വീടുപണിക്കുള്ള മരം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | SELECTING WOOD FOR YOUR HOME | TIPS

Поділитися
Вставка
  • Опубліковано 8 вер 2024
  • For the video content please skip to 09:30
    വീടുപണിക്കുള്ള മരം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. വീടുപണിക്ക് ഉപയോഗിക്കാൻ കഴിയുന്ന മരങ്ങൾ ഏതൊക്കെ എന്ന് വിവരിക്കുന്നു. മരം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രതിപഠിക്കുന്ന വീഡിയോ. | SELECTING WOOD FOR YOUR HOME. Ar. Shinoop & Ar. Revathy from AtticLab architects explaining regarding the same.
    For reviewing of any architecture related materials/products.
    Please contact us: info@atticlab.in
    Our team will check and verify the quality and authenticity of products/materials and will do a review of the product and will be published for the general awareness and promotion of the product.
    For Business Queries:
    E-mail: info@atticlab.in
    MEET ATTIC TEAM (for details of contractors)
    www.atticlab.i...
    FOLLOW ATTICLAB:
    Facebook - / atticlab.in
    Instagram - / atticlab
    Website - www.atticlab.in/
    Thanks for Watching
    ___________________________________________________________________________
    SUBSCRIBE OUR CHANNEL: / @atticlab
    MUSIC CREDITS:
    www.bensound.com
    "Royalty Free Music from Bensound"
    DOP - Saran Kalarikkal - / fotographia-1180866272...
    RE-RECORDING - Akshayjith PM - / akshayjith.pm
    SCRIPT - Revathy Raju R - / revathy.rajushinoop
    SUBTITLES - Ar. Sharanya Kanakaraj - / sharanya.kanakaraj
    OUR GEARS:
    Camera Gymbal - OSMO Pocket
    Other Camera - GoPro Hero 7
    Gymbal - Zhyun Smooth Q
    Audio - RODE Wireless Go
    Accessories - Ulanzi OSMO Pocket Mount
    ___________________________________________________________________________
    NOTE : All Content used is copyright to ATTIC LAB™. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners DISCLAIMER: The purpose of this video is to share informations regarding Architecture and Construction Industry. This video does not contain any harmful or illegal matters. Please do not upload my videos without my permission.
    AtticLab is a creative Architecture Firm founded by couple Architects Shinoop & Revathy in 2012. Located in Chettipadi, a serene village in the coastal town of Parappanangadi, Malappuram, Kerala, India. AtticLab offer services in Architecture, Interior and Landscape. The office is a platform that fosters Art & Music along with Architecture. AtticLab has received several National & International recognitions since its inception.
    #WoodSelection #WoodForHome #ക്വാറന്റൈൻ ഹോം #ബഡ്ജറ്റ്‌വീട് #ചെലവ്കുറഞ്ഞവീട് #12LakhHouse #LowCostHouse #BudgetHouse #Shinoop #AtticLab #ArchitectShinoop #Revathy #ArchitectureFirmInCalicut #ArchitectureFirmInKerala #HowToPlan #BestArchitectInCalicut #ChilavKuranjaVeedu #BestArchitectInKerala #SmallHoue #BudgetHomePlan #BudgetHoue #BestInteriorDesignerInKerala #BestInteriorDesignerInCalicut #HowToPlanHome #Kerala #SmallHouseDesign #SmallHouse #Cheriyaveedu #SimpleHouse

КОМЕНТАРІ • 400

  • @damodarankt3528
    @damodarankt3528 4 роки тому +1

    ദാമോദരൻ.കെ.ടി.
    ഇത്തരം വീഡിയോ സന്ദേശങ്ങൾ മരം കൊണ്ടുള്ള നിർമാണം നടത്താനുദ്ദേശിക്കുന്നവർ മുൻകുട്ടി മനസ്സിലാക്കേണ്ടത് തന്നെ.
    ഇതിലുമപ്പുറം ധാരാളം പ്രധാന കാര്യങ്ങൾ മരത്തെ കുറിച്ചു മനസ്സിലാക്കേണ്ടതുണ്ട്.
    ഇങ്ങിനെ ഒരു തുടക്കത്തിന് അഭിനന്ദനങ്ങൾ!

    • @AtticLab
      @AtticLab  4 роки тому

      ❤️❤️❤️

  • @ashmisathyan7804
    @ashmisathyan7804 4 роки тому +4

    അര മണിക്കൂർ ഉള്ളതിനാൽ പിന്നെ കണാം പിന്നെ കാണാം എന്ന് വിചാരിച്ച് നീട്ടിക്കൊണ്ടുപോയി പക്ഷെ കണ്ടപ്പോൾ ഒരു ഇഴച്ചിലും ഇല്ലാതെ പെട്ടെന്ന് തീർന്നു പോയി. അറിവുകൾ പകർന്നു നൽകുന്നതിനു് ഒരായിരം നന്ദി.

