കുക്കർ ഇല്ലാതെ കുക്കർ അപ്പം | Kalathappam | Cooker Appam |
Вставка
- Опубліковано 4 сер 2023
- In this video shows that how to make kalathappam also known as cooker appam a popular evening snack of malabar in kerala.
#kalathappam #cookerappam #malabarsnacks #eveningsnacks
kalathappam recipe in malayalam in short
cooker appam recipe
kalathappam sajitherully
saji therully kalathappam recipe
easy kalathappam
Ingredients - ചേരുവകൾ
Raw rice - 1 cup - പച്ചരി
Jaggery - 1 cup - ശർക്കര
Cooked rice - 1/4 cup - ചോറ്
Coconut - 1/4 cup - തേങ്ങാ കൊത്ത്
small onion - 1/4 - cup - ചെറിയുള്ളി
cardamom - 4 - ഏലക്ക
cumin seed - 1/2 tsp - ജീരകം
Baking soda - 1/4 tsp - അപ്പ കാരം
coconut oil - 3 tbsp - വെളിച്ചെണ്ണ
water - 1 cup - വെള്ളം
salt - ഉപ്പ്
ഇനി കുക്കർ കേടാക്കേണ്ട കുക്കർ ഇല്ലാതെ ഈസി കുക്കർ അപ്പം / കലത്തപ്പം | Kalathappam | Cooker Appam
ഞങ്ങൾക്ക് അറിയാം എന്നാലും ഞാൻ പറയുന്നു കൊള്ളാം. അതോടൊപ്പം ഹൃദയവും തരം ❤❤❤❤❤❤
ഒരുപാട് ഇഷ്ടമാണ് ❤എല്ലാ ഉണ്ടാകുന്ന ഭക്ഷണം എല്ലാം അടിപൊളി ആളെപോലെ തന്നെ ❤️🙏
ഞാനുണ്ടാക്കിനോക്കി.സൂപ്പർ ടേയ്സ്റ്റാട്ടോ...നല്ല സോഫ്റ്റും എല്ലാർക്കും ഇഷ്ടായി.അതാണല്ലോ നമ്മുടെ സന്തോഷം 🙏🏻♥️♥️🥰🥰
ഇത്ര ഹൃദയമൊക്കെ സൂക്ഷിക്കാൻ ആ കുഞ്ഞു ഹൃദയത്തിൽ സ്ഥലമുണ്ടോ? റെസിപ്പി സൂപ്പറായിട്ടുണ്ട്
എല്ലാ വീഡിയോസും എനിക്ക് വലിയ ഇഷ്ടമാണ്
സമയം കുറവും ഗുണം കൂടുതലും
അടിപൊളി
ധൈര്യമായി ഉണ്ടാക്കാം
ഞാൻ ഉണ്ടാക്കി നോക്കി.
അടിപൊളി വീട്ടിൽ എല്ലാർക്കും ഒരുപോലെ ഇഷ്ടായി. Thankyou
Very simple,easy and tasty appam recipe surely prepare this
വളരെ നന്നായിട്ടുണ്ട്❤
Resipi.nannayitundu.puthiya.avatharanavum..super.njangalkariyathathu..paranjutharanne
Nannayirikyunnutto
എല്ലാ വിഡിയോസും കാണാറുണ്ട് 👍
ഇഷ്ടായി ട്ടോ
നല്ല എളുപ്പമുള്ള വഴി❤
നിങ്ങൾക്കറിയാം... എന്നാലും ഞാൻ പറയാം.... താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്..... ❤തരാറുണ്ട്.... പലതും പരീക്ഷിച്ചു നോക്കി.. സൂപ്പർ👌
Thank you
Njangalkku ariyam
Ennalum parayuvaa
Kalathappam nannayittundu
❤❤❤❤
Nanayitunde❤
ഹൃദയം തരാൻ വന്നതാണ്. ❤️
സൂപ്പർ
സൂപ്പർ 👌❤
❤️❤️❤️സൂപ്പർ അപ്പം
Wow superb 👏🏻👏🏻❤️
❤️
Broo u r so cute like a child❤I will definitely try this out
Kanditu kothyvarunnu undaki nokam, Thank you.
