എത്രയൊക്കെ വീണ്ടും കാണാമല്ലോ എന്ന് പറഞ്ഞാലും, അമ്മ നമുക്ക് വിശക്കുന്നത് മുൻപേ മനസിലാക്കി ചോറ് ഉരുള തരുന്നതും, കൂടെ കളിക്കുന്നതും, ചിരിക്കുന്നതും, വഴക്ക് പറയുന്നതുമെല്ലാം ആ ദിവസത്തോടെ തീരുന്നു. പിന്നീടുള്ളതെല്ലാം വേറൊരു തരം ജീവിതം തന്നെയാണ്... പാവം ഗ്രീഷ്മയും അമ്മയും ശെരിക്കും കണ്ണുനിറഞ്ഞു.
ഒരു പെൺകുട്ടി സത്യത്തിൽ അനാഥ ആകുന്ന നിമിഷം. എന്റെ വിവാഹം കഴിഞ്ഞു. അന്ന് ഒരുപാട് കരഞ്ഞു. ഭർത്താവ് പോലും കുറ്റപ്പെടുത്തി നീ മാത്രമേ ഈ ലോകത്തു കെട്ടി പോകുന്നുള്ളൂ എന്ന്. അന്ന് ഒരുപാട് കരഞ്ഞു ഇന്ന് മനസിലായി എന്നെന്നേക്കുമായി ഞാൻ അനാഥയാകുവാരുന്നു എന്ന്. ഇപ്പോൾ സ്വന്തം വീട്ടിൽ ഒരു കുഞ്ഞുമായി വന്നു നില്കുന്നു അപ്പനും അമ്മയ്ക്കും ബാധ്യത. അമ്മ പലപ്പോഴും അത് പ്രകടിപ്പിക്കുന്നും ഉണ്ട്. എനിക്കും ഒരു മോൾ ഉള്ളു. ഇത് കണ്ടപ്പോൾ നെഞ്ചിൽ ഒരു വേദന നാളെ ഞാനും ഇതുപോലെ അവളെ പിരിയേണ്ടി വരുമല്ലോ എന്നോർത്ത്.😢
Mol ayalum mon ayalum piriyendi varum.. iniyulla kaalathe kuttikal afrer marriage vere thamasikum. enthenkilum course cheythit Work from home job oke noku... ellam sariyavum
എന്നും സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤️ ഞാൻ ചിരിച്ച് കൊണ്ടാണ് എൻ്റെ വീട്ടിൽ നിന്നും ഇറങ്ങിയത്.. കരഞ്ഞ് കൊണ്ട് ഇറങ്ങിയാ പിന്നീട് എപ്പോഴും കരയേണ്ടി വരുമെന്ന് കേട്ടിട്ടുണ്ട്.. പക്ഷെ പിന്നീട് ഒരിക്കലും ആ ചിരി എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.. വേണ്ടിയിരുന്നില്ല.. കല്യാണമേ വേണ്ടിയിരുന്നില്ല.. അച്ചൻ്റെം അമ്മേടേം കൂടെ കഴിഞ്ഞാ മതിയായിരുന്നു.. അവരുടെ മകളായി ഇരുന്നപ്പോൾ കിട്ടിയിരുന്ന സ്നേഹം മറ്റാർക്കും തരാൻ ഇത് വരെ കഴിഞ്ഞിട്ടില്ല❤
ഞാൻ എന്റെ അച്ഛനോട് യാത്ര പറഞ്ഞപ്പോൾ ആണ് പൊട്ടി കരഞ്ഞത്..കുറച്ചു നാൾ kazinapol 'അമ്മ നിനക്ക് എന്നെ കെട്ടിപിടിച്ചു കരഞ്ഞുണ്ടായിരുന്നോ എന്ന്.പെണ്മക്കൾക്കു അച്ഛൻ എന്നും ഒരു നിധി പോലെ ആണ്.അമ്മയോട് സ്നേഹം ഇല്ല എന്നല്ല ട്ടാ 🙏🙏🙏
അതല്ലേ ശരിക്കും നല്ലത്.. കരഞ്ഞു നിലവിളിച്ച് ഇറങ്ങുന്നതിനേക്കാൾ മനസമാധാനത്തോടെയും സന്തോഷത്തോടെയും പോവുന്നതാണ് നല്ലത്..കല്യാണം കഴിഞ്ഞ് പെണ്ണ് മാത്രമല്ലേ കരയുന്നുള്ളൂ..ഭർത്താവിന് ഒരു വിഷമവുമില്ല..പെണ്ണ് മാത്രം എല്ലാം സഹിക്കണം..ഇതൊക്കെ കണ്ടിട്ട് എന്ത് feel ആണ് കിട്ടുന്നത്..
