ഉദ്യം രജിസ്ട്രേഷൻ ആനുകൂല്യങ്ങൾ|UDYAM Registration in Malayalam | MSME Udyam Registration Portal

Поділитися
Вставка
  • Опубліковано 6 жов 2024
  • The new notification issued by the Indian Government says that from July 01, 2020, an MSME (Micro Small and Medium Enterprises) will be known as Udyam, and the enrolment or the registration process will be known Udyam Registration.With a new Udyam registration certificate, the government of India validates the existence of the business. And all the business associated with the Udyam can avail numerous benefits derived from the various relief schemes offered by the Ministry of MSME for the protection and growth of small businesses in India.
    An enterprise for the purpose of this process will be known as Udyam and its Registration Process will be known as 'Udyam Registration' MSME Registration is free, paperless and based on self- declarationNo documents or proof are required to be uploaded for registering an MSMEThe Government of India, MSME Department started registration of MSME units, through a one-time registration process called ‘Udyam Registration’ through a web portal. You can register your industry or business with this now. It is mandatory to register with Udyam Registration, as per Government policies. The last date of registration is 31.3.2021.If you get msme udyam registration so many business advantages like low interest rate bank loans, government subsidy business loan business registration fee exemption etc will get.
    What is Udyam Registration?
    Who can register with Udyam Registration?
    What is the process to register with Udyam?
    Step by step process to register with Udyam Registration in Malayalam
    What are the benefits of Udyam Registration?
    Is it mandatory to register with Udyam?
    What documents needed to register with Udyam?
    What is the fee to register with Udyam Registration?
    Link to register with Udyam Registration online What industry to be registered with Udyam?
    Can we register with Udyam?
    What is MSME?
    Kerala business news
    Disclaimer This video is for educational purposes only. Copyright Disclaimer under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    #udyamregistration
    #dcbmedia
    #onlineudyamregistration
    #udyamonlineregistration
    #mudra_loan
    #business_loan
    #MSME

КОМЕНТАРІ • 88

  • @AbdulAzeezKazzy
    @AbdulAzeezKazzy 2 роки тому +6

    വിലപ്പെട്ട അറിവിന് നന്ദി.

  • @sammathew102
    @sammathew102 2 роки тому +9

    പണ്ട് ദൂരദർശനിൽ വാർത്ത വായിക്കുന്ന പോലെ ഉണ്ട് കേൾക്കാൻ 😄.. Thanks for the video ❤️

    • @fathim__a
      @fathim__a Рік тому

      Sathyam😂 but kelkaaan rasand😅❤

  • @thadeusthadeus5220
    @thadeusthadeus5220 2 роки тому +1

    kittakadangalalk ethireyulla parikashaye kurichi ariyan agrahamunde

  • @vijayanev6554
    @vijayanev6554 Рік тому +1

    നല്ല അറിവ്. Supper👍👍👍👍👍

  • @syamgnair5850
    @syamgnair5850 8 місяців тому +2

    Bank ഒരു സഹായവും ചെയ്യില്ല.. ഞാൻ വർഷങ്ങൾ ആയി നടക്കുന്നു

  • @shijukumarthyyullathil425
    @shijukumarthyyullathil425 2 роки тому +6

    എനിക്ക് ഉദ്യം രെജിസ്ട്രേഷൻ ഉണ്ട്, ഇപ്പോൾ ഒരു repacking യൂണിറ്റ് തുടങ്ങാൻ ഇത് എങ്ങനെ ഉപകാരപ്പെടും

  • @rinulal
    @rinulal 7 місяців тому +1

    Excellent presentation

  • @sumathip6879
    @sumathip6879 9 місяців тому +2

    ഉദ്യം രജിസ്ട്രേഷന് എപ്പോൾ വേണമെങ്കിലും അപേക്ഷിച്ചുകൂടെ

  • @e1s292
    @e1s292 3 роки тому +5

    CSC രജിസ്ട്രേഷൻ ഇല്ലാത്ത ജനസേവന കേന്ദ്ര ങ്ങൾക് UDYAM REGISTRATION ആവിശ്യം ഉണ്ടോ.........REPLAY PLZ

  • @smartnsimple6161
    @smartnsimple6161 2 роки тому +2

    GST number എടുക്കുനതിനെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @ziyadmohammed5873
    @ziyadmohammed5873 2 роки тому +1

    Could you explain about udyami mithra

  • @dileesh9142
    @dileesh9142 2 роки тому +4

    വെൽഡിങ് വർക്ഷോപ്പിന് അവശ്യമുണ്ടോ

  • @ChanduChandu-mt7go
    @ChanduChandu-mt7go Рік тому +1

    അടിപൊളി

  • @Deepu_Devaraj
    @Deepu_Devaraj 2 роки тому +2

    what about farms?

