@@Manojnediyackal2289 നിങ്ങളുടെ ഈ വീഡിയോ കണ്ടിട്ട് അന്ന് തന്നെ ഞാൻ കുറച്ചു ഷീറ്റ് ഗ്രേഡ് 4 താങ്കൾ പറഞ്ഞത് 195 എനിക് കിട്ടിയത് 185 ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ കടക്കാരൻ പറഞ്ഞു ഈ വില ഒരിടത്തും ഇല്ലെന്ന് പിന്നെ എന്ത് ചെയ്യും
@@SaluSalu-g3z കിട്ടില്ല... വ്യാപാരികളോട് ചോദിച്ചാൽ പറയും അവർക്ക് കിട്ടുന്ന വിലയാണ് ഇത് എന്ന് ഒരു കിലോ ഷീറ്റിന് അവർക്ക് 10 രൂപയിൽ അധികം ലഭിക്കും എന്ന് ഒരു വ്യാപാരി പറഞ്ഞത് ആണ്
ഇത് കേട്ട് ഉടനടി റബ്ബർ റബ്ബർ മരം വെട്ടി കളഞ്ഞവർ മുഴുവൻ വീണ്ടും നടും സ്ഥലത്തിന് വിലയും കുടും അതുകുടി ടാപ്പ് ചെയ്യും കാലം വിലയിടിയും വേറെ വല്ലതും നട്ട് പിടിപ്പിക്കുക നിലവിൽ ഉള്ളവർ എങ്കിലും ജീവിച്ചു പോട്ടെ 😄😄😄😄
നിങ്ങൾ പറയുന്ന വിലയിൽ നിന്ന് 10രൂപ കുറച്ചാൽ കർഷകന് കിട്ടുന്ന വില അറിയാം 👍
10 രൂപ എന്തിന് കുറയ്ക്കണം ഞാൻ പറയുന്ന വ്യാപാരി വില നമ്മൾ കർഷകർക്ക് അവകാശപ്പെട്ടതാണ്
@@Manojnediyackal2289 നിങ്ങളുടെ ഈ വീഡിയോ കണ്ടിട്ട് അന്ന് തന്നെ ഞാൻ കുറച്ചു ഷീറ്റ് ഗ്രേഡ് 4 താങ്കൾ പറഞ്ഞത് 195 എനിക് കിട്ടിയത് 185 ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ കടക്കാരൻ പറഞ്ഞു ഈ വില ഒരിടത്തും ഇല്ലെന്ന് പിന്നെ എന്ത് ചെയ്യും
🤣🤣🤣 ഒട്ടുപാൽ 132 പറയുന്നത് എവിടെയും 132 ഇല്ല 👀😸😸
@@SaluSalu-g3z കിട്ടില്ല... വ്യാപാരികളോട് ചോദിച്ചാൽ പറയും അവർക്ക് കിട്ടുന്ന വിലയാണ് ഇത് എന്ന് ഒരു കിലോ ഷീറ്റിന് അവർക്ക് 10 രൂപയിൽ അധികം ലഭിക്കും എന്ന് ഒരു വ്യാപാരി പറഞ്ഞത് ആണ്
Malamcharakilpetta ellasadanathinteyum Vila Palayam pattumo
👍
ചൂട് കൂടി നിർത്താൻ ടൈം ആയപ്പോൾ വില കൂടി ...
👍🤔
🎉
👍♥️🙏
👍😄
എനിക്ക് റബ്ബർ ഇല്ല. ഞാനൊരു ടാപ്പിംഗ് തൊഴിലാളിയാണ്. വില കൂടുന്നതിൽ സന്തോഷം
👍😄
❤
👍😄
Eni vila kudum season akubol kurayum
👍
👍
👍😄
Sheeja 🙄🙄
നിത്യോപയോഗ സാധനങ്ങളുടെ വിലയും പറയു
👍
ഇപ്പോൾ പാൽ വളരെ കുറവാണ്
👍
Right ✅️
200akumo
🤔
ഇതിൽ എന്താണിത്ര അതിശയം? 2010 അവസാനം 1 kgm ന് 250 രൂപ വന്നതല്ലേ. ഒട്ടുപാലിന് 185 രൂപ