ഈ ബൈക്കോടിക്കാൻ സീറ്റ്‌ബെൽറ്റ് വേണം; മലപ്പുറത്ത് ചീറിപ്പാഞ്ഞ് പൊളാരിസ് ട്രൈസിക്കിൾ| PolarisSlingshot

Поділитися
Вставка
  • Опубліковано 11 вер 2024
  • പൊളാരിസ് സ്ലിങ് ഷോട്ട് ബൈക്ക് മലപ്പുറത്തെ നിരത്തുകളിൽ.
    #PolarisSlingshot #Dubai #malappuram
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 885

  • @shylajaramadas5182
    @shylajaramadas5182 Рік тому +564

    "ഗൾഫിൽ ബിസിനസ്‌ പാർട്ണർ ഉം കുട്ടികാലം മുതൽ കളികൂട്ടുകാരും ആയ"...അതാണ് എനിക്ക് ഇഷ്ടപെട്ടത് ❤️

  • @RAJITHRAJAS
    @RAJITHRAJAS Рік тому +860

    ഉടമ- "2 ടയർ അല്ലാത്തത് കൊണ്ട് ഹെൽമറ്റും വേണ്ട, 4 ടയർ ഇല്ലാത്തത് കൊണ്ട് സീറ്റ് ബെൽറ്റും വേണ്ട..."
    ലേ എംവിഡി - "3 ടയർ ഉള്ള റിക്ഷക്ക് 50km മാത്രം ആണ് സ്പീഡ് ലിമിറ്റ്, നിന്നെ അത് വെച്ച് പിടിച്ചോളം ഡാ...."

    • @sreekrish5231
      @sreekrish5231 Рік тому +19

      😂😂

    • @RASAD7087
      @RASAD7087 Рік тому +23

      മുതലാളിതം തുലയടെ ഇത് കാരണം പാവം ഓട്ടോ തൊഴിലാളികളുടെ ഓടം പോകും കേരളത്തിൽ ഇറക്കരുത്

    • @FoxMediaCutZ-OFFICIAL
      @FoxMediaCutZ-OFFICIAL Рік тому +56

      ​@@RASAD7087പറിയാണ്.
      മഴയത്തു പുറത്ത് ഇറക്കാൻ പറ്റില്ല.
      ഓട്ടോയുടെ മൈലേജ് കിട്ടില്ല
      ഈ കാര്യങ്ങൾ ഒകെ തലച്ചോറ് വച്ചു ചിന്തിച്ചാൽ മനസിലാകും. പിന്നെ 6 മാസം കഴിഞ്ഞ് തിരിച്ചു കൊണ്ട് പോകുമെന്ന് അവർ തന്നെ പറഞ്ഞു. ലക്ഷങ്ങൾ മുടക്കി ഓട്ടോക്ക് പകരം ഇത് ഇറക്കാൻ നിന്റെ ബുദ്ധി ഉള്ളവർ അല്ല ഇവർ 😂

    • @niya143
      @niya143 Рік тому

      ​@@RASAD7087ഓട്ടോ കാർക്ക് എന്ത് സംഭവിക്കാൻ 😂

    • @_Beautiful_nature303
      @_Beautiful_nature303 Рік тому +1

      😂

  • @zubairbinhamza2418
    @zubairbinhamza2418 Рік тому +501

    ലെ AI camera : ഇത് എന്നാത്ത ചാദനം😅

    • @ershadmuhammad9447
      @ershadmuhammad9447 Рік тому +10

      😂

    • @karthik4702
      @karthik4702 Рік тому +52

      Auto reverse odichond varunnu with modification 😂

    • @rkingone2989
      @rkingone2989 Рік тому +5

      😂

    • @a.run143
      @a.run143 Рік тому +18

      രാവിലെ ചിരിപ്പിക്കാൻ ഇറങ്ങി കൊള്ളും 😂😂😂

    • @tissythampan2609
      @tissythampan2609 Рік тому +4

      😅😅

  • @MYEYE1980
    @MYEYE1980 Рік тому +231

    ആഡംബര വാഹനപ്രേമികളാണ് മലപ്പുറതുള്ളവർ.. അതിനു എന്തുവിലകൊടുത്തും നേടും.... Proud to them ❤️❤️❤️❤️❤️❤️❤️❤️