  • @009arjun
    @009arjun 3 роки тому +2

    How to register a trading company in Udyam

  • @musthafamusthafa4119
    @musthafamusthafa4119 3 роки тому +2

    Good

  • @deriktoji1080
    @deriktoji1080 Місяць тому

    ചെറിയ food processing unit ഏത് type ആയാണ് register ചെയ്യേണ്ടത്

  • @thadeusthadeus5220
    @thadeusthadeus5220 2 роки тому +1

    ethellam loan anu collateral security koodathe bank il ninnu labikkunathu

  • @manojb7629
    @manojb7629 2 роки тому +2

    ആധാർ പരീക്ഷ എഴുതാൻ അപേക്ഷിക്കുന്ന വിധം വിശദീകരിക്കാമോ

  • @D4pta
    @D4pta 20 днів тому

    Onlinr tutions edukne ole veno

  • @shabibistudio9065
    @shabibistudio9065 3 роки тому +4

    ഞാൻ ഒരു ഷോപ്പ് തുടങ്ങാൻ പോകുന്നു കറി പൊടികളുടെ ആണ് ഉദ്യം രെജിസ്ട്രേഷൻ എടുത്തീട്ടുണ്ട് ഇത് മാത്രം ഉണ്ടെങ്കിൽ ഫുഡ്' fassiഎടുക്കാൽ സാധിക്കുമോ

  • @stephinaugustine195
    @stephinaugustine195 Рік тому +1

    Oru thattukada thudangan nthokke license venam

  • @Bet-zen
    @Bet-zen 3 роки тому +1

    Led bulb manafatuting cheyyanel ith veno

  • @shanifashanifa9930
    @shanifashanifa9930 4 роки тому +2

    Fish salesinu ethuvendivarumo

    • @dcbmedia
      @dcbmedia  4 роки тому

      ആവശ്യമില്ല

  • @sandhyarani19
    @sandhyarani19 2 роки тому +1

    Common Service center udhyam edukkano. Edukkunnathu kondu kuzhappam undo?

  • @oneplusdevacreation9268
    @oneplusdevacreation9268 11 місяців тому +1

    ❤️ ly വോയിസ്‌..

  • @shihabbudeen2551
    @shihabbudeen2551 11 місяців тому +1

    ഞൻ എടുത്തു ഇനി അത് എവിടെയെങ്കിലും രജിസ്ടേഷൻ ചെയ്യണോ

  • @DesignerSincy
    @DesignerSincy 3 роки тому +3

    Online cloth business from home cheyan register cheyano

  • @firoschandrika3947
    @firoschandrika3947 Рік тому +2

    ചെറിയ വീടുകൾ നിർമ്മിച്ചു നൽകുന്ന കോൺട്രാക്റ്റ് വർക്കിനു ഉദ്യം രജിസ്ട്രേഷൻ കിട്ടുമോ

  • @binubabu5232
    @binubabu5232 3 роки тому +2

    Can wholesale traders can take

    • @dcbmedia
      @dcbmedia  3 роки тому +1

      Yes

    • @binubabu5232
      @binubabu5232 3 роки тому +1

      What category we submitted for that, manufacturers or service

  • @anz01337
    @anz01337 14 днів тому

    Existing business il current account edukkan vendi udhyam compulsory ano

  • @sindhushanil5380
    @sindhushanil5380 6 місяців тому

    Adu valarthaline udyam registration efukkan pattumo

  • @Bet-zen
    @Bet-zen 3 роки тому +1

    Ippol thodanguvanel olla details onnu parayavo

  • @abhilashvijaymr9297
    @abhilashvijaymr9297 2 роки тому +1

    AIM TO CANADA ENNU PARANJETTU OKKE AALKARE THUDANGUNNENDELLO ANGHANEE ILLETHU THATTIPAANO?? Instagram le kandathaanu friend nu vendi nokiyeppola kandethu.. Canada wrk kittum anghanee aanu avaru parayunnethu.. 2lk salary illa work aanu illethu enna parayunnethu ..but ellamkoode oru 32k kodukandi varum enna parayunne pogumbhole baaki visa, accomodation and food free aanenna parayunnethu ...ithu THATTIPAANO allayo ennu enghne ariyum nee???

  • @bijumonkuniyil2101
    @bijumonkuniyil2101 3 роки тому +5

    Flourmill സ്റ്റാർട്ട്‌ ചെയ്യാൻ ആവശ്യം ഉണ്ടോ,?

