Umma's Rava Pathiri and Beef Curry | Traditional Kerala Recipe | Anu Sithara Vlogs
Вставка
- Опубліковано 5 лют 2025
- Step into Umma's kitchen for a delightful culinary experience! Watch as we prepare the soft and flavorful Rava Pathiri paired with the rich and spicy Beef Curry. A perfect blend of Kerala's traditional tastes and homely love. Don't miss this vlog to savor the essence of authentic Kerala cuisine!
#anusithara #RavaPathiri #BeefCurry #KeralaFood #TraditionalRecipes #FoodVlog
► Subscribe Now: tinyurl.com/ac...
► Like on Facebook: tinyurl.com/yb...
► Follow on Instagram: tinyurl.com/ya...
► Follow on Sharechat: tinyurl.com/ya...
► Follow on TikTok: tinyurl.com/yd...
Digital Partner : Avenirtek Digital Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Anu Sithara. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same. - Розваги
സൂപ്പർ 😍🔥
ഇനിയും വേണം ഇത് പോലെ. നിങ്ങളുടെ നാട്, അവിടത്തെ പ്രധാന കേന്ദ്രങ്ങൾ, ഭക്ഷണ സംസ്കാരം, പ്രധാന ഉത്സവങ്ങൾ, school, കോളേജ് ലൈഫ് ഇതൊക്കെ പരിചയപ്പെടുത്തണം
ഒത്തിരി ഇഷ്ടമുള്ള നടി.... ജാഡടയില്ലാത്ത വേഷം.... മാന്യമായ സംസാരം.... എല്ലാം ഇഷ്ടായി ❤❤❤
❤
ബീഫും പത്തിരിയും 😍😍
കഥ യെക്കാൾ എനിക്ക് ഇഷ്ടം food ആണ് ☺️
❤
ഒരു നടി എന്ന രീതിയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് നിങ്ങളുടെ ലൈഫ് സ്റ്റൈൽ ഡ്രസ്സിംഗ് ഡീസന്റ് ആയിട്ടുള്ള പെരുമാറ്റവുമാണ് ❤️🔥
ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് ന്ക്ക് പെരുത്ത് ഇഷ്ട്ടം ആണ് അനൂനെ 🥰
❤
പഴമക്കാരുടെ പഴയ കഥകൾ കേട്ടിരിക്കാൻ രസമാണ് പിന്നെ സിതാരയുടെ അവതരണവും നന്ദി പ്രാർത്ഥന 🤝🤝☺️
❤
അതാണു സംസാരത്തിന് ഒരു മലപ്പുറം ടച്ച് 😅
കഥ കേൾക്കാൻ നല്ല രസം❤❤❤
❤
Adipoli innan video kandath 👌🏻👌🏻👌🏻
ആദ്യായിട്ടാണ് ഞാൻ ഈ ചാനൽ കാണുന്നത്. ഒത്തിരി ഇഷ്ടായി ഉമ്മയേയും മോളേയും 😍😍
❤
Hlo❤️😂
ഉമ്മമാ യാണ് makkale
Very simple person anu❤❤😊
ഇന്നാണ് ഈ ചാനൽ കാണുന്നത്.. കൊള്ളാം നന്നായിട്ടുണ്ട്....എപ്പോഴും ഈ simplicity keep ചെയ്യുക.....
❤
*പുലിയുടെ കാര്യം പറഞ്ഞപ്പോഴാ ഓർമവന്നത്*
എന്റെ ജീവിതത്തിൽ നടന്ന മറക്കാൻ പറ്റാത്ത സംഭവബഹുലമായ ഒരു അനുഭവമാണ്... സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ശക്തിമാൻ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് ഭാവിയിൽ എനിക്ക് അത് ഉപകാരപ്പെടുകയും ചെയ്തു......സംഭവം നടക്കുന്നത് കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് ഡ്യൂട്ടിയുടെ ഇടവേളകൾ ചിലവഴിക്കാൻ ഞാൻ ചിലപ്പോൾ വനപ്രദേശത്തുകൂടി ചേർന്ന വഴിയിലൂടെ നടക്കാറുണ്ടായിരുന്നു പതിവുപോലെ ഒരു സായം സന്ധ്യയിൽ നടക്കാനിറങ്ങിയതായിരുന്നു അന്ന് ആകാശത്തു മങ്ങിയ വെളിച്ചം കാറ്റിൽ ആഴമുള്ള തണുപ്പ് ആ സമയത്ത് കാറ്റ് വീശിയപ്പോഴാണ് കുറച്ചകലെയായി ചതുപ്പിനു പിറകിൽ ജീവനുള്ള എന്തോ പതുങ്ങിയിരിക്കണത് പോലെ കണ്ടത് നിശ്ചലമായി നിൽക്കുന്ന ജീവിയെ ഞാൻ സൂക്ഷിച്ചുനോക്കിയപ്പോഴാണ് അതൊരു കടുവയാണെന്നു മനസ്സിലായത്.......
