വിത്തു മുതൽ വിളവ് വരെ ചെടികൾക്ക് നൽകാൻ ദ്രാവക രൂപത്തിലുള്ള ജൈവവളം| Seaweed Fertilizer Benefits

Поділитися
Вставка
  • Опубліковано 23 жов 2022
  • വിത്തു മുതൽ വിളവ് വരെ ചെടികൾക്ക് നൽകാൻ ദ്രാവക രൂപത്തിലുള്ള ജൈവവളം| Seaweed Fertilizer Benefits
    Iffico Sagarika seaweed fertilizer ചെടികൾക്ക് ഇങ്ങനെയല്ല നൽകാം,
    Seaweed Fertilizer ചെടികൾക്ക് നൽകുമ്പോൾ ഉള്ള ഗുണങ്ങൾ
    Seaweed Fertilizer ഏതൊക്കെ ഘട്ടങ്ങളിൽ എത്ര അളവിൽ നൽകാം
    #usefulsnippets #malayalam #seaweed #fertilizer
    / useful.snippets
    🌱 പോട്ടിംഗ് മിക്സ് : 👇
    • തുടക്കക്കാർക്ക് പോലും ...
    🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
    • കോഴിവളം ദുർഗന്ധം ഇല്ലാ...
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
    • 🌱 How to make Seedling...
    #krishitips
    #krishivideo
    #gardentips
    #kitchengarden
    #adukalathottam
    #organicfertilizer
    #krishimalayalam
    #usefultips
    #useful
    #use
    #naturalfertilizer
    #liquidfertilizer
    #nanofertilizer
    #nitrogenfertilizer
    #oiled
    #cakefertilizer
    #plantCare
    #okra
    #venda
    #biogas

КОМЕНТАРІ • 76

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Рік тому

    Very good morning
    Good video

  • @sainuabid2945
    @sainuabid2945 Рік тому +1

    ഞാൻ കാത്തിരുന്ന വീഡിയോ thanks 👍🏻👍🏻

  • @anilchacko4941
    @anilchacko4941 Рік тому

    Can we mix pseudomonas and sea weed extracts

  • @saraswathys9308
    @saraswathys9308 Рік тому +2

    🙏🏻👌ഇപ്പോൾ കുറേ വ്യക്തികളും organic ആയുള്ള വളകൂട്ടുകൾ ധാരാളം ഇറക്കുന്നുണ്ട്.

  • @ananthakrishnanas971
    @ananthakrishnanas971 Рік тому +1

    vedio Super

  • @k.r.vasudevankozhimukkath5235

    One doubt. After spraying 19:19:19 on leaf , how much days interval required for applying mgSo4 or borax on ground ( vegetable and one year old jackfruit )

  • @yashsooraj3151
    @yashsooraj3151 Місяць тому

    Sir,itu Kariveppila spray cheythu kodukan pattumo.pls reply

  • @muhasinct8798
    @muhasinct8798 Рік тому +1

    Nice

  • @rajishadinesh5078
    @rajishadinesh5078 Рік тому +1

    👍👍

  • @azrama6539
    @azrama6539 Рік тому

    Chery tomato seed impol undo

  • @PDR2008
    @PDR2008 Рік тому +1

    👍

  • @bsuresh279
    @bsuresh279 Рік тому +1

    👍🌹

  • @adonlalu6051
    @adonlalu6051 Рік тому +3

    അടിപൊളി തക്കാളി 🍅🍅🍅🥰

  • @daisy3627
    @daisy3627 9 місяців тому +1

    Ethra divasam koodumbol upayogokam

  • @snehammathram...1049
    @snehammathram...1049 Рік тому +1

    സ്നേഹം മാത്രം ♥️

  • @thesecret6249
    @thesecret6249 Рік тому

    കുറ്റി കുരുമുളക് ന് കൊടുക്കാമോ

  • @anilchacko4941
    @anilchacko4941 Рік тому +1

    Pseudomonas or sea weed extracts which is best to treat seed.

    • @usefulsnippets
      @usefulsnippets  Рік тому

      രണ്ടിനും വ്യത്യസ്ത രീതിയിലുള്ള ഗുണങ്ങൾ ആണ് ഉള്ളത്, രണ്ടും മാറി മാറി ഉപയോഗിക്കുന്നതാണ് നല്ലത്

  • @radhakrishnanp474
    @radhakrishnanp474 Рік тому +1

    Sir, ent pachamulku elayil white spot kal kanunnu chila elakal complete white colour remedy

