ടോയ്ലറ്റ് ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | HOW TO DESIGN LOW BUDGET TOILET !!!

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 727

  • @AnandSPillai
    @AnandSPillai 4 роки тому +115

    അവതരണം, കണ്ടന്റ് എല്ലാം നല്ലതാണ്. ക്യാമറയുടെ മൂവ്മെന്റ് വല്ലാണ്ട് അരോചകമാവുന്നു.

  • @manojtkm685
    @manojtkm685 4 роки тому +4

    വീട് മായി ബന്ധപ്പെട്ട് ഒരു പാട് വീഡിയോസ് കണ്ടു കഴിഞ്ഞു അതിൽ നിന്നെല്ലാം വളരെ വിത്യസ്ത മായ വീഡിയോ സ് ആണ് എല്ലാ വീഡിയോം ഞാൻ ഇങ്ങനെ ഒരു Comment ചെയ്യാൻ കാരണം 10 ലക്ഷത്തിന് താഴെ ഉള്ള വീടുകളുടെ ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു

  • @SuperHari234
    @SuperHari234 Рік тому +2

    എന്റെ പല സംശയങ്ങളും പൂർണ്ണമായും മാറി .... നന്ദി ... തുടക്കത്തെ 6-7 മിനിട്ട് സമയം കുറക്കാമായിരുന്നു. എങ്കിലും സാരമില്ല. താങ്കളുടെ ആവിഷ്ക്കാരം മികച്ചത് തന്നെ ...

    • @AtticLab
      @AtticLab  Рік тому

      ❤️❤️❤️❤️❤️

  • @drupalk178
    @drupalk178 4 роки тому +4

    സാധാരണ വിദേശത്തൊക്കെ എവറസ്റ്റ് കൊടുമുടി കയറുന്നതൊക്കെ ആയിരിക്കും ഒരു daring അയ്യിട്ടുള്ള പ്രവർത്തി. നമ്മുടെ നാട്ടിൽ ഒരു വീട് പണിയുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു പണിയാണ്.
    സാർ വളരെ നന്നായി കാര്യങ്ങൾ വിശദീകരിച്ചു, നന്ദി

  • @reality1756
    @reality1756 4 роки тому +3

    താങ്കൾ പറയുന്നത് വളരെ ശരിയാണ്. യാതൊരു കോമൺ സെൻസ് ഇല്ലാത്ത ആളുകൾ ഓരോന്ന് ചെയ്യുംമ്പോ ൾ ദേഷ്യം വരും ഷീറ്റ് ഇട്ടാൽ ഉള്ളിലൂടെ ചോരും, വീടെടുത്താ ൽ ബാല്കണിയിൽ മഴവെള്ളം മുഴുവൻ വീഴും, ഫ്രണ്ട് ഏരിയ മുഴുവൻ മഴക്കാലം ചാറൽ അടിച്ച് സിറ്ഔട്ടിൽ ഇരിക്കാൻ പറ്റില്ല, അങ്ങനെ പലതും വീടെടുത്തൽ ഒരു സന്തോഷമില്ല.

  • @MrArunkidangen
    @MrArunkidangen 4 роки тому +100

    സർ ന്റെ വീഡിയോസ് കണ്ടു ഇപ്പൊ വീട്ന്റെ പ്ലാൻ വരക്കുമ്പോൾ കുറെ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി എന്നെ പോലെ ഉള്ള തുടക്കകാർക് സർ ന്റെ വീഡിയോസ് യൂസ്ഫുൾ ആവും
    പുതിയ മെറ്റീരിയൽസ് ഒക്കെ പരിചയപെടുത്തിയാൽ നല്ലത് ആയിരിക്കും

    • @dandaspp8274
      @dandaspp8274 4 роки тому +1

      AAC BOLCK ഉപയോഗിച്ച് വീട് പണിതാൽ 30% വരെ രൂപ. ലാഭിക്കാം കുടാതെ ചുട്ടിനെയും തണപ്പിനെയും അതിജീവിതം വള്ളരെ ഉറപ്പോടെ
      ഫോൺ 9847 822947

    • @trip_shorts96
      @trip_shorts96 4 роки тому

      @@dandaspp8274 adithra kettan pattuvo? atho chengalu vechu adithara ketti athinte mukalil ano eth kettandey?

