പ്രഷർ കുക്കറിൻ്റെ വാഷർ റ്റൈറ്റായിട്ടിരിക്കാനുള്ള ടിപ്സ് വളരെ ഉപകാരം ചെയ്യുന്നതാണ് അതുപോലെ മറ്റൊരു പ്രശ്നം ആണ് കുക്കറിൻ്റെ handle ഊരി പോകുന്ന പ്രശ്നം അതിനും ഒരു പരിഹാരം ഈ വീഡിയോയിലൂടെ അറിയാൻ സാധിച്ചു എന്നത്തെയും പോലെ ഈ വീഡിയോയും വളരെ ഉപകാരപ്രദം തന്നെയാണ്🎉🎉
കുക്കറിന്റെയോ മിക്സിയുടെ യോ വാഷർ ലൂസ് ആയാൽ സാധാരണ പുതിയത് വാങ്ങാറാണ് പതിവ്.ഇത് ശരിക്കും വീട്ടമ്മമാർക്ക് ഒത്തിരി ഉപകാരപ്രദമായിട്ടുള്ളതാണ്ഇനി ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്
masha allah valare useful aanu to e cooker nte ella tipsum njan ennum e cookerl fight ennum ad eduthaal adichont irikum visil varunnad vare ini ithpole try cheyyam ithpolulla videosnayi waiting aanu to
കുക്കറിന്റെയോ മിക്സിയുടെ യോ വാഷർ ലൂസ് ആയാൽ സാധാരണ പുതിയത് വാങ്ങാറാണ് പതിവ്. ഇതിൽ പറഞ്ഞിരിക്കുന്ന ടിപ്സുകൾ വളരെ ഉപകാരപ്രദമായിട്ടുള്ളതാണ്. എന്തായാലും ഇനി ഇതൊന്ന് പരീക്ഷിച്ചു നോക്കട്ടെ
എന്റെ ഒരു അറിവ് പറയാം washer cut ചെയ്ത് തിന് ശേഷം എത്ര loose ഉണ്ടോ അത്രയും ഭാഗം cut ചെയ്തു കളയുക എന്നിട്ട് washer കുക്കറിന്റെ അടപ്പിൽ വെച്ചിട് quick fix വച്ചു ജോയിൻ ചെയുക
കുക്കറിന്റെയോ മിക്സിയുടെയോ വാഷർ കേടായാൽ അതു ഉടനെ മാറി എടുക്കാറാണ് പതിവ് ഇത് ശരിക്കും വീട്ടമ്മമാർക്ക് ഒത്തിരി ഉപകാരപ്പെടുന്ന ടിപ്സ് തന്നെ ഇനി ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്
Valare nalloru video ayirunnu. Washer freeseril vekkunna tips njan cheyd noki.nalla result ann❤ 7:03
എല്ലാ വീട്ടമ്മമാരുടെയും അടുക്കളയിൽ സർവ്വസാധാരണയായി ഉണ്ടാകുന്ന പ്രശ്നങ്ങൾക്കാണ് നിങ്ങൾ പരിഹാരം പറഞ്ഞു തന്നത്
പ്രഷർ കുക്കറിൻ്റെ വാഷർ റ്റൈറ്റായിട്ടിരിക്കാനുള്ള ടിപ്സ് വളരെ ഉപകാരം ചെയ്യുന്നതാണ് അതുപോലെ മറ്റൊരു പ്രശ്നം ആണ് കുക്കറിൻ്റെ handle ഊരി പോകുന്ന പ്രശ്നം അതിനും ഒരു പരിഹാരം ഈ വീഡിയോയിലൂടെ അറിയാൻ സാധിച്ചു എന്നത്തെയും പോലെ ഈ വീഡിയോയും വളരെ ഉപകാരപ്രദം തന്നെയാണ്🎉🎉
Cookerinte washer titakanulla tipsum washer oory porathirikkanulla tipsu orupad useful ayi. Yellaverkum useful avunna nalloru vedio 👍
valare useful aayitulla video aanu... cooker epozhenkilum oke pani therarund... ini ithe pole try cheythu nokam
കുക്കറിന്റെയോ മിക്സിയുടെ യോ വാഷർ ലൂസ് ആയാൽ സാധാരണ പുതിയത് വാങ്ങാറാണ് പതിവ്.ഇത് ശരിക്കും വീട്ടമ്മമാർക്ക് ഒത്തിരി ഉപകാരപ്രദമായിട്ടുള്ളതാണ്ഇനി ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്
ഇത് വളരെ useful വീഡിയോ ആണ്.. Thanks for sharing
Masha allah valare nalloru video aayirunnu to ellatipsum orupaad useful aanu to oronnayi try cheyd nokam insha Allah thanks for sharing
Ith sherikum useful video ivide iripund cooker washer anu preshnum mixidethu preshnamilla ithupole onnu cheythu nokete👍
Valare useful Aya video. Cooker upayokikkunnaverk useful Aya video ❤
Very useful and helpful tips