  • @anoopravi947
    @anoopravi947 4 роки тому +10

    പ്രേക്ഷകർക്ക് വേണ്ടി ജോലിത്തിരക്കിനിടയിലും ഈ പരുക്കൻ കാലാവസ്ഥയിൽ മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്തു കാര്യങ്ങൾ വിശദീകരിച്ച ഷിനൂപ് ഭായിക്കും ചങ്ങാതിക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ 💐 ❤️❤️❤️

    • @AtticLab
      @AtticLab  4 роки тому +1

      Hi...thankyou for your message... ❤️❤️❤️❤️

  • @mathewabraham2616
    @mathewabraham2616 5 місяців тому +2

    45 വർഷം പഴക്കം ഉള്ള മഹാഗണി 98 to 110" 35/10 അടി ഉയരം ഉള്ള 6/7 എണ്ണം കൊടുക്കാൻ ഉണ്ട്. പത്തനംതിട്ട ജില്ലയിൽ...

  • @lissymol1
    @lissymol1 4 роки тому +2

    nalla vannam ulla anjili nalla oru maram anu. 1cubi -1250 rs anu.. low bujet nokkunnavarkku pattum.......... cheru thekku pole irikkum polish cheythal.......

  • @ajukeralas
    @ajukeralas 4 роки тому +4

    വീട് ഒരു സ്വാപ്പ് നമായിടതൊട്ട് .TV show കളിലെ program കണ്ടു തുടങ്ങിയതാണ് പിന്നീട് കാലം youtube ലേക്ക് വഴിതിരിച്ച പ്പോൾ ഒരു വീട് മായി ബദ്ധപ്പെട്ട നല്ല vdeo കൾ കണ്ടു തുടങ്ങിയത് ചേട്ടായി ലൂടെയാണ് . മറ്റുള്ള show കളിൽ കാണുന്നത്‌ പ്പോലെ വലിച്ചു നീട്ടലുകളൊ പര്യസ്യ വാചകങ്ങളൊ ഇല്ലാതെ. അവിശ്വ കാര്യങ്ങൾ പുത്തൻ അറിവുകൾ എല്ലാം ഉൾ ക്കൊളിച്ച് ക്കൊണ്ട് ഒരു vloger സൂപ്പർ i like it😜

    • @AtticLab
      @AtticLab  4 роки тому +1

      Hi.. thankyou for Ur message... ❤️❤️❤️

  • @georgegomez4322
    @georgegomez4322 4 роки тому +3

    Sir, ഈ റിവ്യൂ വിലൂടെ മരങ്ങളെ കുറിച്ച് കുറച്ചെങ്കിലും അറിയാൻ സാധിച്ചതിൽ വളരെ നന്ദി

    • @AtticLab
      @AtticLab  4 роки тому

      ❤️❤️❤️👍👍👍

  • @munavarc5333
    @munavarc5333 4 роки тому +5

    Your designs nd videos r so inspirational for young engineers like us. Great wrks ❤️

    • @AtticLab
      @AtticLab  4 роки тому

      Thanks bro ❤️❤️❤️❤️

  • @jayanth777
    @jayanth777 4 роки тому +11

    മഹാഗണി നല്ല കാതൽ ഉള്ളത് എടുക്കണം 30-40 വർഷം മുകളിൽ പ്രായമുള്ളത് . മഹാഗണി വെട്ടിയിട്ടു മണിക്കൂറുകൾക്കുള്ളിൽ തടി ചുമക്കും, യഥാർത്ഥ കാതൽ കണ്ടുപിടിക്കാൻ കഴിയില്ല . വെള്ള ഇട്ടു പണിഞ്ഞാൽ 5 വർഷം കഴിയുമ്പോള് പൊടിഞ്ഞു തുടങ്ങും.So careful. വിളഞ്ഞ മഹാഗണി ഇന്റീരിയർ works ന് super ആണ്.

    • @AtticLab
      @AtticLab  4 роки тому +1

      Thankyou...❤️❤️❤️❤️

    • @SpyKid_VII
      @SpyKid_VII 4 роки тому +2

      What about Teak wood?

