കുളത്തൂപുഴയിലെ കാടിന്റെ അജ്ഞാത തീരങ്ങളിലേക്ക് മനസിനെ കൂട്ടി കൊണ്ട് പോയ പ്രിയ സഞ്ചാരി ആണ് ശബരി ചേട്ടൻ, കൂടാതെ ഓഫ് റോഡ് പോകുന്ന ഓട്ടോറിക്ഷ യും, ആൾ വരാൻ പുഴയുടെ കരയിൽ കാത്തു നിൽക്കുന്ന ചങ്ങാടവും, ആന കുത്തി ചീന്തി വച്ച മരക്കൂട്ടങ്ങളും ഇത്രയും, ആസ്വാദ്യകരമായി ആത്മാവ് നൽകി അവതരിപ്പിച്ച വേറൊരു യൂട്യൂബർ മലയാളത്തിൽ ഇല്ല...
കുളത്തുപ്പുഴ എന്ന ഒരു സ്ഥലം ഉണ്ടെന്നും , അവിടെ ഇത്ര മനോഹരമായ കാടും ,കാടിന്റെ കാഴ്ചകളും ഉണ്ടെന്നു നമ്മുടെ അറിവിലേക്ക് തന്ന ശബരി ചേട്ടന് ഒരു വലിയ നന്ദി .....💕💕
ഈ കാഴ്ചകള്‍ എന്റെ കണ്ണിനും മനസിനും കുളിര്‍മ്മ പകരുന്നു. ഭിന്നശേഷിക്കാരനായ എനിക്ക് ഇത്തരം സ്ഥലങ്ങളിലൂടെ സഞ്ചരിക്കാന്‍ കഴിയാത്തതിനാല്‍ കാടിനെ എന്റെ കണ്മുന്നില് കൊണ്ടുവന്ന നിങ്ങള്‍ക്ക് ഒരായിരം നന്ദി .
That very first scene was so stunning. (വാഴയില, കട്ടൻ ചായ, ചേമ്പില ) super........ 3 X 3 ആദ്യമായാണ് ഇങ്ങനൊന് കേൾക്കുന്നതും കാണുന്നതും.ഇതിനിയൊരു തരംഗമായി മാറുമെന്നാണ് തോന്നുന്നത്. കൊള്ളാം. ചങ്ങാടം കടത്തുന്ന ആ ചേട്ടനെ സമ്മതിക്കണം.what a great work he is doing. Thanks bro.
ഇത് പോലത്തെ same place (Ekm) ഉണ്ട് ( മാമലക്കണ്ടം) 🐯🐨🐘... കാടിൻ്റെ നടുവിൽ ഒരു അമ്പലവും; കുറച്ച് Dangerous place ആണ്,,but super place ആണ് ,,,, പണ്ടത്തെ കൊടെയ്ക്കനാൽ റോഡും കാണാം,,full thick forest. 👍
I have gone through Kulathupuzha many times. But never ever imagined this kind of hidden gem was there. Truly a superb video. Nowadays many of the famous youtubers videos are promotional one. This one is very special, planning to visit these places soon.Thanks Sabari
കുളത്തൂപുഴയിലെ കാടിന്റെ അജ്ഞാത തീരങ്ങളിലേക്ക് മനസിനെ കൂട്ടി കൊണ്ട് പോയ പ്രിയ സഞ്ചാരി ആണ് ശബരി ചേട്ടൻ, കൂടാതെ ഓഫ് റോഡ് പോകുന്ന ഓട്ടോറിക്ഷ യും, ആൾ വരാൻ പുഴയുടെ കരയിൽ കാത്തു നിൽക്കുന്ന ചങ്ങാടവും, ആന കുത്തി ചീന്തി വച്ച മരക്കൂട്ടങ്ങളും ഇത്രയും, ആസ്വാദ്യകരമായി ആത്മാവ് നൽകി അവതരിപ്പിച്ച വേറൊരു യൂട്യൂബർ മലയാളത്തിൽ ഇല്ല...
Thank you so much
കുളത്തുപ്പുഴ എന്ന ഒരു സ്ഥലം ഉണ്ടെന്നും , അവിടെ ഇത്ര മനോഹരമായ കാടും ,കാടിന്റെ കാഴ്ചകളും ഉണ്ടെന്നു നമ്മുടെ അറിവിലേക്ക് തന്ന ശബരി ചേട്ടന് ഒരു വലിയ നന്ദി .....💕💕
thank u
നന്ദി... ഒരു അഞ്ചു പൈസ ചിലവാക്കാതെ എനിക്ക് കുളത്തൂപുഴ കാണിച്ചു തന്നതിൽ വളരെ സന്തോഷം....
