ഇന്നും രാഷ്‌ട്രപതി എന്ന് കേട്ടാൽ എന്റെ മനസ്സിൽ ഡോക്ടർ കലാമാണ് വരിക ❤ഇരുന്ന വ്യക്തിയുടെ മഹത്വം കൊണ്ട് പദവിയുടെ പ്രൗഢി വർധിച്ച അപൂർവ ചരിത്രമാണ് അദ്ദേഹത്തിന്റ രാഷ്‌ട്രപതി എന്ന നിലയിൽ ഉള്ള സേവനം ❤അത് വല്ലാത്തൊരു കഥയാണ് എന്ന സ്ഥിരം വാക്യം അദ്ദേഹത്തിന്റെ ജീവിതം പറയുമ്പോൾ അന്വർത്ഥമാകുന്നു ❤
എന്റെ അച്ഛൻ വ്യക്തിപരമായി ഈ ലോകത്ത് ആരെയെങ്കിലും ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് കലാം സാറിനെ മാത്രമാണ് സാർ അങ്ങ് മരണപ്പെട്ടു പോയിട്ടില്ല കാരണം ആ നിറപുഞ്ചിരിയിലൂടെ ഇപ്പോഴും ഓരോ ഭാരതീയന്റെയും മനസ്സുകളിൽ ജീവിക്കുന്നു 🥰
അതൊരു അസാധാരണ ജീവിത കഥയാണ്... APJ Abdul Kalam ൻ്റെ കഥ അദ്ദേഹത്തിൻ്റെ മാത്രമല്ല ഒരു കാലഘട്ടത്തിൻ്റെ, ഇന്ത്യൻ ബഹിരാകാശ, ശാസ്ത്ര സങ്കേതിക വിദ്യകളുടെ കൂടി ചരിത്രമാണ്... അത് ഇന്ത്യയുടെ ചരിത്രമാണ്...💫🇮🇳❤️ അതൊരു വല്ലാത്ത കഥയാണ്...🔥
അദ്ദേഹം മരണപെട്ടപ്പോൾ പൊട്ടിക്കരഞ്ഞിട്ടുണ്ട്.... ആ മഹാമനുഷ്യൻ ജീവിച്ച കാലത്ത് ജീവിച്ചു എന്നുള്ളതാണ് നമ്മൾ ചെയ്ത പുണ്യം......... നമ്മളുടെ ഓർമകളിൽ എന്നും അദ്ദേഹം ജീവിക്കും.... 🙏sir
2015 ജൂലൈ 27. ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല.+2 പഠിക്കുന്ന കാലം അന്ന് ഇംഗ്ലീഷ് ടെക്സ്റ്റിലെ എപിജെ യുടെ പാഠം പഠിക്കുന്ന സമയത്താണ്. അദ്ദേഹം മരിച്ചു എന്ന വാർത്ത കേൾക്കുന്നത്. അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. കൊറേ നാൾ മനസ്സിൽ കിടന്നു. ഇപ്പോഴും ഇതേ പോലെ വീഡിയോസ് ഇറങ്ങുമ്പോൾ ആ നശിച്ച ദിവസം ഓർമ്മവരും 💔. വളരെ നല്ല എപ്പിസോഡ് ആയിരുന്നു. എപിജെ ഗവേഷകൻ എന്ന നിലയിൽ നല്ല കോൺടെന്റ് ഉണ്ടായിരുന്നു. എന്നാൽ രാഷ്‌ട്രപതി എന്ന നിലയിൽ കുറച്ചു കൂടി വിവരങ്ങൾ വിഡിയോയിൽ ഉൾപെടുത്തമായിരുന്നു.
ഞാൻ 7th പഠിക്കുമ്പോ... അദ്ദേഹത്തിന്റെ കുറിച്ചുള്ള chapter പഠിക്കുന്ന സമയത്താണ് അദ്ദേഹം മരിച്ചത്... അതിനു കുറച്ച് നാൾ മുന്‍പ് Wings of Fire വായിച്ചതേ ഒള്ളാരുന്നു... ആ ദിവസം ഞാനും ഓര്‍ക്കുന്നു!
