ബ്ലൗസ് കട്ടിങ് പഠിക്കാം ഏതു കൊച്ചുകുഞ്ഞിനുവേണേലും സിമ്പിൾ ആയി പഠിക്കാം Part - 14

Поділитися
Вставка
  • Опубліковано 9 вер 2024
  • Facebook Page Link - / tinu13
    Tailor Scissor Buying Link - amzn.to/3Gb3ZTa
    Today Showing - Let's Learn Blouse Cutting in Malayalam
    Every Day - 8:00 PM
    Malayalam Stitching Tutorial Classes 100% Free
    Daily New Useful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

КОМЕНТАРІ • 235

  • @sameenariyaz51
    @sameenariyaz51 3 місяці тому +1

    ഇത് പോലെ ആരും പറഞ്ഞു തരത്തില്ല. ഒരു class ഇൽ നേരിട്ട് പോയി ഇരുന്നാൽ പോലും ഇങ്ങനെ പറഞ്ഞു തരത്തില്ല.എനിക്ക് പ്ലൗസ് മാത്രം അറിയില്ല. ഇത് കണ്ടപ്പോൾ പഠിച്ചു. Thank you. നല്ല ആത്മാർത്ഥത ആണ്. 👍🏻👍🏻👍🏻👍🏻💗💗

  • @hoppytech5025
    @hoppytech5025 2 роки тому +15

    എന്റെ രണ്ടു ബ്ലൗസ് ക്ലാസ്സ്‌ കണ്ടതിനു ശേഷം തയ്ച്ചു. നന്നായി. Thank you so mach.

  • @saisai8351
    @saisai8351 2 роки тому +2

    നല്ല അവതരണം.ആർക്കും മനസ്സിലാകും

  • @babuoffice4153
    @babuoffice4153 2 роки тому +4

    നല്ല തുപോലെ മനസ്സിലായി സൂപ്പർ

  • @prajilakk7279
    @prajilakk7279 2 роки тому +3

    Nalla teaching teacher thanks a lot of nanniyund

  • @prameelavsopanam3541
    @prameelavsopanam3541 2 роки тому +7

    U r a very good teacher. Front cross cutting koode paper cutting kanikkamo please?

  • @auk5637
    @auk5637 2 роки тому +13

    SUPER CLASS ഒരു സംശയo പോലും ബാക്കിയാക്കാത്ത നല്ല Teacher

  • @sindhumanoharan9367
    @sindhumanoharan9367 2 місяці тому

    Super class nannayi manassilayi thanks a lot

  • @rosychacko9539
    @rosychacko9539 2 роки тому +2

    Thank u Tinu.goodnight

  • @gladysjohn7281
    @gladysjohn7281 4 місяці тому

    This is one of Tinu’s best videos

  • @JayaLakshmi-pz1ox
    @JayaLakshmi-pz1ox 6 місяців тому

    നന്നായി പറഞ്ഞു തന്നു. Thanku ❤️

  • @kuttannair8420
    @kuttannair8420 2 роки тому +24

    You are really a very good teacher.👌Hats off to you for your patience.

  • @leelaunnikrishnan3032
    @leelaunnikrishnan3032 2 роки тому +1

    Very nice explanation 👌👌👌

  • @jayanthiyogesh6694
    @jayanthiyogesh6694 Рік тому

    Super Teacher parenjedhu nannaaiyttu manesil Aaiy thanks 🙏

  • @madhavikuniyil2324
    @madhavikuniyil2324 2 роки тому +2

    .very useful information about blouse cutting

  • @prajilakk7279
    @prajilakk7279 2 роки тому +2

    Sweet cutting 🙏

  • @anjanaadvikavlogstalks7553
    @anjanaadvikavlogstalks7553 2 роки тому +4

    Thank you chechi nannayi manasilavunnundu☺

  • @yasarbabu2422
    @yasarbabu2422 4 місяці тому

    സൂപ്പർ ടീച്ചർ❤

  • @sundaresannairp123
    @sundaresannairp123 2 роки тому +1

    നന്നായിട്ട് പറഞ്ഞു തരുന്നു.

