All about MSME registration for small businesses | Malayalam | Siju Rajan

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 358

  • @adheenbarialathur4991
    @adheenbarialathur4991 4 роки тому +52

    ഈ വീഡിയോ കണ്ടില്ലെങ്കിൽ കാര്യങ്ങൾ സരളമായും, വ്യക്തമായും മനസ്സിലാക്കാൻ പറ്റില്ല.. നന്നായി അവതരിപ്പിച്ച siju നു ഒരു like....

  • @choosenjoy
    @choosenjoy 4 роки тому +15

    Mr. Siju rajan .... നിങ്ങള് പറയുന്ന എല്ലാ കാര്യങ്ങളും വളരെ ഉപകരപ്പെട്ടതാണ് ...thank you

  • @Christianvisiontv
    @Christianvisiontv Місяць тому

    Sir, വളരെ ഉപകാരപ്രദമായ വീഡിയോ. എനിക്ക് ഒരു സംശയം ഉണ്ട്. ലോഷൻ, ഫിനോയിൽ, സോപ്പ് മുതലായവ row meterial എടുത്തു റിപ്രൊഡക്ഷൻ ചെയ്യുന്നതിന് ഏത് ലൈസൻസ് ആണ് എടുക്കേണ്ടത്?

  • @vinodvlogs5644
    @vinodvlogs5644 4 роки тому +8

    ആമസോൺ പോലെ ഓൺലൈൻ മാർക്കറ്റിംഗ് ട്രെയ്ഡിങ്ങിലാണോ വരുക

  • @sibinjoseph9301
    @sibinjoseph9301 4 роки тому +1

    ഇത് പോലെ വേണം അവതരിപ്പിക്കാൻ സിംമ്പിൾ ആയി മനസ്സിലാക്കാം gud brother

  • @എല്ലാംപറയും

    വളരെ ഉപകാരപ്പെട്ട വീഡിയോ,നന്ദി.ഒരു സംശയം ലൈസന്‍സും രജിഷ്ട്രഷനും ഒന്നാണോ ?ഉണ്ടാക്കിയഉലപന്നം കടയില്‍ കൊടുക്കുമ്പോള്‍ അത് ട്രേഡില്‍ വരുമോ ?

  • @VinodKumar-wg7wh
    @VinodKumar-wg7wh 4 роки тому

    ഹലോ സർ .വീഡിയോ വളരെ ലളിതം ,നന്ദി
    ഒരു കാര്യം ചോദിക്കട്ടെ..മെഷീൻ വാങ്ങാൻ പോകുന്നതിനു മുന്പായിട് ഉറപ്പുവരുത്താൻ .
    5hp താഴെയുള്ള മരചക്ക് മെഷീൻ വാങ്ങി പ്രൊഡക്ഷന് സ്വന്തം റൂമിൽ തുടങ്ങാൻ k-swift , msme. മാത്രം പോരെ , ബാക്കിയുള്ള പാക്കിങ് ,ഫുഡ് സേഫ്റ്റി ,എല്ലാം മെല്ലെ പോരെ.

  • @nanostore3640
    @nanostore3640 3 роки тому

    വളരെ നല്ല അവതരണം
    ഞാൻ 4 വർഷമായി വാടക സ്റ്റോർ നടത്തുന്നു പക്ഷെ ഷോപ്പോ പഞ്ചായത്ത് ലൈസൻസോ ഇല്ല
    എന്റെ വീടിനോട് ചേർന്നുള്ള ഷെസ്സിൽ ആണ് സാധനങ്ങൾ വയ്ക്കാറ്. എങ്കിലും കൃത്യമായി ഇങ്കം ടാസ് റിട്ടേൺ ചെയ്യാറുണ്ട്. സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്ത് തുടങ്ങിയ എനിക്കി , കൊറോണ കാരണം ലോൺ അടയ്ക്കാൻ പറ്റുന്നില്ല
    Service Sector പെടുന ഞാൻ MSME രജിസ്റ്റർ ചെയ്യുകയാണെങ്കിൽ മുദ്ര ലോൺ കിട്ടാൻ എളുപ്പമാവുമോ?
    തുടക്കത്തിൽ ഞാൻ ശ്രമിച്ചപ്പോൾ ബാങ്കിന്റെ ഭാഗത്ത് നിന്ന് ഒരു അനുകൂല നിലപാട് ഉണ്ടായിട്ടില്ല.
    ഒരു ചെറിയ ഉപദേശം തരാമോ