ഞാൻ ഈ പരമ്പരയിലൂടെ ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച ഒരു എപ്പിസോഡ് ആണ് ഇത്. കലാം... എതിരാളികൾക്ക് പോലും എതിർപ്പില്ലാത്ത, ഏവരുടെയും സ്നേഹം മാത്രം പിടിച്ചുപറ്റിയ സമാനതകളില്ലാത്ത യുഗ പുരുഷൻ. ❤❤❤
❤❤❤ ഇന്ത്യാക്കാരെ നെ സ്വപ്നം കാണാൻ പഠിപ്പിച്ച ആ വലിയ മഗുഷ്യനെ പറ്റി സാർ വളരെ പ്പെട്ടന്ന് വല്ലാത്തൊരു കഥയിലൂടെ വന്നത് വിശ്വസിക്കാൻ പറ്റില്ല. ഇത് പുതിയ തലമുറയ്ക്ക് കൈമാറ്റം ചെയാം. ......❤❤❤
അഭിമാനത്തോടെ നമുക്ക് പറയാം കലാം സർ ജീവിച്ചിരുന്ന കാലത്ത് ജീവിക്കാനും കാണാനും സാധിച്ചതിലും...❤ അദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞത് ഒരുപാട് ഞെട്ടലോടെ ആണ്...
ബാബു ചേട്ടാ നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട് but പറ്റിയില്ല എന്റെ നാട്ടുകാരൻ ആണ് നിങ്ങൾ അത് ഓർക്കുമ്പോൾ ആണ് എനിക്ക് എന്നോട് തന്നെ ഒരു ബോഹുമാനം തോന്നുന്നത് ❤
" *Confidence and hard-work is the best medicine to kill the disease called failure. it will make you a successful person* " - *Dr.A.P.J Abdul Kalam* -
രാജ്യം നൽകിയ യാത്രയപ്പ് നമ്മൾ കണ്ടതല്ലേ .. മരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം നമുക്കിടയിൽ ജീവിച്ചുകൊണ്ടേയിരിക്കുന്നു .. മറ്റേത് ഇന്ത്യൻ രാഷ്ട്രപതിക്കാണ് രാജ്യം ഇങ്ങനെ യാത്രയപ്പ് നൽകിയത്
മതമാണോ രാജ്യമാണോ വലുത്.. മതമല്ല രാജ്യമാണ് വലുത് എന്ന് ഉറക്കെ പ്രഖ്യാപിച്ച ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുകാലത്ത് ഉണ്ടായിരുന്നു.. ഇപ്പോഴും സ്വന്തം മതത്തേക്കാൾ രാജ്യത്തെ സ്നേഹിക്കുന്ന ഒരുപാട് ഹിന്ദുക്കൾ ഉണ്ട്.. മുസ്ലിങ്ങൾ ഉണ്ടോ എന്നതാണ് ചോദ്യം.. ഉണ്ടോ?? മതവും രാജ്യവും രണ്ടാണെന്ന് പറയേണ്ട.. മതത്തിൽ മുറുകെപ്പിടിച്ചുകൊണ്ട് ഒരാൾക്കും രാജ്യത്തെ പൂർണമായി സ്നേഹിക്കാൻ കഴിയില്ല.. @@ajmalrahees9385
Listening to Dr. Kalam's speeches always fills me with hope and determination. His life story is the perfect example of how far one can go with passion and perseverance. 🌟
after 2009 he came to inaugurate MIMS Hospital, Kottakkal..and he made a beautiful speech. Adhehathe neril kaananum speech kelkaanum bhagyam undaayi. Annu programmil pankedutha aarenkilum ith kaanunnavaril undo ? ❤
രാഷ്ട്രപതി എന്ന് കേൾക്കുമ്പോ എന്റെ മനസ്സിൽ വരുന്ന ഒരേ ഒരു പേര് അത് അബ്ദുൽ കലാം എന്നതാണ്.... അവസാനം പറഞ്ഞു നിർത്തിയ വാചകം പോലെ കലാമിനു ശേഷം അദ്ദേഹത്തെ പോലെ മറ്റൊരു ഇന്ത്യക്കാരൻ ഉണ്ടായിട്ടില്ല 😍😍😍😍
മുൻപ് സഞ്ചരിച്ചവരെക്കാളും... പിൻപ് സഞ്ചരിച്ചവരെക്കാളും... 141 കോടി ജനങ്ങളുടെ മനസ്സിൽ എന്നും പ്രതിഷ്ഠ നേടിയ മഹാത്മാവ്... ജനിക്കില്ലൊരിക്കലും അങ്ങയെ പോലൊരു മനുഷ്യൻ... ഈ ലോകാവസാനം വരെ.... കുട്ടികളുളും , മുതിർന്നവരും ഒരുപോല സ്നേഹിച്ച കലാം സർ.. രാഷ്‌ട്രപതി എന്ന് കേട്ടാൽ ഇപ്പോളും മനസ്സിൽ ആദ്യം ഓടിവരുന്ന ഒരേഒരു മുഖം....