    • @usefulsnippets
      @usefulsnippets  Рік тому

      മുളക് വെച്ചിട്ട് എത്ര മാസം ആയി

  • @reenathomas3373
    @reenathomas3373 11 місяців тому

    രാവിലെയോ വൈകുന്നേരമോ സാകരിഗ ഉപയോഗിക്കാൻ നല്ലത്

  • @mjjose1007
    @mjjose1007 7 днів тому

    മുളകിൻ്റെ മുരടിപ്പു രോഗത്തിന് നല്ല മരുന്നു പറയാമോ
    പലതും ചെ യ്ക്കു നോക്കിയിട്ട് പ്രയോജനമില്ല

  • @radhakrishnanp474
    @radhakrishnanp474 Рік тому +1

    Sir,3 months nall arogayam undu mulukal avarage annu chila spotukal browenish white ayaum kannunnundu

    • @usefulsnippets
      @usefulsnippets  Рік тому

      ഇല പൊട്ട് രോഗമാണ്, സുഡോമോണസ് സ്പ്രേ കൊടുക്കുക, ബാധിച്ച ഇലകൾ വെട്ടി മാറ്റുക, അതിനുശേഷം സ്പ്രേ ചെയ്യുക, രൂക്ഷമാണെങ്കിൽ ബോർഡ് മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുക

  • @ananthakrishnanas971
    @ananthakrishnanas971 Рік тому +1

    Sir cherry thakkaliyude vith undakumo randu vith mathi

    • @usefulsnippets
      @usefulsnippets  Рік тому

      ഉണ്ടായിരുന്നത് കൊടുത്തു കഴിഞ്ഞു
      ഇനി കിട്ടുകയാണെങ്കിൽ പറയാം

  • @INFINITY-ub9rc
    @INFINITY-ub9rc Рік тому +1

    Ente thakaliyude Ela churund povunnu ethinn ethannukaranam

    • @usefulsnippets
      @usefulsnippets  Рік тому

      കാൽസ്യത്തിന്റെ കുറവുകൊണ്ടാവാം, കാലാവസ്ഥയുടെ പ്രശ്നം കൊണ്ട് അങ്ങനെ സംഭവിക്കാം, സ്ഥലം എവിടെയാ

  • @magicbijoy
    @magicbijoy Рік тому +1

    Low cost.. High quality products from Gujarat

  • @Kallu124.__
    @Kallu124.__ Рік тому +1

    Seaweed use cheythitt ethrya divasam kazhinj chemical fertilizers use cheyyam

    • @usefulsnippets
      @usefulsnippets  Рік тому +1

      ഇലകളിൽ സ്പ്രേ ചെയ്തു കൊടുത്താൽ, മൂന്നുദിവസം കഴിഞ്ഞിട്ട് രാസവളം സ്പ്രേ ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല

  • @susheelajamestone887
    @susheelajamestone887 Рік тому +1

    അമരപ്പയർ
    Cherry tomato
    നീളൻ പയർ
    ഇവയുടെ വിത്തു കിട്ടുമോ....

    • @usefulsnippets
      @usefulsnippets  Рік тому

      അമരപ്പയറിന്റെ വിത്ത് ഇപ്പോൾ ഉണ്ട് ബാക്കിയുള്ള വിത്തുകൾ കിട്ടുമോ എന്ന് നോക്കട്ടെ

  • @vincytopson3141
    @vincytopson3141 Рік тому +1

    ഉമി - ചെടി വളർന്നു കഴിയുമ്പോൾ മണ്ണുമായി ചേരുമോ. ഞാനും സാഗരിക നോക്കിയിരിക്കേണ്.

    • @usefulsnippets
      @usefulsnippets  Рік тому

      ഉമി മണ്ണുമായി യോജിച്ച് പോകുന്ന ഒരു നല്ലൊരു ജൈവ വസ്തുവാണ്

  • @siyad9395
    @siyad9395 Рік тому +1

    Seeweed humic എല്ലാം സ്പ്രേ ചെയ്തിരുന്ന് എന്നിട്ടും no രക്ഷ

  • @vineshvinesh37
    @vineshvinesh37 Рік тому +1

    പാലക്കാട് എവിടെ കിട്ടും

  • @suharamoideen371
    @suharamoideen371 Рік тому +1

    ഫിഷമിനോ ആസിഡ് ഉപയോഗിച്ചാൽ എല്ലാ മൂലകങ്ങളുടെ കുറവും പരിഹരിക്കാൻ പറ്റുമോഫിഷമിനോ ഉണ്ടാക്കിയാൽ എത്ര നാൾ ഉപയോഗിക്കാൻ പറ്റും

    • @usefulsnippets
      @usefulsnippets  Рік тому +1

      എല്ലാ മൂലകവും അതിൽ ഉണ്ടാവണം എന്ന് നിർബന്ധമില്ല, നമ്മൾ ഉപയോഗിക്കുന്ന ഘടകത്തെ ആശ്രയിച്ചിരിക്കും, ചെറിയ രീതിയിൽ കാൽസ്യവും ബോറോണും അടങ്ങിയിട്ടുണ്ട്