ഈ കാഴ്ചകള്‍ എന്റെ കണ്ണിനും മനസിനും കുളിര്‍മ്മ പകരുന്നു. ഭിന്നശേഷിക്കാരനായ എനിക്ക് ഇത്തരം സ്ഥലങ്ങളിലൂടെ സഞ്ചരിക്കാന്‍ കഴിയാത്തതിനാല്‍ കാടിനെ എന്റെ കണ്മുന്നില് കൊണ്ടുവന്ന നിങ്ങള്‍ക്ക് ഒരായിരം നന്ദി .
ആ ഓട്ടോ യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവാത്ത ഒരു അനുഭവം ആയിരുന്നു
yes
I guess I'm kinda off topic but do anybody know of a good website to watch newly released tv shows online ?
Chetta Ningalukku Ithupola Isthalam Eppadi Kittuthu....Thanks chetta for sharing...Vaalga Valamudan
Thank you
കാടിന്റെ വന്യതയും ഗ്രാമത്തിന്റെ സൗന്ദര്യവും.. ഒത്തു ചേർന്ന ഒരു അന്തരീക്ഷം... കിടു...
thank u
@@SabariTheTraveller welcome
Avdutha orro vibe umm extream ann🌿 so its called incredible koluthupuzha
അധികം ആരും കാണാത്തസ്ഥലം
ഒരടിപൊളി വീടിയോ nice 👍
Shabari chetta aluvankudi reserv forest mahadeva temple vlog cheyyamo
Thanks Bro for mentioning
”The legend”Raveendran mash.
Thank you
കുളത്തുപ്പുഴയിൽ കാണാൻ ഇനിയും ഒരുപാടു സ്ഥലങ്ങൾ ഉണ്ട്....... 🔥
Ok thank you
Kallada River --to-->Thenmala dam --to--> Cutralam Water falls ---> to My Home Municipality Tap Water(Tenkasi)...., Wowwwwww amazing
വീഡിയോ വിഷ്വൽ ക്വാളിറ്റി ഒരു രക്ഷയുമില്ല ❤
Thank you
ഞങ്ങൾ കൊല്ലക്കാരുടെ സ്വകാര്യ അഹങ്കാരമാണ് പുനലൂരും ചാലിയാക്കരയും തെന്മലയും ശെന്തുരുണിയും കുളത്തൂപുഴയും അമ്പനാടും അച്ചൻകോവിലും പാലരുവിയും ............................എല്ലാം.
Okay thank you
അടിപൊളി ഫീൽ. .. പിന്നെ പോലീസ് കാരന്റെ കൂടെ മറക്കാനാവാത്ത യാത്ര 👍👍👍
Thank you
Auto off roading adipoli❤
Adipoli ...😍😍
That very first scene was so stunning. (വാഴയില, കട്ടൻ ചായ, ചേമ്പില ) super........ 3 X 3 ആദ്യമായാണ് ഇങ്ങനൊന് കേൾക്കുന്നതും കാണുന്നതും.ഇതിനിയൊരു തരംഗമായി മാറുമെന്നാണ് തോന്നുന്നത്. കൊള്ളാം. ചങ്ങാടം കടത്തുന്ന ആ ചേട്ടനെ സമ്മതിക്കണം.what a great work he is doing.
Thanks bro.
Yes. Thank you so much
adipoli......super............
Wow നല്ല video എപ്പോഴും കിട്ടുന്നതിനു നന്ദി. Really awesome
Thank you
ഒന്നും പറയാനില്ല... കിടു ❤❣❤
കട്ട വെയ്റ്റിംഗ് ആയിരുന്നു ശബരി ചേട്ടാ
Thursday alarm ethi.....👍
Off-road autorickshaw 🥰✌️
Thank you
Wow. Thursday Show Time. A different one. Thank you.
Thank you
*സംഭവം കലക്കി ശബരി എട്ടാ* 😍👌
Woww.. Adipoli
Thank you
Wow. Super ❤️❤️
valare nalla presentation .. upload cheytha ella videosum kand theernnu .good luck brother 👍
Episode kollam ...auto safari inside forest aan highlight
thank u
ഞങ്ങൾ കാടിന്റെ മക്കൾ 🥰✌️🤩
🥰🥰😍😍
എന്റെ പെന്നോ😍🔥 ഒരു രക്ഷയുമില്ല ❤️🔥
Thank you
Waiting for nxt vedio
thank u
Super bro. Valare nannayittund
thank u
Very nice👏👌💐
Adipoli sambavam
Katta waitingilaayirunnu sabari chettaaa😍😍😍
My husband place......👌👌👌
Okay thank you
Adipoli❤
👌👌..നല്ല അടിപൊളി കാഴ്ചകൾ.മഴപെയ്തൊഴിഞ്ഞ കാനനകാഴ്ച നല്ല അടിപൊളി ഫീല്‍ സമ്മാനിക്കുന്നു.👍👍
Thank you
ഇത് പോലത്തെ same place (Ekm) ഉണ്ട് ( മാമലക്കണ്ടം) 🐯🐨🐘... കാടിൻ്റെ നടുവിൽ ഒരു അമ്പലവും; കുറച്ച് Dangerous place ആണ്,,but super place ആണ് ,,,, പണ്ടത്തെ കൊടെയ്ക്കനാൽ റോഡും കാണാം,,full thick forest. 👍
Hmmm
എന്റെ ഗ്രാമം 🥰🥰🥰
Super location.... nice video 💕👍
Hai sir, super 💕💕💕💕💕
Thank you
Kulathupuzha 😍😍❤️❤️❤️❤️
Hi sabariii suuper adipoli aayind
thank u dear
Super 👍👍👍👌👌👌
rhank u
എന്റെ സ്വന്തം നാട് 🥰
Kidu sthalamanallo,kulathupuzha..