കലാമിനോളം ജനങ്ങളുടെ സ്നേഹം കിട്ടാൻ യോഗമുണ്ടായ മറ്റൊരു ഇന്ത്യൻ പൗരനില്ല 🥺🤌🏻💎
😊😊
"കലാം സാറിന്റെ കഥയോടെ
കലാപം പോയി മറയട്ടെ
വരും നല്ല കാലം
കലാം സാറെ സലാം"🥰
അബ്ദുൽ കലാമിനെ പോലെ ഇവിടെയുള്ള മുസ്ലീങ്ങളെല്ലാം ചിന്തിച്ചിരുന്നെങ്കിൽ ഇന്ത്യയിൽ തീവ്രവാദം അവസാനിക്കുമായിരുന്നു
❤👍
But we are still against jihad .lokath jihad moolam undakunna koyapamgal aanu undakunath adyam ath illathavanam jihad thulayatte
0:04 0:06 0:07 0:07 0:07 0:08 0:08 0:08 0:09 0:09 0:10 0:11 0:11 0:13 0:13 0:13 0:13 0:13 0:14 0:14 0:14 0:14 0:14 0:15 0:15 0:15 0:16 0:17 0:17 0:17 0:22
സാധാരണ ജനങ്ങളോട് ഇത്ര അധികം ഇറങ്ങി ചെന്ന് പ്രവർത്തിച്ച വേറൊരു രാഷ്‌ട്രപതി ഉണ്ടാകില്ല.... APJ അബ്ദുൾകലാം ❤️❤️❤️❤️❤️😘😘😘😘😘
ഇപ്പോഴുമുണ്ട് ഒരെണ്ണം
@@mymemories8619മൈരാണ് . കലാമിനോട് താരതമ്യം ചെയ്യാൻ പോലും യൊഗ്യത ഇതിനൊന്നും ഇല്ല
ഇദ്ദേഹത്തിന്റ കഥ ആയിരുന്നു നിങ്ങൾ ആദ്യം ചെയ്യേണ്ടിരുന്നത് 🔥🙌🏻❤️
എത്ര പ്രവാശ്യം Comment ചെയ്തന്ന് അറിയുമോ . ഇദ്ദേഹത്തിന്റെ ശബ്ദത്തിലുടെ ഒന്ന് കേൾക്കാൻ❤
ഇന്നും രാഷ്‌ട്രപതി എന്ന് കേട്ടാൽ എന്റെ മനസ്സിൽ ഡോക്ടർ കലാമാണ് വരിക ❤ഇരുന്ന വ്യക്തിയുടെ മഹത്വം കൊണ്ട് പദവിയുടെ പ്രൗഢി വർധിച്ച അപൂർവ ചരിത്രമാണ് അദ്ദേഹത്തിന്റ രാഷ്‌ട്രപതി എന്ന നിലയിൽ ഉള്ള സേവനം ❤അത് വല്ലാത്തൊരു കഥയാണ് എന്ന സ്ഥിരം വാക്യം അദ്ദേഹത്തിന്റെ ജീവിതം പറയുമ്പോൾ അന്വർത്ഥമാകുന്നു ❤
Rightly Said
എല്ലാം ഒറ്റയിരുപ്പിൽ കേട്ടു . അവസാനമായപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു തുളുമ്പി ......
APJ The Greatest!!!
എന്റെ അച്ഛൻ വ്യക്തിപരമായി ഈ ലോകത്ത് ആരെയെങ്കിലും ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് കലാം സാറിനെ മാത്രമാണ് സാർ അങ്ങ് മരണപ്പെട്ടു പോയിട്ടില്ല കാരണം ആ നിറപുഞ്ചിരിയിലൂടെ ഇപ്പോഴും ഓരോ ഭാരതീയന്റെയും മനസ്സുകളിൽ ജീവിക്കുന്നു 🥰
"ഉറങ്ങുബോൾ കാണുന്നതല്ല സ്വപ്നം.. ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം "
മനസ്സിൽ എന്നും ഇന്നും ഇനി എന്നും ഒരേ ഒരു രാഷ്ട്രപതി സർ എപിജെ അബ്ദുൾ കലാം
ഭാരതത്തിനു വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ഭാരതത്തിന്റെ നന്മ മാത്രം ആഗ്രഹിച്ച മഹാ വ്യക്തി കലാം സാർ
ഒരുപാട് നാളായി കാണാൻ കാത്തിരുന്ന എപ്പിസോഡുകളിലൊന്നാണ് കലാം സാറിൻ്റേത്.ഇനി സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള 'വല്ലാത്തൊരു കഥ'യും കാണാനാഗ്രഹിക്കുന്നു...
