ഗ്രീഷ്മയെ കാത്തിരിക്കുന്നത് നീണ്ട വിചാരണകളും ഏകാന്തവാസവും | Greeshma Sharon case

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 1,4 тис.

  • @Commonman543
    @Commonman543 12 днів тому +2904

    സന്തോഷം. സന്തോഷം... സന്തോഷം.....ആദ്യമായാണ് ഒരു വധശിക്ഷ വിധി കേട്ട് സന്തോഷം തോന്നിയത്....
    ഈ വിധി നടപ്പിലാക്കണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

    • @VishnuKalluvarambil
      @VishnuKalluvarambil 12 днів тому +52

      അത് എന്താ..വേറെ വധശിക്ഷ വിധികൾ കേട്ടപ്പോൾ സന്തോഷം തോന്നിയില്ലേ??

    • @superawesomevideos9435
      @superawesomevideos9435 12 днів тому +20

      Nadappilakkanam, kurachu years kazhinju Daya harji koduthu, purathirangan pattum ennoru confidence avalde mukhathund

    • @ancyancy625
      @ancyancy625 12 днів тому

      😂😂😂😂😂

    • @SabinSathyan-bt5gu
      @SabinSathyan-bt5gu 12 днів тому +15

      orikalum vidhi nadapakila

    • @AllinAll-zo2th
      @AllinAll-zo2th 12 днів тому +1

      Yes

  • @anud183
    @anud183 12 днів тому +1432

    Hats off 🙏🏼🙏🏼.... ഈ വിധി വന്നതോടെ നിയമം ഉണ്ടെന്നും യഥാർത്ഥ നിയമപാലകർ അന്യം നിന്നു പോയില്ല എന്നും മനസിലായി.... Thank you 👍🏼👍🏼

    • @demozach39
      @demozach39 12 днів тому

      ഇതൊക്കെ വെറും പ്രഹസനം മാത്രം ആണ്. ഇവൾ ഇനി മേൽകോടതിയിൽ പോകും തൂക്കുകയർ ഇരട്ട ജീവപരിന്തം ആയിട്ട് കുറയ്ക്കും. ഗോവിന്ദചാമിക്ക് വരെ ജീവപര്യന്തം ആണ് അപ്പോൾ ഇതിന്റെ കാര്യം പറയാൻ ഉണ്ടോ 🙁

    • @s....n5725
      @s....n5725 12 днів тому +15

      ഇങ്ങനെയുള്ള വിധി തന്നെ വരണം. തെറ്റ് കുറയും 👍

    • @rajis123
      @rajis123 11 днів тому +5

      Yes👍

    • @Madmax21-k3s
      @Madmax21-k3s 11 днів тому +13

      undayanu ivale onnum kollan ponilla.. joli oke ipolum jeevichiripund

    • @wanderlust9075
      @wanderlust9075 11 днів тому

      @@Madmax21-k3sadhinu jolyde vidhi vanilalo🤔

  • @SujithKumar-j8e
    @SujithKumar-j8e 12 днів тому +589

    ഒരുപാട് സന്തോഷം 👌👌👌കോടതിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അതുപോലെ കൃത്യം ആയി കേസ് അന്വേഷിച്ച പോലീസിനും ഒരുപാട് നന്ദി 🙏🙏🙏

    • @shabeerali-rj1ox
      @shabeerali-rj1ox 11 днів тому +4

      ഇവളോട് ഒരു അനുരമ്പയും ആരും കാണിക്കരുത് ഈ വിധിയെ നമ്മൾ എല്ലാവരും സ്വാഗതം ചെയ്യുകയാണ് വേണ്ടത് പ്രതി കുറ്റം നടത്തുന്ന സമയത്ത് ഗ്രൂപ്പിൽ വിഷം കലർത്തി നൽകുന്ന സമയത്ത് അവൾ ചിരിക്കുകയായിരുന്നു അത് കേരള ജനത ആരും മറന്നിട്ടില്ല

    • @SujithKumar-j8e
      @SujithKumar-j8e 11 днів тому +2

      @shabeerali-rj1ox സത്യം ഇപ്പോഴും ഇത്രയും ആയിട്ടും ആ പാവം പയ്യനെ കൊന്നതിൽ അവൾക് ഒരു പശ്ചാതാപവും ഇല്ല

    • @Pullathiപുള്ളത്തി
      @Pullathiപുള്ളത്തി 11 днів тому

      ഇത് ഒരു സിപിഎം നേതാവായിരുന്നു എങ്കിൽ ഒരു കേസ് പോലും ഉണ്ടാകില്ലായിരുന്നു

    • @SujithKumar-j8e
      @SujithKumar-j8e 11 днів тому

      @@Pullathiപുള്ളത്തി അതെ

    • @HarshadKalpetta
      @HarshadKalpetta 11 днів тому

      👍👍

  • @AlimoneIndianarmyloverAlimoneI
    @AlimoneIndianarmyloverAlimoneI 11 днів тому +79

    വിഷം കലക്കി തരാതെ വിഷമമം പറഞ്ഞ്
    കണ്ണ് കലക്കി
    തേച്ചിട്ട് പോയ "പാവം" കാമുകിമാർക്ക് നന്ദി, സ്നേഹം മാത്രം ❤️🙏

  • @abhinav8070
    @abhinav8070 12 днів тому +760

    ഇത് പോലുള്ള നിയമം ആണ് കേരളത്തിൽ വരേണ്ടത് പഠിക്കുന്ന കുട്ടിയാണ് എന്നൊക്കെ പറഞ്ഞു പെണ്ണുങ്ങളെ താങ്കിനിൽക്കുന്ന നിയമം മാറണം ഇത് എന്തായാലും കേൾക്കാൻ ആഗ്രഹിച്ച വാർത്ത 💯💯👏👏👏👏👏

    • @RamshidaAR
      @RamshidaAR 12 днів тому

      Uthra vadhakkesile soorajinum venamayirnnu oru thookku kayar

    • @Pullathiപുള്ളത്തി
      @Pullathiപുള്ളത്തി 11 днів тому +7

      ഇത് ഒരു സിപിഎം നേതാവായിരുന്നു എങ്കിൽ ഒരു കേസ് പോലും ഉണ്ടാകില്ലായിരുന്നു

    • @twinkle3106
      @twinkle3106 11 днів тому +2

      Thats a point but still ivark shilsha kittiyallo ​@@Pullathiപുള്ളത്തി

    • @Bagsandbuns
      @Bagsandbuns 11 днів тому

      പെണ്ണാണെന്ന് പറഞ്ഞിട്ട് എന്ത് താങ്ങി? ഗോവിന്ദ ചാമി പോലുള്ള ആണുങ്ങൾ എത്ര കേസികളിൽ തൂക്കു കയർ വാങ്ങിയിട്ടുണ്ട്?!!! എന്നിട്ടാണ് പെണ്ണിനെ thaangal

    • @Ml3a23
      @Ml3a23 11 днів тому +1

      Apo peedipich kollunna aanungale thangunnatho

  • @sudarsanparakkal
    @sudarsanparakkal 11 днів тому +80

    കോടതിയോടും പൊലീസിനോടും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.....വാക്കുകൾ കൊണ്ടു പറഞ്ഞു അറിയിക്കാൻ പറ്റാത്ത അക്ഷരം കൊണ്ടു എഴുതി അറിയിക്കാൻ പറ്റാത്ത അത്രയും വലിയ നന്ദി പറയുന്നു.....

  • @pragma2264
    @pragma2264 12 днів тому +363

    മെച്ചപ്പെട്ട ജീവിതം കിട്ടാന്‍ വേണ്ടി ഒരു കൊലപാതകം നടത്തി ഇപ്പോള്‍ ജീവിതം തന്നെ നഷ്ടപ്പെട്ടു...ചില ആഗ്രഹങ്ങളും, ചിന്തകളും മുളയിലേ അവനവന്‍ തന്നെ നുള്ളി കളയണം അല്ലെങ്കില്‍ അത് അവനവനെ തന്നെ ഇല്ലാതാകും..

