സാധാരണഞങ്ങൾക്ക് ഉപകാരമാകുന്ന രീതിയിൽ കാര്യങ്ങൾ വെക്തമായി പറഞ്ഞു തന്ന അങ്ങേയുടെ ഈ വീഡിയോ ഒരുപാട് സുഹൃത്തുക്കൾക്കു പ്രേയോജനപ്പെടട്ടെ.... ഒരു doubt ഉണ്ട്.... വീടിനോട് ചേർന്ന ഒരു മുറിയിൽ ഉദ്യം രെജിസ്ട്രേഷൻ എടുത്ത്കൊണ്ട് ഒരു ജനസേവന കേന്ദ്രം തുടങ്ങാമോ..
വളരെ നന്ദി. തീർച്ചയായും തുടങ്ങാം. നിങ്ങളുടെ ലോക്കൽ ലൈസൻസ് വേണോ എന്ന് അന്വേഷിക്കുക. Current usage etc. ഞാൻ തമിഴ്നാട് ആണ്, ഇവിടെ കറന്റ് മാത്രം കമർഷ്യൽ ആക്കണം. Udhaym registration is not always mandate
Ningalude business anusarichanu athu. Ningal cheyyuna businessinu vere enthenkilum state wise licensukal venamenkil athum edukkanam. udhaharanamayi food business anenkil FSSAI etc.
ഒരു കെട്ടിടത്തിന്റെ വിലാസത്തിൽ ഒന്നിൽ കൂടുതൽ ചെയ്യാം, ചെറിയ ചേഞ്ച് കൊടുത്താൽ മതി, ഞാൻ എന്റെ ഷോപ്പ് ചെയ്ത സ്ഥലത്തു തന്നെ വേറെ ഷോപ്പ് ഉണ്ട്, Ground floor 1 and 2, ഇങ്ങനെ വേർതിരിച്ചാണ് ഞങ്ങൾ എടുത്തത്. ഒരേ സ്ഥാപനത്തിന്റെ കീഴിൽ ആണെങ്കിൽ ഒന്നിൽ കൂടുതൽ രജിസ്റ്റർ ചെയുന്ന സമയത്തു തന്നെ ആഡ് ചെയ്ത മതി
Udyog aadhar registration free anu. Udyog aadhar or UAM is not there now, it is updated as udhyam registration. Anyone who asks money for this registration is fake. Please dont give any informations to them.
Final OTP issue vararilla, ethu network anu use cheyunathu. Chila networkkil otp issue undu. Njan airtel anu use cheyunathu, apply cheythapol enikku kittiyayirunnu. First number check cheyoo, pine vere kurachu samayum vittu try cheythu nokku
ഓൺലൈനിൽ നിന്ന് സാധനം വാങ്ങാൻ udyam adhar /gst certificate വേണമെന്ന് പറഞ്ഞു. അപ്പോൾ എന്തെങ്കിലും ഡീറ്റെയിൽസ് കൊടുത്ത് udyam adhar എടുക്കാമോ. Nb: retailers സാധനം വാങ്ങുന്ന place ആണ്. ഞാൻ ആണേൽ retailer അല്ല. കുറഞ്ഞ വിലക്ക് സാധനം വാങ്ങാൻ ആണ്. അപ്പോൾ എന്ത് ചെയ്യും. Gst certificate എടുക്കാൻ എനിക്ക് കഴിയില്ലല്ലോ.
Sir, Housing property business purpose നായി ഉപയോഗിച്ചാൽ building tax & electricity commercial section ലേക്ക് മാറുവാനോ, മാറ്റപെടുവാനോ സാധ്യതയുണ്ടോ? ഇടത്തരം business നെ ബാധിക്കുമോ?
സാധാരണ ഗതിയിൽ വീട്ടിലെ ഉപയോഗത്തിനല്ലാതെ വൈദ്യുതി ഉപയോഗിക്കാൻ പാടില്ല. തീർച്ചയായും ചെക്കിങ് ചെയ്താൽ ഫൈൻ ഈടാക്കുന്നതായിരിക്കും. പക്ഷെ സർക്കാർ പോലും home based business നു പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് ചെറിയ രീതിയിൽ ചെയുന്നത് കൊണ്ട് പ്രശ്നം വരാൻ സാധ്യതയില്ല. വലിയ രീതിയിൽ ചെയുക ആണെങ്കിൽ details concerned authorityumayi ബന്ധപെടുക
well explained video, thank you bro
Welcome bro
Thank you very helpful ❤❤
Glad it was helpful!