off duty യിലായത് കാരണം തോക്ക് എടുത്തിരുന്നില്ല ഓടുകയല്ലാതെ വേറെ വഴിയില്ല കാരണം എന്നെ നോക്കി നഖങ്ങൾ നിലത്തുരിയുമെന്നപോലെ എനിക്ക് തോന്നി ആ നിമിഷം ഞാൻ ഓടി കടുവ പിറകെയും.................
പ്രാണ രക്ഷാർത്ഥം ഓടുന്ന വഴി മുമ്പിലൊരു മരത്തിൽ കയർ തൂക്കിട്ടിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു അതിൽ കുരുക്കുമുണ്ടായിരുന്നു....
പെട്ടെന്നു ശക്തിമാനെ ഓർത്തപ്പോൾ എനിക്ക് ഒരു ഐഡിയ തോന്നി ഉടനെ ഞാൻ കയറിലെ കുരുക്കിനകത്തുകൂടി ചാടി പിറകെയുള്ള കടുവയും കുരുക്കിനകത്തു കൂടി ചാടാൻ തുടങ്ങിയതും ഞാൻ കയറ് പിടിച്ചു ഒറ്റ വലി
കടുവ ഡിം.....................അങ്ങനെ തലനാഴികയ്ക്ക് കടുവയിൽ നിന്ന് രക്ഷപ്പെട്ടു എന്ന് പറയാം...
പേരും പ്രശസ്തിയും ആഗ്രഹിക്കാത്തത് കാരണം ഇതുവരെ പുറം ലോകത്തെ അറിയിച്ചിട്ടില്ല…
ഈ സംഭവബഹുലമായ സംഭവം pin ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
കൂടെ എല്ലാവർക്കും ഇതൊരു പ്രചോദനമാകട്ടെ
Thanks🙏🙏🙏🙏🙏
Nee endh thengayada ee parayunne...😂
ഇജ്ജാതി തള്ള് 🏃🏻♂️🏃🏻♂️🏃🏻♂️
Dear Sister Anu, പുതിയ ചാനലിന് എല്ലാവിധ അഭിനന്ദനങ്ങളും പിന്തുണയും നേരുന്നു, സിനിമപോലെ ചാനലിനും ഉയരങ്ങൾ കീഴടക്കാൻ പറ്റട്ടെ👍😍
മതങ്ങളുടെ ചെറിയ ഭൂമികയിൽനിന്നും മാനവികതയുടെ വലിയ സ്വപ്‌നങ്ങൾക്ക് ചിറകുകൾ തുന്നിചേർത്തത് അനുവിന്റെ പിതാവോ മാതാവോ അല്ലെങ്കിൽ കുടുംബത്തിന്റെ ജനിതക പുണ്ണ്യമോ ആയിരിക്കാം..!😍
എന്തായാലും നമ്മുടെ സമൂഹത്തിന് 100 കൊല്ലമെടുത്താലും മനസിലാവുമോ എന്നറിയില്ല..! സഹോദരി അനുവിന്റെയും കുടുംബത്തിന്റെയും ധീരമായ നിലപാടുകൾക്കും കാഴ്ചപ്പാടുകൾക്കും ആത്മാർത്ഥമായ പിന്തുണയും സ്നേഹാഭിനന്ദനങ്ങളും..😍👍
എന്ന് ഒരു നിലമ്പൂർകാരൻ😍
