ആനിയുടെ വിസ്മയകരമായ ജീവിതം കാണാം |

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 204

  • @baijup2650
    @baijup2650 4 роки тому +113

    അഭിനയിച്ചിരുന്ന കാലത്ത് എല്ലാവരും ഇഷ്ട പ്പെട്ടിരുന്ന നടി ആതു പോലെ തന്നെ ഇപ്പോഴും അവർക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @krishnanraghavan9728
    @krishnanraghavan9728 4 роки тому +78

    Good girl. Best അഭിനേത്രി. നല്ല ഭാര്യ. നല്ല അമ്മ. അങ്ങനെ എന്തും ഇണങ്ങുന്ന anni ചേച്ചിക്കു നല്ല നമസ്കാരം. God bless you.

    • @wdw1572
      @wdw1572 4 роки тому +2

      God bless you

    • @girijanair348
      @girijanair348 3 роки тому +1

      Theerchayayum a very good lady, not like her sister, Lissy.

    • @piatmal49
      @piatmal49 2 роки тому +4

      ആദ്യം നല്ല ഒരു മകള്‍ ആവണം.... മാതാപിതാക്കളെ വേദനിപ്പിച്ചിട്ടല്ല നല്ല കുടുംബിനി ആകുന്നതു.... ഒന്ന് പോടോ....

  • @lavenderthoughts5103
    @lavenderthoughts5103 3 роки тому +13

    മഴയെത്തും മുമ്പേ കണ്ടാൽ മതിയല്ലോ ആരായാലും വീണു പോവും. സൗന്ദര്യവും അഭിനയവും 👌👌👌. പറഞ്ഞിട്ടെന്താ carrier ന്റെ peak time ൽ കെട്ടി വീട്ടിൽ ഇരിപ്പായി. കുടുംബിനി 😭. എത്രയോ കഴിവുറ്റ നടിമാരാണ് ഇങ്ങനെ ചെയ്തിട്ടുള്ളത് 😕

  • @sreelekshmi0509
    @sreelekshmi0509 4 роки тому +98

    സത്യമാണ് ആനിച്ചേച്ചി ഷാജി കൈലാസിന്റെ വീടിന്റെ വിളക്ക് തന്നെയാണ്....👏💪😍

  • @sheelasthanima330
    @sheelasthanima330 4 роки тому +48

    ആനി ഇതേ ഞങ്ങൾക്കറിയൂ നല്ല അഭിനേത്രി നല്ല അമ്മ നല്ല കുടുംബിനി ഭർത്താവും അതെ ഈകുടുംബത്തെ ഒരുപാടു ഇഷ്ടം ദൈവം അനുഗ്രഹിക്കട്ടെ

  • @kvsugandhi9921
    @kvsugandhi9921 3 роки тому +16

    അന്നും ഇന്നും സുന്ദരി കുട്ടി

  • @akhilmnd590
    @akhilmnd590 4 роки тому +13

    പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കെ കല്യാണം. ഒരു പാട് ദൂരം മുന്നോട്ട് പോകാനുണ്ടായിരുന്ന സിനിമാ കരിയർ. കല്യാണത്തിനു ശേഷം സിനിമയിൽ നിന്ന് വിട പറഞ്ഞു. എന്നെന്നും ഓർക്കാൻ ആകെ അഭിനയിച്ച ആ15 ചിത്രങ്ങൾ മതിയാകും.

  • @travelnlife7825
    @travelnlife7825 4 роки тому +6

    എനിക്ക് വളരെ ഇഷ്ടം ഉള്ള നടിയാണ് ആനിചേച്ചി 😍 സൂപ്പർ നായിക.. നല്ല ഒരു കുടുംബിനി... പിന്നെ tv ഷോയിലെ പ്രസന്റേഷൻ അവരുടെ ഇഷ്ടമല്ലേ...
    Hope her family Bright forever 🙏🙏

  • @aji.p.k3664
    @aji.p.k3664 3 роки тому +8

    ഏത് മതവിശ്വാസത്തിൽജീവിച്ചാലും നല്ലരീതിയിൽകുടുംബത്തിലും കുഞ്ഞുങ്ങൾക്കും പ്രിയപ്പെട്ടവരായി ജീവിക്കുകയെന്നത്തിലാണ് കാര്യം,, സർവ്വേശ്വരനെല്ലാ ഐശ്വര്യങ്ങളും അനുഗ്രഹിക്കട്ടെ

  • @anilakumary8414
    @anilakumary8414 4 роки тому +101

    വാവാ സുരേഷുമായി.... ഈ ആനി.. അമൃത tv യുടെ അഭിമുഖം കണ്ടു (ആനീസ് കിച്ചൻ ) അതിൽ ഇവർ വാവാ സുരേഷ് ചേട്ടനെ.. സുരേഷേ.... സുരേഷേ എന്ന് പേര് വിളിച്ചാണ്.. ഒരു റെസ്‌പെക്ട് ഉം കൊടുക്കാതെ ചോദ്യം ചോദിച്ചോണ്ടിരുന്നത്... വേറേ വല്ലവരേം ആരുന്നെങ്കിൽ ചേട്ടാ,, ചേച്ചി,,, സാറേ.. എന്നൊക്കെ വിളിച്ചേനെ,,,, അന്ന് തീർന്നു ഈ സ്ത്രീയോടുള്ള ഇഷ്ടം,,,,

