____________________________________ For promoting your Business/Product/farm Etc.. through our channel pls WhatsApp us @9446441255 Syams Vlog:9446441255(whatsapp only) ------------------------------------------------------------------------ നിങ്ങളുടെ ബിസിനെസ്സ് /ഫാം/Products Etc നമ്മുടെ ചാനലിലൂടെ കാണാൻ ആഗ്രഹമുണ്ടോ? Pls Whatsapp the details: 9446441255(syams vlog)
ചെടിച്ചട്ടിയുടെ സൈഡിൽ കോൾ കൊടുത്തിരിക്കുന്നത് ഒരിഞ്ച് മുകളിലാണ് അതിനാൽ എപ്പോഴും അതിൽ ഒരു ഇഞ്ച് വെള്ളം ഉണ്ടാവും. അത് ഒരു ഡിഫക്ട് തന്നെയാണ്. നിങ്ങൾക്ക് അടിയിലും കൂടെ ഹോളിടുന്നത് നന്നായിരിക്കും.
ആലുവ മുട്ടത്തിന് അടുത്തല്ലേ..? ഞാനും വാങ്ങിയിരുന്നു. ഒത്തിരി സ്റ്റോക്ക് ഉണ്ട്. അവരുടെ paint bucket 35rs/ nu വാങ്ങി. ഇപ്പൊ grow bag nu പകരം bucket ഉപയോഗിക്കുന്നു. അവര് മുറിച്ചു തരും.
മറ്റുള്ളിടത് ഉള്ള വിലയെക്കാൾ വളരെ കൂടുതൽ ആണ്. അതിന് പറയുന്ന കാരണം വില കുറഞ്ഞതിനു ക്വാളിറ്റി ഉണ്ടാകില്ല എന്നും. ഇതിനു ക്വാളിറ്റി കൂടുതൽ ആയോണ്ട് വില ഇരട്ടി. ചട്ടി പൊട്ടിയാൽ പൊട്ടി വിലയും പൊട്ടി 🤣🤣🤣
ആ കാണിച്ചിരിക്കുന്ന ഡ്രം n 450 rs വരും , അത് നാട്ടിൽ എത്തുമ്പോൾ ട്രാൻസ്‌പോർട്ടിങ് ചാർജ് കൂടെയുണ്ടാവും, അതുകൊണ്ട് ആ ഡ്രം ഫുൾ സൈസ് 900 രൂപക്കാണ് അധിക സ്ഥലത്ത് വിൽക്കപ്പെടുന്നത് അത് വാങ്ങി രണ്ടാക്കിയെടുക്കാം അപ്പോൾ ഒന്നിന് 450 /-
ഈ ടൈപ്പ് ചട്ടി ഒരിക്കലും വാങ്ങരുത്. കാരണം ഇത് രണ്ടു കൊല്ലം കൊണ്ട് ദ്രവിക്കുന്നു. എത്രയായാലും സിമന്റിന്റെ ചട്ടിയിൽ തുടർച്ചയായി ഈർപ്പം നിന്നാൽ അതു ബലക്ഷയം ഉണ്ടാക്കും. ചെടിക്ക് നന വേണമല്ലോ. ഞാൻ ചുരുങ്ങിയത് ഒരു 30 ചട്ടികൾ വാങ്ങിയിരുന്നു . മിക്കതും ദ്രവിച്ചു നാശമായി. ആദ്യം കാണാൻ നല്ല ഭംഗിയാണ്. പിന്നെ രണ്ടു വർഷം കൂടുമ്പോൾ വാട്ടർപ്രൂഫ് പെയിന്റ് ചെയ്യണം. ചില്ലറ ചിലവല്ല. പെയിന്റ് അടിച്ചില്ലെങ്കിൽ ചൊറി പിടിച്ചപോലെ ആവും ചട്ടി. താമരച്ചട്ടി കൊള്ളാം. . 3 എണ്ണം ഉണ്ടായിരുന്നു. പിന്നെ എല്ലാ ചട്ടിയും പുറത്തു പെയിന്റ് ചെയ്യുന്നതിലും നന്നായി അകത്തു പെയിന്റ് ചെയ്യണം. എന്നാൽ ആയുസ്സൽപ്പം കൂടുമെന്നുമാത്രം. പണം ധാരാളം ഉള്ളവർക്ക് ഓക്കേ. സാധാരണ ക്കാർക്ക് പറ്റില്ല. ടേക്ക് കെയർ. പിന്നെ ഒരു ചട്ടിയുടെയും ഡ്രമ്മിന്റെയും അടിഭാഗത്തു ഹോൾ ഇടരുത്. ഇടുന്ന വളം മുഴുവനും നനക്കുന്ന വെള്ളത്തിൽ ദ്രാവകരൂപത്തിൽ ഒലിച്ചു പോവും. പിന്നെ നാരുവേരും ആണിവേരും അതിലൂടെ മണ്ണിലേക്കിറങ്ങാൻ ചാൻസ് ഉണ്ട്. അതിനാൽ സൈഡിൽ ഒരു 3 ഇഞ്ച് അല്ലെങ്കിൽ 4 ഇഞ്ച് ഉയരത്തിൽ ഹോൾ ഇടുക. അല്ലാതെ സൈഡിലും പിന്നെ വേറൊന്നു അടിയിലും ഹോൾ വേണ്ട.
