What is SIP, STP & SWP in Mutual Fund | Who should do SIP, STP & SWP? | Malayalam

Поділитися
Вставка
  • Опубліковано 4 вер 2024
  • SIP - Systematic Investment Plan
    STP - Systematic Transfer Plan
    SWP - Systematic Withdrawal Plan
    These mutual fund investment terminologies will not be very familiar to beginners. Even if the term is familiar, what it actually represents and how it works may still be a mystery. Here are the three most important aspects of mutual fund investments and returns: SIP, STP, and SWP. Each of them has its own advantages and specialties. So SIP, STP, and SWP will be suitable for different people who have different investment objectives and life goals.
    So enjoy this learning session to understand all about what is SIP, STP, and SWP in mutual funds and who should choose each of them for maximum benefit.
    എന്താണ് SIP, STP & SWP ? മുച്ച്വല്‍ ഫണ്ടുമായി ബന്ധപ്പെട്ട വളരെ പ്രധാനപെട്ട മൂന്ന്‍ കാര്യങ്ങളാണ് SIP, STP & SWP. പലരും കേട്ടിടുള്ളതും കേട്ടിട്ടില്ലതതുമായ ഈ മൂന്നും എന്താണെന്ന്‍ മനസിലാക്കാന്‍ ഈ വീഡിയോ നിങ്ങളെ സഹായിക്കും. SIP, STP & SWP ഓരോന്നിന്റെയും ഗുണങ്ങളും പ്രത്യേകതകളും മനസിലാക്കിയാല്‍ നിങ്ങള്‍ക്ക് ഇതില്‍ ഏതാണ് യോജിച്ചത് എന്ന്‍ മനസിലാക്കി അത് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.
    Stock Video by Tima Miroshnichenko from Pexels
    Stock Video by Monstera from Pexels
    Royalty-free music from: Bensound.com & UA-cam audio library
    ©️ Pishukkan Episode 54
    #mutualfundsip #mutualfundSTP #mutualfundSWP #systematicinvestmentplan #mutualfundinvestment #mutualfundforbeginners #mutualfunds #mutualfundwithdrawalprocess #mutualfundwithdrawalmalayalam #mutualfundtips

КОМЕНТАРІ • 101

  • @jstineedyou680
    @jstineedyou680 День тому

    എനിക്ക് ആരു പറഞ്ഞാലും ഇത്ര വേഗം മൈൻഡിൽ kayararilla😁
    ബ്രോ ടെ explanation 💎❤

  • @arunz9241
    @arunz9241 2 роки тому +8

    So well explained. You have a great ability to explain and simplify complex topics. Very well presented and explained. Thankyou so much Arun

  • @unnikrishnanmundayat8377
    @unnikrishnanmundayat8377 2 роки тому +1

    അരുൺ വളരെ ലളിത മായി എല്ലാവർക്കും ഉൾകൊള്ളാൻ പറ്റുന്ന നല്ല അവതരണം....ഓൾ ദി വെരി ബെസ്റ്റ്... 👍👌🙏

  • @deepabalan955
    @deepabalan955 2 роки тому +2

    Nice presentation. Very clear , not at all confused. 💐

  • @prasanthnair7662
    @prasanthnair7662 2 роки тому +2

    Arun bai-block chain crypto currency investment ne kurich oru advice cheyyamo?

  • @eldhosejoy9717
    @eldhosejoy9717 2 місяці тому

    Hello njan 10 lakhs swp yile deposit cheythale enike tax adakkano?

  • @ramachandranpillai4982
    @ramachandranpillai4982 Місяць тому

    U have left the vital point of taxation STP on each remitance from source fund so as exit load .pl clarify

  • @antonykunnathur7242
    @antonykunnathur7242 20 днів тому +1

    ഞാൻ ഒരു പാട് vdeo ഇതിനെ സംബന്ധിച്ച് കണ്ടിട്ടുണ്ട് പക്ഷേ താങ്കളുടെ ത് പോലെ ഗുണപ്രദമായ് മറ്റുള്ളത് തോന്നിയില്ല

  • @muhammadsalic.c
    @muhammadsalic.c 9 днів тому

    Nice information

  • @midhuncshaju2343
    @midhuncshaju2343 20 днів тому

    Sir, is it good to invest in HDFC click 2 invest ULIP, for a NRI

  • @safeer2549
    @safeer2549 2 роки тому

    Nammal ipo oru stockil frst time 1000 rupa vech maasam invsting start cheythu
    But pineed namukk ath thudarnn kond pokan sadichilla enkil withdrae cheyyan sadikkumooo
    1000 rs per month ennullath pinneed koottanoo korakkanoo sadikkumoo

  • @arunjohn708
    @arunjohn708 2 роки тому +1

    Such a simple and brief explanation
    Thanks sir

  • @eldhosejoy9717
    @eldhosejoy9717 2 місяці тому

    Nre accountile ninnu swp start cheyyn pattukillea?

