ടി.പി. വധം : നമ്മളറിയാത്ത രഹസ്യങ്ങൾ | ABC MALAYALAM | TG MOHANDAS | VADAYAR SUNIL
Вставка
- Опубліковано 5 лют 2025
- ടി.പി ക്കേസിലെ രഹസ്യങ്ങൾ
#tgmohandas #tpchandrasekharan #pinarayivijayan #keralahighcourt #pmohanan #thiruvanchoorradhakrishnan #kkrama #cpm # #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
ടിജിയുടെ സംസാരം എത്ര നേരം വേണമെങ്കിലും ബോർ അടിക്കാതെ കേട്ടിരിക്കാം എന്നുള്ളതാണ് അദ്ദേഹത്തിന്റെ പ്രത്യേകത...😀😀❤
Exactly 👌
Correct
കറക്റ്റ്
²@@jyothilakshmipiravom4549
TG❤️❤️❤️
ടിജിയുടെ അയലത്ത് വരില്ല ഒരു നിരീക്ഷകരും.. വെറുതെ പറയുകയല്ല ഇപ്പോ മാത്രമല്ല വർഷങ്ങൾ ആയിട്ട് സാറിന്റെ ഡിബേറ്റുകൾ കാണുന്ന ആൾ എന്ന നിലയിൽ പറയുന്നതാണ്.. സാറിന്റെ പഴയകാല ഡിബേറ്റുകൾ കാണുന്ന ആർക്കും അത് മനസ്സിലാകും..TG ഫാൻസ് 👍👍❤️❤️
Jayashankar no one can beat Jayashankar advocate ❤
Correct
വളരെ ശരിയാണ്. TG sir വന്നാൽ കേൾക്കാൻ ഒരു ഉന്മേഷം തന്നെ വരും.
ചാനൽ ജഡ്ജിമാർ പേടിച്ചിട്ടു TG യെ ചർച്ചക്ക് വിളിക്കില്ല
exactly the true u said it🎉
ഏതു കൊലപാതകവും നികൃഷ്ടമാണ്, ന്യായീകരിക്കുന്നവർ അതിലേറെ നീച്ചർ, TG യുടെ വാക്കുകൾ പ്രസക്തം 👍🏻👍🏻
ഞങ്ങളുടെ ടിജി തിരിച്ചുവന്നു ❤️
Mm
TG ഈ ചാനലിന്റെ ഐശ്വര്യം 👍❤️
ടിജി സാർ ശരിയായ നിരീക്ഷണം.. നിക്ഷ്പക്ഷമായി കാര്യങ്ങൾ പച്ചയ്ക്ക് വിളിച്ചു പറയാനുള്ള ആർജ്ജവം ഉള്ള നിരീക്ഷകൻ 👍👍
ഇന്നലെ തൊട്ട് ഈ നേരം വരെ കാണാതിരുന്നപ്പൊ എന്ത് പറ്റി എന്ന് പേടിച്ചു. ടി.ജി ഇടക്കിടെ വരണം.🧡🙏
എന്നിട്ട് ഇവിടെ ആരും ചോദിച്ചില്ല.. 😏
@@KaleshCn-nz3ieഇയാൾ കാണാഞ്ഞിട്ടാണ്.
ചോദ്യകർത്താവും ഉത്തരം തരുന്ന ആളും ഒന്നിനൊന്നു മെച്ചം.. 👍
യാതൊരു മടുപ്പുമില്ലാതെ നമുക്ക് കാര്യങ്ങളെ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നു..
കേരളത്തിലെ ഏറ്റവും നല്ല ആഭ്യന്തര മന്ത്രി ആയിരുന്നു തിരുവഞ്ചൂർ ❤
Sure.. But.. He is a,, black,,, person in color.. He have no,, key role,,.. He is not in the,, good book,,, of Changanassery pop..