  • @sajikurian1090
    @sajikurian1090 2 роки тому +2

    1770 RS. Fees. Undu

  • @manjoosonline6573
    @manjoosonline6573 3 роки тому +1

    CSC DIGITAL SEVA KENDRANGALKK UDYAM REGISTRATION AAVASYAMUNDO?

  • @asifnazeer6246
    @asifnazeer6246 4 роки тому +2

    service sectoril ullavarkum edukamo ee registration

  • @reshmibeautycare210
    @reshmibeautycare210 2 роки тому +1

    Beauty parlour at home eeee registrasion eadukano

    • @sinus2208
      @sinus2208 4 місяці тому

      ചേച്ചി നിങ്ങൾ ഉദ്യം എടുത്തിരുന്നോ?

  • @mlshajikumar9534
    @mlshajikumar9534 2 місяці тому

    Fssai രജിസ്റ്റർ ചെയ്തിട്ടുണ്ട് dry fruits ആണ് Re pack ഇതിന് ഉദ്യം രജിസ്റ്റർ ചെയ്യണോ?

  • @varunmobiles9794
    @varunmobiles9794 3 роки тому +1

    കിന്റർഗർട്ടൻ റെജിസ്ട്രർ ചെയ്യാൻ പറ്റുമോ

  • @frdrmojohn
    @frdrmojohn 3 роки тому +1

    Epol site kittunilalo

  • @nirmalakm2568
    @nirmalakm2568 3 роки тому +1

    സാർ ഞാൻ ഒരു പലചരക്കുകട തുടങ്ങി സബ്സിഡി ഉള്ള ലോൺ കിട്ടുമോ?

  • @newbizandadsmedia7357
    @newbizandadsmedia7357 4 роки тому +1

    Service sector firmisinu udyam edukkamo

    • @dcbmedia
      @dcbmedia  4 роки тому

      എടുക്കാം.

  • @vibesetter145
    @vibesetter145 2 роки тому +1

    Njan online tution edukkunna aalaaanu.. mostly international students aanu ullathu... athukond enete savings bank accountilekk aanu tution fee avar ayachu theraaru, orupaadu students und... so yearly oru 3 lakh to 5 lakh accountilekk verum.. njan eathenkilum tharathil register cheyyendathayi undo... veetil ninn thanne online tution ayath kond office onnum illa

    • @pscmithra7608
      @pscmithra7608 2 роки тому

      Proprietary ayie reigister cheythu oru current account koode edukku bro

  • @pbt1728
    @pbt1728 3 роки тому +1

    ഉദ്യം രജിസ്ട്രേഷന് മാർച്ച് 31 നകം Gst update ചെയേണ്ടതുണ്ടൊ ?

  • @aslamthenhipalam5163
    @aslamthenhipalam5163 3 роки тому +2

    Msme register ചെയ്തവർ udym രജിസ്‌ട്രേഷൻ എടുക്കണോ

    • @nazafarin5122
      @nazafarin5122 2 роки тому

      വേണം എന്നാണ് manager പറയുന്നേ

    • @nazafarin5122
      @nazafarin5122 2 роки тому

      സൗത്ത് ഇന്ത്യൻ ബാങ്ക്

  • @studioinnnarayananvazhunno7894
    @studioinnnarayananvazhunno7894 2 роки тому +1

    2700 fees vangi

  • @thankammasulekh8257
    @thankammasulekh8257 4 роки тому +2

    Food item cheyyunnadinu udyam registration veno

    • @dcbmedia
      @dcbmedia  4 роки тому

      എടുത്താൽ ഗുണങ്ങളുണ്ട്. എടുത്തില്ലെങ്കിൽ ഫൈനുകളൊന്നുമില്ല. 2021 മാർച്ച് വരെ ആധാർ കാർഡ് മാത്രം കൊണ്ട് ഉദ്യം രജിസ്ട്രേഷൻ എടുക്കാം.അതുകഴിഞ്ഞാൽ ജി എസ് ടി യും പാൻകാർഡും കൂടി നിർബന്ധമാകും

  • @MadhuKumar-xu6in
    @MadhuKumar-xu6in 7 місяців тому

    8:05 8:05

  • @rejimonrejimon9799
    @rejimonrejimon9799 3 роки тому +1

    സർ SSI നമ്പർ എന്താണ്?

  • @christinaabraham3044
    @christinaabraham3044 2 роки тому +1

    9 - ജൂൺ - 2022 ഞാൻ akshaya മുഖാന്തരം registration ചെയ്തപ്പോൾ ഒരു ഹിന്ദിക്കാരി ഉദ്ധ്യം office il നിന്നാണ് പറഞ്ഞ് 2700 രൂപ വാങ്ങിയിട്ടുണ്ട്. Udhyam registration സൗജന്യം ആണെന്ന് എങ്ങനെ പറയും.