  • @jeweljaison2939
    @jeweljaison2939 Рік тому

    ഞാൻ ഒരു chemical trading cheyyan ഉദേശിക്കുന്നത്. എന്തെല്ലാം ലൈസെൻസ് ഒക്കെ ആണ് എടുക്കേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ?. Only educational lab chemicals

  • @AbdulAzeez-ed4eb
    @AbdulAzeez-ed4eb 2 роки тому

    ഷിജു
    online business ന് ഏത് ലൈസൻസ് ആണ് എടുക്കേണ്ടത്. shirt piec മൊത്തത്തിൽ എടുത്ത് ready made ആക്കി online വിൽക്കാൻ എത് രജിസ്ടേഷനാണ് വേണ്ടത്.

  • @ponnuponnavarietyworld5051
    @ponnuponnavarietyworld5051 Рік тому

    Veettil hairoil undakkivilkkan registeration cheyyano. Nammal mechines onnum upayogichalla cheyyunnath pls reply

  • @rittysdreams9155
    @rittysdreams9155 4 роки тому

    Cloth materials vagichu neighboursnu,alengil adutulla shopil kondu koduthal license veno.wholesale aayi eduthitt cheyan aanu.veedinte oru portion il .cheyan aanu udeshikunathu.please reply.kurachu days munbe oru kariyam chodichu.reply tannanila.sir nte videos valare upakaramanu.ellam kanarund.thanks

  • @santhoshkumar3015
    @santhoshkumar3015 7 місяців тому +1

    ഞാൻ udyam രെജിസ്ട്രേഷൻ ചെയ്യുവാൻ ആധാർ, pan എന്നിവ നൽകി validate ചെയ്തു, എന്നിട്ട് മുന്നോട്ടു പോയി, അപ്പോൾ, കറന്റ് പോയി, അത് കാരണം അപേക്ഷ മുന്നോട്ട് പോകുവാൻ കഴിഞ്ഞില്ല. Power വന്നതിനുശേഷം, വീണ്ടും രജിസ്റ്റർ ചെയ്യാൻ തുടങ്ങിയപ്പോൾ, already registered എന്ന് കാണിക്കുന്നു. സൈറ്റിൽ കയറുവാൻ സാധിക്കുന്നില്ല. ഈ കാര്യത്തിൽ, രെജിസ്ട്രേഷൻ തുടരാൻ എന്താണ് ചെയ്യേണ്ടത്.

    • @jhonhonai9737
      @jhonhonai9737 Місяць тому +1

      Registration chaiyathey athil login chaithuniku mobile no. Vach
      Login chithal athil Vera mattaghalum varethan pattum

  • @jaisworldofficial4617
    @jaisworldofficial4617 4 роки тому

    ഞാൻ chilli powder/corriander/ turmeric powder പൊടിപ്പിച്ചു pack ചെയ്യാണ് ഉദ്ദേശിക്കുന്നു. (Home base business ) starting ഇൽ packer registration വേണോ.

  • @RAHULSchennaimail
    @RAHULSchennaimail 3 роки тому

    Enik oru classical dance class und .60 students und.class njan evideyanu register cheyandadh.fees varunnadh account cheyyanam ennund ente accountil thanne transaction kanichal madhiyo dance class account thaniye thudanganamo .🙏

  • @sonythomas9033
    @sonythomas9033 4 роки тому +1

    Superrr, big salute sir, ethra clear ayi arum registration na kurachu paranjittilla ♥😍🥰🙏🙏

  • @narayanaswamyr157
    @narayanaswamyr157 4 роки тому +1

    When compared to others, your presentation is outstanding. But, you have not cleared my personal doubts.

  • @bpositive8598
    @bpositive8598 Рік тому

    Shop വർക്ക്‌ കഴിഞ്ഞു സാധനങ്ങൾ ഇറക്കാനുണ്ട് പക്ഷെ ലോണിന് അപേക്ഷിക്കാൻ ലൈൻസ് വേണം അതിനു മുൻപ് പഞ്ചായത്ത്‌ ലൈസൻസ് എടുക്കുവാൻ പറ്റുമോ?

