നമസ്തേ തിരുമേനി ! ഇത്രയും ലളിതമായും വ്യക്തമായും സാധാരണക്കാരന് മനസ്സിലാക്കി തന്ന അങ്ങയ്ക്ക് ആയിരം നന്ദി. പഞ്ചാംഗം നോക്കിഗ്രഹനില കാണുന്ന വിധം വിവരിക്കുമോ? ഒരു വീഡിയോ ചെയ്യമോ? തിരുമേനി? ഇതുപോലെ കവടി പ്രശനം കൂടുതൽ പ്രതീക്ഷിക്കുന്നു
എനിക്ക് ജോതിസം അറിയില്ല താമ്പൂലം അറിയില്ല എന്ന് പറഞ്ഞ അങ്ങ് ഇത്ര ലളിതമായി ജോതി ഷത്തിൻ്റെ ആദ്യപാഠം പറഞ്ഞ് അവതരിപ്പിച്ച അങ്ങയുടെ വിശാല മനസ്സിനെ അഭിനന്ദിക്കുന്ന് നമസ്കാരം
അനേക ഹോര തന്ത്രജ്ഞ പഞ്ച സിദ്ധാന്ത കോവിദ ഊഹാപോഹ പടു മന്ത്രസിദ്ധോ ജാനാതി ജാതകം. അർത്ഥം :- ഹോരാ ശാസ്ത്രങ്ങൾ പഠിച്ചവനും, ഗണിതത്തിൽ നല്ല അറിവുള്ളവനും, ഊഹം അപോ ഹം എന്നിവയിൽ സമർത്ഥനും , മന്ത്രസിദ്ധിയുള്ളവനും, ഉപാസന വഴി സിദ്ധി നേടിയവനുമായ ഒരാൾ ജാതകം ഗണിച്ചാൽ അത് വളരെ കൃത്യമായിരിക്കും.
തിരുമേനി ഒഴിഞ്ഞ കളം ഉണ്ടല്ലോ ഗ്രഹങ്ങൾ ഇല്ലാത്തതു അത് എന്തായിട്ടാണ് കണക്കാക്കേണ്ടിയെ , ചൊവ്വയ്ക്ക് 3 കവിടി, വ്യാഴത്തിന് 5 കവിടി പലകയിൽ എണ്ണം പറഞ്ഞില്ലേ ചൊവ്വയ്ക്ക് 3 , വ്യാഴ ത്തിന് 5 ഉം 3 എന്നും 5 എന്നും ഉള്ള എണ്ണം ഈ ഗ്രഹത്തിന് എന്നുള്ള കണക്ക് പറഞ്ഞു തരാമോ തിരുമേനി ഫലം പറയുന്ന വീഡിയോ കൂടി അയക്കാമോ തിരുമേനി
ഇത്രയും ആളുകൾയൂട്യൂബിൽ നടക്കുന്ന ക്ലാസിൽ അടിത്തറ ഇല്ലായിരുന്നു നിങ്ങളിൽ അത് കാണുന്നു സന്തോഷം നിങ്ങളെ ഈശ്വരൻ രക്ഷിക്കട്ടെ
ജ്യോതിഷത്തെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞ് ഒരു നല്ല അധ്യാപകനെ പോലെ വിശദീകരിച്ചു: .... ഒരുപാടു് നന്ദിയുണ്ട്
ജ്യോതിഷത്തിന്റെ അടിത്തറ ഇത്രയും വ്യക്തവും കൃത്യവുമായി പറഞ്ഞ അങ്ങക്ക് വളരേ നന്ദി. നമസ്ത.
ഇത്രയും വ്യക്തമായി ആരും ഇത് ഇതുവരെ പറഞ്ഞ് കണ്ടിട്ടില്ല...Thank You
അറിവ് പകർന്നു തന്നതിന് നന്ദി
വളരെ സൂക്ഷ്മമായി ജ്യോതിഷ സംബന്ധമായ വിവരം പഠിപ്പിച്ചു തന്നതിന് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു .....