  • @abhijithnarayanan.g6210
    @abhijithnarayanan.g6210 11 днів тому +70

    ഒരുപാട് ഒരുപാട് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രക്ക് സന്തോഷം അവളുടെ പ്രണയ ചതിക്ക് ഈശ്വരൻ കൊടുത്ത ശിക്ഷ ഈശ്വരന് ഒരായിരം നന്ദി🙏🙏🙏🙏🙏

  • @ArunArun-s2e
    @ArunArun-s2e 12 днів тому +1182

    എന്ത് നല്ലൊരു വിധിയാണ് ഒരു ബിഗ് സല്യൂട്ട്

    • @s....n5725
      @s....n5725 12 днів тому

      😂

    • @Sidheek-qt1kz
      @Sidheek-qt1kz 11 днів тому +3

      മുസ്ലിം ജഡ്ജി എ എം ബഷീർ

    • @SindhuBenny-v3p
      @SindhuBenny-v3p 11 днів тому

      👏👏👏

    • @arunp2214
      @arunp2214 11 днів тому +1

      ഇതിൽ പറയാനുള്ള ചില കാര്യങ്ങൾ- ചില ആളുകൾക്ക് സഹാനുഭൂതി വളരെ കുറവാണ്. ജീവിത സാഹചര്യങ്ങൾ കൊണ്ടും, ഇന്നത്തെ കാലത്തെ പ്രത്യേകതകളും ജീവിത ശൈലിയും അതിന് ആക്കം കൂട്ടുന്നു. ഒരുപക്ഷേ ഇന്നത്തെ തിരിച്ചറിവുകളും അനുഭവങ്ങളും ബോധവും അന്ന് ഉണ്ടായിരുന്നെങ്കിൽ ഈ കുറ്റകൃത്യം ചെയ്യില്ലായിരുന്നു. മറ്റു വഴികൾ നോക്കിയേനെ. ഈ സമൂഹം സഹാനുഭൂതി കാണിക്കുന്നത് പലപ്പോഴും വളരെ വൈകിയാണ്. ആരെങ്കിലും ചത്തു കഴിഞ്ഞാൽ മാത്രം സഹാനുഭൂതി, കരുണ, വേദന പോലുള്ള പോസിറ്റീവ് വികാരങ്ങളുമായി വരും. ഇതൊക്കെ കുറച്ചു നേരത്തെ കാണിച്ചിരുന്നെങ്കിൽ ഇതൊക്കെ ഒഴിവായേനെ. സമൂഹം പൊതുവേ പറയുന്നതും ചെയ്യുന്നതും കണ്ടാൽ തോന്നും ഇവരൊക്കെ കൊല്ലും കൊലയുമായി നടക്കുന്നവരാണെന്ന്. അത് കണ്ടും കേട്ടും പ്രായം കുറഞ്ഞവർക്ക് സഹാനുഭൂതി വളരെ കുറവാണ്. സമൂഹം മൊത്തം കള്ളന്മാരാണ്. സഹാനുഭൂതി കാണിക്കേണ്ട സമയത്ത് അത് ചെയ്യാതെ തങ്ങളുടെ പ്രാകൃത രീതികളും വിശ്വാസങ്ങളും നടക്കണം എന്ന് ശാഠ്യം പിടിക്കും. പിന്നീട് ആ പ്രശ്നം തീവ്രതയിൽ എത്തി കുറ്റകൃത്യം ആകുമ്പോൾ സഹാനുഭൂതി പറഞ്ഞു കരഞ്ഞു വരും എല്ലാം. തോന്നുമ്പോൾ തോന്നുന്ന വശങ്ങൾ ഉപയോഗിച്ച് തങ്ങളുടെ പ്രാകൃത സംസ്കാരത്തെയും വിശ്വാസങ്ങളെയും സംരക്ഷിക്കാൻ ശ്രമിക്കുന്ന പ്രാകൃത മനുഷ്യരാണ് ഈ സമൂഹം. പിന്നൊരു ഘടകം, ഭീഷണി ആണ്. നേരിട്ടോ അല്ലാതെയോ ആകാം അത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി, പ്രത്യേകിച്ച്, കുറ്റം നടന്ന വർഷങ്ങളിൽ ബന്ധത്തിൽ നിന്നും ഒഴിഞ്ഞു പോയതിന് ആൺകുട്ടികൾ കൊല ചെയ്തിരുന്ന കാലമാണ്. അത് പേടിച്ചിട്ട് അവൻ കൊല്ലുന്നതിന് മുൻപേ അവനെ കൊല്ലാം എന്ന് കരുതിക്കാണും. അതിന് തെളിവ് ഉണ്ടാകണം എന്നില്ല കാരണം ഇവർ തമ്മിൽ നല്ല അടുപ്പം ഉണ്ടായിരുന്നു. നേരിൽ പറഞ്ഞ് അറിഞ്ഞാലും മതി പേടിക്കാൻ. അതൊക്കെ ആയിരിക്കും പ്രധാന കാരണങ്ങൾ.

    • @shaheermehrez1909
      @shaheermehrez1909 11 днів тому +1

      Bro muslim ennonnum edth parayathirikku. Vargam thirikkathirikku​@@Sidheek-qt1kz

  • @sreeshashaji8803
    @sreeshashaji8803 12 днів тому +489

    ഈ കേസ് വാദിച്ച വക്കീലിനും നിയമം നടത്തിയ ജഡ്ജിക്കും ഒരായിരം അഭിനന്ദനങ്ങൾ

    • @alicejoseph5243
      @alicejoseph5243 11 днів тому

      ജഡ്ജി വക്കിൽ ഇനിയങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികൾ ഇവരെ പിടി കൂടിയിരിക്കും

    • @Todayismydayonlymyday
      @Todayismydayonlymyday 11 днів тому

      ​@@alicejoseph5243എന്തിന് ....അവരായിരിക്കും ഏറ്റവുമധികം സമാധാനം അനുഭവിക്കുന്നത്

    • @MollyTresakuriyan
      @MollyTresakuriyan 11 днів тому

      🙏🙏

    • @devendran6178
      @devendran6178 11 днів тому

      TP കേസ് പ്രതികൾക്കു സുഖവാസം! പെരിയ കേസ് പ്രതികൾക്കും സുഖവാസം. കുഞ്ഞുങ്ങളുടെ മുന്നിൽ അദ്ധ്യാപകനെ വെട്ടിക്കൊന്നവർക്ക് സുഖമാസം ! ഇതെന്തൊരു കോമടി! ഹൈക്കോടതി ഈ വിധി തള്ളിക്കളയും ഉറപ്പ്!