😍❤️
ആകെ ഒരു ഹൃദയമേ ഉള്ളു 😍 അതെത്ര പ്രാവശ്യം തരും 😜
എന്നാൽ ഇപ്രാവശ്യം ഞാൻ തരാം... ❤️
😂❤
Like your Hridayam taraney
ഞാൻ പകുതി കൊടുത്തു.. ഇനി ചോദിക്കുമോന്ന്നാണ് പേടി 😂
Ningalkariyam ennalum njan parayum it's yummy🎉🎉🎉
സൂപ്പർ 😋👌👌😍
I like your recipe brother ❤️ eassy to cook
ഞങ്ങൾക്കറിഞ്ഞാലും സാറ് വിഡിയോ ഇട്ടാൽ കാണുo❤❤
Superട്ടോ
Chicken palli curry nte video cheyo
Can you share recipe of muttapathiri which is prepared in manchatti
Super..Super ❤
Super ethra aluppam anno ethu . njan enthayalum akkum nale thanne
Koottu okke Anne koodiyatha ❤thannu❤❤❤
Kollaam bro njangalude naattil inganne illa but njan kazhichittund enganneyannu undakkunnath ennariyillayirunnu thanks bro❤❤❤
Recipe,supervivaranamnallathu🎉
കാണുമ്പോൾ തന്നെ കൊതിതോന്നുന്നു ഉണ്ടാക്കും തീർച്ച
Super❤️
Super Appam
nannayittundu ..enkilum njan parayatte
സുപ്പർ❤
ഹൃദയവും തന്നു Kട്ടേ
Super ❤️❤️❤️
👍❤️❤️❤️❤️❤️അടിപൊളി
❤
Super
Wow 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Adipoli 👌👌👌❣️💕💕💕💕
Super❤
Adepole bro❤❤❤❤❤❤
Chettaa ith aripodi vach cheyyunnath onnu kanikkavo
Njanum ndakkii ....❤ taste ndernu😊
❤️❤️
❤❤
ഞാനും തരുന്നു ❤❤❤❤😃
❤️❤️❤️
Siimple ans tasty🥰
New friend🎉
Superb 👌
നിങ്ങൾക്ക് അറിയാം എന്നാലും ഞാൻ പറയാം. റെസിപ്പി ഇഷ്ടമായാൽ ഹൃദയം തരണേ കുട്ട് കുടണേ 🥰👍🏻👍🏻
Lots of❤
❤ 0:36
❤❤❤❤❤❤❤
👌👌👌👌👌
❤❤❤❤
👍❤
ഉള്ളത് തന്നു ഇനി തെരാൻ ഇല്ല 😘😘
Cooked rice one cup ano
👍👍🌹🌹👌
❤❤❤❤❤
❤️
Ayyo oru heart ❤️ alle ulloo 😜🙏
എനിക്ക് ഒരു ഹൃദയമെ ഉള്ളൂ അത് ഒരാൾക്ക് കൊട്ത്ത് പോയി പകരം 👏👏തരാം
ഞാനും ❤❤❤
🎉🎉🎉
Supper
❤🎉🎉🎉
😀😀😀❤️
,❤️❤️👍
Dats add cooker kaltappam plz
❤❤❤❤❤❤adipoli
😍❤️
പ്രസന്റേഷൻ വളരെ ഇഷ്ടമാണ്
❤
Chor 1 cup anoo 1/4 cup anoo
❤❤❤❤❤❤❤❤❤❤❤❤
Hai
Aake oru❤️ulluathu thannallo mone😁
എനിക്കറിയില്ല ഇത്. Try ചെയ്തുനോക്കാം ചേട്ടാ...
ചെയ്തു നോക്കിട്ട് ഹൃദയം തരണോ കൂട്ടുകുടണോ എന്നൊക്കെ തീരുമാനിക്കാം 😂😂😂
തന്നിരിക്കുന്നു 🙏
ഞാൻ കുട്ട് 😄😄😄
Kutihalku kudkanum alle baking soda avoid seium bo nanaitu varumo
വലിയ കുഴപ്പമില്ല
Nangalku Malayalam padipika ariyila.pattche English reply seiaam
Hridayom tharilla koottum koodilla. But like adichittunde😂😂😂
ഹൃദയം തരണേ കൂട്ട് കൂടണെ ❤️👌👌🥰
😂❤❤❤❤❤❤
Hi
എന്തുവടെ കൊച്ചു പിള്ളേരെ പോലെ നിങ്ങൾക്കറിയാം ഞങ്ങൾക്കറിയാം
ഹൃദയം തന്നു തന്നു എന്റെ ഹൃദയം ഇപ്പൊ എന്റെ കൂടെ ഇല്ല,,,,, ഇനി എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല,,,,,
അതല്ല രസം ഒരു റെസിപ്പി പോലും ഞാൻ ഇത് വരെ ഉണ്ടാക്കിയിട്ടില്ല,, 🤣🤣🤣
Ok bro.i already given my heart ❤to my lovely one wt to do bro too late ok
ഹൃദയം തന്നു കൂട്ട് കൂടി
നിങ്ങൾക്കറിയാം എന്നാലും ഞാൻ പറയും എന്നായാലോ.
തനിക്കറിയാം എന്നാലും ഞാൻ പറയാം നന്നയിട്ടുണ്ട് പക്ഷ ഹൃദയം തരില്ല്യ അത് വേറെ ആൾക്ക് ഉള്ളതാണ്😂😂😂😂😂😂😂😂😂😂😂
Hrudayam thannu kazhiinhu
😍❤️
❤❤❤❤❤❤❤❤❤❤🌹🌹🌹🌹 😅
De onnukudi❤
നിങ്ങളെ കൊണ്ടു തോറ്റു
കൊള്ളാം 👌👌👌👌❤❤❤🥰🥰🥰
Super