സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
പട്ടാളത്തിനെയും പോലീസിനെയും കണ്ടാൽ ക്യാമറ ഉപയോഗിക്കരുത് എന്നും പറഞ്ഞ് കിടന്ന് ഉറങ്ങാൻ പറഞ്ഞ ടൂർ ഗൈഡിനോട് പോയി പണിനോക്കാൻ പറഞ്ഞ് കാമറയുമായി ഇറങ്ങിയ ആ ചങ്കൂറ്റം ഉണ്ടല്ലോ അത് സമ്മതിക്കണം.. 😍😍 പൊളിച്ച്..
2014 ലെ കൈലാസത്തിലേക്കുള്ള എന്റെ ടിബറ്റൻ യാത്ര ഒന്ന് ഓർത്തുപോയി. പട്ടാളക്കാർ വളരെയധികം അതിശയിപ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു. ഇമവെട്ടാതെ നിൽക്കുന്ന നില്പ് കണ്ടാൽ ഒരു പ്രതിമയാണോ എന്നു തോന്നിപ്പോകും. കേൾക്കുമ്പോൾ അതിശയോക്തി തോന്നാം പക്ഷെ തിബറ്റിലെ അനുഭവങ്ങൾ അത്രയേറെ അതിശയിപ്പിക്കുന്ന തായിരുന്നു. കാലാവസ്‌ഥ വ്യതിയാനം പൊരുത്തപ്പെടാൻ 3 ദിവസങ്ങൾ 3 ഭൂപ്രദേശങ്ങളിൽ നിന്നതും വളരെ വ്യത്യസ്തമായ അനുഭവം. ഓക്സിജൻ കുറവ് കാരണം എല്ലാവർക്കും തലവേദന ഉണ്ടായിരുന്നു. നല്ല എപ്പിസോഡ്. വളരെയധികം നന്ദി.
ഓരോ പ്രദേശത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ എത്ര സുന്ദരമായും അറിവ് പകരുന്ന രീതിയിലുമാണ് താങ്കൾ വിവരിക്കുന്നത്!! നമിക്കുന്നു. എല്ലാ എപ്പിസോഡുകളും കാണുക എന്നത് ഒരു ആവേശമായിട്ടുണ്ട് ഇപ്പോൾ.
ശ്രീ. സന്തോഷ് ജോർജ് കുളങ്ങര തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന.... ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ. . നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ് താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ (പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ രാജ്യം ആദരിക്കേണ്ടത് (leojayan from Dubai)
സന്തോഷേട്ടാ ടിബെറ്റിനെപ്പറ്റി ഒരുപാട് വീഡിയോസ് കണ്ടു എല്ലാം ചൈന സ്പോണ്സർഡ് വീഡിയോസ് ആരുന്നു .ഫുൾ ചൈനീസ് മോഡർന് ഫേസ്‌സിലിറ്റി ആണ് കണ്ടത് എന്നാൽ യഥാർത്ഥ ടിബറ്റ് ഇന്നും ദലൈലാമയെ കാത് നിൽക്കുന്ന കാഴ്ച എത്രയോ ഹൃദയ സ്പർശിയാണ് thank you for this video💓
Very interesting to know about Tibet and Tibetan culture. Tibettine കുറിച്ച് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു, വർണിച്ചു. ഇത്രയും വിവരങ്ങൾ നങ്ങൾ അവിടെ പോയാലും കിട്ടില്ല. Tibettine കുറിച്ച് വളരെ വിഷയങ്ങൾ പറഞ്ഞു മനസ്സിലാക്കി. അദ്ഭുതം. Highest regards to you.. Very best'wishes to your team.
Ha ha this is a victory santhosh..I just got the notification and I thought I will be the first one to like it but for a shock I got to know 16 likes u already got. I am so proud of the 16 members... respect!