  • @ShibuPaulAluckal
    @ShibuPaulAluckal 4 роки тому +2

    വീട് പണിയുന്നതിന് മുൻപ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ ലളിതമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു ...
    👌
    വളരെ ഉപകാരപ്രദമായി ഈ വീഡിയോ ... ഞാൻ അറിയാൻ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും എവിടെ ഉണ്ട് .. നേരിട്ട് പോകാതിരുന്നതിനാൽ എന്റെ ഒരു ദിവസം ലാഭമായി
    ...🙏😀

    • @ShibuPaulAluckal
      @ShibuPaulAluckal 4 роки тому

      *ഇവിടെ ഉണ്ട് .. (excuse typo error)

  • @kiranchandran2183
    @kiranchandran2183 4 роки тому +1

    എന്റെ വീടിന്റെ ആവശ്യത്തിന് ആര്യവേപ്പ് ഉപയോഗിക്കണോ എന്ന് ആലോചിച്ചു ഇരിക്കായിരുന്നു. ഇപ്പോ ശരിയായി. Thank you so much

    • @AtticLab
      @AtticLab  4 роки тому

      ❤️❤️❤️❤️

  • @sandeepmohankumar6387
    @sandeepmohankumar6387 4 роки тому +3

    Very valuable content, simply and naturally presented !!

    • @AtticLab
      @AtticLab  4 роки тому

      ❤️❤️❤️

  • @juvairiyaaslam6850
    @juvairiyaaslam6850 4 роки тому +1

    Kaanunnalk doubt varathakkavidham detail aayi avatharippikkunnu..thax👍🏻👍🏻

  • @mimicryroy7688
    @mimicryroy7688 4 роки тому +3

    How gentle he touches the wood

  • @myunus737
    @myunus737 4 роки тому +1

    Hello sir.. wood selection ന്റെ കാര്യങ്ങൾ അറിയാൻ സാധിച്ചു തന്നതിന് thanks a lot.. great.

  • @nishinishad76
    @nishinishad76 4 роки тому +1

    All materials are have expansion and contraction and during rainy season specially wood materials can be expand subject to wood quality with workmanship

  • @NabeelAkram
    @NabeelAkram 4 роки тому +1

    നന്ദി.... വളരേ ഉപകാരപ്രദം..... God bless you...

    • @AtticLab
      @AtticLab  4 роки тому +1

      ❤️❤️❤️

  • @shinooppj4005
    @shinooppj4005 4 роки тому +3

    Hi Shinoop sir. First time in my life, I see a person with my own name. Really excited. Good videos.Thanks for sharing your knowledge and experience.

    • @AtticLab
      @AtticLab  4 роки тому +1

      🙂🙂🙂❤️❤️❤️ thankyou for your message.

    • @sk-id7nm
      @sk-id7nm 3 роки тому

      @@AtticLab I love you brother

  • @designwithmc
    @designwithmc 4 роки тому +1

    Very informative.❤️❤️Thanks sir.😇

  • @sabanasnoushad9199
    @sabanasnoushad9199 3 роки тому +2

    Cheru thekku kattilla kum janalinum nalladhano?

  • @jafarsherief
    @jafarsherief 4 роки тому +6

    TKM !!!

  • @muhsinanm4288
    @muhsinanm4288 4 роки тому +1

    What are the architectural uses of coconut log other than roof purpose ..

  • @ManojKumar-hc1ot
    @ManojKumar-hc1ot 4 роки тому +1

    All your vedios are informative .....thanks for the knowledge session.......

    • @AtticLab
      @AtticLab  4 роки тому +1

      ❤️❤️❤️❤️

  • @adarshvinodan6397
    @adarshvinodan6397 4 роки тому +2

    This is the only youtube channel i never miss any episodes.!

    • @AtticLab
      @AtticLab  4 роки тому +1

      Thankyou for the support bro...❤️❤️❤️

    • @adarshvinodan6397
      @adarshvinodan6397 4 роки тому

      @@AtticLab who is reply Shinoop sir?

  • @roclenbharath5651
    @roclenbharath5651 4 роки тому +1

    Really informative...thanks attic lab

  • @irshadu1304
    @irshadu1304 4 роки тому +4

    We can use inside doors as a veneer doors ( applying the veneers onMDF panel ) instead of natural wooden doors. Also which one is better our climate.

    • @AtticLab
      @AtticLab  4 роки тому +1

      For interior it's ok...

  • @jobyphilip1993
    @jobyphilip1993 4 роки тому +1

    Informative, thank you

  • @Toms7867
    @Toms7867 4 роки тому +1

    Hi the video was very usefull. Please do a video on waterproofing compounds for bathroom and roofs

  • @madhusudanankk1296
    @madhusudanankk1296 4 роки тому +2

    ഹലോ ഷിനൂപ് നല്ല സംസാരമാണ്..... കാണാറുണ്ട്.... പിന്നെ AAC ബ്ലോക്ക്‌ കൊണ്ടുള്ള കൺസ്ട്രക്ഷൻ ഉണ്ട് എന്ന് പറഞ്ഞിരുന്നു. അതിന്റ കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹം ഉണ്ട്.
    Aac ബ്ലോക്കിന്റെ ഗുണവും ദോഷവും
    ........ 💕❤️

    • @AtticLab
      @AtticLab  4 роки тому +2

      Net video cheyyam...