രണ്ടു മതത്തിന്റെ ഇടയിൽ വളർന്ന അനു . ഭാഗ്യവതി.എല്ലാർക്കും ഇഷ്ടമാണ് അനുവിനെ 🥰
ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത നല്ല അഭിനേത്രി.... 👍🏼👍🏼👍🏼 നാട്യങ്ങൾ ഇല്ലാത്ത അനു.. ☺️☺️
❤
Poda.......my.........@@shibum5378
@@shibum5378thanik ammayum pengalum ille
@@shibum5378 അതെ
👍👍👍👌👌woo
സ്വഭാവവും, സൗധര്യവും, ഒരുപോലെ perfect 👍👍👍👍
❤
❤
ഇങ്ങനൊരു ചാനൽ ആദ്യമായിട്ടാണ് കാണുന്നത്, ഒത്തിരി ഇഷ്ടായി ചാനൽ 😍🥰
❤
ഞാനും ആദ്യായിട്ട് കാണാണ്
@@actressanusitharaoru paadu ishtaayi❤... Enikku orupadu ishtaanu chechi ne🥰🥰🥰😍
Yess
എന്റെ വീട് മലപ്പുറം..ഈ വീഡിയോ കണ്ടപ്പോ എന്റെ ഉപ്പാന്റെ ഉമ്മയെ ഓർത്തു പോയി 🥲❤.. ഇതുപോലെ ആയിരുന്നു.. ഞാനിപ്പോൾ കൊല്ലം ആണ് താമസിക്കുന്നത്.. ഒരുപാട് ഓർമ്മകൾ മനസിലൂടെ കടന്നു പോയി ഇത് കണ്ടപ്പോൾ.. നന്ദി അനു ❤
❤❤
ഇനിയും ഇതുപോലുള്ള vedios വേണം.... 🤗 എന്ത് രസാ കണ്ടിരിക്കാൻ ♥️ മനസ്സിനെ സന്തോഷം തരുന്ന കാഴ്ച.... ആ പഴമയും എവിടെയൊക്കെ വന്നു ഒരു മലബാറി style ഉമ്മച്ചിമ്മാരെ പോലെ..😁 പോലെയല്ല അതന്നെ♥️♥️ really nice🥰
❤
Hi anukkutty.oru salaam parayo❤
@@RishanaRinsh അനു മലബാറി മാപ്പിളകുട്ടി തന്നെയാണല്ലോ
@@RishanaRinsh അനു നല്ല അസ്സല് മലബാറി മാപ്പിളകുട്ടി തന്നെയാണല്ലോ
തട്ടം ഇട്ടപ്പോൾ കൂടുതൽ സുന്ദരിയായി ❤
കണ്ടിരിക്കാൻ തന്നെ എന്താ രസം ❤️❤️❤️
❤
Ummumma endhu rasa ❤
❤
ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നെ....ഒത്തിരി ഇഷ്ട്ടായിട്ടോ 😘😘😘അടിപൊളി🎉
❤
Njanum adhyam
ഞാൻ ഇന്നാണ് ഈ ചാനെൽ കാണുന്നെ എനിക്കൊരുപാട് ഇഷ്ടാണ് അനുനെ.. Sub ആക്കിട്ടുണ്ടട്ടോ വീഡിയോ സൂപ്പർ എനിക്കൊരു ഹായ് തരുമോ..
