കന്നിമൂലയിൽ കിടക്കുന്നവർ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ Astrology malayalam | Vastu tips malayalam

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 107

  • @jidhupaul9326
    @jidhupaul9326 5 днів тому +29

    കന്നിമൂലയിൽ ആണ് മാസ്റ്റർ ബെഡ് room.... പക്ഷേ വാതിലിന് നേരെ ആണ് കട്ടിൽ അതിന് ഏതിര് ആയി അലമാരി. അതിൽ ഒരാൾ വലുപ്പം ഉള്ള കണ്ണാടിയും...... എല്ലാം ഫിക്സ് ചെയ്തു വെച്ചതാ... മാറ്റാൻ പറ്റില്ല.... ഇനി എന്ത് ചെയ്യും തിരുമേനി

    • @unboundedtalks3289
      @unboundedtalks3289  5 днів тому +2

      കന്നിമൂലയിലുള്ള കിടപ്പുമുറിയിൽ ഒരു കാരണവശാലും വാതിലിന് നേരെ കട്ടിൽ വരുവാൻ പാടില്ല അത് മാത്രമല്ല കട്ടിൽ കണ്ണാടിയിൽ കാണുന്ന രീതിയിൽ നേരെ വരുന്ന രീതിയിൽ വെക്കുവാനും പാടില്ല

    • @thomaspk2742
      @thomaspk2742 5 днів тому +1

      കന്നിമൂലയിൽ നിന്ന് മാറുക

    • @Sujith-o9i
      @Sujith-o9i 5 днів тому +5

      കന്നിമൂലയിൽ എന്റെ കട്ടിൽ വരുന്നത് വാതിലിന് നേരെ ആണ് അലമാര വടക്കു തിരിച്ചു തെക്കു ഭാഗത്താണ് കണ്ണാടി ഉണ്ടെങ്കിലും കട്ടിൽ അതിൽ പതിയില്ല മേശ വരുന്നത് തെക്ക് പടിഞ്ഞാറെ മൂലയിൽ ആണ് അപ്പോൾ വീടിന്റഅപ്പോൾ കട്ടിൽ മാറ്റിയിട്ടാൽ പിന്നെ മേശ എവിടെ ആണ് വെക്കുക അത് ഒരു സംശയം ഉണ്ട്

    • @Sujith-o9i
      @Sujith-o9i 5 днів тому

      10:36

    • @josephkv2121
      @josephkv2121 4 дні тому +1

      Podapooreemone

  • @PrabhaUnni-y8b
    @PrabhaUnni-y8b 3 дні тому +1

    അത് ശരിയാണ്.. നല്ല ഉറക്കം കിട്ടും..

  • @geethakg4064
    @geethakg4064 4 дні тому +1

    What u told is correct thanks a lot

  • @sujithav2726
    @sujithav2726 2 дні тому +3

    കന്നിമൂലയിൽ gateഉം, പ്രധാന വാതിലും ഉണ്ട് ഇതിന് പരിഹാരം ണ്ടാ Sir🙏

    • @unboundedtalks3289
      @unboundedtalks3289  2 дні тому

      അങ്ങനെ വരുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം🙏

  • @rajendranvs3553
    @rajendranvs3553 3 дні тому +2

    നല്ല അറുവ് തന്നെ തിരുമേനിക് ബിഗ് സല്യൂട് രാജേന്ദ്രൻ തണ്ണിത്തോട് ❤❤❤

  • @louisvibes6026
    @louisvibes6026 День тому +3

    Ithu thirudanmar kettal, gold eppo poyinnu paraghal madhi. Alamara zero.

    • @unboundedtalks3289
      @unboundedtalks3289  День тому

      സുരക്ഷിതമായ ലോക്കറുകളിൽ സൂക്ഷിക്കുക

  • @Rajagopals-s9l
    @Rajagopals-s9l 4 дні тому +2

    Thanks❤

  • @avanirajesh8639
    @avanirajesh8639 5 днів тому +4

    Penkutikal kanni moolayil urangavo

    • @unboundedtalks3289
      @unboundedtalks3289  5 днів тому

      ഭാര്യ ഭർത്താക്കന്മാരായി കന്നിമൂലയിലുള്ള മുറിയിൽ ഉറങ്ങുന്നതാണ് ഏറ്റവും ശുഭകരം

    • @tharapanicker4759
      @tharapanicker4759 4 дні тому

      Kalyanam kazhikkatha penkuttikal vadakku padinjaru varunna roomil kidakkanam parayum vegam kalyanam nadakkum