    • @prabhathkirankm
      @prabhathkirankm 4 роки тому +1

      @@dandaspp8274 aac block gum rate undo
      after tat plastering vende

  • @shejirpattambi4780
    @shejirpattambi4780 4 роки тому +29

    ചേട്ടാ.. മനോഹരമായ ഒരു അവതരണം ഏത് സാധാരണക്കാരും വളരെ നന്നായി മനസ്സിലാക്കാൻ സാധിയ്ക്കുന്ന.. വീഡിയോ. 😍♥️

  • @syamraj3656
    @syamraj3656 4 роки тому +7

    1.25x സ്പീഡിൽ കണ്ടാൽ lag ഒഴിവാക്കാം 👍thanks for the video bro

  • @abdulnaseer1250
    @abdulnaseer1250 4 роки тому +3

    സൂപ്പർ. ഒരു ബഡ്ജറ്റ് വീട് നന്നായി ചെയ്യാൻ പ്ലാൻ ഉളള ആൾ എന്ന നിലയിൽ എല്ലാം ഞാൻ നന്നായി ശ്രദ്ധിക്കുന്നു തുറന്ന് പറയാം അടിപൊളി വളെരെ നല്ല അവതരണം അത് കൊണ്ട് ഉപദേശം ഒക്കെ പോലെ തന്നെ താങ്കളെയും പെരുത്ത് ഇഷ്ടം ആയി thangs 🌹🌹🌹

  • @arjunmohandas4605
    @arjunmohandas4605 4 роки тому +8

    സർ, ഞാൻ ഒരു mep എൻജിനീയർ ആണ്. താങ്കളുടെ ഡിസൈൻ ഏലാം ശെരി ആയ്‌ തനെ ആണ്. സർ ഇൽ നിന്ന് എനിക്കും ഒത്തിരി കര്യങ്ങൾ പഠിക്കാൻ പറ്റി, നന്ദി ഉണ്ട് 😊

  • @santhoshkumar-gk1kp
    @santhoshkumar-gk1kp 4 роки тому +12

    ആർക്കും മനസിലാവുന്ന രീതിയിൽ ഉള്ള അവതരണം. കൊള്ളാം കൂടുതൽ പേർക്കും ഉപകാരമാകും 👍👍👍👍👍

  • @impulserafeeq
    @impulserafeeq 4 роки тому +1

    താങ്കൾ നല്ലരു മനസിന്‌ ഉടമയാണ് മറ്റുള്ളവർ ഷെയർ ചെയ്യാൻ മടിക്കുന്ന ഒരുപാട് കാര്യങ്ങൾ താങ്കൾ ഷെയർ ചെയുന്നുണ്ട്, ഒരു genuine വെക്തിത്വം ആയി തോന്നുന്നതു കൊണ്ടു തെന്നെ എന്നെകിലും ഒരു വീട് നിർമ്മിക്കുമ്പോൾ താങ്കളുടെ സേവനം ആയിരിക്കും ഐടിഐ draughtsman ആയ ഞാൻ സ്വീകരിക്കുക. വീട് നിർമാണ മേഖലയിലെ ചൂഷണങ്ങൾക്കും തട്ടിപ്പിനും എതിരായിട്ടുള്ള ഒരു കാൽവെപ്പും കൂടെയായി ഈ ചാനൽ പ്രവർത്തിക്കട്ടെ...ഒരുപാട് നല്ല നല്ല വർക്കുകൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നതൊടപ്പം ഒരുപാട് പാവപെട്ട വരുടെ ഭാവങ്ങളിലും താങ്കളുടെ ആർക്കിടെക്ട കൈയൊപ്പ് പതിപ്പിക്കുക...
    ഒരു നല്ല സാമൂഹ്യ പ്രതിപദ്ധതയുള്ള architect ആയി മാറട്ടെ എന്നും ആശംസിക്കുന്നു ❤️🌹

  • @sujakr5009
    @sujakr5009 3 роки тому +1

    വളരെ ഉപകാരപ്രദം, ഡ്രോയിങ്ങ് തന്നത് വളരെ ഇഷ്ടപ്പെട്ടു.214 X 125 എങ്ങനെ പ്ലാൻ ചെയ്യും എന്നു കരുതി ഇരിക്കുകയായിരുന്നു, തീരെ ചെറുതായി പോയല്ലോ എന്നു വിചാരിച്ചു. പക്ഷെ ഇപ്പോൾ ധൈര്യമായി, താങ്ക് യു വെരി മച്ച് സർ

  • @abdulmanaf4980
    @abdulmanaf4980 4 роки тому +2

    bro...ആദ്യായിട്ട നിങ്ങളുടെ വീഡിയോ കാണുന്നത് , ഇഷ്ട്ടപെട്ടു. ഏതു സാദാരണകാരനും മനസ്സിലാവുന്ന രീതിയിൽ അവതാരിപ്പിച്ചു. നിങ്ങളുടെ അവതരണം മറ്റുള്ളവരിൽ നിന്നും വ്യത്യ്സ്തനാകുന്നു.