ഈ പ്രോഗ്രാം വിദ്യാർഥികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് എത്ര മനോഹരമായാണ് ഓരോ ചരിത്രവും വിവരിക്കുന്നത് ബ്രഹമ്മപുത്രയെയും ലാസാ നദിയേയും ടിബറ്റ്നെ പറ്റിയെല്ലാം
Dear friend When you are commenting please make it short and sweet So it is easy for people like us ( PCR) professional comment readers ... thanks Good luck santhosh sir .
എന്നും മനസിനെ വേദനിപ്പിക്കുന്ന പാവം ഒരു കൊച്ചു രാജ്യം .....അതാണ് ടിബറ്റ് ..കൊട്ടിഘോഷിക്കുന്ന UNO പോലും തോറ്റു മടങ്ങി ചൈനയുടെ ടിബറ്റൻ അധിനിവേശ പ്രവിശ്യയിലേക്ക് ഉള്ള കടന്നു കയറ്റത്തിൽ ......എന്റെ മനസിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് ആണ് എന്റെ പാവം ടിബറ്റിന്റെ സ്വാതന്ത്ര്യം....നിഷ്കളങ്കരായ പാവം ലാമാമാരും റിമ്പോച്ചികളും ഒക്കെ ഒരുപാടു ജീവിക്കുന്ന രാജ്യം .........ഒരിക്കലും ചൈനക്ക് മാപ്പ് കിട്ടാത്ത തെറ്റ് അതല്ലേ ചെനീസ് ഗോവെര്മെന്റ് റിബേറ്റിനോട് ചെയ്തത് .....ബുദ്ധിസ്റ്റികളുടെ ചോരപ്പുഴ ഒഴുക്കിയ ചൈന ......ടിബറ്റിൽ സൗകര്യങ്ങളോ അംബര ചുംബികളായ കെട്ടിടങ്ങളോ അല്ല അവിടെ വേണ്ടത് .... സ്വാതന്ത്ര്യം ആണ് ....
കഴിഞ്ഞ മൂന്നു ദിവസമായിട്ടു സഫാരി അപ്ലിക്കേഷൻ വർക് ആവുന്നില്ല the media playback was aborted due to a corruption problem or because the media used feature your broser did not support എന്നാണ് കാണിക്കുന്നത് Nb: play store and App Store
@Arun ravi : documentaries kandarunn.. Pakshe ellarum ntho pedich onnum turenn pareyunilla.. Santhoshettan pareyumbo satyem aakumenn namukk 100% orepalle bro.. Pinne santhoshettan South Korea visa passport il ollond North Korea il kettan chance korevanu
@@alvinreji8124 kerala cpim leaders orupad per poyitund..pinne iyidak suci leader shajar khan poyirunnu..he told dt experience in asianet news debate also..der are strict rules there unless we are not a government or party delegate..else no problem
നമ്മുടെ,കുതിർന്നു തകർന്നു കിടക്കുന്ന കുതിരാൻ. ഒരു ഗതിയും പരഗതിയും ഇല്ലാത്ത നിർമ്മാണ സംവിധാനം. അങ്ങയുടെ ആശങ്ക, അധികാരികളെ ഉണർത്തും. പക്ഷേ, അവർ ഈ ചാനൽ കാണണം എന്ന് മാത്രം! ശാസ്ത്രീയ വിശകലനം നടക്കാത്തിടങ്ങളിൽ, ഒരടി മുന്നോട്ട് വച്ചാൽ, പത്തടി പിന്നോട്ട് എന്നതാണ് സ്ഥിതി!
ദോക് ലാമില്‍ പ്രശ്നം ഉണ്ടായപ്പോൾ, ചൈനീസ് പോലീസ് വാണിംഗ് തന്നായിരുന്നു , മിലിറ്ററി വെഹിക്കിൾ, പട്ടാളക്കാരെയോ, അതിനോട് അനുബന്ധമായ ഫോട്ടോ യോ വീഡിയോസ് ഒന്നും, എടുക്കരുതെന്നു.