" *You see, God helps only people who work hard. That principle is very clear* "
- *A. P. J. Abdul Kalam*
ഞാൻ നേരിട്ട് കണ്ടിട്ടുള്ളതിൽ ഏറ്റവും മഹാനായ വ്യക്തി ❤
APJ ❤
രാഷ്ട്രപതി എന്ന് കേൾക്കുമ്പോൾതന്നെ മനസ്സിൽ വരുന്ന ചിത്രം സ്യൂട്ട് ഇട്ട് നിൽക്കുന്ന കലാം സാറിനെയാണ് ❤
ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രസിഡന്റമാരിൽ ഒരാൾ ☺️🙏
അദ്ദേഹത്തിന്റെ തട്ട് താണുതന്നെ ഇരിക്കും
അദ്ദേഹം തന്നെ രാജ്യം കണ്ട മികച്ച പ്രസിഡണ്ട് ❤️
ഒരാൾ എന്നല്ല മികച്ച പ്രസിഡന്റ് എന്ന് തന്നെ പറയണം ❤❤
മഹാനായ ഡോ. കലാം, അങ്ങ് ജിവിച്ച കാലത്ത് ജീവിക്കാൻ കഴിഞ്ഞതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം
അതൊരു അസാധാരണ ജീവിത കഥയാണ്... APJ Abdul Kalam ൻ്റെ കഥ അദ്ദേഹത്തിൻ്റെ മാത്രമല്ല ഒരു കാലഘട്ടത്തിൻ്റെ, ഇന്ത്യൻ ബഹിരാകാശ, ശാസ്ത്ര സങ്കേതിക വിദ്യകളുടെ കൂടി ചരിത്രമാണ്... അത് ഇന്ത്യയുടെ ചരിത്രമാണ്...💫🇮🇳❤️
അതൊരു വല്ലാത്ത കഥയാണ്...🔥
അദ്ദേഹം മരണപെട്ടപ്പോൾ പൊട്ടിക്കരഞ്ഞിട്ടുണ്ട്.... ആ മഹാമനുഷ്യൻ ജീവിച്ച കാലത്ത് ജീവിച്ചു എന്നുള്ളതാണ് നമ്മൾ ചെയ്ത പുണ്യം......... നമ്മളുടെ ഓർമകളിൽ എന്നും അദ്ദേഹം ജീവിക്കും.... 🙏sir
Rightly said
അത് വെറുമൊരു രാഷ്ട്രപതിയല്ല .. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതി …❤
2015 ജൂലൈ 27. ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല.+2 പഠിക്കുന്ന കാലം അന്ന് ഇംഗ്ലീഷ് ടെക്സ്റ്റിലെ എപിജെ യുടെ പാഠം പഠിക്കുന്ന സമയത്താണ്. അദ്ദേഹം മരിച്ചു എന്ന വാർത്ത കേൾക്കുന്നത്. അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. കൊറേ നാൾ മനസ്സിൽ കിടന്നു. ഇപ്പോഴും ഇതേ പോലെ വീഡിയോസ് ഇറങ്ങുമ്പോൾ ആ നശിച്ച ദിവസം ഓർമ്മവരും 💔.
വളരെ നല്ല എപ്പിസോഡ് ആയിരുന്നു. എപിജെ ഗവേഷകൻ എന്ന നിലയിൽ നല്ല കോൺടെന്റ് ഉണ്ടായിരുന്നു. എന്നാൽ രാഷ്‌ട്രപതി എന്ന നിലയിൽ കുറച്ചു കൂടി വിവരങ്ങൾ വിഡിയോയിൽ ഉൾപെടുത്തമായിരുന്നു.
ഞാൻ 7th പഠിക്കുമ്പോ... അദ്ദേഹത്തിന്റെ കുറിച്ചുള്ള chapter പഠിക്കുന്ന സമയത്താണ് അദ്ദേഹം മരിച്ചത്... അതിനു കുറച്ച് നാൾ മുന്‍പ് Wings of Fire വായിച്ചതേ ഒള്ളാരുന്നു... ആ ദിവസം ഞാനും ഓര്‍ക്കുന്നു!