  • @thahirnihasnihas4130
    @thahirnihasnihas4130 3 роки тому +1

    ഹായ് ബ്രോ....
    വിശദമായി വിവരിച്ചു vdo ചെയ്തതിനു tks... പിന്നെ ഒരു അപേക്ഷ ഉണ്ട്.. ഒരു വീടുപണിയിൽ പ്രധാനപെട്ട ഒന്നാണ് സെപ്റ്റിക് ടാങ്ക് പലർക്കും അബദ്ധം പറ്റുന്നത് അവിടെ ആണ്.. സെരിയായ രീതിയിൽ പണിയാത്തതിനാൽ വിഷമം അനുഭവിക്കുന ഒരു പാട് പേർ ഉണ്ട്. അതിനെ പറ്റി ഒരു vdo ചെയാൻ അപേക്ഷിക്കുന്നു

    • @AtticLab
      @AtticLab  3 роки тому

      ❤❤👍👍👍 Sure...

  • @shabibaikara1465
    @shabibaikara1465 4 роки тому +1

    സർ ന്റെ എല്ലാ വിഡിയോകളും നന്നാവുന്നുണ്ട്. സർ ന്റെ വീഡിയോസ് എന്നെ പോലുള്ള സാദാരണകാർക്ക് പെട്ടന് മനസ്സിലാവുന്നു (ഈ വരച്ചു കാണിക്കുന്നത് ). ഹിന്ദിൽ interior losis by nihara എന്നാ channel മാത്രമേ ഇതു പോലെ വരച്ചു മാസിലാക്കി തെരുന്നതായി കണ്ടിട്ടുള്ളു. മലയാളത്തിൽ ഇത്ര സിമ്പിൾ ആയി കാണിക്കുന്നത് കടിട്ടില്ല. ഇനിയും ഇതു പോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. (Kitchen, work area, dinner hall, living hall). Thank you Sir. 👍👍👍

  • @gangaprasanth9407
    @gangaprasanth9407 4 роки тому +4

    വളരെ നന്നായിരുന്നു...... ചുരുങ്ങിയ സമയം കൊണ്ട് നല്ല അറിവുകൾ ചേർത്തുകൊണ്ട് നല്ല അവതരണം

  • @najmudheen4290
    @najmudheen4290 4 роки тому +2

    എല്ലാവീഡിയോസും കാണാറുണ്ട്, ചില ടിപ്സ് വളരെ യൂസ്ഫുൾ ആണ്.

  • @rajukunnath9787
    @rajukunnath9787 4 роки тому +2

    Valare swabhavikam . In kerala architects ellam cheyum .. structural engineer nte workum cheyum .. interior designer nte workum cheyum landscape designer nte workum cheyum pinne civil engineer nte workum cheyum ... appo ivarokke architect nte work cheyunnu .. ella aalkarum avaravarude joli manyamayittu cheythal mathiyallo .

  • @jabijas
    @jabijas 4 роки тому +2

    ഹായ് സർ, നല്ല അവതരണം. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നു. ചെറിയ ഒരു കാര്യം ശ്രദ്ധിക്കണം എന്നോരഭിപ്രായം ഉണ്ട്. ക്യാമറ വല്ലാതെ ഷെയ്ക് ആകുന്നു.

  • @mashoodtc5530
    @mashoodtc5530 4 роки тому +2

    Sir Very use full video
    Thank you so much
    Sir please upload proper waterproofing method in bathroom

  • @samad2705
    @samad2705 3 роки тому +3

    ഞാനൊരു ഇലക്ട്രീഷൻ പ്ലമ്പർ ആണ് നിങ്ങാൾപറഞ്ഞ ഈ അളവുതന്നെയാണ് ഞാൻ follow ചെയ്തുകൊണ്ടിരിക്കുന്നത് ഒന്നുകണ്ടുനോക്കി വീഡിയോ എല്ലാം വ്യക്തമായിപ്പറഞ്ഞു ഒന്നും മോശമായില്ല skip ചെയ്യാറുണ്ട് പലവീഡിയോസും പക്ഷേ ഇത് ടൈം തീർന്നതറിഞ്ഞില്ല
    good brother

    • @AtticLab
      @AtticLab  3 роки тому

      ❤❤❤🙏 thankyou for you message...