എത്ര കരയണ്ട vechalum ആ time കൈ വിട്ടു pokum. അമ്മടെ മുന്നിൽ പിന്നെ pidich നിക്കും but achan face കണ്ടാൽ pna പിടിച്ചു നിൽക്കാൻ പറ്റില്ല . marrage day paranjal ഒരു mixed emotion anu ❤
2 aankuttikal undayitum ente mother inlaw and father inlaw otaakkanu.. ente veetil enik oru chetan und.. but pulliyum ipo vere city il anu work cheyunnath.. iniyulla kaalath boy aayalum girl ayalum parents nte aduth unndavan chance illa.. vayyathe aayal nalla kuttikal anenkil nokum ath boy ayalum girl ayalum.. so dont worry..❤
Aaa oru nimishamanu nammukku feel cheyyunne yes nammal pokuvanu evare pirinju Etra kanam ennu paranjalum athu oru piriyal Anu ennekkumayi vere oru lifilekkulla yatra 😢😢
വല്ലാത്തൊരു നിമിഷമാണ് അത്. ജീവിതത്തിൽ ഒരു തുണയും വേണം, പക്ഷെ അച്ഛനമ്മമാരെ പിരിയുകയും വേണം 🥺..
Lifil oral venam enn onnmilla But ithupole ulla True love❤❤❤parents ❤evidayum kittianm enn illa 🎉
ഇത്തിരി നേരമേ ഉള്ളു ഈ സങ്കടം പിന്നെ ഭയങ്കര സന്തോഷം ആവും... സ്നേഹം ഉള്ള hus ആണേൽ വിട്ടിട്ട് നമ്മുടെ വീട്ടിൽ പോലും പോയി നിൽക്കാൻ തോന്നില്ല ❤
@@RemyaAvinuwff hus ne kittubom vittukarod attachment illathe aguna nisham
എത്രയൊക്കെ വീണ്ടും കാണാമല്ലോ എന്ന് പറഞ്ഞാലും, അമ്മ നമുക്ക് വിശക്കുന്നത് മുൻപേ മനസിലാക്കി ചോറ് ഉരുള തരുന്നതും, കൂടെ കളിക്കുന്നതും, ചിരിക്കുന്നതും, വഴക്ക് പറയുന്നതുമെല്ലാം ആ ദിവസത്തോടെ തീരുന്നു. പിന്നീടുള്ളതെല്ലാം വേറൊരു തരം ജീവിതം തന്നെയാണ്... പാവം ഗ്രീഷ്മയും അമ്മയും ശെരിക്കും കണ്ണുനിറഞ്ഞു.
ഒരു പെൺകുട്ടി സത്യത്തിൽ അനാഥ ആകുന്ന നിമിഷം. എന്റെ വിവാഹം കഴിഞ്ഞു. അന്ന് ഒരുപാട് കരഞ്ഞു. ഭർത്താവ് പോലും കുറ്റപ്പെടുത്തി നീ മാത്രമേ ഈ ലോകത്തു കെട്ടി പോകുന്നുള്ളൂ എന്ന്. അന്ന് ഒരുപാട് കരഞ്ഞു ഇന്ന് മനസിലായി എന്നെന്നേക്കുമായി ഞാൻ അനാഥയാകുവാരുന്നു എന്ന്. ഇപ്പോൾ സ്വന്തം വീട്ടിൽ ഒരു കുഞ്ഞുമായി വന്നു നില്കുന്നു അപ്പനും അമ്മയ്ക്കും ബാധ്യത. അമ്മ പലപ്പോഴും അത് പ്രകടിപ്പിക്കുന്നും ഉണ്ട്. എനിക്കും ഒരു മോൾ ഉള്ളു. ഇത് കണ്ടപ്പോൾ നെഞ്ചിൽ ഒരു വേദന നാളെ ഞാനും ഇതുപോലെ അവളെ പിരിയേണ്ടി വരുമല്ലോ എന്നോർത്ത്.😢
Koch schoolil pokan thodangumbo jolio/ swantham ayi enthenkilum cheyth financially stable Avan nokane
Ellam seri avum
Mol ayalum mon ayalum piriyendi varum.. iniyulla kaalathe kuttikal afrer marriage vere thamasikum. enthenkilum course cheythit Work from home job oke noku... ellam sariyavum
ചെറുക്കനെ പെണ്ണിൻറ വീടിൽ കൊണ്ട് പോകണം
Same situation ...thayyal padikkan korch naal poyii,enikk onnum padikkan kaziyaathe nirthi .ippo nhanum makkalum yellaarkkum oru bhaaramaayi ivide nikkkunnu..