    • @babitheshbabu168
      @babitheshbabu168 4 роки тому

      Sathyam

    • @sari1484
      @sari1484 4 роки тому +4

      Athe avarku ishtam ollavarku nalla food ondakki enittu vava sureshinu bread upuma

    • @madhunanjappa8431
      @madhunanjappa8431 4 роки тому +5

      Sathyam enikum thonni anganea. Mattullavar varumpol verity food suresh cheatanu bread uppuma.

    • @sajeevkumars9820
      @sajeevkumars9820 4 роки тому +9

      സുരേഷ് പ്രായം കുറവാണു അതായിരിക്കാം

    • @dhanyams9474
      @dhanyams9474 4 роки тому +11

      അനിയൻ ന്റെ പ്രായം ഉള്ളതുകൊണ്ടാകും അങ്ങനെ വിളിച്ചേ... അതൊക്ക ഇങ്ങനെ കുറ്റമായി കണ്ടുപിടിക്കാതെടോ....

  • @Sharletmariaalbin
    @Sharletmariaalbin 4 роки тому +89

    ഞാനും പാലക്കാരി ആണ്... പക്ഷെ അനി മാഡം സംസാരിക്കുന്നാ തരത്തിലുള്ള പാലാ ഭാഷ ഒന്നും ഞങ്ങൾ പാലക്കാര് സംസാരിക്കാറില്ല....

    • @molykkatgmaildotcomkk2537
      @molykkatgmaildotcomkk2537 4 роки тому +9

      അതെന്താ ആനി ഗൾഫിലെ പാലാ യിൽ ഉള്ളതാണോ

    • @Sharletmariaalbin
      @Sharletmariaalbin 4 роки тому +4

      നിങ്ങൾ രണ്ടാളും അവിടെ ഓര്മ്മിച്ചായിരുന്നോ... ഗൾഫിലെ പാലായിൽ.....

    • @molykkatgmaildotcomkk2537
      @molykkatgmaildotcomkk2537 4 роки тому +2

      അതെ നിങ്ങൾ വരുന്നോ ആനിയുടെ പാലാ ഭാഷ പഠിപ്പിച്ചു തരാം എന്താ

    • @sumayyavkm8490
      @sumayyavkm8490 4 роки тому

      @@molykkatgmaildotcomkk2537 😄😄😄😂😂

    • @smerams4667
      @smerams4667 4 роки тому +2

      Don't want madam only anni

  • @sajinarayanankutty4360
    @sajinarayanankutty4360 4 роки тому +28

    I belive in her time she had never create any bad name's even though she is married leaving peace fully with her husband great

  • @meee2023
    @meee2023 4 роки тому +95

    ഇപ്പോ കുലസ്ത്രീ ആയി ജീവിക്കുന്നു 😅

  • @amykjames3324
    @amykjames3324 4 роки тому +23

    Anichechiye enikku orupadishtamsnu i love you chechi

  • @jubithakannan
    @jubithakannan 4 роки тому +19

    വിവാഹ ശേഷം തൻറെ കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്നു

  • @jubithakannan
    @jubithakannan 4 роки тому +10

    Annie's kitchen nalla oru pgmanu idakkyokke njaan കാണാറുണ്ട്

  • @shafeekshafeekshafeek2396
    @shafeekshafeekshafeek2396 4 роки тому +34

    ആനീ ചേച്ചി യെ ഒരുപാട് ഇഷ്ടം

  • @s.d.panicker6906
    @s.d.panicker6906 4 роки тому +12

    ആനയ്ക്ക് പകരം ഒരാളേയുള്ളു അത് ആനി മാത്രം 😍

  • @sugathanc7840
    @sugathanc7840 4 роки тому +5

    ആനി മാഡത്തിനോട് ഒന്ന് പറയാം. അവരുടെ പല പ്രോഗ്രാമും നന്നായിട്ടുണ്ട്. നന്നായി അവതരിപ്പിക്കാനും സംസാരിക്കാനും ഉള്ള കഴിവ്. ഓക്കേ. അത് എന്നും സൂക്ഷിക്കുക.