Sometime back a famous Brazilian Theologian named Norman Boff asked Dalai Lama which is the Best Religion in the world thinking dalal Lama would say Hinduism or Budhism. But the reply baffeled him . I have got the gist of their discussion
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
My fav chanel safari
Ithikke kandu next please
P
...
സുപ്പർ
ലോകത്തുള്ള എല്ലാ സ്ഥലവും കാണണം എല്ലാ ചിത്രങ്ങളും പകർത്തണം അതിന് മുന്നേ നിങ്ങളെ ഒന്ന് നേരിൽ കാണണം നിങ്ങളുമൊത്തു ഒരു ചിത്രമെടുക്കണം സന്തോഷേട്ടാ
മറ്റൊരു നാട്ടില്‍ പോയി താങ്കൾ എടുക്കുന്ന risk ഭയങ്കരം thanne. Commitment.
പട്ടാളത്തിനെയും പോലീസിനെയും കണ്ടാൽ ക്യാമറ ഉപയോഗിക്കരുത് എന്നും പറഞ്ഞ് കിടന്ന് ഉറങ്ങാൻ പറഞ്ഞ ടൂർ ഗൈഡിനോട് പോയി പണിനോക്കാൻ പറഞ്ഞ് കാമറയുമായി ഇറങ്ങിയ ആ ചങ്കൂറ്റം ഉണ്ടല്ലോ അത് സമ്മതിക്കണം.. 😍😍 പൊളിച്ച്..
Perfectionist
അങ്ങനെ പറഞ്ഞില്ലല്ലൊ ബ്രൊ
Manyatha
ടിബറ്റിനെ വളരെ വളരെ ഇഷ്ടമാണ്, പോകാൻ ആഗ്രമുള്ള സ്ഥലം ❤️🦋
ഞാൻ മലയാളി ആയതിൽ അഭിമാനിക്കുന്നു സന്തോഷേട്ടന്റെ നാട്ടുകാരൻ ആയതിനാൽ
ഞാനും
Pala anno
@Shan M.U mohanlalum abhimanikkunnundavum
Me too.. I'm from Arpookara, kottayam
Jannum
സന്തോഷ് ഏട്ടാ Make a tour company .... To travel with you ..... Most trusted one
ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ
സഞ്ചാരം യാത്ര വിവരണം നമ്മുക്കൊരു
നേർകാഴ്ച്ചയുടെ അനുഭവമാണ്..
വളരെ മികച്ച വിവരരണം ..ടിബറ്റിന്‍ടെ സാംസ്കാരിക പശ്ചാത്തലം ഒരു കഥപറയുന്ന രീതിയില്‍ അവതരിപ്പിച്ചു
ഇതിൽ പറഞ്ഞിരിക്കുന്ന കുതിരാൻ തുരങ്കത്തിന് അടുത്താണ് ഞാൻ താമസിക്കുന്നത്...
മണ്ണിടിച്ചിൽ തുടരുന്നുണ്ട് ഇപ്പോഴും '.....
2014 ലെ കൈലാസത്തിലേക്കുള്ള എന്റെ ടിബറ്റൻ യാത്ര ഒന്ന് ഓർത്തുപോയി. പട്ടാളക്കാർ വളരെയധികം അതിശയിപ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു. ഇമവെട്ടാതെ നിൽക്കുന്ന നില്പ് കണ്ടാൽ ഒരു പ്രതിമയാണോ എന്നു തോന്നിപ്പോകും. കേൾക്കുമ്പോൾ അതിശയോക്തി തോന്നാം പക്ഷെ തിബറ്റിലെ അനുഭവങ്ങൾ അത്രയേറെ അതിശയിപ്പിക്കുന്ന തായിരുന്നു. കാലാവസ്‌ഥ വ്യതിയാനം പൊരുത്തപ്പെടാൻ 3 ദിവസങ്ങൾ 3 ഭൂപ്രദേശങ്ങളിൽ നിന്നതും വളരെ വ്യത്യസ്തമായ അനുഭവം. ഓക്സിജൻ കുറവ് കാരണം എല്ലാവർക്കും തലവേദന ഉണ്ടായിരുന്നു. നല്ല എപ്പിസോഡ്. വളരെയധികം നന്ദി.
