ഞങ്ങളുടെ തടി purchase! How to choose wood for your doors & windows| Back to Home Ep 12| Malayalam

Поділитися
Вставка
  • Опубліковано 15 жов 2021
  • Our own home, is always a dream for us.It is one of the biggest investments in our life. Shouldn't you think, we need to prepare well before starting our dream project? if so, please do spend some time watching this useful video.
    We will be bringing contents related to home construction from a layman's perspective. We are in the process of constructing a new home for us. We will be going through various procedures and based on our experience, we will be sharing with you valuable information which may benefit you. Also we will be doing research in various fields of home construction, planning, organizing, interior and overall home management.
    Other Episodes
    Ep 1: Introduction
    • Planning for a dream h...
    Ep 2: Renovation Vs New Home
    • RENOVATION VS NEW HOME...
    Ep 3: Can we manage a home loan?
    • THINGS TO KNOW BEFORE ...
    Ep 4: How to prepare before constructing your dream home.
    • Video
    Ep 5: Ways to save money while building home
    • GREAT WAYS TO REDUCE C...
    Ep 6: Open Floor Plan Concept
    • OPEN FLOOR PLAN CONCEP...
    Ep 7: Labour Contract vs material contract
    • LABOUR CONTRACT VS MAT...
    Ep 8: What;s in Sqft rate?
    • വീട് വയ്ക്കുവാനോ? sqft...
    Ep 9: Things we did, before building our foundation
    • How to plan for your d...
    Ep 10: Kallidal Function
    • ഞങ്ങളുടെ വീടിന്റെ കല്ല...
    Ep 11: All about home building stages
    • വീട് പണിയുടെ ഓരോ ഘട്ടങ...
    Ep 12: How to choose wood for doors & windows
    • ഞങ്ങളുടെ തടി purchase!...
    Stay connected with us for a better home and a better life!
    #howtochooserightwoodfordoorsandwindows
    #woodselectionforhomebuildingmalayalam
    #vrindhavantimbers
    #homeconstructiontips
    #homebuildingtips
    #woodselectionkerala
    #homebuildingtipsmalayalam
    #homeconstructiontipsmalayalam
    #howtochoosewoodforhome
    #woodselectionmalayalam
    #homebuildingyoutubechannel
    #malayalamhomeconstruction
    #malayalambuildingtips

КОМЕНТАРІ • 112

  • @backtohome
    @backtohome  2 роки тому +8

    Violet തടിയില്‍ ഞങ്ങള്‍ അത്ര happy അല്ല ( after 1 year review)... Door ന് ചെറിയ gap വന്നു.. Strength ന് issue ഇല്ല... എന്നാലും അങ്ങ് ഇങ്ങു gap വന്നത് കണ്ടപ്പോൾ ഒരു സങ്കടം.. Stair case wooden floor ആയി choose ചെയതത് violet തടി തന്നെ ആണ്.. അതിന് ഇതുവരെ കുഴപ്പം ഇല്ല... വലിയ പ്രശ്നം എന്ന് അല്ല, but എന്തോ വേണ്ടിയിരുന്നില്ല എന്നൊരു തോന്നല്‍...

    • @santhoshkumar6137
      @santhoshkumar6137 Рік тому

      🤭🤭🤭 എന്തൊക്കെയായിരുന്നു വീരവാദം

    • @backtohome
      @backtohome  Рік тому +15

      നമ്മൾ ആരും എല്ലാം പഠിച്ചിട്ട് അല്ല ഇതൊക്കെ ചെയ്യുനത്... Selection മോശം ആണെങ്കിൽ അതും കൂടി പറയാൻ ആണ് channel ന്റെ ഉദേശം... ഞങ്ങള്‍ക്കു പറ്റീ, എങ്കിൽ അഭിമാനം ഓര്‍ത്തു മിണ്ടാതെ ഇരിക്കാം.. പക്ഷെ, അഭിമാനം അല്ല, നമ്മക്ക് പറ്റിയത് മറ്റുള്ളവര്‍ക്കു സംഭവിക്കരുത് എന്ന ചിന്ത കൊണ്ടാണ് തുറന്നു പറഞ്ഞത്... ചില ആളുകളുടെ ചിന്താഗതി കാണുമ്പോള്‍ 🙏🙏🙏

    • @muneer2400
      @muneer2400 Рік тому +5

      @@backtohome Truly appreciate your innocence to disclose the bad experiences❤…not everyone can do that…neglect the negative comments..keep going…

    • @backtohome
      @backtohome  Рік тому

      @@muneer2400 Thank you 🥰🥰

    • @dileepcp2008
      @dileepcp2008 Рік тому +1

      ​@@backtohomeതടിയിൽ വർക്ക് ചെയ്യുമ്പോൾ എൻജിനീയർമാരുടെ വാക്കുകൾ മാത്രം നോക്കരുത് വർക്ക്(carpenters) ചെയ്യുന്നവരുടെ വാക്കുകൾ കേൾക്കണം......ഇനിയെങ്കിലും അങ്ങനെ ഒരു വീഡിയോ ചെയ്തു കൂടെ.....