  • @basheerpc2587
    @basheerpc2587 4 роки тому +1

    Sir , വളരെ വേഗം മനസ്സിലാവുന്ന രൂപത്തിൽ അവതരിപ്പിച്ചു , ഇച്ചിരി കോൺഫിഡന്റ് കുറവ് പോലെ കാണുമ്പോ ഫീൽ ചെയ്തു , നേരെ മുന്നിലേക് ഫോക്കസ് ചെയ്തു പ്രെസെന്റ് ചെയ്‌താൽ കാണാൻ ചന്തം ഉണ്ടാവും , അങ്ങിനെ ഉണ്ടെങ്കിൽ പരിഹരിക്കാൻ "സർക്കിൾ ഓഫ് എക്‌സലൻസ് " ടൂൾ പരീക്ഷിക്കാവുന്നതാണ് , മഴ നനഞ്ഞു വീട്ടിനകത്തു നിന്ന് തന്നെ നാച്ചുറൽ ഫീൽ കിട്ടുന്ന കുളിക്കാവുന്ന സൗകര്യം , തിരക്കുള്ള ജീവിതത്തിൽ പലപ്പോഴും ബാത്ത് റൂമിൽ നിന്ന് വരുന്ന ഭാവനകൾ എഴുതി വെക്കാൻ ഒരു പേനയും ലെറ്റർ പാടും വെക്കാനുള്ള സൗകര്യം ഒക്കെ ഇനിയുള്ള കാലം സൗകര്യപ്പെടുത്തേണ്ടിയിരിക്കുന്നു , ഇത് ഒരു ആർഭാടം എന്ന ഫീൽ ഉണ്ടാവരുതേ , നല്ലതു വരട്ടെ , God bless

  • @007shabeeb
    @007shabeeb 4 роки тому +2

    Thanks Shinoop ettaa. നല്ല helpfull ആയിരുന്നു .
    നിങ്ങടെ പിറകിൽ കാണുന്ന roof tile എങ്ങനെയാണ് place ചെയ്തിരിക്കുന്നത് .
    Steel roofing നെ കുറിച്ചും , റൂഫ് tile placing നെ കുറിച്ചും ഒരു video ചെയ്യാമോ ?

  • @ranjithkuruppmusicals9062
    @ranjithkuruppmusicals9062 4 роки тому +39

    Video starts from 9:15❤️❤️
    Thank me later...!!!❤️❤️

    • @AtticLab
      @AtticLab  4 роки тому

      ❤️❤️❤️

  • @roopeshsulochana
    @roopeshsulochana 4 роки тому

    ഒരുപാട് നന്ദി. ഞാൻ അറിയാൻ ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു ഇത്. വീട്ടിൽ ഒരെണ്ണം ഡിസൈൻ ചെയ്യാൻ ഉണ്ട്. Thanks

  • @abdurmn3968
    @abdurmn3968 4 роки тому

    ചേട്ടാ ഞാൻ ഒരു വീട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ആളാണ്. ഈ ഇടയായിട്ട് യൂടൂബിൽ വീടിന്റെ ഒരു പാട് വീടിയോകൾ കാണാറുമുണ്ട് but നിങ്ങളെ കുറച്ച് വീടിയോസും കണ്ടു. മുനെ കണ്ട തിന്നേക്കാളും നല്ല ഉപകാര പെടുന്ന അവതരണം നിങ്ങ പൊളിയാണ്💗 ഇനിയും ഇത് പോലെയുള്ള വീട്ടിയോകൾ പ്രതീക്ഷിക്കുന്നു. കട്ട waiting bro,☺️

  • @seenusno4778
    @seenusno4778 3 роки тому +1

    Ur explanation very useful and clear. Njn search cheythit kittya vediosil onnum ikkaryathil plan cheyan kazhiyumaayrunnila. Thankz for such a useful vedio

  • @jtjindia
    @jtjindia Рік тому +1

    Many thanks for the informative video came in handy as I am doing a renovation of bath shortly!!! Drawings were really helpful

    • @AtticLab
      @AtticLab  Рік тому

      Thankyou for yoir message...