  • @arunimaraj-204
    @arunimaraj-204 4 роки тому +4

    My dear sister ,you are agood wife,good mother ,good housewife.You are lucky to have the wife of a genius

  • @jollypothen3345
    @jollypothen3345 4 роки тому +14

    🙏onnum parayanilla Annie mole😍

  • @jubithakannan
    @jubithakannan 4 роки тому +10

    Good actress.Nalla oru veettamma

  • @anniejoyen9973
    @anniejoyen9973 4 роки тому +3

    Ende perum Annie aanu .otthiri ishtamulla Oru person Annie

  • @cricketgamesbox471
    @cricketgamesbox471 3 роки тому +3

    എന്റെ ഏറ്റവും ഇഷ്ടപെട്ട നടി ആണ് ആനി ചേച്ചി

  • @diyasworld3509
    @diyasworld3509 4 роки тому +8

    Ente priyappetta nadi enik othiri ishttamaanu 😍😍😘

  • @sabujohn3902
    @sabujohn3902 4 роки тому +11

    ഇവരുടെ വിവാഹ തലേന്നോക്കെ.
    എല്ലാവരും ആലപ്പുഴയിൽ വന്നിരുന്നു

  • @shameenasahad1327
    @shameenasahad1327 4 роки тому +10

    Ani chechi very beauty

  • @കേരളീയൻകേരളീയൻ

    God bless യൂ ആനി

  • @ziyadziya8630
    @ziyadziya8630 4 роки тому +17

    Aani ennum sundhariyaan

  • @anwaranu9173
    @anwaranu9173 4 роки тому +37

    കിരീടം ഇല്ലാത്ത രാജാവ് Last സിനിമ Ok

  • @sabumanayil1078
    @sabumanayil1078 4 роки тому +22

    വിവാഹം കഴിക്കാൻ മതവും പേരും മാറി ദൈവം ആരാണെന്ന് മാത്രം പഠിച്ചില്ല

    • @ilajnann6937
      @ilajnann6937 4 роки тому +1

      Deivam aaranenu padikanda karyam ila. Angane ini ipol padichaalum teeratha oru sagaram aanu deivam. Matham deivatilek etaan ula vazhi maatram aanu. Alaade madathin valiya prasakti onum ila.

    • @sabumanayil1078
      @sabumanayil1078 4 роки тому +1

      @@ilajnann6937 ദൈവം ഉണ്ടോ

  • @ponnusrishika9749
    @ponnusrishika9749 4 роки тому +2

    Verry ഗുഡ് ഏതാണ് ജീവിതം

  • @susanjohny8225
    @susanjohny8225 4 роки тому +6

    Annie beauty qeen 💞💞

  • @udeeshrajan7377
    @udeeshrajan7377 4 роки тому +2

    My favourite woman actor

  • @shijukurup
    @shijukurup 4 роки тому +6

    mistake -thettu...holy angels'l 10th standard padikkumbol aanu Balachandramenoneyinterview cheyyunnathum ...local channel allaayirunnu one and only dominated Doordarsan malayalam channel aayirunnu....programme thayyaaraakkumbol ithikke sradhikkuka next time enkilum

  • @anilkumarthulasi9055
    @anilkumarthulasi9055 Рік тому

    Like Annie chechi and shaji ettan😍😍

  • @rathindas461
    @rathindas461 3 роки тому +2

    Nala olichottam....

  • @anasameenaanasameena8326
    @anasameenaanasameena8326 3 роки тому +1

    സത്യം ഇവരുടെ കല്ലിയാണ തലേന്ന് ഞങ്ങൾ എല്ലാം അടിച്ചു സെറ്റ് 😎

  • @truefriends5892
    @truefriends5892 4 роки тому +3

    Endina madam. Mariyad kalyanam kazich apo.. Pranayichu kazichadalle avide madathine importants undayirnno kashttam

  • @naveenjohn1143
    @naveenjohn1143 3 роки тому +14

    Cooking aanu IAS ne kkal valiya kariam ennu viswasikunnu....🤣a

  • @navamisnandan6011
    @navamisnandan6011 3 роки тому +2

    Angane avar kulasthree avukayaayirunni sooorthukaley ....

  • @SunilSunil-jc2wg
    @SunilSunil-jc2wg 4 роки тому +10

    Super chichi

  • @rafeeqm8518
    @rafeeqm8518 4 роки тому +2

    1995"the"king""mass"shaji"kailas"👌👍

  • @yaranunambala7844
    @yaranunambala7844 3 роки тому +1

    Sundhari❤️

  • @sreekumarsatheesan8969
    @sreekumarsatheesan8969 3 роки тому +4

    നല്ല അഭിനേത്രിയാണ് . മഴയത്തു മുൻപേ , നല്ല അഭിനയം

  • @al-ameen2857
    @al-ameen2857 4 роки тому +4

    Ani 1978 lanu janichathu.

  • @zainudheenvannery7048
    @zainudheenvannery7048 4 роки тому +7

    എന്നിട്ടും ഇപ്പോഴും ചാനലിൽ പ്രൊഗ്രാം ചെയ്യുന്നത്‌ പഴയ പേരിൽ തന്നെ. വെറും ജാഡ തന്നെ

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 4 роки тому +1

    Best actress , good wife , good mother / daughter in law & above all excellent ANXHOR of Annie's Kitchen . Blessed family of Shaji Kailass/ Director.

