Це відео не доступне.
Перепрошуємо.
LIVE/മുഹറം മാസത്തിലെ ചൊല്ലേണ്ട ദിക്റുകളും അദ്കാറു സ്വബാഹും ബദ്റൊളി മജ്ലിസും-BADROLY-940
Вставка
- Опубліковано 9 лип 2024
- ഇന്ന് മുഹറം -04 ചൊല്ലേണ്ട ദിക്റുകളും മാസത്തിലെ പ്രത്യേക വിർദുകൾ
പ്രഭാത ദിക്റുകളും ബദ്റൊളി മജ്ലിസും
USMAN FAIZY KADUNGAPURAM BADROLY LIVE 940
ബദ്റൊളി ആത്മീയ മജ്ലിസും അദ്കാറു സ്വബാഹും എല്ലാം ദിവസവും രാവിലെ 5-25
യാസീൻ -മുൽക്ക്-വാഖിഅ: പാരായണം
ജോലി എളുപ്പമാവാൻ മഹാന്മാർ നിർദ്ദേശിച്ച വിർദുകൾ
മഹാന്മാരുടെ പേരിൽ ഫാത്തിഹ പാരായണം
ശംസുൽ ഉലമ തവസ്സുൽ ബൈത്ത്
സ്വലാത്തുൽ ഫാത്തിഹ്
ത്വിബ്ബ് സ്വലാത്ത്
നാരിയത്ത് സ്വലാത്ത്
താജു സ്വലാത്ത്
ദുആഉൽ കർബ്
മൗലിദ്
ദുആ മജ്ലിസ്
#LIVE
live programme of usman faizy kadungapuram
moulid , islamic moulid , moulid sadass, haddad ratheeb live , badar kissa live , speech islamic live
whatsapp group link
chat.whatsapp.com/JNRv6arCfLx...
contact us for more details & sponsership
9539471844
thanks for watching
അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲
ഉസ്താദ് എല്ലാവർക്കും വേണ്ടി ദുആ വസിയത്തോടെ😢😢😢😢🤲🤲🤲🕋🕋🕋🕌🕌🕌
الحمد الله ✨ ماشاء الله ✨✨ جزاك الله خيرا ✨ شكرا الله 🤲🤲😊😊
ഉസ്താദ്ദേ എന്റെ അസുഖങ്ങൾ ഒക്കെ ശിഫ ആകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താതെ 🤲🏻🤲🏻
റബ്ബിന്റെ കാവലും രക്ഷയും എന്നും ഉണ്ടാവട്ടേ 🤲 ആഫിയത്തും ആരോഗ്യം പുരോഗമനം ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲 أمين أمين يا رب العالمين 🤲🤲❤
അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹
നമ്മുടെ മജിലിസ് അള്ളാക്ക് ഇഷ്ടപ്പെട്ട മജ്ലിസ് നമ്മുടെ മജ്ലിസ് ❤ നമ്മുടെ ഉസ്താദ് നബി പഠിപ്പിച്ച പറഞ്ഞതൊക്കെയും പഠിച്ച ഉസ്താദ് നമ്മുടെ ഉസ്താദ്❤ നമ്മുടെ ഉസ്താദ് നബിയുടെ അനുഗ്രഹം കിട്ടിയ ഉസ്താദ് നമ്മുടെ ഉസ്താദ് ❤ നമ്മുടെ ഉസ്താദ് നബിയുടെ ബൈത്തുകളൊക്കെയും നല്ല സ്വരത്തിൽ ചെല്ലും ഉസ്താദ് നമ്മുടെ ഉസ്താദ് ❤ നമ്മുടെ ഉസ്താദ് മുത്ത് മുഗ്നീങ്ങൾക്ക് വേണ്ടി മനസ്സറിഞ്ഞ് ദുആ ചെയ്യും ഉസ്താദ് നമ്മുടെ ഉസ്താദ് ❤ നമ്മുടെ ഉസ്താദ് നന്മകൾ ഒക്കെയും ചെയ്യുന്ന ഉസ്താദ് നമ്മുടെ ഉസ്താദ് ❤ നമ്മുടെ മജിലിസ് അല്ലാഹുവിന്റെ നബിയുടെയും അനുഗ്രഹം കിട്ടിയ മജിലിസ് നമ്മുടെ മജ്ലിസ് ❤ നമ്മുടെ മജിലിസിൽ നമ്മുടെ നബിയെ സ്നേഹിക്കുന്ന മുത്ത് മുഗ്നീങ്ങൾ ഉണ്ടല്ലോ മജ്ലിസിൽ നമ്മുടെ മജിലിസിൽ❤😭😭😭😭🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💯💯💯💯💯💯💯💯💯💯💯💯💯
😊😊