    • @alicejoseph5243
      @alicejoseph5243 11 днів тому

      @@devendran6178 തീർച്ചയായും

  • @amruthar9815
    @amruthar9815 12 днів тому +722

    40 വർഷമായി വധശിക്ഷ നടപ്പാക്കിയിട്ടില്ല. പക്ഷെ 40 വർഷത്തിനിടയിൽ എത്രയോ പേര് കൊല്ലപ്പെട്ടു. ഇതാണ് നിയമത്തിന്റെ തോൽവി. നമ്മുടെ പ്രിയപ്പെട്ടവരേ കൊന്നവർ ജീവിക്കുന്നത് കാണേണ്ടി വരുന്നത് എന്തൊരു അവസ്ഥയാണ് കുടുംബങ്ങൾക്ക്

    • @kalki_123
      @kalki_123 12 днів тому

      എന്തൊരു ഊമ്പിയ രീതി ആണോ എന്തോ 😕

    • @ashrafmk602
      @ashrafmk602 12 днів тому +78

      വധ ശിക്ഷ വിധിച്ചാൽ ജീവിത കാലം ജയിലിൽ തന്നെ കിടക്കേണ്ടി വരും... അതൊരു ആശ്വാസമാണ്... അല്ലാതെ ജീവ പര്യന്തമോ, ഇരട്ട ജീവപര്യന്തമോ വിധിച്ചാൽ പതിനഞ്ച് വർഷത്തിൽ പുറത്ത് വരും.,. എന്തായാലും ഇത് ഇന്ത്യയിലെ ക്യാപിറ്റൽ പണിഷ്മെന്റ് തന്നെ അവൾക്ക് കിട്ടി

    • @meghaas1561
      @meghaas1561 12 днів тому +19

      Kannur 2 congress kuttikale konnavarkk, tp ye konnavarkk enth siksha kitti

    • @asokanr7683
      @asokanr7683 12 днів тому +1

      നല്ല. നിലപാട്.

    • @സുന്ദരി
      @സുന്ദരി 12 днів тому

      പരോൾ കിട്ടില്ല, ജാമ്യം കിട്ടില്ല... തൂക്കി കൊന്നില്ലേലും ഇരുട്ടറ യിൽ കിടക്കട്ടെ 👍👍

  • @saraswathivimal3916
    @saraswathivimal3916 11 днів тому +52

    വളരെ, വളരെ സന്തോഷം.ആദ്യമായി ഒരു വിധി കേട്ട് സന്തോഷിക്കുന്നു. എത്രയും വേഗം ശിക്ഷ നടപ്പിലാക്കണം.

    • @Neena-td8h
      @Neena-td8h 11 днів тому

      So truue . Also, I have notice this trend so many times - whenever any Nair/menon girl gets into issues there is a lot of difference, You woont see any nair / menon women speaking againt any other nair girl. And even media never puts her name Greeshma Nair anwyhere. Am not against any nair, nor am i trying to make women fight each other. but am just point out - people always miss this point. you can verify what am saying. check all comments in all videos - you find very few nair comments. but check that actress assault isse / bobbby chemmanur issues - you find so many nair women.

  • @varshavishnuprasad143
    @varshavishnuprasad143 12 днів тому +415

    വധശിക്ഷ 10 ദിവസം കൊണ്ട് നടപ്പാക്കുന്നത് വരണം.. First day കഷായം കുടിപ്പിക്കണം.... എല്ലാം വേദന യുംഈ ദിവസങ്ങളിൽ അറിയണം.... അവൾക്ക് തന്നെ തോന്നണം ഇതിനേക്കാൾ ഭേദം ചാകുന്നത് ആണെന്..... ആ രീതിയിൽ അവൾ അനുഭവിക്കണം.. എന്നിട്ട് 10ദിവസം വിധി നടപ്പിലാക്കുക

    • @SindhuBenny-v3p
      @SindhuBenny-v3p 11 днів тому +3

      👍👍🙏

    • @thesolotraveler8261
      @thesolotraveler8261 11 днів тому +16

      സത്യം
      ആ പുരുഷൻ അനുഭവിച്ച വേദന ഇവളും അറിയണം

    • @sherimansu7431
      @sherimansu7431 11 днів тому

      Mm

    • @rarirohini1893
      @rarirohini1893 11 днів тому +1

      Sathym. Ee vadashiksha vendrnn . avale vedana arinj kollanamarnn

    • @AshinAldrin
      @AshinAldrin 11 днів тому

      Yes👍👍👍

  • @lonelycommuter7789
    @lonelycommuter7789 12 днів тому +331

    മിടുക്കി ആണ് റാങ്ക് ഹോൾഡർ ആണ്.നന്നായിട്ട് ഇംഗ്ലീഷ് പറയും. പോരാത്തതിന് സ്വാതന്ദ്ര ഇൻഡ്യയുടെ ചരിത്രത്തിൽ വധ ശിക്ഷ വിധിക്കപെട്ട രണ്ടാമത്തെ സ്ത്രീ എന്ന അപൂർവ ബഹുമതിയും നേടിയിരിക്കുന്നു.😏

    • @excaliber2734
      @excaliber2734 11 днів тому +2

      😂

    • @aswajithsumesh4903
      @aswajithsumesh4903 11 днів тому +20

      ഏറ്റവും പ്രായം കുറഞ്ഞ ഒന്നാമത്തെ വനിതയും

    • @krishnapriya7591
      @krishnapriya7591 11 днів тому

      😂😂

    • @mhmdmsthfa9961
      @mhmdmsthfa9961 11 днів тому

      എന്തിനാടൊ പരിഹസിക്കുന്നത്? ഒന്നുമില്ലേലും ഒരു പെൺകുട്ടി അല്ലേ?

    • @arunprakash4317
      @arunprakash4317 11 днів тому

      തൂക്കി കൊന്നാൽ അതും ചരിത്രം ആണ് 😂

  • @shajisaju5562
    @shajisaju5562 12 днів тому +200

    തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ വേണം വിധിയെ സ്വാഗതം ചെയ്യുന്നു

  • @ChristinaFrancis-11
    @ChristinaFrancis-11 11 днів тому +5

    ഒരായിരം അഭിനന്ദനങ്ങൾ... 👍ഈ വിധി നടപ്പിലാക്കണം... എത്രയും പെട്ടെന്ന്... ഗ്രീഷ്മയ്ക്ക് അതിനുള്ള ഭാഗ്യം കിട്ടട്ടെ.. 🙏🙏

  • @JabbarValiyakath
    @JabbarValiyakath 12 днів тому +231

    മനസ്സിൽ ഒരുപാട് സങ്കടങ്ങൾ ഉണ്ടായിരുന്നു ഈ ന്യൂസ്‌ കണ്ടപ്പോൾ ഒരു സമാധാനം 🤲

    • @jmini2539
      @jmini2539 11 днів тому +1

      സങ്കടങ്ങൾ എല്ലാം ദൈവം മാറ്റി തരും കേട്ടോ 🙏

  • @BushrashajahanShajahan-we3cu
    @BushrashajahanShajahan-we3cu 12 днів тому +42

    വളരെ വളരെ സന്തോഷം നീതി നടപ്പിലാക്കിയവർക്ക് ബിഗ്ഗ് സല്യൂട്ട് സാർ

    • @Neena-td8h
      @Neena-td8h 11 днів тому

      Yes. also whenever any Nair/menon girl gets into issues there is a lot of difference, You woont see any nair / menon women speaking againt any other nair girl. And even media never puts her name Greeshma Nair anwyhere. Am not against any nair, nor am i trying to make women fight each other. but am just point out - people always miss this point. you can verify what am saying. check all comments in all videos - you find very few nair comments. but check that actress assault isse / bobbby chemmanur issues - you find so many nair women.

  • @JishaSunil-dp8vl
    @JishaSunil-dp8vl 12 днів тому +185

    ന്യായമായ വിധി 👍

  • @SreeKumar-f8s
    @SreeKumar-f8s 11 днів тому +59

    സന്തോഷം, പ്രായവും വനിത എന്ന പരിഗണനയും കൊടുത്തില്ലല്ലോ , ആകുഞ്ഞിൻ്റെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ,🙏🙏🙏🙏🙏🙏

  • @Sololiv
    @Sololiv 12 днів тому +522

    മരണ ഭയത്തിൽ ജീവിക്കേണ്ടി വരുന്നതിലും വലിയ ശിക്ഷ എന്തുണ്ട്..

    • @Shreya-ih8ey
      @Shreya-ih8ey 11 днів тому +18

      ഒപ്പം ഏകാന്ത തടവും.