True
Happy married life ❤
എപ്പോഴും ഞങ്ങളെ ചിരിപ്പിക്കുന്ന ഗ്രീഷ്മ കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു 😢
സത്യം..
ഞാൻ നന്നായി കരഞ്ഞു പോയി ഇത് കണ്ടപ്പോൾ 😥
എടോ ഇത്രയും ചിരിച്ചും കളിച്ചും നടന്ന താൻ കരയുന്ന കണ്ടപ്പോൾ വലിയ വിഷമം തോന്നി...എന്തൊക്കെ പറഞ്ഞാലും ഒരു കാര്യം പറയാതെ വയ്യ...എന്തൊരു ഭംഗി ആടൊ തന്നെ ❤🥰
എന്റെ കല്യാണം കഴിഞിട് ഇപ്പോൾ 8വർഷം ആവുന്നു but ഇപ്പോഴും ഇങ്ങനെ ഉള്ള വീഡിയോ കണ്ടാൽ അതെ ഫിലിങ് 😢ഞാൻ കരയാൻ തുടങ്ങും 😒😢😢
ഇന്ന് കണ്ട 3 കല്യാണത്തിലയും ഇഷ്ടപെട്ട constume ഗ്രീഷ്മ യുടയും ahana, ishani, hansu....
പിന്നെ മുടിയൻ്റെ ഭാര്യയുടെയും.ഗോൾഡൻ കളർ സാരി❤
എന്നും സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤️ ഞാൻ ചിരിച്ച് കൊണ്ടാണ് എൻ്റെ വീട്ടിൽ നിന്നും ഇറങ്ങിയത്.. കരഞ്ഞ് കൊണ്ട് ഇറങ്ങിയാ പിന്നീട് എപ്പോഴും കരയേണ്ടി വരുമെന്ന് കേട്ടിട്ടുണ്ട്.. പക്ഷെ പിന്നീട് ഒരിക്കലും ആ ചിരി എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.. വേണ്ടിയിരുന്നില്ല.. കല്യാണമേ വേണ്ടിയിരുന്നില്ല.. അച്ചൻ്റെം അമ്മേടേം കൂടെ കഴിഞ്ഞാ മതിയായിരുന്നു.. അവരുടെ മകളായി ഇരുന്നപ്പോൾ കിട്ടിയിരുന്ന സ്നേഹം മറ്റാർക്കും തരാൻ ഇത് വരെ കഴിഞ്ഞിട്ടില്ല❤
Innu orupaad kalyanangal kandu..enik personality ishtapetta vivaham greshma de aanu..❤❤❤ ashamsakal...