ടിബറ്റ് കൊള്ളാം... ഇനിയും
Unlike ചെയ്തവൻ ചൈനക്കാരൻ ആണെന്ന് തോന്നുന്നു.
😀
Haha
Communist arikm 😅😅
ചൈനീസ് പണം പറ്റുന്ന ആളുകൾ നമ്മടെ കേരളത്തിലും ഉണ്ട് ബ്രോ.
സ്വന്തം ശരീരത്തേക്കാൾ ടിബറ്റിലെ ജീവിതരീതി മനസ്സിലാക്കാൻ എടുത്ത് മനസ്സിന് ഒരു കുതിരപ്പവൻ
ഓരോ പ്രദേശത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ എത്ര സുന്ദരമായും അറിവ് പകരുന്ന രീതിയിലുമാണ് താങ്കൾ വിവരിക്കുന്നത്!! നമിക്കുന്നു. എല്ലാ എപ്പിസോഡുകളും കാണുക എന്നത് ഒരു ആവേശമായിട്ടുണ്ട് ഇപ്പോൾ.
സന്തോഷേട്ടാ നിങ്ങൾക്ക് വേണ്ടി ചങ്ക് പറിച്ചു തരും....
എന്നത്തേയും പോലെ അതി ഗംഭിരം 👏
16:03 ലാസാ നദി ബ്രഹ്മപുത്രയുടെ പോഷകനദിയാണ്(tributary) , കൈവഴി(distributary)അല്ല
ശ്രീ. സന്തോഷ് ജോർജ് കുളങ്ങര
തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ
ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ
സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന....
ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ.
.
നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ്
താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ
(പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ
സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST
കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ
ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ
രാജ്യം ആദരിക്കേണ്ടത് (leojayan from Dubai)
സന്തോഷേട്ടാ ടിബെറ്റിനെപ്പറ്റി ഒരുപാട് വീഡിയോസ് കണ്ടു എല്ലാം ചൈന സ്പോണ്സർഡ് വീഡിയോസ് ആരുന്നു .ഫുൾ ചൈനീസ് മോഡർന് ഫേസ്‌സിലിറ്റി ആണ് കണ്ടത് എന്നാൽ യഥാർത്ഥ ടിബറ്റ് ഇന്നും ദലൈലാമയെ കാത് നിൽക്കുന്ന കാഴ്ച എത്രയോ ഹൃദയ സ്പർശിയാണ് thank you for this video💓
Eathanu malayali good salute 👍👍👍👍
Now only I could understand all about the prayer wheel, thank you, thank you so much......
പരുപാടി കാണുന്നതിന് മുൻപ് ലൈക് അടിച്ച എത്ര പേർ ഉണ്ട്
Nyz
Me
Mee
Only for safari updates
Enthinu..?
Very interesting to know about Tibet and Tibetan culture. Tibettine കുറിച്ച് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു, വർണിച്ചു. ഇത്രയും വിവരങ്ങൾ നങ്ങൾ അവിടെ പോയാലും കിട്ടില്ല. Tibettine കുറിച്ച് വളരെ വിഷയങ്ങൾ പറഞ്ഞു മനസ്സിലാക്കി. അദ്ഭുതം. Highest regards to you.. Very best'wishes to your team.
Ha ha this is a victory santhosh..I just got the notification and I thought I will be the first one to like it but for a shock I got to know 16 likes u already got. I am so proud of the 16 members... respect!
ഇത്രയേറെ ആകാംശയോടെ കാത്തിരിക്കുന്ന മറ്റൊരു പരിപാടിയില്ല.