    • @alicejoseph5243
      @alicejoseph5243 11 днів тому +6

      മരണം മുന്നിൽ തന്നെയുണ്ട് എന്ന ചിന്തയോടെ ആണല്ലോ നമ്മൾ ഓരോരുത്തരും ജീവിക്കുന്നത്l ലോകാവസാനം വരെ ആരും ഇരിച്ചില്ലല്ലോ

    • @midhunm9099
      @midhunm9099 11 днів тому +1

      അപ്പോ താനോ 😂😂... എല്ലവരും മരിക്കാൻ ഉള്ളത് അല്ലെ

    • @Pullathiപുള്ളത്തി
      @Pullathiപുള്ളത്തി 11 днів тому

      ഇത് ഒരു സിപിഎം നേതാവായിരുന്നു എങ്കിൽ ഒരു കേസ് പോലും ഉണ്ടാകില്ലായിരുന്നു

    • @sarathkn4879
      @sarathkn4879 11 днів тому

      ​​@@alicejoseph5243അടുത്ത 5 മിനിറ്റിനുള്ളിൽ നിങ്ങളെ വധിക്കും എന്ന് പറഞ്ഞാൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും........ അതേ അവസ്ഥയാണിത്........അതുപോലെയല്ല നാളെയെന്ദെന്ന് അറിയാതെ ജീവിതം ജീവിച്ചു തീർക്കുന്നവരുടെ....... ഏറ്റവും നല്ല മരണമായ വർദ്ധക്യത്തിൽ എത്തി സമാധാനപരമായ മരണം അതാണ് എല്ലാവരും കാണുന്നത് അതിൽ ഒട്ടും ആശങ്കകൾ ഇല്ലാ........

  • @Priya-o8b
    @Priya-o8b 10 днів тому +3

    Really satisfied at this judgment and Hats off to the judge who took a brave step in delivering the justice.
    Keralam muzhuvanam agrahicha oru shiksha aahn ith.
    Ithaan niyamam ithavanam niyamam.🔥🔥🔥🔥🔥

    • @RohanJoseph-o7q
      @RohanJoseph-o7q 10 днів тому +1

      Ini chilappol appeal pokumbol ival rekshapettekkam. Pinne mercy petition angane okke ind. But orikalum angane varan padilla.
      This judgement is lit 🔥🔥🔥.

    • @Priya-o8b
      @Priya-o8b 10 днів тому +1

      Just see her attitude throughout the case. Oru pedi illa, vishamam illa moreover ithrem valya cruelty cheythitt athinte oru regret polum illa.
      She thought koodi vannal onno rando life imprisonment athrem kittollu enn..
      Pakshe the judge really nailed it❤

    • @Priya-o8b
      @Priya-o8b 10 днів тому +1

      According to my opinion, orale intentionally planning ode koode konnal athin ettavum apt aayittullath capital punishment thanneyan - death sentence.
      Athil kuranja shiksha onnum ayalkk kodukkaruth.
      Saudi polulla sthalath crimes pinnem kurayan ulla karanam ithu thanneyan. Allathe orale konnit sukhayitt jail il kidannit enth karyam.???

    • @RohanJoseph-o7q
      @RohanJoseph-o7q 10 днів тому +1

      Sheriyann.
      Mathramalla ee judgement nadappilakiyal janangalkk niyamathodulla vishwasam koodum..
      Ini ithu poleyulla act cheyyan criminals onn pedikkum...

  • @SharanayaChinnu
    @SharanayaChinnu 12 днів тому +306

    ആ വിധി അറിഞ്ഞപ്പോൾ എന്റെ മനസ്സിൽ ഒരു ചിരിയാണ് വന്നത്
    കാരണം ഞാൻ ആഗ്രഹിച്ചിരുന്നു അവൾക് വധ ശിക്ഷ തന്നെ കിട്ടാൻ

    • @sheebajacob1078
      @sheebajacob1078 12 днів тому +10

      ഗ്രീഷ്മ സ്വയം വധ ശിക്ഷ നടപ്പാക്കും എന്ന് തോന്നുന്നു, സൂയിസൈഡ് ചെയ്യാൻ സാധ്യത ഉണ്ട്.

    • @SindhuBenny-v3p
      @SindhuBenny-v3p 11 днів тому

      Njanum

    • @zbgurl5391
      @zbgurl5391 11 днів тому

      Same 😂

    • @hotpepper9547
      @hotpepper9547 11 днів тому

      പെണ്ണുങ്ങളൊക്കെ കണക്കാ

    • @mhmdmsthfa9961
      @mhmdmsthfa9961 11 днів тому

      ​@@sheebajacob1078 ചങ്കിൽ കുത്തുന്ന വർത്തമാനം പറയല്ലെടൊ😢

  • @helensworldthrissur
    @helensworldthrissur 11 днів тому +16

    ജഡ്ജിക്ക് ആയൂർ ആരോഗ്യം ദൈവം നൽകട്ടെ.... വളരേ തൃപ്തി കരമായ വിധി ❤❤❤❤❤❤❤

  • @niteshr8790
    @niteshr8790 12 днів тому +329

    തന്നെ സ്നേഹിക്കുന്ന ആൺകുട്ടിയെയും പെൺകുട്ടിയെയും മനസ്സിലാക്കാൻ ശ്രമിക്കുക..,❤😊ആർമി ആണേലും, യൂറോപ്പ് ആണേലും അതിലും വലുതാണ് കൃത്യമായി ഇഷ്ടപ്പെടുന്ന ഒരാൾ.. അതിലും വലുതല്ല ജോലിയും, പദവിയും..അമേരിക്കയും...

    • @SabanaC-h8t
      @SabanaC-h8t 12 днів тому +1

      Ssss😢😢😢

    • @ashithageorge5190
      @ashithageorge5190 12 днів тому +6

      Sathyam ethra valiya job undayalum ilenkilum namale manasilakuna oralu alenkil veruthe ahnu life ethra paisa undayitum ethra luxury life undayitum oru karyamvum ila

    • @explore4988
      @explore4988 12 днів тому +6

      ഇതൊക്കെ സ്ഥിരം പെണ്ണുങ്ങളുടെ ഡയലോഗ് ആ.... പക്ഷെ അവസരം കിട്ടുമ്പോൾ ഇങ്ങനെ ഡയലോഗ് അടിക്കുന്ന ടീംസ് ആയിരിക്കും ആദ്യം തന്നെ തേപ്പ് കോൺടാക്ട് ഏറ്റെടുക്കുന്നത്

    • @ashithageorge5190
      @ashithageorge5190 12 днів тому

      @@explore4988 ithil oru 10% girls chilapol dialogue mathram ayirikum parayuka. But oru 90 % pennugal swantham anubhavam ahnu parayunathu. Kelkunvarkum vayikunavarkum athu verum oru dialogue mathram ahnu. Baki ulavarku athu anubhavavum ahnu.

    • @VinGrr
      @VinGrr 12 днів тому

      Ellaarum angane chinthikkilla. Swaarthathayaanu anganeyullavarudeyullil. Snehamalla.