  • @pk1183
    @pk1183 4 роки тому

    നല്ല useful ആയിട്ടുള്ള വീഡിയോ ആണിതെല്ലാം . എല്ലാം കണ്ടുവരുന്നു.
    വീടിന്റെ ലൈറ്റിംങ് എങ്ങനെയെല്ലാം പുതിയ ലൈറ്റിംങ് രീതികളൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ച് ഒരു വീഡിയോ ചെയ്യാമോ ??

  • @meenakshirajeevan5425
    @meenakshirajeevan5425 4 роки тому +3

    Excellent work...
    Oru request und....
    Kitchen settings nte video cheyyamo..?

  • @vijeshparakkal9986
    @vijeshparakkal9986 4 роки тому +1

    വളരെ ഉപകാരപ്രദം ആയ വീഡിയോ.. ഇതുപോലെ എല്ലാ ഏരിയ യെ കുറിച്ചും ഡിസ്ക്രിപ്റ്റീവ് ആയി വീഡിയോ ചെയ്യാമോ...

  • @murshadkpkp75
    @murshadkpkp75 4 роки тому +26

    സൂപ്പർ
    കിച്ചൺ വർക്കെരിയ
    Next ചെയ്യണം

  • @seaviewtradersanchuthengu415
    @seaviewtradersanchuthengu415 3 роки тому

    Thanks sir.. Enikkuvendi cheytha vedio pole feel cheythu..

  • @aiyanna8
    @aiyanna8 Рік тому +1

    Been watching a few of your work , finally took this opportunity to write , your house design is really awesome , how you get so much creativity in every house , keep doing great work 👍

    • @AtticLab
      @AtticLab  Рік тому

      Thank you immensely for your inspiring message, support, and prayers.❤️❤️❤️

  • @aadhikuttan1890
    @aadhikuttan1890 4 роки тому +2

    നല്ല അവതരണം തീർച്ച ആയിട്ടും ഈ ചാനൽ കാണും

  • @abhilashn7452
    @abhilashn7452 2 роки тому +2

    I am happy I found this video in time. Thank you for explaining measurements and options in such simple language.

    • @AtticLab
      @AtticLab  2 роки тому

      🙏🏼🙏🏼🙏🏼♥️♥️♥️

  • @shajujohn409
    @shajujohn409 4 роки тому +1

    വളരെ മികച്ച രീതിയിൽ മനസിലാക്കി തന്നു സർ

  • @anithabalasubramanian7113
    @anithabalasubramanian7113 4 роки тому +3

    Very informative.Thank you😊

  • @vishnuraj1661
    @vishnuraj1661 4 роки тому +1

    Correct aanu Avqtharanam
    Camera Shake akthe pidichal,Kurchoode Nallathakum.

  • @remyav2746
    @remyav2746 4 роки тому +1

    Sadharanakkarkk manasilakum vidham ulla presentation, thank u sir

  • @babykuttymathew8644
    @babykuttymathew8644 4 роки тому +3

    Artistic Architecture....is Ur signature ....
    it's a modern poetry ... in some work ....
    u r too Awesome 🌼
    I envy ....🌼

  • @oasiscrafts52
    @oasiscrafts52 3 роки тому +1

    നല്ല വീഡിയോ ഉപകാര പെടുത്തുന്നുണ്ട്

    • @AtticLab
      @AtticLab  3 роки тому

      Thankyou...❤❤❤❤

  • @PramodSouparnika
    @PramodSouparnika 4 роки тому +4

    Excellent Teaching Shinoop....Thank you.

  • @NihalSadath
    @NihalSadath 4 роки тому +1

    Shake kurakkan oru tripod upayogichal nannavum ith nalla adipoli sharjah shake aan footage.....
    content poli

  • @sunichalakudy124
    @sunichalakudy124 3 роки тому +1

    ഉപകാരപ്രദമായ
    ഉപദേശങ്ങളാണ് ട്ടാ .❤️
    ഈ ഹട്ട്
    മനോഹരാ😂

  • @rubeenar1094
    @rubeenar1094 4 роки тому +1

    Tv unit nte construction cost and materials ne kurach oru video cheyyumo

  • @pranavmlal2152
    @pranavmlal2152 4 роки тому +1

    Informative video and good presentation..... Expecting such kind of videos

  • @babuperuveettil4921
    @babuperuveettil4921 3 роки тому +1

    ഉപകാരപ്രദം... നന്ദി !