ഞാൻ എന്റെ വിവാഹം കഴിഞ്ഞു കന്യാകുമാരി ടൂർ പോയി തിരികെ ട്രെയിൻ കയറാൻ നിൽക്കുന്ന സമയം ആണ് 😢😢😢 കലാം ഓർമ്മ ആയത് 😢😢😢😢
ഒരുപാട് വൈകി ഈ വീഡിയോ വരാൻ ഭാരത രാജ്യത്തിന്റെ "അഗ്നിചിറക്" 🧡🤍💚
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
നിങ്ങളുടെ വല്ലാത്ത ഒരു കഥ കൊണ്ട് മാത്രം ആണ് ഏഷ്യാനെറ്റ് സബ്സ്ക്രൈബ് ചെയ്തത് ,നിങ്ങൾക്ക് ഒരായിരം സ്നേഹം നിറഞ്ഞ ചുംബനങ്ങൾ❤❤❤❤❤❤
"Don't wait for the perfect moment take the moment
and make it perfect"
- *Dr.A.P.J Abdul Kalam* -
ഒരു തലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ച യുഗപുരുഷൻ ❣️
ഒരുപാട് ആഗ്രഹിച്ച എപ്പിസോഡ്, ബാബു sir ന് അഭിനന്ദനങ്ങൾ...
An Alumni of MIT. Still Kalam sir Room is there in MIT hostel. Proud to have done my study at same department where kalam sir studied
🎉🎉
ഞാൻ ഈ പരമ്പരയിലൂടെ ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച ഒരു എപ്പിസോഡ് ആണ് ഇത്.
കലാം... എതിരാളികൾക്ക് പോലും എതിർപ്പില്ലാത്ത, ഏവരുടെയും സ്നേഹം മാത്രം പിടിച്ചുപറ്റിയ സമാനതകളില്ലാത്ത യുഗ പുരുഷൻ. ❤❤❤
കാലമേ.. ഇനി പിറക്കുമോ ഇതുപോലൊരു ഇതിഹാസം 😍 കലാം സർ ❤️🙏🇮🇳❤️🙏🇮🇳❤️🙏🇮🇳
വല്ലാത്തൊരു കഥയിൽ മേജർ ഋഷി രാജലക്ഷ്മിയുടെ കഥ താങ്കൾ പറയണം ഇവിടെ സർ, സപ്പോർട്ട് ചെയ്യുന്നവർ ലൈക് അടിക്കു
എന്ത് കൊണ്ട് ഇത്ര വൈകി.... പല കാര്യങ്ങളും സംസാരിച്ചപ്പോൾ ഈ അത്യുല്യ മനുഷ്യനെ മറന്നുപോയി താങ്കൾ 😢.... Anyway thanks.... ഇപ്പോഴെങ്കിലും ചെയ്തല്ലോ ❤❤❤
കലാമിനെ പോലെ ഒരാളെ പിന്നീട് ഒരിക്കലും ഇന്ത്യ കണ്ടിട്ടില്ല very true words.kalam sir pranamam 🙏🙏🙏
13:53 tippu 🔥🔥🔥💖രോമാഞ്ചം മരണംവരേയും ബ്രിട്ടീഷ് കാരോട് അടിയറവ് വെക്കാത്ത രാജാവ് 🔥💖
One and only great king,great freedom fighter,Tippu🔥🔥🔥
കേരളത്തിൽ കയറി നിരങ്ങിയ അങ്ങേരിൽ നിന്ന് സ്വാതന്ത്ര്യം കിട്ടാൻ ഉള്ള സമരത്തിൽ ആയിരുന്നു അന്ന് കേരളം
Tippu keralathil vannu kolla adichapo ayaal enth freedom fight anu namuk vendi cheythe.. ayalm British kaare pole thanne aanu..
@@jithurajeev1954അത് കൃസങ്കികളുടെ അഭിപ്രായം ഓട് ഷൂ നക്കി
@@jithurajeev1954Tippu ഷൂ നക്കി ഇല്ല
❤❤❤ ഇന്ത്യാക്കാരെ നെ സ്വപ്നം കാണാൻ പഠിപ്പിച്ച ആ വലിയ മഗുഷ്യനെ പറ്റി സാർ വളരെ പ്പെട്ടന്ന് വല്ലാത്തൊരു കഥയിലൂടെ വന്നത് വിശ്വസിക്കാൻ പറ്റില്ല. ഇത് പുതിയ തലമുറയ്ക്ക് കൈമാറ്റം ചെയാം. ......❤❤❤
അറിയാതെ കണ്ണ് നിറഞ്ഞു പോയി ,ഇത്ര നല്ല കമന്റുകൾ വായിച്ചപ്പോൾ കരഞ്ഞു പോയി❤❤❤❤❤❤
ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം ,താങ്കളുടെ ഉറക്കം കെടുത്തുന്നത് ആണ് സ്വപ്നം✨
ഇന്ത്യയുടെ യുവജനങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹാ മനുഷ്യൻ 🙏🏼
അഭിമാനത്തോടെ നമുക്ക് പറയാം കലാം സർ ജീവിച്ചിരുന്ന കാലത്ത് ജീവിക്കാനും കാണാനും സാധിച്ചതിലും...❤
അദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞത് ഒരുപാട് ഞെട്ടലോടെ ആണ്...