    • @madhusudanankk1296
      @madhusudanankk1296 4 роки тому

      @@AtticLab ഞാൻ ഒരു ഫോട്ടോഗ്രാഫർ ആണ് പയോളി കടുത്താണ്... വീട് പണി ഈ കഴിഞ്ഞ മാർച്ചിൽ തുടങ്ങാൻ വിചാരിച്ചതായിരുന്നു... ചെങ്കല് തേക്കാതെ ഉള്ള ഒരു രീതി ആണ് വിചാരിച്ചത്... ഇപ്പൊ ഒരു സീസൺ തന്നെ പോയി ... അപ്പൊ ചെങ്കല്ലു aac ബ്ലോക്കും തമ്മിൽ നല്ല വ്യത്യാസം ഉണ്ടാകുമോ എന്നറിയാനാണ്.... ഗുണത്തിലും ബജറ്റിലും..... ഡാർക്ക്‌ ആണ് സീൻ

  • @returner7130
    @returner7130 4 роки тому +3

    Sir can u make a video about interior designing.. To learn more about it??

  • @amaljohny8701
    @amaljohny8701 4 роки тому +1

    Sir can mahagony used for wooden flooring?.

  • @shamsutimber7154
    @shamsutimber7154 3 роки тому +3

    4×3 210 x90 bed room katela 1900

  • @akshaysom
    @akshaysom 3 роки тому +1

    1)What is malaysian irul?
    2)How does it compare to teak?
    3)Tell me other names of the same wood(Could not find much results on searching this)
    4)What is the price compared to teak

    • @soulwood-thewoodexperts4104
      @soulwood-thewoodexperts4104 2 роки тому

      Malaysian Irul is a myth , Its just a trade name There were no Xylia Xylocarpa species in Malaysia prior to 2000s, It all began when Sabah states of Malaysia started planting them . If you get harvested Irul from Malaysia before 2030 you better check the species & origin of what you get ...

  • @Rojusmathew
    @Rojusmathew 4 роки тому +1

    I think metal is better than wood for window,door, but wood is more preferable to furniture like, sofa ,bed,chair etc..

  • @sandeepmohankumar6387
    @sandeepmohankumar6387 4 роки тому +1

    Although we have seen the construction of apartments using RCC Framed Structure, use of Load Bearing Structure in the construction of independent houses are very rare. It would be great if you could do a video covering the below aspects, very specific to the construction of independent houses;
    A basic explanation of the two methods
    Why is RCC Framed Structure not popular for individual houses? Any practical challenges?
    Cost comparison
    Time (speed) of completion
    Dependency on the quality/nature of the soil
    Affect on the overall ambient temperature inside
    What are the options of materials to construct walls inside a house while using RCC Framed Structure

  • @bibincherumkuzhy9784
    @bibincherumkuzhy9784 4 роки тому +4

    വീഡിയോ നന്നായിട്ടുണ്ട് തകർത്തു, ഒരു കാര്യം പറയാൻ ഉണ്ട്, നല്ല രീതിയിൽ വീട് വർക്ക് ചെയ്യണമെങ്കിൽ നമ്മുടെ നാട്ടിൽ ഡെപ്പോ തേക്ക് ധാരാളം കിട്ടാൻ ഉണ്ട് ധൈര്യമായി ഉപയോഗിക്കാം ഒരിക്കലും നാശാവില്ല, എന്നാൽ നാട്ടൻ തേക്ക് ഉപയോഗിക്കരുത് ഇത് കുറച്ച് നാൾ കഴിഞ്ഞാൽ നാശാവും
    ബഡ്ജറ്റ് വീട് ആണങ്കിൽ മഹാഗണി ഉപയോഗിക്കുക, തേക്കീൻ്റെ ഈട് തന്നെയാണ് ,നാശാവില്ല
    പിന്നെയുള്ള മരങ്ങൾ എല്ലാം കുറച്ച് നാൾ കഴിഞ്ഞാൽ നാശാവും
    ഞങ്ങൾക്ക് ഒരു 10 ഏക്കർ സ്ഥലം ഉണ്ട് ഇതിൽ ഇപ്പോ റബർ ആണ് ,റബർ പ്ലാറ്റ് ചെയുന്നതിന് മുമ്പ് തേക്ക് ഉണ്ടായിരുന്നു ,എണ്ണ തേക്ക് എന്നാണ് ഇതിനെ പറയാ, ഇപ്പോ ഒന്നും ഇങ്ങനതെ കിട്ടാനില്ല, ഇതിൻ്റെ പ്രേത്യാകത ,ഇത് നല്ലത് പോലെ ചിന്തേര് ഇട്ടുക ( മിനുസം ) എന്നിട് അതിലെക്ക് നോക്കുക ,നന്മുടെ മുഖം നിഴൽ പോലെ തെളിഞ്ഞ് കാണാം, കൂടാതെ ഭൂമിക്കടിയിൽ കുഴിച്ച് ഇട്ടാൽ 200 വർഷം കഴിഞ്ഞാലും ചിതലോ മറ്റ് പ്രശ്നങ്ങളോ ഇല്ല...