  • @johnsonyohannan576
    @johnsonyohannan576 Рік тому +1

    ആലപ്പുഴയിൽ ഇത് വാങ്ങാൻ കിട്ടുമോ

    • @usefulsnippets
      @usefulsnippets  Рік тому

      Iffico shops ഉണ്ടെങ്കിൽ ലഭിക്കും, അല്ലെങ്കിൽ മറ്റുള്ള കമ്പനികളുടെ ലഭിക്കും

    • @johnsonyohannan576
      @johnsonyohannan576 Рік тому +1

      @@usefulsnippets അതില്ല. വേറെ product പറയാമോ

    • @usefulsnippets
      @usefulsnippets  Рік тому

      Abtech എന്റെ ' Lom '

  • @lalsy2085
    @lalsy2085 Рік тому +1

    കുറ്റികുരുമുളക് മൂപ്പെത്താതെ ഉണങ്ങി കൊഴിയുന്നത് എന്തുകൊണ്ടാണ്

    • @usefulsnippets
      @usefulsnippets  Рік тому

      വെള്ളം കെട്ടി നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു

  • @OPMOPMOPMOPMO
    @OPMOPMOPMOPMO Рік тому +1

    സാഗരിക പോലുള്ള വളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വേപ്പിന്‍ പിണ്ണാക്ക് പോലുള്ള വളങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ടോ

    • @usefulsnippets
      @usefulsnippets  Рік тому +1

      വേപ്പും പിണ്ണാക്ക് ഉപയോഗിക്കുന്നത് നല്ലതാണ്, അതിലുള്ള പോഷകങ്ങൾ സഗാരികയിൽ ഇല്ല

  • @jamunamurali5559
    @jamunamurali5559 Рік тому +1

    ആ തക്കാളി ഏതു തരമാണ്

  • @siyad9395
    @siyad9395 Рік тому +1

    എന്റെ വീട്ടിലെ പാഷൻഫ്രൂട്ട്. മാവ് കാരയ്ക്ക. നന്നായി പൂത്തിരുന്ന് പക്ഷെ എല്ലാം കൊഴിഞ്ഞു പോയി. എന്തിന്റെ കുറവാണു sir pls replay. വളരെ വിഷമത്തോടെ chodikuva

    • @usefulsnippets
      @usefulsnippets  Рік тому

      തടത്തിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ഉണ്ടായിരുന്നു?

  • @rajanpanicker57
    @rajanpanicker57 Рік тому +1

    താങ്കളുടെ ഒറ്റ മുളകരി പോലും കിളിച്ചില്ല....

    • @usefulsnippets
      @usefulsnippets  Рік тому

      ഇതുവരെ അങ്ങനെ ആരും പറഞ്ഞിട്ടില്ല

  • @sameeras5491
    @sameeras5491 Рік тому +1

    ഒരു തക്കാളി ചെടിയിലെ ഉണ്ടായാൽ എത്ര സമയമെടുക്കും പഴുത്തു കിട്ടാൻ എന്റെ തക്കാളി പഴുത്തു കിട്ടുന്നില്ല ഒരു കുലയിൽ ഒരു ആറ്-ഏഴ് തക്കാളി ഉണ്ടായി മറ്റേ കൊമ്പിൽ ഒക്കെ നിറയെ പൂക്കൾ ആയിരുന്നു അതെല്ലാം തക്കാളി ആയി ആദ്യത്തെ തക്കാളിയുടെ അത്ര ആയിട്ടും ഒരേ പോലെ നിൽക്കുന്ന പഴിക്കാതെ

    • @usefulsnippets
      @usefulsnippets  Рік тому +1

      ഇരുണ്ട കാലാവസ്ഥയാണെങ്കിൽ പെട്ടെന്ന് പഴുക്കില്ല

  • @cvantony1800
    @cvantony1800 Рік тому +1

    1 litre ₹700. Tóo much

  • @AM-rx7pp
    @AM-rx7pp 4 місяці тому

    വലിയ തെങ്ങിന് റബ്ബർ ഇവക്ക് അടിവളമായി കൊടുത്തു കൂടെ

  • @nairpappanamkode9103
    @nairpappanamkode9103 Рік тому +1

    സർ.. Iffco കമ്പനി ക് വേണ്ടി പബ്ലിസിറ്റി ചെയുന്നത് പോലെ തോന്നിപോകുന്നു

    • @usefulsnippets
      @usefulsnippets  Рік тому +1

      വീഡിയോ മുഴുവനായിട്ട് കണ്ടാൽ അങ്ങനെ തോന്നില്ല,