    • @forest7113
      @forest7113 Рік тому

      Yes...entu വൃത്തികേടും കാണിക്കും ...കള്ളക്കടത്ത് നടത്തി...ടാക്സ് വെട്ടിച്ച് ഇല്ല ജില്ലയിലും പിന്നിൽ ടാക്സ് പിരിക്കുന്ന ജില്ലാ ആവും

    • @shamshadichadu159
      @shamshadichadu159 Рік тому +2

      Kasaragod vvvaaa

    • @sabir2107
      @sabir2107 Рік тому +1

      😊

    • @mudiyantips6841
      @mudiyantips6841 Рік тому

      ​@@shamshadichadu159enth myrin

    • @shajilpancheri158
      @shajilpancheri158 Рік тому +4

      Habibi come to Kottayam

  • @dx_media_official
    @dx_media_official Рік тому +26

    Ai Camera : ഇങ്ങനൊരു സാധനത്തെ കുറിച്ച് പഠിപ്പിച്ച് തന്നില്ലല്ലോ മാമന്മാർ...ഇതെന്നാത്ത ചാധനോ😮

  • @shamilshalu4132
    @shamilshalu4132 Рік тому +144

    ഇവിടെ കേരളത്തിൽ ഇതിനും വലിയ സാധനങ്ങൾ ഇവിടെ തന്നെ ഉണ്ടാക്കാം അത്രയധികം വണ്ടി പ്രാന്തമാരുടെ നാടാണ് കേരളം പക്ഷെ എവിടെയും ഇല്ലാത്ത നിയമങ്ങൾ ആണ് ഇവിടെ

    • @magichillswayanad2785
      @magichillswayanad2785 Рік тому +5

      ശെരിയാണ്... ഗ്ലാസ്‌ നു കൂളിംഗ് ഒട്ടിക്കാൻ പാടില്ല... അതിനൊക്കെ എന്താണ് കാരണം... ദുബായ് ഒക്കെ കൂളിംഗ് ഒട്ടികിന്നില്ലേ.... മോഡിഫിക്കേഷൻ ചെയ്യുന്നില്ലേ....എന്നിട്ടും എല്ലാം കൂടുതൽ ഇവിടെന്...

    • @mudiyantips6841
      @mudiyantips6841 Рік тому +2

      ​@@magichillswayanad2785ഖജനാവ് നിറക്കണ്ടേ ട്രിപ്പ്‌ പോവണ്ടേ

    • @hadiii.nfzil_
      @hadiii.nfzil_ Рік тому

      2:11

  • @lee-wl1dj
    @lee-wl1dj Рік тому +29

    കൊള്ളാം... AI ക്യാമറ യുടെ മുന്നിലൂടെ പോകേണ്ട.... എന്ത് ഫൈൻ ആണ് ഇടുക എന്ന് പറയാനാകില്ല 😍😍

  • @rasheedm.a.r8324
    @rasheedm.a.r8324 Рік тому +595

    കേരളത്തിൽ ഒരു മാസം ഓടിയാൽ വണ്ടി യുടെ വില കേമറ ഫൈൻ അടക്കേണ്ടി വരും., അതാണ് നമ്മുടെ കേരളം

    • @abdulshukkuranvar927
      @abdulshukkuranvar927 Рік тому +44

      അതെ അതെ ലോകത്ത് കേരളത്തിൽ മാത്രമേ ഫൈൻ ഉള്ളു

    • @500MJ
      @500MJ Рік тому +19

      പ്രശ്നം ഇല്ല വണ്ടി ദുബായിൽ നിന്നാണ് വരുന്നത്. അവിടേയ് ഫൈൻ 4 മടങ്ങ് വരും.