വളരെ സാവധാനം മനസ്സിലാക്കത്തക്കവിധം പഠിപ്പിച്ചതന്നു നന്ദി തിരുമേനി
വളരെ ലളിത മായി പറഞ്ഞു തന്ന തിരുമേനി ക്ക് വളരെ നന്ദി Raj
വളരെ ലളിതമായ വിശദീകരണം. അഭിനന്ദനങ്ങൾ. ചില തെറ്റുകൾ വന്നിട്ടുണ്ട്. ഇനിയുള്ള ഭാഗങ്ങളിൽ ശ്രദ്ധിക്കണം
വളരെ ഉപകാരപ്രഥമായ കാര്യങ്ങളാണ് താങ്കൾ പറഞ്ഞതു വളരെ നന്ദി താങ്കൾ തീർച്ചയായും ജോതിഷ o ഹൃദ്യസ്തമാക്കിയ ആളാണെന്ന് മനസ്സിലാകവുന്നുണ്ട് നന്ദി.
വളരേ ലളിതവും സുന്ദരവുമായ വിവരണം...........നന്നായിട്ടുണ്ട്🙏
വളരെ ഉപകാരപ്രദം 🙏🙏 ആ സോഫ്റ്റ്‌വെയർ കൂടി പറഞ്ഞു തന്നാൽ മനസ്സിലാക്കാമായിരുന്നു 🙏
വളരെ നന്ദി തിരുമേനീ.
🙏വളരെ നന്നായി ഇരിക്കുന്നു അവതരണം
Excellent!!! ഉള്ള അറിവ് ഭംഗിയായി അവതരിപ്പിക്കുക ഒരു കഴിവാണ് ... താങ്കൾ അത് ഭംഗിയായി ചെയ്തുതു... ധൈര്യമായി മുന്നോട്ട് പോകുക....
തിരുമേനി ജ്യോതിഷ സംബന്ധമായ ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു .
നല്ല വിശദീകരണം മക്കളുടെ ഗ്രഹനില നോക്കി പറഞ്ഞുതരാമോ 🙏
nannayirikkunnu
Nandiyundu ee vishayam post chayunathinu.
Eniyum orupade pretheesikkunnu. Excellent presentation
Praveen etta nice video super very useful information
Thank you for sharing your knowledge on Rashi and Grihanila
thangalkku nallathu bhavikkate👌
നല്ല വിശദീകരണം. നന്ദി സാർ
വളരെ ഭംഗിയുള്ള അവതരണം
നമസ്തേ തിരുമേനി ! ഇത്രയും ലളിതമായും വ്യക്തമായും സാധാരണക്കാരന് മനസ്സിലാക്കി തന്ന അങ്ങയ്ക്ക് ആയിരം നന്ദി. പഞ്ചാംഗം നോക്കിഗ്രഹനില കാണുന്ന വിധം വിവരിക്കുമോ? ഒരു വീഡിയോ ചെയ്യമോ? തിരുമേനി? ഇതുപോലെ കവടി പ്രശനം കൂടുതൽ പ്രതീക്ഷിക്കുന്നു
Thirumeni namaskaram
This is the most useful video on astrology I have ever seen. Thanks a 1000 times Praveen Sir !
Valare lalithamayum adisthanaparamayum thanathaya reethiyil avatharippikkunnathu kondu saadharanakkaril saadharanakkarkku koodi manassilakum......
നന്ദി സൂപ്പർ നല്ല ക്ലാസ്
നന്ദി 🙏
നന്ദിതിരുമേനി
വളരെ നന്ദി
എനിക്ക് ജോതിസം അറിയില്ല താമ്പൂലം അറിയില്ല എന്ന് പറഞ്ഞ അങ്ങ് ഇത്ര ലളിതമായി ജോതി ഷത്തിൻ്റെ ആദ്യപാഠം പറഞ്ഞ് അവതരിപ്പിച്ച അങ്ങയുടെ വിശാല മനസ്സിനെ അഭിനന്ദിക്കുന്ന് നമസ്കാരം
Waiting for next episode ✌️ "പ്രശ്‌നചിന്ത "
മനോഹരം
ഏറ്റവും ലളിതം ഇതുപോലെ ആരും പറയില്ല
Kodi pranamam...
Good video.
