായിക്കോട്ടെ മോനെ.. രാത്രി പോയ വഴി കാണാൻ വെയ്റ്റിംഗ് ആണ്
Ok thank you
Sabari chetta adipowaliii
Thank you
Awesome sir
Thank you
ഓരോ place ൽ നിന്നും destination ലേക്ക് km എല്ലാം വളരെ ഡീറ്റെയിൽസായി തുടക്കത്തിൽ കാണിക്കുന്നതിന് ശബരിയേട്ടാ.. സ്പെഷ്യൽ thanks 👍👍👍😍😍
Thank you
ആയുർവേദ ക്ലാസ്സ് 😃😃😃അടിപൊളി,,,, നില കൊടുവേലി,,, ഡ്യൂഡ് ടീം,,,, ഇനി അവിടെ എത്തും
Thank you
അടിപൊളി സ്ഥലം അടുത്തത് വേഗം വരട്ടെ,💓💓
Thank you
@@SabariTheTraveller welcome
കുളത്തൂപ്പുഴയിലെ ബാലകനേ ......................
any way Nice Video ........
അടിപൊളി 👍
അടുത്തതിന് കാത്തിരിക്കുന്നു
Thank you
Incredible kulathupuzha 😍😍😍
Thank you
Idukki kuttikkanam vlog prethishikkunnu
Ok thank you
Quality of videos 👍
Thank you
വളരെ നന്നായിട്ടുണ്ട് ശബരി ഭായ്
Thank you
குளத்துப்புழாഅടിപൊളി അല്ലേ
Thank you
Angane neela koduveli kandu...samadhanam aayi..
Thank you
Adipozhi 👍
ശബരിച്ചേട്ടാ അതാണ് ഞങ്ങൾ ഓട്ടോ ഡ്രൈവേഴ്സ് 😍😘💪
Thank you
Neelakkoduveli kaanichu thannathil valareyere nanni sabari chetta....
Thank you
Superb.......waiting for next episode. ( by. Hari chennai)
Thank you
കിടുക്കൻ video ചേട്ടാ..
Thank you
Do you visit Tenmalai Ecotourism ? Make one video in Tenmalai, palaruvi @ punalur
Hmm okay
Beautiful .❤natural🌲🌳🌴🌿herbal💜🌈
Thank you
Adipoli sathalam neelakoduveli itha sambavam le poli
Yes. Thank you
Shabari chetta kalakki ttoo
Thank you