700 ന് വീട്ടിൽനിന്നും അഞ്ചു കിലോമീറ്റർ ദുരത്തു നിന്നാണെങ്കിൽ ok, അതിനുമുകളിൽ 100 കുടും അപ്പോൾ 800/- ദുഃരം അതിനും മുകളിൽ പോയാൽ ഡ്രംമിന്റെ വിലയിൽ വർധന വരും.
____________________________________
For promoting your Business/Product/farm Etc.. through our channel pls WhatsApp us @9446441255
Syams Vlog:9446441255(whatsapp only)
------------------------------------------------------------------------
നിങ്ങളുടെ ബിസിനെസ്സ് /ഫാം/Products Etc നമ്മുടെ ചാനലിലൂടെ കാണാൻ ആഗ്രഹമുണ്ടോ?
Pls Whatsapp the details: 9446441255(syams vlog)
ua-cam.com/video/kRfuBAfkYxA/v-deo.html
👌👌🤝🤝🤝
Drum വിഎത്രയാണ്?
Und
P
ചെടിച്ചട്ടിയുടെ സൈഡിൽ കോൾ കൊടുത്തിരിക്കുന്നത് ഒരിഞ്ച് മുകളിലാണ് അതിനാൽ എപ്പോഴും അതിൽ ഒരു ഇഞ്ച് വെള്ളം ഉണ്ടാവും. അത് ഒരു ഡിഫക്ട് തന്നെയാണ്. നിങ്ങൾക്ക് അടിയിലും കൂടെ ഹോളിടുന്നത് നന്നായിരിക്കും.
സൈഡിൽ ഹോൾ കൊടുക്കുന്നതിലും നല്ലത് അടിയിൽ കൊടുക്കുന്നത് തന്നെയാണ്. കാരണം അടിയിൽ കൂടി വേര് മണ്ണിൽ ഇറങ്ങും. ചെടിക്കു നല്ലതാണ്
@@sajusaju4968 അങ്ങനെ മണ്ണിൽ veeru ഇറങ്ങാൻ ആണെങ്കിൽ പിന്നെ നിലത്ത് നട്ടാൽ പോരെ
വില കൊന്നാലും പറയില്ല എന്നത് ഞങ്ങളുടെ കച്ചവട തന്ത്രം.
നല്ല അവതരണം... എന്താണ് പറയുന്നതെന്ന് തിരിച്ചറിവുള്ള, ബോധ്യമുള്ള, presentation തന്നെ 👌👌
വിളിക്കാൻ നമ്പർ തന്നില്ല. അഡ്റസും.വിലകൾകൂടി പറഞ്ഞിരുന്നു എങ്കിൽ പലർക്കും ഉപകാരമായിരൂന്നു.നന്ദി
ഞാൻ കഴിച്ച ആപ്പിൾ റുമാനിയ നല്ല പുളിയുണ്ടായിരുന്നു ബ്രോ
ഞാൻ കണ്ട സിമന്റ് ചട്ടിക്കും സൈഡിൽ തന്നെയാണ് ഹോൾ ണ്ടാവാറ്. ഞങ്ങളുടെ നാട്ടിൽ ഒക്കെ
ഡ്രം വില പറഞ്ഞില്ല... ഡ്രം നിറച്ചു തരുന്നതിനു എന്തു വില ആകും..?
Bro വില കൂടെ പറഞ്ഞാൽ എല്ലാവർക്കും കുറച്ചുകൂടെ അറിവ് ആയിരുന്നു
Eniku kurachu drum venam entha vila
ആണുങ്ങളുടെ ശബളം , സ്ത്രീ കളുടെ പ്രായം, ഡ്രമ്മിൻറ്റെ വില എന്നിവ ചോദിക്കരുത് .