    • @suhailzafar1204
      @suhailzafar1204 4 роки тому +3

      200 വർഷം കഴിഞ്ഞാലും ഒന്നും പറ്റില്ല എന്ന് പറയുന്നത് തെളിവ് ഉണ്ടോ...

    • @AtticLab
      @AtticLab  4 роки тому +1

      Thankyou for your information 🙂🙂🙂

    • @bibincherumkuzhy9784
      @bibincherumkuzhy9784 4 роки тому +1

      @@suhailzafar1204 Yes, ഞങ്ങളുടെ പഴയ പറമ്പിൽ ഉണ്ട്, ഭൂമിക്കടിയിൽ, പുറത്തെക്ക് എടുത് മില്ലിൽ എത്തിക്കാൻ പറ്റുന്നില്ല. രേഖയില്ല, കൈവശഭൂമിയാണ്, ഒരു തവണ 2015ൽ ശ്രമിച്ചാണ് നടന്നില്ല,

    • @basileldhose4434
      @basileldhose4434 4 роки тому

      Mahogany yekkal better Jack wood aaannn quality&finishing

    • @geevarghesenaduvath9517
      @geevarghesenaduvath9517 Рік тому

      ഈട്ടി മരത്തിനെ കുറിച്ചുളള അഭിപ്രായം എന്താണ്...എൻ്റെ വീട്ടിൽ ഏകദേശം 100 വർഷത്തിനു മുകളിൽ അത്യാവശ്യം കാതലുള്ള തടി ഉണ്ട്... അത് ഇപ്പൊ കട്ടിലിനും സെറ്റിക്കും ആയിട്ട് മുറിച്ച് ഇട്ടിട്ടുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധികേണ്ടത്...

  • @lifanmp1358
    @lifanmp1358 4 роки тому +2

    Upvc nyum steel windows nyum patti oru vedio chyyammo

  • @Nk_one8
    @Nk_one8 4 роки тому +1

    Informative

  • @archanavijayan3217
    @archanavijayan3217 3 роки тому +3

    ആര്യവേപ്പ് ഉപയോഗിക്കും എന്ന് ആദ്യത്തെ അറിവാണ്.

  • @vivekvinod4435
    @vivekvinod4435 4 роки тому +1

    Chettante videos ellam valare use full anu

    • @AtticLab
      @AtticLab  4 роки тому

      ❤️❤️❤️

  • @mayamadhu1069
    @mayamadhu1069 2 роки тому +1

    Super ❤️

  • @dreamsonly2290
    @dreamsonly2290 4 роки тому +1

    Vaka maram nalladano ennu parayamo please...

  • @bijuraj4167
    @bijuraj4167 4 роки тому +3

    Upvc, GI , wood ഇവകൊണ്ടുള്ള windows നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? ഗുണവും ദോഷവും ഉൾപെടുത്തുക

    • @AtticLab
      @AtticLab  4 роки тому +1

      👍👍👍👍👍

  • @ershdalimv8784
    @ershdalimv8784 4 роки тому +1

    Helo sir you are doing well

  • @muhammedanaska6898
    @muhammedanaska6898 3 роки тому +1

    Panni kazhinja sadhanangalude maram chungukayum pottukayum okke cheyyunnu. Ath avoid cheyyan enthann markam?

  • @gopikagopika4692
    @gopikagopika4692 4 роки тому +1

    Hi sir. Im ur subscriber. I keeps on watching all ur videos. All works are really nice, simple and budget friendly.
    Sir i wishes to" rennovate" my 27 years old home. Let me know whether you people are doing such rennovation works. Also I want to include 2 rooms and to modify the existing one. Also planning to give a very simple interior design also. Please give a detailed account of your cost of renovation. Im from trivandrum.

  • @jinsdany5358
    @jinsdany5358 4 роки тому +14

    മിക്ക ആശരിമാരുടെയും പേര് ശശി എന്നാണല്ലോ... 😊😊😊

    • @AtticLab
      @AtticLab  4 роки тому

      😅😅😅

    • @habeebnpalam
      @habeebnpalam 4 роки тому

      ശശി പേരില്ലാത്ത ആശാരിമാരെ വേണേൽ നമ്മുടെ നാട്ടിലുണ്ട് 😀

    • @HameedHameed-he3zx
      @HameedHameed-he3zx 3 роки тому

      dasan krishnan babu

  • @anoopravi947
    @anoopravi947 4 роки тому +5

    TKM 😍

    • @AtticLab
      @AtticLab  4 роки тому +1

      ❤️❤️❤️❤️

  • @sandeepkumarm.d5317
    @sandeepkumarm.d5317 4 роки тому +1

    Simple and informative 👏

    • @AtticLab
      @AtticLab  4 роки тому

      ❤️❤️❤️

  • @aneeshlawrence5085
    @aneeshlawrence5085 3 роки тому

    Very informative. Thanks

  • @safari173
    @safari173 4 роки тому +10

    Attic lab.. ഇപ്പോ സ്ഥിരം കാഴ്ചക്കാരായി..