Thanks for Valuable information ... and i have done .
Thank you❤️
Brother am your subscriber. Kidilan vedeo bro thank u
Thank you bro ❤️
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്...
Thank you so much
Bro palacharakku pachakari tea snacks ellam und .eth category l varum shop
Retail store undavum, athil ellam select cheytholu
സാധാരണഞങ്ങൾക്ക് ഉപകാരമാകുന്ന രീതിയിൽ കാര്യങ്ങൾ വെക്തമായി പറഞ്ഞു തന്ന അങ്ങേയുടെ ഈ വീഡിയോ ഒരുപാട് സുഹൃത്തുക്കൾക്കു പ്രേയോജനപ്പെടട്ടെ.... ഒരു doubt ഉണ്ട്.... വീടിനോട് ചേർന്ന ഒരു മുറിയിൽ ഉദ്യം രെജിസ്ട്രേഷൻ എടുത്ത്കൊണ്ട് ഒരു ജനസേവന കേന്ദ്രം തുടങ്ങാമോ..
വളരെ നന്ദി. തീർച്ചയായും തുടങ്ങാം. നിങ്ങളുടെ ലോക്കൽ ലൈസൻസ് വേണോ എന്ന് അന്വേഷിക്കുക. Current usage etc. ഞാൻ തമിഴ്നാട് ആണ്, ഇവിടെ കറന്റ് മാത്രം കമർഷ്യൽ ആക്കണം. Udhaym registration is not always mandate
Zs
freelance aayit designing work veetil irunn cheyunnavarkk udyathil register cheyyamo
Ithu mandate alla, venamenkil cheyyam
@@malluhelplineOfficial Mattulla Business inu ulla pole Benefits Kitto Bro
Udhyam registration cheyumpol kittuna benefits ellam kittum, baviyil ningal current account, loan etc edukkumpol ethu mandate anu
@@malluhelplineOfficial 🙏🏻👍
Sir, nammal mobilelil registere cheyythal ithinte orginal documents engneya kittuka. Mobile cheyyumbol print alle kittu
U can print it anytime, purathu net center poyi login cheyyam
Sir partnership il udhyamregestration engane aanu cheyyuka
Partnership option undalo athil
3 weeks aayi cheythitt no. Vannu but certificate engene edukkum
Athil thane download cheyyan ula option undu
vere oru comlaniyil ninn products vaangi freelance aayi RETAIL chyyunnathin home address kodth ith register cheyyan pattumo.. pinned valla problems indavumo
Pattum
Hi ഈ രെജിസ്ട്രേഷൻ ചെയ്താൽ പിന്നെ പഞ്ചായത്ത് / മുൻസിപ്പാലിറ്റി ലൈസൻസ് എടുക്കണോ?
Ningalude business anusarichanu athu. Ningal cheyyuna businessinu vere enthenkilum state wise licensukal venamenkil athum edukkanam. udhaharanamayi food business anenkil FSSAI etc.
ith registration cnacell cheyyal engane
Cancel option illa
Hii sir അടക്കയുടെ nic code കിട്ടാൻ വല്ല വഴിയും ഉണ്ടോ. ഗൂഗിളിൽ ഇല്ല
Option select cheyumpol nic code varum, nammal type cheyyenda avashyamila
Error Code: Pi (basic) attributes of demographic data did not match. 100 engane solve cheyyum
Ningal submit cheyyuna pan card, aadhar card details match avanum
Puthiyathayi thudangunna sthapanthinu GST number kittunnathinu munpu udyam registration edukan pattumo. GST number kittumbol pineed add cheyyan option undo.
Edukam, gst pineedu add cheythal mathi
Blood Testing Lab, whcih nic code to be used?