  • @fillypariyaram3353
    @fillypariyaram3353 29 днів тому +1

    ഞാൻ കട്ടിളയും ജനലും നല്ല മൂത്ത പ്ലാവ് ആണ് വച്ചത്, doors,windows പണിയാൻ തേക്ക് അർപ്പിച്ച് പലകയാക്കി വച്ചിടുണ്ട്, പക്ഷേ, പണികിട്ടിയത് ആശാരിയിൽ നിന്നാണ്, മരം പ്ലെയിൻ ചെയ്യാൻ കൊണ്ടുപോയപ്പോൾ നല്ല രീതിയിൽ അടിച്ചു മാറ്റി, നാല് പ്രാവശ്യം മരം എടുക്കേണ്ടിവന്നു. മരം പണിയുമ്പോൾ എല്ലാ കാര്യത്തിനും നമ്മൾ കൂടെ നിന്ന് ചെയ്യിക്കാൻ പറ്റിയാൽ മാത്രം മരം വാങ്ങി പണിയിപ്പിക്കുക, അല്ലെങ്കിൽ മരം വാങ്ങി കൊടുക്കാനേ നേരം കാണു. അടിച്ചുമാറ്റൽ ഒരു വീക്നെസ് ആണ് മിക്ക ആശാരിമാർക്കും എന്ന് പിന്നീടാണ് തെളിവ് സഹിതം മനസിലായത്. Nice video..

  • @sureshchandre4977
    @sureshchandre4977 3 дні тому +2

    വൈലറ്റ് തടി എടുക്കാൻ ഉദ്ദേശിയ്ക്കുന്നവർ കുറഞ്ഞതു് ഒരു പത്തു വർഷം മുൻപെങ്കിലും ഈ തടി വാങ്ങി വീട്ടിനു പ യോഗിച്ച ആരോടെങ്കിലും അഭിപ്രായവും അനുഭവവും അറിഞ്ഞശേഷം വാങ്ങുക, ഞാൻ ഒരനുഭവ സ്ഥൻ ആണു്. തടി നല്ല വെയിറ്റും കാണാൻ ഭംഗിയുമുണ്ടു്, ഒരു ഏഴെട്ടു വർഷം വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു, അതു കഴിഞ്ഞു് തറയോടു ചേരുന്ന ഭാഗങ്ങളിൽ ഈർപ്പം തട്ടുന്ന ഭാഗത്തെ കട്ടിളയുടെ ഭാഗം ഉളുക്കാൻ തുടങ്ങി. ഇപ്പോൾ വീടുപണി തിട്ട് ഇരുപതു വർഷത്തോളമായി, ഇതിനകം അഞ്ചാറു കട്ടിളകൾ മുഴുവനായി മാറ്റേണ്ടി വന്നു, ചിലതൊക്കെ പകുതി ഭാഗം കട്ട് ചെയ്തു മാറ്റി, ഈ വീഡിയോയിൽ പറയുന്ന മാതിരി നല്ലൊരു മരപ്പണിക്കാരനെ ഒപ്പം കൂടി 15 അടി വണ്ണവും 13 അടി നീളവുമുള്ള ഒരു ഉരുളൻ വൈലറ്റ് തടിയായിരുന്നു ഞാൻ വാങ്ങിയതു്, ധനനഷ്ടവും മനപ്രയാസവും ബാക്കി

    • @backtohome
      @backtohome  3 дні тому

      പല പല തടികൾക്കും പല problems ഉണ്ട്. .ഇതിനോടകം പല പല അനുഭവങ്ങൾ കേട്ടു! !violet തടി മാത്രം അല്ല, മറ്റ് തടികളുടെയും 😞