ഈ തിരുവഞ്ചൂർ ആണ് അന്വേഷണം അവസാനിച്ചതായി ഒരു സുപ്രഭാതത്തിൽ അനൗൺസ് ചെയ്യുന്നത്.. അത് മന്ത്രി ആയിരുന്നില്ല ഉദ്യോഗസ്ഥർ ആണ് പറയേണ്ടിയിരുന്നത് ... അരിയാഹാരം കഴിക്കുന്നവന് തിരുവഞ്ചൂരിൻറെ സംസാരം കേട്ടാൽ എന്താണ് സംഭവം എന്ന് മനസ്സിലാകും
@@satheesankrishnan4831അതാണ് ശരി. തിരുവഞ്ചൂർ അവസാനം അന്തർധാരയിൽ പെട്ട് , എല്ലാം മടക്കിവെച്ചു . ചുക്കാൻ പിടിച്ച പലരും കേസ്സിൽ പെട്ടില്ല . ഇത് വാസ്തവമായ കാര്യം .😮
നിങ്ങളുടെ രണ്ടുപേരുടെയും ചർച്ചകേൾക്കുമ്പോൾ ആണ് മലയാളം ചാനലുകളും അതിലെ അവതാരകരെയും എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് ❤️💕💕🌹🌹🌹
എന്തിനു മൈരാ... 😢
ചക്കിക്കൊത്ത ചങ്കരൻ...
Tg, സമ്മതിച്ചിരിക്കുന്നു താങ്കളുടെ വിലയിരുത്തൽ.. അസാമാന്യമായ വൈഭവം തന്നെ.. 👌
ഹായ് ടിജി സാർ നമസ്കാരം 🙏 ഒരു ഇടവേളയ്ക്കു ശേഷം സാർ വന്നപ്പോൾ ആണ് ഒരു എനർജി വന്നത്..സാർ വന്നത് കൊണ്ട് ഞാനും കാണുന്നത് 👍👍❤️😊
ഞാനും 😍
@priyaknair985 പോ അശ്രീകരമേ..
നിങ്ങളെ പോലെ ഉള്ളവരാണ് മാധ്യമപ്രവർത്തകർ 👍🙏
ടി.പി സുനിൽ നല്ല കോമ്പിനേഷൻ ആണ്
TG 😊
Mm
Is there any fans for Sunil
TG ❤sunil❤
ചർച്ചയിൽ TG വന്നാൽ ചർച്ച വേറേ ലെവൽ
101% true and correct
സിപിഎം ന്റെ തന്നെ സ്പെഷ്യൽ കോട്ടെഷൻ സംഘമാണ് ടിപ് യെ വധിച്ചത്.. അല്ലാതെ എവിടെ നിന്നോ കുഞ്ഞനന്ദൻ കൊണ്ട് വന്നതല്ല ഇവരെ !!!!ഇവർക്ക് പിണറായി വരെയുള്ളവരോട് ബന്ധമുണ്ട്.....
കോടിയേരി ബാലകൃഷ്ണനുമായി എപ്പോളും ബന്ധമുള്ളവർ ആണ് ഇവരൊക്കെ!!!! സിപിഎം ന് സ്പെഷ്യൽ കൊട്ടെഷൻ സംഘം എല്ലായിടത്തും ഉണ്ട്... ഓരോ ദേശത്തും ഉണ്ട്...
ഇന്നലെ കണ്ടില്ലല്ലോ TG സർ.
ടിജിയുടെ സംസാരം എത്ര നേരം വേണമെങ്കിലും ബോർ അടിക്കാതെ കേട്ടിരിക്കാം എന്നുള്ളതാണ് അദ്ദേഹത്തിന്റെ പ്രത്യേകത ❤
സമൂഹത്തിലെ പൊളിച്ചെഴുത്തിന്റെ തമ്പുരാൻ ടി. ജി. മോഹൻദാസ് സാറിന്റെ ഓരോ വിശകലനങ്ങൾ കണ്ടിരിക്കാനും വടയാർ സുനിലിന്റെ നിഷ്കളങ്കമായ ചോദ്യം കേട്ടിരിക്കാനും കാര്യഗൌരവ ചർച്ച നമുക്കായി തയ്യാറാക്കുന്ന ഏ. ബി. സി. ചാനലിലെ സഹോദരങ്ങൾ ക്ക് ഒരു ബിഗി സല്യൂട്ട്!!!!!!