🥰
😀😀😊
Drum nu entu vila anu sahodara
Athra പേര് ആണ് റേറ്റ് ചോദിക്കു ന്ന ത് റിപ്ലൈ കൊടുത്തു koode
ഇത് എവിടെയാ..
vila ethra ponnnu changathi..... vila parayathe ithum kettu ivide vanna ______ avum ...
Daivathe orth Avide povel, thumbnail lu kanichekun Rs.50 muthal drum onden, Avide chenepo avr paraunnedh Rs.550 il kuranja drum Avide ellen .
Evarde video lu thanne ahnu Rs.50 enn parajekune enn paraju, but avar parayunveth athoke aro patikan edunne ahnen.
Manushene egane patikel, egane anel enth vishwasich aviduthe chedi vaggum?
Side and bottom hole vacha അത്രയും നല്ലതല്ലേ
100 ലിറ്റർ. ഡ്രംമിന് 550 രൂപ. 250 ന് kochi metro യുടെ 180 number ഉള്ള piller ന് അടുത്ത് കിട്ടും ഇത് കൊള്ള
Thanku
ആലുവ മുട്ടത്തിന് അടുത്തല്ലേ..? ഞാനും വാങ്ങിയിരുന്നു. ഒത്തിരി സ്റ്റോക്ക് ഉണ്ട്. അവരുടെ paint bucket 35rs/ nu വാങ്ങി. ഇപ്പൊ grow bag nu പകരം bucket ഉപയോഗിക്കുന്നു. അവര് മുറിച്ചു തരും.
@@mpaul8794 number തരാമോ?
10 chattiyum 5 drumum veetil ethichu tharumo,Mahe yil
Mon valare bhangi aay sumsaarichu.sthalam ethu evidaa?vilayum paranjilla..online delivery undo?
Adipoli idea. Idh engina kittum
Ethreyum midukkanai paranjappol Vila koodi parayamayirunnu
Price & Address please
ഹലോ സ്ഥലം എവിടെയാ
Drum ന്റെ വില പറയുന്നില്ല, ആർക്കും replay കൊടുത്തില്ല
വില പറയാതെ വിലക്കുറവ് എന്നു പറഞ്ഞാൽ മനസ്സിലായില്ല bro.
😃
അടിയിലും മുകളിലും ഇടുക Drum ലെ പോലെ
Rs എത്ര ആണ്
Vdo full kandu thumbnail kanda rate onnum vdoyil illallo...view kittan ulla idea aanu ennu manasillayi eni ningaludae vdo kanda orikkalum full kanilla 😂😂😂 eni rate vdo add cheyyan marannu poyathannu engil athu comment pin cheyyam.aayirunnu...ithum iru tharam thattip thannae 🙄
Drum വില എത്ര
Trum antha price
2 ft diameter ഉം 2 ft height ഉം ഉള്ള drum ന് എന്താ വില?
550Rs for a half drum.. Pakal kolla rate aanallo chetta.
700 രൂപക്ക് തരാം എത്ര എണ്ണം വേണം
ട്രമ്മ് കൊറിയർ ചെയ്യുമോ ,
Drum rate paranjilla. Parayamo
Smart Guy. Well said!!!
അപ്പനെക്കാളിലും തള്ള് aanu❤️മോൻ 😜😂😂
വളരെ പ്രയോജനകരമായ വീഡിയോ ആയിരുന്നു👍🏻🙏🏼😇
എന്നാൽ കട യുടെ അഡ്രസ്സ് ഒന്നു പറഞ്ഞു താ
നല്ല അവതരണം
You have transport cheyumo
മോൾഡ് എവിടന്ന് കിട്ടും
Chekkan kollallo aaalu 🔥
thankyou 😎😌
Nalloru class kudiya polund
Price ഇല്ലേ?
ഡ്രം വില എത്ര യാ. കൊ റി യർ അയക്കുമോ.
വില പറയരുത് കാരണം വന്ന ആളും മാക്സിമം കാശും - അത്ര തന്നെ - ജനസ്നേഹത്തിന്റെ തനി ...മ
Please say the price, as also where is your nursery?
ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഒട്ടുമിക്ക ആളുകൾക്കും അറിയാം. ഞങ്ങള്ക്ക് അറിയേണ്ടത് വിലയാണ്. അതെന്താ പറയാത്തത്
വാട്ട്സ്ആപ്പിൽ ഡ്രം ആവശ്യപ്പെട്ടാൽ no response
ഇത് എവിടാ?