  • @ambruambru6824
    @ambruambru6824 2 роки тому

    ഒരു കൺസ്ട്രക്ഷൻ സർവിസ് കമ്പനി (വീട്ടിൽ തന്നെ ഓഫിസ് )ആണെങ്കിൽ ഏത് ആണ് ഞാൻ രെജിസ്റ്റർ ചെയ്യേണ്ടത്

  • @premkrishna7925
    @premkrishna7925 Рік тому

    Sir, വാഹനം ഒരു കമ്പനിയിൽ . Attach ചെയ്ത് ഓടുന്നതിന് MSM E എടുക്കണോ

  • @kiranraj-qh6qe
    @kiranraj-qh6qe Рік тому

    സർ, എനിക്ക് ഒരു ജനസേവനകേന്ദ്രം ഉണ്ട്. പക്ഷെ നടത്തുന്നത് ഞാൻ ആണെങ്കിലും കടയുടെ ലൈസൻസ് എന്റെ ഒരു റിലേറ്റീവ്ന്റെ പേരിലാണ് . അപ്പോൾ എനിക്ക് അറിയേണ്ടത് MSME REGISTRATION എന്റെ പേരിൽ ചെയ്താൽ എന്തെങ്കിലും പ്രെശ്നം ഉണ്ടോ എന്നാണ് .

  • @MrMohandas58
    @MrMohandas58 Рік тому

    Flour mill തുടങ്ങാൻ ഉദ്ധ്യം, kswift എന്നിവ എടുത്തു msme ഇതിൽ പെട്ടതാണോ... 🤔

  • @krishnadasc1742
    @krishnadasc1742 2 роки тому

    എന്റെmsmeസെർട്ടിഫിക്കറ്റിന്റെകാലാവധി 31-12-2021ന്അവസാനിച്ചു ഇത് പുതുക്കാൻ സാധിക്കുമോ അതോ പുതിയത് എടുക്കണോ?

  • @infinityfight4394
    @infinityfight4394 Місяць тому

    Q)Job agency service ill anno ullathu .??
    Q) job agency vittil irunnu chaiyunnathinu Trade license venno .??

  • @rittysdreams9155
    @rittysdreams9155 4 роки тому

    Randu samshayam und.first vtil vechu ready made and materials cloth vechu cheyunatinu license avshiyamilallo..second social media vazhi vilkupol gst venamalo.ath engane.pinnid gst ku payment epozhum adackano.reply terumalo

  • @skyline2394
    @skyline2394 Рік тому

    pwd contracting license, engineeeing licensum, എനിക്ക് ഉണ്ട്‌. അത് എന്റെ പേരിലാണ്. ഞാൻ pwd work എടുക്കുന്നുണ്ട്. എനിക്ക് company ഇല്ല. എങ്ങനെ ആണ് എനിക് msme register ചെയ്യുവാൻ പറ്റുക . oru company ഉണ്ടാകുവാൻ ഉള്ള പേപ്പർ വർക്കകുൾ എന്തൊക്കെ ആണ്.

  • @vipinlal7472
    @vipinlal7472 3 роки тому

    Dosa maavu, paal, thyru, poori, chappathi pack ithokle vandiyil kond poyi distribute cheyyuvaanu vere shoppil, super marketil okke.. athinu venda licence or Registration ethaanennu parayumo?

  • @praveenap2883
    @praveenap2883 2 роки тому

    Aluminium fabrication work manufacturing ano varika. Vere shopukalil ninnum raw materials collect cheyth furniture undakukayaan process.

  • @RajimolRaji-n6x
    @RajimolRaji-n6x 4 місяці тому

    ബ്രോ ഞാൻ ഒരു സ്റ്റേഷനറി shop തുടങ്ങൻ അന്നു പ്ലാൻ. അപ്പോൾ ഞാനും msme രജിസ്റ്റർ ചെയ്യണോ. Pls re

  • @sa-24369
    @sa-24369 3 місяці тому

    KSEB Subsidy kittan rental building anenkil connection nammude perilek mattethundo?