  • @abhijithchandran7343
    @abhijithchandran7343 2 роки тому

    Stp cheyyanamenkil debt fund nnu nammal manually ella masom equity fund lekk idano? Process automatic aayi nadakkan set cheyyamo?

  • @gamingwithredaxe567
    @gamingwithredaxe567 7 місяців тому

    Mutual ഫണ്ടിൽ Sip ചെയുമ്പോൾ ആ ഫണ്ട്‌ (AMC) പെർഫോമൻസ് മോശം ആണെങ്കിൽ.. അതിൽനിന്നും മറ്റൊരു ഫണ്ടിലേക്ക് മാറ്റുന്നതെങ്ങനെയാണ് (stp എന്ന option ഉപയോഗിക്കാമോ)

  • @jobishjohny7482
    @jobishjohny7482 2 роки тому +1

    3num clear ayi bro 👍🏻

  • @sharuntsathyan8717
    @sharuntsathyan8717 2 роки тому +1

    Vedios ellam download chythu time ullapol aanu kaanaru.......bro could you please make a vedio for👉 NRI MUTUAL FUND INVESTMENT (sip).👈 We are waiting......

  • @theshoukh
    @theshoukh 2 роки тому +2

    Tax സ്റ്റാറ്റസ് nri കു മാറാൻ pattumo😊എങ്ങനെ?

  • @ratheeshkumar1095
    @ratheeshkumar1095 Рік тому +2

    ഒരാൾക്ക് മ്യൂച്ചൽ ഫണ്ടിൽ പൈസ നിക്ഷേപിക്കുവാൻ ഉള്ളകുറഞ്ഞ പ്രായപരിധി എത്രയാണെന്നു പറയാമോ ?

    • @Holmesjr
      @Holmesjr Рік тому

      18വയസ്സ്

  • @akhilkuttan1990
    @akhilkuttan1990 4 місяці тому

    Well explained...

  • @binueswaramangalath1984
    @binueswaramangalath1984 2 роки тому

    ഞാൻ ഫോൺ പെ വഴി DSP മ്യൂച്ചൽഫണ്ട്‌ 3 മാസം മുൻപ്‌ ചെയ്തു.. DSPമിഡ്‌ക്യാപ് റെഗുലർ പ്ലാൻ ഓട്ടൊ പേ വഴി കാഷ്‌ അക്കൗണ്ടിൽ നിന്ന് പോകും‌..dSp ആപ്ളിക്കേഷൻ വഴി മിഡ്ക്യാപ്‌ ഡയറക്റ്റ്‌ പ്ലാൻ ആക്കി മാറ്റാൻ പറ്റുമോ..?അങ്ങനെ ചെയുമ്പോൾ ഫോൺ പേ വഴിതന്നെയാണൊ കാഷ്‌ ഓട്ടോ പേ ആവുക.?

    • @njanarun
      @njanarun  2 роки тому

      Regular plan മാറ്റി direct പ്ലാൻ ആക്കാൻ പറ്റും. Switching എന്ന് പറയും. പക്ഷെ ഒരുവർഷത്തിന് ഉള്ളിൽ ആയതുകൊണ്ട് exit load & Tax വരും.

  • @rakeshravi6823
    @rakeshravi6823 2 роки тому

    Hi arun,
    I m beginer in mitual fund, so i need to know how to set stp mode in axis fund house. Plz do a demo video...

  • @sumirajendran6773
    @sumirajendran6773 2 роки тому

    Well explained 👍 Thank you

  • @mohamedsaeed7697
    @mohamedsaeed7697 2 роки тому

    Great information with simple words 🌹👍🏻

  • @sreerajvs6908
    @sreerajvs6908 Рік тому

    Swp ഇൻവെസ്ട്മെന്റിൽ ഇത്ര എണ്ണം units redeem ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടോ.

  • @abishand8146
    @abishand8146 2 роки тому

    Bro thrichu kittunna rithi egane aanu athum kudi parajnu tharam appil le option invest cheyitha cash

  • @sujadhvarghese1062
    @sujadhvarghese1062 2 роки тому

    Very Good Talk ...