    • @HERO_VIKKI
      @HERO_VIKKI Рік тому

      ഒന്ന് പോടാ മൂരി മലരേ

    • @idealmotors5538
      @idealmotors5538 Рік тому +12

      പെട്ടന്ന് കണ്ടപ്പോൾ കളിപ്പാട്ടമാണന്നു തോന്നിപോയി 😊

    • @NKV-vd4iu
      @NKV-vd4iu Рік тому +15

      ദുബയിൽ പിന്നെ ഫൈൻ ഒന്നും ഉണ്ടായിരുന്നില്ലല്ലോ അല്ലെ

  • @dragonwarriorgamer7892
    @dragonwarriorgamer7892 Рік тому +51

    കണ്ടിട്ട് കൊതി ആവുന്നു ഇത് പോലൊരെണ്ണം സ്വന്തം ആക്കി ഓടിക്കാന്‍ 🤩

  • @AmalKK
    @AmalKK Рік тому +15

    *MVD : അഹാ...മട്ടന്നൂർ KSEB ഓഫീസിൽ ഒരുമാസത്തെ ബിൽ അടക്കാൻ ഉള്ള പൈസ ആയി😅😅😅😅

  • @aneesrahmanpk6421
    @aneesrahmanpk6421 Рік тому +113

    കേരളത്തിന് ippo ആവശ്യം ഉള്ളത് ഇത് തന്നെ 🙏🏻🙏🏻😂

    • @sadiquponnechan8300
      @sadiquponnechan8300 Рік тому +13

      Asooya undo monusea

    • @HERO_VIKKI
      @HERO_VIKKI Рік тому

      ചാണകം spotted

    • @bamsibeyrek4855
      @bamsibeyrek4855 Рік тому +1

      Mvd, യിലാണോ ജോലി

    • @sharifcheru7348
      @sharifcheru7348 Рік тому +1

      @@sadiquponnechan8300 asoohya kondalla, 3 wheel ayond seat belt venda, 2 wheel allaatond helmetum venda

  • @newglobaltalks548
    @newglobaltalks548 Рік тому +29

    ഇവിടം ഇപ്പോഴും നേരം വെളുത്തിട്ടില്ല...😢😢😢

  • @snehasneha8114
    @snehasneha8114 Рік тому +241

    കാണുമ്പോ അത്ര ഭംഗി തോന്നുന്നില്ലാ ഒരു പേടി തോന്നുന്നു.. എന്തൊക്കെയായാലും കേരളത്തിൽ ഇതിന്റെ ഒരു കുറവുണ്ടയിരുന്നു അതും ആയി🥰👌

    • @jaguarbgmi4242
      @jaguarbgmi4242 Рік тому +22

      കിട്ടാത്ത മുന്തിരി പുളിക്കും 😂😂

    • @snehasneha8114
      @snehasneha8114 Рік тому +8

      മുന്തിരി അല്ലെങ്കിലും പുളിക്കും അതറിയില്ലെ ഇത്ര നാളായിട്ട് ?🤭

    • @bamsibeyrek4855
      @bamsibeyrek4855 Рік тому +3

      അതെന്താ ഉമ്മറുട്ട്യേ ഇജ്ജ് അങ്ങനൊരു വർത്താനം.... ഇങ്ങക്ക് പിന്നെ അസൂയ തീരെ ഇല്ല്യത്തോണ്ട് കൊഴപ്പല്യാ

    • @navaneeths4562
      @navaneeths4562 Рік тому +6

      ​@@snehasneha8114 munthiri pulikkum pakshe ninne pollullavarkku kittathathinodu kannukadiyundavim🤭

    • @snehasneha8114
      @snehasneha8114 Рік тому +6

      @@navaneeths4562 ഒരു വണ്ടി കണ്ടാൽ മൂക്കും കുത്തി വീഴുന്നകുറേ പേരുണ്ടാവും ഞാൻ അത്തരത്തിൽ പെടില്ല. ആഡംബരം എനിക്കിഷ്ടമില്ലാ ഈ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ എന്തിന് അസൂയയും കുശുമ്പും . ആരോഗ്യം, മനസമാധാനവും ഉണ്ടായാൽ മതി😔

  • @jinusuhail1876
    @jinusuhail1876 Рік тому +11

    MVD: ഒരു 20000 ഫൈൻ ഇടാൻ വകുപ്പായി മാരുതി കാറിൽ രൂപമാറ്റം വരുത്തി എന്ന് പറയാം

  • @jinuknr999
    @jinuknr999 Рік тому +58

    പ്രൈവറ്റ് ബസ്സ്‌, KSRTC, TIPPER LORRY, ഇതുപോലുള്ള സാധനങ്ങൾ വരുമ്പോ.. ഒന്ന് ഒതുങ്ങിയേക്കണം അവർക്ക് ഇതിന്റെ വില അറിയില്ല നിങ്ങളുടെ ജീവന്റെയും..