    • @piatmal49
      @piatmal49 2 роки тому

      And worst daughter a parent can imagine...

  • @keepcalmandcarryon2449
    @keepcalmandcarryon2449 3 роки тому +4

    ഈ ഓട്ടക്കാരിയാണോ ഇപ്പോൾ ആനീസ് കിച്ചണിൽ നിന്നു ഗോഷ്ഠി കാണിക്കുന്നതും ഗസ്റ്റുകളെ അപമാനിക്കുന്ന "വർ ഥാനം" പറയുന്നതും.

  • @santhammaprakash169
    @santhammaprakash169 4 роки тому +1

    Enikku Aani ennum oru haram aanu. Orupadu istam. Vijayakarayi munpottu poku Chitra Shaji Kailash

  • @shinmontk2840
    @shinmontk2840 7 місяців тому

    My favourite actor my jeevan

  • @ramanikrishnan4087
    @ramanikrishnan4087 4 роки тому +2

    I heard Annie had the name Chithra before marriage as she was born on the star chithra

    • @ashwiniabraham1350
      @ashwiniabraham1350 4 роки тому +4

      That's Wat she says in all interviews.. But I feel she changed her name to chithra after getting married to Shajikailas

  • @varshadevan693
    @varshadevan693 4 роки тому +1

    Ani chechii😍😘

  • @SruthiMr
    @SruthiMr 8 місяців тому

    ഷാജി കൈലാസിൻറെ പഴയ കാലനായിക ചിത്രയുടെ പേര് തന്നെ ആനി ക്കു നൽകി

    • @BaijuB-ox7gi
      @BaijuB-ox7gi 7 місяців тому

      ആനിയുടെ നക്ഷത്രം ചിത്തിരയാണ് അതുകൊണ്ടാണ് ചിത്ര എന്നു പേരിട്ടു വിളിക്കുന്നത് അതല്ലത്തെ വേറെന്നും കൊണ്ടല്ല

  • @rosesmol9587
    @rosesmol9587 3 роки тому +2

    പൊങ്ങച്ചം പൊന്നമ്മ 😏😏😏😏

  • @dr.jishav.k675
    @dr.jishav.k675 4 роки тому +3

    Love you 😘 aanichechii

  • @khaleelrahim9935
    @khaleelrahim9935 4 роки тому +5

    ഷാജി കൈലാസ് ന്റെ ഒരു സൂപ്പർ ഫിലിം ഈ വർഷം ഉണ്ടാകും

  • @rinufinu8917
    @rinufinu8917 4 роки тому +3

    ആനി talented actress, gorgeous, loving towards family but കേരളത്തിലെ ഭൂരിപക്ഷം വീട്ടമ്മമാരെ പോലെ ഇടക്ക് സ്വന്തം വ്യക്തിത്വം മറച്ചു കളഞ്ഞുവോ

  • @asifneelangath9008
    @asifneelangath9008 4 роки тому +7

    Love kurushethramundo
    Oru samshayam
    Lisi
    Jomol
    Ani
    Nayanthara
    Tippuvinde story paranha achan evide elle

    • @emmanueljoseph_
      @emmanueljoseph_ 4 роки тому +3

      Shaji avale ISISil cheerth chaaver aakan allello kondu pooyath ath konda
      Ividuthe samathana mathatile chila theevravadikal cheeyunnath poole hindu christian penkuttikale pramich matham matti ISISil cheerth chaaver aakunna parupadi
      Shaji cheyathath konde aanu aarum onnum parayathath

    • @emmanueljoseph_
      @emmanueljoseph_ 4 роки тому +1

      Tippu oru matha brandhan aanu enna karyam ellavarkum ariyam
      Nee pooyi charithram padikke

    • @mariya4539
      @mariya4539 Рік тому +2

      True

    • @Attitudezero884
      @Attitudezero884 Рік тому

      But they are not grazing goats in Syria for that😂😂😂

  • @monishp5536
    @monishp5536 3 роки тому

    Adipoli aanu epoyum.

  • @gracymathew9311
    @gracymathew9311 2 роки тому +1

    പാലാക്കാരും കോട്ടയം കാരും ഒന്നും കോൻജി കോഴഞ്ഞ് അല്ല സംസാരം

  • @rincysharon
    @rincysharon 4 роки тому +3

    Kulasthree

  • @gameryt5710
    @gameryt5710 4 роки тому +14

    yenikkushttam anie chechiye.