  • @SusmithaShaji
    @SusmithaShaji 5 днів тому +2

    Thirumeni nkannimulail kizakot thalavechkidakamo

    • @unboundedtalks3289
      @unboundedtalks3289  5 днів тому

      കന്നിമൂലയിലാണ് കിടപ്പുമുറി വരുന്നതെങ്കിൽ തല തെക്കുവശത്തേക്കാണ് വെക്കേണ്ടത്

    • @monikamadappally8663
      @monikamadappally8663 5 днів тому

      Thekot vachal vathil padik nereyakum

  • @bindhu4657
    @bindhu4657 3 дні тому +2

    Kannimoola sit out ആണ് എന്തെങ്കിലും ശ്രെദ്ധിക്കേണ്ടതുണ്ടോ

    • @unboundedtalks3289
      @unboundedtalks3289  3 дні тому

      കന്നിമൂലയിൽ കിടപ്പുമുറി വരുന്നത്, പൂജാമുറി വരുന്നത് ആണ് ഏറ്റവും ഉത്തമം

  • @subbuleksmip6769
    @subbuleksmip6769 6 днів тому +3

    Najngalude veettil Kanni Moolai yil aannu , pooja muri , edu kulappam undo Sir ? 🙏

    • @unboundedtalks3289
      @unboundedtalks3289  6 днів тому

      കന്നിമൂലയിൽ പൂജാമുറി വരുന്നത് ഒരു ദോഷവും ഇല്ല

  • @sailajaa-g8x
    @sailajaa-g8x 6 днів тому +2

    Udayan(ചോതി )Sailaja(മകം ), Nitheshkanth(കാർത്തിക ) Thrishna(പൂരം )

  • @Bhadra387
    @Bhadra387 5 днів тому +2

    Model exam und pray for me Shreya Thiruvonam nalla Mark kittan Ellam subjectsinum 🙏🙏🙏🙏🙏🙏🙏🙏🙏

    • @unboundedtalks3289
      @unboundedtalks3289  5 днів тому +1

      തീർച്ചയായും നാം പ്രാർത്ഥനകളിൽ ഓർക്കും🙏

    • @Bhadra387
      @Bhadra387 5 днів тому

      @@unboundedtalks3289semester exam und pray for me Shreya Thiruvonam nalla Mark kittan Ellam subjectsinum 🙏🙏🙏🙏🙏🙏

    • @Bhadra387
      @Bhadra387 3 дні тому

      @unboundedtalks3289 🙏🙏🙏🙏

  • @tharapanicker4759
    @tharapanicker4759 4 дні тому +1

    Swami enthu vastu dosham kondarikkum aan kuttikalude kalyanam thamasikkunne

    • @unboundedtalks3289
      @unboundedtalks3289  4 дні тому

      നാമിപ്പോൾ ഒരു വീഡിയോ ഇട്ടിട്ടുണ്ട് ദയവായി അത് മുഴുവനായി കാണുക🙏

    • @tharapanicker4759
      @tharapanicker4759 3 дні тому

      @@unboundedtalks3289 athil njan chodicha karyam parayunnillallo

    • @tharapanicker4759
      @tharapanicker4759 3 дні тому

      @@unboundedtalks3289 kalyanam thamasikkunne enthu vasthu dosham ennu

  • @anishas2418
    @anishas2418 6 днів тому +1

    Kannimoola room kids room akiyal doshamano

    • @unboundedtalks3289
      @unboundedtalks3289  6 днів тому

      ദോഷങ്ങൾ ഒന്നും തന്നെ ഇല്ല, എന്നാൽ നാം പറഞ്ഞതുപോലെ വൃത്തിയായി സൂക്ഷിക്കുവാനും മറ്റും കുട്ടികളാൽ കഴിയണമെന്നില്ല. അത് വിപരീത ഫലം ചെയ്യും. അതിനാൽ മുതിർന്നവർ അവിടെയുള്ള മുറി ഉപയോഗിക്കുന്നതാണ് ഉത്തമം

  • @prameelasethumadhavan3229
    @prameelasethumadhavan3229 4 дні тому +1

    🙏🔥🔥👌

  • @beenasuresh4028
    @beenasuresh4028 4 дні тому +1

    കന്നി മുലയിൽ അലമാര തെക്ക് കിഴക്കേ മുലയിൽ വാതിലിൽ നോക്കി അലമാര വയ്ക്കാമോ സർ ഒന്ന് പറയാമോ

  • @pjrajan1585
    @pjrajan1585 6 днів тому +3

    Kanniku muolam ellakilo

  • @lataca2227
    @lataca2227 3 дні тому +1

    ഓരോ വാചകത്തിലും " എന്നു പറയുന്നത് " ..... ഈ ആവർത്തനം ഒഴിവാക്കുക.