  • @hariskk5425
    @hariskk5425 Рік тому +16

    അതും നമ്മുടെ കെരളത്തിൽ😢😢😢😢😢😢

  • @Kirananu46
    @Kirananu46 Рік тому +45

    നന്നായി പറത്താം....60km speed❤

  • @Nair-cg1og
    @Nair-cg1og Рік тому +11

    Ksrtc വരുമ്പോൾ സൈഡ് കൊടുത്തേക്കണം ഇല്ലെങ്കിൽ എല്ലാം ചുവരിൽ കേറും 😂😂

  • @METOOGODD
    @METOOGODD Рік тому +10

    3 ടയറുള്ള സ്റ്റിയാരിങ് ഉള്ള ബൈക്ക് അത് പൊളിച്ചു 😅😅😅😅😅

  • @rajukumily9643
    @rajukumily9643 Рік тому +107

    മോഡിഫൈ ചെയ്ത ഓട്ടോറിക്ഷ പുറകോട്ടു പോകുമ്പോൾ ഇങ്ങനെ ഇരിക്കും

  • @sathish395
    @sathish395 Рік тому +5

    തീരുമാനം ആയിട്ടുണ്ട് ഇപ്പൊ 😂

  • @holidaytravelerht7475
    @holidaytravelerht7475 Рік тому +26

    ഇത് കണ്ടിട്ട് ഫോർമുല 1 കാർ ആണെന്ന് തോന്നിയെങ്കിൽ റിപ്പോർട്ടർക്ക് എന്തോ കാര്യമായ കുഴപ്പം ഉണ്ട്

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +6

    Yathra today ൽ ദിൽഷാദിൻ്റെ വീഡിയോയിൽ ഈ വണ്ടികൾ പോർട്ടിൽ ഇറക്കുന്നത് കണ്ടിരുന്നു 😊😊😊.

  • @YoutubeBot-zl6hj
    @YoutubeBot-zl6hj Рік тому +1

    Snehikan matrm aryune oru jilla ayathkonda ithoke kanan saadhikune...Malapuram❤

  • @Anzzz999
    @Anzzz999 Рік тому +2

    ലെ MVD : ഇവനെ എന്ത് വില കൊടുത്തും പോക്കണം 😂😂

  • @BlackCat809l
    @BlackCat809l Рік тому +10

    ഇതിന്റെ പേരിലും ലക്ഷങ്ങൾ ടാക്സ് വാങ്ങിയിട്ടുണ്ടാവും വേറെ ആർക്കും ഓടിക്കാൻ പാടില്ലന്ന വളിഞ്ഞ നിയമവും ..

    • @f4fentertainment280
      @f4fentertainment280 Рік тому +3

      Lokath ellayidathum agane thanneyanu..

    • @prasu1769
      @prasu1769 Рік тому

      Alayidathum same thana you never travel any where I guess

  • @innale.marichavan
    @innale.marichavan Рік тому +41

    Super ബൈക്ക് ആയിട്ട് എന്താ കാര്യം...60km സ്പീഡിൽ കൂടുതൽ ഓടിക്കാൻ പറ്റൂലല്ലോ.. ഫൈൻ അടച്ചു ഊപ്പാട് ഇളകും😹

    • @vijeshk7477
      @vijeshk7477 Рік тому

      Nalla asooya undu alle😅😅

    • @innale.marichavan
      @innale.marichavan Рік тому +2

      @@vijeshk7477 എന്തിന്...ഒന്ന് പോടെ...മൂന്നു ചക്രം ഇല്ലേലും നമ്മടെ കയ്യിലും അത്യാവശ്യം വിലയുള്ള ബൈക്ക് തന്നെയാ🤣

    • @midhunjithu2011
      @midhunjithu2011 Рік тому

      ​@@innale.marichavanTvs XL

    • @innale.marichavan
      @innale.marichavan Рік тому +2

      @@midhunjithu2011 എന്ത് ചീഞ്ഞ ചളിയാടോ 🥱

    • @shameemshameem1655
      @shameemshameem1655 Рік тому +1

      @@innale.marichavan 😆

  • @rohitcharles007
    @rohitcharles007 Рік тому +13

    Nice motor bike we liked it awesome.loved it.