    • @ajpsc8592
      @ajpsc8592 2 роки тому

      നിങ്ങൾ പൈസ കൊടുത്തോ ?എന്ത് കൊണ്ട് നിങ്ങൾ വ്യവസായ വകുപ്പോ , അക്ഷയ വഴിയോ ബന്ധപ്പെട്ടില്ല . ഇത് സൗജന്യമാണ്.

    • @shamlapm7938
      @shamlapm7938 Рік тому

      ആണോ

  • @santhoshkumarv8187
    @santhoshkumarv8187 2 роки тому

    Pest control and cleaning service ചെയ്യുന്നുണ്ട് MSME certificate എടുത്തിട്ടുണ്ട് വേറെ ഏതെങ്കിലും രെജിസ്ട്രേഷൻ ആവശ്യമുണ്ടോ

    • @praveenrs4728
      @praveenrs4728 Рік тому

      Pest control രെജിസ്ട്രേഷൻ ലൈൻസ് എന്തൊക്കെ ആണ് എന്ന് പറഞ്ഞു തരുമോ??

  • @Shamnas04
    @Shamnas04 3 роки тому +1

    Textiles shop anu enik njan ee registration edukkano

  • @amalasandrakumar6344
    @amalasandrakumar6344 3 роки тому

    ഇപ്പോൾ രെജിസ്ട്രേഷൻ ചെയ്യാമോ

  • @alphaherbals1447
    @alphaherbals1447 3 роки тому +1

    കുറഞ്ഞ മുതൽ മുടക്കിൽ ചെയ്യുന്ന ചെറിയ ബിസ്സിനസ്സിന് പോലും GST റജിസ്ട്രേഷൻ വേണമെന്നാണ് നിബന്ധന
    അത് ഇല്ലാതെ റജിസ്റ്റർ ചെയ്യാമോ ?

    • @ukc750
      @ukc750 2 роки тому

      No above 35 laksh

  • @raghimohan2548
    @raghimohan2548 3 роки тому

    Njan udyam registration cheythittund athu mudra loan edukkumbol nthelum help cheyyumo

  • @soumyaayana8645
    @soumyaayana8645 10 місяців тому

    ഓൺലൈൻ മുദ്രാ ലോൺ. 1900 ഇൻഷുറൻസ്.G ST ആയി 4900 ചോദിക്കുന്നു. തട്ടിപ്പ് ആണോ

  • @afsalps5046
    @afsalps5046 2 роки тому +1

    Msme certificate undenkil electricity billil elavu kittan enth cheyyanam

  • @heartsofmallu2629
    @heartsofmallu2629 3 роки тому

    വാഹന വായ്പ എടുത്തിട്ടുള്ളവർ ഉദ്യം രജിസ്റ്റർ ചെയ്യണോ? ചെയ്യണമെങ്കിൽ എന്തെല്ലാം രേഖകൾ അവശ്യമുണ്ട്?

    • @raneeshraveendrasoudh7943
      @raneeshraveendrasoudh7943 3 роки тому

      ചെയ്യണം..ബാങ്കിൽ അധർ കാർഡ്,പാൻകാർഡ് കൊണ്ട് പോയി അവർ റെഡി ആക്കി തരുന്നതാണ്.ഇപ്പൊൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ആധാറുമായി bandapeduthanam.otp num ഈ num ഇല് വരുന്നതാണ്..

  • @absatv9074
    @absatv9074 2 роки тому +1

    Ubakara mulla video

  • @ramakrishnann1607
    @ramakrishnann1607 4 роки тому +3

    പത്ത് ലക്ഷത്തിൽ താഴെ മുതൽ മുടക്കി ഒരു കച്ചവടം തുടങ്ങണം ഈ രജിസ്ട്രേഷൻ അതിന് ഗുണം ചെയ്യുമോ ബാങ്ക് ലോൺ കിട്ടാൻ ഈ രജിസ്ട്രേഷൻഎങ്ങ നെ സഹായകരമാവും

  • @Mani_parayil
    @Mani_parayil 3 роки тому

    Yedh elavennanu ningal paranjath

    • @dcbmedia
      @dcbmedia  3 роки тому

      After march GST registration vendivarum. Ippol venda

  • @soorajsperunad9668
    @soorajsperunad9668 3 роки тому +1

    Vyaparikalum udyam registeration cheyyanamo?