ഇത് വല്ലാത്തൊരു കഥയാണ്... 🤌
Avul Pakir Jainulabdeen Abdul Kalam ❤️🙌
Peru kettale athiruthu❤
@@rajeshx1983കലാമിനെ പറ്റിയാണ് സംസാരിക്കുന്നത്...അവണ്റ്റെ ഒരു ആതിര
ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരേ ഒരു വെക്തി 🤍💎 കലാം സർ 💎
പ്രസിഡന്റ് എന്ന് പറഞ്ഞാൽ അന്നും ഇന്നും ഒരൊറ്റ മുഖമേ മനസ്സിലേക്ക് വരൂ ❤️ APJ
ബാബു ചേട്ടാ നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട് but പറ്റിയില്ല എന്റെ നാട്ടുകാരൻ ആണ് നിങ്ങൾ അത് ഓർക്കുമ്പോൾ ആണ് എനിക്ക് എന്നോട് തന്നെ ഒരു ബോഹുമാനം തോന്നുന്നത് ❤
ഞാൻ ഈ ലോകത്ത് respect ചെയ്യുകയും follow ചെയ്യുകയും ചെയ്യുന്ന ഒരേ ഒരു വ്യക്തിത്തം ...
വളരെ മനോഹരമായ എപ്പിസോഡ്
ആരോടും വിദ്വേശം ഇല്ലാത്ത മഹാനായ വെക്തി
ലൈക്👍അടിച്ചിട്ട് കാണുന്നത് ഞാൻ മാത്രം ആണോ 😍😍😍
ഈ എപ്പിസോഡ് കത്തി കേറും 🔥🔥
,,"നിങ്ങൾക്ക് സൂര്യനെപ്പോലെ പ്രകാശിക്കണമെങ്കിൽ ആദ്യം സൂര്യനെപ്പോലെ ജ്വലിക്കുക"❤❤
അദ്ദേഹം മുൻപേ മരണപെട്ടത് നന്നായി.. അല്ലേൽ ഇന്നത്തെ അവസ്ഥ കണ്ട് ചങ്കുപൊട്ടി മരിച്ചേനെ.....😢😢😢😢
കലാമിന്റെ കഥ, അത് വല്ലാത്തൊരു motivation കഥയാണ്
My dearest dearest Kalam sir. We love you. A gem of a person. Awaiting.
ശെരിക്കും ഈ മനുഷ്യൻ ഒരു Inspiration a 🔥
"Wings of Fire" is my Gita, Quran And Bible.
The Best I ever Recieved.❤
" *Confidence and hard-work is the best medicine to kill the disease called failure. it will make you a successful person* "
- *Dr.A.P.J Abdul Kalam* -
Father of modern india
The man who guide indian youth
The wings of fire 🔥
കലാം സർ ഇന്ത്യയെ സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും എല്ലാമെല്ലാം ആയിരുന്നു 🛐🫂
ഇന്ത്യയുടെ ഏറ്റവും മികച്ച രാഷ്ട്രപതി Kalam sir ❤
Apj abdulkalam.... ഒരു ദൈവവും ഒരു മഹാനും ഇത്രയധികം എന്നെ സ്വാദീനിച്ചിട്ടില്ല... ഇത് എന്റെ മാത്രം കഥ
രാജ്യം നൽകിയ യാത്രയപ്പ് നമ്മൾ കണ്ടതല്ലേ .. മരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം നമുക്കിടയിൽ ജീവിച്ചുകൊണ്ടേയിരിക്കുന്നു .. മറ്റേത് ഇന്ത്യൻ രാഷ്ട്രപതിക്കാണ് രാജ്യം ഇങ്ങനെ യാത്രയപ്പ് നൽകിയത്
നമ്മുടെ മിസൈൽ മാനേപ്പറ്റി വല്ലാത്തൊരു കഥ പറയാൻ എന്തേ ഇത്ര late ആയി ...... കലാം സാർ❤❤❤❤❤
ഈ ഒരു മുഖം കണ്ടാൽ മനസ്സിൽ സ്നേഹവും ബഹുമാനവും ഓടിയെത്തും my role model❤🇮🇳🇮🇳🇮🇳
ഒരു രാഷ്ട്രപതിയുടെ പേര് പറയാൻ പറഞ്ഞാൽ ഇന്ത്യക്കാരെ മനസ്സിലേക്ക് ആദ്യം വരുന്ന പേര് ഇദ്ദേഹത്തിന്റെതായിരിക്കും അതാണ് അങ്ങേരൂടെ ഏറ്റവും വലിയ മഹത്വം ❤