  • @resh5871
    @resh5871 2 роки тому

    ഇപ്പോൾ സാധാരണ ഒരു വീട്ടമ്മ

  • @robyroberto8606
    @robyroberto8606 4 роки тому +21

    അമ്മയാണ് സത്യം, രുദ്രാക്ഷം, കല്ല്യാണിജി ആനന്ദിജി, പാർവ്വതി പരിണയം, മഴ പെയ്യും മുൻപ്, പുതുക്കോട്ടയിലെ പുതുമണവാളൻ, ആലഞ്ചേരി തമ്പ്രാക്കൾ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, കീരിടം വയ്ക്കാത്ത രാജാക്കന്മാർ, മിസ്റ്റർ ക്ലീൻ, സാക്ഷ്യം, മഴവിൽ കൂടാരം, മൂക്കില്ല രാജ്യത്തെ മുറുമുക്കൻ രാജാവ്, അക്ഷരം തുടങ്ങിയ സിനിമകളിൽ ആനി അഭിനയിച്ചു

    • @MaheshMahesh-go2oy
      @MaheshMahesh-go2oy 4 роки тому

      സാക്ഷ്യം അതിൽ എവടെ അതിൽ മഞ്ജു വാരിയർ അല്ലെ

    • @robyroberto8606
      @robyroberto8606 4 роки тому +3

      @@MaheshMahesh-go2oy സാക്ഷ്യം എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ ഭാര്യ യായി കാണിക്കുന്നു.. പിന്നിട്ടു മരിച്ചു പോയ ഭാര്യയാകുന്നു

    • @farishanargees8151
      @farishanargees8151 4 роки тому

      mazha athum munp

    • @anithachumcha3106
      @anithachumcha3106 4 роки тому +1

      മണിച്ചിത്രത്താഴിൽ, വിനയപ്രസാദ്‌ ചെയ്ത റോൾ നഷ്ടപെട്ടതു ബാലൻ എന്ന ചെറ്റ കാരണം ആണ്

    • @minnu252
      @minnu252 4 роки тому +1

      Anitha chumcha ethu balan?

  • @monishp5536
    @monishp5536 3 роки тому

    Super ❤

  • @krishnakumargopalan9575
    @krishnakumargopalan9575 4 роки тому

    May God bless her

  • @mollyjohn3613
    @mollyjohn3613 4 роки тому +3

    Ani kk oru chechi mathrame ullu ennanu enik thonnunnath , 10th standard il padikkumpol aa film il varunnath allathe degree padikkumpol onnum alla

  • @kesss8708
    @kesss8708 2 роки тому +2

    ഇവരു അമൃത ചാനലിൽ ആനിസ് കിച്ചൻ -ൽ എന്തൊക്കെയാ കാട്ടികൂട്ടുന്നേ .എല്ലാരോടും പുച്ഛം ഉള്ളത് പോലെ അതോടെ വെറുത്തു 🤮🤮ഇവരെ

  • @manjumohanan5650
    @manjumohanan5650 4 роки тому +4

    Oru pralayam vannapol oru christiano hindhu vo muslimo undaayilla. Ellarum othorumichu ninnille

  • @Joseash
    @Joseash 4 роки тому +28

    ആപ്പോ 🤔.... അത് ഹിന്ദു love ജിഹാദ്.. അല്ലെ??. ക്രിസ്ത്യൻ പെൺകുട്ടിയെ മതംമാറ്റി ഹിന്ദുവാക്കി. അതൊരു മുസ്ലിം ആയിരുന്നെങ്കിൽ ഇന്നും പ്രശ്നമായേനെ.ഇഷ്ട്ടറ്റോ ഒരുപാട്. ഈ സാഹചര്യം പറഞ്ഞു അത്രേയുള്ളൂ..

    • @balakrishnanm577
      @balakrishnanm577 4 роки тому +11

      അതിന് ആനി ഇപ്പോൾ ആട് മേച്ചുകൊണ്ട് സിറിയയിൽ അല്ലല്ലോ!!

    • @molykkatgmaildotcomkk2537
      @molykkatgmaildotcomkk2537 4 роки тому +9

      ആനിയെ ആരും ഒരു മതപഠന ക്ലാസ്സിലും കൊണ്ടുപോയി മാറ്റിയതല്ല അവർ സ്വന്തം ഇഷ്ട്ടത്തോടെ മാറിയതാണ്

    • @emmanueljoseph_
      @emmanueljoseph_ 4 роки тому +1

      Shaji avale ISISil cheerth chaaver aakan allello kondu pooyath ath konda
      Ividuthe samathana mathatile chila theevravadikal cheeyunnath poole hindu christian penkuttikale pramich matham matti ISISil cheerth chaaver aakunna parupadi
      Shaji cheyathath konde aanu aarum onnum parayathath

    • @truefriends5892
      @truefriends5892 4 роки тому +1

      @@molykkatgmaildotcomkk2537 ellarum anghane Oke thanneya marunnad allade arum beeshanipedthiyitalla.. Bt thirichaan madam mariyenkil evide enthokke gulumal ndayaene.. Muslim madathileka mariyad enkil pinne parayanda

    • @mariya4539
      @mariya4539 Рік тому +1

      True 👍

  • @monishp5536
    @monishp5536 3 роки тому

    Mazheyethum munpe epoyum kaanaan kodhikunnu. Nalla kadha patum

  • @nishathomas2047
    @nishathomas2047 3 роки тому +1

    Mump ishtamayirunnu, annie's kitchen vannathinu shesham 👎

  • @sheelavs1799
    @sheelavs1799 4 роки тому +1

    Snehathinumunnil mathavum perum prasnamakillallo. Pinnenthinu matti ?