  • @adventuresofprince
    @adventuresofprince 4 роки тому +1

    Very informative video.. What will be the minimum size required if we replace the wet area with bath tub

  • @30051984skn
    @30051984skn 4 роки тому +2

    Sir nalla planning ideas for a bathroom toilet. Ithil vastu apply cheythal south and west sidilek commodil irikkunnayal facing paadillennund (actually north and east auspicious aanu ennanu), vastu aavishyamulla customers nu plan cheyyumbol ikkaryam koodi shraddhikkuka.

  • @sonaroy8234
    @sonaroy8234 4 роки тому +1

    Bedroom with balcony setting parayoo??? With good ventilation

  • @razakgs293
    @razakgs293 4 роки тому +2

    Am ur viewer ....i knw malayalam...am from karnataka....thank u for sharing good vedios

  • @maxecurevision24
    @maxecurevision24 4 роки тому +2

    വളരെ നല്ല പ്രസന്റേഷൻ. ഉപകാരപ്രദമായ വിഡിയോ

  • @muhasvoice4512
    @muhasvoice4512 4 роки тому +1

    Sir nannayittund, dry eria doorin aduth avathirikkalanu ujitham alle

  • @ashifaashi00
    @ashifaashi00 3 роки тому +1

    Sir low budget il oru toilet construct cheyyanam
    Dry area and wet partition cheyyanam

  • @narayananiyyalol2199
    @narayananiyyalol2199 2 роки тому +1

    Your humble and simple presentation ,detailed explanation is very helpful for a layman like me is very helpful.once i came to see you in your home but unfortunately you were not there and could not meet you to discuss about to build a new house near vallikkunnu railwaystation.hope to meet you in immediate future

    • @AtticLab
      @AtticLab  2 роки тому

      Sure sir... 🙏🙏🙏

  • @jojogeorgethomas6704
    @jojogeorgethomas6704 4 роки тому +1

    It was really nice. You explained in a simple and understandable manner.

  • @Azee2
    @Azee2 4 роки тому +3

    Thank you sir for very informative video and Iam started watching your video recently, but correct time because my home plan completed with structural engineer and now have to start with Architect for interior design as I understand from your video, expecting more videos with subject like kitchen, living room etc with technical details as to learn, God bless you with peace and happiness

  • @shinyjiji9408
    @shinyjiji9408 2 роки тому +2

    Liked the way you described. Informative 👌

  • @sijuts1520
    @sijuts1520 4 роки тому

    Technical ayulla karyam valare simple aayi avatharippichu... Oro karyangalum ithupole detail ayi iniyum pratheekshikkunnu..

  • @nishinishad76
    @nishinishad76 4 роки тому +2

    Hi 👋 Sanoop, Your statement absolutely right, Move forward..., and in the toilet need provisions of natural light and ventilation for obtain good refreshments.So this method can be save electricity cost.

  • @maryamayra4738
    @maryamayra4738 2 роки тому +1

    Sir....❤️ superb and so helpful vdo... Ur presentation is awesome 👍👍👍👍 thank you so much

    • @AtticLab
      @AtticLab  2 роки тому

      ❤️❤️❤️

  • @abumohammed6986
    @abumohammed6986 4 роки тому +2

    Nice vdeo... Sir വീടിന്റെ മരം സെലക്ട് ചെയ്യേണ്ട കാര്യം vdeo ചെയ്യുമോ edh മരമാണ് nallad കോസ്റ്റ്.... എന്നിങ്ങനെയുള്ള കാര്യം vedo cheyyamo

  • @nimmikalarikkal5482
    @nimmikalarikkal5482 4 роки тому +2

    Hi sir, Ee vdo enik helpfullaayi thanku ,ith pole low cost budget kitchen design cheyyunathine patti oru video cheyyamo

    • @roopeshsulochana
      @roopeshsulochana 4 роки тому

      You done this? Can you tel what is the cost for this after finishing?