To finish all the opponents.
Niithin Gadkari Inaugurated the Tunnel , also he solved the issues with construction company.
great program
അഭിനന്ദനം Sir...🌹🌹🌹
സൂപ്പർ സാർ
ഞാൻ ഡെന്നിസ് സാറിന്റെ പ്രോഗ്രാം കണ്ടോണ്ടിരുന്നതാ.. നോട്ടിഫിക്കേഷൻ വന്നപ്പോഴേ നോക്കിയപ്പോൾ 60 views 50 ലൈക്ക് 30 കമന്റ്.. 🙁🙁🙁
വളരെ നല്ല അവതരണം
Addicted to santhoshji and beyar prasad..
Njan latayi ☺️. thanks Safari 👌👍
അറിഞ്ഞില്ല , ആരും പറഞ്ഞില്ല .. എത്താൻ വൈകിപ്പോയി.. 😭😭
Santhoshettan fans...like..
Beautiful Tibet
ശ് ചേട്ടാ, കമന്റ് അടുക്കിപ്പെറുക്കിയെടുക്കുമ്പോൾ എന്റെ കമെന്റ് മുകളിൽ കൊണ്ടുവരണെ. 😃
Ishtapettu e comment.. 😀.. Mohammed kunju... Keep it up.
👍
പെട്ടെന്ന് തീർന്നു 😥
In ooty have a tibeten market
സഫാരി സൂപ്പർ
സഞ്ചാരി എന്നതിലുപരി ഒരു ചരിത്രകാരൻ കൂടി ആവണം നല്ല സഞ്ചാരി എന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു
ഈ എപ്പിസോഡ് കാണാൻ ലേറ്റ് ആയി പോയി 😊
Beeyar prasad ഏട്ടൻ❤🍁
First like from nigeria...
Adhyam like button adichathinuseshame video kaanu.👌👍🏻👍🏻👍🏻
Nigeria yentha joba yeganaya poye visa yegana kitty. Any job vacancy
rare 1 i am a engineer.. ente chettante companiyilanu njan work cheyunath.
@@shijupellucid6979 yenthelum job vacancy undago. Yena job ayalum mathy
നല്ല വിവരണങ്ങൾ. 👍👍👍
Docter shotta fans
ഈ പ്രോഗ്രാം വിദ്യാർഥികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് എത്ര മനോഹരമായാണ് ഓരോ ചരിത്രവും വിവരിക്കുന്നത് ബ്രഹമ്മപുത്രയെയും ലാസാ നദിയേയും ടിബറ്റ്നെ പറ്റിയെല്ലാം
Dear friend
When you are commenting please make it short and sweet
So it is easy for people like us ( PCR) professional comment readers ... thanks
Good luck santhosh sir .
താങ്കളുടെ റിസ്ക് സമ്മതിച്ചിരിക്കുന്നു ചേട്ടാ
വളരെ വൈകും മുൻപ് ടിബറ്റിന് സ്വാതന്ത്ര്യം കിട്ടുമെന്ന് ആഗ്രഹിക്കുന്നു,, പ്രാർത്ഥിക്കുന്നു
Now taken us to Tibet. That was my ambition. If I am visiting this much of information might not been known. Thank you very much.