Price?
വിലകൂടി പറയുക
ഈ കട്ട് ചെയ്ത് dream എന്താണ് വില
550
NPK = നൈട്രജൻ + ഫോസ്ഫറസ് + പൊട്ടാഷ്... N ഹൈഡ്രജൻ അല്ല ട്ടോ. ഹൈഡ്രജൻ എന്ന് പറയുന്നതായി തോന്നുന്നു.
ചട്ടി, ഡ്രം വില പറയാതെ എന്ത് വില കുറവ്., പ്ലാന്റ് കാണിച്ചില്ല
ആരെങ്കിലും വിളിച്ചിട്ട് കിട്ടിയോ?
ഡ്രം കിട്ടുമോ.എന്താണ് വില
I think he is not interested in replying to anyone's comments mentioning the price of drums and pots
Place and Price details?
നല്ല അറിവായിരുന്നു
റബ്ബർ വെട്ടിയ പുരയിടത്തിൽ ചെടികൾ അത്ഭുതകരമായ വളർച്ച ഉള്ളത്. എന്താ മുത്തേ ഈ പറയുന്നത് 😂
ബ്രോ ഞാൻ ഇന്ന് തൊട്ട് പുതിയ മെമ്പർ ആയി.. നിങ്ങളുടെ ഡോഗിന്റ ഫുൾ വിഡിയോ കണ്ടു എനിക്ക് ആകെ കൺഫ്യുശൻ ആയി എവിടെ നിന്നു വാങ്ങും എന്ന്
Price
Good presentation 💕
Onnil🙆♀️മാത്രം reply what bro
പറയൂമോ വില എത്രയാന്നെ
വില പറയാതെ എങ്ങനാ കൂടുതൽ ആണോ കുറവ് ആണോ എന്ന് അറിയുക?
സത്യം
മറ്റുള്ളിടത് ഉള്ള വിലയെക്കാൾ വളരെ കൂടുതൽ ആണ്.
അതിന് പറയുന്ന കാരണം വില കുറഞ്ഞതിനു ക്വാളിറ്റി ഉണ്ടാകില്ല എന്നും.
ഇതിനു ക്വാളിറ്റി കൂടുതൽ ആയോണ്ട് വില ഇരട്ടി.
ചട്ടി പൊട്ടിയാൽ പൊട്ടി വിലയും പൊട്ടി 🤣🤣🤣
Place?
നല്ല വീഡിയോ 👍
ഡ്രംസ് എന്താണ് വില...
Super speak
Kope
best price
സൂപ്പർ. നല്ലപ്രസന്റേഷൻ.
thanks
Rumany Cheri mango
Ippazhum pots sale undo...
Drumminte vila enthanu veetyl ethikkumo
Ithevideya
കൊള്ളാം...
ഡ്രമിന് എന്താണ് വില?
Thumbnail lu Rs. 50 anu, but Avide Chenn choichepo oru 5 kude vannu, Rs.550
@@AlexAlex-nx4jx 😄😄😄😄😄😄
വില പറയും എന്നു വിചാരിച്ച് അവസാനം വരെ വീഡിയോ കണ്ട ഞങളെ pottarakkiyo
Place മനസിലായില്ല
അഹ് ഇനി വില പറഞ്ഞോളൂ 😜😜😜
550Rs for a drum.. njan vilichu chodichatha..
20 chatti venam. Vila ethra
2 അടി വ്യാസമുള്ള drum Rs.100/- , വിലക്കുറവ്.
ആ കാണിച്ചിരിക്കുന്ന ഡ്രം n 450 rs വരും , അത് നാട്ടിൽ എത്തുമ്പോൾ ട്രാൻസ്‌പോർട്ടിങ് ചാർജ് കൂടെയുണ്ടാവും, അതുകൊണ്ട് ആ ഡ്രം ഫുൾ സൈസ് 900 രൂപക്കാണ് അധിക സ്ഥലത്ത് വിൽക്കപ്പെടുന്നത് അത് വാങ്ങി രണ്ടാക്കിയെടുക്കാം അപ്പോൾ ഒന്നിന് 450 /-
100 രൂപക്ക് കിട്ടുന്നത് ഏത് സ്ഥലത്താണെന്ന് പറഞ്ഞുതരാമോ
Place എവിടെയാണ്
ചെങ്ങന്നൂർ ന്നല്ലേ പറഞ്ഞേ
Clear ആയില്ല, അതാണ് ഞാൻ ചോദിച്ചത്.