  • @motigod
    @motigod Рік тому +1

    Njan thumbnail kandapol vicharichu ithivarundakkiyathanenn....oru kalippattam polirikkunnu...😂

  • @karthik4702
    @karthik4702 Рік тому +34

    Mazha season. Allathond odikan nalla sugam ayirikum 😊

    • @DEFENDER685
      @DEFENDER685 Рік тому +2

      😂😂

    • @mrpro3862
      @mrpro3862 Рік тому +2

      🤣

    • @shoaiben4118
      @shoaiben4118 Рік тому +1

      തറപ്പാള വലിച്ചു കെട്ടിയാൽ മതി

  • @sugamanno
    @sugamanno Рік тому +8

    ഇതു് കിടു But ROAD വേണം

  • @arunsabu8833
    @arunsabu8833 Рік тому +1

    Etonnu biju chettanu video cheyyan kodukkaney plzz😊

  • @adithyan7962
    @adithyan7962 Рік тому +8

    Hope the speed limit is still 60km/hr

  • @Anshab-21
    @Anshab-21 Рік тому +4

    ഇമ്മേടെ മലപ്പുറം ❣️

  • @jacknff
    @jacknff Рік тому +2

    Yathra today യുടെ ചാനലിലൂടെയാണ് ഈ വണ്ടി ഞൻ കണ്ടത് ❤️

  • @lijuakumar6168
    @lijuakumar6168 Рік тому +6

    Nice..we need this in India..

  • @abdulatheef3677
    @abdulatheef3677 Рік тому +3

    എന്തു കൊണ്ട് നമ്മുടെ മഹാഭാരഥത്തിൽ ഇത്രേം മോഡൽ വണ്ടികൾ കിട്ടുന്നില്ല

  • @sadiquali922
    @sadiquali922 Рік тому +5

    മലപ്പുറം എന്നാ സുമ്മാവ ❤🔥🔥🔥

  • @user_zyzymvb
    @user_zyzymvb Рік тому +8

    Speed limits 60

  • @bp7424
    @bp7424 Рік тому +56

    മുകൾ ഭാഗം ഓപ്പൺ ആയതിനാൽ മൺസൂൺ കാലം ശരിക്കും ആസ്വദിച്ച് വണ്ടി ഓടിക്കാനുള്ള സൗകര്യം കൂടി ഉണ്ട്.

    • @kallus5608
      @kallus5608 Рік тому

      Rain coat ഇട്ട് ഓടിച്ചാൽ മതിയെന്നെ 😇

    • @Manu-gw2lw
      @Manu-gw2lw Рік тому +5

      ഹഹ അമ്മാവന്റെ ഓരോ കോമഡി

  • @user-gh2fu8kr7o
    @user-gh2fu8kr7o Рік тому +8

    വില പറഞ്ഞില്ല.

  • @renjithmathewpsc
    @renjithmathewpsc Рік тому +11

    Bike Speed Limit - 60 km /hr 🤭

  • @dastk7549
    @dastk7549 Рік тому +5

    ഒരു വാഹനം reregistration ന് ചെല്ലുമ്പോൾ അവർക്കു വേണ്ടത് പൈറ്റിംഗ് മാത്രം. വാഹനം എത്ര കണ്ടിഷൻ ആയാലും.
    ഒരു mvi പറഞ്ഞത് ഒരു വാഹനത്തിന്റ പെരുന്നാളാണ് reregistration എന്നാണ്. 😄
    ഇതൊക്കെ മാറണ്ടേ കൂട്ടരേ.

  • @tripmode186
    @tripmode186 Рік тому +8

    ഇത് നോട്ടം ഇട്ടിരിക്കുന്ന MVD 🤣 ഇത് ഇവിടെ പറ്റില്ല 😂

  • @abymathew295
    @abymathew295 Рік тому +10

    Nale muthal MVD, IT Dept, Vigilence, ED ellarum keri meyan thudangum..🤕🤕🤕

  • @quitmaskreloaded
    @quitmaskreloaded Рік тому +1

    0:52 chronograph by efin സമയം ഞാൻ ലാബിച്ച് തനിടുണ്ട് എന്തെങ്കിലും പാരിതോഷികം തനാൽ മതി 😂 ബൈ ദി ബൈ പൊന്നിചയെ വേണ്ട

  • @jaazi_
    @jaazi_ Рік тому +2

    Le AI camera : ഇതെന്തോന്ന് സാധനോ 🙂

  • @rafzeekp9549
    @rafzeekp9549 Рік тому

    ഇതിന് keralthin ആർടിഒ ലൈസൻസ് കിട്ടുമോ

  • @melbinfs
    @melbinfs Рік тому +2

    Have seen this multiple times in kuwait ..