പാവം അമ്മക്ക് നല്ല സങ്കടം ഉണ്ട്❤🥹
ഞാൻ എന്റെ അച്ഛനോട് യാത്ര പറഞ്ഞപ്പോൾ ആണ് പൊട്ടി കരഞ്ഞത്..കുറച്ചു നാൾ kazinapol 'അമ്മ നിനക്ക് എന്നെ കെട്ടിപിടിച്ചു കരഞ്ഞുണ്ടായിരുന്നോ എന്ന്.പെണ്മക്കൾക്കു അച്ഛൻ എന്നും ഒരു നിധി പോലെ ആണ്.അമ്മയോട് സ്നേഹം ഇല്ല എന്നല്ല ട്ടാ 🙏🙏🙏
Ee video kanumpozha correct oru Kalyana veed feel kittunnath. Diya krishnayudea videoil shopingin poyit therich varunna polea diyayum, Ashwin officeil onam celebration kazhinj varunna poleayim. Eni ethra generation maariyeana paranjalum parents anughrahich vidunna kand nilkaan oru feel thannaaa😢😢😢😢
അതല്ലേ ശരിക്കും നല്ലത്.. കരഞ്ഞു നിലവിളിച്ച് ഇറങ്ങുന്നതിനേക്കാൾ മനസമാധാനത്തോടെയും സന്തോഷത്തോടെയും പോവുന്നതാണ് നല്ലത്..കല്യാണം കഴിഞ്ഞ് പെണ്ണ് മാത്രമല്ലേ കരയുന്നുള്ളൂ..ഭർത്താവിന് ഒരു വിഷമവുമില്ല..പെണ്ണ് മാത്രം എല്ലാം സഹിക്കണം..ഇതൊക്കെ കണ്ടിട്ട് എന്ത് feel ആണ് കിട്ടുന്നത്..
Sathyam...correct aan
ഞാൻ ഈയടുത്ത ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയത്. കല്യാണം കഴിഞ്ഞില്ലായിരുന്നു അല്ലേ. ചേച്ചിക്കും ചേട്ടനും വിവാഹാശംസകൾ.
എന്റെ കണ്ണ് എന്തിനാ നിറഞ്ഞെ 🥲
Enteyum😢
😢😢
Me too😢
സ്വന്തം വിട്ടിൽ പോകൻ തോന്നുന്നു ഒണ്ടോ ഭാർത്തവിനോട് പറയു കുറച്ചു പേർ അത് സമ്മതിക്കി ഇല്ലല്ലേ അത് ഞാൻ ഓർത്തി ഇല്ല
Entheyum😢😢
ഗ്രീഷ്മയുടെ അമ്മ❤❤❤❤... ചക്കര അമ്മക്ക് ചക്കര ഉമ്മ❤❤❤
Aara e greeshma
എന്തൊരു വൃത്തികെട്ട സമ്പ്രദായം.. പുരുഷന്മാർക്ക് ഒന്നും നഷ്ടപെടുന്നില്ല... വിടപറച്ചിലും കരച്ചിലും എന്നും സ്ത്രീകൾക്ക്
ആ ഇനി തുടങ്ങാൻ ഇരിക്കുന്നെ ഉള്ളൂ 😢, ammayi amma നാത്തൂൻ,etc entammo🙄angane onnum ഉണ്ടാകാതിരിക്കട്ടെ 😊
Swantham aayt joli vangoo..flat edth Mari tamasikkoo...pinnem chori aanel itti povoo.atrenne
Kannuril janicha musligal aaya girlsn oru bagyam thanne aan
എത്ര കരയണ്ട vechalum ആ time കൈ വിട്ടു pokum. അമ്മടെ മുന്നിൽ പിന്നെ pidich നിക്കും but achan face കണ്ടാൽ pna പിടിച്ചു നിൽക്കാൻ പറ്റില്ല . marrage day paranjal ഒരു mixed emotion anu ❤
എപ്പോഴും ചിരിപ്പിച്ചിട്ട് ഇപ്പൊ കരയിപ്പിച്ചു 😭😭😭 ഇനിഎന്നും സന്തോഷമായി ഇരിക്കട്ടെ ❤
പാവം അച്ഛൻ അമ്മ... കരയാതെ പിടിച്ചു നിക്കുന്നത് കണ്ടിട്ട് എനിക്ക് കരച്ചിൽ വരുന്നു. ഞാനും ഇങ്ങനെ ആരുന്നു. Happy married life❤
Happy married life greeshooo❤️❤️❤️🥰
Nalla bangiyund ee saariyil nine kaanan greeshma
God bless u
Ningal made for each other..karayathe pidichu nina Amma ❤❤❤
Koode karanjavar undo anne pole😢😢😢😢
രാവിലെ മുതൽ നോക്കുന്നതാ ഈ വേഷത്തിൽ ഒന്ന് കാണാൻ
Happy married life Greeshma
Happy married life Rishi