  • @bindhushiju6900
    @bindhushiju6900 4 роки тому +12

    Jesus loves you all. Come to Jesus. He is the only way truth and the life. Who ever come to him Will not perish, but get eternal life.

    • @sajinarayanankutty4360
      @sajinarayanankutty4360 4 роки тому +1

      Bull shit come to we're

    • @eusoukrithik
      @eusoukrithik 4 роки тому +2

      Marketing thudangi.karthavinte manavatti

    • @vt8941
      @vt8941 4 роки тому +3

      ദൈവത്തിന് ഹിന്ദുവും മുസ്ലിമും ക്രിസ്താനിയും ഒരുപോലെയാണ് . ദൈവം എല്ലാവരേയും ഒരു പോലെ സ്നേഹിക്കുന്നു .പക്ഷെ ക്രിസ്‌തീയ വിശ്വാസത്തിലൂടെ പറയുകയാണെകിൽ
      പാപം മൂലം ദൈവികത നഷ്ടപെട്ട മനുഷ്യകുലത്തെ വീണ്ടടുക്കാൻ ദൈവം തിരഞ്ഞെടുത്ത ജനതയാണ് യഹൂദ ജനത . അതിലൂടെ ദൈവം മനുഷ്യനായി ഭൂമിയിലേക്കു കടന്നു വന്നു
      അതാണ് ദൈവപുത്രനായ യേശുക്രിസ്തു . അവിടന്ന് മനുഷ്യകുലത്തിന്റെ പരിത്രാണ കർമ്മം നിർവ്വഹിച്ചു
      (Redemption, it means God through Jesus Christ bought back humanity from the grip of devil and death and restored human race back to divinity) മനുഷ്യകുലത്തെ രക്ഷിച്ചു.
      ഈ രക്ഷ ലോകത്തിനു കൊടുക്കാൻ തെരഞ്ഞടുക്കപെട്ടവർ ആണ് ക്രിസ്ത്യാനികൾ . ആ തെരഞ്ഞടുപ്പ് അവർക്കു എന്തെങ്കിലും പ്രത്യകത ഉള്ളതു കൊണ്ടല്ല മറിച്ചു ദൈവത്തിന്റെ കൃപയാണ് ..
      Its by pure grace not by our merits. ഇതു തുടങ്ങുന്നത് മാമൂദീസയിലൂടെ ആണ് . ഇതു ഒരു ഉടമ്പടി ബന്ധമാണ് . Its a covenant relationship. Baptism സ്വീകരിച്ച വ്യക്തി മതം മാറിയാലും ക്രിസ്ത്യാനി തന്നെ ആണു് . Baptism makes an indelible impression on the soul.
      സ്വന്തം വിശ്വാസത്തെ കുറിച്ച് അറിയാത്തതുക്കൊണ്ടും വിശ്വാസം ഇല്ലാത്തതു കൊണ്ടുമാണ് പ്രേമത്തിനും മറ്റു നേട്ടങ്ങൾക്കും വേണ്ടി മതം മാറുന്നത്.
      സാധാരണ Baptism സ്വീകരിച്ച വ്യക്തി അതു സ്വീകരിക്കാത്ത വ്യക്തിയുമായി വിവാഹ ബന്ധത്തിൽ ഏർപ്പെട്ടാൽ വിജയിക്കാറില്ല . ഒരുപാടു പ്രമുഖ വ്യക്തികൾ തുടങ്ങി സാധാരണക്കാർ വരെ ഉദാഹരണങ്ങൾ ആയി ഉണ്ട് . ഇതു ദൈവം ആരേയും ശിക്ഷിക്കുന്നതല്ല മറിച്ചു ഒരു violation of a spiritual principle. So any non christian tries to marry a Christian who received a valid Baptism is choosing a failure
      In old testament times Satan trapped Jews into intercaste marriage in order to drain their spiritual strength. Same tactics devil applying to Christians also. Many purposely drift and target christians (specially women)by carnal love and deny the santicty of marriage
      ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്‍െറ ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അതുകൊണ്ട്‌ അവന്‌ എന്തു പ്രയോജനം?
      മര്‍ക്കോസ്‌ 8 : 36
      For a Christian, ഈ ലോകത്തിലെ എന്ത് നേട്ടം കിട്ടിയാലും തന്റെ വിശ്വാസം ഉപേക്ഷിച്ചു നിത്യത നഷ്ട്ടപെടുത്തന്നതിനേക്കാൾ വേറെ മണ്ടത്തരമില്ല
      Its utter foolushness to lose eternity for worldly pleasures and accomplishments
      മനുഷ്യര്‍ക്ക്‌ ഉത്‌കൃഷ്‌ടമായത്‌ ദൈവദൃഷ്‌ടിയില്‍ നികൃഷ്‌ടമാണ്‌.
      ലൂക്കാ 16 : 15
      മനുഷ്യൻ വലിയതായി കാണുന്നതൊന്നും ദൈവത്തിന്റെ മുമ്പിൽ വലുതല്ല . മനുഷ്യന്റെ വിപ്ലവവും പ്രേമചാപല്യവും കാപട്യവും സമ്പത്തിനുവേണ്ടിയുള്ള നെട്ടോട്ടവും മതത്തിന്റെ പേരിൽ കാട്ടികൂട്ടുന്ന കോലാഹലവും ദൈവരാജ്യത്തിൽ യാതൊരു വിലയും ഇല്ലാത്തതാണ്
      അതിനാൽ ആനിയുടെ മിശ്ര വിവാഹം അവൾക്കു ഒരു വലിയ നഷ്ട്ടം ആണു് . അവർക്കു നല്ലതു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു
      പിന്നെ ശരീരത്തെ കുറിച്ച് മാത്രം ചിന്തിക്കുകയും എനിക്കു ദൈവം തന്ന ആത്‌മാവിനെ നിഷേധിച്ചു ഈ ലോകത്തിന് വേണ്ടി മാത്രം ജീവിക്കുന്നവർക്ക് ഇതു ബാധകമല്ല . Then Her marriage is a success