Ipo anuvinod oru respect oke thonunnu.. Ith pole family videos iniyum expect cheyunnu..♥️
❤
അനു ചേച്ചി ഇനി ചെയ്യും
അനു ഇത് പോലെയാണ് കല്യാണം കഴിക്കെണ്ടത് അങ്ങനെയെങ്കിൽ നാട്ടിലള്ള വർഗ്ഗീയത കുറച്ച് കുറയും കാരണം സമൂഹത്തിലെ വലിയ പ്രശ്നങ്ങൾ വീട്ടിലെത്തുമ്പോൾ തന്നെ മതസൗഹാർദം ആകും ആരും വലിയ പ്രശ്നങ്ങളിൽ ചെന്ന് ചാടുകയില്ല നീ ഭാഗ്യവതിയാണ് 2 മതങ്ങളെയും അടുത്ത് അറിയാൻ പറ്റും❤❤❤❤
ഫാദർ മുസ്ലിം അമ്മ ഹിന്ദു
ഇങ്ങനെ ഒരു ചാനൽ ആദ്യമായാണ് കാണുന്നെ.ശരിക്കും മുഴുവൻ കണ്ടിരുന്നു.സൂപ്പർ അനു 👏👏
❤
Hi anu@@actressanusithara
Avaljada aanu
ആദ്യമായിട്ട ഈ ചാനൽ കാണുന്നത്
പെര്ത്ത് ഇഷ്ടമായി
ഒരുപാട് ഒരു പാട് ഇഷ്ടം ആയി എന്നും ഇവരെയൊക്കെ ഇത്പോലെ സ്നേഹിച്ചു കൊണ്ടു നടക്കണം ♥️♥️♥️
❤❤
Original name enthaj
Njn aadhyamayitta e vdo kanunnadh 👍❤
❤
നല്ല രസമുണ്ട് കാണാൻ❤❤ ഒത്തിരി ഇഷ്ട്ടമായി❤❤
❤❤
ബീഫ് കണ്ടു ഛർദിക്കാൻ വന്നിട്ട് കിടക്കാൻ വന്ന ഞാൻ ഇത് കണ്ടു വായിൽ വെള്ളം വരുന്നു...😊
അനൂ ...
എന്ത് രസാന്നറിയോ വീഡിയോ ഇങ്ങിനെ കണ്ടോണ്ടിരിക്കാൻ ....
നല്ല മൊഞ്ചുള്ള വല്ലിമ്മയും കൊച്ചുമോളും .... പിന്നെ
പോത്തെറച്ചിയും ആ ചൂട് പത്തിരിയും ... എന്തായാലും കിടു .
❤❤
Ith umma aan vellima alla ❤
Husbund ummayano
Ith vallimmaya anoonte uppante umma
Sadaranayulla actressnte videosnekkalum puthumayum creativity ulla video ❤ super anu chechi ❤iniyum ithe pole variety videos poratte 👏
❤❤
Ummachi kadha nalla rasam unde kelkane 🥰, beef , pathiri superb 🤤👌
❤
Anuvinu Kadha ariyamayirunnitum ummane kondu parayipimkunulla ulsaham😊ellavarum inganethanneyalle kutikalayirunnapol keta kadhakal veendum kelkanoru kothi thonnu❤
😂❤
എനിക്കു ഒരു പാട് ഇഷ്ടം ആണ് 😍😍❤️സിതു നെ 😍
❤
വയനാട്ടു കാരി ആയിട്ടും ഇന്നുവരെ കണ്ടിട്ടില്ല ❤നല്ല ഉമ്മ പഴയ കഥയൊക്കെ കേട്ടപ്പോ ന്റെ ഉമ്മാമ്മനെ ഓർത്തു ❤❤
❤
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. നല്ല വീഡിയോ. കഴിക്കാൻ തോന്നിയിട്ട് വയ്യ. ഈ വീഡിയോ കണ്ടപ്പോഴാണ്എനിക്ക് മനസ്സിലായത്. മുസ്ലിം ആണ് എന്ന്.. നല്ല വീഡിയോ. ഉമ്മുമ്മക് ഒരു ലൈക് ❤❤
ന്റെ ബെല്ലിമ്മാനെ ഓർമ്മ വന്നു.. ഇതേ പോലെയായിരുന്നു... കഥകളൊക്കെ പറഞ്ഞു.....😢
സൂപ്പർ വീഡിയോ 🥰🥰🥰