വീഡിയോ length കുറഞ്ഞു പോയി, അദ്ദേഹത്തെ പറ്റി എത്ര കേട്ടാലും മതിയാകില്ല 🙏❤️
രാജ്യസ്നേഹിയായ മുസ്ലിം അതാണ് APJ അബ്ദുൽ കലാം സാർ 🧡🧡🧡🧡
രാജ്യ ദ്രോഹികളായ 100% സംഗികൾക്ക് വരെ അംഗീകരിക്കേണ്ടി വന്ന പൗരനാണ് കലാം സാർ❤,
@@ajmalrahees9385exactly👍
മതമാണോ രാജ്യമാണോ വലുത്.. മതമല്ല രാജ്യമാണ് വലുത് എന്ന് ഉറക്കെ പ്രഖ്യാപിച്ച ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുകാലത്ത് ഉണ്ടായിരുന്നു.. ഇപ്പോഴും സ്വന്തം മതത്തേക്കാൾ രാജ്യത്തെ സ്നേഹിക്കുന്ന ഒരുപാട് ഹിന്ദുക്കൾ ഉണ്ട്.. മുസ്ലിങ്ങൾ ഉണ്ടോ എന്നതാണ് ചോദ്യം.. ഉണ്ടോ?? മതവും രാജ്യവും രണ്ടാണെന്ന് പറയേണ്ട.. മതത്തിൽ മുറുകെപ്പിടിച്ചുകൊണ്ട് ഒരാൾക്കും രാജ്യത്തെ പൂർണമായി സ്നേഹിക്കാൻ കഴിയില്ല.. @@ajmalrahees9385
അതെന്താ മറ്റുള്ള മുസ്ലിം കളെല്ലാം രാജ്യദ്രോഹികളാണോ..
@@ajmalrahees9385മദ്രസപൊട്ടാ അദ്ദേഹം bjp സ്ഥാനാർഥി ആയിട്ടാണ് രാഷ്‌ട്രപതി ആയത്. അതിനു എതിർത്തത് കൊങ്ങികളും കമ്മികളും ആണ് 🤣
Listening to Dr. Kalam's speeches always fills me with hope and determination. His life story is the perfect example of how far one can go with passion and perseverance. 🌟
അതിമനോഹരമായ വിവർത്തനം
പറയാൻ വാക്കുകളില്ല
Asainetinu അഭിനന്ദനങ്ങൾ 👍👌
after 2009 he came to inaugurate MIMS Hospital, Kottakkal..and he made a beautiful speech. Adhehathe neril kaananum speech kelkaanum bhagyam undaayi.
Annu programmil pankedutha aarenkilum ith kaanunnavaril undo ?
❤
Kottakal mims l work cheythittund... Programil pankeduthittilla... 2009 l 9th std l aayirunnu...
നാവുകൊണ്ടല്ല മനസുകൊണ്ട് സാർ എന്ന് ജീവിതത്തിൽ വിളിച്ചിട്ടുള്ള അപൂർവ്വം ചിലരിൽ ഒരാൾ ❤ APJ സാർ ❤
ആരുടേയും വെറുപ്പ് സമ്പാദിക്കാത്ത ഒരു gem ആണ് 🔥🔥🔥
രാഷ്ട്രപതി എന്നു കേൾക്കുമ്പോൾ അന്നും ഇന്നും ആദ്യം ഓടിവരുന്ന മുഖം APJ..❤❤
❤Kalam sir.
നമ്മുടെയൊക്കെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഇദ്ദേഹത്തെ കാണുവാനും ഈ കാലഘട്ടത്തിൽ ജീവിക്കാനും പറ്റിയത് എന്നത്...
The most humble Humanbeing and Great Scientist I met Personally
Ya 👍 I saw some pics
My Role Model
APJ Abdul Kalam Sir
The Greatest President Of India,And Greatest Scientist
"The Missile Man Of India"
❤❤❤🇮🇳✨️👑
കലാം❤️❤️ അയ്യാൾ ഒരു ജിന്നാണ് ഭായ്
ബിജെപി എടുത്ത തീരുമാനങ്ങളിൽ ഏറ്റവും മികച്ച തീരുമാനമായിരുന്നു കലാം സാറിനെ ഭാരതത്തിന്റെ പ്രസിഡന്റ് ആക്കിയത് ❤❤❤
Indipendence day ക്ക് ഇത് കാണാൻ പറ്റിയതിൽ സന്തോഷം....