  • @unnimadhav8390
    @unnimadhav8390 2 місяці тому +1

    പിൻകോഡ (മലേഷ്യൻ ഇരുൾ) നല്ലതാണ്. ഇപ്പോൾ തടിയായിട്ട് കിട്ടാനില്ല. ഈ മരം ( പഡോക്ക്) മലപ്പുറം ജില്ലയിലൊക്കെ ഫർണിച്ചറിനാണ് അധികം ഉപയോഗിക്കുന്നത്, സ്റ്റെയിൻ ചെയ്ത് '

  • @gbap6348
    @gbap6348 2 роки тому +2

    B2H
    U r presentation is super
    Keep it up👍👍👍

    • @backtohome
      @backtohome  2 роки тому

      Thank you for your kind words😊💖

  • @k.c.cherian8262
    @k.c.cherian8262 Рік тому

    This violet wood will damaged if wetted by wet moping the floor.

  • @sureshchandre4977
    @sureshchandre4977 3 дні тому +1

    വീട് ഒരിയ്ക്കലേ വയ്ക്കാൻ കഴിയൂ, പൈസ ലാഭിച്ചു് വൈ ലറ്റ് പോലുള്ള തടികൾ വാങ്ങുന്നവർ ജാഗ്രതൈ!

  • @arunachalamparamasivan9692
    @arunachalamparamasivan9692 Рік тому +1

    Very well presented. Keep it up

  • @rajeshg972
    @rajeshg972 2 роки тому +2

    അറിയാനും കേൾക്കാനും സൂപ്പർ 👍

  • @sooryagayathri7431
    @sooryagayathri7431 2 роки тому +2

    Very useful video👍🏻

  • @ayshamuhsina5274
    @ayshamuhsina5274 Рік тому +1

    Namamle veedum Pani waring stagla ,nalla useful vedios 2days aay kaanaan thudangit ninglede vedio

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 роки тому +1

    Adipoli speach 👍

  • @k.c.cherian8262
    @k.c.cherian8262 Рік тому +1

    I have used violet wood for my house door frames.it is liable for the termite attak.two door frames totaly damaged.this violet wood is not good for door frames.this is from my own experiants.

    • @backtohome
      @backtohome  Рік тому

      It depends.. Violet wood ഞങ്ങളുടെ പഴയ വീട്ടില്‍ എത്രയോ വർഷങ്ങൾ use ചെയത്.. ഒത്തിരി factors നെ depend ചെയ്തത് ആണ് ഇതിന്റെ life കിടക്കുന്നത്.. നല്ല കാശ് കൊടുത്തു പണി ചെയ്ത തേക്ക് നശിച്ചത് kanditundu... Steel doors നശിച്ചത് kanditundu.. So, one cannot generalize

  • @jenefaskitchenlifestyle4660
    @jenefaskitchenlifestyle4660 2 роки тому +1

    Hi dear I am a new subscriber. I like the way you present the information. Ladies are the best teachers. Your voice is sweet.We are also about to begin our dream home project.Planning to go for upvc windows to avoid the headaches.For security for glass doors what are the options you are planning for?Why didn’t you consider upvc for the entire project? Which is the company you have contacted for upvc? Please let me know. Thank you dear. All the best wishes for your dream home 🙏

    • @backtohome
      @backtohome  2 роки тому

      Thank you dear. We have collected a quotation from prominance.. It has validity only for one month( at Corona time). We have planned to go for UPVC door cum window in 3 places purely on design, aesthetic and utility basis..so, when time demands, we will go deep into UPVC stuff. Best wishes to you dear!

    • @jenefaskitchenlifestyle4660
      @jenefaskitchenlifestyle4660 2 роки тому

      Thank you dear for the quick reply

    • @backtohome
      @backtohome  2 роки тому

      @@jenefaskitchenlifestyle4660 You are welcome!! 😍

  • @dps5897
    @dps5897 2 роки тому +1

    nalla avatharanam

  • @venkateshraja1127
    @venkateshraja1127 9 місяців тому +1

    Gentle correction. The country of origin is Guyana ( not Ghana )

  • @ospadijaggu6187
    @ospadijaggu6187 Рік тому +2

    After all these research you selected one of the less demanded wood among the imported wood.

    • @backtohome
      @backtohome  Рік тому +1

      ഞങ്ങൾ violet തടി വർഷങ്ങൾ ആയി use cheyundu.. ഇപ്പോഴും use ചെയ്യുന്നു... ഇതുവരെ കുഴപ്പം ഇല്ല

    • @ospadijaggu6187
      @ospadijaggu6187 Рік тому +1

      @@backtohome i thought its a new video. Anyway, violet wood have intensity and unique color, but the color dont have aesthetic wood look. Chances are high to split in case direct exposure to sun. 3rd problem is its has a stain (if not treated well) it will come-out even after several years.