Very Good.
ജോതിഷം സംബന്ധമായ കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു
Super
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏
Calendar il naazhika nokan vendi ulla oru video idumo oru nakshthram innu ithra naazhika vinazhika ithoke kuricu oru reply pradeekshikunnu
അനേക ഹോര തന്ത്രജ്ഞ
പഞ്ച സിദ്ധാന്ത കോവിദ
ഊഹാപോഹ പടു
മന്ത്രസിദ്ധോ ജാനാതി ജാതകം.
അർത്ഥം :- ഹോരാ ശാസ്ത്രങ്ങൾ പഠിച്ചവനും, ഗണിതത്തിൽ നല്ല അറിവുള്ളവനും, ഊഹം അപോ ഹം എന്നിവയിൽ സമർത്ഥനും , മന്ത്രസിദ്ധിയുള്ളവനും, ഉപാസന വഴി സിദ്ധി നേടിയവനുമായ ഒരാൾ ജാതകം ഗണിച്ചാൽ അത് വളരെ കൃത്യമായിരിക്കും.
Namaskkaram Thirumeni🙏Arivu pakarnnu nalkuka ennathu valiya kaaryamanu...Thirumenikku Ella Aiswaryangalum Iswaran nalkattey
രാശിപലകയുടെ വലിപ്പം( അളവ് )എത്രയാണ് തിരുമേനി, ഏതു മരവും ഉപയോഗിച്ച് ഉണ്ടാക്കാമോ
Good
🙏🙏🙏🙏🙏🙏🙏
Are you teaching tantra puja?
👍👍👍👍🙏
🙏
Mukalil vechirikunathu Arkanu
ഏതെങ്കിലുമൊരു ഡേറ്റ് ഓഫ് ബർത്ത് വെച്ച് അതിൽ നവഗ്രഹങ്ങളെ അടയാളപ്പെടുത്തി കാണിക്കാമോ
Thanks
Ethrakavdivenam. Para
Thank u sir
തിരുമേനി, ഉപാസനക്കനുസരിച്ചു രസിച്ചക്രത്തിനുപുറത്തു കവടികൾ വയ്ക്കുന്നത് എങ്ങനെ എന്ന് ഒരു ക്ലാസ്സ് ചെയ്യാമോ?
Sir, enthane variyaan yogam.
തിരുമേനി ഒഴിഞ്ഞ കളം ഉണ്ടല്ലോ ഗ്രഹങ്ങൾ ഇല്ലാത്തതു അത് എന്തായിട്ടാണ് കണക്കാക്കേണ്ടിയെ , ചൊവ്വയ്ക്ക് 3 കവിടി, വ്യാഴത്തിന് 5 കവിടി പലകയിൽ എണ്ണം പറഞ്ഞില്ലേ ചൊവ്വയ്ക്ക് 3 , വ്യാഴ ത്തിന് 5 ഉം 3 എന്നും 5 എന്നും ഉള്ള എണ്ണം ഈ ഗ്രഹത്തിന് എന്നുള്ള കണക്ക് പറഞ്ഞു തരാമോ തിരുമേനി ഫലം പറയുന്ന വീഡിയോ കൂടി അയക്കാമോ തിരുമേനി
ഗ്ര ഹങ്ങൾ സൂര്യനെയാണോ ഭൂമിയെ ആണോ ചുറ്റുന്നത്
ബലി തർപ്പണം vdo ഇടാമോ
Gulikan unde
തിരുമേനി, ഇത്രയും അറിവുള്ള താങ്കൾ എന്തുകൊണ്ട് ജ്യോതിഷം കൂടുതൽ പഠിക്കുന്നില്ല?
ക്ലാസിന് ഒരു അടിത്തറ ഉണ്ട്
പ്രവീൺ ചെത്തലൂർ
കവിടി വച്ചു പ്രശ്നം പറയുന്ന വീഡിയോ ഇടാമോ തിരുമേനി
പഞ്ചാംഗം നോക്കാൻ പഠിപ്പിക്കൂ
pajjagam
the only way
🙏🙏🙏🙏
🙏🙏🙏
Supper
🙏🙏🙏🙏🙏