  • @SathyaSankar
    @SathyaSankar 4 роки тому

    Kaaryangal vyakthamaayi manassilaayi... I was about to pay 2900 to Indiafilings for msme registration.

    • @rashparakkal549
      @rashparakkal549 4 роки тому

      🙄... Bro its zero cost... 2900 may be the fees of indiafilings

  • @preethajames5619
    @preethajames5619 2 роки тому

    Etrayum visadamai paraju thannathinu nandhi nhan cleaning products undakki vilkkan agrahikkunu athinai enthellam cheyyanam products nu perukodukkunnathinu registration venomo enthellam cheyyanamenu
    Paranjutharumo

  • @manichacko3320
    @manichacko3320 4 роки тому +1

    വളരെ ലളിത മായ അവതരണം നന്ദി

  • @jerinmathewvarghese6106
    @jerinmathewvarghese6106 4 роки тому

    Lotion business cheyunnathinu enthu licence Anu edukandathu veetil irunnu cheyan pattumo ,mechines onnum upayogikunnilla currentum upayogikunnilla ,pls rply

  • @radhakrishnanchellappan
    @radhakrishnanchellappan 2 роки тому

    സർ_ DTP സെൻററിനു ബാധകമാണോ! കമ്പ്യൂട്ടർ ട്രെയിനിംഗ് സെൻറർ തുടങ്ങിയാൽ രജി: വേണോ

  • @maduoig9163
    @maduoig9163 3 роки тому

    നമസ്കാരം സാർ
    ഞാൻ ഒരു sanitation & cleaning unit തുടങ്ങുവാൻ ആലോജിക്കുന്നു. എന്റെ വീട്ടിൽ തന്നെയാണ് അതിന്റെ ഓഫീസ്.
    ഞാൻ പഞ്ചായത്തിൽ രജിസ്റ്റർ ചെയണോ.
    ഇതിന്റെ licence എങ്ങനെയാണു എടുക്കുന്നത്

  • @sabuanadi6418
    @sabuanadi6418 Рік тому

    സർക്കാർ ഓണറേറിയംപറ്റുന്നവർക്ക് (അംഗനവാടി) ബിസിനസു ചെയ്യുവാൻ ഉദ്യം രജി: എടുക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോെ?

  • @vijikevin3822
    @vijikevin3822 3 роки тому

    വളരെ ഉപകാ രപ്രതമായിട്ടുള്ള വീഡിയോ താങ്ക് യു സർ

  • @ajaykrishna8888
    @ajaykrishna8888 3 роки тому

    Hi sir.... ഞാൻ ഗോൾഡ് covering ആഭരണം വീട്ടിൽ നിർമിച്ചു മാർക്കറ്റ് ചെയ്യുന്ന ഒരാൾ ആണ്.... ഞാൻ ഏത് ലൈസൻസ് ആണ് എടുക്കേണ്ടത്

  • @princemonachan8369
    @princemonachan8369 2 роки тому

    Sir, ഞാൻ ഒരു മെക്കാനിക്ക് ആണ്. ഞങ്ങൾ 2പേർ ചേർന്ന്, വീടുകളിൽ പോയി സർവീസ് ചെയ്യുന്നു. ഞങ്ങൾ എന്തെങ്കിലും ലൈസൻസ് എടുക്കേണ്ടതുണ്ടോ

  • @sobhanatk7490
    @sobhanatk7490 3 роки тому

    Sir, ഒരു vegitale petty kada veedinu chernnu nadathunnathinu yenthagilum licence yedukkano? Please tell me.

  • @AbdulAzeez-ed4eb
    @AbdulAzeez-ed4eb 2 роки тому

    തയ്യൽ യൂനിറ്റ് outsource ചെയ്യാണെങ്കിൽ എന്ത് തരം രജിസ്ട്രേഷനാണ് വേണ്ടത്.