  • @aswinasokanvarakkara9033
    @aswinasokanvarakkara9033 11 днів тому +7

    ജനങ്ങൾക്കു നീതിപീഠത്തിൽ ഒരു വിശ്വാസം ഉണ്ട് അത് കാത്തുസൂക്ഷിച്ച നീതിപീഠത്തിന് ഒരായിരം നന്ദി ❤️

  • @allusworldallusworld5076
    @allusworldallusworld5076 12 днів тому +39

    സന്തോഷം നിമിഷം 🙏അവൾ അനുഭവിക്കട്ടെ മരണ വേദന ദൈവത്തിന് നന്ദി

  • @kidslover2780
    @kidslover2780 11 днів тому +5

    കേരള പോലീസിനും കോടതിക്കും ബിഗ്ഗ് ബിഗ്ഗ് സല്യൂട്ട് 👍... ബഹുമാനപ്പെട്ട ജഡ്‌ജ്‌നോട്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇങ്ങനെയുള്ള നിയമം വന്നാൽ മാത്രമേ ഈ നാട് നന്നാവൂ...❤❤❤

  • @Steffi-b1n
    @Steffi-b1n 12 днів тому +55

    ഞാനും പ്രാത്ഥിച്ചിരുന്നു വധ ശിക്ഷ കിട്ടാൻ 🙏

  • @amithaprasanth1967
    @amithaprasanth1967 11 днів тому +7

    ദൈവത്തിനു നന്ദി 🙏🙏🙏വധശിക്ഷ എന്ന് പറഞ്ഞാൽ ചെയ്യണം. നാളെ ആരും ഇങ്ങനൊരു കൃത്യം ചെയ്യില്ല. ശിക്ഷ ഇല്ലാത്തതാണ് കുറ്റകൃത്യങ്ങൾ കൂടുന്നത്.

  • @janiprathew7350
    @janiprathew7350 12 днів тому +87

    വിധി വേഗം നടപ്പിലാക്കാൻ കൂടെ മനസുണ്ടാവണം...

    • @foumiafthu1500
      @foumiafthu1500 12 днів тому +6

      ഈ വിധി എപ്പഴാ നടപ്പാക്ക

    • @janiprathew7350
      @janiprathew7350 12 днів тому +3

      @foumiafthu1500 അത് ഇനിയും കുറെ നടപടി ക്രമങ്ങൾ ഒക്കെ ഉണ്ടാവും ജിഷ യെ കൊന്നവനെയെയും വധശിക്ഷ ക്ക് വിധിച്ചത് അല്ലെ

    • @Iamhumannogod
      @Iamhumannogod 12 днів тому

      ​@@janiprathew7350 പെട്ടന് കൊല്ലരുത് ഈ ഏകാന്താ വാസം ഒക്കെ അനുഭവിക്കട്ടെ 😅

  • @raizameharin3213
    @raizameharin3213 11 днів тому +10

    അഭിനന്ദനങ്ങൾ 🎉🎉🎉എത്രയും പെട്ടന്ന് വിധി നടപ്പിലാക്കുക

  • @smartvision7465
    @smartvision7465 12 днів тому +282

    വിധിപറഞ്ഞത് എന്റെ അമ്മാവനാണ് pm ബഷീർ just c

  • @himarajesh-to7lk
    @himarajesh-to7lk 11 днів тому +25

    വിധി പറയും അത്രതന്നെ. വധശിക്ഷ നടപ്പാക്കി കാണുന്നില്ല. അതാണ് നമ്മുടെ നാട്ടിൽ ഇങ്ങനെ കുറ്റകൃത്യങ്ങൾ കൂടാൻ കാരണം.

  • @kunjuttan210
    @kunjuttan210 12 днів тому +91

    വിധിയിൽ ഇനി മാറ്റം വരാതെ ഇരിക്കട്ടെ 😊

  • @kiranp3535
    @kiranp3535 12 днів тому +57

    ഭഗവാനെ... ഇത് നടപ്പിലാക്കാൻ സാധിക്കട്ടെ.... 👌🏻👌🏻👌🏻

  • @anshadedavana
    @anshadedavana 12 днів тому +277

    ഇതിൽ വലിയ കാര്യം ഒന്നുമില്ല. വിചാരണക്കോടതി ആണ് വധശിക്ഷ വിധിച്ചത്. ഇനി അവർ അപ്പീലിന് പോകും. നാട്ടുനടപ്പ് അനുസരിച്ചു ഹൈക്കോടതിയോ സുപ്രീംകോടതിയോ ശിക്ഷ ജീവപര്യന്തം ആയി കുറയ്ക്കും. നമ്മൾ ഇതെത്ര കണ്ടിരിക്കുന്നു.

    • @arunraj1881
      @arunraj1881 12 днів тому +10

      അതെ

    • @vpopzienz8502
      @vpopzienz8502 12 днів тому +16

      സ്വാഭാവികം

    • @sreevidyas.y8615
      @sreevidyas.y8615 12 днів тому +6

      Athu thane

    • @Appuz5326
      @Appuz5326 12 днів тому +5

      അത് ശരിയാ

    • @Vazakkaduvlog
      @Vazakkaduvlog 12 днів тому +11

      ഈ കേസിലെങ്കിലും വിധി വന്നെങ്കിൽ😢

  • @ammuchinnu3008
    @ammuchinnu3008 12 днів тому +33

    ഒരുപാട് ഒരുപാട് സന്തോഷം.... കേരള പോലീസ് ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️❤️❤️❤️❤️

  • @RemyaArunraj
    @RemyaArunraj 12 днів тому +62

    ആ അമ്മയെന്നു പറയുന്ന സ്ത്രീയെ വെറുതെ വിട്ടാലും അതിലും വലിയ വേദന അവർക്ക് കിട്ടി... മക്കളുടെ കൊള്ളരുതായ്മക്ക് കൂട്ടു നിൽക്കുന്ന അമ്മ എന്ന വാക്കിനു പോലും അർഹത ഇല്ലാത്ത എല്ലാ സ്ത്രീകൾക്കും ഇതൊരു പാഠമാണ് 😊
    ആഗ്രഹിച്ചും സ്വപനം കണ്ടും ഒരുപാടു പെൺകുട്ടികൾ ജീവിതം ആരംഭിക്കുമ്പോൾ ദൈവം അവരുടെ ജീവന്റെ പാതിയെ എടുത്തു കൊണ്ട് പോകാറുണ്ട്.. അങ്ങനുള്ള പെൺകുട്ടികൾ ഉള്ള ഈ ലോകത്തു സ്വന്തം ജീവനെപോലെ സ്നേഹിച്ച ഒരാണിനെ കൊന്ന നീ ഇതിലും വലിയ ശിക്ഷ അർഹിക്കുന്നു 😊

  • @SharonSharon-b5m
    @SharonSharon-b5m 12 днів тому +30

    അമ്മയുടെകണ്ണീരിനു അന്തിമ വിധി വിധിച്ചദൈവത്തിനു നന്ദി 🙏🙏🙏🙏👍

    • @kukku22
      @kukku22 11 днів тому

      Anthima vidhi alla.. Appeal poyal jeevaparyantham aakkan chance kooduthal aanu

  • @Rap_tile_2024
    @Rap_tile_2024 11 днів тому +6

    Adyamayita niyamathod oru bahumanm thonunth. Ithu ellavrkum oru padanayiriknm igne venm niyamam egi eee nadu nanavum matu rajyagle pole . Salute ah judg nu❤

  • @shibycleetus7050
    @shibycleetus7050 11 днів тому +3

    നെയ്യാറ്റിൻകര കോടതി !😌🔥

  • @mariyaneenak.s5659
    @mariyaneenak.s5659 12 днів тому +27

    ഇതു 🎉ദൈവത്തിന്റെ ശിക്ഷ ... എത്രയും പെട്ടന്ന് വിധി നടപ്പില്ലാക്കുക

  • @noushadva-if9nh
    @noushadva-if9nh 11 днів тому +3

    അടിപൊളി.... ഇതുപോലെ വിധികൾ വരാനായി കുറെ കേസുകൾ കോടതിയിൽ ഉണ്ട് അതും ഇതുപോലെ വരുമ്പോൾ കൊലപാതകങ്ങൾ കുറയും കൊലപാതകം കുറയും

  • @KrishnaKumar-wo1kl
    @KrishnaKumar-wo1kl 12 днів тому +93

    വിധി കേട്ടപ്പോൾ.. അറിയാതെ പുഞ്ചിരിച്ചു പോയവരുണ്ടോ...