വളരെ നല്ല വിശകലനം. അനുമോദനങ്ങൾ.
T.G. Sir is back❤
I agree with TG at 17:00
നല്ല കമ്മ്യൂണിസ്റ്റും, മോശം കമ്മ്യൂണിസ്റ്റും.
അങ്ങിനെയൊന്നുണ്ടോ? കമ്മ്യൂണിസം ഒരു പിന്തിരിപ്പൻ ആശയമാണ്. അതൊരു സെമിടിക് മതമാണ്, അത് ഒരു സമൂഹത്തിന്റെ പുരോഗതിക്ക് വിഘാതമാണ്. പക്ഷെ, അവർ മാനവികതയും ജനാധിപത്യവും ഒക്കെ സംസാരിക്കും. അത് ഒരു തക്കിയ മാത്രമാണ്. സ്റ്റാലിന്റെയും, മാവോയുടെയും, പോൾപോട്ടിന്റെയും, ചൗഷേസ്കയുവിന്റെയും പാർട്ടിക്ക് എന്ത് ജനാധിപത്യം, എന്ത് മാനവികത. കമ്മ്യുണിസത്തെ സ്വീകരിച്ച ഏതെങ്കിലും രാജ്യങ്ങൾ പുരോഗമിച്ചിട്ടുണ്ടോ? നമ്മളുടെ സ്വന്തം കേരളവും, ബംഗാളും തന്നെ അതിന്റെ നിലനിൽക്കുന്ന യാഥാർഥ്യമല്ലേ?! കമ്മ്യൂണിസ്റ് അത് വിജയനായാലും, വെളിയമായാലും, വിഎസായാലും, പാണ്ഡ്യാല ഷാജി ആയാലും, കെ എം ഷാജഹാൻ ആയാലും, ടിപി ആയാലും, രമ ആയാലും ഒരു സമൂഹത്തിന്റെ, നാടിന്റെ സമഗ്രമായ ഉന്നമനത്തിന് വിരുദ്ധരാണ്.
എന്തിന് k. M. ഷാജഹാനെ യും പണ്ഡിയാലയെ യും ഇതിൽ ചേർക്കുന്നു. അവർ ഇന്നു നിലവിലെ കമ്മ്യൂണിസത്തിനു എതിരാണ് 👌
Wow!Hats off to TG .Such a point blank analysing
അതെ. കമ്മ്യൂണിസം യഥാർത്ഥത്തിൽ 👹 തിൻമയാണ്. പൈശാചികമാണ്. നുണയും വഞ്ചനയുമാണ് അടിസ്ഥാനം. ആത്യന്തികമായി അത് ദൈവത്തിനും മനുഷ്യനും എതിരാണ്.
👹 പിശാച് നുണയുടെ പിതാവാണ് ( വി. ബൈബിൾ / യോഹ: 8: 44 )
മറ്റാരെങ്കിലും ആയിരുന്നെങ്കിൽ sentiments വെച്ച് TP യെ മാലാഖ ആക്കുമായിരുന്നു.
Look at TG., how well he analyze things 👌
സനാതനവും അങ്ങനെ തന്നേ!!!
ഉന്നതജാതിക്കാരന് കൂത്താടാനുള്ള സംവിധാനം.