  • @mohammedhashime.v1004
    @mohammedhashime.v1004 4 роки тому +2

    താങ്കളുടെ പരിശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ.... 👍.... മരകമ്പനിയിൽ പോയി വിവിധ മരങ്ങളുടെ ഫോട്ടോകളും ഗുണ നിലവാരവും വിലയും വിശദീകരിച്ചെങ്കിൽ കുറെ കൂടി ഉപകാരപ്രദം ആകുമായിരുന്നു..... മറ്റൊരു വീഡിയോ ചെയ്യാമോ..... /ഹാഷിം ചാവക്കാട്

    • @AtticLab
      @AtticLab  4 роки тому

      ❤️❤️❤️ adutha enthenkilum video angine aakaam...

  • @sidhiquesdc2136
    @sidhiquesdc2136 3 роки тому +1

    Maharashtra irul veetintay kattila janal vukunath quality kitumo

  • @sugarplums5593
    @sugarplums5593 3 роки тому +1

    very informative

    • @sugarplums5593
      @sugarplums5593 3 роки тому

      What is PWT wood. Is it good to be used forgot frames?

  • @Sabinsabu1234
    @Sabinsabu1234 4 роки тому +1

    Nalla video

  • @suhailatprafi6658
    @suhailatprafi6658 4 роки тому +2

    AAC bricks kond padaving cheydha veed upstair cheyyan kayiyumo? Mukalil 2 room bathroom living okke varumbol adhinunna capacity AAc bricks inundo? AAc bricks veedinte lasting ethrayane. Adhukond padaving cheydhal pinne thekkano? Putti adich paint cheydha madhiyo?

    • @AtticLab
      @AtticLab  4 роки тому

      Ground floor cheyyan padoo enn chilar parayunnund... Nangal oru project full cheyyunnund cheythit parayaam...

  • @sureshkumartt6778
    @sureshkumartt6778 4 роки тому +1

    Which is the suitable season for cutting a tree for wood work ?. I don't mean the age of a tree. (It is variable for different species. ) But the season. Eg: Summer, winter or rainy season?. Or blossom time, sprigging time, yeilding time and leaf falling time?. Many superstitious believes exist in this regard. Some says it is connected with the monthly circle of moon. What is the scientific fact in this regard?.

    • @AtticLab
      @AtticLab  4 роки тому

      Enikum valya idea illa... Chodichit parayaaam...

  • @shinireji5439
    @shinireji5439 2 роки тому +1

    Tataboo wood nallathano?

  • @savadahmmed2641
    @savadahmmed2641 4 роки тому +1

    Thanku sir👍

    • @AtticLab
      @AtticLab  4 роки тому

      ❤️❤️❤️

  • @rajukm7680
    @rajukm7680 4 роки тому +1

    നന്നായി വരും

    • @AtticLab
      @AtticLab  4 роки тому

      ❤️❤️❤️🙏

  • @ManojKumar-hc1ot
    @ManojKumar-hc1ot 4 роки тому +1

    Please arrange a vedio about stairs ie ... different types of staircase including the good design of rooms for staircase exit....thanks for the vedio 👍

  • @vardhantp3025
    @vardhantp3025 3 роки тому +1

    Drive safe...🙏

    • @AtticLab
      @AtticLab  3 роки тому

      ❤️❤️❤️🙏

  • @anoopk130
    @anoopk130 4 роки тому +2

    Very informative video sir. Expecting many more in future also. All the very best.

  • @antz73able
    @antz73able 4 роки тому +1

    PU form sandwich panel construction methods onnu explain cheyyamo ? ( For home , pros and cons , expenses etc ?)

    • @AtticLab
      @AtticLab  4 роки тому +1

      Sure....

    • @antz73able
      @antz73able 4 роки тому

      @@AtticLab thank you so much sir

  • @jabirm1477
    @jabirm1477 6 місяців тому +1

    ഓപ്പൺ ടെറസിൽ മഴ കൊള്ളാൻ ചാൻസ് ഉള്ളിടത്തു ഡോർ വെക്കാൻ പറ്റിയ മെറ്റീരിയൽ ഏതാണ്. മരമാണേൽ പ്ലാവ് പറ്റുമോ

    • @AtticLab
      @AtticLab  6 місяців тому +1

      Nalla moothath... With waterproof polish...