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +10

    *that exhaust sound💯🔥🤤*

  • @vijayanalakkad1332
    @vijayanalakkad1332 Рік тому +1

    പാവപ്പെട്ടവൻ

  • @KhobarJo
    @KhobarJo Рік тому +25

    വർഷങ്ങൾക്കു മുന്നേ ബോബി ചെമ്മണ്ണൂർ ഈ വണ്ടി കൊണ്ട് അമ്മാനമാടിയിട്ടുണ്ട് കോഴിക്കോട് സിറ്റിയിൽ 👍👍

    • @EAGLE_FUNDA
      @EAGLE_FUNDA Рік тому +1

      Yess ahnenn ith chumma kore pottenmar comment boxill kidann konakunn😑

    • @superstalin169
      @superstalin169 Рік тому +1

      😂😂🤭

    • @shabu324
      @shabu324 Рік тому

      Athepo

    • @YoutubeBot-zl6hj
      @YoutubeBot-zl6hj Рік тому

      Pakshe malapurathe sneham kozhikode illa...Malapuram❤

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +3

    എന്റെ ഓട്ടോറിക്ഷ വേക്കോട്ട് തിരിഞ്ഞിരുന്ന് ഓടിച്ചാൽ ഇതുമാതിരി തന്നെ 😂😂😂

  • @abhijithp2116
    @abhijithp2116 Рік тому +2

    Ai camera :-- record not found in my server.... object unidentifiable 😵😵😵

  • @technosxtechx7129
    @technosxtechx7129 Рік тому +1

    Ee sathanam ivde Canada l orupad kandittond

  • @gokulnandakumar2255
    @gokulnandakumar2255 Рік тому

    Ee vandi dubai il ninnu kodunnu ivde india registration aakkan pattumo permenant aayi

  • @themotohacker
    @themotohacker Рік тому +2

    *ഇതിപ്പോ ഓട്ടോറിക്ഷ തിരിച്ചു വെച്ചപോലെ ആയല്ലോ system* ☺️

  • @astoryteller9196
    @astoryteller9196 Рік тому +1

    Indiayil roadil legal aano

  • @3RD_Eye171
    @3RD_Eye171 Рік тому +86

    മണ്ടന്മാരായ mvd കാണണ്ട മാരുതി 800 modified ആണെന്ന് പറഞ്ഞു ഫൈൻ അടപ്പിക്കാൻ ചാൻസ് ഉണ്ട്

    • @jasna2987
      @jasna2987 Рік тому +1

      😂🤣😂😂🤣🤣🤣🤣

    • @jinusuhail1876
      @jinusuhail1876 Рік тому

      😅😅😅😅

    • @Muhammed.SwadiqN.K
      @Muhammed.SwadiqN.K Рік тому

      😂😂

    • @Kamikazebomber630
      @Kamikazebomber630 Рік тому

      🤣🤣🤣🤣🤣🤣🤣🤣

    • @bamsibeyrek4855
      @bamsibeyrek4855 Рік тому +1

      ഒന്നുല്ലെങ്കിലും നീയൊക്കെ ഓട്ടോറിക്ഷ സീറ്റ്‌ ബെൽറ്റ്‌ ഇട്ട് ഓടിക്കും അല്ലേടാ ന്ന് ചോദിച്ചിട്ടായിരിക്കും ഫൈൻ

  • @iyyamkodeFaisalvlog
    @iyyamkodeFaisalvlog Рік тому

    മലപ്പുറം എവിടെയാ സ്ഥലം

  • @m4muthutalks
    @m4muthutalks Рік тому +20

    AI ക്യാമറയുടെ മുന്നിലൂടെ ഒരു വട്ടം ഓടിക്കണം അപ്പോ ഹെൽമെറ്റ്‌ ഇടാത്ത ഫൈനും വരും സീറ്റ്‌ ബെൽറ്റ്‌ ഫൈനും 😃😃😃