Happy to see tg back🎉
TG ഒരു സംഭവം തന്നെ 🙏🏽🙏🏽🌹🌹🌹❤❤❤💯💯💯
Shri T G Mohandas, you are a typical human being who will call out the right thing without hiding. A straight forward person can only see and talk like you.❤
a day is not complete without listening to TG- Sunil combo ❤
TG സാർ വന്നു. ഉഷാറായി 👍
Ni
ഹോ എന്താണ് tg വരാത്തത് എന്ന് കത്തിരിക്കുവാരുന്ന്
Singham is back💪👍
TG sir ന്റെ സംസാരം എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം❤❤❤
Great news
TGSir..... സുനിൽ.....😂😂😂😂😂🙏🙏🙏🙏🙏🙏👌👌👌👌
Informative as usual. TG ❤
ടി.ജെ നല്ല സംസാരം എന്നും കേൾക്കാറുണ്ട്
കലക്കി TG
ഇതിലേറെ ഇഷ്ടപ്പെട്ടത്
ജയകൃഷ്ണൻ മാസ്റ്റർ വെട്ടിയപ്പോൾ
രമ എവിടെ ആയിരുന്നു
എന്ന ചോദ്യം T G ഇല്ല
എങ്കിൽ ABC തന്നെ പൂട്ടി പോകും
നമുക്ക് ഒരു പാട് ചിരിക്കാനും ഏറെകുറെ ചിന്തിക്കാനും TG മാത്രം മതി 🎉❤❤❤
കോൺഗ്രസ് ഈ കേസ് അന്ന് ഒത്തു തീർപ്പ് ആക്കിയില്ലായിരുന്നെങ്കിൽ സിപിഎം ഇന്ന് കേരളത്തിൽ ഉണ്ടാവിലായിരുന്നു
ചന്ദ്രശേഖരനെപ്പറ്റിയും രമയെപ്പറ്റിയും TG പറഞ്ഞത് 100% ശരിയാണ് 👍
ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും ഗൂഢാലോചനക്കാരെ രക്ഷിച്ചു എന്നത് വ്യക്തമാണ്.
അന്വേഷണം പിണറായിയിലേക്ക് എത്തുമെന്ന ഘട്ടത്തിൽ അവസാനിപ്പിച്ചു.
😢😢
ഓരോരുത്തരെയായി പോലിസ് പിടിച്ചു അത് മോഹനൻ മാഷിൽ എത്തിയപ്പോൾ എളേമരം ഒരു പ്രധിഷേധ ജാഥ സങ്കടിപ്പിച്ചു. അതിൽ എളേമരത്തിന്റെ പ്രസംഗത്തിലെ ഒരു വാചകം ഇതായിരുന്നു. "തിരുവഞ്ചിയൂർ വാക്ക് പാലിക്കണം ".
❤❤❤❤❤ നമസ്തേ ശ്രീ ടീ. ജി. മോഹൻദാസ് സർ. നന്ദി നമസ്കാരം സർ.
ഇതു കേൾക്കാൻ പറ്റുന്നില്ല, സത്യം എത്ര ഭീകരം 🙄🙄🙄
TG the great orator. 🙏💪
Tg is back ❤
യഥാതഥമായ വിലയിരുത്തലും ചർച്ചയും good.
കുഞ്ഞാലികുട്ടി,ഉമ്മൻ ചാണ്ടിയിൽ സമ്മർദം ചെലുത്തി,NSS ഇടപെട്ടു, രമേശ് ചെന്നിത്തല വന്നു.
TG & Sunil ❤❤❤
Sir always the information you.give is very valuable.
I marvel at the way you present things in a simple and with sense of humour
Thanks TG
Welcome back TG
മികച്ച നിരീക്ഷണവും അവതരണവും. TGM നിരീക്ഷണ പാടവത്തിലും analysis ലും ഒരു ജീനിയസ് തന്നെ.
ABC മലയാളത്തിനോട് ഒരപേക്ഷ.