  • @roclenbharath5651
    @roclenbharath5651 4 роки тому +2

    Very good presentation, preface was awesome😀...got information of optimal utilisation of cost and material.thank you very much

  • @sanjopoly5401
    @sanjopoly5401 4 роки тому +10

    നല്ല വീഡിയോ. ഗ്ലാസ്സ്. സ്റ്റീൽ വുഡ് തുടങ്ങിയ വീടുകൾ കേരളത്തിൽ നല്ലതാണോ .
    കോസ്റ്റ് effective ano
    തോടങിയ topics പ്രതീക്ഷിക്കുന്നു

    • @shamsham2043
      @shamsham2043 4 роки тому

      Yes... Oru big double ceiling glasswindow nammude naatil safe aanoo??secured aavan endaanu cheyyendath... Nalla videos aanu thaangalude...

    • @shamsham2043
      @shamsham2043 4 роки тому

      Plz reply

  • @shanavaskabir3403
    @shanavaskabir3403 4 роки тому

    ഉപകാരപ്രദമായ അറിവുകൾ നൽകുന്ന അങ്ങയ്ക്കു നന്ദി....

  • @harilalharilal2785
    @harilalharilal2785 4 роки тому +1

    കൊള്ളാം ആൾക്കാർ മനസിലാകും വിധം വിഡിയോ ചെയുന്നുണ്ട് സൂപ്പർ ഈ ഷവർ കോർണർ ചെയ്യാൻ പറ്റുമോ അങ്ങിനെ ചെയ്താൽ ലീക്ക് വരാൻ ചാൻസ് ഇല്ലേ അറിഞ്ഞാൽ കൊള്ളാം

  • @sreevalsang4883
    @sreevalsang4883 4 роки тому

    Ithrayum informative aya videos
    Dislike cheyyunnavan maraude chethovikaaram eanthanu eatra alaojichittum oru pidiyum kittunnilla..
    Thank you sir kooduthal video kal pradeekshikkunnu

  • @haniya745
    @haniya745 4 роки тому +1

    Kitchen cheyumbol enthokke sradhikanam.. pls next video athaayikotte🤗

  • @arshidachinju1034
    @arshidachinju1034 4 роки тому +1

    Sir living areayil vekkanulla unjalinte oru vdeoyum informationum tharuvoo...vedio cheythalum mathi

  • @sudhakavirajan8966
    @sudhakavirajan8966 3 роки тому +1

    Pathanamthitta ,Elanthoor work ചെയ്യുമോ.അടുത്ത വർഷം വീട് പണിയാൻ ആണ്.4 ബെഡ്റൂം ,രണ്ടുനില പണിയാൻ അണ്.ദയവായി മറുപടി തരണം

  • @arunarunraj2743
    @arunarunraj2743 4 роки тому +1

    Well done bro ..njaanum oru civil engineer aanu ..Plan okke design cheyyunnund.valare upakarapedunnund videos

    • @AtticLab
      @AtticLab  4 роки тому

      Thankyou ❤️❤️❤️❤️

  • @jirilraj.c743
    @jirilraj.c743 4 роки тому +1

    Sanoop chetta nigalude ake 2nd vedios njan kandittullu enikk valare interest ayi thonni pinne prathiyekam parayande avathrana shayili athanu main . Devam anugrahikkatte

    • @AtticLab
      @AtticLab  4 роки тому

      Thankyou for your message and support...❤️❤️❤️

  • @jimodjoseph3491
    @jimodjoseph3491 4 роки тому

    Chetayi super.....ippol oru idea okke kittunndu...thanks

  • @francisjames9557
    @francisjames9557 4 роки тому

    Shanoop bai,super information....njan ithu polathe video anneshikkuvaayirunnu.....low budgetil oru veedu engane vekkam ennthine kurichu anneshikkuvaayirunnu....very helpful...😍😍😍😍😍😍 thudarnnum nalla videos pratheekshikkunnu...north facil kitchen varunna kurachu plan videos thayaaraakkumo...😍😍😍😍

  • @yadhupj
    @yadhupj 4 роки тому +1

    Video super aayittund....
    3d and walkthrough eth software aanu use ചെയ്തിരിക്കുന്നത്?

  • @iaswty960
    @iaswty960 4 роки тому

    ethu pole ulla vedios eniyum cheyyanam. topics are informative and useful. expecting more vedios like this.

  • @samb2195
    @samb2195 4 роки тому +4

    ബാത്ത് റൂമിനു സീലിംഗ് height കുറക്കുന്നത് കൊണ്ടുള്ള ഉപയോഗം എന്താണ് മാഷേ..
    പിന്നെ exhaust arrangement importance ..