    • @backtohome
      @backtohome  Рік тому +1

      @@ospadijaggu6187 @OSPADI JAGGU This is our new home... We have been using violet wood products for years in our old house. Based on our experience, we went for violet wood. Fingers crossed.. Let's see how it performs in the days to come. There is no point in discussing things we already installed in our home. Those who are sceptical about the longevity of violet wood should avoid it. The fact is, one cannot generalise about wood as various factors contribute to the life of things made of wood. Recently, in one of my friends' homes, their teak-made table split into 2 pieces with a loud sound, and their window frame made of പ്ലാവ് also got damaged within a year of construction. So, one cannot generalise things. Let's hope for the best.

  • @hasnathfemi1612
    @hasnathfemi1612 Рік тому +1

    Is upvc or wood more cost effective? Why did you go with wood instead of upvc or aluminum

    • @backtohome
      @backtohome  Рік тому

      Cost effective എന്നുള്ള കാര്യം അല്ല എടുത്തു നോക്കിയത്‌... Grill seperate നില്‍കുന്ന windows നോട് ഒരു ഇഷ്ടക്കേട് ഉണ്ട്... So, windows enthayalum upvc or Al വേണ്ട എന്ന് വച്ചു.. പിന്നെ aluminium. ഭയങ്കര costly ആണ്... തടി വലിയ scene ഇല്ലാത്തത് കിട്ടിയത് കൊണ്ടും ആണ് അത് choose ചെയതത്

  • @KapilSreedhar
    @KapilSreedhar Рік тому +1

    For me, violet was a bad deal. All my windows and doors are gone . 2 lakhs worth of wood. Its luck about quality.

    • @backtohome
      @backtohome  Рік тому

      When did you purchase this wood? One cannot predict the quality of wood....

    • @KapilSreedhar
      @KapilSreedhar Рік тому +1

      @@backtohome 2013

    • @backtohome
      @backtohome  Рік тому

      @@KapilSreedhar oky.. എന്നിട്ട് എന്ത് cheythu??

    • @KapilSreedhar
      @KapilSreedhar Рік тому +1

      @@backtohome used wood filler and other materials as a temporary measure and repainted with putty. Removing all damaged windows and doors in 2023 during house extension. Going for jackfruit and anjili.

    • @backtohome
      @backtohome  Рік тому

      @@KapilSreedhar so sad to read you.. We are crossing our fingers. We are still using violet wood at our home.. So far no complaints.. That's y, we have chosen violet wood for our new home.. Let's see

  • @espys3318
    @espys3318 2 роки тому +1

    hi, veettil kattalakku maathram aano violet thadi, atho doors and windows motham violet thadi aano? how about the workability of this wood? heard this wood is very hard.

    • @backtohome
      @backtohome  2 роки тому +1

      Full doors and windows... Even for floor.. My husband made an office table by himself years back using violet wood.. No complaint. Nthing!! That's y we prefer violet wood..

  • @Mohammedhadi-mv2vh
    @Mohammedhadi-mv2vh 3 місяці тому

    Sawmill cutting price per cubic feet

  • @shajip4082
    @shajip4082 2 роки тому +1

    ഗയാനയിൽ നിന്നും സുരിനാമിൽ നിന്നും വയലറ്റ് വരുന്നുണ്ട്. ഗയാന വയലറ്റാണ് മികച്ചത്

    • @backtohome
      @backtohome  2 роки тому

      Guyana ആണ് udesheichey.. Pronunciation തെറ്റി പോയതാ... Sorry!! Thank you for the comment

  • @muhammedsadique6307
    @muhammedsadique6307 2 роки тому +1

    👍👍👍

  • @sreejeshs9299
    @sreejeshs9299 Рік тому +1

    👍

  • @rahulsr4083
    @rahulsr4083 2 місяці тому

    Trivandrum shop ondo
    ..pls reply

  • @ajayajayakhosh
    @ajayajayakhosh 2 роки тому +1

    Total ethra doors and windows und? Upvc use cheytho veettil

    • @backtohome
      @backtohome  2 роки тому

      Total number എത്ര ആണെന്ന് ഞാൻ ഇത് വരെ നോക്കിയില്ല.. Upvc വച്ചില്ല!! Full violet wood only!!