  • @sujothomasvarghese582
    @sujothomasvarghese582 4 роки тому +1

    Any knowledge about chemical treatment on woods? I read somewhere that chemical treated woods avoid harmful rot, insects, and prevent weathering and corrosion effects to some extend. Is there any fact in that? Do you have any similar sort of experience in using treated woods? Expecting a reply and thanks in advance.

    • @AtticLab
      @AtticLab  4 роки тому

      Actually no...

    • @sujothomasvarghese582
      @sujothomasvarghese582 4 роки тому

      @@AtticLab it will be great if you can include this in a video session. Thanks for your reply. Expecting an expert opinion on this through your channel.

    • @jithinjoel
      @jithinjoel 3 роки тому

      Old houses in and around Kadavanthara has been using the process of seasoning ( not manual ) and chemical treatment for the past 30 years . I have seen chemical treated mangium wood being used in floors as well as even mango wood , can be treated ad used for furniture.

  • @SpyKid_VII
    @SpyKid_VII 4 роки тому +1

    We are planning to do all wood works with Teak wood. Is it good?

  • @reenajyothi6453
    @reenajyothi6453 4 роки тому +1

    Useful vdo... Istham 💛

    • @AtticLab
      @AtticLab  4 роки тому

      ❤️❤️❤️

  • @ArunVenukumar
    @ArunVenukumar 4 роки тому +3

    TKM ❤

    • @AtticLab
      @AtticLab  4 роки тому

      ❤️❤️❤️

  • @raavanan130
    @raavanan130 4 роки тому +1

    Thank you so much 🙂

    • @AtticLab
      @AtticLab  4 роки тому

      ❤️❤️❤️

    • @raavanan130
      @raavanan130 4 роки тому +1

      Wood qubic il aanale , plywood square-feet umm.

    • @AtticLab
      @AtticLab  4 роки тому +1

      Athe ..

  • @rejaneeshrajan1845
    @rejaneeshrajan1845 4 роки тому +1

    very useful,go head !

  • @libinthomas3415
    @libinthomas3415 4 роки тому +1

    Awesome ...

  • @BK-dg1cg
    @BK-dg1cg 2 роки тому +1

    👍🏻👍🏻

  • @muhammedfasil4168
    @muhammedfasil4168 4 роки тому +1

    Soooper

  • @rajeshkaruthedath8848
    @rajeshkaruthedath8848 3 роки тому +2

    വൻ തേക്ക് ഉപയോഗിക്കാമോ

  • @rajeshpochappan7029
    @rajeshpochappan7029 4 роки тому +1

    Super machan🙏

  • @sulaimankuttypkv
    @sulaimankuttypkv 4 роки тому

    Hi shinoop informative

  • @jafferkuttimanu2884
    @jafferkuttimanu2884 3 роки тому +1

    Teakinte kattila endu vila varum

  • @najmudheen4290
    @najmudheen4290 4 роки тому +4

    ഞാൻ ആശാരിയുമായി ബന്ധപ്പെട്ട, ഈർന്ന വച്ച മരം മൂപ്പേ ഉണ്ടൊ, ഇല്ലയോ എന്ന് അറിയാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ, അത് കുറെ ഓക്ക് അറിയാൻ പറ്റും എന്നാണ് പറഞ്ഞത്. നല്ല ഒരു ആശാരിക്ക് പീസ് മരം കയ്യിൽ എടുത്താൽ അതിന്ടെ വെയിറ്റ് നോക്കി അറിയാം എന്ന് പറഞ്ഞു. നല്ല മൂപ്പുള്ള മരത്തിന്റെ ഈർന്ന പീസിന് നല്ല വെയിറ്റ് ഉണ്ടാവും, മറ്റതിനെ വെയിറ്റ് കുറവായിരിക്കും എന്ന്.

  • @sanilvasudev3337
    @sanilvasudev3337 3 роки тому +1

    അക്കേഷ്യ മരം വീടിന്റെ മുൻവാതിൽ വാതിൽ കട്ടല എന്നീവക്കു ഉപയോഗിക്കാമോ?

  • @saneeshjohn2868
    @saneeshjohn2868 4 роки тому +1

    Very informative & useful video...
    👍👍
    കോഴിക്കോട് project കൾ ചെയ്യുന്നുണ്ടോ??

  • @kkr4601
    @kkr4601 3 роки тому +1

    Nelotica wood egnay und

  • @swethadevan
    @swethadevan 4 роки тому +2

    സർ സ്റ്റീൽ ഡോർസ്, വിൻഡോസ പറ്റിയുള്ള വീഡിയോ ചെയ്യാമോ

  • @muhamadmusthafa66
    @muhamadmusthafa66 4 роки тому +1

    Sir, wp adheham udeshichad.. WPC wood ano?