❤
ഇങ്ങനൊരു ചാനൽ ആദ്യമായിട്ടാട്ടോ കാണുന്നെ 😁 എന്തായാലും സൂപ്പർ ആയിട്ടുണ്ട് ഉമ്മാന്റെ story okke super❤️❤️ ഇനിയും ഉമ്മാന്റെ കൂടെ ഇങ്ങനത്തെ vedio chuyyootto👍
❤
ഞാനുംആധ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് എനിക്ക് ഒരുവാട് ഇഷ്ട പെട്ട നടിയാണ് സൂപ്പർ അടിപൊളി 👍👍👍👌👌👌
❤
Njnm❤
എനിക്ക് അനുമോളെ ഒത്തിരി ഇഷ്ട്ടമാണ് ഇനി നിലമ്പൂർ ചന്തക്കുന്നിലെ ബന്തു വീട്ടിൽ വരുമ്പോൾ പറയണേ ഒന്ന് കാണാനാ. മാളുതാത്ത സുഖമില്ലാതെ കിടന്നപ്പോൾ ഉപ്പയും ഉമ്മയും വന്നിരുന്നെന്ന് മാനുവിന്റെ അമ്മായി പറഞ്ഞു. മാളുതാത്ത മരിച്ചുപോയി എന്റെ ബന്ധുവായിരുന്നു എന്റെ ഭർത്താവിന്റെ കൂടെ പഠിച്ചിട്ടുണ്ട് അവർ
ഞാൻ ഇങ്ങനെ കുക്കിംഗ് വീഡിയോ കാണാറില്ല, പക്ഷേ ഇത് കണ്ടപ്പോ ഞാൻ വെള്ളമിറക്കി കേട്ടോ ❤
❤❤
എന്റെ ഇഷ്ട്ട നായിക.... അനു സിതാര.... 😍
Spr ❤❤❤❤ellarkum reply tharunna mansinu irikatte like😊😊😊background music 🎶 🎵 oru rakshyumillato enium itharam recipes idane😊
❤
It’s a nostalgia I miss my grand mom😢 she used to say this way stories
❤
ഇന്നാണ് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നു കണ്ടത്... നല്ല രസം കാണാൻ..
❤
Hii chechi oru hai parayo
Njnanum
ഞാനും Athe
Njanum
Nalla rasànd ingane kandirikkan... Ente ummayum ingane aanu.. Orupaad katha paranju tharum.. After marriage now I'm miss u ummaa.. 😔 Innanu njan ariyunnath ea channeline kurich... 🥰iniyum orupad videos pratheekshokkunnu...
❤❤
ഒരു സിനിമ കണ്ട പോലെ ❤️പൊളി 👌🏻
❤
എൻ്റെ നാട്❤
Ummaum mollum kannan entu rasam ❤❤❤
❤
നല്ല സന്തോഷമായിട്ടോ ഈ video കണ്ടപ്പോ.... Thank you anu chechi❤
❤
ഇവർ എത്ര സിമ്പിൾ ആണ് 🥰ഇവരെ പറ്റി മറ്റുള്ളവർ ഇല്ലാത്ത കുറ്റങ്ങൾ ഒക്കെ പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്.. മാന്യമായി ജീവിക്കുന്ന അനു ❤️
അനു നല്ല കുട്ടിയാണ്
നമ്മൾ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല കുട്ടി 🥰
❤❤
@@sharansai4276ഫിലിം മരിക്കുവോളം ആർക്കും അഭിനയിക്കാൻ പറ്റില്ല നല്ല സിനിമകളിൽ അഭിനയിച്ചു തെളിയിച്ച നല്ല അവസരങ്ങൾ വന്നാൽ ചെയ്യട്ടെ നമുക്കെന്താ പ്രശ്നം🙏
@@actressanusithara anu ഇപ്പൊ എന്താ ക്ലൈമറ്റ് മഞ്ഞു ഉണ്ടോ ചുരത്തിൽ❤❤