മഴ🌧+കട്ടൻചായ☕ +ടയറിക്കുറുപ്പ് 📕😇😇
will you pls share the Sancharam Video of NewZealand
Around the world in 30 minutes എന്താ യു ട്യൂബിൽ അപ്‌ലോഡ് ചെയ്യാത്തത് അത് ചെയ്യാമോ പ്ലീസ് 😘😘😘
@@Christyjess
Mm
Katta waiting for next part
എന്നും മനസിനെ വേദനിപ്പിക്കുന്ന പാവം ഒരു കൊച്ചു രാജ്യം .....അതാണ് ടിബറ്റ് ..കൊട്ടിഘോഷിക്കുന്ന UNO പോലും തോറ്റു മടങ്ങി ചൈനയുടെ ടിബറ്റൻ അധിനിവേശ പ്രവിശ്യയിലേക്ക് ഉള്ള കടന്നു കയറ്റത്തിൽ ......എന്റെ മനസിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് ആണ് എന്റെ പാവം ടിബറ്റിന്റെ സ്വാതന്ത്ര്യം....നിഷ്കളങ്കരായ പാവം ലാമാമാരും റിമ്പോച്ചികളും ഒക്കെ ഒരുപാടു ജീവിക്കുന്ന രാജ്യം .........ഒരിക്കലും ചൈനക്ക് മാപ്പ് കിട്ടാത്ത തെറ്റ് അതല്ലേ ചെനീസ് ഗോവെര്മെന്റ് റിബേറ്റിനോട് ചെയ്തത് .....ബുദ്ധിസ്റ്റികളുടെ ചോരപ്പുഴ ഒഴുക്കിയ ചൈന ......ടിബറ്റിൽ സൗകര്യങ്ങളോ അംബര ചുംബികളായ കെട്ടിടങ്ങളോ അല്ല അവിടെ വേണ്ടത് .... സ്വാതന്ത്ര്യം ആണ് ....
HaRiKriShnaN Veliyath എന്നെപടിപ്പിക്കാൻ വരണ്ട ഇതിനപ്പുറം പിടിച്ചിട്ടു വന്നതാ ഞാൻ ....പോടോ ...ടൈപ്പ് ചെയ്യുമ്പോൾ ചെറിയ തെറ്റുകൾ ആർക്കും പാറ്റും
🤣 ഈ ലാമമാർ അത്ര നിഷ്കളങ്കർ അല്ലായിരുന്നു. ചരിത്രം അതാണ്. നമ്മൾ ഇന്ത്യയിൽ അറിയുന്ന ചരിത്രത്തിൽ മാത്രം ആണ് അവർ നിഷ്കളങ്കർ
Waiting for this
An educated person with a smart skill is always great 👍
അച്ചായാ, നിങ്ങള് ആ ട്രെയിനിൽ വേണം ആയിരുന്നു Lhasa നഗരത്തിൽ വന്ന് ഇറങ്ങാൻ......like mongolia ട്രെയിൻ അനുഭവം......
Santhosh. Sir......... 👍🏻
Suppar😍
Thagal poliiyanu
കഴിഞ്ഞ മൂന്നു ദിവസമായിട്ടു സഫാരി അപ്ലിക്കേഷൻ വർക് ആവുന്നില്ല the media playback was aborted due to a corruption problem or because the media used feature your broser did not support എന്നാണ് കാണിക്കുന്നത്
Nb: play store and App Store
Thanks jee..
" sanchariyude diary kurippukal " program nte background onnu change cheythal kollaamayirunnu team safari
Santhoshetta... NORTH KOREA kanan Agrehem ond( njn aakiyethalla.. Kareyemayitt parenjetanu.. Korech English documentaries kanderunnrunn pakshe aarum angott satyem pareyunilla.. Nthokkeyo olich vekunna pole... Santhoshetta aareyum pedikathe satyem pareyuneth kelkan vendiyanu)... Enn oru katta fan.. Oppu
Bro njn kanditilla... Link ondo? :(
North korean videos orupadu youtubil und.. Paranju parathunna kure karyangal nunayanu..ivide ninnu orupad rashtreeyakar avide party programmes inu poyitumund.. kure restrictions und..ath avarude national security ullathanu..rules abide cheythal avide sughamayi poyi varam
@Arun ravi : documentaries kandarunn.. Pakshe ellarum ntho pedich onnum turenn pareyunilla.. Santhoshettan pareyumbo satyem aakumenn namukk 100% orepalle bro.. Pinne santhoshettan South Korea visa passport il ollond North Korea il kettan chance korevanu
@arun ravi.. : party kare kurich ariyilla bro.. Nammude football team avide poyirunn last year..