  • @sasikumarkarumarakkadanare3799

    നല്ല class .
    IT സംബന്ധമായ സർവീസ് തുടങ്ങുകയാണെങ്കിൽ ഏറ്റവും നല്ല രജിസ്ട്രേഷൻ ഏതാണ്

  • @anju3973
    @anju3973 2 роки тому

    Sir Hair oil business veetil cheyunathinu MSME edukano..vere endhelum edukano

  • @greengardening9901
    @greengardening9901 2 місяці тому

    നമ്മൾ വീട്ടിൽ ഒരു plant shop തുടങ്ങുന്നതിന് ലൈസൻസ് വേണോ sir

  • @anjus2675
    @anjus2675 3 роки тому

    Upakarapradamulla video aayirunnu. Thanks

  • @sabinpv4648
    @sabinpv4648 2 роки тому

    Enikku CCTV camera, networking, security alarm enniva install cheythu kodukkunna office annu enikku udhyam registration edukkano

    • @sabinpv4648
      @sabinpv4648 2 роки тому

      Njan bankil oru mudra loan application kodukkan chodhichappol manager udhyam registration edukkan paranju

  • @muhammednasilv7206
    @muhammednasilv7206 3 роки тому

    ഞാൻ മൊബൈൽ &ലാപ്ടോപ് അക്‌സെസ്സറിസ് ആൻഡ്‌ സർവീസ് ആണ് നടത്തുന്നദ് ഇദ് manufacturing ലോ സർവീസ് ലോ ഉൾപെടുമോ

  • @navasp1292
    @navasp1292 2 роки тому

    Msme registration എടുത്ത കച്ചവടക്കാരൻ മാസമാസം റിട്ടേൺ ഫയൽ ചെയ്യണോ? Gst ഫയൽ ചെയ്യുന്ന പോലെ

  • @anilvallikunnu3796
    @anilvallikunnu3796 3 роки тому

    ഒരു ഓൺലൈൻ സർവീസ് സെൻ്റർ ആരംഭിക്കണമെങ്കിൽ KSwift ൽ രജിസ്റ്റർ ചെയ്താൽ മതിയോ?

  • @ushapattolath2787
    @ushapattolath2787 4 роки тому +2

    Sir, ഞാൻ ഒരു csc center നടത്തുന്നു. അത് സർവീസ് ആണെല്ലോ. വീട്ടിൽ ഒരു റൂം അതിനുവേണ്ടി ഉപയോഗിക്കുന്നു. ഞാൻ local body yil നിന്ന് ലൈസൻസ് എടുത്തിട്ടില്ല
    വീട്ടിൽ വെച്ച് നടത്തുന്ന സർവീസ് സ്ഥാപണമായതുകൊണ്ട് ലൈസൻസ് ആവശ്യമില്ല എന്നാണ് എന്ന് ഞാൻ അന്വേഷിച്ചപ്പോൾ അരിഞ്ഞത്. ഉദ്യോഗധാർ എടുത്തിട്ടുണ്ട്. താങ്കളും ഇൗ വീഡിയോയിൽ അത് തന്നെയാണെന്ന് പറയുന്നത്. എന്നാല് ഇപ്പൊൾ ഒരു വക്കീലിന്റെ അടുത്ത് ചോദിച്ചപ്പോൾ ഏതു സ്ഥാപനമായ ലും ലൈസൻസ് എടുക്കണം എന്ന് പറഞ്ഞു. ഞാൻ ലൈസൻസ് എടുക്കണ മോ

  • @renjuathulrenju7345
    @renjuathulrenju7345 4 місяці тому

    Tailoring shop ഏത് category ആണ് സർ...?

  • @sajithkrishnan1397
    @sajithkrishnan1397 3 роки тому +2

    Good video and clearly explained, those have to register the MSME.

  • @sivaramangokulam7477
    @sivaramangokulam7477 3 роки тому

    Mushroom ഉല്പാദിപ്പിച്ച് വിൽക്കുന്നത് ഏത് കാറ്റഗറിയിൽ വരും

  • @rajanisebastian2297
    @rajanisebastian2297 2 місяці тому

    Dress ഐറ്റംസ് വില്പന നടത്താൻ MSME രെജിസ്ട്രേഷൻ എടുക്കണോ

  • @nextmovie186
    @nextmovie186 2 роки тому

    ചെറുകിട കോഴി ഇറച്ചി വില്പന കടകൾക്ക് എന്ത് തരം ലൈസൻസ് ആണ് എടുക്കേണ്ടത്

  • @anukuttantr2336
    @anukuttantr2336 4 роки тому

    Electronic device service-ഉം കൂടെ electronic gadget(like pendrive, headdphone etc) and computer spare parts sales -ഉം ചെയ്യാൻ ഞാൻ പ്ലാനിംഗിൽ ആണ്...
    എന്താണ് ചെയ്യേണ്ടത്..???
    Plz ഒന്നു പറഞ്ഞു തരുമോ..???