Chengannur, Near Anjalimood, Angadical south
ഹലോ പ്രോപ്പർ അഡ്രസ് പറയൂ
prices venam
വില പറയാതെ എന്താടോ ഇത്
50 rupees drum evide?? 🤔🤔
click bate
Not telling price.
ഈ ടൈപ്പ് ചട്ടി ഒരിക്കലും വാങ്ങരുത്. കാരണം ഇത് രണ്ടു കൊല്ലം കൊണ്ട് ദ്രവിക്കുന്നു. എത്രയായാലും സിമന്റിന്റെ ചട്ടിയിൽ തുടർച്ചയായി ഈർപ്പം നിന്നാൽ അതു ബലക്ഷയം ഉണ്ടാക്കും. ചെടിക്ക് നന വേണമല്ലോ. ഞാൻ ചുരുങ്ങിയത് ഒരു 30 ചട്ടികൾ വാങ്ങിയിരുന്നു . മിക്കതും ദ്രവിച്ചു നാശമായി. ആദ്യം കാണാൻ നല്ല ഭംഗിയാണ്. പിന്നെ രണ്ടു വർഷം കൂടുമ്പോൾ വാട്ടർപ്രൂഫ് പെയിന്റ് ചെയ്യണം. ചില്ലറ ചിലവല്ല. പെയിന്റ് അടിച്ചില്ലെങ്കിൽ ചൊറി പിടിച്ചപോലെ ആവും ചട്ടി. താമരച്ചട്ടി കൊള്ളാം. . 3 എണ്ണം ഉണ്ടായിരുന്നു. പിന്നെ എല്ലാ ചട്ടിയും പുറത്തു പെയിന്റ് ചെയ്യുന്നതിലും നന്നായി അകത്തു പെയിന്റ് ചെയ്യണം. എന്നാൽ ആയുസ്സൽപ്പം കൂടുമെന്നുമാത്രം. പണം ധാരാളം ഉള്ളവർക്ക് ഓക്കേ. സാധാരണ ക്കാർക്ക് പറ്റില്ല. ടേക്ക് കെയർ. പിന്നെ ഒരു ചട്ടിയുടെയും ഡ്രമ്മിന്റെയും അടിഭാഗത്തു ഹോൾ ഇടരുത്. ഇടുന്ന വളം മുഴുവനും നനക്കുന്ന വെള്ളത്തിൽ ദ്രാവകരൂപത്തിൽ ഒലിച്ചു പോവും. പിന്നെ നാരുവേരും ആണിവേരും അതിലൂടെ മണ്ണിലേക്കിറങ്ങാൻ ചാൻസ് ഉണ്ട്. അതിനാൽ സൈഡിൽ ഒരു 3 ഇഞ്ച് അല്ലെങ്കിൽ 4 ഇഞ്ച് ഉയരത്തിൽ ഹോൾ ഇടുക. അല്ലാതെ സൈഡിലും പിന്നെ വേറൊന്നു അടിയിലും ഹോൾ വേണ്ട.
Nice video ❤️❤️
കൊന്നാലും വില പറയാത്ത നിന്റെയൊന്നും ഒരു സാധനവും നമ്മളും കൊന്നാലും വാങ്ങിക്കില്ല....
Online എത്തിക്കുമോ മലപ്പുറം
വെറുതെ ആണ് വിളിച്ചാൽ ഫോൺ എടുക്കില്ല. Msg ന് മറുപടി തരില്ല q
സ്ഥലം. പറയുമ്പോൾ. വ്യക്തതയില്ല
എവിടെയാണ് സ്ഥലം. സ്ഥലത്തിന്റെ പേര് പറയുന്നത് കൊഞ്ഞപ്പ് പോലെ ആയതിനാൽ clear അല്ല :
Ramn vila athra
Very good
❤❤
700 രൂപക്ക് ഒരു ഫൂൾ ഡ്രമ്മ് കിട്ടും
700 ന് വീട്ടിൽനിന്നും അഞ്ചു കിലോമീറ്റർ ദുരത്തു നിന്നാണെങ്കിൽ ok, അതിനുമുകളിൽ 100 കുടും അപ്പോൾ 800/- ദുഃരം അതിനും മുകളിൽ പോയാൽ ഡ്രംമിന്റെ വിലയിൽ വർധന വരും.
വില പറയാത്തത് ഉടായിപ്പ് ആയതുകൊണ്ടാണ്,
Vila