  • @KrishnanKS-s1b
    @KrishnanKS-s1b 4 дні тому +1

    കണ്ണിമൂലയിലെ ബെഡ്‌റൂമിൽ കതകിനു നേരെയല്ലാതെ എങ്ങിനെ കട്ടിൽ ഇടും ?.

    • @unboundedtalks3289
      @unboundedtalks3289  4 дні тому

      മുറി അതിനനുസരിച്ച് ക്രമീകരിക്കുക

    • @KrishnanKS-s1b
      @KrishnanKS-s1b 4 дні тому

      കതകിനുമുൻപിൽ കർട്ടൻ ഇട്ട്മറച്ചാൽ മതിയോ, എങ്ങിനെയാണ് ക്രമീകരിക്കേണ്ടത് എന്നുപറഞ്ഞാൽ ഉപകാരമായിരുന്നു ?.

  • @rejivr-zv1nu
    @rejivr-zv1nu 4 дні тому +2

    കന്നിമൂലയിൽ കട്ടിലിന് നേരെ ടോയ്‌ലെറ്റ് ഡോർ വന്നാൽ കുഴപ്പമുണ്ടോ...?

    • @unboundedtalks3289
      @unboundedtalks3289  4 дні тому

      ടോയ്ലറ്റ് ഡോർ എപ്പോഴും തുറന്നിടാതിരുന്നാൽ മതി

    • @Sobhana-yi2fh
      @Sobhana-yi2fh 4 дні тому

      🙏🙏🙏🙏🙏

  • @abdulsamadsamad9399
    @abdulsamadsamad9399 3 дні тому +6

    പിന്നേ ജോലിക്ക് ഒന്നും പോകേണ്ടതില്ല😊

    • @unboundedtalks3289
      @unboundedtalks3289  3 дні тому

      അങ്ങനെ ഇത് അർത്ഥമാക്കുന്നില്ല ചെയ്യുന്ന കാര്യങ്ങളിൽ ശുഭകരമായ ഫലം കാണും🙏

    • @PrabhaUnni-y8b
      @PrabhaUnni-y8b 3 дні тому

      സത്യം.. 😂 എല്ലാം വെറുതെയാണ്. എല്ലാം ഞാൻ പരീക്ഷിച്ചു. ഒന്നും നടന്നില്ല.

  • @manojkumarkupparath3492
    @manojkumarkupparath3492 День тому +1

    ഇത് പോലെ ചെയ്താൽ ഇന്ത്യ ഒരു rich country ആയേനെ

  • @babitha_suresh
    @babitha_suresh 6 днів тому +13

    കിഴക്ക് ദർശനമായി വരുന്ന വീടിന് മുൻവശത്ത് പ്രനാന വാതിലിനു നേരെയായി അല്പം ദൂരെയായി നെല്ലിമരം ഉണ്ട്. മുറ്റത്തിന്റെ ഇടതുഭാഗത്ത് ആയിട്ടാണ് നിൽക്കുന്നതെങ്കിലും പ്രധാന വാതിൽ തുറക്കുമ്പോൾ അതിനു നേരെ ആയിട്ട് വരും.ഇതിൽ എന്തെങ്കിലും ദോഷമുണ്ടോ തിരുമേനി 🙏

    • @unboundedtalks3289
      @unboundedtalks3289  6 днів тому +1

      പ്രധാന വാതിലിനെ മറക്കുന്ന രീതിയിൽ അല്ല മരം നിൽക്കുന്നതെങ്കിൽ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല

    • @babitha_suresh
      @babitha_suresh 6 днів тому

      @unboundedtalks3289 🙏🙏🙏

    • @pjrajan1585
      @pjrajan1585 6 днів тому +1

      Vati thorakala pullu

    • @AjanthaS-yc4ww
      @AjanthaS-yc4ww 5 днів тому

      Pppp ft ft ft🎉x ft​@@unboundedtalks3289

  • @devikakannur1999
    @devikakannur1999 6 днів тому +2

    🙏🏻

  • @SreenaK-yv8od
    @SreenaK-yv8od 6 днів тому +3

    കന്നിമൂലയിൽ സ്റ്റെയർകേസ് വന്നു അതിനടിയിൽ കിടക്കാൻ പറ്റുമോ please reply

    • @unboundedtalks3289
      @unboundedtalks3289  6 днів тому

      കന്നിമൂലയിൽ സ്റ്റെയർ കേസുകൾ വരാൻ പാടില്ല... അത് ദോഷകരമാണ്

    • @pjrajan1585
      @pjrajan1585 6 днів тому

      Ale kadikum

  • @kksurendran7720
    @kksurendran7720 4 дні тому +1

    Enthonnu

  • @vasudevandevan9607
    @vasudevandevan9607 6 днів тому +1

    Great joke

  • @joym808
    @joym808 4 дні тому +2

    വീടിനു മുൻപിൽ ചൂല് കെട്ടിത്തൂക്കി കുഴപ്പമുണ്ടോ

  • @JaseelaMP-gm1rh
    @JaseelaMP-gm1rh 3 дні тому +3

    റോഡരികിൽ കിടന്നുറങ്ങുന്നവർ തല എങ്ങോട്ടാണ് വെക്കേണ്ടത്

  • @sureshkk6972
    @sureshkk6972 4 дні тому +2

    കണ്ണിമൂലയിൽ
    ബാത്രൂം
    പാടില്ല
    എന്താതിരുമേനി
    ........... പിഴച്ചോ
    🙄

    • @unboundedtalks3289
      @unboundedtalks3289  4 дні тому +1

      പ്രധാനമായും സേഫ്റ്റി ടാങ്ക് ആണ് കന്നിമൂലയിൽ ഒഴിവാക്കേണ്ടത്

  • @RajaniMukundan
    @RajaniMukundan 5 днів тому +2

    Kanni മൂല പൊളിച്ചു കളഞ്ഞാലോ,

    • @unboundedtalks3289
      @unboundedtalks3289  5 днів тому

      🙏

    • @thomaspk2742
      @thomaspk2742 5 днів тому +1

      വീട്ടിൽ കിടക്കേണ്ട നിന്ന് ഉറങ്ങിയാൽ മതി അപ്പോൾ ഒരു കുഴപ്പവുമില്ല

  • @thankamanivp1645
    @thankamanivp1645 6 днів тому +2

    Thankamani barani.sreenaththiruvonm.swathiuthrm Sruthikarthika

  • @thomaspk2742
    @thomaspk2742 5 днів тому +1

    കിടക്കാൻ പറ്റില്ല നിന്ന് ഉറങ്ങുക

  • @VinodhKT-dp2fe
    @VinodhKT-dp2fe 4 дні тому +3

    കന്നി മൂലയിൽ ബാത്രൂം വരാൻ പാടില്ല എന്ന് പല രും പറയുന്നു

    • @unboundedtalks3289
      @unboundedtalks3289  4 дні тому

      കന്നിമൂലയിലുള്ള മുറിയുടെ അറ്റാച്ച്ഡ് ബാത്റൂമായി വരുന്നതിൽ പ്രശ്നമില്ല ബാത്റൂമായി മാത്രം വന്നാൽ അതിൽ ചില ദോഷവശങ്ങളും ഉണ്ട്

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh 5 днів тому +1

    Thakemuriyilkrtn nilakltanethttunidodyvaiprysmoksarkropane

  • @joshi_1469
    @joshi_1469 6 годин тому

    🤣🤣🤡

  • @joym808
    @joym808 4 дні тому +1

    കിഴക്കോട്ട് ദർശനമുള്ള വീട്

    • @joym808
      @joym808 4 дні тому

      വടക്കോട്ട് തിരിച്ചു വച്ചാൽ കുഴപ്പമുണ്ടോ

    • @unboundedtalks3289
      @unboundedtalks3289  4 дні тому

      🙏🙏

  • @Biju-pp5ow
    @Biju-pp5ow День тому +1

    വച്ചടിച്ചു കയറ്റു

  • @Biju-pp5ow
    @Biju-pp5ow День тому +2

    എന്റെ വീടിന്റെ കണ്ണി മൂലയിൽ ആണ് കക്കൂസ്.. ഇന്നുവരെ ഒരു കുഴപ്പവുമില്ല 15 വർഷത്തോളമായി. വച്ചടി വച്ചടി കേറ്റം ആണ്...ഞാഞാൻ IT companyil work ചെയ്യുന്നു. Wife gov. Job. കുട്ടികൾ engg പഠിക്കുന്നു....