  • @sidharthsidhu8657
    @sidharthsidhu8657 11 місяців тому +1

    ചേച്ചിയുടെ സ്റ്റിച്ചിങ് ക്ലാസ്സ്‌ വളരെ നന്നാകുന്നുണ്ട് ഇനിയും തുടരട്ടെ. ചേച്ചിയുടെ ക്ലാസ്സ്‌ കണ്ടതിനു ശേഷമാണ് എനിക്ക് പേപ്പറിൽ വെട്ടാനും തുണിയിൽ വെട്ടാനും എനിക്ക് മനസിലായത് വളരെ പെർഫെക്ട് ആയിട്ടാണ് ഓരോ ഭാഗവും പറഞ്ഞുതരുന്നത് വേറെ ഒരു ക്ലാസും ഞാൻ ഇങ്ങനെ കണ്ടിട്ടില്ല ❤❤❤❤

  • @sujathapv2816
    @sujathapv2816 2 роки тому +2

    Super class

  • @saravarghese8926
    @saravarghese8926 2 роки тому +1

    Hai.tinu.super

  • @aneeshasaji8614
    @aneeshasaji8614 2 роки тому

    സൂപ്പർ സംശയങ്ങൾ ഒക്കെ മാറി നന്നായി മനസ്സിലായി

  • @preethydinesh1739
    @preethydinesh1739 2 роки тому +4

    Nannayittu manasilayi Thank you ❤️❤️

  • @nandhu4605
    @nandhu4605 10 місяців тому

    Super class. Thank you

  • @kalakumari8459
    @kalakumari8459 Рік тому +1

    സൂപ്പർ mam 🙏🙏🙏

  • @achoosvloys2562
    @achoosvloys2562 2 роки тому +1

    Hai chechi polichu video

  • @sreesankarsreenikaa9632
    @sreesankarsreenikaa9632 2 роки тому +1

    സൂപ്പർ ചേച്ചി കൊള്ളാം 🥰🥰🥰🥰🥰🥰🥰🥰❤️❤️

  • @ponnammalsubramanian3296
    @ponnammalsubramanian3296 2 роки тому +15

    Your paper cutting video for blouse is useful for me. You have explained very well. I can understand your explanation in Malayalam. But I dont know to read malayalam. So if you give the titles for your videos in English it will be very useful for me to search all your videos.

    • @ppchandran2948
      @ppchandran2948 2 роки тому

      Sareeblousepappe

    • @muralidp5158
      @muralidp5158 2 роки тому

      Qqqqqqqqqq1llllqlllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllqqqq

  • @aboobackertm8822
    @aboobackertm8822 Рік тому +1

    Supper chechi

  • @saliammathomas9318
    @saliammathomas9318 2 роки тому

    Valare nalla class anu God bless you

  • @induprasad5067
    @induprasad5067 2 роки тому +1

    Thank you....Valare easy ayi thonni....Enikku cutting ariyilla....Ini try cheyyam👍

  • @beenamohan2021
    @beenamohan2021 Рік тому

    നന്നായി മനസ്സിലായി

  • @balakrishnanbalakrishnan7144
    @balakrishnanbalakrishnan7144 2 роки тому +1

    നല്ല ക്ലാസ്സ്‌ സൂപ്പർ

  • @sindhumohan3205
    @sindhumohan3205 2 роки тому +15

    Very simple and clear explanation
    Want to just tell you about 2 mistakes that u make every time.
    Everytime you say square instead of rectangle.A square has every side equal.
    Second thing always you say Amhole instead of arm hole.
    This Correction is to make your video more superb.
    Check Google for pronunciation.

  • @dhanyadurga2161
    @dhanyadurga2161 2 роки тому +1

    Super video

  • @thankamanivk3711
    @thankamanivk3711 2 роки тому +2

    . വളരെ ഉപകാരമായി -

  • @vanajap7018
    @vanajap7018 Рік тому

    Very good teacher

  • @radhadeviradha2930
    @radhadeviradha2930 2 роки тому

    Super ayi manassilavunudu 👌

  • @indiradevi8612
    @indiradevi8612 2 роки тому +1

    Good

  • @user-cz5gl5zm9q
    @user-cz5gl5zm9q Рік тому

    ❤❤❤❤super super thankyou tinukutty

  • @saralasuresh3499
    @saralasuresh3499 2 роки тому +1

    വളരെ നല്ല വിവരണം തയ്യലിനെ കുറിച്ച് ചെറിയൊരുധാരണയുള്ളവർക്ക് വളരെ ഈസിയായി ബ്ലൗസ് തയ്ക്കാം

  • @kochuranipt8719
    @kochuranipt8719 10 місяців тому

    സൂപ്പർ ക്ലാസ്❤

  • @vanajap7018
    @vanajap7018 Рік тому

    Thanku tinu❤

  • @homestudio_prathula
    @homestudio_prathula 2 роки тому +2

    Ini ithinte baakki evide poi thappum ??

  • @anubobin266
    @anubobin266 2 роки тому

    Chechi... Nannayi manasilayi... Thanku chechi..