    • @rasheedkkvrasheedkkv1235
      @rasheedkkvrasheedkkv1235 4 роки тому

      സിജു മാഷ് ഞാൻ കേരളത്തിനു വെളിയിൽ നിന്നും Steel scruber പാക്കിംഗ് മെഷീനും Steel scruber ഉം വാങ്ങി വീട്ടിൽ ഒരു റൂമിൽ വച്ച് പാക്ക് ചെയ്ത ശേഷം കടകളിലും വിടുകളിലും വിൽക്കുവാൻ വേണ്ടിയുള്ള പ്രവർത്തനത്തിലാണ് തുടക്കത്തിൽ മെഷീൻ, മറ്റു ഉൽപ്പന്നങ്ങൾ ഉൾപ്പടെ കുറഞ്ഞ മുതൽ മുടക്കിൽ ഒരു 55000 രൂപാ ചിലവു വരുന്നതാണ്. ലോൺ ഒന്നുമല്ല. പഞ്ചായത്ത് ഏറിയായിൽ ആണ്.ഇതിനു വേണ്ടി പാക്കർ, udyogadhar, D@ O, GST, msme Registration എന്നിവ ആവശ്യമുണ്ടോ, ഈ ബിസിനസ് സേവന മേഖലയിലുള്ളതല്ലെ. ഒരു വിശദീകരണം തരുമോ pls.

    • @ramluzu411
      @ramluzu411 2 роки тому

      ഓരോ വർഷം പുതുക്കണോ msme registertion

  • @dilmonthomas8475
    @dilmonthomas8475 3 роки тому

    Home delivery agency( grocery, vegetable and medicine) service il ulppeduthaan pattumo.... Atho trading il aano.... Shop illa. We receive the requirement, give the order to the shop, they will pack the order, we pick it from shop and deliver the products to the customer. Ithu service il aano trading il aano include cheyyaan saadhikkunnathu....

  • @abdussalamp8307
    @abdussalamp8307 3 роки тому

    msme വഴി Food Processing മേഖലയിൽ ട്രൈയിനിങ്ങ് കൊടുക്കുന്നുണ്ടോ

  • @mawjmedia6888
    @mawjmedia6888 2 роки тому

    Book publication സംരംഭത്തിന് രജിസ്ട്രേഷൻ, ലൈസൻസ് എങ്ങനെയാണ് ?

  • @MrUvr
    @MrUvr 2 місяці тому

    A doctor advised by bank to have his scan centre to take Udhyam registration. is it compulsory for doctor to have it

  • @sunilm2859
    @sunilm2859 3 роки тому

    ബേക്കറി,കൂൾബാർ നടത്താൻ ഉദ്ദേശിക്കുന്നു.
    ഉദ്യം രെജിസ്റ്റർ ചെയ്യണോ?

  • @jasinthkayakkal9409
    @jasinthkayakkal9409 4 роки тому

    Led bulb assembling from home..msme il registration edukkamo? Vere ethengilum licence edukkano?

  • @rameshblog3684
    @rameshblog3684 2 роки тому

    Software, web designing, hardware മേഖലയുള്ളവർ msme registration മതിയോ വീട്ടിലെ അഡ്രെസ്സ് രെജിസ്ട്രേഷൻ നടത്താൻ കഴിയുമോ

  • @letsanalysekbfc424
    @letsanalysekbfc424 3 роки тому

    Online food, vegetables, grocery application cheyan enthokke certificates venam enn parayamo
    Please answer ???