Keywords search cheyu, nic automatic ayi varum
ഓൺലൈൻ സർവീസ് സെന്റർ തുടങ്ങാൻ ഉദ്യം രജിസ്റ്റർ ചെയ്യണമോ രജിസ്റ്റർ ചെയ്യാൻ ഷോപ്പ് എടുത്തിട്ടില്ല എന്റെ house അഡ്രസ് vachu രജിസ്റ്റർ ചെയ്യാമോ
Cheyyam, njan cheythitundu, udhyam reg orikkalum mandate alla, ningalkku current account loan ennivakku vendinvarum
എനിക്കും ഓൺലൈൻ സേവ കേന്ദ്രം വീട്ടിൽ ചെയ്യാൻ പ്ലാൻ ഉണ്ട് bro.... ഉദ്യം രെജിസ്ട്രേഷൻ എടുത്ത് കൊണ്ട് വീട്ടിൽ തുടങ്ങാമോ
സർ,
ഒരു Address ൽ ഒന്നിൽ കൂടുതൽ business name entry ചെയ്യാമോ? അങ്ങനെ ചെയ്യുമ്പോൾ error കാണിക്കുന്നു എന്തുകൊണ്ടാണ്?
ഒരു കെട്ടിടത്തിന്റെ വിലാസത്തിൽ ഒന്നിൽ കൂടുതൽ ചെയ്യാം, ചെറിയ ചേഞ്ച് കൊടുത്താൽ മതി, ഞാൻ എന്റെ ഷോപ്പ് ചെയ്ത സ്ഥലത്തു തന്നെ വേറെ ഷോപ്പ് ഉണ്ട്, Ground floor 1 and 2, ഇങ്ങനെ വേർതിരിച്ചാണ് ഞങ്ങൾ എടുത്തത്. ഒരേ സ്ഥാപനത്തിന്റെ കീഴിൽ ആണെങ്കിൽ ഒന്നിൽ കൂടുതൽ രജിസ്റ്റർ ചെയുന്ന സമയത്തു തന്നെ ആഡ് ചെയ്ത മതി
വിട്ടിൽ അമ്മ അച്ചാർ വിൽക്കുന്നു ഉദയം രെജിസ്ട്രേഷൻ cheyanno
Venamenkil cheyythal Mathi
Sir. ഞാൻ udyog adar രജിസ്റ്റർ ചെയ്തു. online Payment 1500 അയച്ചു. അവർ തിരികെ വിളിച്ചു Bank OTP ചോദിച്ചു .എന്തോ fake ആണെന്ന് തോന്നി OTP കൊടുത്തില്ല
Udyog aadhar registration free anu. Udyog aadhar or UAM is not there now, it is updated as udhyam registration. Anyone who asks money for this registration is fake. Please dont give any informations to them.
Hi udyam registation cheythal ahh certificate vech pan apply cheyan pattumo ?
Business pan pattila
സ്റ്റാർട്ടിങ് സ്ഥാപനം ആണെങ്കിൽ ഈ രെജിസ്ട്രേഷൻ കിട്ടിയാൽ gst എടുക്കാൻ പറ്റോ? ഒരു രെജിസ്ട്രേഷൻ ഇല്ലാതെ gst കിട്ടില്ലല്ലോ?
GST registration cheyunnathinu udhyam registration cheyyanum ennila. Ningalude annual turn over GST limits anengil GST registration cheyyanam. Adhava ningal oru cuurent account edukkukayanenkil theerchayayum udhyam registration cheyyanam
Hai sir ഞാൻ രജിസ്സ്റ്റർ ചെയ്യാൻ ശ്രമിച്ചിട്ടും finel otp കിട്ടുന്നില്ല അതെന്താണെന്നു paranju തരുമോ
Final OTP issue vararilla, ethu network anu use cheyunathu. Chila networkkil otp issue undu. Njan airtel anu use cheyunathu, apply cheythapol enikku kittiyayirunnu. First number check cheyoo, pine vere kurachu samayum vittu try cheythu nokku
@@malluhelplineOfficial plz give ur number
Onnu വിളിക്കുമോ 🙏
kshamikkanam bro, enikku channelinayi mobile number illa, athu kondanu number tharan kazhiyathathu. otp send cheyyumpol enthenkilum error kanikkarundo, error kanikkuna screen shot enillu email cheyyamo
thanks
Welcome
നമ്മുടെ വീട്ടിൽ വെച്ച് ക്ലീനിങ് സാധനങ്ങൾ ഉണ്ടാക്കി വിൽകുന്നതിന് ഈ ലൈസൻസ് വേണോ
Ethu mandate alla, ningalkku venamenkil edukkam. Pakshe loan allengil current account enniva edukkanamenkil register cheyyanam
വീട്ടിൽ ഒരു ഉദ്യo രെജിസ്ട്രേഷൻ എടുത്കൊണ്ട് common സർവീസ് സെന്റർ തുടങ്ങമോ
Property development and construction business ബാങ്ക് വഴി ലോൺ എടുത്തു ചെയ്യാൻ എന്ത് ചെയ്യണം. Udyam regn ആണോ ചെയ്യേണ്ടത്.