    • @sajinarayanankutty4360
      @sajinarayanankutty4360 4 роки тому +1

      What is Cristian beliefs it was a copy of Hindu's nowa days you copied Brahma Vishnu maheshvara as father son holly spirit and according to penthacosth Jesus has five brothers what is it Krishna and Pandavas and next funny thing same story of a saint carrying animal and Vishnu incarnation of tirtosite to hold the boat which he carries lot of animals while flood and you copied and patent as noha what is this dear if you want to have something of your own please don't copy

    • @kuttyammabiju586
      @kuttyammabiju586 4 роки тому +1

      @@vt8941 Although she got married to a Hindhu she does her role well. God looks into the heart. Not religion which matters.

  • @minnu252
    @minnu252 4 роки тому +16

    Ippo Annies kitchenil van veruppikkalanu

  • @anithachumcha3106
    @anithachumcha3106 4 роки тому +3

    എന്തൊരു ബിടലാണ് ഭായി

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 місяці тому

    Love കുരുക്ഷേത്ര, with the help of സുരേഷ് ഗോപി....പാലക്കാരി ക്രിസ്ത്യൻ യുവതി പാലാ ബിഷപ്പിന്റെ നാട്ടുകാരി
    വിവാഹവും മതവിശ്വാസവും വ്യക്തിപരം... മൈകിൽ പ്രസംഗിച്ചു മതസ്പർദ്ധ ഉണ്ടാക്കരുത്...

  • @rahoofabdul786
    @rahoofabdul786 4 роки тому +2

    chithrannu perundaanyirunno?? ippazha njan ariyunne😊

  • @vickyz169
    @vickyz169 3 роки тому +2

    Ithil husband oru christiano muslimo anenki pennu matham marillenkilum pukilu🤦🏻‍♂️

  • @ramanikrishnan4087
    @ramanikrishnan4087 4 роки тому +1

    No one can change their religion as a Hindu. They can follow Hinduism

  • @ramannambiar1145
    @ramannambiar1145 4 роки тому +3

    🙏🙏🙏

  • @shajivr8294
    @shajivr8294 2 роки тому

    🧚

  • @sreejaarya2929
    @sreejaarya2929 2 роки тому

    ❤️

  • @gopikap84
    @gopikap84 3 роки тому +1

    ചിത്ര എന്നാ പേര് ചേരില്ല.ആനി എന്ന് മാത്രമേ ചെരൂ. പിന്നെ കല്യാണം കഴിച്ചു എന്ന് വിചാരിച്ചു മതം എന്തിനാ മാറുന്നത്? അവനവന്റെ ജാതിയിൽ നിന്നാൽ പോരേ? ജാതി മതം ഇതിൽ എന്താ കാര്യം ഉള്ളത്?

  • @geethapoulose6906
    @geethapoulose6906 4 роки тому +1

    She is mother to three boys and a girl

  • @noufaljass6893
    @noufaljass6893 4 роки тому +6

    ലോവ് ജിഹാദ്, 😃😃😃😃. ഹിഹിഹി

    • @emmanueljoseph_
      @emmanueljoseph_ 4 роки тому +2

      Shaji avale ISISil cheerth chaaver aakan allello kondu pooyath ath konda
      Ividuthe samathana mathatile chila theevravadikal cheeyunnath poole hindu christian penkuttikale pramich matham matti ISISil cheerth chaaver aakunna parupadi
      Shaji cheyathath konde aanu aarum onnum parayathath

  • @jubithakannan
    @jubithakannan 4 роки тому +1

    Enikku oru paadishtamulla oru abhinethri.