  • @subithasukumaran6330
    @subithasukumaran6330 2 роки тому

    Informative 😍😍

  • @zrpk3899
    @zrpk3899 2 роки тому

    Well explained sir

  • @anupnaik1
    @anupnaik1 2 роки тому +1

    Arun chetto, ente kayyil oru bulk amount ipol oru land sale vazhi vannu.Njan ath invest cheyyan nokkano atho ente home loan close cheyyano...pls suggest

    • @jtonyj008
      @jtonyj008 2 роки тому

      Close loan

    • @njanarun
      @njanarun  2 роки тому +4

      ഓപ്‌ഷൻ 1:
      ആ പണം ഉപയോഗിച്ച് ലോൺ അടയ്ക്കാം.ബാങ്ക് ലോണിന് പലിശ കൊടുക്കുന്നുണ്ടല്ലോ. അത് ലഭിക്കാം
      ഓപ്‌ഷൻ 2:
      ആ പണം നിക്ഷേപിക്കാം.
      നിക്ഷേപത്തിന് ബാങ്ക് പാലിശയേക്കാൾ കൂടുതൽ returns കിട്ടിയാൽ, ആ പണം കൊണ്ട് ലോൺ അടച്ചു കഴിഞ്ഞാലും കയ്യിൽ ബാക്കി പണം ഉണ്ടാവും. പക്ഷെ അങ്ങനെ കൂടുതൽ returns കിട്ടും എന്ന് ഉറപ്പുള്ള നിക്ഷേപം വേണം. കൂടുതൽ returns കിട്ടാൻ കൂടുതൽ റിസ്‌ക്ക് ഉള്ള നിക്ഷേപത്തിലേക്ക് പോണം. അവിടെ നഷ്ട സാധ്യതയും ഉണ്ട്. അതായത് ഇപ്പോൾ കയ്യിൽ ഉള്ള പണത്തിൽ കുറവ് വരാനും അതേ സമയം ലോൺ അടയ്ക്കുകയും വേണം എന്നുള്ള സാഹചര്യം വരാൻ സാധ്യതയുണ്ട്. അത് നമ്മുടെ നിയന്ത്രണത്തിക് ഉള്ള കാര്യമല്ല.
      അതുകൊണ്ട് ഇതിൽ ഏത് വേണം എന്നത് നിങ്ങളുടെ തീരുമാനത്തിന് വിടുന്നു.
      😊 PS: പിന്നെ കടങ്ങൾ ഒഴിവാക്കി സമാധാനത്തിൽ ഇരിക്കാൻ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് ഞാൻ ആണെങ്കിൽ ലോൺ ക്ലോസ് ചെയ്യും.

    • @anupnaik1
      @anupnaik1 2 роки тому

      @@njanarun thanks Arun chetto...

    • @mayapm7572
      @mayapm7572 2 роки тому

      Thanks Arun I was facing the same problem

    • @njanarun
      @njanarun  2 роки тому

      @@mayapm7572 Glad I was helpful

  • @liwore3289
    @liwore3289 2 роки тому

    Nice explanation 👍

  • @dilshanajasmine5192
    @dilshanajasmine5192 Рік тому

    Swp thudangiyal ethra year kazhinjalanu pinvalikan patta

  • @Shahikasim
    @Shahikasim 2 роки тому

    I stopped nippon large cap fund last year and returns not taken yet. Is it possible me to do STP another fund of Nippon fund?. should I pay tax while doing this STP?

  • @kailasv6816
    @kailasv6816 Рік тому

    SIP & SWP ചെയ്യാൻ same fund house തന്നെ വേണോ?

  • @anoopk4780
    @anoopk4780 2 роки тому

    Very nice presentation

  • @John-lm7mn
    @John-lm7mn 2 роки тому

    Informative video

  • @jtonyj008
    @jtonyj008 2 роки тому

    Bro sbi flexi cap fund kolamo

  • @Indian_00135
    @Indian_00135 2 роки тому

    STP taxable income ആവുമോ ?

  • @sudheenagirish256
    @sudheenagirish256 2 роки тому

    Thank u

  • @satheeshchandran5703
    @satheeshchandran5703 2 роки тому +1

    Hi Arun well explained.
    Can we do STP from non performing equity mutual funds. What are the taxation applicable?
    Thank you

  • @pavithrantalks2938
    @pavithrantalks2938 2 роки тому

    ഇൻകംടാക്സ്ൽ കുറക്കാൻ പറ്റുന്ന mutual fund/ sip ഏതാണ്
    എങ്ങനെയാണ് claim ചെയ്യുന്നത്?