  • @MISHAL-h6x
    @MISHAL-h6x 11 днів тому +3

    എന്തോ ഒരു ആശ്വാസം ഇത് കേട്ടപ്പോൾ...... adipoli 👏👏🤩❤

  • @PrajithatbPrajithatb
    @PrajithatbPrajithatb 11 днів тому +7

    കോടതി വിധിയിൽ...ആദ്യമായി സന്തോഷം തോന്നുന്നു...👍🙏

  • @MustafaMustafa-z1g
    @MustafaMustafa-z1g 11 днів тому +7

    നല്ലൊരു വിധിയാണ് വന്നത് മക്കൾ നഷ്ടപ്പെട്ടാൽ ഉള്ള വേദന അവളുടെ അമ്മയും മനസ്സിലാക്കണം നീറി നീറി പോകണം😢😢😢

  • @dream7124
    @dream7124 12 днів тому +25

    ഇത്‌ പോലെ വേണം വിധി വരേണ്ടത് ഇനി ആരും ഇത് പോലെ തെറ്റ് ചെയ്യരുത്

  • @chinnammababukutti2816
    @chinnammababukutti2816 11 днів тому +2

    ജനങ്ങൾ ആഗ്രഹിച്ച രീതിയിലുള്ള ശിക്ഷ ലഭിച്ചതിൽ വളരെ സന്തോഷമുണ്ട് 👏🏼💕🙏🏼

  • @sabinsabz
    @sabinsabz 12 днів тому +81

    അങ്ങനെ പോലീസുകാരുടെ കണ്ണിൽ വളരെ "സ്മാർട്ട് കുട്ടിയും" "റാങ്ക്‌ഹോൾഡറുമായ" പ്രതിക്ക് വധശിക്ഷ... 😁😁😁

  • @subhashpgsubu212
    @subhashpgsubu212 11 днів тому +1

    ഈ വിധി നിർണ്ണയം അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു ...Good👍👍👍

  • @SalamSalam-yo2tt
    @SalamSalam-yo2tt 12 днів тому +7

    വളരെ സന്തോഷം നൽകുന്ന വിധി 👍👍👍

  • @mymoonacp
    @mymoonacp 11 днів тому +5

    എത്രയും പെട്ടെന്ന് നടപ്പിലാക്കണേ 🙏🙏

  • @sibisibi9474
    @sibisibi9474 12 днів тому +11

    ഇവൾക് ഈ വിധി നന്നായി കിട്ടിയത്. നന്ദി..

  • @Rocky-wt7dq
    @Rocky-wt7dq 11 днів тому +14

    വധ ശിക്ഷയെന്ന് കേട്ട് സന്തോഷിക്കുന്നവരോട്... എന്നെങ്കിലും ഇതേപോലെ വധ ശിക്ഷ വിധിച്ചിട്ട് നടപ്പാക്കിയിട്ടുണ്ടോ കേരളത്തിൽ?

  • @AlwinJosooty
    @AlwinJosooty 12 днів тому +31

    ചോദിച്ചു മേടിച്ചു 🏆

  • @സന്തോഷംസമാധാനം

    ഈ കേസ് ന്റെ അന്ന് മുതൽ നിരീക്ഷിക്കുന്ന ആൾ ആയിരുന്നു ഞാൻ. ഈ കേസ് അങ്ങനെ തേഞ്ഞു മാഞ്ഞു പോകുമായിരുന്നു ഒരു ടൈമിൽ "മീഡിയ one " ചാനൽ ആണ് കൂടുതൽ കാര്യങ്ങൾ പുറത്തേക്ക് കൊണ്ട് വന്നത്... പോലിസ് ഒക്കെ ആദ്യം ഇവരുടെ ഭാഗത്തു ആയിരുന്നു... അന്നത്തെ ന്യൂസ്‌ കൾ ഒക്കെ ഒന്ന് എടുത്തു നോക്കിയാൽ കൃത്യം ആയി അറിയാം. മീഡിയ one അഭിനന്ദനങ്ങൾ 👍👍👍👍

  • @ImHernan10
    @ImHernan10 12 днів тому +72

    ഗ്രീഷ്മ: കൂടിപ്പോയാൽ 38 വയസ്സ് വരെ അതു കഴിഞ്ഞു ഞാൻ jeevicholaam ..
    കോടതി: നീ ജീവിക്കണ്ട..ചാവുന്നതാ നല്ലത്

  • @bindusivan3348
    @bindusivan3348 11 днів тому +2

    ഒത്തിരി സന്തോഷം ആ കുടുംബ ത്തിനെ നീതി കിട്ടി 👍🏼👍🏼👍🏼👍🏼👍🏼

  • @nanthagopalmj3523
    @nanthagopalmj3523 12 днів тому +21

    Angne greeshma record ittu..prayam kuranja Vanitha 😌🔥

  • @Dhanyasreejith-y8f
    @Dhanyasreejith-y8f 11 днів тому +2

    ഈശ്വരാ ഈ വിധി ഒരു തടസവും കൂടാതെ എത്രയും പെട്ടന്ന് നാപ്പിലാക്കാൻ കഴിയണേ 🙏🏼🙏🏼🙏🏼

  • @Shaheeer1Shaee2222e
    @Shaheeer1Shaee2222e 12 днів тому +13

    കേരള പോലീസ്‌ പ്രൊസിക്യൂഷന് അഭിവാദ്യങ്ങൾ

  • @asharajeev2780
    @asharajeev2780 11 днів тому +9

    വിധി കേട്ടിട്ട് വളരെ സന്തോഷം. അപ്പീൽ പോയി ശിക്ഷ ഇളവ് കിട്ടാതിരുന്നാൽ നല്ലത്. ഇതുപോലുള്ള ക്രൂരതകൾ ഇനി ഉണ്ടാവാതിരിക്കാൻ ഈ വധശിക്ഷ നടപ്പാക്കട്ടെ. കേരളത്തിൽ അങ്ങനെ ഒരു പ്രതീക്ഷക്ക് വക ഉണ്ടെന്നു തോന്നുന്നില്ല.

  • @athulya.p.kaathu2419
    @athulya.p.kaathu2419 12 днів тому +5

    വളരെ നല്ല വാർത്ത

  • @devadeva9694
    @devadeva9694 11 днів тому +2

    വളരെ സന്തോഷം ജങ്ങളുടെ വിശ്വാസം കലയതിരുന്നത്തിന് salute to the ജഡ്ജി 🙏🏻

  • @rejinap3090
    @rejinap3090 12 днів тому +22

    വധശിക്ഷ വിധിച്ചാൽ പെട്ടന്ന് നടപ്പാക്കണം അതെന്തിനാ നീട്ടി വെക്കുന്നത് 😤😤😤😤

    • @kavyadg5077
      @kavyadg5077 12 днів тому +1

      Nadappakkilla.. appeal inu pokan ulla samayam anuvathichittund...