TG യുടെ ഒരു പത്തിരുപത് വീഡിയോകൾ എടുത്ത് വയ്ക്കുക. വിഷയം എന്തുമായിക്കൊള്ളട്ടെ. TGയ്ക്ക് ഉണ്ടായേക്കാവുന്ന അസൗകര്യം(യാത്ര, മറ്റു functions, ജോലിത്തിരക്ക് തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടുണ്ടാവുന്നത്) മൂലം ആനുകാലിക വിഷയങ്ങളിൽ വീഡിയോ ചെയ്യാൻ സാധിക്കാതെ വന്നാൽ അതിൽ നിന്ന് ഓരോന്ന് upload ചെയ്യുക. TGയുടെ വീഡിയോ ദിവസം ഒന്നെങ്കിലും കാണാതിരിക്കാനാകുന്നില്ല. ഇപ്പോൾ TG യുടെ പഴയ വീഡിയോകൾ repeat ചെയ്ത് കാണലാണ് പണി.🙏🙏🙏
💯💯💯 😢😢 correct....
ഇന്നലെ ബോർ അടിച്ചു മരിച്ചു
അതേ... ഇന്നലത്തെ tg സാറിന്റെ സംസാരം കേൾക്കാതെ ആകെപ്പാടെ ഒരു മിസ്സിംഗ് ആയിരുന്നു
There is no straight forward person like Thiruvanchoor in congress party. Such a brave soft spoken hard working administrator. He always brought development at all his place that he contested.
Excellent 🙏
Sathyathinu oru mukam alle ulluu.. ❤
T G Sir നല്ല നിരീക്ഷണം 👌👌👌🙏🙏🙏
Nice to see TGSir back ❤🙏
സത്യം. സത്യം.മഹാസത്യം.ദുഷ്ടന്മാർ മാത്രമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനം കമ്മ്യൂണിസം.
Well said TG sir.
❤❤❤ നമസ്തേ ശ്രീ സുനിൽ മാഷ്. നന്ദി നമസ്കാരം സർ.
Your observation is great and appreciable, Mr T G
എന്റെ അഭിപ്രായവും അതാണ്. ഈ രമയും ചന്ദ്രശേഖരനും ഒക്കെ ഈ കൊലയാളി സംഘത്തിന്റെ ഭാഗമായിരുന്നു. ഒരിക്കലും ഇവർ മനുഷ്യ സ്നേഹികൾ ആയിരുന്നില്ല ആവുകയും ഇല്ല.
In future this lady will become the part of Marxist party.. Think about a piece of cmp, jss. etc..
What a clarity in his statement, Salute TG Sir
T G Super presentation!
ടി ജി യുടെ വിലയിരുത്തൽ വളരെ ശരിയാണ്
എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ അരാജകത്വം നിലയ്ക്കാൻ പോകുന്നില്ല. കേന്ദ്രത്തിലെ ബിജെപി സർക്കാര് അത് വളർത്തും. ബിജെപി ക്ക് വേണ്ടി ഇറങ്ങുന്നവർ പണി ഇരന്നുവങ്ങും.കേന്ദ്ര സർ ക്കാ റ് അത് നോക്കി ചിരിക്കും. ഇങ്ങനെയാണോ ഒരു സംസ്ഥാനത്ത് ബിജെപി യെ വളർത്തുന്നത്. വീണയേയും ഒന്നും ചെയ്യില്ല പിണറായിയേയും ഒന്നും ചെയ്യില്ല. എന്തെങ്കിലും നടപടി സ്വീകരിച്ചിരുന്നു എങ്കിൽ ബിജെപിക്ക് കുറച്ച് വോട്ട് കൂടിയേനെ. മുന്നിട്ടിറങ്ങുന്നത് ഷോൺ ജോർജ് നേ പ്പോലെ യുള്ള വരെ കയത്തിലേക്ക് തള്ളിയിടുന്നതനോ ബിജെപി തന്ത്രം... കഷ്ടം എന്നേ പറയേണ്ടൂ