  • @Securetech-k6j
    @Securetech-k6j Рік тому

    njan oru cctv service firm start cheyyan povukayanu athinu msme registration avashyam indo

  • @wildlifeSanctuarykabani
    @wildlifeSanctuarykabani 3 роки тому

    വീട്ടിൽ വെച്ച്
    ഉടാൻ പോലെയുള്ള ആപ്പ് വഴി
    സാധനം വാങ്ങി വിളിക്കണമെങ്കിൽ എന്ത് ചെയ്യണം

    • @Elza-e7b
      @Elza-e7b 2 місяці тому

      REGISTERE CHEYYUKA

  • @harilalc321
    @harilalc321 3 роки тому

    Construction work നടത്തുന്നവർ ഏത് reg ആണ് എടുക്കേണ്ടത്.. പിന്നീട് tax adakkendi varumo? വീട്ടിൽ തന്നെ reg ചെയ്യാൻ പറ്റുമോ

  • @sajithas4090
    @sajithas4090 Рік тому

    CSC നടത്തുന്നവർ GST Registration cheiyendathayundo?

  • @kukkuru6458
    @kukkuru6458 2 роки тому

    Orikkal ath enter cheytha investment amount veendum edit cheyyan kaziyumo

  • @josephaneesh9795
    @josephaneesh9795 4 роки тому

    Msme സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ കോർപറേഷൻ സർട്ടിഫിക്കറ്റ്, രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ബാങ്കിൽ കാണിക്കണോ..?

  • @abdulbari7330
    @abdulbari7330 4 роки тому

    ചിപ്സും അച്ചാർ വീട്ടിൽ വെച്ച് ഉണ്ടാക്കി കടകളിൽ കൊണ്ടുപോയ്‌കൊടുക്കാൻ എന്തൊക്കെ ലൈസെൻസ് ആണ് വേണ്ടത് സ്റ്റിക്കർ ഇല്ലാതെ കടക്കാർ എടുക്കുന്നില്ല ഇതിന് എന്താ ണ് പരിഹാരം

  • @FaisalVayalilakath-dx4cg
    @FaisalVayalilakath-dx4cg Рік тому

    ഞാൻ പച്ചക്കറി കച്ചവടം നടത്തുന്ന ആളാണ് പേടിഎം ട്രാൻസ്ലേഷൻ നടത്തുന്നുണ്ട്. അതുകൊണ്ട് കരണ്ട് അക്കൗണ്ട് ഉണ്ടാക്കാൻ ബാങ്കിൽ പോയപ്പോൾ എം എസ് എമ്മി രജിസ്ട്രേഷൻ എടുക്കണമെന്ന് പറഞ്ഞു ഞാൻ ട്രേഡിങ് അല്ലേ ചെയ്യുന്നത് അതുകൊണ്ട് അതിന്റെ ആവശ്യമുണ്ടോ

    • @jhonhonai9737
      @jhonhonai9737 Місяць тому

      Eth 4 year munne ulla vedio aane epol tradersinum msme edekanm

  • @mambadannomad8200
    @mambadannomad8200 2 роки тому

    Bro adipwoli vishadeekaranam

  • @RAHULSchennaimail
    @RAHULSchennaimail 3 роки тому

    Barathanatyam dance class edhil aanu register cheyandedhennu parayamo bro 🙏

  • @bpsujith
    @bpsujith 2 роки тому

    MSME രെജിസ്റ്റർ ചെയുമ്പോൾ ഒരു ബാങ്ക് അക്കൗണ്ട് ചോദിക്കുന്നുണ്ട്. പക്ഷെ സർവീസ് (Designer) ചെയ്യുന്നതിന് ഒരു കറന്റ് അക്കൗണ്ട് ആവശ്യം അല്ലെ ? വീട്ടിൽ ഇരുന്നാണ് ചെയുന്നത്, വർക്ക് ലഭിക്കുന്നത് ഇന്ത്യക് വെളിയിൽ നിന്നാണ്

  • @King_jongg_un
    @King_jongg_un 6 місяців тому

    Trading nu ippol msme registration ille?