  • @silpakp242
    @silpakp242 4 роки тому +4

    👍👍

  • @vinitar1474
    @vinitar1474 3 роки тому +3

    Makeup estalla estalla 😂😂

  • @hassankuttyt8962
    @hassankuttyt8962 4 роки тому +5

    Paaaaavam... Achanmaarku love jihad maathrame ariyooooo..... Love kurukshethraye ariyilla

    • @emmanueljoseph_
      @emmanueljoseph_ 4 роки тому +1

      Shaji avale ISISil cheerth chaaver aakan allello kondu pooyath ath konda
      Ividuthe samathana mathatile chila theevravadikal cheeyunnath poole hindu christian penkuttikale pramich matham matti ISISil cheerth chaaver aakunna parupadi
      Shaji cheyathath konde aanu aarum onnum parayathath

    • @truefriends5892
      @truefriends5892 4 роки тому

      @@emmanueljoseph_ ellarkum same rply forward adichadano

    • @emmanueljoseph_
      @emmanueljoseph_ 4 роки тому

      @@truefriends5892
      Ithe poole ulla ellaa vaanamgalkkum type cheyth type cheyth marupadi kodukkan enikke kazhappe onnumm illa atha coppy cheythekkunnath

  • @minimolkuawit4466
    @minimolkuawit4466 4 роки тому +1

    Very good

  • @sujeenaskitchen6789
    @sujeenaskitchen6789 4 роки тому +1

    Nice

  • @seagullsseagulls9426
    @seagullsseagulls9426 4 роки тому

    നേരെച്ചൊവ്വേ

  • @azeesazees2324
    @azeesazees2324 4 роки тому +3

    AANY CONVERTED HINDUS THIS NOT LOVE JEHAD WHERE IS MARUNADAN

    • @emmanueljoseph_
      @emmanueljoseph_ 4 роки тому

      Shaji avale ISISil cheerth chaaver aakan allello kondu pooyath ath konda
      Ividuthe samathana mathatile chila theevravadikal cheeyunnath poole hindu christian penkuttikale pramich matham matti ISISil cheerth chaaver aakunna parupadi
      Shaji cheyathath konde aanu aarum onnum parayathath

  • @jameelacm2295
    @jameelacm2295 4 роки тому +12

    ഇത്‌ ഏത്‌ ജിഹാദ് ല്‍ പെടും o മലബാര്‍ സഭ എ

    • @raseenaraseenas9105
      @raseenaraseenas9105 4 роки тому +1

      😂😂😂angane choikk...

    • @qulbqulb9896
      @qulbqulb9896 4 роки тому +2

      Love kurushethra

    • @subaircheerangan609
      @subaircheerangan609 4 роки тому

      👍🏻

    • @emmanueljoseph_
      @emmanueljoseph_ 4 роки тому +2

      Shaji avale ISISil cheerth chaaver aakan allello kondu pooyath ath konda
      Ividuthe samathana mathatile chila theevravadikal cheeyunnath poole hindu christian penkuttikale pramich matham matti ISISil cheerth chaaver aakunna parupadi
      Shaji cheyathath konde aanu aarum onnum parayathath

    • @truefriends5892
      @truefriends5892 4 роки тому

      Adin Ed madam ayalum hindu madathilek mariyal positive ayt edkanam.. Marichanel.. Bheekaram...

  • @biju7609
    @biju7609 4 роки тому +1

    Ennum mathrukakudmbam
    Shaji kilas and chithra

  • @khaleelrahim9935
    @khaleelrahim9935 4 роки тому +7

    ഒളിചോടി , വളരേ മോശമായ heading

    • @rajithakv8867
      @rajithakv8867 4 роки тому

      ഒളിച്ചോട്ടം പിന്നെ നല്ലതാണോ 😁

    • @qulbqulb9896
      @qulbqulb9896 4 роки тому

      Veettukre uubichu enneyuthayirunny

    • @meee2023
      @meee2023 4 роки тому

      ഒളിച്ചോടിയത് തന്നെ അല്ലെ പിന്നെന്താ

  • @anoopprabhakar4856
    @anoopprabhakar4856 2 роки тому

    It is the same GOD,that is Same universal power and energy force that creates controls and finally destroys/exterminated any religion and religious rider worldwide.Jehovah ,the Supreme God of Christianity is known as Omkaraparabrahmamoorthi which is known as AdiNarayanamoorthi(male form),AdiParashakti(female form)Shivashakti(transgender form) when it splitted from Omkaraparbrahmamoorthi,supreme formless spiritual mystical vision.

  • @mariyamvelakkath8292
    @mariyamvelakkath8292 4 роки тому

    G G by l v V