Happy married life Diya
Ene arenkilum undenkil ellarkkum happy married life❤😌
Njanum otta molaanu serikkum paranjal oru sibling okke indayirunnelil ennu agrahichu poya nimishangal aanu athokke veetil achan amma okke ottaku aakumallo ennokke orth ...nammal poyal pinne avarku vere aarum koottu illalo
ഞാനും ഒറ്റ മോൾ ആണ്. വീട്ടിൽ അമ്മ ഒറ്റയ്ക്കും. അമ്മയെ ഒറ്റയ്ക്കാക്കി ഹസ്ബന്റിന്റെ വീട്ടിൽ പോകുമ്പോൾ വിഷമം തോന്നും😢
2 aankuttikal undayitum ente mother inlaw and father inlaw otaakkanu.. ente veetil enik oru chetan und.. but pulliyum ipo vere city il anu work cheyunnath.. iniyulla kaalath boy aayalum girl ayalum parents nte aduth unndavan chance illa.. vayyathe aayal nalla kuttikal anenkil nokum ath boy ayalum girl ayalum.. so dont worry..❤
Me also
പോ രണ്ടും കൂടെ എന്നെ കരയിപ്പിച്ചു.... 😭
Ente favorite youtuber... Happy married life dear
Thank you so much 🙂
@@OnlineMalayaliEntertainments athu greeshma anu.. thangal allaa thanks parayan
@@jayakrishnanhr6698😂😂
@@jayakrishnanhr6698😂🤣
പുള്ളിക്കാരി മാക്സിമം കരയാതെ ഇരിക്കാൻ നോക്കി. പക്ഷേ കയ്യീന്ന് പോയി. ഇത് കണ്ട് എനിക്കും കരച്ചിൽ വന്ന്
Sareee suuuprbbb👌👌♥♥ithreyum naal chirippichitte,innu karayichuuu 😢
Eniku ithokke കണ്ടാല്‍ കരയാതെ ഇരിക്കാന്‍ പറ്റില്ല 😢
Happy married life❤❤❤❤
Ammayum greeshmayum nalla frnds aayirnnalloo soo randalkk um korach time edukkum mind set aavan❤
Nammale ellavareyum eppolum chiripikkunna greeshma karayunnath kandapo serikum sankadam vannu❤😢All the best wishes and blessings dear ones❤
ഗ്രീഷ്മേടെ അമ്മ ആണ് strong 😊
Greeshama chechiye orupad ishtane🥰
Wish you happy married life ❤❤❤
Greeshma❤️❤️❤️
Happy married life. Nalla aiswaryavum ulla dressingum Makeupum ❤❤❤
Eth kandapo karangu poyi😢😢 A kuteem ammem achanumayi valare nala bond arunu atha kanunavatk polum ethra feel
Kazhinja divasam enthoram kalyanangal aayirnnu
Diya krishna, greeshma, rishi
Happy married life dear... Greeshma,Mudiyan, ozi okke wedding ore day aanallo.. 😍
Aa karayunnathu zoom chethu naatukare kaanicha naari... Ella penkuttikalum kadamnu povunna oru vallatha avastha aanu... Athine monetize cheytha ninne okke entho parayanam..
Oh ithine angane kanada. Nmalum ee samayam oke kanan agrahichittundaville
Happy marid layif ❤️❤️❤️
❤❤❤❤🥰🥰🥰
Happy married life 🎉
ഞാനും പരിസരം മറന്നു കരഞ്ഞ ഒരാളാണ്. പിന്നെ support ഉള്ള ഒരു ആളാവുമ്പോൾ അതൊക്കെ മറക്കാം.