    • @njanarun
      @njanarun  2 роки тому

      Please watch: ua-cam.com/video/PVMrmGKexK4/v-deo.html

  • @akshayaswin9605
    @akshayaswin9605 2 роки тому

    Bro please do a video about smallcase investment

  • @nithinbabu1423
    @nithinbabu1423 2 роки тому

    Good ❣️

  • @sadeequekunju9394
    @sadeequekunju9394 2 роки тому

    Sip switch akunnad enthan

  • @harimathilakam5045
    @harimathilakam5045 2 роки тому +1

    systamatic withdrawal പ്ലാനിൽ മുകളിലോട്ടു പോകുന്ന കാര്യം മാത്രേ താങ്കൾ പറയുന്നുള്ളു അത് താഴോട്ടും വരും 😝

    • @njanarun
      @njanarun  2 роки тому

      വരും

    • @harimathilakam5045
      @harimathilakam5045 2 роки тому +1

      @@njanarun അതൂടെ ഒന്ന് പറഞ്ഞേക്കണേ ഇനി മുതൽ

    • @njanarun
      @njanarun  2 роки тому +1

      Ok

  • @VinuNichoos
    @VinuNichoos 2 роки тому

    Love u sir

  • @shyamkumara.p.7971
    @shyamkumara.p.7971 2 роки тому +1

    Good presentation.
    Brother i am your regular viewer in youtube.iam residing in bahrain.
    I have a doubt.can we start an NRI mutual fund VIA an application by giving kerala mob.no. and other details?

    • @njanarun
      @njanarun  2 роки тому +1

      No. If you are linking your NRI bank account, then the registered mobile number of that account should be used.
      You can use the Kerala mobile number and the account linked to it for MF investment.
      The problem is, there will be an OTP coming to your registered mobile number. Sometimes that SMS will not be received when you are in Bahrain. That is a problem.

    • @shyamkumara.p.7971
      @shyamkumara.p.7971 2 роки тому

      @@njanarun thank u brother ❤️

  • @vijeshpunathil4261
    @vijeshpunathil4261 2 роки тому +1

    ബ്രോ ഇത് ഒന്ന് തുടങ്ങാൻ നിങ്ങൾ സഹായിക്കുമോ

    • @njanarun
      @njanarun  2 роки тому

      Pls watch: ua-cam.com/video/1UPY4lDYb8w/v-deo.html

  • @abdulkaderabdulkader2596
    @abdulkaderabdulkader2596 Рік тому

  • @rashidrashi8829
    @rashidrashi8829 2 роки тому

    Eth namal avde invest chey

  • @satheeshchandran23
    @satheeshchandran23 2 роки тому

    Sip engneya start cheyyunnth

    • @njanarun
      @njanarun  2 роки тому

      Please watch: ua-cam.com/video/1UPY4lDYb8w/v-deo.html

  • @harrrrypotter
    @harrrrypotter 2 роки тому

    Sip, stp,swp enthaanu manassilaayi

  • @abycheriyan354
    @abycheriyan354 2 роки тому

    Nice to hear bro 👍

  • @shahashaseenadubai4539
    @shahashaseenadubai4539 2 роки тому

    👍👍

  • @Ahammad301
    @Ahammad301 2 роки тому +2

    .

  • @bjucherukuth
    @bjucherukuth Рік тому

    8.32 വില്ക്കുമ്പോൾ വാങ്ങാൻ ആളില്ലെങ്കിലോ 🤔

    • @njanarun
      @njanarun  Рік тому

      ഇത് ഷെയര് അല്ല. Mutual fund യൂണിറ്റ് ആണ്. അതുകൊണ്ട് എപ്പോൾ വേണമെങ്കിലും വിൽക്കാം.

  • @arjunvenkitraman3193
    @arjunvenkitraman3193 2 роки тому

    Arun bro,can we deposit(put) money in STP(100000) if the money in STP is over.

    • @njanarun
      @njanarun  2 роки тому

      Question is not so clear. Anyway, you will have a source and a targest scheme in STP.
      In source scheme you can make another lumpsum investment when the money is over.

  • @samkuttankk8400
    @samkuttankk8400 Рік тому

    grow app ൽ sw P എങ്ങനെ തുടങ്ങാം പറയാമോ

  • @tajadoor
    @tajadoor Рік тому

    Simple suggestions
    Great idea
    I wnt yr help
    Hw cn i contact u

  • @ramachandranpillai4982
    @ramachandranpillai4982 Місяць тому

    U have left the vital point of taxation STP on each remitance from source fund so as exit load .pl clarify

  • @satheeshkvasudev
    @satheeshkvasudev 2 роки тому

    Valuable information... thanks

  • @sudheeshkannan8419
    @sudheeshkannan8419 2 роки тому

    👍👌