ഓരോ സംസ്ഥാനത്തും അവിടെ തെരഞ്ഞെടുത്ത ഗവർമെന്റുകൾ ഉണ്ട്..അവിടുത്തെ ജനങ്ങൾ ആണ് ആ തെരഞ്ഞെടുപ്പ്..അതിന്റെ മുകളിൽ കയറി ട്രിപ്പീസ് കളിക്കൽ അല്ല കേന്ദ്രം ഭരിക്കുന്നവരുടെ ജോലി..കേരളത്തിൽ മോശം ഭരണമോ ,അവസ്ഥയോ ആണെങ്കിൽ 5 വർഷം, 60 മാസം അനുഭവിച്ചു കഴിഞ്ഞാൽ അവരെ എന്നെന്നേക്കുമായി നീക്കി നിർത്താൻ ജനങ്ങൾക്ക് അവസ്സരം ഉണ്ട്. അവർക്ക് വേണമെങ്കിൽ അവർ അത് ഉപയോഗിക്കട്ടെ..ബംഗാൾ, കർണാടക, തമിൾ നാട്, കേരളം, ആന്ധ്ര തുടങ്ങി പല സംസ്ഥാനത്തും നടക്കുന്നുണ്ട് ഇത്തരം പ്രശ്നങ്ങൾ..ഇവിടെ ഇരുന്ന് നിങ്ങൾ കരഞ്ഞിട്ട് എന്ത് കാര്യം..ഫീൽഡിൽ ഇറങ്ങി പറയൂ..ജനങ്ങളുടെ പ്രതികരണം അറിയൂ...
സെൻട്രൽ ഗവണ്മെന്റ്, ldf നെതിരെ എന്ത് ചെയ്താലും അതിന്റെ പൊളിറ്റിക്കൽ benefit കിട്ടുന്നത് udf നും.. 😊
awsome , tg is back !
SHOUKAT ALI. SUPER COP. SALUTE YOU SIR!!!
🙏🙏🙏നമിച്ചു 🙏🙏🙏
പ്രബുദ്ധ്കേരളത്തിന്റെ ഗതികേട് 😢
Very good observation..
A day is incomplete without tg being listened to
തരിമ്പും മനസാക്ഷി ഇല്ലാത്തവർ .. TG അടിപൊളി ...
Comparing professional killers to a sawmill. What an original thought! Tg sir, we need u, not once in a while, but everyday.
അന്ന് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി ക്വട്ടേഷൻ നടത്തിയ കുറെ പേരെയെങ്കിലും ജയിലിൽ അടയ്ക്കാൻ കഴിഞ്ഞത് തിരുവഞ്ചൂരിന്റെ കഴിവാണ്...നിഷ്പക്ഷമായി നീതി നടപ്പാക്കാൻ ഇറങ്ങുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെ പോലെയുള്ള രാഷ്ട്രീയ നേതാക്കൾക്ക് നാട്ടിൽ വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചെന്ന് വരില്ല...പക്ഷെ നാട്ടിൽ സമാധാനം ആഗ്രഹിക്കുന്നവർ ഇതുപോലെ സത്യസന്ധമായി പ്രവൃത്തിക്കുന്നവരെയാണ് പ്രതീക്ഷിക്കുന്നത്...
TG യും സുനിലും നല്ല കോമ്പിനേഷൻ എത്രനേരം വേണമെങ്കിലും കേട്ടിരിക്കാം 😊
Tg good critizicer 👍👍👍
Respects and regards to TG SIR
Tg sir❤️❤️❤️🌸
👌👌👌👌👌👌
TG sir ❤
TG Sir പറയുന്നത് നൂറ്റൊന്നു ശതമാനം സത്യമാണ്.
🙏🙏🙏🙏
T G Mohandas n Sunil good Combination.