  • @YamunaNN-zd1gw
    @YamunaNN-zd1gw Рік тому

    Parayunnath nannayi manasilavunutu

  • @shanthababukunnel5288
    @shanthababukunnel5288 2 роки тому

    Thanks Tunis very good

  • @user-sf4st5eh3n
    @user-sf4st5eh3n 9 місяців тому

    Thanks teacher 💕

  • @santhamanohar1982
    @santhamanohar1982 2 роки тому +2

    Super video good teaching 👍👍👍god bless you 🙏🙏

  • @archanaammu1386
    @archanaammu1386 Рік тому

    Thanks chechi

  • @sreedeviadoor7326
    @sreedeviadoor7326 2 роки тому +4

    ടിനു സേ ......... സൂപ്പർർർ 😍🍫🦋💕💕💕💕

  • @SuloChana-xj3wm
    @SuloChana-xj3wm 3 місяці тому

    Nallaclasanu

  • @thasnathachi2177
    @thasnathachi2177 Рік тому

    Sooprr class. God bless u😍

  • @naliniks1657
    @naliniks1657 2 роки тому

    Worth listenig to u thanks

  • @hairunnisahairunnisa7510
    @hairunnisahairunnisa7510 Рік тому

    Thanks

  • @abhiaami4831
    @abhiaami4831 Рік тому

    Thank you da...

  • @jenyurikouth4984
    @jenyurikouth4984 2 роки тому

    Good one. Thanks.

  • @radhadeviradha2930
    @radhadeviradha2930 11 місяців тому

    Super👍

  • @kseethmma6078
    @kseethmma6078 Рік тому +1

    Nannaittu manassilaai thanks good voice

  • @abhilash9846
    @abhilash9846 2 роки тому +1

    ഹായ്👌👌👌

  • @Lizzy10487
    @Lizzy10487 2 роки тому

    You are cutting style of nighty I saw yesterday only super very nicely you are explaining and today I was watching blouse that is what I just wanted very nice very nice super very good

  • @srrehhh
    @srrehhh 9 місяців тому

    ചേച്ചി 🙏🙏🙏🙏🙏👌👌♥️♥️

  • @bettyjohn6139
    @bettyjohn6139 2 роки тому +7

    Sleeve വെട്ടുന്നത് എപ്പോഴും സംശയമായിരുന്നു. എല്ലാം ഭാഗവും നല്ലത് പോലെ മനസ്സിലാക്കി തന്നു.thank you Tinu

  • @lalyvarghese8419
    @lalyvarghese8419 7 місяців тому

    👌

  • @seema6705
    @seema6705 Рік тому +1

    Mullu kuthunna bhaagam nallavasham(athaayath blouse idumbol purathu kaanunna vasham ennaano paranhath? Enikku athu mothathil confusion aayi.pls.onnu koode clear aakkaamo)

    • @hariprathapanp.p4136
      @hariprathapanp.p4136 Рік тому

      ഈ blouse ന്റെ ടക്കിംങ് എങ്ങനെയാണ്

  • @adithyaaparna184
    @adithyaaparna184 2 роки тому +44

    Super video... One doubt... Ethra vannamulla person aanelum (like 40plus size) shoulder and armhole same aano edukkende?

  • @thulasikn2427
    @thulasikn2427 2 роки тому +1

    നന്നായി പഠിപ്പിക്കുന്നുണ്ട് ഒരുപാട് അറിയാൻ കഴിയുന്നുണ്ട് ഗോഡ് ബ്ലെസ് യു

  • @santhakumari908
    @santhakumari908 2 роки тому

    Very good class

  • @smithakrishnadas9943
    @smithakrishnadas9943 2 роки тому +1

    Thanks tinu blouse cutting nte doubt mari

    • @frederick117
      @frederick117 2 роки тому

      Very good iam waiting for this paper cutting.

  • @lalithadharan7603
    @lalithadharan7603 2 роки тому

    Nice...

  • @anishpv1664
    @anishpv1664 2 роки тому +1

    സൂപ്പർ ക്ലാസ്സ് ആണ് നല്ലവണ്ണം മനസ്സിലാക്കുന്നുണ്ട്. പ്ലിററഡ് നൈറ്റി തയ്യിക്കാൻ പഠിപ്പിക്കമോ

    • @ranjithababu707
      @ranjithababu707 2 роки тому

      പ്ളീറ്ഡ്‌നൈറ്റി യു ട്യുബ് ചാനലിൽ ഉണ്ട് ഞാൻ അത് നോക്കി വെട്ടി തൈച്ചിട്ടുണ്ട്

  • @celineellattu4183
    @celineellattu4183 2 роки тому +1

    Thank you so much 🙏🙏God Bless You🙌🙌

  • @abinbiju6633
    @abinbiju6633 2 роки тому +5

    Chechi black neck squire onnu തയ്ച്ച് കാണിക്കുമോ Please

  • @user-cs9ij4ue1j
    @user-cs9ij4ue1j Рік тому

    Super

  • @maryjacobparippallil4520
    @maryjacobparippallil4520 2 роки тому

    Thank

  • @lathapradeep2226
    @lathapradeep2226 2 роки тому

    Nice.