  • @abdussalampapali
    @abdussalampapali Рік тому

    ഇത് കാണുന്ന AI camera
    Helmet ന് fine ഇടണോ അതോ seat belt ന് fine ഇടണോ 🧐🤔😢

  • @A92242
    @A92242 Рік тому +6

    that is fire even mike wazowski is afraid

  • @Notorious6
    @Notorious6 Рік тому

    Bgm ketti vanddide sound kellpichillaa😅

  • @antonymathai8999
    @antonymathai8999 Рік тому +12

    Bgm അരോചകം ആണ്

    • @intothewild5804
      @intothewild5804 Рік тому +2

      Yes, ഏതോ കൂറ game ന്റെ പോലുണ്ട് 😂😂

    • @dinformations
      @dinformations Рік тому

      Save mathrubhumi

  • @shabeebmuhammed5537
    @shabeebmuhammed5537 Рік тому +4

    മലപ്പുറത്തെ കാൽമേൽ കളിയില്ലാതോന് കയ്യിമ്മേൽ വണ്ടിവേണം 😄👍

  • @_kannur_kaaran4572
    @_kannur_kaaran4572 Рік тому

    ഇത് ഞാൻ സൗദിയിൽ കാണാറുണ്ട്.! പക്ഷേ ഇത് നാട്ടിൽ ഒരു ചാനൽ വാർത്ത ആകുമെന്ന് കരുതിയേ ഇല്ല.!

  • @dpakab
    @dpakab Рік тому +1

    Formula 1 കാർ ചേട്ടൻ കണ്ടിട്ടില്ല അല്ലെ ?🙄

  • @sparktyre8181
    @sparktyre8181 Рік тому

    മഴ ആണ് ippo താർപ്പായി കേട്ടണെ...

  • @lenylenymr4697
    @lenylenymr4697 Рік тому +1

    മലപ്പുറത്തെ റോഡ് സൂപ്പർ

  • @EErkelMedia
    @EErkelMedia Рік тому +13

    അല്ലെങ്കിലും വെറൈറ്റി വറൈറ്റി വണ്ടികൾ വരുന്നത് അത് ഞമ്മളെ മലപ്പുറത്താണ് 🥰🔥🔥🔥

    • @rosh892
      @rosh892 Рік тому

      Etha variety vandikal vanne

    • @YoutubeBot-zl6hj
      @YoutubeBot-zl6hj Рік тому

      Athe nmk snehikan matre aryu....baaki jillakark ath aryila...Malapuram❤

    • @KristinviBowmanhx
      @KristinviBowmanhx Рік тому

      athentha mattulla jilayil vannal odathille roadiloode

    • @YoutubeBot-zl6hj
      @YoutubeBot-zl6hj Рік тому

      @@KristinviBowmanhx baakiyulla jilakalil sneham illa ath malapurath matre kitu❤️

    • @KristinviBowmanhx
      @KristinviBowmanhx Рік тому +1

      @@UA-camBot-zl6hj 🤣🤣🤣 nthonnade parayunne appol keralathil malapuram ozhich baakiyulla jilakar ellam swayam shathrukall aanenno thalaykakath onnuillengil nthelum indaakan nokkuu

  • @Umerali-th1kr
    @Umerali-th1kr Рік тому +2

    I like it.... Keep going

  • @hafidyoosefmayan
    @hafidyoosefmayan Рік тому

    Al camera pidikkumo

  • @murshedulanasch957
    @murshedulanasch957 Рік тому +2

    കൊളമണ്ണ, അല്ല കോൽമണ്ണ

  • @chelsy_chella
    @chelsy_chella Рік тому +2

    ഇവരെ യാത്ര today യുടെ വീഡിയോ യില് കണ്ട എത്ര പേരുണ്ട്

  • @abdullatifmannilvalappil9622
    @abdullatifmannilvalappil9622 Рік тому +2

    എല്ലാ നിയമലംഗനങ്ങൾ breaking news ആയി കൊടുക്കുന്ന മാതൃഭൂമി ഇതിലെ നിയമ ലങ്കനം കണ്ടില്ല. മുൻസീറ്റിൽ ഒരു കുട്ടിയെ ഇരുത്തി വാഹനം ഓടിക്കുന്നത്.

    • @user-nq4gp7zm6b
      @user-nq4gp7zm6b Рік тому +2

      ഇതിന് പിറകിൽ സീറ്റ് ഇല്ല സേട്ടാ....2 സീറ്റ് ഒള്ള വണ്ടി ആണെന്ന് നോക്കിയാൽ മനസിലാകും. ഇവിടെ ഒരു ബൈക്കിൽ അച്ഛനും അമ്മയും രണ്ടു കുട്ടികളും പോകുമ്പോ ഇതൊക്ക എന്ത്.

  • @callmemate7776
    @callmemate7776 Рік тому

    Atinu ee valicha bgm entina kuthi kettiyee?

  • @abdulsaleem772
    @abdulsaleem772 Рік тому +1

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @blacknight7643
    @blacknight7643 Рік тому

    Yea i been seeing Polaris on the way to work. Not bad.