@@alvinreji8124 kerala cpim leaders orupad per poyitund..pinne iyidak suci leader shajar khan poyirunnu..he told dt experience in asianet news debate also..der are strict rules there unless we are not a government or party delegate..else no problem
അങ്ങനെ ടിബറ്റും കീഴടക്കി അല്ലെ
Thank you
Achayan very good
Where's sanchara episodes may I get links
thank u
You're great
ഉണ്ണിയേട്ടൻ ഫസ്റ്റ്..
Ithinnte adutha episode enna iduka
Tibet is an unbelievable experience.
എത്ര നല്ല ചാനൽ സഫാരി ആണ് ചാനൽ .
അറബിയിൽ സഫാരി എന്ന വാക്കിനു അർഥം യാത്രക്കാരൻ എന്നാണ്
Great
interesting❤
Please upload Denis Joseph episode
Present sir.....
നമ്മുടെ,കുതിർന്നു തകർന്നു കിടക്കുന്ന കുതിരാൻ. ഒരു ഗതിയും പരഗതിയും ഇല്ലാത്ത നിർമ്മാണ സംവിധാനം.
അങ്ങയുടെ ആശങ്ക, അധികാരികളെ ഉണർത്തും.
പക്ഷേ, അവർ ഈ ചാനൽ കാണണം എന്ന് മാത്രം!
ശാസ്ത്രീയ വിശകലനം നടക്കാത്തിടങ്ങളിൽ, ഒരടി മുന്നോട്ട് വച്ചാൽ, പത്തടി പിന്നോട്ട് എന്നതാണ് സ്ഥിതി!
അതിഹൃദ്യം ഈ അവതരണം
Nammude santhoshettan pakarnnu nalkiya puthiya manobhavam ullil pirannu kondu chodhikkanu , alappadinu vendi namukk enthokke cheyyam ennathine kurich aalochichukoode
njan.mindoola. pettennu kayinju
let Tibet free from China
super sir
Enikku. First. Comments idan. Ithu vare kazhinjillaaa😢😢😢
ദോക് ലാമില്‍ പ്രശ്നം ഉണ്ടായപ്പോൾ, ചൈനീസ് പോലീസ് വാണിംഗ് തന്നായിരുന്നു , മിലിറ്ററി വെഹിക്കിൾ, പട്ടാളക്കാരെയോ, അതിനോട് അനുബന്ധമായ ഫോട്ടോ യോ വീഡിയോസ് ഒന്നും, എടുക്കരുതെന്നു.
Sometime back a famous Brazilian Theologian named Norman Boff asked Dalai Lama which is the Best Religion in the world thinking dalal Lama would say Hinduism or Budhism. But the reply baffeled him . I have got the gist of their discussion
Tunnel boring machine !! a new knowledge for me !!
😂 ... It is used in India too... Delhi Metro... Metro yude Pink , Magenta line are built using this technology.
12:05 ലമാക്ക് അഭയം നൽകിയതിൻ്റെ പ്രതിഫലനം എന്നോണം 1962 ല് Sino-Indian യുദ്ധവും ആരംഭിക്കുന്നു...
👍
നമ്മുടെ കയ്യിലുള്ള ലടക്കും അവരുടെ കയിലുള്ള ടിബറ്റ് എത്ര വ്യത്യാസം ഉണ്ട് ടിബറ്റ് വികസനം ചൈന ഭയാനകം ആയി നടപ്പാക്കി
*nice Video* .
As usual Super
24:24 Tibet Prayer Wheel
27:00 Praying Machine
Thankyou
Super
ടിബറ്റ് ഒരു സ്വതന്ത്ര രാജ്യമാകുവാൻ ആഗ്രഹിക്കുന്ന എത്രപേർ സഫാരിയുടെ പ്രേക്ഷകർ ഒണ്ട്.?
Super sir