ഇനി വീട്ടിൽ അമ്മ അച്ഛൻ ഒറ്റയ്ക്ക് ആകു മല്ലോ എന്നൊക്കെ ഓർത്തു പോയി കാണും... പാവം
Greeshma brothers sisters aarle
ഹാപ്പി maried ലൈഫ് ❤️❤️❤️💐💐💐💐💐💐
Ithoke kand njnedhina karayane
Athenne same
Nice saree colour
Ellareyum chirippikkunna greeshma karanjappol endho sangadayi
Yes
Pavom karayallenn vicharich karanje poy njn ella mrg kazhiyumpozhum parents yathra Aakunne kandittind celebraties Aayalum normal people Aayalum but innale diya krishnene different Aaay kand oral polum illa paranje vidan avl reksha petta pole ooduvarunn nthano ntho
Njan ithu polea crying😢🥺Ayyirunnu
Koode njanum karayunu 🥺
Sherikkum karanju poyi 😭😭
ചെക്കൻ 👌എന്റെ വിനീഷിനെ പോലെ ❤️
Happy maried Life dear ♥️🌹♥️🌹♥️🌹♥️🌹♥️🌹
Who's this
😢😢😢 karayalle greeshmae.greeshma poyappol pavam amma ottapetta pole 😢
❤❤❤
Happy married lyf❤ geeeshu
Ella married ladiesum ee video kandu karanju pokum🥹🥹
❤ നല്ല ഡ്രസ്സ്
Saaramillada..agrahicha aale thanne thaali charthan patiyille..pandathe pole onnum allallo epo venelum veetilek varaalo..enjoy ur new life❤
എന്റെ kutty ഇങ്ങനെ കരഞ്ഞു വിഷമിപ്പിക്കരുതേ 😭😭😭
That moment 🥺
ഞങ്ങളേം കരയിച്ചല്ലോ ഗ്രീഅഹ്മ കുട്ടി ❤
ഗ്രീഷ്മ 👌❤️
Blouse and saree color oru vallatha combination..
Like a lotus
Aaa oru nimishamanu nammukku feel cheyyunne yes nammal pokuvanu evare pirinju Etra kanam ennu paranjalum athu oru piriyal Anu ennekkumayi vere oru lifilekkulla yatra 😢😢
Njangaleyum karayippi hallo greeshma
👌👌👌👌
Nammale chirippikkunna alukal karanjal sahikkan pattila
Njanum karanju😢
Ente wedding day full njan 😢 aayirunnu
My favourite 🫶
ഇത് ആരാ
@@arathysujal4367 youtuber ഗ്രീഷ്മ boss കോമഡി ഒക്കെ ചെയ്യുന്ന കുട്ടി
Sathyam. Kallyanum. Kazinjal. Makl. Oru veettukarkkum. Aarum. Allathakum. Bharthavumkoodi. Nallathallengil. Parayukayum. Venda
Ithara
ഇത് ആരാ 🤔🤔🤔
ഇത് ആരാ
Fav youtuber❤
Aarraanree greeshma
Comedy video okke cheyunna kuttiya
Glamour chekken
Koppile oru paripadi😮 Yathra chotikkal... Camera person ne aane eduthite adikendath... Averk bgm kuthiketi kanikan vendi nammale karayipikum.. Greeshma nalla bold aayi povan ready aayi nikumbo kopile oru Yathra chotikkal ealavarem vishamipikann. Eavide nokiyalum kanam ith pole sentiments vikan nokuna oolakal... Vendayirunu... Vishamam indavum but ith pole karayipichu vidathe nokan ealavarum maximum try cheyanam...
0-14 അമ്മ കൈപിടിച്ച് തലകുലുക്കി അശ്വസിപ്പിക്കുന്നത്😢
ആരാ ഈ ഗ്രീഷ്മ 😂🤣🤣🤣🤠
Ariyille aalde profile eduthu nokke adipwoli influencer aanu ❤️
ഞാൻ
Ithokke arede
ഇതാരാ
ഇങ്ങനെ തന്നെയല്ലേ ലോകത്തെ മറ്റു പെൺകുട്ടികളും
ഇവർക്ക് എന്താ ഇത്ര പ്രത്യേകത
Second മാര്യേജ് ആണോ.. നല്ല age പറയുന്നു പെണ്ണിനെ
No first marriage.alkku 27or28 anennu thonnunnu
Face kanumbo age thonunne Aakum orupad age onnum illa
@@AjuRuhi okda
അല്ല first ആണ്. വയസ്സ് 29. പ്രശ്നം വല്ലതും ??!
😂😂
❤️❤️❤️
❤❤❤