  • @sirajkbasheer
    @sirajkbasheer 2 роки тому

    Vittil achar udaki vilkunnu udayam registration cheyanno sir

  • @kanishkasaneeshkanishkasan1564
    @kanishkasaneeshkanishkasan1564 4 роки тому

    Hi sir tea powder repacking business veettil vechukondu cheyananu vijarikunnathu district in ullil mathram sale cheyaka anengil g s t register cheyano

  • @lineeshk.p57
    @lineeshk.p57 2 роки тому

    Sir,
    My husband is a contractor ,he had pwd license.
    Is it compulsory to take MSME ,udyam registration.
    If we use pwd license no. In place of udyam registration

  • @zebromics
    @zebromics Рік тому

    advertisement ബിസ്സിനെസ്സ് ആണെകിലോ എന്തൊക്കെ വേണം പറയാമോ

  • @pulikan66
    @pulikan66 Рік тому

    എനിക് പവർടോൾസ് റിപ്പയർ ചെയ്യാൻ വീട്ടിൽ എന്തൊക്കെ വേണം

  • @biyasma4132
    @biyasma4132 4 роки тому

    MSME registration മാത്രം ഉള്ള service സ്ഥാപനത്തിന് ബാങ്കിൽ current account open ചെയ്യാൻ പറ്റുമോ ?

    • @actm1049
      @actm1049 2 роки тому

      As i know not possible

  • @lathapg1542
    @lathapg1542 2 роки тому

    വളരെ ഉപയോഗപ്രദം...

  • @sanalek8242
    @sanalek8242 2 роки тому

    Flourmill തുടങ്ങാൻ msme ലൈസൻസ് മതിയോ.

  • @priyankavipin9520
    @priyankavipin9520 2 роки тому

    Sir petrol pumb msme registration cheyyan pattumo?

  • @abdulrehimanmuhammed2046
    @abdulrehimanmuhammed2046 2 роки тому

    CSC (COMMON SERVICE CENTER )ആരംഭിക്കുന്നതിന് എന്തെങ്കിലും ലൈസൻസ് എടുക്കേണ്ടതുണ്ടോ? ഉണ്ടെങ്കിൽ എന്തെല്ലാം?

    • @AnuSree-e4o
      @AnuSree-e4o 2 місяці тому

      മുനിസിപ്പൽ ലൈസൻസ് എടുക്കണം

  • @SibiyaB-fp6gj
    @SibiyaB-fp6gj 6 місяців тому

    Udyam registration renew cheyyanno?

  • @TODAY446
    @TODAY446 3 роки тому

    ഞാൻ ഒരു ടയർ പഞ്ചർ കട നടത്താൻ ഉദ്ദേശിച്ചത്. അതിന് എന്താണ് ചെയ്യേണ്ടത്..

  • @ginoygeo
    @ginoygeo 4 роки тому

    Service industriku vere license aavasyamundo? Other than udyam...

  • @balakrishnanpanikkasheri3235
    @balakrishnanpanikkasheri3235 2 роки тому

    paperukal veettil bachu central staplering cheythu friends num relatives num vilkkukayanengil
    enthellam cheyyanam

  • @vishnuprasadps9791
    @vishnuprasadps9791 4 роки тому +1

    കിടു അവതരണം❤️

  • @AjTown
    @AjTown 4 роки тому +1

    👍

  • @lviews1197
    @lviews1197 10 місяців тому

    Oru job consultancy nadathaan eethu licence edukkanam evadenn edukkanam

  • @abdulrashid.1995
    @abdulrashid.1995 Рік тому

    Is MSME required For a Centralized AC Contracting Firm
    Here we purchase the site required product and we install it in site.

  • @jithu2693
    @jithu2693 3 роки тому

    Petrol pump eethil pedum? Trading thanne ano?

  • @shameerhameed2816
    @shameerhameed2816 4 роки тому +3

    My cousin has more than 150 acres of land and he's planning to enter into the production, processing, and export of food items, so I would like to know that MSME is applicable for this case or not. Can you suggest me a good consultancy for the registration and approvals?

  • @noushadmoiduttynoushadmoid7299
    @noushadmoiduttynoushadmoid7299 4 роки тому

    Sir. Hotel, Restaurant ഏത് category ലാണ് വരുന്നത്

  • @lijinbabuc8767
    @lijinbabuc8767 4 роки тому

    റീ പാക്കിംഗ്ഉം മാനുഫാച്ചറിംഗ്ഉം ഉണ്ടെങ്കിൽ എങ്ങനെ രണ്ടും ചെയ്യാം

  • @Nabhanfootballandofficialvlogs
    @Nabhanfootballandofficialvlogs 4 роки тому

    വളരെ ഉപകാരമുള്ള വീഡിയോ v good