LIVE/സ്വഫർ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ദിനം അദ്കാറു സ്വബാഹും ബദ്റൊളി ആത്‍മീയ മജ്‌ലിസും BADROLY-968

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 6

  • @Jassimmon
    @Jassimmon 2 місяці тому +2

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 💞

  • @Sajitha-d7g
    @Sajitha-d7g 2 місяці тому +1

    അൽഹംദുലില്ലാഹ് 🤲🤲

  • @ajsalaju5647
    @ajsalaju5647 2 місяці тому +1

    الحمد الله 💐 ماشاء الله ✨ സന്തോഷം ✨😢

  • @ajsalaju5647
    @ajsalaju5647 2 місяці тому +1

    ഓരോ.. വെള്ളിയാഴ്ച വരുമ്പോഴും.. ഒരു ആഗ്രഹമുണ്ട് മനസ്സിൽ...എൻ്റെ...ഉപ്പക്ക്.. വെള്ളിയാഴ്ചയോട്... വലിയ ഇഷ്ടമായിരുന്നു....ആ... ഇഷ്ടത്തോടെ തന്നേ.... മരണം 😢 ഹജ്ജ് ചെയ്ത്..രണ്ട് വർഷം തികഞ്ഞപ്പോൾ..മരണം മാടി വിളിച്ചു.. റമളാനിൽ വെള്ളിയാഴ്ച രാവിൽ...സംസം ജലം കുടിച്ച്... ഉമ്മയോട് പറയാൻ ഉളള കാര്യങ്ങളൊക്കെ പറഞ്ഞു.. നല്ലൊരു അവസ്ഥയിൽ ഉപ്പ പോയി 😢 അങ്ങനെ ഒരു മരണം വേണം 😢 അത് മദീനാ മണ്ണിൽ.. ആവണം 😢 തൗഫീഖ് ചെയ്യട്ടെ 🤲🤲🤲😢

  • @SinanSinu-ko3bz
    @SinanSinu-ko3bz 2 місяці тому +1

    🤲🏻🤲🏻

  • @ajsalaju5647
    @ajsalaju5647 2 місяці тому +1

    ഓരോ...മാസവും.. ഫോണിൽ റീചാർജ് ചെയ്യാൻ പറയുമ്പോൾ.. അവനൊരു ചോദ്യമുണ്ട്.....ഉമ്മാ... നിങ്ങള് ബദ്റൊളിക്ക് വേണ്ടിയല്ലേ.. എന്ന് 😊... കാരണം അവർക്ക് അറിയാം..... ഞാൻ..ഈ മജ്‌ലിസ് എത്രമാത്രം.. ആത്മാർത്ഥ രണ്ട് നേരവും കാണിക്കുന്നത് ... മാനസികമായും ശാരീരികമായും...വിഷമത്തിലാ.... ഇതിൽ കയറുമ്പോൾ.. ഒരു സമാധാനം സന്തോഷം കിട്ടും... നമ്മൾ ഒരുപാട്.. സ്നേഹിക്കുന്ന ആരെങ്കിലും..... വിഷമമുള്ള വാക്ക് ചെവിയിൽ വന്നാൽ.. തളർന്ന് പോവും... മനസ്സിന് ക്ഷമ കിട്ടാൻ വേണ്ടി ദുആയിൽ ഉൾപ്പെടുതണേ 🤲🤲🤲❤