നിരവധി സിനിമ താരങ്ങളെ സംഭാവന ചെയ്ത് നിലമ്പൂര് തന്നെയാണ് നിങ്ങളുടെയും അടി വേര്❤❤അടിപൊളി വീഡിയോആസ്വദിച്ചു
ഹോ ആം ബീഫ് കറി കണ്ട് വായിൽ വെള്ളമൂറി അങ്ങനെ ഒന്നു ഉണ്ടാക്കാൻ വീട്ടിൽ ഇനി ട്രൈ ചെയ്യണം അത് കണ്ടാൽ തന്നെ അറിയാം അടിപൊളിയായിട്ടുണ്ട് എന്ന് ഒത്തിരി ഇഷ്ടമുള്ള ആക്ടർസ് ആണ് അനുസിത്താര ഇങ്ങനെ ഒരു ചാനലും ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
❤❤
എന്റെ ഉമ്മുമ്മയും ചന്തക്കുന്നു ക്കാരിയാണ് ഇതുപോലെ കുറെ പഴയ കഥകൾ പറഞ്ഞു തരാറുണ്ടായിരുമ്മു. ഈ ഉമ്മ യെ കണ്ടപ്പോൾ എന്റെ ഉമ്മുമ്മാനെ ഓർമ വന്നു മരിച്ചു പോയി പാവം 😢. Nostu അടിച്ചു, good video 👍🏻
❤❤
Enik orupad istamulla nadi❤❤❤
Ummaye orupaad istaay❤❤❤🥰🥰
❤
Evdeya veed
അനു എനിക്ക് ഒത്തിരി ഇഷ്ടമുള്ള അഭിനേത്രി ആണ്. ഇതുപോലെയുള്ള വ്ലോഗുമായി ഇനിയും വരണേ
❤
Anu..rava pathiri yude recipe parayuo
വല്ല്യുമ്മ ഞാൻ ഇങ്ങളെ നിലമ്പൂർ ബന്ധം അറിയുന്നത് പേരക്കുട്ടി പൂക്കോട്ടുംപാടം ഗ്യാലക്സി തിയ്യറ്ററ് ഉദ്ഘാടനത്തിന് വന്നപ്പളാ.
ഏതായാലും വല്ല്യുമ്മയ്ക്ക് പേരക്കുട്ടിക്കും ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് ഉണ്ടാകട്ടെ 🤲
❤❤
MashaAllah 😂😂Umma super othiri ishttayi ummane 👌🏻👌🏻👌🏻👌🏻❤️❤️Anu &Umma Kidu🔥🔥🔥🥰🥰
❤
കേൾക്കാൻ നല്ല രസമുണ്ട് 👍👍🥰🥰
❤
ഉഷാർ ആയിട്ടുണ്ട് 🙏👍
❤
നമ്മളെ നാട്ടുകാരിയാണ്. പക്ഷേ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല.
അനു നെ ഒരുപാട് ഇഷ്ട്ടം ആണ് ❤❤❤❤❤
❤
@@shemimoly8656 ith ummyude ummayano.comentil aro paranj ummayanen.ann ammamede koode ulla video kandu avark polum ithra age ilaalo
ആദ്യായിട്ടാ vdo കാണണത്... രണ്ടാളേം സംസാരം കേക്കാൻ നല്ല രസണ്ട്... 👍👍❤
ഇനിയും നല്ല vdo ക്ക് വേണ്ടി കട്ട waiting 😊😊
❤
Expecting more videos like this❤❤
❤
നിഷ്കളങ്കരായ വല്ലിമ്മയും പേരക്കുട്ടീം😍😍😍
❤
കുറെ നാൾ കൂടി അനൂന്റെ നല്ല വീഡിയോ കണ്ടു... ❤️🥰
❤❤
Anu.. Your way of talking nd video presentation is so good👍
❤❤
Anu sithara muslim aann enn e video kanndapoya manassilaayedh❤.monjathikutty❤❤❤
Umma hindu uppa muslim
അനു ഹിന്ദു religion ആണ് ഫോളോ ചെയ്യുന്നത് എന്ന് തോന്നുന്നു
... ആ കുട്ടീടെ ഉപ്പ ഇസലാം മതവിശ്വാസിയും അമ്മ ഹിന്ദു വിശ്വാസിയും ആണ്... Husbandum ഹിന്ദു മത വിശ്വാസി ആണ്.