  • @johncysamuel
    @johncysamuel 7 місяців тому +1

    👍🙏👍

  • @soulwood-thewoodexperts4104
    @soulwood-thewoodexperts4104 2 роки тому

    Sounds like you have done your homework well, Good luck with the new house move....

    • @backtohome
      @backtohome  2 роки тому

      Thank you for the kind words!

    • @soulwood-thewoodexperts4104
      @soulwood-thewoodexperts4104 2 роки тому +1

      Just Make sure to put a vapor barrier & use anti-UV coating to retain its purple colour or else it will change in to brown colour

    • @backtohome
      @backtohome  2 роки тому

      Thank you for the suggestion!

  • @fathimath7233
    @fathimath7233 2 роки тому +1

    Karivelam ( babool ) nalladano?

    • @backtohome
      @backtohome  2 роки тому

      അറിയില്ല.. കേട്ടിട്ടില്ല

  • @RahulRaj-qs7uk
    @RahulRaj-qs7uk 2 роки тому +1

    Steel windows aanel economic aarikkuo?

    • @backtohome
      @backtohome  2 роки тому

      Tata steel windows മാത്രമേ ആണ് അന്വേഷിച്ചത്.
      Window
      1 shutter 500 ×1400 - 16,650
      2 shutter 1000×1400 - 21,200
      3 shutter 1500×1400 - 26,700
      4 shutter 2000×1400 - 29,800
      Kitchen window
      I shutter 500×1000 - 14, 700
      2shutter 1000×1000- 18, 200
      3 shutter 1500×1000- 22,500

    • @backtohome
      @backtohome  2 роки тому

      Last june 2021 il എടുത്ത quotation

  • @ayan8864
    @ayan8864 Рік тому +1

    മലേഷ്യൻ eety (Rose wood )ഏറ്റവും ഉറപ്പുള്ള തടി ആണ്...

  • @ajayakumarv1450
    @ajayakumarv1450 2 роки тому +5

    വിദേശ തടികൾ നമ്മുടെ കാലാവസ്ഥക്കു ഒരിക്കലും നല്ലതല്ല.മലേഷ്യൻ തേക്കു, ബർമീസ് തേക്കു,ബ്രസീൽ ഈട്ടി എന്നൊക്കെ പറയുന്നതിന് തേക്കുമായോ, ഈട്ടിയുമയോ യാതൊരു ബന്ധവും ഇല്ല .നല്ല വിളവ് ഉള്ള നാട്ടിലെ തടി കളും ഫോറസ്റ്റ് തടികളും തന്നെ ഉത്തമം.

  • @jomoncleatus3821
    @jomoncleatus3821 2 роки тому +1

    Violet wood cubic feet etrayirunnu rate....

    • @backtohome
      @backtohome  2 роки тому +1

      Our project was signed for full contract ( including materials). 4.293 cum violet wood, we paid... Rs 189020/-( including GST)

    • @jomoncleatus3821
      @jomoncleatus3821 2 роки тому +1

      @@backtohome 👍🏻

  • @sujithmon2397
    @sujithmon2397 2 роки тому +1

    Mam my new house construction works also started, I am also planning to do the joinery works in violet wood...can u tell me the cuft price of the same wood...pls reply

    • @backtohome
      @backtohome  2 роки тому +2

      You will get violet timbers in various rates.. Please ensure buying violet woods from Guyana island.. They are best quality.. Our project was signed for full contract ( including materials). 4.293 cum violet wood, we paid... Rs 189020/-( including GST)

    • @kerala2023
      @kerala2023 2 роки тому +2

      @@backtohome ഈ വിലയിൽ തടി മാത്രമാണോ ;
      അതോ അറുത്ത് പലകകൾ ആക്കി കിട്ടിയതോ??

    • @backtohome
      @backtohome  2 роки тому +1

      @@kerala2023 അറുത്തു പലകകള്‍ ആക്കി, സാധനം tvm ഇല്‍ എത്തിച്ചു തന്നു

    • @kerala2023
      @kerala2023 2 роки тому +2

      @@backtohome അപ്പോൾ 189020 /- reasonable price ആണ്....