    • @AbinIsac-eu3pf
      @AbinIsac-eu3pf 11 днів тому +2

      അതാണ് കേരത്തിലെയും ഇന്ത്യയിലെയും നിയമം,, ഇത് വെറും നാടകം

    • @AbinIsac-eu3pf
      @AbinIsac-eu3pf 11 днів тому

      ഇനീ പോലീസിന് സ്വന്തം വാവ

  • @MujeebrahmanMkm
    @MujeebrahmanMkm 12 днів тому +28

    വധശിക്ഷ നടപ്പിലാക്കാൻ ബുദ്ധിമുട്ടുണ്ട് നമ്മുടെ രാജ്യത്ത് പക്ഷേ ആ വിധിമതി ഒറ്റക്ക് താമസവും ഉറക്കവും അതുമതി , ഒരാളെസ്‌നേഹിക്കുമ്പോൾ ആത്മാർത്ഥയോടെസ്നേഹിക്കുക ഒരിക്കലും വഞ്ചിക്കരുത് അത് ആണായാലും പെണ്ണായാലും

  • @sameerafaizal-sha-s
    @sameerafaizal-sha-s 12 днів тому +31

    ഇനി അവൾ മരണം മുന്നിൽ കണ്ടുകൊണ്ട് ജീവിക്കട്ടെ

  • @RAIHANANOUSHAD-t6i
    @RAIHANANOUSHAD-t6i 11 днів тому +2

    എല്ലാ വിഷയങ്ങളിലും ഇതുപോലുള്ള നീതി നടപ്പാക്കാൻ സാധിക്കട്ടെ

  • @nasilanihal2832
    @nasilanihal2832 12 днів тому +8

    Big salute '♥️👍

  • @binuabraham8176
    @binuabraham8176 11 днів тому

    തൂക്കുകയർ വിധിച്ച നീതിപീഠമേ ഒരായിരം നന്ദി❤❤❤

  • @sreebijutvarma665
    @sreebijutvarma665 12 днів тому +41

    ഇപ്പഴത്തെ കുട്ടികൾ ഇങ്ങനെ ആകുന്നതിന് കാരണം മാതാപിതാക്കൾ തന്നെയാണ്. Children are given a lot of freedom.

    • @ജിബിൻ2255
      @ജിബിൻ2255 12 днів тому +1

      @@sreebijutvarma665 ശരിയാണ്

    • @biju508
      @biju508 11 днів тому

      കുറ്റവളുകളുടെ ജാതി

    • @LexNambiar
      @LexNambiar 11 днів тому +1

      Children are given a lot of freedom ennathinappuram children are not raised with good values and humanity enn thiruthanam.. kuttikale cherupathile mould cheyth konduvaranam.. athinaanu parenting.. samoohathinu koode upakarikan valarthanam.. foodum vasthravum paisayum koduth padich joli nedu kalyanam kutti enn mathram paranj valarthunna parents have created these monsters.

    • @anjuprakash7760
      @anjuprakash7760 11 днів тому

      ​​@@LexNambiar yes exactly.
      Freedom okke kuttikalkk kodukkendathaan. They're also individuals. But good values and morals should be inflicted into them.
      Freedom kittiyavar okke ingane aavanam ennilla.

  • @itZ__mE__AnN
    @itZ__mE__AnN 11 днів тому +3

    ന്യായമായ വിധി 🔥🔥🔥🔥🔥🔥🔥🔥🔥🔥.... പോലീസുകാർക്കും ജഡ്ജിക്കും ബിഗ്ഗ് സല്യൂട്ട് ❤️

  • @ponnuponnuzz1416
    @ponnuponnuzz1416 12 днів тому +4

    സന്തോഷം🙏🙏🙏🙏🙏 പോലിസിന് നന്ദി

  • @prabhakarankoyilil5332
    @prabhakarankoyilil5332 11 днів тому +2

    കുറ്റകൃത്യത്തെ എതിർക്കുക, കുറ്റം ചെയ്ത വ്യക്തിയെയല്ല. കുറ്റം ചെയ്തയാളെ തൂക്കിലേറ്റുന്നത് പ്രാകൃതമായ സമീപനമല്ലാതെ മറ്റൊന്നുമല്ല. ജീവപര്യന്തം തടവാണ് ഏറ്റവും നല്ല ശിക്ഷ, വ്യക്തിക്ക് ആത്മപരിശോധനയ്ക്കുള്ള അവസരം ലഭിക്കും.

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 12 днів тому +6

    ഈ ഒരു വിധിയിൽ.. ഒത്തിരി സന്തോഷം... ഇപ്പൊ കോടതിയോട് ഒരു ഇഷ്ട്ടം.. ഒരു ബഹുമാനം.. 🙏🙏🙏

  • @lissymukkungal4681
    @lissymukkungal4681 11 днів тому

    നന്ദി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @abishekcalicut1776
    @abishekcalicut1776 12 днів тому +41

    She is a smart girl rank holder ആണ് ഇനിയും അവസരം കൊടുക്കാമായിരുന്നു കഷായം കുടിപ്പിക്കാൻ 🥰

  • @fathimakarimbanakkal6810
    @fathimakarimbanakkal6810 11 днів тому

    Thanks, നീതി ന്യായ വ്യവസ്ഥ,

  • @arunp2214
    @arunp2214 11 днів тому +4

    ഇതിൽ പറയാനുള്ള ചില കാര്യങ്ങൾ- ചില ആളുകൾക്ക് സഹാനുഭൂതി വളരെ കുറവാണ്. ജീവിത സാഹചര്യങ്ങൾ കൊണ്ടും, ഇന്നത്തെ കാലത്തെ പ്രത്യേകതകളും ജീവിത ശൈലിയും അതിന് ആക്കം കൂട്ടുന്നു. ഒരുപക്ഷേ ഇന്നത്തെ തിരിച്ചറിവുകളും അനുഭവങ്ങളും ബോധവും അന്ന് ഉണ്ടായിരുന്നെങ്കിൽ ഈ കുറ്റകൃത്യം ചെയ്യില്ലായിരുന്നു. മറ്റു വഴികൾ നോക്കിയേനെ. ഈ സമൂഹം സഹാനുഭൂതി കാണിക്കുന്നത് പലപ്പോഴും വളരെ വൈകിയാണ്. ആരെങ്കിലും ചത്തു കഴിഞ്ഞാൽ മാത്രം സഹാനുഭൂതി, കരുണ, വേദന പോലുള്ള പോസിറ്റീവ് വികാരങ്ങളുമായി വരും. ഇതൊക്കെ കുറച്ചു നേരത്തെ കാണിച്ചിരുന്നെങ്കിൽ ഇതൊക്കെ ഒഴിവായേനെ. സമൂഹം പൊതുവേ പറയുന്നതും ചെയ്യുന്നതും കണ്ടാൽ തോന്നും ഇവരൊക്കെ കൊല്ലും കൊലയുമായി നടക്കുന്നവരാണെന്ന്. അത് കണ്ടും കേട്ടും പ്രായം കുറഞ്ഞവർക്ക് സഹാനുഭൂതി വളരെ കുറവാണ്. സമൂഹം മൊത്തം കള്ളന്മാരാണ്. സഹാനുഭൂതി കാണിക്കേണ്ട സമയത്ത് അത് ചെയ്യാതെ തങ്ങളുടെ പ്രാകൃത രീതികളും വിശ്വാസങ്ങളും നടക്കണം എന്ന് ശാഠ്യം പിടിക്കും. പിന്നീട് ആ പ്രശ്നം തീവ്രതയിൽ എത്തി കുറ്റകൃത്യം ആകുമ്പോൾ സഹാനുഭൂതി പറഞ്ഞു കരഞ്ഞു വരും എല്ലാം. തോന്നുമ്പോൾ തോന്നുന്ന വശങ്ങൾ ഉപയോഗിച്ച് തങ്ങളുടെ പ്രാകൃത സംസ്കാരത്തെയും വിശ്വാസങ്ങളെയും സംരക്ഷിക്കാൻ ശ്രമിക്കുന്ന പ്രാകൃത മനുഷ്യരാണ് ഈ സമൂഹം. പിന്നൊരു ഘടകം, ഭീഷണി ആണ്. നേരിട്ടോ അല്ലാതെയോ ആകാം അത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി, പ്രത്യേകിച്ച്, കുറ്റം നടന്ന വർഷങ്ങളിൽ ബന്ധത്തിൽ നിന്നും ഒഴിഞ്ഞു പോയതിന് ആൺകുട്ടികൾ കൊല ചെയ്തിരുന്ന കാലമാണ്. അത് പേടിച്ചിട്ട് അവൻ കൊല്ലുന്നതിന് മുൻപേ അവനെ കൊല്ലാം എന്ന് കരുതിക്കാണും. അതിന് തെളിവ് ഉണ്ടാകണം എന്നില്ല കാരണം ഇവർ തമ്മിൽ നല്ല അടുപ്പം ഉണ്ടായിരുന്നു. നേരിൽ പറഞ്ഞ് അറിഞ്ഞാലും മതി പേടിക്കാൻ. അതൊക്കെ ആയിരിക്കും പ്രധാന കാരണങ്ങൾ.