Thanks tto iniyum igane ulla useful aya videos cheyyane 😊
Valare nalloru video ayirunnu. Thanks for sharing ❤
Enty cooker visil varunilla ethupole cheythu nokanam pidi loosavathrikanulla tipsum super
ee oru tips kollalo,onnu idupole try chaidu nokkanam super tips
കുക്കർ ഉപയോഗിക്കുന്നവർക്ക് ഈ വീഡിയോ വളരെ ഉപയോഗം ചെയ്യുന്ന താണ് useful വീഡിയോ ❤
very useful video. thank you dear
Yella veettammamarkum useful aya nalloru vedio 👍
Useful and informative video.thanks for sharing this with us
Good and useful tricks .Thanks for sharing ❤
Cooker washer loose ayalulla tips valare upkaramullathanu ellavarum face cheyyunna problem aan Thanks for sharing the tip
Cookerinteyum mixiyudeyum washer okay kedaya chey yan pattiya nalloru idea thanne.yellaverkum useful avum
ഇത്പോലെയുള്ള അറിവുകൾപകർന്ന് മുന്നോട്ട്പോകട്ടെ...☝️🤗
Cookerinte handle loosavunnathum belt loosavunnathum eppozhumulla prasnamanu ! Njan ee tip enthayalum try cheyyum
Supper,video
Usefull vidro
Good video
Nice tips
എൻറെ വീട്ടിലെത്തും പ്രഷർകുക്കറിന്റെ വാഷർ പോയിട്ടാണ് ഉള്ളത് ഇനി ഇങ്ങനെ ചെയ്തു നോക്കാം
masha allah valare useful aanu to e cooker nte ella tipsum njan ennum e cookerl fight ennum ad eduthaal adichont irikum visil varunnad vare ini ithpole try cheyyam ithpolulla videosnayi waiting aanu to
Orikkalum chinthikkatha tip anu enik ithokke👍👍super masha allah
👍🏻
കുക്കറിന്റെ വാഷർ എപ്പഴും പ്രശ്നമാണ് ഈ വീഡിയോ കണ്ടപ്പോൾ ആശ്വാസമായി
ഞാനുമിതുപോലെ വഷർ ഫ്രീസറിൽ വചിട്ടനുപയോഗിക്കുന്നതു കുറച്ചു നേരം വച്ച മതി നല്ല ടിപ്പണിത്
👌👌👌👍👍👍👏👏👏👏❤❤❤
njan kure washer kalanju ithu annu kandirunnenkil upakaramayene ... enthalayum new tips try cheyunnundu , nannayi paranju thannu
കുക്കറിന്റെയോ മിക്സിയുടെ യോ വാഷർ ലൂസ് ആയാൽ സാധാരണ പുതിയത് വാങ്ങാറാണ് പതിവ്. ഇതിൽ പറഞ്ഞിരിക്കുന്ന ടിപ്സുകൾ വളരെ ഉപകാരപ്രദമായിട്ടുള്ളതാണ്. എന്തായാലും ഇനി ഇതൊന്ന് പരീക്ഷിച്ചു നോക്കട്ടെ
എന്റെ ഒരു അറിവ് പറയാം washer cut ചെയ്ത് തിന് ശേഷം എത്ര loose ഉണ്ടോ അത്രയും ഭാഗം cut ചെയ്തു കളയുക എന്നിട്ട് washer കുക്കറിന്റെ അടപ്പിൽ വെച്ചിട് quick fix വച്ചു ജോയിൻ ചെയുക
ithu puthiya trick anllo .. ente cookernte washer old ayittundu kalayam ennu vicharichathanu .. ini ithu pole cheythu nokkatte
ശോ ഈ ഐഡിയ ഒക്കെ എവിടെന്നു കിട്ടുന്നു.. ഞാനൊക്കെ വാഷർ ലൂസ് ആയാൽ എടുത്ത് കളഞ്ഞു പുതിയത് വാങ്ങിയിടും ഇതാണ് പതിവ്. ഇനി ഇങ്ങനെ ചെയ്യാമല്ലോ
Cooker & mixer.. repairs chryyunnath ithra easy aayirunno..ini ingine cheyyalo..
കുക്കറിന്റെയോ മിക്സിയുടെയോ വാഷർ കേടായാൽ അതു ഉടനെ മാറി എടുക്കാറാണ് പതിവ് ഇത് ശരിക്കും വീട്ടമ്മമാർക്ക് ഒത്തിരി ഉപകാരപ്പെടുന്ന ടിപ്സ് തന്നെ ഇനി ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്