3. വൈദ്യുതി ലൈനുകളുടെ സമീപം കെട്ടിടങ്ങൾ പണിയുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? (വൈദുതി സുരക്ഷ)

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 23

  • @sureshbabus9627
    @sureshbabus9627 3 роки тому +1

    തികച്ചും പൊതുജനങ്ങൾക്കു ഉപയോഗപ്രദമായ വിലപ്പെട്ട അറിവ്. Thank you

  • @വിജയകുമാർതുളസീധർ

    തികച്ചും പ്രയോജനം

  • @ThePonyboy5
    @ThePonyboy5 3 роки тому +1

    everything explained like a good teacher... no complications.

  • @nidhinmc261
    @nidhinmc261 3 роки тому +1

    Informative ....
    Weekly videos idamennnu abyarthikkunnu...
    case study of accident ....

  • @sherlysomu9120
    @sherlysomu9120 3 роки тому +1

    Very informative

  • @prabhakar722
    @prabhakar722 2 роки тому +1

    Very informative. Beautifully explained.

  • @saneeshnk2423
    @saneeshnk2423 3 роки тому +1

    Informative👌👌

  • @gopalakrishnanpm8695
    @gopalakrishnanpm8695 3 роки тому +1

    Infermative One

  • @AJElectrical
    @AJElectrical  2 роки тому

    With video position, 1:03:48, the regulation 65 sub clauses are wrong in numbering. This error was happened originally from the pdf file downloaded. It should start from (1) instead of (4). It was an error happened in auto numbering. So, please read it as corrected as follows:- 65(4) ----> 65(1), 65(5) ----> 65(2), 65(6) ----> 65(3), 65(1) ----> 65(4). Sorry for the clerical mistake happened.

  • @prasadjose1113
    @prasadjose1113 3 роки тому +1

    Suggest some books available for standards of domestic and industrial electrification...

  • @Paul-to1ph
    @Paul-to1ph 2 роки тому +1

    Electrical line passing on the sides of building in Tamil Nadu pass through a single cable overhead. Please explain about any consequences associated with it.

    • @AJElectrical
      @AJElectrical  2 роки тому

      It may be insulated like ABC (Ariel Bundled Cable). It is safe.

    • @Paul-to1ph
      @Paul-to1ph 2 роки тому +1

      @@AJElectrical Thank you for the information.

  • @ayaanubabyvlog9198
    @ayaanubabyvlog9198 Рік тому

    Sir, ഞങ്ങളുടെ വീടിനു മുകളിൽ കൂടെയാണ് power line പോകുന്നത്.എനിക്ക് 3 വയസ്സുള്ള മോനുണ്ട്.മോനെ തൊടുമ്പോൾ ഇടക്കിടക്ക് ഷോക്കടിക്കുന്നു😢. അതെന്താണെന്നു ഒന്ന് പറയാമോ?pls rply sir

  • @mysteries_in_shadows
    @mysteries_in_shadows 2 місяці тому

    വീടിന് അടുത്തുകൂടി 11kv line പോകുന്നുണ്ട്. ഇത് ഇടിമിന്നൽ സാധ്യത ഉണ്ടോ ? ഇടി വെട്ടുമ്പോൾ ഇതിനടുത്ത് നിന്നാൽ കുഴപ്പം ഉണ്ടോ?
    ഇടിമിന്നൽ air ionize ചെയ്യുമ്പോൾ air conductive ആകും എന്ന് കേട്ടിട്ടുണ്ട്. moisture ഉൾപ്പെടെ conductive ആകുമോ?
    EMF വഴി radiation സാധ്യത ഉണ്ടോ ?

    • @AJElectrical
      @AJElectrical  2 місяці тому +1

      11kV ലൈനിൽ മിന്നൽ രക്ഷാ സംവിധാനം ഇല്ല, അവരുടെ substation-ൽ ഉണ്ടാകാം. മിന്നൽ ഉണ്ടാകുമ്പോൾ മരത്തിന് ചുവട്ടിൽ നിൽക്കരുത്. അതിന് കാരണം ഉയർന്നത് ആയതിനാൽ മിന്നലിനെ പിടിച്ച് ഭൂമിയിലേക്ക് വിടുവാൻ സാധ്യത ഉണ്ട്. അപ്പോൾ ചുവട്ടിൽ നിന്നാൽ അപകടം ഉണ്ടാകും. 11 kV പോസ്റ്റിന് ഈ തരത്തിൽ അല്പം പ്രാധാന്യം കൊടുക്കാം. പൊതുവേ നിങ്ങളുടെ സമീപത്തു കൂടി പോകുന്ന 11 kV ലൈനിനും മിന്നൽ ഉണ്ടാകുന്നതിനും തമ്മിൽ ഒരു ബന്ധവുമില്ല.

  • @jaleelnk802
    @jaleelnk802 2 роки тому +1

    ട്രാൻസ്ഫോർമറിൻ്റെ അടുത്ത് വീട് വെക്കുന്നതിന് ഇതേ അളവ് തന്നേയാണോ

  • @HariShankar-nk9su
    @HariShankar-nk9su Рік тому

    Sir phone number onnu taramo

  • @jobyjoby5201
    @jobyjoby5201 3 роки тому +1

    Very informative