Such an inspiring story ❤
Was waiting for this story .Finally ❤ ..Thanks 😊
വെയ്റ്റിംഗ് ആയിരുന്നു.. കലാം സർ നു വേണ്ടി
നേരിട്ട് കണ്ട് അദ്ദേഹത്തിന് ഒരു കൈ കൊടുക്കാൻ ഭാഗ്യം ഉണ്ടായി❤️❤️
+2വിന് പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ലഭിച്ചതിൽ അഭിമാനിക്കുന്നു❤
❤
Thnk u😍ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു കലാം സാറിന്റെ episode കാണാൻ ❤️
ഇതാണ് കഥ 👍
My ഹീറോ 💕💕
എന്നെന്നും പ്രിയപ്പെട്ട kalam sir❤
രാഷ്‌ട്രപതി എന്ന് കേൾക്കുമ്പോ എന്റെ മനസ്സിൽ വരുന്ന ഒരേ ഒരു പേര് അത് അബ്ദുൽ കലാം എന്നതാണ്.... അവസാനം പറഞ്ഞു നിർത്തിയ വാചകം പോലെ കലാമിനു ശേഷം അദ്ദേഹത്തെ പോലെ മറ്റൊരു ഇന്ത്യക്കാരൻ ഉണ്ടായിട്ടില്ല 😍😍😍😍
"അഗ്നി ചിറകുകൾ❤️"
Hoo... Karanju poyiii😢😢😢 . Miss u sir❤❤❤
വല്ലാത്തൊരു കഥയിൽ ഏറ്റവും അധികം കേൾക്കാൻ ആഗ്രഹിച്ച കഥ 🥰
APJ❤️
ആ മനുഷ്യൻ...... 🥹
ഈ വീഡിയോ ഇന്ന് രാവിലെ ഞാൻ കണ്ടിരുന്നു ഒരുപാട് ഇഷ്ടമായി വീണ്ടും കാണാൻ ഒരു അവസരം കൂടെ കിട്ടി🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
Zero haters.....such a brilliant human being.....🙏🙏🙏
നമ്മൾ മലയാളികൾക്കും ചെന്ന് നല്ലം പോലെ സംസാരിക്കാൻ പറ്റുന്ന പ്രസിഡന്റ് ആയിരുന്നു kalam അദ്ദേഹത്തിന് മലയാളം അറിയാമായിരുന്നു 💖
രാഷ്ട്രപതി എന്താണ് എന്ന് അറിഞ്ഞത് ഈ മനുഷ്യൻ കാരണം ആണ്
Our missile man🎉🎉❤️🔥❤️🔥❤️🔥🚀🚀🚀
Don't compare yourself to others there is no comparison between sun and moon because their shines when it their time
APJ ABDUL KALAM
മനിതൻ❤
മുൻപ് സഞ്ചരിച്ചവരെക്കാളും... പിൻപ് സഞ്ചരിച്ചവരെക്കാളും...
141 കോടി ജനങ്ങളുടെ മനസ്സിൽ എന്നും പ്രതിഷ്ഠ നേടിയ മഹാത്മാവ്...
ജനിക്കില്ലൊരിക്കലും അങ്ങയെ പോലൊരു മനുഷ്യൻ... ഈ ലോകാവസാനം വരെ....
കുട്ടികളുളും , മുതിർന്നവരും ഒരുപോല സ്നേഹിച്ച കലാം സർ..
രാഷ്‌ട്രപതി എന്ന് കേട്ടാൽ ഇപ്പോളും മനസ്സിൽ ആദ്യം ഓടിവരുന്ന ഒരേഒരു മുഖം....
0:36 🔥🔥🔥🔥🔥🔥
ഞാൻ ഒത്തിരി ആഗ്രഹിച്ച ഒരു വീഡിയോ
എഞ്ചിനീയർ ആകാൻ സ്വപ്നം കാണാൻ പഠിപ്പിച്ച മനുഷ്യൻ. ഇന്ന് ഞാൻ ജീവിതത്തിൽ വിജയിച്ചത് ഈ മനുഷ്യന്റെ വിലയേറിയ വാക്കുകൾ വഹിച്ച പങ്ക് വലുതാണ്
The man with zero haters!!❤❤
And it was the moment....Vallathoru Katha❤❤❤❤
AbdulKalamji❤❤❤😍♥️♥️♥️♥️♥️❤❤❤❤❤🔥🔥🔥❤❤❤❤❤😍😍😍❤❤❤💘💘💘💘💘
A man with zero haters😍
Indian missile man🇮🇳😍
Miss you kalam sir😢💔🙏