😮
ഉപ്പ മുസ്ലിം ആണ്
Husbndum hindu aan
Recipe idumo
അനുസിത്താരയുടെ നാടൻ ശൈലിയിലുള്ള അവതരണവും വീഡിയോയും ഒരുപാട് ഇഷ്ടമാണ് 🥰🥰
❤
ഞാൻ ട്രൈ ചെയ്യ്തു നോക്കും....😊👍🏻
❤
Anuchechi♥️ഞാനും നിലമ്പൂർ ചന്തക്കുന്നിലാണ് 🥰♥️♥️♥️♥️
❤❤
Njn innanu ee video kanunnathu. Kandirikkan nalla resanu iniyum videos idane. Love you chechi❤😊
❤
Njanum wayanad aanu. Love you chechi ❤❤❤
Endho vallathoru sneham thonum chechiyodu.... 🥰
❤
കഥകൾ കേട്ടിരിക്കാൻ എന്ത് രസം... 😊
❤
Anu & umma combo adipoli 🥰🥰🩷🩷ummayumothulla vedios iniyum predheekshikkunnu ❤
❤
@@actressanusitharaummayude ummayano
@@Nminnusno umma aan swantham umma vere videoyil kamdirunnu 😊
@@Noomuslogam501 aano ann kanichirunalo.ammammaye .avark.polum ithra age ilaalo
@@Nminnus age und vijarich umma aavathirikko ?
Enikk ishtamulla nadi an. Nammalum nilamboor an❤️
അനുവിന്റെ ഉമ്മൂമ... Super ❤❤❤
❤
അനുവിന്റെ ഉപ്പാന്റെ ഉമ്മ ആണ്
@@Noomuslogam501 ഉപ്പാന്റെ ഉമ്മ ആണ് പഴയ വീഡിയോ കാണൂ
ഒന്ന് podey,,it അനുവിൻ്റെ ഉപ്പയുടെ ഉമ്മയാണ്,...അനുവിനുള്ളത് അമ്മയാണ്@@Noomuslogam501
@@Noomuslogam501anus mom is Hindu...ithu fathers mom aanu..grandmother she calls her umma
I love it❤❤
❤
നാട്ടിൻപുറത്തെ ജാടയില്ലാത്ത സിനിമ ആക്ടർസ് ❤
❤
Cute ummayum molum
മാഷാ അല്ലാഹ്❤️👍
hi Anu...valarae nannayittundu video ..njan first time aanu kaanunnathu...kandirikkaan nalla rasamundu....😍
❤❤
Masha allah ❤
Vellimantem perakkuttiyudem സംസാരം കേട്ടിരിക്കാന്‍ എന്തു rasaa ❤❤❤❤❤
Ith vallimma anu@@Noomuslogam501
@ 👍❤️
Ith avarude ummayanallo
@@simi7596vapade umma
Umma aano❤
Anu Jan wayanattilane. E lifel ennu udavanam. Good family
എനിക്ക് ഇഷ്ടാണ് ഇയാളെ ❤❤❤
❤
റിയൽ ലൈഫിൽ നാട്യങ്ങൾ ഇല്ലാത്ത നാട്ടുകാരി...
ആദ്യായിട്ട വീഡിയോ കാണുന്നെ...
വല്ലിമ്മയും അനുവും.... cute 😍
❤
ആന കഥ കേൾക്കാൻ നല്ല രസംണ്ട് .....❤
😂❤
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ആരുടെ മുന്നിലും നാട്യം കാണിക്കാത്ത നിഷ്‌ക്കളങ്കയായ ഒരു പെണ്ണാണ് അനു. 🥰♥️
❤
അല്ലാഹ് നിങ്ങൾ ക്ക് ഹിദായത് നൽകട്ടെ
Reality parayan madikkunnavarkk motivative actress❤
ഒരു ഗോസിപ്പു കോളത്തിലും പേരു കാണാത്ത നടി . നല്ല അഭിനയവും . സൗന്ദര്യവും എന്നിട്ടു സിനിമകൾ കുറവാണല്ലോ? രാമന്റെ ഏദൻ തോട്ടം സൂപ്പർ❤
❤
Santhosham very good movie ❤
Kure mumb Abu Dhabi il oru birthday party k nammal kanditund. Nalla mugaparijayam enik thonniyirunu. Anu njn nokumboloke chirikunundayirunu. Ramante ethan thottam iragiyapola aale pidikittiyad 😅
Ummande koode kure vedio cheyyu...nalla rasand❤
❤
എല്ലാ വീഡിയോയും കാണാറുണ്ട് അഭിനയിച്ചു ഓവറാക്കാതെ നല്ല ഒരു നടി ❤❤❤❤
❤❤
Anu👍👍💚💚💚Great vlogs dear
❤❤