    • @backtohome
      @backtohome  2 роки тому +1

      @@kerala2023 സന്തോഷം!! 💐

  • @mykerala8286
    @mykerala8286 Рік тому

    നന്ദിയോട് കഴിഞ്ഞ് vrindavan ഇൽ പോകുമ്പോൾ തെറ്റിദ്ധരിക്കപ്പെട്ടു പൊന്മുടി sawmil എന്ന തടി കടയിൽ കയറി വഞ്ചിതരാകാതിരിക്കാൻ ശ്രെദ്ധിക്കുക

  • @Trading682
    @Trading682 2 роки тому +1

    കോഴിക്കോട് ജില്ലയിൽ ഈ വഴലറ്റ് മരത്തിനു മറ്റു വല്ല പേരും ആണോ, അറിയുന്നവൻ പറഞ്ഞു തരണേ, കിട്ടുമെങ്കിൽ എവിടെ കിട്ടുമെന്നും

    • @backtohome
      @backtohome  2 роки тому

      അറിയാവുന്നവര്‍ ഒന്ന് comment ചെയ്യും എന്ന് വിശ്വസിക്കുന്നു.. Purple heart, amaranth
      എന്നാണ് മറ്റൊരു പേരുകൾ ..

    • @ajayakumargopalannair6121
      @ajayakumargopalannair6121 Рік тому +1

      Malasian urup

  • @Aju2975
    @Aju2975 2 роки тому +2

    വയലറ്റ് മരം പോളിഷ് കഴിഞ്ഞിട്ട് ഉള്ള ഏതെങ്കിലും വിഡിയോ ഇടാൻ പറ്റുമോ?

    • @backtohome
      @backtohome  2 роки тому

      ഞാൻ നാളെ insta യില്‍ ഒരു വീഡിയോ idaamey

    • @SubhashVp-ey3xg
      @SubhashVp-ey3xg Рік тому

      ചിതൽ പിടിക്കും.ഫർണിചറിനു best

  • @teena174
    @teena174 Рік тому +1

    Ma'am എന്നാണ് തടി എടുക്കാൻ പോയത്.. ഫൌണ്ടേഷൻ കഴിഞ്ഞു... ഫുൾ contract ആണ് കൊടുത്തേക്കുന്നത്...ഇതുവരെ തടി എടുത്തില്ല... അതുകൊണ്ടാണ് ചോദിച്ചത് കെട്ടോ..തറ കെട്ടി കഴിഞ്ഞാണോ തടി എടുക്കാൻ പോയത്... വീഡിയോ ഫുൾ കാണുന്നതിന് മുന്നേ ആണ് കമന്റ്‌ ഇടുന്നത്🙈🙈....

    • @backtohome
      @backtohome  Рік тому +1

      ഞങ്ങൾ architect ന് contract sign ചെയത്, Kallidal date fix ചെയത് next day തടി edukkan പോയി... തടി വീട്ടില്‍ എത്തിയത് kallidal day യുടെ next day.. Very next day carpenters, കട്ടളയുടെ plus ജനല്‍ പണി തുടങ്ങി.. കാരണം once foundation തീര്‍ന്നാല്‍ കട്ടള vaykanamalloo

    • @teena174
      @teena174 Рік тому +1

      @@backtohome Thank you so much ma'am for your reply....

  • @irisidris2582
    @irisidris2582 2 роки тому +1

    Ente vtl ellam vilote thadiyane nallatha

    • @backtohome
      @backtohome  2 роки тому

      Aahh!! സന്തോഷായി 💖

  • @bijuktk3076
    @bijuktk3076 2 роки тому +2

    ചെലവ് കുറക്കാൻ വീട് ചെറുതാക്കിയപ്പോരേ ഇങ്ങനെ vachkamadikano😀😀

  • @gkvasan1984
    @gkvasan1984 Рік тому +1

    I want best timber shop number and address pl give mam..wholesale dealer

    • @backtohome
      @backtohome  Рік тому

      സ്ഥലം trivandrum ആണോ??

  • @Nidheeshmtr
    @Nidheeshmtr 2 роки тому +1

    malaysian irul --> pincoda

  • @vpmanu13
    @vpmanu13 2 роки тому +1

    വില കൂടെ പറയായിരുന്നു

    • @backtohome
      @backtohome  2 роки тому

      ഞങ്ങൾ full contract ആണ്..എല്ലാ materials um include ചെയുന്ന contract aaney!! അതാ

  • @rahulsr4083
    @rahulsr4083 2 місяці тому

    I want best timber shop number and wholesale dealer

  • @mbmohanakumar5238
    @mbmohanakumar5238 Місяць тому

    വയലറ്റ് തടി ചിതലരിക്കും

  • @anumol3324
    @anumol3324 10 місяців тому

    വലിച്ച് നീട്ടരുത് ഇങ്ങനെ