  • @TechSagacity
    @TechSagacity Рік тому

    Gold smuggling cases kooduthalum Kozhikode , Malappuram aano ??? Angane oru karakambi Kettu !! Sheriyaano ?

  • @gamersir6841
    @gamersir6841 Рік тому

    കൈകൊണ്ട് gearshift .stearing ithokke kandittu bike ennu aaraa parayaa

  • @YB_963
    @YB_963 Рік тому +1

    0:07

  • @user-li3ru7er3f
    @user-li3ru7er3f Рік тому

    Ethra vilaaa ath paranjilallo

  • @user-zn6lt8zt1l
    @user-zn6lt8zt1l Рік тому

    namludei nattiluu nerathe erangi but bajaj auto and ape

  • @faisalfaisal148
    @faisalfaisal148 Рік тому +2

    അല്ലാഹ് ഈ ഹലാഖ് കാണുമ്പോൾ വുഡ് അടിക്കാത്ത ഓട്ടോ ബേക് പോകുന്ന ഫീലാ 🙏🏼

  • @AbhijithCj-rs5tb
    @AbhijithCj-rs5tb Рік тому +2

    riverse gearil auto rikshaw🤣

  • @Ajmal130
    @Ajmal130 Рік тому

    ഇത്രയും പറഞ്ഞപ്പോൾ വില കൂടി പറയാമായിരുന്നു

  • @sevusevag1512
    @sevusevag1512 Рік тому +4

    Maladhwaarr gold effect 😅

    • @Codewithfasmin
      @Codewithfasmin Рік тому +1

      നിനക്ക് ചാണകം തിന്ന് comments ഇടാം... ജയ് തൂറാം 🧡🕉️... മിത്രമേ

    • @repelsumi6790
      @repelsumi6790 Рік тому +5

      ഇല്ലാത്തവൻ ഇങ്ങനെ ചൊറിഞ്ഞോണ്ട് ഇരിക്കും

    • @sevusevag1512
      @sevusevag1512 Рік тому

      @@repelsumi6790 athum shariya

  • @princeabraham1983
    @princeabraham1983 Рік тому +1

    God bless.

  • @ദിനേശൻ
    @ദിനേശൻ Рік тому

    ബോച്ചേ ഇത് പണ്ടേ അവതരിപ്പിച്ചതാണ് ❤

  • @WingSpotter
    @WingSpotter Рік тому

    Malappuram Vergara le kandirunnu

  • @pringlessorted4644
    @pringlessorted4644 Рік тому

    Oru kariyum vettupoyyi, ithil ollathe GM enta 2.4L engine anne which is used in Chevrolet cars

  • @glatha6899
    @glatha6899 Рік тому

    Cost ?

  • @anooprna6435
    @anooprna6435 Рік тому

    ഇതിൽ Ac ഇല്ലല്ലോ. ഞങ്ങടെ നാട്ടിൽ മാരുതി 800 പോലും Ac ഒണ്ട്...

  • @Bossbrogaming007
    @Bossbrogaming007 Рік тому +1

    ഈ കേരളത്തിൽ ഒരിക്കലേ കൊണ്ടുവരുള്ളൂ പിന്നെ കൊണ്ടുവരാൻ ആരായാലും ഒന്നു മടിക്കും

  • @noushadt6419
    @noushadt6419 Рік тому +1

    എന്റെ മലപ്പുറം ❤😂

  • @dileeparyavartham3011
    @dileeparyavartham3011 Рік тому

    ടിപ്പറും ksrtc യും വരുന്നത് കണ്ടാൽ ഒഴിഞ്ഞു കൊടുത്തേക്കണം. രണ്ടും കാലന്റെ വാഹനങ്ങൾ ആണ്.

  • @msBNLFF
    @msBNLFF Рік тому +1

    ഞാനും കണ്ടു. നിങ്ങൾ പോവുന്നത് 😮

  • @MariyaJijo-tj7hk
    @MariyaJijo-tj7hk Рік тому

    Athu e bike Mathram alla purathunnu Ingna kondu varuna ela vandiyum same anu 1 alu Mathram odikan pattu

  • @shahanasabdulkhadar5977
    @shahanasabdulkhadar5977 Рік тому +2

    ഉടനെ ഒരു ED റെയ്ഡ് പ്രതിഷിച്ചോ