🙏
🌹🌹🌹🌹🌹
2013 -2014 ലെ സെക്രട്ടറിയേറ്റ് വളയൽ സമരം ഉപയോഗിച്ചാണ് പിണറായി TP കേസ് സെറ്റിൽ ചെയ്തതെന്നായിരുന്നു അക്കാലത്തെ ഒരു controversial theory. ആ സമരം തന്നെ ആസൂത്രണം ചെയ്തത് ഈ സെറ്റിൽമെൻ്റിന് വേണ്ടിയായിരുന്നു. TP സെൻകുമാർ ആയിരുന്നു അക്കാലത്തെ intelligence ADGP.. പിന്നീട് തിരുവഞ്ചൂരിനെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി .. എന്ത് കൊടുക്കൽ - വാങ്ങൽ ആണ് അന്ന് നടത്തിയതെന്ന് തുറന്ന് പറയാൻ തിരുവഞ്ചൂരിനെ പറ്റൂ.... 😢
Kannur jillayile alla kolapathakavum sathya santhamaayii anweshichal jillayil ulla nethakanmar aarum purathu kaanilla....
U said it mohandas ji 🙏
TP was part of KT jayakrushnan mash execution team...
I to belive so....
Tg👌❤️
👌👌👌
TG, Sir 🌹♥️♥️ Sunil🌹♥️♥️
It's good,he is back.
good combination TG adn Sunil
TG is Great👍
TG ഇല്ലങ്കിൽ
ചർചകൾക്ക് ഒരു ഓളമില്ല
Sir atra correctayi paraunnu.
തിരുവഞ്ചൂരിനെ മാറ്റാൻ ഉള്ള കാരണം പെരുന്നയിലെ പോപ്പ് ആണ്.ആട്ടിൻതോലിട്ട മറ്റൊരു ചെന്നായ...
പോപ്പിനതുകൊണ്ടെന്തു നേട്ടം
@@Chandrasekharan-o3p മന്ത്രിസഭയിൽ ഒരു താക്കോൽ സ്ഥാനം തൻറെ സമുദായത്തിന് വേണമെന്ന് വാശി പിടിച്ചത് ആരാണ്?അതിൻറെ ഫലമായി ആർക്കാണ് ആഭ്യന്തരമന്ത്രി സ്ഥാനം കിട്ടിയത്?ആ കാലത്തെ പ്രശസ്തമായ ഒരു വാചകമായിരുന്നു ഈ "താക്കോൽ സ്ഥാനം"എന്ന വാക്ക്... കേരള രാഷ്ട്രീയത്തെ നന്നായി വീക്ഷിക്കുന്നവർക്ക് അറിയാം അക്കാലത്ത് എന്താണ് സംഭവിച്ചത് എന്ന്....
സമദൂരം കളിക്കാരൻ പൗഡർ കുട്ടപ്പനെ രണ്ടാമനാക്കാൻ , കുഞ്ഞൂഞ്ഞ്, കുഞ്ഞു മാണി കുഞ്ഞാപ്പ ,ത്രയങ്ങളെ വച്ചു തിരുവഞ്ചൂരിനെ സോളാർഅപ്പിസമരത്തിൽ മറവിൽ മാറ്റി. അനന്തരഫലം നാം ഇപ്പോൾ കൊടും ദുരന്തമായി അനുഭവിക്കുന്നു.
എനിക്ക് പേടി ആണ്.. നീ വെട്ടണമെങ്കിൽ വെട്ടിക്കോ... ഞാൻ തല തിരിച്ചു pidikam...😂
നമസ്കാരം T G
സർ വന്നു ചർച്ച വേറൊരു ലെവൽ ആയി
കുഞ്ഞനന്തൻ സത്യം പറഞ്ഞിരുന്നെങ്കിൽ ഇന്ന് മുഖ്യമന്ത്രി ജയരാജനോ മറ്റോ ആയേനെ. അത് തന്നെയാണ് കുഞ്ഞനന്തന്റെ മഹത്വം!
ആര് നമ്മുടെ മന്ദബുദ്ധിയോ, എങ്കിൽ. കേരളം ?? എന്നേ നശിച്ചേനെ.( ഇപ്പോഴും നശിച്ചു തന്നെ എങ്കിലും മന്ദബുദ്ധിയാണേൽ ഇറച്ചികട കേരളം മുഴുവനും ആകുമായിരുന്നു)
Sir, this is very cruel, they will punished