    • @face-c3q
      @face-c3q 11 днів тому

      പറഞ്ഞതിൽ ശരികളുണ്ട്, നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങളും സാമൂഹ്യ വ്യവസ്ഥിതികളും മാറാനുണ്ട്.പൊതുജനത്തിൻറെ മാനസിക ആരോഗ്യം വഷളാകുന്നു.

  • @sreekumari5807
    @sreekumari5807 11 днів тому

    Ee vidhi paranjaaa mahadmabinu big big.......
    Salute.........ini oru kodathium ee siksha kurackaruth pls........
    Aa pavam kuttick oru jivitham undarunnallo eval illathakki Elle.evale thookkilattonam.

  • @mariyaneenak.s5659
    @mariyaneenak.s5659 12 днів тому +13

    ഇതു ദൈവത്തിന്റെ വിധി.... എത്രയും പെട്ടന്ന് വിധി നടപ്പില്ലാക്കുക

    • @AbinIsac-eu3pf
      @AbinIsac-eu3pf 11 днів тому

      ഒരിക്കലും നടപ്പാക്കാത്ത വിധി 😂😂😂😂

  • @bismiashraf6121
    @bismiashraf6121 Годину тому

    Very bold and brave and justice decision by court..
    Congratulations to the judge basheer sir..and also the police department

  • @vibhasatheesh7399
    @vibhasatheesh7399 12 днів тому +9

    ജഡ്ജി സർ, കെ ജെ ജോൺസൻ സർ ദൈവതുല്യർ 💯💯💯💯നന്ദി ദൈവമേ 🙏🏻🙏🏻🙏🏻🙏🏻

  • @ThasreefaJavad
    @ThasreefaJavad 11 днів тому

    വളരെ സന്തോഷം തോന്നിയ ഒരു വിധി ദൈവത്തിന് നന്ദി

  • @akshayharidas7544
    @akshayharidas7544 12 днів тому +3

    Satisfaction at its peak ❤

  • @sulaikha2225
    @sulaikha2225 12 днів тому +12

    ഇത് പോലെ ഒരു പാട് കേസ് ഉണ്ട്. വിസ്മയ കേസ്, സൗമ്യ കേസ്. ഇന്നലെ ഉമ്മാനെ കൊന്നു.........😢😢😢😢😢

    • @SabithaSabitha-sh2jk
      @SabithaSabitha-sh2jk 11 днів тому +2

      Athinu thookkukayar illa avarellam pavathungala

    • @LexNambiar
      @LexNambiar 11 днів тому +2

      Uthra case.. kanakkedukkan ninnal theerilla.. 🥺Sthreekalem kuttikalem kolappeduthunnathum peedippikunnathum 'rarest of the rare' allathondaano aavo 🤔🥺

  • @Reetta4035
    @Reetta4035 11 днів тому

    ഒത്തിരി സന്തോഷം 🙏 ഇതൊന്ന് നടപ്പിലാക്കി കൂടി കണ്ട മതി

  • @christieenasworld8996
    @christieenasworld8996 12 днів тому +20

    Pattaalaa kaaraaa.... Angu ethu kaanunnudo.. You vare Really Great lucky pattalakkaara

    • @modicareinkollam5801
      @modicareinkollam5801 12 днів тому +5

      😂അതെ ഞാനും ആ പട്ടാള ക്കാരനെ ഓർതത് 😄.... അയാൾ ഇത് kanunnontho..😂😂

    • @AkhilrajRaj-yl2ut
      @AkhilrajRaj-yl2ut 12 днів тому

      ​@@modicareinkollam5801അയാള് ഇപോൾ ഒരു ദീർഘ ശ്വാസം വിട്ടു ഇരിക്കുന്നുണ്ടാകും, ഒരു ആറ്റം ബോംബ്, ഒരു പടക്കശല എൻ്റെ മുകളിൽ നീ ഇട്ടില്ലല്ലോ ദൈവമേ എന്നും പ്രാർത്ഥിച്ചു❤❤😅😂

    • @bindu.v.adiyal596
      @bindu.v.adiyal596 11 днів тому +1

      Maha Bhagyavanaya pattalakkaran 😂

    • @godsowncountry3973
      @godsowncountry3973 11 днів тому

      Sathyam njanum atha orthatah ayal entho nallath cheythitund

  • @MammoosAysha
    @MammoosAysha 11 днів тому +1

    ഒരുപാട് സന്തോഷം എത്രയും പെട്ടന്ന് വിധി നടപ്പിലാക്കുക 🙏🙏

  • @nazrinsalih6997
    @nazrinsalih6997 11 днів тому +4

    എല്ലാ കൊലപാതകർക്കും ഇത് പോലെ ശിക്ഷ നടപ്പാക്കട്ടെ 😊

  • @anuramesh525
    @anuramesh525 11 днів тому +1

    ഈ വിധി കേട്ടതിൽ വളരെ അധികം സന്തോഷിക്കുന്നു

  • @devadeva9694
    @devadeva9694 11 днів тому +5

    My respect for that ജഡ്ജി 📈📈📈

  • @lissymukkungal4681
    @lissymukkungal4681 11 днів тому +1

    കേരള പോലീസിന് അഭിമാനമാണ് ഷാരോണിന്റെ അൽമാവിന് ശാന്തി കിട്ടട്ടെ 🌹🌹🌹🙏🏽🙏🏽

  • @dianamoses7835
    @dianamoses7835 11 днів тому +6

    Ammaye konna avanum vadashiksha kodukkumo😮😮😮😮😮😮

    • @Bagsandbuns
      @Bagsandbuns 11 днів тому +2

      ഏയ്യ്... ആണുങ്ങൾ പാവങ്ങൾ അല്ലെ.🤍🤗

  • @Dharmik459
    @Dharmik459 11 днів тому +2

    സുപ്രീം കോടതി വിധി റദ്ദാക്കുകയോ അവളെ മോചിപ്പിക്കുകയോ ചെയ്യും. കാരണം സ്ത്രീകൾക്ക് എല്ലാം ന്യായമാണ്. പക്ഷേ ഇപ്പോൾ അതുൽ സുഭാഷ് കേസിനുശേഷം ഞാൻ സന്തുഷ്ടനാണ്. ❤️🙏

  • @SameeraSameera-e1y
    @SameeraSameera-e1y 11 днів тому +1

    ഒരുപാട് പെണ്ണുങ്ങൾക്കും പെൺകുട്ടികൾക്കും പാഠമായിരിക്കട്ടെ ജഡ്ജിക്ക് ഒരുപാട് അഭിനന്ദനങ്ങൾ ആണുങ്ങളെ മാതിരി ക്രിമിനൽ പെണ്ണുങ്ങളും ഉണ്ട് അവർക്കൊക്കെ ഒരു താക്കീത് ആയിട്ട് ഇത് മാറണം സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു ഇതുതന്നെയായിരുന്നു എല്ലാവരും ആഗ്രഹിച്ച കാര്യം അവൾക്ക് തൂക്കുകയർ കൊടുത്തില്ലെങ്കിൽ പിന്നെ എന്ത് കോടതി

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 12 днів тому +5

    SALUTING TO OUR
    HON. COURT❤❤❤

  • @kavyas11
    @kavyas11 11 днів тому

    👏🏻👏🏻ഇങ്ങനെയാവണം നിയമം 🥰