  • @nishajoby3168
    @nishajoby3168 2 роки тому +2

    Thank you dear 🥰🥰🥰

  • @sunillaziya5960
    @sunillaziya5960 2 роки тому +2

    Sക്ക് ആരിടും? കട്ടിംഗ് പീസ് എങ്ങനെയാ?

  • @daisonfdo3170
    @daisonfdo3170 2 роки тому +1

    Thankyou chechi nannayi manasilayii❤️

  • @sajithashasajith1558
    @sajithashasajith1558 2 роки тому

    Thanku so much 💐💐

  • @synasynababu3593
    @synasynababu3593 11 місяців тому

    👍🏽സൂപ്പർ

  • @user-bu8wm1fq2r
    @user-bu8wm1fq2r 9 місяців тому

    👍

  • @danishadeeshith
    @danishadeeshith 2 роки тому

    👌chichi

  • @user-qs9eu6pv4l
    @user-qs9eu6pv4l 2 роки тому +1

    ബോഡിയിൽനിന്നും measurement എടുത്തിട്ടുള്ള ബ്ലൗസ് cutting vdeo ചെയ്യാമോ 🙏😥 കുറേ ആയി പറയുന്നു 😥

  • @antonylps3128
    @antonylps3128 2 роки тому

    Good class. ഇനിയും വീഡിയോസ് തരുമോ

  • @busfansmediaofficial_
    @busfansmediaofficial_ 2 роки тому +1

    സൂപ്പർ വീഡിയോ ❤❤❤❤
    ടിനു നൈറ്റി പടി വെക്കുന്നത് എങ്ങനെയെന്നു ഒന്ന് വീഡിയോ ചെയ്ത് കാണിക്കാമോ പ്ലീസ് ❤❤❤❤❤ കുറേനാൾ മുന്പും ഞാൻ ഈ കാര്യം ആവശ്യപ്പെട്ടിരുന്നു വീഡിയോ കാണിക്കാമോ പ്ലീസ് 🙏🙏🙏🙏🙏

  • @philominajoseph961
    @philominajoseph961 2 роки тому +1

    👌👍😃

  • @asha.shivin6097
    @asha.shivin6097 2 роки тому

    Super 😍👍😍❤😀

  • @sajithasajitha3879
    @sajithasajitha3879 Місяць тому

    😍😍👍🏻

  • @sanjaikl14
    @sanjaikl14 Місяць тому

    ഫ്രൻ്റ് പീസ് ക്രോസ് കട്ടിംഗ് ആയിട്ടുള്ള ക്ലാസെടുക്കുമോ

  • @premaunni4246
    @premaunni4246 2 роки тому +3

    Front sleeve കുഴിച്ചു വെട്ടേണ്ടേ?

  • @santhanair1139
    @santhanair1139 5 місяців тому

    Front & back armfoll same measure aano

  • @sheejasasi3645
    @sheejasasi3645 11 місяців тому

    ഒരു ബ്ലൗസ് തയ്ച്ചു തരുമോ??
    വീഡിയോ കണ്ടു.. കൈ വെട്ടിയത് ഷേപ്പ് കണ്ടിട്ട് കൊതി യാവുന്നു.. എന്റെ ബ്ലൗസ് തയ്ച്ചു കിട്ടുമ്പോൾ ഒന്നുകിൽ ഷോൾഡർ അല്ലെങ്കിൽ കൈ പ്രശ്നം ഉണ്ടാവും.. ടിനു വിന്റെ ക്ലാസ്സ്‌ സൂപ്പർ ട്ടോ ❤❤❤❤

  • @tessyxavier7347
    @tessyxavier7347 2 роки тому +1

    Thank you 🙏

  • @hannathnajeeb8913
    @hannathnajeeb8913 2 роки тому

    Nighaludy case valary nannayi mansilakunnud valarynaniyund

  • @nafeesathadathil178
    @nafeesathadathil178 Рік тому

    Nalla
    Cklaas

  • @sujatharaghavan5736
    @sujatharaghavan5736 2 роки тому

    Hello sister sleeve cut cheayynnathu ariyathhilla onnu koodi kanikamo

  • @devadasankp3304
    @devadasankp3304 10 місяців тому

    Chechi i love you ❤ super

  • @priyavipin5692
    @priyavipin5692 2 роки тому +2

    Tinu oru doubt ethinu munpathe blousinte tailoring classil front partinte kude 1/4 inch kudi extra add cheythittundayirunnu ethil athu paranjilla athu add cheyyano

    • @stichingfamily354
      @stichingfamily354 2 роки тому

      ബാക്കിനെക്കാൾ 1cm കൂടുതൽ വേണം ഫ്രണ്ട് പിസിൽ