Udhyam reg um cheyyanam, but loan poganamenkil mattu chila docsum vendu varum
ബിസിനസ്🙏🙏
തുടങ്ങുന്നതിനു മുൻപ് രജിസ്റ്റർ ചെയ്യാമോ
Cheyyam, ennitu pineedu edit cheythal mathi
Link കൊടുത്താൽ നന്നായിരുന്നു 🙏
Chila link problem avunathu kondanu cheyathathu. Correct site last .gov.in ayirikkum
Ecommerce selling Amazon & Flipkart ഇന്റിന്റെ അണ്ടർ വരുമോ
Ecommerce selling is a common word, amazon flipkart and many other sites does the same.
ഓൺലൈനിൽ നിന്ന് സാധനം വാങ്ങാൻ udyam adhar /gst certificate വേണമെന്ന് പറഞ്ഞു. അപ്പോൾ എന്തെങ്കിലും ഡീറ്റെയിൽസ് കൊടുത്ത് udyam adhar എടുക്കാമോ.
Nb: retailers സാധനം വാങ്ങുന്ന place ആണ്. ഞാൻ ആണേൽ retailer അല്ല. കുറഞ്ഞ വിലക്ക് സാധനം വാങ്ങാൻ ആണ്. അപ്പോൾ എന്ത് ചെയ്യും. Gst certificate എടുക്കാൻ എനിക്ക് കഴിയില്ലല്ലോ.
Udhyam aadhar edukkam ningalude personal details vachu
Hai sr ഞാൻ രെജിസ്റ്റർ ചെയ്തു സർട്ടിഫിക്കറ്റ് പ്രിൻറെടുക്കുമ്പോൾ 450 രൂപ ഫീ ചോദിക്കുന്നു അതു വേണോ
Venda, Udhyam registration charges illa, etha site?
Printedukumbol eniku Vanna mail aanithu
Pls help me
Udyam registration Done. How to get CIN
MCA officila websitil login cheythu details ariyam
വീടിൻ്റെ അഡ്രസ്സ് കൊടുത്ത് കൊണ്ട് Udyam Registration ചെയ്യാൻ കഴിയുമോ ? Commercial Building വേണമെന്നുണ്ടോ ?
Theerchayayum, Cherukida stapangalkku commercial building venamennila.
You phone No. Pls
Updating possible ആണോ
Yes
അഡ്വഞ്ചർ ട്രക്കിങ് കമ്പനിയാണ് സ്റ്റാർട്ട് ചെയ്യുന്നത് അതിന് എംഎസ്എംഇ രജിസ്ട്രേഷൻ ആവശ്യമുണ്ടോ
Mandate alla ethu
Sir,
Housing property business purpose നായി ഉപയോഗിച്ചാൽ building tax & electricity commercial section ലേക്ക് മാറുവാനോ, മാറ്റപെടുവാനോ സാധ്യതയുണ്ടോ? ഇടത്തരം business നെ ബാധിക്കുമോ?
സാധാരണ ഗതിയിൽ വീട്ടിലെ ഉപയോഗത്തിനല്ലാതെ വൈദ്യുതി ഉപയോഗിക്കാൻ പാടില്ല. തീർച്ചയായും ചെക്കിങ് ചെയ്താൽ ഫൈൻ ഈടാക്കുന്നതായിരിക്കും. പക്ഷെ സർക്കാർ പോലും home based business നു പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് ചെറിയ രീതിയിൽ ചെയുന്നത് കൊണ്ട് പ്രശ്നം വരാൻ സാധ്യതയില്ല. വലിയ രീതിയിൽ ചെയുക ആണെങ്കിൽ details concerned authorityumayi ബന്ധപെടുക
Adhar mobile number link ആവണംന്നുണ്ടോ??
Link ayal mathrame first step cheyyan patoo
Pinned nammal business mattoralude perilek mattiyal udhyam registration ayalude perilek mattan pattumo
Illa , vere create cheyyam for same business. And u can close it