Thank you
Spr video brother mikkavarum njan moodu off akubl okye thagaludye video varum adu kandu kazhiubl oru relaxes anu sathyam 👍🤝🤗
വളരെ സന്തോഷം '
Sabari u gifted us another beautiful place in Kerala thanks bro good clarity video
Thank you
Enjoyed watching it. 😍😍😍
Thank you
Kidu
Thank you
Superb vlog 👌 🎈🎈🎈🎈🎈🎈♥️♥️♥️♥️🎈🎈🎈
Thank you
Really enjoyed ...your description is amazing felt like I travelled with you 😍😍
ചങ്ങാടം തകർത്തു ...no words 😍😍
Thank you
Very good
மனதை குளிர்விக்கும் காட்சிகளும். தங்களது பேச்சுகளும்.... அருமையான பதிவு
My all time favorite traveller. Clear videos. Nice editing. Nice commentary as well. Really wishing you all the best.
Thank you
Super...nice experience...thank u
Thank you
"യാത്ര" അത് ശബരി ചേട്ടന്റെ കൂടെയാകുമ്പോൾ പൂർണ്ണമായ ഒരനുഭവംതന്നെയാകുന്നു♡
നല്ല ഒഴുക്കാണല്ലോ ...സാഹസികം അല്ല ..അതിസാഹസികം🤩Auto OffRoad ...Poli Vlog Bro
Thank you
Chetta ambanad hills kudi cover cheyyan, please marakalle
👌👌
I have gone through Kulathupuzha many times. But never ever imagined this kind of hidden gem was there. Truly a superb video. Nowadays many of the famous youtubers videos are promotional one. This one is very special, planning to visit these places soon.Thanks Sabari
Ok thank you
❤️❤️❤️❤️❤️ watching
Hi sabari adipoli
Kidu..👍
Thank you
Machane powli..
Kantanchira my mom's place n shanavas is my uncle..
Oh great.. thank you
VATTAVADA TO KODAIKANAL OFF ROAD ONNU CHEYYAMO
Hmmm
Super👌👌👌
thank u
Wonderful sabari
Thank you
വീട്ടിലിരുന്നു കൊണ്ട് കാട് സന്ദർശിച്ച പ്രതീതി.
ചങ്ങാടത്തിന്റെ ഡ്രോണ്‍ വ്യൂ അപാരം.
kidu
Thank you
Kidilam...
Thank you
Bro കൊളുത്തുപുഴയിൽ iniyum orupad sthalam undallo athudi കാണിക്കാമായിരുന്നു...
Sabari sir, Kuzhathupuzha Aiyappa kshethram, Govt. Milk Factoryakka kando.
Bro avide rakude estate unde avide onnu pokamo
Hmm
Offroad auto + ചങ്ങാടം ... ഇന്നത്തെ ഹൈലൈറ് 👍
Thank you
നല്ലൊരു യാത്ര
Thank you
രാവിലെ തന്നെ അതി മനോഹരമായി ഉള്ള കാഴ്ചകൾ നേരിൽ കണ്ട ഒരു എൻജോയ്
thank u
Nthe naadu.... Valare santhosham... Bro... Pinne b. Tech holders orupaadundu... Athil njanum pedum... 🥳🥳🥳🥳🥳
Super 👍 👍 👍 👍
Thank you
Oru raksheella shabari chettaaa
Nice 🌺
Crossing river by a bamboo kattmaran...really adventurous..adipoli..ithu keralathil maathram kaanam pattiya kaaicha...Auto safari...mass
Thank you
Firsteaaaaa🥳✌️
Shanawas adepoli. How are u. Sabari good
Am fine. What about you
കാത്ത് കാത്തിരിയ്ക്കുകയായിരുന്നു
Pooli👌👌
Kidulam
Nice
അടിപൊളി കാഴ്ചകൾ
Thank you
Sabari ചേട്ടാ poli poli ❤️❤️
🥰🥰❤
നല്ല വീഡിയോ 👍👍👍👍👍👍
Thank you
Chetta ithu eaath camerayila shoot cheithath
ശബരി ചേട്ടാ കട്ടൻ വാഴയിലയിൽ ആഹ്ഹ 🥰😍✌️
Thank you
@@SabariTheTraveller sabariyetta 😘😘😘
Aaa Savala ariyunna chettantta name jambban yenna