  • @arunpavithran7914
    @arunpavithran7914 4 роки тому +1

    Now I am studying about your constructions....after seeing your videos there were sooo much ideas blinking in my brain....so u r my Guru..hope I want to contact you...to get touch with u...thanks for the videos sr

    • @AtticLab
      @AtticLab  4 роки тому

      ❤️❤️❤️🙏🙏🙏

  • @shabnahassan4428
    @shabnahassan4428 3 роки тому +1

    bathroom wall full tile idunnathine gunam onnu parayamo

  • @reneeshs5249
    @reneeshs5249 4 роки тому +2

    Chetaaa,, e cladding stones & texture painting,,,, related oru video chayyeneee

  • @renjicalicut2540
    @renjicalicut2540 4 роки тому +1

    Ealla vdosum nallathaanu nala arivukal

  • @rafeequph4556
    @rafeequph4556 4 роки тому +1

    Hi h r u . Nice videosaan nalla help full aan

  • @DJSHAZXX
    @DJSHAZXX 4 роки тому +2

    Njn oru civil engineer ane enode arengilum veed veykan advice chodicha njn parayum adhiyam nalla oru architect kanu en ane .athine shesham athe engane strong ayi cheyam en oru civil engineer kanu

  • @jijithgeo
    @jijithgeo 4 роки тому +2

    The camera movement is very annoying... please use a tripod or a gimbal...!!!

  • @shafiseven3237
    @shafiseven3237 4 роки тому +2

    Sir oru tripod useytha... easyaaaayt shake lllaaathe selfie video cheyyaaam

  • @muhammedshafi5305
    @muhammedshafi5305 4 роки тому +1

    നല്ല യൂസ് full മനസ്സിലla വുന്ന reethiyiൽ ഉള്ള kaarayangal

  • @jibuhari
    @jibuhari 4 роки тому +1

    Drawing വേണം ഭായ്.... super അവതരണം... subscribed... 👍

  • @decotecharchitectsandinter8535
    @decotecharchitectsandinter8535 4 роки тому +1

    orupad kariyaghal sir nte videos ninum mnasilakan patty . njan oru draftsmen annu

    • @AtticLab
      @AtticLab  4 роки тому

      ♥️♥️♥️

  • @shahulhameed-xc1to
    @shahulhameed-xc1to 4 роки тому +2

    Sir, Such a delight to learn from you. You explained it really well..Thank you for giving us this knowledge

  • @abhijithkp7381
    @abhijithkp7381 4 роки тому +2

    Thanks sir. very helpful vdeo. i'm little bit late . Highly recommended .... Technical area is highlight in this vdeo also the correspond images in correct places. Thanks for the info.

  • @SDB-Bright
    @SDB-Bright 2 роки тому +1

    Door purathekku opening or sliding aakiyal ullil kooduthal space kittille?
    wet area maathram waterproof cheiyyan pattille?

    • @AtticLab
      @AtticLab  2 роки тому

      Entire toilet should be water proofed…

  • @irshadshafi3085
    @irshadshafi3085 4 роки тому +1

    Rate parajnal onnukoodi better i meen oru square feet ethra rupa ekathesham parayamo?

  • @chindusreekanth7682
    @chindusreekanth7682 4 роки тому +1

    Adhyam aayit anu sir inte videos kanunne really liked it subscribed sir 😍😍 great job

  • @suhailzafar1204
    @suhailzafar1204 4 роки тому +3

    Thank you so much for your valuable information.... 😍

  • @dilkhushdileep5686
    @dilkhushdileep5686 4 роки тому +1

    Good video!!
    I have learned new things from you. Thank you
    Upload next video about placing of kitchen based on general vastu

  • @drraguramiahkulandaivel5841
    @drraguramiahkulandaivel5841 3 роки тому +1

    Well explained Sir
    Thank you very much

  • @renjithsankarayath
    @renjithsankarayath 3 роки тому +2

    I am being watching you since a year, It has become a habit to watch you videos. And to be frank based on your video I have constructed my own house without any architect, engineer - I am from Thrissur a non engineering background. I truly believe ur video sessions gave me the courage to carry on

    • @AtticLab
      @AtticLab  3 роки тому

      ❤❤❤🙏🏻🙏🏻🙏🏻 thankyou for your message. Happy to hear our contents and useful for u. ❤❤❤❤