  • @robinroycc9462
    @robinroycc9462 4 роки тому +1

    Sir aac block vach cheytha veedinte video..

  • @vishnuc5492
    @vishnuc5492 4 роки тому +1

    Sir very useful video

  • @rash9922
    @rash9922 4 роки тому +2

    Sir oru doubt riplay tharanam please
    Ceiling Gipsum boardinu pakaram cement kondu cheyyan pattumoo samw gipsum board finishing with mood lights add chythu kondu. Budjet wise appox yethra diffrence varum example oru master bedroom
    Expecting riplay please

    • @AtticLab
      @AtticLab  4 роки тому

      Aadyame light points fix cheyth... Ceiling properaayi plaster cheythaal... Cheyyam... Nannayi cost korakaan pattum....

    • @rash9922
      @rash9922 4 роки тому +1

      Attic Lab
      One more doubt realated tge same. Lights point confirm chythu fix cheyyendathu roof main concrete timil aaanoo uddeshichathu ?
      Thanks 🙏🏻 and appreciate your riplay

    • @AtticLab
      @AtticLab  4 роки тому +1

      @@rash9922 athe... Allenkil plaster cheyyunnathin munne...

    • @rash9922
      @rash9922 4 роки тому

      Attic Lab
      Thank you 😊 this will be the last question on this and sorry to disturb you on many questions.
      Could you please suggest as an Architect. Lights point set cheyyendathu better option roof concrete timil aaanoo athoo concrete nu shesham plasteringnu munpooo
      Thanks in advance

  • @SureshBabu-rx2jm
    @SureshBabu-rx2jm 3 роки тому +1

    മരം മുറിക്കുമ്പോൾ വാവ് നോക്കി എങ്ങനെ മുറിക്കും (എളാലവ് എങ്ങനെ nokkum)

  • @shailajshailaj8931
    @shailajshailaj8931 3 роки тому +1

    Housente mukap ethu wood nalllathu

  • @chithrakj7465
    @chithrakj7465 3 роки тому +1

    Sir, upvc ne patty vedios cheythittundo

  • @09neerchal
    @09neerchal 4 роки тому +1

    👌

  • @AjeeshKumarRV
    @AjeeshKumarRV 4 роки тому +2

    കമന്റ് പരാമർശിച്ചതിനു നന്ദി...
    വസ്തുത മനസ്സിലായി എന്ന് കരുതുന്നു...

  • @soulwood-thewoodexperts4104
    @soulwood-thewoodexperts4104 2 роки тому +1

    @12:40 Malaysian Irul is a myth , Its just a trade name There were no Xylia Xylocarpa species in Malaysia prior to 2000s, It all began when Sabah states of Malaysia started planting them . Pyinkado is local name for Xylia Xylocarpa species @ Myanmar....If you get harvested Irul from Malaysia before 2030 you better check the species & origin of what you get ...

  • @thasneemnousheer6608
    @thasneemnousheer6608 4 роки тому +1

    Nalla videos aantto 👍

  • @ershdalimv8784
    @ershdalimv8784 4 роки тому +2

    നാലുകെട്ട് ഒന്ന് ചെയ്യണേ

  • @abhilashpv4086
    @abhilashpv4086 4 роки тому +1

    Marbaue wood(Venga) entha abiprayam..kollamo.

    • @abhilashpv4086
      @abhilashpv4086 4 роки тому

      Reply me

    • @josephkottukappally
      @josephkottukappally 4 роки тому +1

      Kara venga aanel kollam nallathanu.pakshe katty uruppady mathram. Nannai polish/ paint / coating cheyyanam allel kara elakum.

  • @rahult9643
    @rahult9643 4 роки тому +1

    Ente veed enna swapnathilekkulla dhooram kuranju varunnu. Kozhikode Balussery anu ente plot. Adhikam vykathe thanne chettante officel ente visit pratheekshikkam. Ella reethiyil ulla sahakaranam pratheekshikkunnu.

    • @AtticLab
      @AtticLab  4 роки тому

      👍👍👍 Corona spread on kuranjit mathi..🙂🙂🙂

    • @rahult9643
      @rahult9643 4 роки тому +1

      Kuranjite varu

  • @Sajida-vt4db
    @Sajida-vt4db 2 роки тому +1

    നല്ല ഉപകാരം ഉള്ള വീഡിയോ
    സാർ കയനി എന്ന മരം ജനൽ പൊളിക്ക് പറ്റുമോ. വേഗം കേടാവുമോ

  • @prasanthinikp
    @prasanthinikp 4 роки тому +1

    Tiny house concept, pros and cons video cheyyamo?

  • @shraflensmedia7794
    @shraflensmedia7794 4 роки тому +1

    Sir.u cuts all limited dimensions of Ar

    • @AtticLab
      @AtticLab  4 роки тому

      ❤️❤️❤️